സത്യം പറഞ്ഞാൽ ഞാൻ മനസ്സമാധാനത്തോടെ ഒന്നു ഉറങ്ങാൻ തുടങ്ങിയിട്ട് 5 മാസം ആയുള്ളൂ. Sir ന്റെ വീഡിയോ കാണാനും കേൾക്കാനും അതെ പോലെ പ്രവൃത്തിക്കുവാനും time അതിനു വേണ്ടി ഫിക്സ് ചെയ്തുകൊണ്ടതും മാത്രം ആണ്. രാവിലെയും രാത്രി കിടക്കുന്നതിന് മുൻപും കേൾക്കും. സന്ധ്യ സമയത്തും കേൾക്കും. കേൾക്കാറുണ്ട്. 5 വീഡിയോ daily headset വച്ച് കേൾക്കും. നല്ല power ആണ്. Thank you very much sir 🙏❤️
സാർ പറഞ്ഞത് സത്യമാണ്, 5 വർഷം കഴിഞ്ഞു എന്റെ depression, ഇപ്പോ വളരെ വ്യത്യസമുണ്ട് വളരെ പതുക്കെ ആയാലും എനിക്ക് recover ആവാൻ പറ്റുന്നുണ്ട് കുറേ കാലം ഒരു ആഗ്രഹങ്ങളും ഇല്ലായിരുന്നു ഇപ്പോൾ മുന്പത്തെക്കാൾ confidence ഉം self respect എല്ലാം feel ചെയ്യുന്നുണ്ട് ഇതു പോലുള്ള രണ്ട് ചാനൽ കൂടി ഫോളോ ചെയ്ത് ഞാൻ എന്നെ മാറ്റിയെടുത്തു കൊണ്ടിരിക്കുന്നു thankyou
ശെരിയാണ് sir ന്റെ വാക്കുകൾ.....depreesion നിൽ ആണെന്നും അതിൽ നിന്ന് കരകയറാൻ കഴിയു മെന്നും ഞാൻ മനസ്സിലാക്കി തുടങ്ങിയപ്പോ 4കൊല്ലം കഴിഞ്ഞിരുന്നു.... ഇപ്പോഴും പരിശ്രമിക്കുന്നു sir പറഞ്ഞതിൽ ചില methods ഉപയോഗിച്ച്... 🙏🙏🙏🙏thankyou sir..... Sir ന്റെ videos കുറേ കൂടി energy യും possitive mentality യും തരുന്നു 🙏🙏🙏🙏🙏
നമ്മുടെ ജീവിതം പല ജീവിതാനുഭവങ്ങളുടെയും പിന്തുടർച്ചയാണ്. അത് പഠിക്കാനായി ക്ഷമയോടുകൂടിയുള്ള മനസ്സും അറിവും പ്രാർത്ഥനയും ആരോഗ്യവും ജീവിക്കാനായി ആവശ്യമായിവരും.ഈ ലോകത്തെക്കുറിച്ച് എത്ര പഠിച്ചാലും അടുത്ത തലമുറയ്ക്ക് പലതും പഠിക്കാൻ ബാക്കി വച്ചു കൊണ്ടാണ് നമ്മൾ ഈ ലോകത്ത് നിന്നും വിട പറയുന്നത്. ദൈവം നമുക്ക് നൽകിയ ജീവിതം സ്വയം വിലയിരുത്തിയാൽ നമ്മുടെ ജന്മം സ്വർഗ്ഗ തുല്യമായ അനുഭവമായിട്ടാണ് ജീവിക്കാൻ അവസരം തന്നിട്ടുള്ളത്. ജീവിതത്തെക്കുറിച്ച് പഠിക്കാനും ആ പ്രതീക്ഷയിലുമാണ് ജീവിതം തള്ളിനീക്കുന്നത് ഇപ്പോഴുള്ള ജീവിതം എത്ര സുന്ദരം ആണെന്നുള്ള തിരിച്ചറിവ് സ്വയം മനസ്സിലാക്കേണ്ടതുണ്ട്.
