എത്ര പഴകിയ കഫക്കെട്ടും മാറി ശ്വാസകോശം ക്ലീൻ ആകും ഇങ്ങനെ ചെയ്താൽ /Baiju's Vlogs

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @BaijusVlogsOfficial
    @BaijusVlogsOfficial  3 роки тому +75

    Dr Bibin Jose' consultation will be available in Assumption Hospital, Sulthan Bathery,
    Aravinda (KVMS) Hospitals Kanjirapally
    and Carmel Medical Centre Pala.
    With prior appointment only No. 9567710073

  • @nageshwarinair3559
    @nageshwarinair3559 3 роки тому +23

    മോനെ പറഞ്ഞ കാര്യങ്ങളെല്ലാം എനിയ്ക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു ആ രീതിയിൽ ആണ് പറഞ്ഞു തന്നത് ഒത്തിരി സന്തോഷം തോന്നുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rajupv9202
    @rajupv9202 3 роки тому +22

    ഡോക്ടർ പറയുന്നത് കേട്ട് സമയം പോയതറിഞ്ഞില്ല .അത്രയും നല്ല അവതരണം . ഈശ്വരാധീനമുള്ള വാക്കുകൾ .ഇത്രയും വലിയ അറിവ് ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ നൽകുന്ന അങ്ങേക്ക് കോടി പ്രണാമം

  • @aniyanknju5146
    @aniyanknju5146 3 роки тому +22

    വളരെ ഉപകാരപ്രദമായത്.. ഇത്രയ്ക്കും എളിമയോടെ സാധാരണ കാർക്ക് മനസ്സിൽ ആക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം.. മനോഹരം ഡോക്ടർ

  • @sukumarankochupilla6448
    @sukumarankochupilla6448 3 роки тому +21

    ഡോക്ടർ VIBIN JOSE ഇത്ര വിനയത്തോടെ പറഞ്ഞു തരുന്ന വാക്കുകൾ വളരെ വിലപ്പെട്ടതാണ്. ഒരാൾക്കും മുഴുവൻ കാണാതെ ഫോൺ ഓഫ് ചെയ്യാൻ കഴിയില്ല. നന്ദി ഡോക്ടർ 🌹🌹🌹🙏🙏🙏

    • @rajanmk8666
      @rajanmk8666 2 роки тому

      @@DRBIBINJOSE Thank you so much

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 роки тому +11

    ടൊക്ടറുടെ അവതരസൈലി അതിമനോഹരം എല്ലാവർക്കും മനസിലാകുന്ന തരത്തിലായത്കൊണ്ട് 👍👌

  • @ranjithpk3252
    @ranjithpk3252 3 роки тому +19

    രോഗമുള്ളവർക്ക് ഏറ്റവും ആശ്വാസം പകരുന്ന സംസാര വേഗത, Drക്ക് എല്ലാ നന്മകളും

  • @sabithaanand8104
    @sabithaanand8104 3 роки тому +45

    നല്ല ക്ഷമ യോട് കാര്യങ്ങൾ പറഞ്ഞു തന്ന dr ക്ക് വളരെ നന്ദി യുണ്ട്.

  • @anishdev4164
    @anishdev4164 2 роки тому +5

    Dr. Bibin jose.., ആദ്യം തന്നെ എന്റെ ഒരു Big salute🙏🙏 ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ❤️❤️ ചെറു ചിരിയോടെ താങ്കൾ പറയുന്ന ഓരോ കാര്യങ്ങളും വളരെ വ്യക്തമാണ് ❤️❤️ സാധാരണ ആൾകാർക്ക് പെട്ടെന്ന് മനസിലാകുന്ന രീതിയിൽ ആണ് താങ്കൾ അവതരിപ്പിച്ചത്... ❤️❤️ Thankyou ❤️❤️ Thankyou so much 🙏🙏🙏

  • @aliasthomas9220
    @aliasthomas9220 3 роки тому +6

    ഒരു ക്ലാസ്സിൽ ഇരുന്ന അനുഭൂതി, thanks doctor.

  • @aminavm6950
    @aminavm6950 3 роки тому +6

    താങ്കളാണ് യഥാർത്ഥ ഡോക്ടർ. ദൈവം അനുഗ്രഹിക്കട്ടെ.

