നീറ്റ്, സ്റ്റാലിന്‍, യെദ്യൂരപ്പ; ഒതുക്കപ്പെടുന്ന ആ 3 ബിജെപി സംഭവങ്ങളിതാ |mk stalin|yedyoorappa|neet

Поділитися
Вставка
  • Опубліковано 28 чер 2024
  • #neet
    നീറ്റ്, സ്റ്റാലിന്‍, യെദ്യൂരപ്പ; ഒതുക്കപ്പെടുന്ന ആ 3 ബിജെപി സംഭവങ്ങളിതാ

КОМЕНТАРІ • 38

  • @newsathouse5338
    @newsathouse5338  6 днів тому +2

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @hareeshmash
    @hareeshmash 6 днів тому +6

    കേരളത്തിലെ മാധ്യമങ്ങൾക്ക് എന്നും ഒരു അജണ്ടയേയുള്ളൂ

  • @lawrencepx9189
    @lawrencepx9189 6 днів тому +5

    ഇലക്ടറൽ ബോണ്ട്/NEET.... തുടങ്ങിയ വിഷയങ്ങളിൽ, സുപ്രീം കോടതിയുടെ കൂടുതൽ ഇടപെടലുകൾ വേണം.

  • @Malayalam-bg3iv
    @Malayalam-bg3iv 5 днів тому +3

    കേരളത്തിലെ മാധ്യമങ്ങൾ ഏറ്റവും നാണംകെട്ട വഴിയിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്

  • @nileenasasidharan4379
    @nileenasasidharan4379 6 днів тому +7

    ഈ മാദ്ധ്യമങ്ങൾ തന്നെ വഴിവിട്ട വാർത്തകൾ, അല്ലെങ്കിൽ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ആർക്ക് വേണ്ടിയാണ്, അപ്പോൾ വരും തലമുറ എങ്ങനെ പാഴായിപ്പോയാലും അവർക്കെന്താ? ശിവൻകുട്ടി, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരും മാത്രമാണ് അവരുടെ ശത്രുക്കൾ 😠😠😠 യദ്യൂരപ്പയുടെ പ്രായം പരിഗണിച്ചു, പെൺകുട്ടിയുടെ പ്രായം ആര് പരിഗണിക്കും 🤪🤪🤪

  • @PrakashanMars
    @PrakashanMars 6 днів тому +3

    പതിവുപോലെ ഈ അഴിമതിക്കും ചാലു കീറി ഇട്ടത് കോൺഗ്രസ് തന്നെയാണ് ബിഹാറിൽ കോൺഗ്രസ് 1970ൽ കോൺഗ്രസ് ഭരിച്ചപ്പോഴാണ് പ്രൊഫഷണൽ വിദ്യാഭ്യാസ എൻട്രൻസ് പരീക്ഷകളെ സ്വാശ്രയ മേഖലകൾക്ക് വിട്ടുകൊടുത്തത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ഗവൺമെന്റ് ഒരിക്കലും ചെയ്തുകൂടാത്ത ഒന്നാണ് ഇത്.

  • @kishorkumar-pz4pc
    @kishorkumar-pz4pc 6 днів тому +3

    കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കുവാൻ കേരളത്തിലെ മാധ്യമങ്ങളുടെ മുട്ട് വിറയ്ക്കും

  • @pmkrishnankutty8950
    @pmkrishnankutty8950 6 днів тому +4

    ഈ കോലാഹലങ്ങളെല്ലാം എല്ലാ വർഷവും ഒരു അനുഷ്ഠാനം പോലെ നടത്തിവരുന്നതല്ലേ...? കൂടിയാൽ ഒരാഴ്ച കൂടി ഓടും.

    • @gangadharapanicker6521
      @gangadharapanicker6521 6 днів тому +1

      കുറച്ചു ശുദ്ധഗതിക്കാരെ തെറ്റിദ്ധരിപ്പിച്ചാൽ നാലോട്ടു കിട്ടിയാലൊ എന്നതാണ് ലക്ഷ്യം.

  • @shyjua229
    @shyjua229 5 днів тому +1

    Sir,stop this Medical Allotment starts.No waiting for supreme court judgement. Medical counselling starts

  • @jayanandankottattil1049
    @jayanandankottattil1049 5 днів тому +1

    ഉത്തരേന്ത്യയിൽ പാലങ്ങൾ വീഴുന്നതും വിമാനത്താവളങ്ങൾ പൊളിഞ്ഞുവീഴുകയും ടണലുകളും റോഡുകളും തകരുന്നതും ചികിത്സ അവതാളത്തിലാകുന്നതും മാധ്യമങ്ങൾ കാണുന്നില്ലെങ്കിലും ജനം കാണുന്നുണ്ട്.

  • @dramalkk
    @dramalkk 5 днів тому

    So holier than though of you

  • @rajeshkv9252
    @rajeshkv9252 6 днів тому

    In tamil nadu,.All private medical colleges are run by politicians. He is opposing Implementing neet only because of this.

  • @sakeeribrahim6583
    @sakeeribrahim6583 6 днів тому +1

    Malappurathe plus 2
    Seat konde nadakkan
    Vayya.

  • @abhiramiramachandran1062
    @abhiramiramachandran1062 4 дні тому

    ഹസാരിബൈഗ് ന്റെ പേര് ഒരിടത്ത് ശരിയായി ഉച്ചരിച്ചില്ല.

