ഞെട്ടരുത്! സിപിഎമ്മിന്റെ ആ ഗൂഢ അക്കൗണ്ടുകളുടെ കഥയിങ്ങനെ |karuvannoor

Поділитися
Вставка
  • Опубліковано 28 чер 2024
  • #karuvannurbankscam
    ഞെട്ടരുത്! സിപിഎമ്മിന്റെ ആ ഗൂഢ അക്കൗണ്ടുകളുടെ കഥയിങ്ങനെ

КОМЕНТАРІ • 67

  • @sajeevkumar9054
    @sajeevkumar9054 5 днів тому +29

    യഥാർത്ഥ വസ്തുതകൾ പറഞ്ഞ ഉണ്ണി ബാലകൃഷ്ണനും , അരുൺ കുമാറിനും അഭിനന്ദനങ്ങൾ👍❤

  • @ponnappanop4240
    @ponnappanop4240 5 днів тому +33

    പിണറായി സഖാവിൻ്റെ മൗനമാണ് വിനയാകുന്നത്,,, അന്നന്ന് മാപ്രക്ക് അണ്ണാക്കിൽ കൊടുത്താൽ അതിനായഞ്ചുമിനിറ്റ്,,, അതു മതിയാകും മലയാളിക്ക്,

  • @sheejabeegam2310
    @sheejabeegam2310 5 днів тому +24

    യഥാർത്ഥ സത്യം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന.. മധു സാറിനും റിപ്പോർട്ടർ ചാനലിനും.. അഭിനന്ദനങ്ങൾ..❤❤❤👍👍👌👌

  • @user-ti3go4em9u
    @user-ti3go4em9u 5 днів тому +19

    തെറ്റു തെററു തന്നെ, പക്ഷേ
    സി പി എം എന്ന മഹാപ്രസ്ഥാനം സഹകരണ
    പ്രസ്ഥാനത്തിലൂടെ സംസ്ഥാനത്തുടനീളം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ,സാധാരണ
    ക്കാരുടെ ആശ്രയം,
    ബി ജെ പി ക്ക് കടന്നു വരാൻ
    സി പി എം തകർന്നാലേ രക്ഷയുള്ളു ...

  • @sanilkumarn.b6890
    @sanilkumarn.b6890 5 днів тому +23

    UDF നും BJP ക്കും കുറച്ചു നാൾ മേൽ കൈ നേടാനുള്ള ശ്രമമാണ്. ഇത് പ്രചരിപ്പിക്കുന്നതിനായി മാധ്യമങ്ങൾക്ക് എന്തൊ ങ്കിലുമൊക്കെ സാമ്പത്തിക സഹായങ്ങൾ കിട്ടുന്നുണ്ടാകും. ഈ കേസുകൾക്കൊക്കെ ജീവൻ കോടതിയിലെത്തുന്നതു വരേയുള്ളു അതോടെ എല്ലാം സ്വാഹ. ഈ സമയം കൊണ്ട് കുറെ പാവങ്ങളെ കള്ളത്തരങ്ങൾ പറഞ്ഞ് പറ്റിക്കാനാകും

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu 5 днів тому +14

    സിപിഎം 👍👍👍🌹❤️

  • @mp.paulkerala7536
    @mp.paulkerala7536 5 днів тому +15

    എന്ത് കളി കളിച്ചാലു, കുറച്ച് നാള് ജനത്തെ തെറ്റി ധരിപ്പിക്കാം ED എന്ന് പറയുന്ന BJP യുടെ B ടീമിന്.
    ജനം തിരിച്ച് അറിയുന്ന ആ നിമിഷം,😊

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 5 днів тому +6

    ഇതേ ചർച്ചയിൽ തന്നെ ശ്രീ അരുണ്‍ കുമാര്‍, കഴിഞ്ഞ 10 വര്‍ഷം ED എടുത്ത കേസുകള്‍, അവയുടെ പിന്നീട് ഉണ്ടായ അവസ്ഥകള്‍ കൂടി പറയുന്നുണ്ട്, അത് കൂടി കേട്ടാലെ ED യുടെ തോന്ന്യാസം എന്തെന്ന് പൂര്‍ണമായി മനസ്സിലാകു.

  • @petroformula
    @petroformula 5 днів тому +4

    👍🏻👍🏻

  • @user-ny3hd6vs3s
    @user-ny3hd6vs3s 5 днів тому +4

    👏👏👏👍👍👍

  • @lawrencepx9189
    @lawrencepx9189 5 днів тому +3

    ED യുടെ ചാരന്മാർ മ മാ മാധ്യമങ്ങൾക്ക് Reward കൊടുക്കണം😂

  • @sunnyjacob1716
    @sunnyjacob1716 5 днів тому +7

    ഇതെല്ലാം ഏഷ്യാനെറ്റ് നീയും മാതൃഭൂമിയും 24 ചാനല് ജയശങ്കർ നെയിം കുറെ ആക്രി നിരീക്ഷകരെ കാണിക്കുക കേൾപ്പിക്കുക കേൾപ്പിക്കുക

    • @naadan751
      @naadan751 5 днів тому +2

      ശ്രദ്ധിച്ചാൽ കുറച്ചുകൂടി നന്നായി കമന്റ് എഴുതുവാൻ കഴിയും!

