കൊച്ചു മക്കൾ ആയി എൻജോയ് ചെയ്യു ❤❤❤❤👌.. എല്ലാം ആസ്വദിച്ചു ആണ് കഴിക്കുന്നതും, ഉണ്ടാക്കുന്നതും, പറയുന്നതും ❤️❤️❤️❤️love it.... ലക്ഷ്മിജി വേറിട്ട ഒരു ആൾ ആണ് ❤❤❤. വളരെ ഇഷ്ടം ആകുന്നത് അതു കൊണ്ട് ആണ്
എല്ലാവരും സുഖമായി ഇരിക്കുന്നു ennu കരുതുന്നു. 💖💖💖💖💖💖💖💖 എന്റെ അഭിപ്രായം, ചേച്ചി എന്തു വീഡിയോ ഇട്ടാലും എനിക്ക് ഒത്തിരി ഇഷ്ടമാണ്, കുക്കിംഗ് വീഡിയോ തന്നെ വേണം എന്ന് നിർബന്ധം ഒന്നുമില്ല, ചേച്ചിയെ കണ്ടു കൊണ്ട്, വർത്തമാനം കേട്ടുകൊണ്ട് ഇരിക്കുന്നത് ആണ് സുഖം. പിന്നേ ചേച്ചിയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ ഒരു വെപ്രാളം ആണ് അത് കാണാൻ. എല്ലാ ജോലിയും തീർത്തു സമാധാനമായി ഇരുന്നു കാണും. താങ്ക്സ് ചേച്ചി,
Kunjumakkale and Ayushmon once kananam if possible,no force.. pinne any types of cooking, travel, shopping Aswin's family functions anything happy to watch
Hi Mam,,nice to see your Manchester series..it would be more useful if you do videos of weaning foods and easy English recipes for new moms like me in UK..Thankyou
ഹലോ മാഡം കുഞ്ഞു മക്കളെ കാണാൻ മാഞ്ചസ്റ്ററിൽ എത്തിയ സന്തോഷം മുഖത്തുണ്ട് മാഞ്ചസ്റ്ററിലെ ബ്രേക്ക്ഫാസ്റ്റ് കൊള്ളാം ചടപടാന്ന് ശരിയാക്കിയ ബ്രേക്ക്ഫാസ്റ്റ് മുട്ട റെസിപ്പി തീർച്ചയായും ചെയ്തു നോക്കൂo അവിടുത്തെ പുതിയ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു
Request videos on- -Day in my life videos -Simple and healthy desserts - Quick and easy Pastas - Quick, easy and variety salads - Manchester outings - variety of healthy baby foods
Dear mam, triplets നു പാർവതി മോൾ കൊടുക്കുന്ന fruits salads ന്റെ റെസിപികൾ ഉടനെ തരണേ.. എന്റെ പേരക്കുട്ടികൾക്കും ഓരോന്നായിട്ടാണ് മോൾ കൊടുക്കുന്നത്, മൂന്നു പഴങ്ങൾ കൊണ്ടു ഇങ്ങനെയുള്ള രുചികൾ കുഞ്ഞുങ്ങൾക്കുവേണ്ടി ചെയ്യ്താട്ടെ. അശ്വിനും പാർവതി മോൾക്കും ആയുഷിനും അനിയൻ കുട്ടികൾക്കും അനിയതിമോൾക്കും ഞങ്ങളുടെ സ്നേഹമ റിയിച്ചാട്ടെ ...
Nice to see you in Manchester happy and healthy. Glad to hear that triplets are fine and recognised their grandma. Awaiting to see more of Manchester videos with English recipes.