Bro guruji you said 95 percentage character change will under the meditation and prayers after 6 yrs ....that is 💯 correct in my experience now I am continuing 5yrs back.I can understood my changes🙏🙏🙏🙏🤝🤝👏👏👏👏
സത്യം പറഞ്ഞാൽ ഞാൻ മനസ്സമാധാനത്തോടെ ഒന്നു ഉറങ്ങാൻ തുടങ്ങിയിട്ട് 5 മാസം ആയുള്ളൂ. Sir ന്റെ വീഡിയോ കാണാനും കേൾക്കാനും അതെ പോലെ പ്രവൃത്തിക്കുവാനും time അതിനു വേണ്ടി ഫിക്സ് ചെയ്തുകൊണ്ടതും മാത്രം ആണ്. രാവിലെയും രാത്രി കിടക്കുന്നതിന് മുൻപും കേൾക്കും. സന്ധ്യ സമയത്തും കേൾക്കും. കേൾക്കാറുണ്ട്. 5 വീഡിയോ daily headset വച്ച് കേൾക്കും. നല്ല power ആണ്. Thank you very much sir 🙏❤️
സത്യം
ഇദ്ദേഹം ഒരുപാടു ബഹുമാനം അർഹിക്കുന്നു
@@mixtape9600 ശരിയാണ്
Njanum angane തന്നെ
@@shefinamusaf2417 ഇന്ന് ഒരു വീഡിയോ കണ്ടു. Goal setting നു മുൻപ് നമ്മുടെ മനസ്സ്, ജീവിത ശൈലി എങ്ങനെ ആകണം എന്ന് അത് കാണുക.
ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ തരുന്ന അനിലിന് കോടി നന്ദി🙏🏻
Thnk u somach sir 👍👍👍
Sir നെ ഒന്ന് നേരിൽകാണണമെന്ന് നല്ല ആഗ്രഹമുണ്ട് 🥰... ഇൻശാ അള്ളാഹ്... ഞാൻ sir നെ കണ്ടുമുട്ടും 🥰
സാർ പറഞ്ഞത് സത്യമാണ്, 5 വർഷം
കഴിഞ്ഞു എന്റെ depression, ഇപ്പോ വളരെ വ്യത്യസമുണ്ട് വളരെ പതുക്കെ ആയാലും എനിക്ക് recover ആവാൻ പറ്റുന്നുണ്ട് കുറേ കാലം ഒരു ആഗ്രഹങ്ങളും ഇല്ലായിരുന്നു ഇപ്പോൾ മുന്പത്തെക്കാൾ confidence ഉം self respect എല്ലാം feel ചെയ്യുന്നുണ്ട്
ഇതു പോലുള്ള രണ്ട് ചാനൽ കൂടി ഫോളോ ചെയ്ത് ഞാൻ എന്നെ മാറ്റിയെടുത്തു കൊണ്ടിരിക്കുന്നു thankyou
Eathan mat channels
താങ്കൾ ഒരു അത്ഭുതമാണ് 🙏🙏 thank you for helping us ❤️
ശെരിയാണ് sir ന്റെ വാക്കുകൾ.....depreesion നിൽ ആണെന്നും അതിൽ നിന്ന് കരകയറാൻ കഴിയു മെന്നും ഞാൻ മനസ്സിലാക്കി തുടങ്ങിയപ്പോ 4കൊല്ലം കഴിഞ്ഞിരുന്നു.... ഇപ്പോഴും പരിശ്രമിക്കുന്നു sir പറഞ്ഞതിൽ ചില methods ഉപയോഗിച്ച്... 🙏🙏🙏🙏thankyou sir..... Sir ന്റെ videos കുറേ കൂടി energy യും possitive mentality യും തരുന്നു 🙏🙏🙏🙏🙏
നന്ദി സർ. ആരും ഇത് പറഞ്ഞു തന്നിട്ടില്ല 👍👍👍
മുൻപൊക്കെ ജോലിയിൽ കഷ്ടപ്പാടായിരുന്നു. ഇപ്പോൾ ഇങ്ങനെ യല്ല. ഞാൻ എന്റെ പാഷൻ കണ്ടെത്തി. ഈ കാര്യം മനസിലാക്കി തന്ന അങ്ങേക്ക് നന്ദിയുണ്ട് 🙏
അനുഭവം. സത്യം 🙏🙏👍🏻👍🏻
ജീവിതത്തിൽ പ്രതീക്ഷകൾ നഷ്ടപ്പെട്ട് ജീവിക്കുന്ന ഓരോ മനുഷ്യനും സാറിന്റെ video കൾ പ്രതീക്ഷ നൽകുന്നതാണ്...
Thankyou somuch Sir... 🙏
God Bless You.... 🙏❣️💕
Your motivation speech class is very wonderful. My heartful appreciation.🙏🙏🙏
വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ് തരുന്നതിന് നന്ദി💯👍
Sirr i have no words
You are unique and your channel special
Hatsoff sirrr thank u very much ⚡️⚡️⚡️⚡️
നല്ല അറിവുകൾ ചിന്തിച്ചാൽ ഈ രീതിയിൽ എല്ലാവർക്കും മാറാം 💕💕💕നന്ദി ചേട്ടാ
Ente manass valare iduggiyathayirunnu iddehathinte video gal kandath muthal valare vishalamayi thanku
വളരെ നന്നായി പറഞ്ഞു തന്നു .
ഒരു പാട് നന്ദിയുണ്ട്.