  • @rejireji6648
    @rejireji6648 3 роки тому +6

    100%ആശ്വാസമായി, അങ്ങയുടെ സംസാരത്തിൽ തന്നെ, അഭിനന്ദനങ്ങൾ

  • @devasiakunnumpurath8290
    @devasiakunnumpurath8290 3 роки тому +6

    നന്ദി ഡോക്ടർ. അങ്ങയുടെ അവതരണം വളരെ വ്യക്തവും കൃത്യവുമായിരുന്നു.സാധാരണക്കാർക്കും ശരിയായി ഉൾകൊള്ളാൻ ഒരു പ്രയാസവും ഉണ്ടാവില്ല-a perfect presentation!

  • @കേരളീയൻകേരളീയൻ

    സൗന്ദര്യം, സ്വഭാവം 🤔സൂപ്പർ 😍

  • @kalyanisugatha7651
    @kalyanisugatha7651 3 роки тому +28

    നല്ല ഡോക്ടർ എല്ലാം പാല ഹോസ്പിറ്റലിൽ ആണ്

  • @oggy8705
    @oggy8705 3 роки тому +30

    സ്ഥിരം ശ്വാസകോശ രോഗിയായ എനിക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.
    Thank you Doctor🙏

  • @prpkurup2599
    @prpkurup2599 3 роки тому +15

    Welldone dr welldone ചെറിയ അറിവുകൾ പക്ഷെ ഏല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു വലിയ അറിവ്

  • @tgreghunathen8146
    @tgreghunathen8146 3 роки тому +68

    Doctor. Namaskaram. 🙏.. നല്ല അറിവുകൾ.. പറഞ്ഞു തരുന്ന കാര്യങ്ങൾ വളരെയധികം ഞങ്ങൾക്ക് ഉപകാരപ്രദം ആണ്. ഡോക്ടർ ഉടെ തുറന്ന മനസ്സോടെ പറഞ്ഞു തന്നതിന് താങ്ക്സ്. ഡോക്ടർ. സർ . നമസ്കാരം. 🙏🙏🙏.

  • @parvathyd5829
    @parvathyd5829 2 роки тому +2

    ഡോക്ടറുടെ ആശ്വാസം തരുന്ന വാക്കുകൾക്ക് നന്ദി. നന്മകൾ naerunnu

  • @Abcdefgh11111ha
    @Abcdefgh11111ha 3 роки тому +32

    ഇത്രയും കൃത്യമായി പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം thanks 🌹🌹🌹

  • @ismilekoyakutty500
    @ismilekoyakutty500 3 роки тому +6

    മനസിലാക്കാൻ കഴിഞ്ഞു
    Thanks doctor

  • @naseemarahim1675
    @naseemarahim1675 3 роки тому +5

    എത്ര നല്ല ക്ലാസ്സ്‌. നന്മകൾ നേരുന്നു

  • @mpkollam
    @mpkollam Рік тому

    നല്ല ഡോക്ടർ ആണ് ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്

  • @althafismail3513
    @althafismail3513 3 роки тому +5

    നല്ല ഉത്സാഹം തോന്നിപ്പിക്കുന്ന ആരോഗ്യ സുരക്ഷാവിവരണങ്ങൾ 👏💐

  • @zmarsh6987
    @zmarsh6987 2 роки тому +1

    Nallahd cheyyunnavare allahu anugrahikkatte

  • @mariapratrisha7022
    @mariapratrisha7022 2 роки тому +3

    Consoling and valuable to people who have chest problems.they should hear doctor's talk.
    r dr.l,,'s the

  • @sajeevkg5423
    @sajeevkg5423 3 роки тому +6

    അറിവ് പകർന്നുതന്നതിനു നന്ദി

  • @susselamanaloor3911
    @susselamanaloor3911 3 роки тому +7

    നന്ദി ഡോക്ടർ. കഫം എന്തു കൊണ്ട് ഉണ്ടാകുന്നു അത് എങ്ങനെ ഇല്ലാതാക്കാം എന്ന വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി.🙏🌹

  • @sheelamj6920
    @sheelamj6920 3 роки тому +13

    Well done... Thank you for the clear description. God bless you.

  • @narayanankuttyravi7823
    @narayanankuttyravi7823 3 роки тому +8

    നല്ല അറിവ് നല്ല വിവരണം, very informative knowledge, Thanks for sharing this it.

  • @ayursooryaayurveda3964
    @ayursooryaayurveda3964 2 роки тому +4

    Thank you for giving valuable advices for people who is suffering from lung diseases all over the world Ayur soorya Dr.Radhakrishnan vizhijam port .

