Allopathy ഡോക്ടർമാരുടെ കൂട്ടത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഒരു വ്യക്തിത്തത്തിനു ഉടമയാണ് Dr Bibin Jose. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യവും സമ്പത്സമൃദ്ധിയും മനസ്സമാധാനവും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏 Gcsnair
പ്രിയപ്പെട്ട Dr.Bibin Jose അസുഖങ്ങളെയും, അലർജിയെയും കുറിച്ച് വേറിട്ട ഒരു വിശകലനം. വളരെ ഹൃദ്യമായ അവതരണ ശൈലിയായിരുന്നു. കാര്യങ്ങൾ വെളിപ്പെടുത്തിയത് ഏറെ ആത്മാർത്ഥതയോടെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.. അഭിനന്ദനങ്ങൾ Ismail E
എല്ലാവർക്കും ഏറെ ഉപകാരപ്രദവും വളരെ അമൂല്യവുമായ നിർദ്ദേശങ്ങളും വിശകലനവും നൽകിയ ഡോക്ടർസാറിന് ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇത്തരത്തിലുള്ള വിദഗ്ദോപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
യഥാർത്യാ ബോധം ഉള്ള ഒരു ഡോക്ടർ നാടിന്റെ പുണ്യമാണ് അനേകം കച്ചവടക്കാരുടെ ഇടയിൽ ആണ് നാം ജീവിക്കുന്നത്. പക്ഷെ ദൈവത്തിന്റെ കണക്കു ബുക്കിൽ താങ്കളുടെ പേരുണ്ടാവാൻ തക്ക പ്രവർത്തികൾ താങ്കളിൽ നിന്നും ഇനിയും ഉണ്ടാകുമാറാകട്ടെ. 🙏🙏🙏🙏
Doctor, I am writing from Ambernath. District Thane. Dr, Can I change virgin coconut oil and replace extra virgin olive oil for the ingredients for allergy home recipe?
Lots of people have diary allergy which shows these symptoms. To verify if it is same for you, avoid consuming all dairy products like milk, curd, paneer, cream etc for 3 weeks and observe if there is a difference in the symptoms. You need to do it for 3 weeks or longer to flush out the components already absorbed by the body from what you already consumed.
സർ, വെർജിൻ കോക്കോനട്ട് ഓയിൽ വീട്ടിൽ ഉരുക്കി എടുക്കുന്ന ഓയിൽ തന്നെയല്ലേ. പിന്നെ തേൻ ബിപി, കോളസ്ട്രോൾ, ഷുഗർ രോഗികൾക്ക് ഉപയോഗിക്കാമോ. ഇത് ആഞ്ജിയോ പ്ലാസ്റ്റിക് ചെയ്ത രോഗികൾക്ക് ഉപയോഗിക്കാമോ
തേങ്ങ ചിരവി അല്പം ചൂട് വെള്ളം ഒഴിച്ച് നന്നായി തീരുമ്മി തെങ്ങാപൽ ഞെക്കി പിഴിഞ്ഞ് എടുത്തു അടുപ്പിൽ വെച്ച് തിളപ്പിച്ച് വറ്റി കഴിഞ്ഞാൽ എണ്ണ യൂറിവരും. അവസാനം കക്കം മാറ്റി എണ്ണ വേർതിരിച്ചു എടുക്കുക ഇതാണ് വേർജിൻ ഓയിൽ
Dear ദിവ്യ... എനിക്ക് 20 വർഷത്തോളം വിട്ടുമാറാത്ത തുമ്മൽ മൂക്കൊലിപ്പ് കണ്ണുമൂക്ക് ചെവി ചൊറിച്ചിൽ ഒക്കെ ആയിരുന്നു... ഞാൻ കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്രീ from this diseases ആണ്. ഒരുവർഷത്തോളമായി ഞാൻ ഒരു നാച്ചുറൽ herbal drops വെള്ളത്തിൽ uttichukudikkunnu... താങ്ക് God വേണമെങ്കിൽ ട്രൈ ചെയ്തു നോക്കuu.... നാച്ചുറൽ drops ആണ്... ഇഫ് u want i വില്ൽ ഗിവ് u ദാറ്റ് ഹെർബ്സിൽ മേഡ്സ് nummber...
