തമിഴ്നാട്ടിൽ BSP സംസ്ഥാന അധ്യക്ഷനെ കൊലപ്പെടുത്തിയ കേസിൽ ആറംഗ സംഘത്തിനായി അന്വേഷണം തുടരുന്നു

Поділитися
Вставка
  • Опубліковано 5 лип 2024
  • തമിഴ്നാട്ടിൽ BSP സംസ്ഥാന അധ്യക്ഷനായ ,കെ ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിൽ ആറംഗ സംഘത്തിനായി അന്വേഷണം തുടരുന്നു.
    ചെന്നൈ പെരമ്പൂരിന് സമീപം ഇന്നലെ രാത്രിയോടെയാണ് സംഭവം.
    ഇരുചക്രവാഹനങ്ങളിലായെത്തിയ ആറംഗ സംഘമാണ്, വെട്ടിക്കൊലപ്പെടുത്തിയത്.
    2012 ൽ അംബേദ്കർ ലോ ലോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട്, ആംസ്ട്രോങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
    കൊലപാതകത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ ലഭിച്ചുവെന്നും, പ്രതികൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
    കൊലപാതകത്തിൽ ബി എസ് പി സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിലാണ്.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •