തറവാട്ടിൽ നിക്കുന്ന മരുമകൾ / josh with jo

Поділитися
Вставка
  • Опубліковано 19 сер 2024

КОМЕНТАРІ • 118

  • @jasirazim
    @jasirazim Місяць тому +13

    തറവാട്ടു വീട്ടിൽ നിക്കാൻ ഞങ്ങളെ പോലുള്ളവർ മടി കാണിക്കുന്നത് വെറുതെയല്ല ഇതൊക്കെ തന്നെ കാരണങ്ങൾ എന്നിട്ട് ഒരു വിലയും ഉണ്ടാവില്ല

  • @ancyjoseph984
    @ancyjoseph984 3 місяці тому +93

    തറവാട്ടിൽ നിന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാടു പേരുണ്ട്. അവരെ ചില മാതാപിതാക്കൾക്ക് ഒരു വിലയുമില്ല. എല്ലാവർക്കും കൊടുക്കണം. അതിനുള്ള വകുപ്പ് തറവാട്ടിലുണ്ടോ എന്ന് അപ്പനമ്മമാർ ഓർക്കാറില്ല. കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ മാസം വീട്ടിൽ നിന്ന് വഴക്കുകൂടി വേറെ താമസിച്ചവരെ വലിയ ഇഷ്ടവും. എന്തു പറയാൻ. കുത്തു വാക്ക് വേറെ. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറഞ്ഞപോലെ പ്രീതി പ്രതികരിച്ചല്ലോ. അതുമതി. അമ്മയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മകനു കഴിഞ്ഞാൽ രക്ഷപ്പെടും. അടുത്ത രണ്ടാം ഭാഗത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു. ജോഷ്‌നക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു 🎉🎉🎉🎉

    • @Joshwithjo
      @Joshwithjo  3 місяці тому

      🥰🥰🥰🥰🙏🏻🙏🏻🙏🏻

    • @user-egadgetz
      @user-egadgetz 3 місяці тому +5

      ഈ വീഡിയോ എന്റെ ജീവിതത്തിലെ same അനുഭവം, കല്യാണം കഴിഞ്ഞു 20 വർഷം ആയി 10 വർഷം ഇതേ അനുഭവം ആയിരുന്നു , ഇപ്പോൾ 10 വർഷം ആയി മാറി താമസിക്കുന്നു എന്റെ വീട്ടിൽ സമാധാനം ഉണ്ട് ഇപ്പോൾ മറ്റേ രണ്ടു മക്കൾ ക്കും അമ്മയെ നോക്കാൻ വയ്യ, എന്റെ വീട്ടിൽ വരട്ടെ കൊണ്ട് വന്നു നോക്കാൻ മറ്റു മക്കൾ പറയുന്നു ഞാൻ ഇപ്പോൾ ജോലിക്ക് പോകുന്നത് കൊണ്ട് പകൽ ഒറ്റക്കാവും അത് കൊണ്ട് വന്നു നിക്കാൻ മടി യാണ്

    • @jayathomas6147
      @jayathomas6147 2 місяці тому

      Absolutely correct 👏👏

    • @nisaa369
      @nisaa369 Місяць тому

      Nanum😌kure anubavichu eppolum😌

    • @asramuhammed2624
      @asramuhammed2624 29 днів тому

      Ingane ullavark aa veetil oru samadanavum undavaarilla😢

  • @rcnair7694
    @rcnair7694 3 місяці тому +38

    പൊതുവെ എല്ലായിടത്തും ഇങ്ങനെയാ. സഹിക്കുക.

    • @manjubijumattathil2261
      @manjubijumattathil2261 2 місяці тому

      Evide nere thiricha tharavattil nilkkunnavarkku ellam😢nammakku pattede polum vilayilla😢😢

    • @factsnmyths365
      @factsnmyths365 Місяць тому +1

      ഒറ്റക്ക് നില്‍ക്കുന്നvarkkokke nalla സുഖം thanneyaaanu

  • @ranibabu7357
    @ranibabu7357 2 місяці тому +37

    തരക്കേടില്ല പണിയെടുക്കാൻ ഒരു കൂട്ടർ ഫലം എടുക്കാൻ ബാക്കിയുള്ളവർ😢

  • @easyyeslearning1315
    @easyyeslearning1315 2 місяці тому +10

    ഇത്രയും കറക്റ്റ് ആയി എങ്ങനെ ചെയ്യാൻ പറ്റുന്നു സത്യമാണ് ഈ പറഞ്ഞതെല്ലാം

  • @Annumariya-kh9xo
    @Annumariya-kh9xo 2 місяці тому +26

    എന്റെ അമ്മായി അമ്മ യും ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പോൾ കിടപ്പായി ഞാൻ നന്നായി നോക്കുന്നു ഇപ്പോൾ