സർ എനിക്ക് അലർജി ഇപ്പോൾ വന്നിട്ട് ഒന്നര മാസത്തോളമായി. ഇടയ്ക്ക് കുറവുണ്ടെങ്കിലും പിന്നീട് പൊടിതട്ടി. അപ്പോൾ അലർജി കൂടി. ഞാൻ താമസിക്കുന്നത് ടൗണിൽ റോഡ് സൈഡിലാണ്. അവിടെ താമസം തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. ആദ്യമൊന്നും എനിക്ക് ഒരു പ്രയാസവും ഇല്ലായിരുന്നു. എപ്പോഴെങ്കിലും ഒരു കഫം വന്നാല് വേഗം മാറും ആയിരുന്നു. ഒന്നര വർഷമായി വീട്ടിൽ കോഴി വളർത്തുകയും ചെയ്യുന്നുണ്ട്. അതിനുശേഷമാണ് ഇടയ്ക്കിടയ്ക്ക് ജലദോഷം ഒക്കെ വന്നാൽ കുറച്ചുകാലം നീണ്ടുനിൽക്കും. അലർജി പ്രശ്നം ഉണ്ടാവും. ഇപ്പോൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഡോക്ടറുടെ ട്രീറ്റ്മെൻറ് ആണ്. രാത്രിയൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ നല്ല ചുമ ആയിരിക്കും. ഇറങ്ങാൻ പറ്റാത്ത വിധം. അത് കുറേ നേരം നീണ്ടു നിൽക്കും.
Dr Bibin Jose
MBBS, MD (Pulmonology) FCCP (USA) Dip. Diabetes (Boston),
PGDC Cardiology (UK) M.Phil. (De-Addiction, Family & Child Psy) Ph.D. Scholar (Neuro-Psy-Diabetes)
Fellow in Paediatric Respirology & Skin Allergy
Pulmo Centre: ഇടുക്കി, കോട്ടയം, വയനാട്
For Appointment Booking Mob: 9567 71 00 73
Supper
വയനാട് ഏത് ദിവസം ആണ്
ഡോക്ടർ, നെല്ലിക്ക് ജ്യ സ് കുടിച്ചാൽ ഞാൻ തല കറങ്ങി വീഴും -
a
Sir wayanattil evideya eathu divasam
ഞാൻ ദുആ ചെയ്യാറുണ്ട്... ശത്രുവിന് പോലും അലർജി വരുത്തല്ലെന്ന്... അത്രക്ക് ബുദ്ധിമുട്ടാ അലർജി കൊണ്ട്... പടച്ചോൻ എല്ലാവർക്കും മാറ്റിതരട്ടെ 🤲
😢സത്യം
Really true 😓
Ameen
Aameen
Aameen
Allopathy ഡോക്ടർമാരുടെ കൂട്ടത്തിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഒരു വ്യക്തിത്തത്തിനു ഉടമയാണ് Dr Bibin Jose. അങ്ങേക്ക് ആയുരാരോഗ്യസൗഖ്യവും സമ്പത്സമൃദ്ധിയും മനസ്സമാധാനവും ഈശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏
Gcsnair
പ്രിയപ്പെട്ട Dr.Bibin Jose
അസുഖങ്ങളെയും, അലർജിയെയും കുറിച്ച് വേറിട്ട ഒരു വിശകലനം. വളരെ ഹൃദ്യമായ അവതരണ ശൈലിയായിരുന്നു. കാര്യങ്ങൾ വെളിപ്പെടുത്തിയത് ഏറെ ആത്മാർത്ഥതയോടെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.. അഭിനന്ദനങ്ങൾ
Ismail E
എല്ലാ വൈദ്യ ശാസ്ത്ര ശാഖകളെയും ഒരുപോലെ ബഹുമാനിക്കുന്ന ഡോക്ടർക്ക് ബിഗ് സല്യൂട്ട്!
എല്ലാവർക്കും ഏറെ ഉപകാരപ്രദവും വളരെ അമൂല്യവുമായ നിർദ്ദേശങ്ങളും വിശകലനവും നൽകിയ ഡോക്ടർസാറിന് ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇത്തരത്തിലുള്ള വിദഗ്ദോപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
Dr. പൊളിയാ 👍നല്ല അറിവ് തന്നതിന് നന്ദി 🙏
ഞാൻ ഇത് ഉണ്ടാക്കി കൂടി ചു ,വളരെ ഫലപ്രദമായ മരുന്നണിത്
എപ്പോഴാണ് കുടിക്കേണ്ടത്
ചിരി കാണാൻ നല്ല ഭംഗി ഉണ്ട് 🥰🥰🥰സൂപ്പർ ❤❤❤❤
. സാർ ഞാൻ ഒരു അലർജിയുള്ള ആളാണ് നല്ല ഒരു അറിവാണ് പറഞ്ഞു തന്നത് നന്ദി നന്ദി
യഥാർത്യാ ബോധം ഉള്ള ഒരു ഡോക്ടർ നാടിന്റെ പുണ്യമാണ് അനേകം കച്ചവടക്കാരുടെ ഇടയിൽ ആണ് നാം ജീവിക്കുന്നത്. പക്ഷെ ദൈവത്തിന്റെ കണക്കു ബുക്കിൽ താങ്കളുടെ പേരുണ്ടാവാൻ തക്ക പ്രവർത്തികൾ താങ്കളിൽ നിന്നും ഇനിയും ഉണ്ടാകുമാറാകട്ടെ. 🙏🙏🙏🙏
Correct
Monu marunnu undakki kodutthu nalla matram und thanks, thanks🌹🙏🌹🙏
Doctor, the drink is really superb! Thank you for sharing this very useful information .
