അതിനു കാരണം privilage ആണ്. അവൻ പോലും അറിയാതെ അവൻ ജനിച്ച ഈ മതം. വേറെ മതക്കർക്ക് ഇങ്ങനെ ഉള്ള സ്ഥലത്ത് പരിമിതി ഉണ്ട്. Just പ്രിവിലേജ്. വല്യ സംഭവം അല്ല. Still salute for his courage
@@m-m-kannur7310 വർഗ്ഗബോധംഅതുകൊണ്ടായിരിക്കും ഒരു ദളിത് യുവാവിനെ പ്രേമിച്ചു എന്നു യുവതിയെ കഴുത്തുഞെരിച്ചു കൊന്നത്... ഇവൻ എവിടെയാണ് അരുണിമയെ പ്രേമിക്കുന്നു എന്ന് പറഞ്ഞത്... തുടക്കം മുതലേ കല്യാണം കഴിക്കില്ല എന്നാണ് പറഞ്ഞത് ഫ്ലവേഴ്സ് ചാനലിലെ വീഡിയോ കണ്ടു നോക്ക്... സവർണ്ണ അവർണ്ണ ജാതിയെ കൊലകൾ ദിവസവും നടക്കുന്ന നാട് ഇവിടെ ഇരുന്നുകൊണ്ട് തള്ളല്ലേ
I was scared when I had heard that you were at the middle of Somalian war face.😢 Now I am very happy to see you again.🥰 Take care . Nice video. 👍You are brave and go ahead dear👍❤
ഈദ് മുബാറക് മാഹിൻ വീഡിയോസ് എല്ലാം അടിപൊളി ആവുന്നുണ്ട് എഡിറ്റിംഗ് പക്ഷേ ഒരു കാര്യം പറയാനുള്ളത് മഹിനെ എപ്പോഴും നമുക്ക് ആവശ്യമാണ് അതുകൊണ്ട് സേഫ്റ്റി വളരെ ആവശ്യമാണ് നിന്റെ വീഡിയോ കാണുമ്പോൾ നിന്റെ സേഫ്റ്റി നീ നോക്കുന്നില്ല വീഡിയോ മാത്രമാണ് നീ ഉദ്ദേശിക്കുന്നത് അതുകൊണ്ട് നമുക്കെല്ലാം വേണ്ടി നിന്റെ സേഫ്റ്റി വളരെ ശ്രദ്ധിക്കണം❤❤❤🥰🥰🥰🥰🥰
നീ കഷ്ടപ്പെട്ട് വീഡിയോ എടുത്ത് ഞങ്ങൾ അത് കണ്ട് സന്തോഷം എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു നന്ദി
Hi brother, I plan on visiting somaliland soon. I’m American. Do you need a letter of invitation to enter? Is there anything else needed? Also I plan on visiting Mogadishu as well.
അവിടെ പരസ്പരം ഗ്രൂപ്പ് യുദ്ധങ്ങൾ ഉണ്ട് പക്ഷെ നിരപരാധികളെ കൂട്ടം കൂടി അടിച്ച് കൊല്ലില്ല ആദിത്യ മര്യാദയുണ്ട് അതിൻ്റെ അടുത്ത് അവൻ പോകാൻ പോകുന്നി കെനിയ, മറ്റ് രാജ്യങ്ങൾ പിടിച്ച് പറിയും , തട്ടിപ്പും മുരടത്തവും ആണ് കണ്ടോളു നോർത്തി ന്ത്യ പോലെ അതിൽ നിന്ന് മനസ്സിലാക്കാം സംസ്കാരം
ഗുജറാത്, ബോംബെ , ഡെൽഹി, മുസഫറാബാദ്.. ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂർ. സംഘീ സമാധാനങ്ങൾ. ഒരേ മതക്കാർ തമ്മിൽ യുദ്ധമുണ്ടായാൽ അവിടെ പ്രശ്ന കാരണം മതമായിരിക്കില്ല എന്ന സാമാന്യബോധം സംഘിക്കില്ലാതെ പോയി.