  • @sajit.r2989
    @sajit.r2989 День тому

    മധുവേട്ടൻ കണ്ടുപിടിച്ചുകളഞ്ഞല്ലോ ഭയങ്കരം തന്നെ!!!

  • @VijayaKumari-hc9lc
    @VijayaKumari-hc9lc 5 днів тому +1

    👍👍❤️

  • @karthikeyanpp4005
    @karthikeyanpp4005 5 днів тому +1

    അപ്പോൾ കറുവണ്ണൂർ നിന്നും പണം തന്നത്താൻ നടന്നു പോയതാകും.

  • @abdullaabdu1277
    @abdullaabdu1277 5 днів тому

    സഹകരണ ബാങ്കിൽ വിശ്വാസമില്ലാതായി

  • @royJoseph-lx6uq
    @royJoseph-lx6uq 5 днів тому +1

    ഈ ed യെ bd പോലെ പുകച്ചു തള്ളണം 🥰😜😡

  • @RFYWC
    @RFYWC 5 днів тому +1

    Capsule 💊 vannittund

  • @sameerk
    @sameerk 4 дні тому

    എങ്ങനെ എങ്കിലും വാർത്തയിൽ നിൽക്കണം. അതിനു വേണ്ടി പലതും ചെയ്യുന്നു

  • @sherinrashid4045
    @sherinrashid4045 5 днів тому

    ❤❤❤

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 5 днів тому +1

    ഭായ് ശരിക്കും 2025 2026 വരെ ഇത് തുടരും എന്ന് പറയാൻ പറഞ്ഞു ഹ ഹ ഹഹ

  • @KpBasheer-nh4cy
    @KpBasheer-nh4cy 5 днів тому

    കേട്ടല്ലാ പോലീസ് നടപടി സ്വീകരിക്കാത്തത് കൊണ്ടല്ലേ ed കയറിയിറങ്ങിയത്

  • @karthikeyanpp4005
    @karthikeyanpp4005 5 днів тому

    🎉ഒരു പാർട്ടി നേതാവിന്റെയും 5രൂപ പോലും നഷ്ടപ്പെട്ടില്ല

  • @kpvkumar6764
    @kpvkumar6764 5 днів тому

    That is not a.mistake by bank officer. IT WAS PURPOSEFULLY during Election Time.

  • @Romy24502
    @Romy24502 5 днів тому +1

    Rating update

  • @ta-nr5ms
    @ta-nr5ms 5 днів тому +1

    ,, cpim ❤❤❤❤😊

  • @likhisuryan7201
    @likhisuryan7201 5 днів тому +1

    Karivanoor Cooperative Bank misappropriation was due to overlending but the issue was settled and the Bank is functioning well. But how about the Cooperative Bank misappropriation run by Congress and BJP? ED is now being used as a vulture, shame on the cheap politics of BJP.

  • @sreeks7304
    @sreeks7304 5 днів тому +2

    റെസിപ്ത് കൊടുത്തു പിരിച്ച പണം... 😂

  • @jayamonjames3809
    @jayamonjames3809 5 днів тому +1

    Appo cash enthiye

  • @rajanmullakattil245
    @rajanmullakattil245 5 днів тому

    Unni is correct ❤

  • @user-we4eh8cv7m
    @user-we4eh8cv7m 5 днів тому +1

    7:15

  • @hareesam8398
    @hareesam8398 5 днів тому +1

    എലെക്ട്രൽ ബോണ്ട്‌ വഴി, കോടി കൾ അടിച്ചു മാറ്റിയി ട്ടും ഒരു അന്വേഷണവും ഇല്ല...... ലെ ed യും പിന്നെ.... കളും

  • @ajaykc004
    @ajaykc004 5 днів тому

    Cpm local levelil ulla netakkanmarude darshtyam valare vinayakunund

  • @newsathouse5338
    @newsathouse5338  5 днів тому +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @sasikunnathur9967
    @sasikunnathur9967 5 днів тому

    സഹകരണ സംഘങ്ങൾ നിലനിൽക്കുന്നത് പലിശ കൊണ്ടാണ് - നോട്ടു നിരോധനം , വെള്ളപ്പൊക്കം ഇവ കടം വാങ്ങിയത് തിരിച്ചടവ് വൈകിയതാണ് പ്രശ്നമായത്. ഒരാളും വസ്തുതാപരമായി തെറ്റും ചെയ്തിട്ടില്ല. കടം നൽകിയതിൽ ഈട് ഉണ്ട്- പക്ഷെ വിൽക്കാമെന്ന് ഉറപ്പിച്ചാൽ സ്ഥാവരവസ്തുക്കൾക്ക് വില കുറയും - അതിന് മുമ്പ് വില കൂടും. അത് പ്രശ്നമുണ്ടാക്കി എന്നത് ആണ് വസ്തുത എന്നാണ് ഞാൻ അറിയുന്നത്.