കുഞ്ഞുങ്ങളെ കണ്ട വിവരണം 💞💞 സന്തോഷം മുഖത്തുകാണുന്നുണ്ട് 💞 ഞങ്ങൾക്കും സന്തോഷം ആയി അവരുടെ വിശേഷങ്ങൾ അറിയാൻ പറ്റിയല്ലോ 💞💞 എല്ലാവരും കൂടുമ്പോൾ തന്നെ സന്തോഷം അല്ലെ പ്രത്യേകിച്ച് കുഞ്ഞുങ്ങൾ 😘😘😘 ഇനി നാടൻ വിഭവങ്ങൾ കുറച്ച് പല പല country യിലെ Foods try ചെയ്യാം അതായിരിക്കും നല്ലത് 👍👍 Love you Mam 😘😘😘
hi my dear mam nice to see you😊❤ it's me asha again I watch your videos late nights with my daughter. i want to see more cooking videos of desert,smoothies,cakes,shopping videos etc love you forever my dear lechu mam❤❤❤❤
Hi lakshmi ma'am how are you I can feel that happiness in your face. Ma'am you will be always in my prayers let these days bring a lot of good memories to ma'am. Have a nice day God bless you and family thank you lakshmi ma'am lots of love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Lakshamiji de vedios kandal bhayankara oru positive energy kittum.... Enikku enthenkilum veshamam vannal vegam lakshamiji de vlog kaanum.... Thanku very much 🙏🙏🙏
എല്ലാവരും കൂടി വന്നപ്പോൾ പാർവ്വതിക്കും കുടുംബത്തിനും എന്തു സന്തോഷമായിരിക്കും. ആയുഷ് മോനായിരിക്കും ഏറ്റവുമധികം enjoy ചെയ്യുന്നത്. വീഡിയോകൾക്കായി കാത്തിരിക്കുന്നു.🤗.
Hai mam sugayi babisinte aduthu vannallo santhosham, itreyum divasam nadan styile kandallo ini kurachunal avideyulla Ella videose cheyyanam athinte kode cocking veetile visheshavum... Pinee idaikku nadanum varatte kurachu nal kazhinjittu. Ok best wishes
I am super happy that u r back in Manchester. I am great fan of Manchester cooking videos mam. Still watching ur first Manchester cooking videos for my daily meals. Stay blessed with ur beautiful family mam. Love all ur videos.
ചേച്ചിയേ 😍
Manchester എത്തി എന്ന് കേട്ടപ്പോൾ സന്തോഷം 😍 കുട്ടികളുടെ വിശേഷങ്ങൾ അറിയാൻ അതിലേറെ ആകാംക്ഷ ❣️❣️❣️
കൊച്ചു മക്കൾ ആയി എൻജോയ് ചെയ്യു ❤❤❤❤👌.. എല്ലാം ആസ്വദിച്ചു ആണ് കഴിക്കുന്നതും, ഉണ്ടാക്കുന്നതും, പറയുന്നതും ❤️❤️❤️❤️love it.... ലക്ഷ്മിജി വേറിട്ട ഒരു ആൾ ആണ് ❤❤❤. വളരെ ഇഷ്ടം ആകുന്നത് അതു കൊണ്ട് ആണ്
ഹായ് ലക്ഷ്മി മക്കളും കൊച്ചുമക്കളും എല്ലാവരും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സതോഷം 🥰കുട്ടികളുടെ കൂടെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
വാവകൾ മിടുക്കരായി ഇരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം ❤ആറ്റുകാൽ അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
കുഞ്ഞുങ്ങൾക്ക് പറയാൻ പറ്റില്ലല്ലോ. അവർക്ക് അറിയാം അവരെ സ്നേഹിക്കുന്നവരെ 🥰🥰🥰
professional icecream different favours cheyyamo?