എവിടെ യുദ്ധം ഉണ്ടോ അവിടെ മാഹീൻ ഉണ്ടാകും എന്ന് പറയുന്നത് പോലെ ആണ് കാര്യങ്ങൾ.... ഏതായാലും സോമാലിയ പോകാൻ അതും വിസ പോലുമില്ലാതെ കാണിച്ച ധൈര്യം ഇതിനു മുന്നേ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😂
മോനെ മാഹിൻ ഒന്ന് നേരിട്ട് കാണാൻ വളരെ കൂടുതൽ ആഗ്രഹിക്കുന്നു അവസരം തരുമോ ❓️ ഇപ്പോൾ ഉള്ളത് സൗദിയിൽ ആണ് നാട്ടിൽ എത്തിയാൽ ഒന്ന് കാണാൻ അവസരം തരുമോ Iam From മലപ്പുറം
ഇന്ത്യയിൽ തന്നെ ഇതുപോലെ സാഹസികനായ ഒരു യൂട്യൂബർ ഉണ്ടോ എന്ന് സംശയമാണ്
Ellla ...
അതിനു കാരണം privilage ആണ്. അവൻ പോലും അറിയാതെ അവൻ ജനിച്ച ഈ മതം. വേറെ മതക്കർക്ക് ഇങ്ങനെ ഉള്ള സ്ഥലത്ത് പരിമിതി ഉണ്ട്. Just പ്രിവിലേജ്. വല്യ സംഭവം അല്ല. Still salute for his courage
@@shiningstar958വർഗീയ ചാണക സങ്കി സ്പോട്ടെഡ്
ഉണ്ട് സുജിത്ത് ഭക്തൻ 🤣🤣🤣🤣🤣🤣
വള്ളി തൗസൻഡ് കാരനാണ് അല്ലേ @@shiningstar958
മാഹീൻ ,,, നീയും നീ വളർത്തിയെടുത്ത അരിമണിയും ഞങ്ങളെ അത്ഭുദപ്പെടുത്തുന്നു,,, സാഹസിക യാത്രയുടെ പര്ര്യായമായേ നിങ്ങളെ കാണാൻ കഴിയൂ 👍👍👍
ഇവൻ ആരെയും വളർത്തിയിട്ടില്ല ആ പെൺകുട്ടിയെ ചതിക്കുകയാണ് ചെയ്തത്. വർഗ്ഗസ്വഭാവം കാണിക്കാതിരിക്കുമോ
@@m-m-kannur7310അവളെ അമ്പലത്തിൽ ഇട്ട് പീഡിപ്പിചോ കാവികൽ ചെയ്ത പോലെ
@@m-m-kannur7310 വർഗ്ഗബോധംഅതുകൊണ്ടായിരിക്കും
ഒരു ദളിത് യുവാവിനെ പ്രേമിച്ചു എന്നു
യുവതിയെ കഴുത്തുഞെരിച്ചു കൊന്നത്... ഇവൻ എവിടെയാണ് അരുണിമയെ പ്രേമിക്കുന്നു എന്ന് പറഞ്ഞത്... തുടക്കം മുതലേ കല്യാണം കഴിക്കില്ല എന്നാണ് പറഞ്ഞത്
ഫ്ലവേഴ്സ് ചാനലിലെ വീഡിയോ കണ്ടു നോക്ക്... സവർണ്ണ അവർണ്ണ ജാതിയെ കൊലകൾ ദിവസവും നടക്കുന്ന നാട്
ഇവിടെ ഇരുന്നുകൊണ്ട് തള്ളല്ലേ
@@m-m-kannur7310 , kashtam
@@m-m-kannur7310എവിടെയും നിന്നെപോലുള്ളവർ വർഗീയത പടർത്തും..