    • @ShellyGeorge-sc2mc
      @ShellyGeorge-sc2mc 2 місяці тому

      God bless you ❤

    • @sirajelayi9040
      @sirajelayi9040 Місяць тому

      നിങ്ങള് പറയുന്നു നന്നായി നോക്കുന്നു, അവരോട്ചോദി ചാൽ എന്താവും ഉത്തരം😢😢😂😂

    • @shahidha1575
      @shahidha1575 Місяць тому

      Enikum ee anubavamayirunnu njanum nokunnu

  • @bini_bharathan
    @bini_bharathan 2 місяці тому +14

    വളരെ വളരെ സത്യം 🙏🙏

  • @lavendarhomegarden8587
    @lavendarhomegarden8587 2 місяці тому +24

    ഞാനും കുറെ അനുഭവിച്ചിട്ടുണ്ട്

    • @shahidha1575
      @shahidha1575 Місяць тому

      Njanum Kure anubavichitund😢

  • @ShahanaSherin-ny6vl
    @ShahanaSherin-ny6vl 2 місяці тому +17

    തറവാട് വേണ്ടായിരുന്നു

  • @arifaarifa9857
    @arifaarifa9857 2 місяці тому +37

    ഞാനൊക്കെ അനുഭവിച്ച കൊണ്ടിരിക്കുന്നത്

  • @ummmusalma9250
    @ummmusalma9250 2 місяці тому +5

    സത്യമാണ് പൊന്നേ💕💕

  • @ummmusalma9250
    @ummmusalma9250 2 місяці тому +17

    എൻ്റെ മക്കളേ അനുഭവം ഗുരു🥰❤️

    • @Joshwithjo
      @Joshwithjo  2 місяці тому

      🥰🥰🥰🥰🥰🥰🥰

  • @rubirubina8998
    @rubirubina8998 2 місяці тому +3

    Njanum tharavattil aayirunnu. Orupad anubhavichu

  • @najiyanasrin8491
    @najiyanasrin8491 2 місяці тому +4

    Ithe avastha ippol anubavikkunnu

  • @MartinMicheal-yg9fn
    @MartinMicheal-yg9fn Місяць тому

    ഞാൻ ഒരു സാധനം പോലുമ്മെടുക്കാതെ ഇറങ്ങി മാറി താമസിക്കുവാ, ഇപ്പൊ സമാധാനം... എന്തൊക്കെ പാടുപെട്ടെന്ന് 😢ഓർക്കുമ്പോൾ പേടിയാവുന്നു.... ഇനി അങ്ങോട്ട് ഇല്ല്ലെ... കെട്ടിയോൻ വച്ച വീടായിരുന്നു .. അതും എടുത്തോട്ടെ..ഇപ്പൊ സമാധാനം ഉണ്ടല്ലോ അതുമതി 😊

    • @Joshwithjo
      @Joshwithjo  Місяць тому

      🥰🥰🥰👍🏻👍🏻

  • @ShahanaSherin-ny6vl
    @ShahanaSherin-ny6vl 2 місяці тому +6

    ഞാൻ ഇപ്പോൾ അങ്ങനെ

  • @ranibabu7357
    @ranibabu7357 2 місяці тому +6

    എനിക്ക ഇത് കാണുമ്പോൾ ദേഷ്യം വരുന്നു ബെസ്റ്റ് അമ്മ

    • @nisaa369
      @nisaa369 Місяць тому

      Appo anubavikunna nangalo

  • @ranibabu7357
    @ranibabu7357 2 місяці тому +6

    വിനു മോൻ്റെ വീട്ടി പോയി നിന്നോ

  • @babumanegath6652
    @babumanegath6652 2 місяці тому +1

    Njanum tharavattu vettil ayirunnu. Oru kashttavum Ante koode pirappugal anikku ondakiyila