God bless you 🌹
ഈ same കാര്യം thanne dr. Lalitha Appukuttan madam 2 വീക്സ് മുമ്പ് ഇട്ടിട്ടുണ്ട്
It's super effective.Thank you so much. Enik 2010 thotulla allergy arnu.ith kudich 1 week il thanne symptoms kuranju
In the recent period, I hope that, this is the only one Dr who explained alternatives for all kind of allergic complaints. Thank you dr
❤️
Very good presentetion dr.enikk valare ishtappettu
കൊള്ളാം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
Love you doctor your service god bless you
MBBS ഡോക്ടർ മാർ പൊതുവെ മറ്റ് ചികിത്സ അംഗീകരിക്കാറില്ല സർ നല്ല മനസിന് ഉടമയാണ് 👍👍👍👍
❤️
@@DRBIBINJOSE Pregnant ayirikumpol use cheyunathil kuzhapamundo Doctor?
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്‌ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 31
Dr please reply soon.. immuno therapy rate ethra varum? Private hsptl il mathre cheyullu?
Dr your allergy treatment isgood thank you
വീഡിയോയിൽ പറയുന്ന ഹെൽത്ത് ഡ്രിങ്കിൽ virgin coconut oilnu പകരം സാധാരണ use ചെയ്യുന്ന coconut oil ചെയ്യാമോ
Replay please
Repy watng
Ipluse kayichal madi
@@saleenasaleem2810 virgin oil വേണം.. എന്തിന്നു സാധാരണ o il ?
Dr. Coconut oil daily 2 glass pranjal 4 spoon akathu akum llo athu cholesterol kootille. Pinne honey diabetic alukal kodukkamo. Ennum honey kazhichal dibetic koodile.
Doctor, I am writing from Ambernath. District Thane. Dr, Can I change virgin coconut oil and replace extra virgin olive oil for the ingredients for allergy home recipe?
Thanks Doctor Very good
ഞാൻ അലർജി കാരിയാണ്. ഇത് ട്രൈ ചെയ്യാം 😍
Try cheytho...result undo
Allergic coughing ullavark ee juice kudikam?
Vergin coconut oil enthaanu. Sadharana coconut oil aano
No
gulfil ullavarkke kudikkan pattunnathum kittunnathumaya enthankilum tips undo?
ഒത്തിരി നന്ദിയുണ്ട് ഡോക്ടർ
Sugar ullavarkku then cherkkan padundo? Cherkkathirinnal problemundo?
Doctor is explaining very important home medicine and anyone ca follow them.thank you so much doctor
doctor this juice how many days we can drink please?
എനിക്കും അലർജി ഉണ്ട്. താങ്ക്സ് ഡോക്ടർ. ഞാൻ ജൂസ് ഉണ്ടാക്കി കുടിക്കും
എനിക്കും എപ്പോഴും തുമ്മളും കണ്ണ് ചൊറിച്ചാലും ആണ്.😢Thank you Dr❤️🙏
ഗുണം. 🌹. 🙏. വിദ്യ.. നിരവധി. അറിയാം..... 👍
E marunnu ulcer ullaverku edukamo pls reply
Sir കുട്ടികൾക്ക് കൊടുക്കാമോ
Dr BIbn Jose u r Great
👍🏻👍🏻👍🏻🌹👌👌👌Excellent information Dr 🙏🏻
Very good video sir.. bangalore consultation undo?
🤲അൽഹംദുലില്ലാഹ്..... വളരെ ഉപകാരം... Dr
Maattam undo
Doctor ee drink arichittalle kudikendathu? Ravile undakki rathirile kazgikunnathu kondu kuzhappam undo?