മക്കളെ കാണണമെന്ന് ഭയങ്കര ആഗ്രഹം പക്ഷേ പറ്റില്ലല്ലോ🧑🧑🧑👧😘😘😘😘💞💞💞💞💞
എല്ലാവരും സുഖമായി ഇരിക്കുന്നു ennu കരുതുന്നു. 💖💖💖💖💖💖💖💖
എന്റെ അഭിപ്രായം, ചേച്ചി എന്തു വീഡിയോ ഇട്ടാലും എനിക്ക് ഒത്തിരി ഇഷ്ടമാണ്, കുക്കിംഗ് വീഡിയോ തന്നെ വേണം എന്ന് നിർബന്ധം ഒന്നുമില്ല, ചേച്ചിയെ കണ്ടു കൊണ്ട്, വർത്തമാനം കേട്ടുകൊണ്ട് ഇരിക്കുന്നത് ആണ് സുഖം. പിന്നേ ചേച്ചിയുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ ഒരു വെപ്രാളം ആണ് അത് കാണാൻ. എല്ലാ ജോലിയും തീർത്തു സമാധാനമായി ഇരുന്നു കാണും. താങ്ക്സ് ചേച്ചി,
മേം കുഞ്ഞുങ്ങളെ കണ്ട രംഗം നേരിൽ കണ്ടതുപോലെ തോന്നി.കുഞ്ഞുങ്ങളെ കാണാൻ കാത്തിരിക്കുന്നു
നല്ല വീഡിയോകൾ ആയിരുന്നു മധുരയിലേത്, വന്നിട്ട് കാഞ്ചീപുരത്ത് പോകണം വീഡിയോ ചെയ്യണം മദ്രാസിലും പോണം ചേച്ചി
Kunjumakkale and Ayushmon once kananam if possible,no force.. pinne any types of cooking, travel, shopping Aswin's family functions anything happy to watch
Ella vdo's um kanarund.. But comment cheyunnath 1st time anu.. Wrk..home.. Kunju.. Busy life l.. Kurachoke stress releif anu ee vdos😊
First preference കുഞ്ഞുങ്ങൾക്ക്. അതു കഴിഞ്ഞു സമയം കിട്ടുമ്പോൾ ചെയ്താൽ മതീട്ടോ. ❤❤ my loving regards to all and🤗🤗🤗🤗😘😘😘😘 to our babies.
Vavakale onnu kanikamo chechi ❤️
Hi Ma’am! Nice video! Please do videos on baby food, desserts and healthy breakfast!
Also add a table spoon of cream or half n half along with butter in the pan and watch. Do not scramble much.. Let it be a bit runny.
Mam naadan currykal and fish kondulla varieties kaanikanamennu othiri aagrahikunnund🥰
Mam fruit salad without custard powder video try cheyyamo!
കുഞ്ഞുങ്ങളെ കണ്ടവിശേഷങ്ങൾ പറയുമ്പോൾ ഉള്ള സന്തോഷം കണ്ടപ്പോൾ 🤗🤗🤗🤗വളരെ സന്തോഷം feeling so happy ❤❤ breakfast അടിപൊളി 😋😋 hoping all are fine ❤
Mam, kunjumakkale kanikkan pattumo, ❤❤❤
ചേച്ചി വീണ്ടും കണ്ടതിൽ വളരെ സന്തോഷം Manchester videos പ്രതീക്ഷിക്കുന്നു. കുട്ടികളേയും കാണാൻ കൊതിയാകുന്നു love you chechi loveu
Hi ma'am.... kunjugalkku kodukkunna foodine Patti oru video chyamooooo
ഹായ് മാം സൂപ്പർ, നമ്മുടെ ബേബിസ് സുഖമായിരിക്കുന്നോ,ഇനിയും manchester വീഡിയോസ് പ്രതീക്ഷിക്കുന്നു, പറ്റിയാൽ വാവകളെ കാണിക്കാമോ ❤❤❤
Baby's നെ കാണിയ്ക്കാൻപറ്റുമോ ? 💕
Babiesine kanikan patumo
Naees Meharaj ആരോടാ ചോദിച്ചത്
@@naeesmeharaj3578 rdr4l43ee2l2k39, I have to w1
Manchester ethi enarijathil sandhosham aviduthe vedeo kanan kathirikunu❤❤❤
Thank you dear 🥰
Hi Mam,,nice to see your Manchester series..it would be more useful if you do videos of weaning foods and easy English recipes for new moms like me in UK..Thankyou
Scrambled egg el some black pepper powder um add cheythal nalla taste aannu
Very happy to c u again in Manchester...
Mamntea family vlogs ann ishtam❤️❤️
Baby food,manchester food( we can easily available ) and travel vlogs 🥰
ചേച്ചിയെ കാണാൻ.. നോക്കി..നോക്കി ഇരിക്കുവായിരുന്നു.. എല്ലാവരും സുഖം ആയിരിക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം
U Kലും മറ്റും പഠിക്കാനും ജോലിക്കുമൊക്കെ വന്നിട്ടുള്ള കുട്ടികൾക്ക് എടുപ്പത്തിലുണ്ടാക്കാൻ പറ്റിയ സ്വദേശിയും വിദേശിയുമായ വീഡിയോസ് ഇട്ടാൽ നല്ലതായിരുന്നു.
babiesinu kodukkunna foodine kurich video edane mam.