Neeyaada real travel vloger❤nee shupparaada muthe.. 😍🙌
Somaliland is peaceful
We are hoping peace our neighbours also thank you to visit my Somaliland Country
We are anxious very much pls keep utmost care
Kkkk what country
Yes piece piece they will make... 🤣🤣🤣
ദേ പിന്നെയും ചെക്കൻ യുദ്ധഭൂമിയിൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥
അൽഹംദുലില്ലാ നീ സേഫ് ആണല്ലോഅല്ലെ അതുതന്നെ വലിയൊരു അനുഗ്രഹ
വീഡിയോ സൂപ്പർ ആയിരുന്നു അൽഹംദുലില്ലാ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
👍👍👍
വന്നല്ലോ മുത്ത് മണി...🥰🥰🥰 Safe ആയിട്ട് ഇരിക്ക് 😍😍😍
👍👍👍
കുറച്ചു ദിവസം വീഢിയോ കാണാതിരുന്നപ്പോൾ പെട്ടു പോയോ എന്ന് വിചാരിച്ചു.. അഫ്ഘാനിസ്ഥാനിൽ സംഭവിച്ചത് പോലെ. Happy to know you are safe 👍
നാട്ടിൽ വന്നിട്ട് പോ .
Evidea peatta jeeevan kitiya kittty
😅😅😅
I was scared when I had heard that you were at the middle of Somalian war face.😢 Now I am very happy to see you again.🥰 Take care . Nice video. 👍You are brave and go ahead dear👍❤
Intro ഒരുരക്ഷ്യല്ല്യ പൊളിച്ചു ഒരു ത്രില്ലർ സിനിമ കണ്ട പ്രതീതി
First 2 minutes Oru Sereas Trailer kandath poleyayyiiii🔥🥵
Hi Mahin, I follow your videos almost on a daily basis. Your narration qualities improved very much; Keep going and all the best.
Be safe Maheen.... prayers..
നല്ല അവതരണം ❤❤take care bro🥰🥰
🌹🌹🌹🌹
Nothing more, mahin YOU ARE GREAT.
ഈദ് മുബാറക് മാഹിൻ വീഡിയോസ് എല്ലാം അടിപൊളി ആവുന്നുണ്ട് എഡിറ്റിംഗ് പക്ഷേ ഒരു കാര്യം പറയാനുള്ളത് മഹിനെ എപ്പോഴും നമുക്ക് ആവശ്യമാണ് അതുകൊണ്ട് സേഫ്റ്റി വളരെ ആവശ്യമാണ് നിന്റെ വീഡിയോ കാണുമ്പോൾ നിന്റെ സേഫ്റ്റി നീ നോക്കുന്നില്ല വീഡിയോ മാത്രമാണ് നീ ഉദ്ദേശിക്കുന്നത് അതുകൊണ്ട് നമുക്കെല്ലാം വേണ്ടി നിന്റെ സേഫ്റ്റി വളരെ ശ്രദ്ധിക്കണം❤❤❤🥰🥰🥰🥰🥰
യെസ്
Mahene …. After taking food you’re looking smart 👍👍
നീ കഷ്ടപ്പെട്ട് വീഡിയോ എടുത്ത് ഞങ്ങൾ അത് കണ്ട് സന്തോഷം എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു നന്ദി
👍👍👍👍
Vannoooo mahn miss u......!😍😍😍😍 stay safee❤️❤️👍👍🙌🏻🙌🏻
👍👍👍👍
ഹായ് മഹീൻ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
👍👍👍👍
Superb, fully support , n nice voice.❤🎉
Ente mone ur real adventure traveller sammathichirikunnu......
👍👍👍👍👍
സുരക്ഷിതമല്ലേ അത് മതി ❤
No it's safe ❤
Hi bro ❤️ super. Safe journey
യുവാവേ, അഭിനന്ദനങ്ങൾ
❤❤❤❤❤സോറി!
ഞാൻ ഇന്നാണ് ശ്രദ്ധിച്ചത് ഞാൻ ഇത്രയും കാലം നിൻറെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലായിരുന്നു😢
Jeevitham yathrayan...❤❤amazing 👍🏻👍🏻👍🏻
Be safe brother ❤🤞
അടിപൊളി mahin 🥰🥰🥰🥰🥰🥰
പഴയ വീഡിയോ ഇപ്പോഴും കാണാറുണ്ട് രണ്ടു പേരും ഉള്ളത്
Dear Mahin...introduction feels like fiction. its makes others get bored..your natural way of presentation is fine....., ❤
I'll take this in my mind brother. Thanks for the suggestion
Safe journey....