  • @attitudequeen3546
    @attitudequeen3546 3 роки тому +14

    നല്ല അവതരണം 😍 ഇത് കേട്ടപ്പോൾ തന്നെ ഒരു ആശ്വാസം തോന്നുന്നു 😊 കഫക്കെട്ട് വളരെ വളരെ ബുദ്ധിമുട്ടാണ് 😔 സത്യം പറഞ്ഞാൽ എനിക്ക് വയ്യ 😭😭😭

    • @gangadharantk8220
      @gangadharantk8220 3 роки тому

      Llll

    • @nishadleo6802
      @nishadleo6802 3 роки тому +3

      15 ദിവസമായി ചുമയുമായി ബുദ്ധിമുട്ടുന്നു

    • @attitudequeen3546
      @attitudequeen3546 3 роки тому +1

      @@nishadleo6802 ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണോ ഇങ്ങനെ ചുമ ഉള്ളത് എന്ന് 😬 ഇപ്പോ മനസ്സിലായി കമ്മന്റ് വായിച്ചപ്പോൾ ഇല്ലാന പൂർത്തിയായി 😑

    • @attitudequeen3546
      @attitudequeen3546 3 роки тому +3

      @@nishadleo6802 ഇവിടെ 2 nd ഡോസ് വാക്‌സിൻ എടുത്തവർ ഉണ്ടോ 😔 ചുമ കുറച്ചു കൂടി കൂടി എനിക്ക് 😭

    • @nishadleo6802
      @nishadleo6802 3 роки тому +2

      @@attitudequeen3546 നാട്ടിൽ രണ്ട് പേർക്ക് ഉണ്ടായിരുന്നു. ഒരാഴ്ച്ചത്തെ ട്രീറ്റ്മെൻറിന് ശേഷമാണ് മാറിയത് അവരുടെ

  • @mariyakuttyv.m4273
    @mariyakuttyv.m4273 3 роки тому +2

    God Bless Dr. Good translation.Nalla
    Upakarapradama Vdam Paranju thannadine
    Very very thanks Dr.

  • @leelao4250
    @leelao4250 3 роки тому

    വളരേ സാവധാനം പറഞ്ഞു തരുന്നത് കൊണ്ട് നന്നായി മനസിലാവുന്നുണ്ട് നന്ദി ഡോക്ടർ

  • @hennamehndiboutique5596
    @hennamehndiboutique5596 2 роки тому +3

    I have watched many medical videos
    Clipping. This one is so impressive.
    God bless Dr.

  • @devassypl6913
    @devassypl6913 3 роки тому +10

    Sweet sound very handsome thank you ❤

  • @shijinvs3139
    @shijinvs3139 3 роки тому +135

    2അല്ലി വെള്ളുള്ളി 4മണി കുരുമുളക് 8ചുവന്ന തുളസിയില ഇവ അരച്ച് വായിലിട്ട് 1ഗ്ലാസ്‌ പച്ചവെള്ളം കുടിക്കുക 3ദിവസം കഴിക്കണം എപ്പോൾ വേണമെങ്കിലും കഴിക്കാം kaphakettinu ഒറ്റമൂലിയാണ് കഫം മുഴുവനും തുപ്പിപ്പോകും 👍👍👍

    • @madhusudhanan2357
      @madhusudhanan2357 3 роки тому +3

      👍

    • @onekerala8879
      @onekerala8879 3 роки тому +3

      👌

    • @jabbarp4313
      @jabbarp4313 3 роки тому +4

      ഒറ്റമൂലി എന്ന് പറയുന്നത് എന്താണ്...?

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 3 роки тому +1

      Mookuruvite bharia ye anu mooli ennua parayunnathe nammude nethave amerikkayil ethinte chikilsakkanu pokunnathe ennu trol undu.

    • @ashelychriss7733
      @ashelychriss7733 3 роки тому +2

      Thanks 👍👍👍👌

  • @sheejagovindhan4178
    @sheejagovindhan4178 3 роки тому +10

    വളരെ അധികം അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി 👌

  • @gracyvarghese2394
    @gracyvarghese2394 3 роки тому

    Good message.enikum.ithupole.allergy.problem.und

  • @damodaranvm8812
    @damodaranvm8812 3 роки тому +6

    Very informative lessons. Fluency in language also helps a lot , very well understood.

  • @ousephmechery3391
    @ousephmechery3391 3 роки тому +7

    Very good information. Thank you.

  • @k.s.jayalakshmy352
    @k.s.jayalakshmy352 3 роки тому +1

    Thank u doctor....
    Valere upakarapradhamaya video ...
    Nanum asmatic patient anu ...