Sir how are you samsaram kelkupol thanne asugam marum
തുളസിയില, മഞ്ഞൾ പൊടി, നെല്ലിക്ക, Virgin counat oil,, നെല്ലിക്ക, ഉപ്പ് ,തേൻ
നെല്ലിക്ക നെല്ലിക്ക
Superrr Doctor,congrats
Take limetea or limewater everyday
After a month you may notice a significant change
ഈ drink എത്ര ദിവസം കഴിക്കണം
എനിക്ക് തുമ്മൽ, ചുമ ചൊറിച്ചിൽ എല്ലാം ഉണ്ട് ഇതിനൊക്കെ ഈ മരുന്ന് പറ്റുമോ
Immuno therappy costly ano?ethra varum?
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്.
Could you please reply sir? Thanuppu alargy aanu sir , rathri , pularche nalla thummal aanu sir oru prathivithi paranju tharamo ?
Lots of people have diary allergy which shows these symptoms. To verify if it is same for you, avoid consuming all dairy products like milk, curd, paneer, cream etc for 3 weeks and observe if there is a difference in the symptoms. You need to do it for 3 weeks or longer to flush out the components already absorbed by the body from what you already consumed.
Itharathilulla dr marude samsaraman rogiyude ettavum nalla marunn
malayalam parayan agrahikunna english doctor ath enik eshtapettu
Dr .4 vayass 9 vayassulla kuttigalkk yenganay kodukkam ee juce??
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്.
ഇപ്പോ തുമ്മി തുമ്മി കാണുന്നവർ ഉണ്ടോ 😂
സർ, വെർജിൻ കോക്കോനട്ട് ഓയിൽ വീട്ടിൽ ഉരുക്കി എടുക്കുന്ന ഓയിൽ തന്നെയല്ലേ. പിന്നെ തേൻ ബിപി, കോളസ്ട്രോൾ, ഷുഗർ രോഗികൾക്ക് ഉപയോഗിക്കാമോ. ഇത് ആഞ്ജിയോ പ്ലാസ്റ്റിക് ചെയ്ത രോഗികൾക്ക് ഉപയോഗിക്കാമോ
Thank u doctor ,, great job
Home remedy is good.
Dr. I hv this pblm... Now i cant even go out to rain.. It starts sneezing.. 😔😔algery too
തേങ്ങ ചിരവി അല്പം ചൂട് വെള്ളം ഒഴിച്ച് നന്നായി തീരുമ്മി തെങ്ങാപൽ ഞെക്കി പിഴിഞ്ഞ് എടുത്തു അടുപ്പിൽ വെച്ച് തിളപ്പിച്ച് വറ്റി കഴിഞ്ഞാൽ എണ്ണ യൂറിവരും. അവസാനം കക്കം മാറ്റി എണ്ണ വേർതിരിച്ചു എടുക്കുക ഇതാണ് വേർജിൻ ഓയിൽ
Thank you
Ayurvedic treatment for Allergy is good as it's a permanent solution.Allopathic treatment can only temporarily useful.
Correct✌️
Homeo pattumo
Dr. Nellikka allery anenikku. Ithinu pakaram enthu upayogikkam?? Allenkil ithu ozhivakkan pattumo??
what is Virgin coconut oil
തേങ്ങാപാൽ ,ചൂടാക്കി വറ്റിച്ചെടുക്കുന്ന എണ്ണ...
Pregnant ladies kudikkan paadunddo??
🙏🏻🙏🏻🙏🏻Thank u Dr
Thankyou doctor.
ഇമ്മുണൽ തെറാപ്പി തിരുവനന്തപുരത്തു ഏതു ഹോസ്പിറ്റലിൽ ഉണ്ട്
കുട്ടികൾക്ക് ഉപയോഗിക്കാമോ
കുട്ടികൾക്ക് പറ്റുമോ
Very realistic analysis and advice
കുട്ടികൾക്ക് കഴിക്കാമോ
Skin spinster testinn ethre cash venam...im allergic...i have 1200 allegry in blood...is it danger?
Thankyou Doctor.Your informations are very valuable to me.Surelly God will bless you.
Thenin pakaram eethappaza sirapp aayalo
Alergic asthma ulla kuttikalk kodukamo.. Monu 5vayass aayi bloodil 78 alergy kanikkunnunde
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്.