  • @meenaram8055
    @meenaram8055 3 місяці тому +5

    good content !! helpless daughter in law ....nice ...waiting for next part 👍👌❤

    • @Joshwithjo
      @Joshwithjo  3 місяці тому

      🥰🥰🥰👍🏻👍🏻thanks

  • @hafifahafi6871
    @hafifahafi6871 2 місяці тому +12

    അപ്പൊ ഇളയ മക്കളെ കല്യാണം കഴിക്കാൻ പാടില്ല ലെ 🙄

    • @Joshwithjo
      @Joshwithjo  2 місяці тому

      🙆🏻‍♂️🙆🏻‍♂️

    • @shafeekhact88
      @shafeekhact88 2 місяці тому

      Athukonda puthiya kuttikal parayunne Chery's makananel kallyanam Venda enn

    • @_r8_rd_536
      @_r8_rd_536 Місяць тому +1

      Tharavattil Vanna pettu njan pettirikka

    • @ryan-in7fg
      @ryan-in7fg Місяць тому

      Venda mole. Otta monullathum vendaa

    • @nisaa369
      @nisaa369 Місяць тому

      Allayidathum angane alla chilayidathu mootha makala😌

  • @salinironald9543
    @salinironald9543 Місяць тому +2

    എല്ലായിടത്തും ഇങ്ങനെ തന്നെയാ സത്യം മാത്രമാണിതിൽ പറയുന്നതെല്ലാം

  • @shahidha1575
    @shahidha1575 Місяць тому +1

    Ente athe anubavam ammayimma makale kariyathil ingane ayirunnu ummaku molayirunnu valuthu avarodu bhayankara sneham ayirunnu ente husbandinu ummane pedi ayirunnu eppoyum pedithanne njan enthu paranjalum husband kelkoola eniku nalla sangadavum vedanakalum mathram undayirunnu😢😢😢🙏

    • @Joshwithjo
      @Joshwithjo  Місяць тому

      Ellam sheriyavatte😍🥰🥰

  • @shahidha1575
    @shahidha1575 Місяць тому

    Marumol nalla abinayam❤❤eniku ishtapettu idakulla piru pirukal😂😂

  • @sarithaprakash6427
    @sarithaprakash6427 2 місяці тому +3

    ente athe anubhavam

  • @ranibabu7357
    @ranibabu7357 2 місяці тому +2

    ചായ കൊള്ളൂ ലെ കുടിക്കണ്ട

  • @jubairiyaj7321
    @jubairiyaj7321 2 місяці тому +1

    100% സത്യം

  • @jayalakshmikj5011
    @jayalakshmikj5011 2 місяці тому +3

    Ithine thavidu koduthu vaangiyathanoo 😅😅😅 kalakki ❤

  • @anithak8398
    @anithak8398 2 місяці тому +5

    എന്റെ അവസ്ഥ ഇതു തന്നെ മടുത്തു .

    • @Avani2933
      @Avani2933 2 місяці тому

      മാറി താമസിക്ക്

    • @anithak8398
      @anithak8398 2 місяці тому

      @@Avani2933 pattila, ഒറ്റ മോനാ. 3 പെൺമക്കളുണ്ട്. കുറ്റം പറയാനും സ്വത്തിനും കണക്കുപറയാനും വരും അമ്മയെ നോക്കില്ല. അമ്മയ്ക്കു ചോർ ഇവിടെയും കൂർ അവിടെയുമാണ് എന്തു ചെയ്യും 😔😔

  • @azlan-zayd
    @azlan-zayd Місяць тому +1

    ഉണ്ട കണ്ണി😁

  • @SamithaV.A
    @SamithaV.A 3 місяці тому +4

    👌👏👏👏👏👏 ബാക്കി വേണം

    • @Joshwithjo
      @Joshwithjo  3 місяці тому +1

      Mmm🥰🥰

    • @vanajakumari2244
      @vanajakumari2244 3 місяці тому +1

      കുറച്ചു കൂടി നേരത്തെ പ്രതികരിക്കണം, nice vedeo ❤️👍🏻👍🏻

  • @sarithanair2038
    @sarithanair2038 3 місяці тому +3

    Waiting for continued Episode

    • @Joshwithjo
      @Joshwithjo  3 місяці тому

      🥰🥰🥰👍🏻👍🏻

  • @jancybabu-xq5ze
    @jancybabu-xq5ze 2 місяці тому +6

    15 varsham njan tharavatil ninu anubhavichu ippol chachen kidappai njangal tharavad polichu puthiya veedu vecchu ippol sukham