  • @dr.paulchacko2985
    @dr.paulchacko2985 5 днів тому

    നമ്മുടെ യുവജനങ്ങളിൽ എത്ര പേർ മാധ്യമങ്ങളുടെ രാഷ്ട്രീയ ചർച്ചകൾ കാണുന്നുണ്ട്.
    Neet scam റിപ്പോർട്ട്‌ ചുയ്യുന്ന നോർത്ത് ഇന്ത്യൻ ചാനലുകളുടെ ഈ ദിവസങ്ങളിലെ റേറ്റിംഗ് നോക്കിയാൽ മാത്രം മതി.
    Neet എക്സാം വീണ്ടും നടന്നാൽ പല സത്യങ്ങളും പുറത്തുവരും എന്ന് ഭയക്കുന്നവർ അതു നടത്താതിരിയ്ക്കാൻ ഏതറ്റം വരെയും പോകും.

  • @sasikunnathur9967
    @sasikunnathur9967 6 днів тому

    കോലീബി വാർത്തകളേ ജനങ്ങളിലേയ്ക്കെത്തു - കോലീബി ക്കായി വാർത്തകൾ ചമക്കയും എത്രയോ കാലമായി തുടരുന്നു.

  • @krishnaprasadkrishnaprasad1046

    കല്ലേറ് ഇനി കിട്ടുന്നത് മലയാള മാപ്രകൾക്ക് ആയിരിക്കും...

  • @faisalmanjeri1
    @faisalmanjeri1 6 днів тому +2

    മലപ്പുറത്തെ പ്ലസ് ടു സിറ്റ് വിഷയത്തിൽ സിപിഎമ്മിനെ വെളുപ്പിച്ചാൽ അങ്ങനെ വെളുക്കില്ല !

    • @unnikrishan4336
      @unnikrishan4336 6 днів тому +4

      നിങൾഒരിക്കലുംവെളുക്കുന്നില്ലറയാംവ്യാജൻമാരല്ലെ

  • @josethankachanadimali4806
    @josethankachanadimali4806 6 днів тому

    😁

  • @ashrafvm1287
    @ashrafvm1287 6 днів тому

    😂 അവസാനം എന്താവുമോ എന്തോ.

  • @TheVinodks
    @TheVinodks 6 днів тому +1

    ഇവിടെ ഏതോ ഒരു 🌹റീ മോൻ സിപിഎം നെ എന്തോ പറഞ്ഞതിന് 5 ദിവസം ആയി കോടൂരാ ചർച്ച ആണ് അപ്പോഴാ സില്ലി നീറ്റ് കേസ് 🤣🤣

  • @noufalvaliyakath646
    @noufalvaliyakath646 5 днів тому +1

    എന്താണ് ഭായ് പറയുന്നത് ഫുൾ A പ്ലസ്‌ കിട്ടിയ കുട്ടികൾ ക്ക് സീറ്റ്‌ വേണ്ടേ

  • @nr-vu9dz
    @nr-vu9dz 5 днів тому +1

    എന്ത് വാഴക്കായാണ് നീ പറയുന്നത്

  • @ashrafcherpalchery2399
    @ashrafcherpalchery2399 6 днів тому +2

    MSF മാത്രമെല്ല മിസ്റ്റർ,SFI യുമുണ്ട് , താങ്കളത് പൂർവ്വം മറച്ചു വെച്ചു

  • @jeesugeorge4834
    @jeesugeorge4834 6 днів тому

    സെർ.. ജി. സുധാകരൻ പാർട്ടിക്ക് തിരുത്തൽ വേണമെന്ന് പറഞ്ഞതും, ഈ ആഴ്ച മനു തോമസ് എന്നൊരു സഖാവ് കണ്ണൂരിലെ പാർട്ടിക്ക് തിരുത്തൽ വേണമെന്ന് പറഞ്ഞതും ഒക്കെ അങ്ങ് അറിഞ്ഞിരുന്നോ?

  • @omanasarachandran1706
    @omanasarachandran1706 6 днів тому

    Keralathile maprakalku janangalkidayil enthu vilayanullathu😬😬😬

  • @syedsqf
    @syedsqf 5 днів тому

    ഇപ്പോ മലപ്പുറത്തെ പ്ലസ്ടു സീറ്റ് അല്ലല്ലോ ചർച്ച.
    പാർട്ടിയുടെ കൊടും തോൽവിയെക്കുറിച്ച് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് സ്റ്റേറ്റ് കമ്മിറ്റിയും സ്റ്റേറ്റ് കമ്മിറ്റിയുടെ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയും കേന്ദ്രറിപ്പോർട്ട് പോളിറ്റ് ബ്യൂറോയും തള്ളുന്നതാണല്ലോ.
    മറ്റൊന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ആണല്ലോ.
    താൻ സെൽഫ് ഗോളടിച്ച് ഉള്ള വോട്ടും കൂടി കളയുമല്ലോ.

  • @muraleedharant8588
    @muraleedharant8588 6 днів тому +9

    കോപ്പിയടി കേസ് കുഴൽനാട൯ വക്കീലിനെ ഏല്പിച്ചാൽ എല്ലാം നീറ്റാകു൦.