  • @shilashila9288
    @shilashila9288 3 роки тому +1

    Dr njanum asthma rogiyane thanma nirthesangalk orupad nanni

  • @josemanjaly6905
    @josemanjaly6905 3 роки тому +2

    Even though,I have watched many medical Video Clippings, this one
    is so impressive.Tku Dr.Bibin

  • @pvchandran9007
    @pvchandran9007 3 роки тому +6

    Thanku very much to give good advices, expecting more over

  • @nichunichu7579
    @nichunichu7579 3 роки тому +4

    Thank u doctor ippo ellarkkum illa oru problum anu ithu

  • @anugrahaparappad9311
    @anugrahaparappad9311 3 роки тому +4

    Dr.very. Goodadvice.Thanks a lot

  • @laismapayyannur1208
    @laismapayyannur1208 3 роки тому +1

    Itharayum details Ayi Arum ithu vare paranjilla Tanks dr

  • @gameworld-up3sb6et2s
    @gameworld-up3sb6et2s 3 місяці тому

    Nalla അറിവ് ❤

  • @geethaxavier4257
    @geethaxavier4257 3 роки тому +11

    Good information doctor..
    🙏🏻🙏🏻🙏🏻
    Thank You.. 🙏🏻♥️❤️

  • @shihabaslamick357
    @shihabaslamick357 3 роки тому +5

    കഫക്കെട്ട് കൊണ്ട് കഷ്ട്ടപ്പെടുന്ന ഒരു പാടാളുകൾക്ക് ഉപകാരപ്രദമായ വീഡിയോ ഡോക്റ്റർമനസ്സിലാകും വിധം പറഞ്ഞു മനസ്സിലാക്കി തന്നു

  • @stellavimal1641
    @stellavimal1641 3 роки тому

    Doctor namaskaram njan Stella Vimal enikku shwsamuttal ulla alanu , video Valare upakarapradamay enikku,, cheyan pattiya exercise um anu,, Thank you doctor ,God Bless you.

  • @rahmathpm7291
    @rahmathpm7291 3 роки тому +11

    ഇനി ഏതു ടെസ്റ്റ്‌ ആണ് ചെ യേണ്ടത് ഒട്ടും കപ്പം ഇല്ലാത്ത ചുമ ആണ്

  • @jinumoljames4358
    @jinumoljames4358 3 роки тому

    Dr. Personaly enikku ariyam. Kandathil santhosham.

  • @rasiyasaleem7640
    @rasiyasaleem7640 3 роки тому +1

    Dr ennal ithu poleyavanam thank you sir

  • @daisyjosey5768
    @daisyjosey5768 3 роки тому +1

    Kuttikaludeth kurungal😍

  • @ushakrishna9453
    @ushakrishna9453 3 роки тому +1

    Namsekaram Doctor valarea nalla arivane thank you

  • @govindv1290
    @govindv1290 3 роки тому +3

    Super talk, very good

  • @kavi6449
    @kavi6449 2 роки тому +3

    You mentioned about vaccine, what is it & for what is it used for particularly.
    Radhika, Trivandrum

  • @ponnu737
    @ponnu737 2 роки тому

    ഡോക്ടർ പങ്ക് വച്ച ആരോഗ്യ പരമായനല്ല അറിവുകൾ ജീവിതത്തിൽ ആലോഗ്യപരമായ നല്ലമാറ്റംവരുതതട്ടെ .ഒരു പാട് നന്ദി നമസ്കാരം.

  • @thanuthasnim6580
    @thanuthasnim6580 3 роки тому +12

    Thank you docter 💖💖

  • @janakikrishnan9049
    @janakikrishnan9049 2 роки тому

    Tku veryinformative
    Godblessu

  • @babuek6684
    @babuek6684 3 роки тому +1

    നമസ്തേ ഡോക്ടർ 🙏 വളരെ സന്തോഷം 🌹 ഇത്രയും വ്യക്തമായ രീതിയിൽ പറയാൻ താങ്കൾ കാണിച്ച ആ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 👌🌹🌹🌹🙏

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 роки тому +2

    Nalla simple aayi paranjhu thannu,thanks

  • @leelak.v.4813
    @leelak.v.4813 3 роки тому

    Dr. Ee parajad 100%seriyanu. I am an asmatic person.