  • @Annumariya-kh9xo
    @Annumariya-kh9xo 2 місяці тому

    ഇതിന്റെ ബാക്കി ഉണ്ടോ എന്നാ അഭിനയം ആണ് അടിപൊളി

    • @Joshwithjo
      @Joshwithjo  2 місяці тому

      Bakki und nale or mattannal idam kto🥰

  • @FarisaJamshi-qp9wd
    @FarisaJamshi-qp9wd Місяць тому

    അടി പൊളി

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому

    അടിപൊളി അമ്മായിമ്മ😁😁😁

  • @shalatesamson5134
    @shalatesamson5134 Місяць тому

    Seriyanu tharavattil ullavar kashtteppedanum anubhavem edukkan mattullaverum njanum anubhavastha anu

  • @entraaaa_1293
    @entraaaa_1293 2 місяці тому +2

    Ante anubavam

  • @rubeenarubi4988
    @rubeenarubi4988 2 місяці тому +1

    Anupavam ❤

  • @Annumariya-kh9xo
    @Annumariya-kh9xo 2 місяці тому +1

    അടിപൊളി യാ കേട്ടോ

    • @Joshwithjo
      @Joshwithjo  2 місяці тому

      Thank u so much🥰🥰🙏🏻🙏🏻

  • @amjidabid6909
    @amjidabid6909 Місяць тому

    Correct 😢

  • @reseenamunna3778
    @reseenamunna3778 Місяць тому

    മന ടോപ് അടിപൊളി 👍🏻

  • @jollygigi98
    @jollygigi98 2 місяці тому

    പൊളിച്ചു ട്ടോ 🤣

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 3 місяці тому +2

    Purushande sound matreyullo, 😄😄👌👌👌

  • @Sajiniaksajiniak
    @Sajiniaksajiniak 3 місяці тому +5

    Super 👏👏👏👏👏

  • @aneeshbabuachu26
    @aneeshbabuachu26 Місяць тому

    Anubhavam

  • @vijeshvk4169
    @vijeshvk4169 3 місяці тому +1

    Chechi matte video bakki evide😏

    • @Joshwithjo
      @Joshwithjo  3 місяці тому

      Location problem anu😄 idanam.. Sorry😍

  • @prasannankondrappassery7564
    @prasannankondrappassery7564 28 днів тому

    Veedinte kazhukolum oori kodutheru.

  • @user-bp2dt9zx9p
    @user-bp2dt9zx9p 2 місяці тому

    correct

  • @thasnisudheer6168
    @thasnisudheer6168 3 місяці тому

    Superatto❤❤

    • @Joshwithjo
      @Joshwithjo  3 місяці тому

      Thank uuu🥰🥰🙏🏻

  • @rishamathew7978
    @rishamathew7978 2 місяці тому

    Super

  • @abcd-wu8od
    @abcd-wu8od 2 місяці тому

    Nte mthr law de same dialogue muttu vedhanede karym

  • @Buds-hd7mb
    @Buds-hd7mb 3 місяці тому +2

    🤣🤣🤣അടിപൊളി

  • @sreelakshmisfamily4153
    @sreelakshmisfamily4153 3 місяці тому +1

    അടിപൊളി 😍😍😍😡😡

  • @padmajamenon6063
    @padmajamenon6063 3 місяці тому

    Super 👍

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому

    കുട്ടികൾ വളരു ലെ അവർക്ക് വേണ്ടി ഒരു കിവെക്കേ ചട്ടാ🙏🙏🙏

  • @sheebamariageorge2287
    @sheebamariageorge2287 Місяць тому

    Ivide makkal thavidu koduthu vangiya oru ammayundu....oru makkalkkum venda. Athinte pension mathram mathi ellathinum.

  • @user-tp6my3xg8k
    @user-tp6my3xg8k 2 місяці тому

    😅

  • @AnjuCS-hp3nl
    @AnjuCS-hp3nl 3 місяці тому

    👍👌👌👌🥰

  • @dhanyap-to9dx
    @dhanyap-to9dx 2 місяці тому +2

    Enikum ethe anubavam ane

  • @mallikabinu6019
    @mallikabinu6019 3 місяці тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @padmajap1095
    @padmajap1095 2 місяці тому +1

    Sathyam

  • @remyajayaprasad5625
    @remyajayaprasad5625 3 місяці тому

    Spr

  • @user-xs5vr6rh7z
    @user-xs5vr6rh7z 3 місяці тому

    ❤❤❤❤❤🎉🎉🎉🎉🎉

  • @asarudinnk6897
    @asarudinnk6897 2 місяці тому +2

    അനുഭവം ഗുരു

  • @valsageorge4794
    @valsageorge4794 2 місяці тому

    Super👍

    • @Joshwithjo
      @Joshwithjo  2 місяці тому

      🥰🥰🥰🥰🙏🏻🙏🏻