All the best 👍 bro👍👍
All the best ❤ safe journey
അസ്സലാമു അലൈകും 👍💞🤲🏻🤲🏻🤲🏻
നീ പോകുന്നിടതല്ലാം യുദ്ധമാണല്ലോ ബ്രോ. വേഗം രക്ഷപെട്ടോളൂ
Thanks
You are amazing. Take care
But butiful your advicheryathra god bless you TomyPT Veliyannoor dryver ❤
Maheen bro be careful 😊
👍👍👍👍
Hawoo nte muthe
Ijjoru vallya sambhavam thanne.🔥🔥🔥
Hi brother, I plan on visiting somaliland soon. I’m American. Do you need a letter of invitation to enter? Is there anything else needed? Also I plan on visiting Mogadishu as well.
Tcr broo god bless you 😢❤❤
Super episode.i enjoyed a lot....
തന്റെ ധൈര്യം സമ്മതിക്കണം 👍
Be safe mahin..👍
Mahin ni oru albuthamaanu👍👍👍
Background music not working 😢
Katta waiting aayirunnu video kayi
Be carefull bruhh 😢👍🏻
Underated vlogger
Hi എവിടെ പോയി വീഡിയോ കാണുന്നില്ലല്ലോ.... Safe അല്ലേ
ഗയ്‌സ് ഞാൻ സോമാലി ജയിൽ ഇൽ ആണ് ഗൈസ്!!!🤣
ചാൾസ് ശോഭരാജ് ഇൽ പോലും ഇത്രെയും ധൈര്യം ഞാൻ കണ്ടിട്ടില്ല,!!🤣
😂😂😂
നന്നായി
ചിക്കന് 🐔🐔 ദജാജ് എന്നാണ് പറയുന്നത് ദജ്ജാൽ അല്ല 😄
🌹🌹🌹🌹
❤❤❤ 0:32
വീഡിയോ സൂപ്പർ ❤
You will love this journey ❤
Super bro 👍🏻
Hair style supr😊
Ne ingne sahasikatha koodi oronn varuthi vekkale.. Vdo kanumbo thanne pediavunu.. Nthayalum safe ayi irikunnu kettapo santhosham 🥰
👍👍👍👍👍👍
മാഹിൻ നീയാത്രയിൽ ഇത്രയ്യം പ്രയാസങ്ങൾ വരുവാൻ കാരണം തലമുടി വളർത്തിയ കാരമാണ്
Stay safe bro ❤
Vann njan ❤️😁
What a life bro.... U live ur life all in soul... ❤
Bro music evde silent pole views kanikumbol
Stay blessed 💝
ഞങ്ങളെയൊക്കെ മറന്നോ.. ഒരുപാട് ദിവസമായല്ലോ വീഡിയോ കണ്ടിട്ട്.. എന്തുപറ്റി ബ്രോ.. ഒരു വിവരവുമില്ല 🙂
ബ്രോ സേഫ് ആയിട്ട് ഹാപ്പി ആയിട്ട് ഇരിക്കുക ❤️🙌
ഇവിടെ ഒരു പ്രേശ്നവും ഇല്ല്യ ബായ് താങ്കൾ stay ചെയ്‌ത ഹോട്ടലിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളദ് ഒരു മയത്തിലൊക്കെ തള്ള് 😅😅
മാഹിൻ ❤❤❤❤
എന്ത് നല്ല രാജ്യം എന്ത് നല്ല മനുഷ്യർ...എന്ത് നല്ല സമാധാന മതം 😘😘😘😘😘😘😘😘😘😘
അവിടെ പരസ്പരം ഗ്രൂപ്പ് യുദ്ധങ്ങൾ ഉണ്ട്
പക്ഷെ നിരപരാധികളെ കൂട്ടം കൂടി അടിച്ച് കൊല്ലില്ല
ആദിത്യ മര്യാദയുണ്ട്
അതിൻ്റെ അടുത്ത് അവൻ പോകാൻ പോകുന്നി കെനിയ, മറ്റ് രാജ്യങ്ങൾ പിടിച്ച് പറിയും , തട്ടിപ്പും മുരടത്തവും ആണ് കണ്ടോളു നോർത്തി ന്ത്യ പോലെ
അതിൽ നിന്ന് മനസ്സിലാക്കാം സംസ്കാരം
മണിപ്പൂർ കത്തുമ്പോൾ ചിരിക്കുന്ന സംഘി 😊
ഗുജറാത്, ബോംബെ , ഡെൽഹി, മുസഫറാബാദ്.. ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന മണിപ്പൂർ. സംഘീ സമാധാനങ്ങൾ. ഒരേ മതക്കാർ തമ്മിൽ യുദ്ധമുണ്ടായാൽ അവിടെ പ്രശ്ന കാരണം മതമായിരിക്കില്ല എന്ന സാമാന്യബോധം സംഘിക്കില്ലാതെ പോയി.