  • @prathiprathi1723
    @prathiprathi1723 3 роки тому +3

    Very good information Dr. Clear presentation

  • @raveendrannambron7960
    @raveendrannambron7960 3 роки тому

    Doctor aanu Doctor
    Namasthay

  • @ravindranvk6590
    @ravindranvk6590 3 роки тому

    വ ളരെ ഗുണപ്രദം നന്ദി

  • @sarojinik6194
    @sarojinik6194 3 роки тому

    HareaKrishnnaa 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 Namaskaremsir....Thankyou......Vandanam 🙏🙏

  • @forthesakeofloveandpeace3128
    @forthesakeofloveandpeace3128 2 роки тому

    Thank you dr...such a valuable information

  • @sudharmama4978
    @sudharmama4978 3 роки тому +4

    Very informative message thank u very much dr may. God bless u

  • @samphilip7951
    @samphilip7951 3 роки тому +11

    Thank you for the detailed advise.

  • @thomasphilip8926
    @thomasphilip8926 3 роки тому +4

    You have explained very well. Thank you Doctor !!!!

  • @rajanpillai8236
    @rajanpillai8236 3 роки тому +2

    Smoking niruthan pattiya valla medicinum undo sir

  • @samueltdavid9153
    @samueltdavid9153 3 роки тому +4

    Dr., if I swallow cough is there any problem???

  • @ashokkumar-wk2tf
    @ashokkumar-wk2tf 3 роки тому +1

    Cheera curry upayogicha divasam,my father nu high levelled aasthma undai

  • @bindhufelix554
    @bindhufelix554 3 роки тому +12

    Thank you Dr Bibin for the very clear description. Keep going. God bless 🙏

  • @eapenthomas1438
    @eapenthomas1438 3 роки тому +9

    Thank you Doctor
    I have caugh problem for 365 days
    Please advise

  • @sonijoy9215
    @sonijoy9215 3 роки тому +4

    My name is sonijoy. . Dr it's really helpful for me. Iam often sufferring from this diseses.. thank you so much Dr. Sent this type of message to us.

  • @fathimapaathu6213
    @fathimapaathu6213 3 роки тому +2

    Sir good evening eanik eallam month um kafakettum fever um varund.runnig nose maran vendi eadha cheyuka

  • @ahmedkabeer1000
    @ahmedkabeer1000 3 роки тому +1

    കഫത്തിന് ഉപ്പിൻ്റെ രുചി. ഇത് എന്ത് കൊണ്ടാണ് സർ

  • @salam20051
    @salam20051 3 роки тому +5

    Dr. Please explain how to do the breathing exercise..

  • @yamunatn8815
    @yamunatn8815 2 роки тому

    സൂപ്പർ ഡോക്ടർ

  • @deepaanil1043
    @deepaanil1043 2 місяці тому

    Dr, nte lungs il fibrosis pole oru spot undu ithu maran nthu cheyanam please reply sir

  • @sahadevankm2893
    @sahadevankm2893 3 роки тому +4

    Good evening Sir, Congratulations to your speech, Sahadevan KM from Delhi

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +14

    നല്ല .ശബ്ദം. സുന്ദരൻ.

  • @anitakomala3219
    @anitakomala3219 3 роки тому +7

    Thank you. Very informative. Narrated in a very impressive manner. Keep it up.

  • @littonal
    @littonal 3 роки тому

    കിടുക്കി തിമിർത്തു കലക്കി
    👍👌👋 👍👌👋 👍👌👋

  • @meenaunair9423
    @meenaunair9423 3 роки тому +1

    Nice video, very valuable information

  • @thattalathvelayudhanrajan1082

    Good presentation very good

  • @cricketteamofindia9034
    @cricketteamofindia9034 3 роки тому +5

    Thanks a lot Sir🙏

  • @shijas9728
    @shijas9728 3 роки тому

    Sir very nicely e xplained-tanq

  • @lizzykuttychristin8793
    @lizzykuttychristin8793 3 роки тому +5

    Good information. Thanks Doctor. God Bless you 🙏🙏

  • @cvnnair1231
    @cvnnair1231 3 роки тому +1

    Sir v good thanks for asking me 🙏🙏😷 😄🙏

  • @josephsinna4994
    @josephsinna4994 3 роки тому +1

    Very nice
    God bless abundantly

  • @rangavv
    @rangavv 3 роки тому +8

    Excellent and Comprehensive lecture on an important topic. Well done. The tone and tenor of your speaking certainly coney a spirit of compassion so essential for a medical doctor. May God Bless you to serve humanity. Regards. Ranganathan - New Delhi

  • @sevenstar2367
    @sevenstar2367 3 роки тому

    Vgood message nalmmakalvarate

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +1

    Well said good one

  • @rajeevshanthi9354
    @rajeevshanthi9354 3 роки тому +4

    നമസ്കാരം. സാർ

  • @ajithkumarak228
    @ajithkumarak228 3 роки тому +1

    Very good common ground to earth information