  • @vijayakumark2230
    @vijayakumark2230 4 дні тому

    അരുൺ സഖാവും ഉണ്ണി സഖാവും വെളുപ്പിക്കാൻ ഇറങ്ങിയതാണെന്നു മനസ്സിലായി. നടക്കട്ടേ...!
    😵‍💫

  • @philominathomas102
    @philominathomas102 5 днів тому

    Electoral bond case koduthu BJP ye naatticha CPM ne kurukkum..but CPM is not saying it loudly..why? Should tell openly..again and again..

  • @georgson6922
    @georgson6922 5 днів тому

    Ho

  • @cvmuralidharan1033
    @cvmuralidharan1033 5 днів тому

    എന്തൊനാടാ ഇത് താങ്ടാനല്ലവണ്ണ oതാങ്ങ്

  • @sreeks7304
    @sreeks7304 5 днів тому +1

    കരുവാനൂർ ബാങ്കിലെ പൈസ എടുത്തു സിപിഎം തിരുമറിച്ചു... ഇടുക്കിയിൽ റിസോർട്ട് അടക്കം പണിയാൻ തുടങ്ങി... പക്ഷെ കോവിഡിൽ പണി കിട്ടി... എല്ലാം പ്ലാനുകൾ പൊളിഞ്ഞു...

  • @leogaming5231
    @leogaming5231 5 днів тому +4

    ഒരു നിഷ്പക്ഷ നീതിമാൻ പോലും എത്ര പെട്ടെന്നാണ് കാള പെറ്റു എന്നു കേട്ടപ്പോൾ കയറും പാത്റവുമെടുത്ത് കറക്കാൻ ഇറങ്ങിയത്.
    കരുവന്നൂർ ബാങ്കിലെ തട്ടിപ്പു നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണം.
    പാർട്ടിയ്ക്ക് കളങ്കം വരുത്തുന്ന ഒരുത്തനെയും വെറുതെ വിടരുത്.💪💪💪💪

  • @nice-worlds
    @nice-worlds 4 дні тому +1

    കുറ്റമാണെന്നു സമ്മതിച്ചുകൊണ്ടുതന്നെ സ്വന്തം കരളായ സിപിഎമ്മിനെ സഹായിക്കാനുള്ള താങ്കളുടെ ശ്രമം തികച്ചും പരിഹാസ്യം...അടിമത്തം ഇങ്ങനെ തലച്ചോറിനെ ബാധിച്ചല്ലോ മിസ്റ്റർ...!!!

  • @johnpk8982
    @johnpk8982 5 днів тому

    ഇതൊക്കെ ഒരു പരിഹാസ വീഡിയോ കളിലൂടെ ആളുകളിൽ എത്തിക്കുക. സിപിഎം ഇത്തരം കാര്യങ്ങളിൽ ഒരു തികഞ്ഞ പരാജയമാണ്.
    കഴീവുളള ഇടത് പക്ഷത്തിന്റെ അണികളെ ഇത്തരം വീഡിയോ കൾ ചെയ്യാൻ പ്രോൽസാഹനിപ്പിക്കണം. ഏം സ്വരാജിനെ പോലുളളവരെ ഇത്തരം വീഡിയോ കൾ സെൻസൻ ചെയ്യാൻ ഏൽപ്പിച്ചു അത്തരം വീഡിയോ കൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കണം.
    അച്ചടി ഭാഷയിൽ പറയുന്നത് ആളുകളെ സ്വാധീനിക്കുന്നില്ല.
    ഇവിടെ സഹകരണ പ്രസ്ഥാനം തകർന്നാൽ സാധാരണ മനുഷ്യൻ അനുഭവിക്കും എന്ന സത്യം ഇതിന്റെ ഗുണം അനൂഭവിക്കുന്ന മനുഷൃർ അറിയുന്നതായി ഭാവി ക്കു ന്നില്ല.പകരം അവരും സഹകരണ മേഖലയുടെ തകർച്ച ക്കു വേണ്ടി പ്രചരിപ്പിക്കുന്നു.
    ഇത്തരം മനുഷ്യൻ പഠിക്കാൻ സമയം എടുക്കും.

  • @user-gt9ot9rk6o
    @user-gt9ot9rk6o 5 днів тому

    Nallavannam oombikoo balakrishnaaa

  • @Mirage0070x
    @Mirage0070x 4 дні тому

    ❤❤

  • @antonythaiparampilantony4707
    @antonythaiparampilantony4707 5 днів тому

    ബാക്കി കോടികൾ ഒക്കെ എവിടെ