Hindu thivaravathi hete naduviral namaskaram
Posco Krishnan
Dajjaj (chicken)
Laham(meet)
Very nice.....👍🙋👌♥️.
First comment ♥️
Good man... 👍👍👍👍👍
മോഗദിഷുവിൽ ഒന്നര മാസം ഉണ്ടായിരുന്ന ഞാൻ..😮😮
സൂപ്പര്‍
God bless you
എവിടെ യുദ്ധം ഉണ്ടോ അവിടെ മാഹീൻ ഉണ്ടാകും എന്ന് പറയുന്നത് പോലെ ആണ് കാര്യങ്ങൾ.... ഏതായാലും സോമാലിയ പോകാൻ അതും വിസ പോലുമില്ലാതെ കാണിച്ച ധൈര്യം ഇതിനു മുന്നേ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😂
വല്ലാത്ത ജാതി അല്ലെ
why do these travel dudes put the same explosion picture as background so annoying
Bro nda place evda
അടുത്ത വീഡിയോ ഇനി നാളെ ഉണ്ടാവുമോ?
മാഹിൻ ഒരുപാട് റിസ്ക് edukkanda കേട്ടോ നെഞ്ചിടിപ്പോടെയാണ് വീഡിയോ കാണുന്നത് 😳😞😰
ശരിയാ
മോനെ മാഹിൻ ഒന്ന് നേരിട്ട് കാണാൻ വളരെ കൂടുതൽ ആഗ്രഹിക്കുന്നു അവസരം തരുമോ ❓️
ഇപ്പോൾ ഉള്ളത് സൗദിയിൽ ആണ്
നാട്ടിൽ എത്തിയാൽ ഒന്ന് കാണാൻ അവസരം തരുമോ
Iam From മലപ്പുറം
👍👍👍👍
പുലിയാണ് മഹീൻ
പുലിയോ പ്പു പൂപ്പുലിയ......
Welcome puntland
my brother puntland is beautiful please pay a visit to the beaches and cities
നീ എവിടെ കുറച്ചു ദിവസം ആയിട്ട് വീഡിയോസൊന്നും കാണുന്നില്ല
It is good they can go easily heaven ......
Take care
ബെർബറ പോർട്ടിലായിരുന്നു ഞാൻ 2 വർഷം….🥰🥰
Vaseem nammude natukaranalloo
ഒരു ഇ ന്ത്യാക്കാരനെ കണ്ടു പ്പോൾ നിന്റെ മുഖം സന്തോഷിച്ചു
Brother where are you...
Super episode's ❤
👍👍👍
It's just one nation i don't know why you separate the nation Somalia
Mahin evide
Indians enthinaan somaliyil pokunne?
Bro trivandrthe evidayanne
Nedumanguad
വീഡിയോ വരാതെ ആയാൽ നീ സാഹസികത ഇഷ്ടപ്പെട്ടു എന്ന് ഞങ്ങൾ മനസ്സിലാക്കേണ്ടിവരും അല്ലേ
🤔🤔🤔🤔🤔
Mwone poliiii.. 🔥🔥🔥
😊
Oc.. Kittan Vaziyillathai le bro😂