🙏
Super👍
നല്ല അറിവ് Supper
Yes സർ ഞാൻ ഇപ്പോൾ മെഡിറ്റേഷൻ ചെയ്തുകഴിന്നപ്പോൾ കേട്ടത് ഇതാണ് പറന്നത് ശരിയാണ് 🙏🙏🙏
Reverse geyar,,,,, 6 year yedkum mattam undavan,,, good message🙏🙏🙏
അഭിനന്ദനങ്ങൾ
നമ്മുടെ ജീവിതം പല ജീവിതാനുഭവങ്ങളുടെയും പിന്തുടർച്ചയാണ്. അത് പഠിക്കാനായി ക്ഷമയോടുകൂടിയുള്ള മനസ്സും അറിവും പ്രാർത്ഥനയും ആരോഗ്യവും ജീവിക്കാനായി ആവശ്യമായിവരും.ഈ ലോകത്തെക്കുറിച്ച് എത്ര പഠിച്ചാലും അടുത്ത തലമുറയ്ക്ക് പലതും പഠിക്കാൻ ബാക്കി വച്ചു കൊണ്ടാണ് നമ്മൾ ഈ ലോകത്ത് നിന്നും വിട പറയുന്നത്. ദൈവം നമുക്ക് നൽകിയ ജീവിതം സ്വയം വിലയിരുത്തിയാൽ നമ്മുടെ ജന്മം സ്വർഗ്ഗ തുല്യമായ അനുഭവമായിട്ടാണ് ജീവിക്കാൻ അവസരം തന്നിട്ടുള്ളത്. ജീവിതത്തെക്കുറിച്ച് പഠിക്കാനും ആ പ്രതീക്ഷയിലുമാണ് ജീവിതം തള്ളിനീക്കുന്നത് ഇപ്പോഴുള്ള ജീവിതം എത്ര സുന്ദരം ആണെന്നുള്ള തിരിച്ചറിവ് സ്വയം മനസ്സിലാക്കേണ്ടതുണ്ട്.
Ee background kollam 👍🏽 Camera angle um✌🏾
നന്ദി നമസ്കാരം
Hare krishnaa ...🙏🙏🙏🌹🌹🌹❤️
Good message anilji നന്ദി
Thanku sir vinod kumar ek
Bro guruji you said 95 percentage character change will under the meditation and prayers after 6 yrs ....that is 💯 correct in my experience now I am continuing 5yrs back.I can understood my changes🙏🙏🙏🙏🤝🤝👏👏👏👏
Greatest understanding
Great speech
Thank you sirr❤️❤️❤️
useful motivation
നന്ദി സാർ🙏🙏🙏🙏
Thank you so much ❤️
Thank you so much sir
God bless you
Ys good information and intimation thank you Anil ji ♥
Correct 👍👍👍👍
Super🌹🌹🌹🌹🌹🌹
നന്ദി sir🙏
Thank u🙏
Sir mana sangarshathinnu endu cheyyanam Maran orru video cheyyammo
First coment🥰🙏🏻🙏🏻
ഷർട്ട് മാറിയോ. Very Nice
Thank you dear ❤❤
Thank you.
നമസ്കാരം
M sariyanu 😔 അപ്പോളേക്കും നമ്മൾ തീരും sir
Thanks
Thank u sir 🙏🏻🙏🏻🙏🏻
True
2018
I start🙏🏻my journey
Thanks 😍
You are Malayalayali's own prosperity and bro guru ji awesome amazing arumai 🙏🤝💓🤝 pathakamalam vanagunnu 😍🙏
Ente worries nulla answer kitty🙏🙏
The biggest problem in life, the topic, I'm also finding solutions, trying... that's it as he says
43 vayas
OM shanti 🌹
Om shanti❤️
Sr Life coach ആകാൻ കേരളത്തിൽ certification ആവശ്യമാണോ?? ആണെങ്കിൽ best life coach certification course ഏതാണെന്നു പറഞ്ഞു തരുമോ
🥰
👍
Sir 👍👍👍👍❤🌹
👍👍👍♥️♥️
🙏❤🌹
🙏💕
🙏🙏🙏
സാറിന്റെ സ്ഥലം എവിടെയാണെന്ന് ആർക്കെങ്കിലും അറിയോ
പഴ്സണലി കൗൺസിലിംഗ് ഉണ്ടാകും ലെ
Academic Administrator & Lecturer at Sharada Vikas Trust National Degree College, Basavanagudi, Bangalore.
👍👍
💕
അങ്ങയോട് എനിക്ക് സംസാരിക്കണം🙏🙏🙏🙏🙏🙏🙏🙏🙏... എത്രയും പെട്ടെന്ന്😔...നമ്പർ??????
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സർ ന്റെ number tharumo.
നന്ദി...
Thank you🙏
Thanks
🙏
🙏🏻🙏🏻🙏🏻
. thankyou sir ❤
🙏🙏🙏
🙏🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