Naatile food venda...! Would love to see other variety cuisines
ഹലോ മാഡം കുഞ്ഞു മക്കളെ കാണാൻ മാഞ്ചസ്റ്ററിൽ എത്തിയ സന്തോഷം മുഖത്തുണ്ട് മാഞ്ചസ്റ്ററിലെ ബ്രേക്ക്ഫാസ്റ്റ് കൊള്ളാം ചടപടാന്ന് ശരിയാക്കിയ ബ്രേക്ക്ഫാസ്റ്റ് മുട്ട റെസിപ്പി തീർച്ചയായും ചെയ്തു നോക്കൂo അവിടുത്തെ പുതിയ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു
Request videos on-
-Day in my life videos
-Simple and healthy desserts
- Quick and easy Pastas
- Quick, easy and variety salads
- Manchester outings
- variety of healthy baby foods
പലതും കാണുന്നത് ഇഷ്ടമാണ് എല്ലാം including ❤️ ആയിട്ട് കാണിച്ചാൽ മതി cooking & shopping 👍
Eager to see the babies& family members,thank you for the video👍👌
Parvathi ye 1second enkilum vedeoil kaanikkanamennu enneppole aagrahikkunnavarundo❤️👍
Hi mam, 💚 convey lots of love to you and especially for the babies.
Mam evide ayallum Valare simple anu. Enikkum othiri othiri eshttam
Dear mam, triplets നു പാർവതി മോൾ കൊടുക്കുന്ന fruits salads ന്റെ റെസിപികൾ ഉടനെ തരണേ.. എന്റെ പേരക്കുട്ടികൾക്കും ഓരോന്നായിട്ടാണ് മോൾ കൊടുക്കുന്നത്, മൂന്നു പഴങ്ങൾ കൊണ്ടു ഇങ്ങനെയുള്ള രുചികൾ കുഞ്ഞുങ്ങൾക്കുവേണ്ടി ചെയ്യ്താട്ടെ. അശ്വിനും പാർവതി മോൾക്കും ആയുഷിനും അനിയൻ കുട്ടികൾക്കും അനിയതിമോൾക്കും ഞങ്ങളുടെ സ്നേഹമ റിയിച്ചാട്ടെ ...
Hai mam. Scone receipe idumo. Pinne spoon& Fork use cheyth food kazhickkunnath engane ennulla video idumo...
Chechi. Hope all of ur well 👍love to kids ❤️❤️❤️
മാം ഏതു വീഡിയോ ഇട്ടാലും അത് interesting ആയിരിക്കും so we are waiting ❤❤❤ babies sughamayirikkunnu ennarinjathi santhosham
Nice to see you in Manchester happy and healthy. Glad to hear that triplets are fine and recognised their grandma. Awaiting to see more of Manchester videos with English recipes.
LED DVD fine had fine
Superb...അടുത്ത വീഡിയോ യ്ക്കായി കാത്തിരിക്കുന്നു
കുഞ്ഞുങ്ങളെ കണ്ട വിവരണം 💞💞
സന്തോഷം മുഖത്തുകാണുന്നുണ്ട് 💞
ഞങ്ങൾക്കും സന്തോഷം ആയി അവരുടെ വിശേഷങ്ങൾ അറിയാൻ പറ്റിയല്ലോ 💞💞
എല്ലാവരും കൂടുമ്പോൾ തന്നെ സന്തോഷം അല്ലെ പ്രത്യേകിച്ച് കുഞ്ഞുങ്ങൾ 😘😘😘
ഇനി നാടൻ വിഭവങ്ങൾ കുറച്ച്
പല പല country യിലെ Foods try ചെയ്യാം അതായിരിക്കും നല്ലത് 👍👍
Love you Mam 😘😘😘
Will do dear 🥰 lots of love to you too dear ❤️
Mam,babiesinte koode olla videosidane,avare kananum agraham und,pinne avidathe purathe visheshangalum kanichutharane
Happy to see you mam 😊 enjoy your Manchester days...sending lots of love and prayers ❤ 💖 🙏 🙏
ചേച്ചി എന്ത് ഉണ്ടാക്കിയാലും അത് കാണാൻ ഒരുപാട് ഇഷ്ടം ആണ് ഉണ്ടാക്കി നോക്കാനും lu ചേച്ചി 🥰🥰🥰🥰
മാമിനെ കാണുന്നത് തന്നെ സന്തോഷം ആണ്
Strawberryude koode freshcream ano use aakiye
Lakshmi, എന്ത് ഉണ്ടാക്കിയാലും നമുക്ക് ഇഷ്ടം... സന്തോഷം... മറ്റേതൊരു ചാനലിനെക്കാളും ലക്ഷ്മിയുടെ ചാനലും സംസാരവും കേൾക്കാൻ രസമാണ്
Butter scrambled eggs adipoli ma'am 👌😋❤️
Ayush mon ethraayi mon happy ayallo💜
Oru egg pupps indaki kannikamo chechi
If you can upload Baby food , especially weaning food it would be very useful to this generation. Happy to know that you all are safe and happy.