4vayasulla kuttikku kodukkamo
Ethra dhivasam use cheyyanam
സാർ നന്ദി 👍🏻👍🏻
നമസ്കാരം dr 🙏🙏👍👍
Hi
Colostrel ഉണ്ട് oil ഉപയോഗിക്കാമോ
പറ്റും. ഒലിവ് ന്റെ ഒരു വീഡിയോ കാണൂ
Very good dr than ks
Sir enikku wheelchair irunnu ippol chandhi karuthu poi nalla Paine und oru veedio cheyyumo e dhu chaythal vedana maarum
വേർജിൻ കോകോനട്ട് ഓയിൽ എന്താണ്. ഒന്ന് പറഞ്ഞു തരാമോ 😥
🤔
ഇത് എത്ര കാലം ചെയ്യണം
Thank you Dr 🙏
താങ്ക്സ് ഡോക്ടർ 👍👍👍
Dr enikk Ige level 3600 aanu.enikk 19 yrs aanu.ingana chytha maaruvo.
Dr പറഞ്ഞ എല്ലാ ലക്ഷണം ഉണ്ട്
Anikkum esinophiliya unde,esinophil count & ige kooduthal ane.pregnanciyil e juice use cheyyamo? Thummal sahikan pattillaaa
Dear ദിവ്യ... എനിക്ക് 20 വർഷത്തോളം വിട്ടുമാറാത്ത തുമ്മൽ മൂക്കൊലിപ്പ് കണ്ണുമൂക്ക് ചെവി ചൊറിച്ചിൽ ഒക്കെ ആയിരുന്നു... ഞാൻ കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്രീ from this diseases ആണ്.
ഒരുവർഷത്തോളമായി ഞാൻ ഒരു നാച്ചുറൽ herbal drops വെള്ളത്തിൽ uttichukudikkunnu...
താങ്ക് God
വേണമെങ്കിൽ ട്രൈ ചെയ്തു നോക്കuu.... നാച്ചുറൽ drops ആണ്... ഇഫ് u want i വില്ൽ ഗിവ് u ദാറ്റ് ഹെർബ്സിൽ മേഡ്സ് nummber...
@@ayishabeevi7251 Number idamo..Herbs nte name entha..
@@blessone-ej5pkആ ഹെർബ്സിന്റെ name എന്താ
ഷോപ്പിൽ നിന്നും വാങ്ങിയ വിർജിൻ കോക്കനെട് ഓയിൽ മതിയാകുമോ
Valare santhosham
സർ എനിക്ക് അലർജി ഇപ്പോൾ വന്നിട്ട് ഒന്നര മാസത്തോളമായി. ഇടയ്ക്ക് കുറവുണ്ടെങ്കിലും പിന്നീട് പൊടിതട്ടി. അപ്പോൾ അലർജി കൂടി. ഞാൻ താമസിക്കുന്നത് ടൗണിൽ റോഡ് സൈഡിലാണ്. അവിടെ താമസം തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി. ആദ്യമൊന്നും എനിക്ക് ഒരു പ്രയാസവും ഇല്ലായിരുന്നു. എപ്പോഴെങ്കിലും ഒരു കഫം വന്നാല് വേഗം മാറും ആയിരുന്നു.
ഒന്നര വർഷമായി വീട്ടിൽ കോഴി വളർത്തുകയും ചെയ്യുന്നുണ്ട്. അതിനുശേഷമാണ് ഇടയ്ക്കിടയ്ക്ക് ജലദോഷം ഒക്കെ വന്നാൽ കുറച്ചുകാലം നീണ്ടുനിൽക്കും. അലർജി പ്രശ്നം ഉണ്ടാവും. ഇപ്പോൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ ഡോക്ടറുടെ ട്രീറ്റ്മെൻറ് ആണ്. രാത്രിയൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ നല്ല ചുമ ആയിരിക്കും. ഇറങ്ങാൻ പറ്റാത്ത വിധം. അത് കുറേ നേരം നീണ്ടു നിൽക്കും.
Dr nhan allergy test cheythu.dust aan ente allergy.ethin enthaa cheyyaan patuka
Etra. Dhivasam. Kudikkanam. Please. Tell
സ്കിൻ ടെസ്റ്റ് ചാർജ് എത്ര ആവും
Tulsi k pagaram Entha edukka evide kittiola nan kuwait l anu please reply
ഇത് ഉണ്ടാക്കുന്നത് കാണിക്കുക കൂടി ചെയ്‌താൽ നന്നായേനെ..
ഞാൻ. തുമ്മി മടുത്തു.. എല്ലാ. ദിവസവുമുണ്ട്.. സിർട്ടിസൈൻ.. കഴികുമ്പോൾ. കുറയും.. പിന്നെയും.. തുടങ്ങും
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്.