Sure will do dear 🥰
Thank you so much dear ❤️
Pls upload todler healthy food video..am finding it difficult to feed my daughter
Ayushine കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ലാലോ 😊 കുട്ടി സുഖമായി ഇരിക്കുന്നോ
ബോബി അങ്കിളിനെ മിസ്സ് ചെയുന്നില്ലേ
Hooo... So sweet chechi. Am in calicut. Now am pregnant.. Food onnum kayikan pattnilla. But ninkala vlog kanumbol ente vayar niryum. ❤️❤️❤️❤️
കുട്ടികൾ എല്ലാവരും സുഖമായിരിക്കുന്നോ ❤
Kuttikalude food routine onnu kanikkane..
Enjoy with your grandchildren 😘
Wow cream tea... Here we put jam first and clotted cream on the top of it😊
Happy to see you maam❤❤
hi my dear mam nice to see you😊❤ it's me asha again I watch your videos late nights with my daughter.
i want to see more cooking videos of
desert,smoothies,cakes,shopping videos etc love you forever my dear lechu mam❤❤❤❤
This hairstyle is so good Amma.
, chechii അവിടുത്തെ oru day in my life, kunjungal okke kanan agraham
🥰🤗
Hi lakshmi ma'am how are you I can feel that happiness in your face. Ma'am you will be always in my prayers let these days bring a lot of good memories to ma'am. Have a nice day God bless you and family thank you lakshmi ma'am lots of love❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hai mam 🥰 . kujugal enthe sugamayirikkunno?
Always get a positive vibe after watching your videos mam. You look so fresh. Waiting for more Manchester videos. Would love to see triplets ❤️❤️❤️
Rich
Healthy break fast dinner items videos idane chechy
Waiting for the upcoming Manchester vlogs 🤗🤗
Manchasterle main food entha Mam,athonnu kaanikumo? Time kittumbol mathy ketto
മാം നങ്ങളെ എല്ലാം കൂട്ടി എല്ലേ പോയത് സന്തോഷം 😍😍😍😍😍😍
Lakshamiji de vedios kandal bhayankara oru positive energy kittum.... Enikku enthenkilum veshamam vannal vegam lakshamiji de vlog kaanum.... Thanku very much 🙏🙏🙏
That's very sweet and kind of you dear ..such a loving comments 🥰🤗..l feel so honored..lots of love dear ❤️ 🙏
Healthy eating recipes as a series please and also desserts 🥰
Theerchayayum babyfood ne patty ariyanam.
Wow this is great! For some reason I thought it would be nice if you posted a vlog today, and you did!! 😂🥰 Much love to your family ❤
Hello madam , could u pls let me know where you ordered the scones from ? And the brand name pls ..
എല്ലാവരും കൂടി വന്നപ്പോൾ പാർവ്വതിക്കും കുടുംബത്തിനും എന്തു സന്തോഷമായിരിക്കും. ആയുഷ് മോനായിരിക്കും ഏറ്റവുമധികം enjoy ചെയ്യുന്നത്. വീഡിയോകൾക്കായി കാത്തിരിക്കുന്നു.🤗.
Hi mam break fast adipoli
Eniyum video pradishikaam
Now Manchester is familiar to us also.Thank you Ma'm
നല്ല വീഡിയോ , diffrent വീഡിയോകൾ പ്രതീക്ഷിക്കുന്നു
Hi mam❤️🥰
Hi mam Frozen jackfruit recipe kanikamo
Now here only frozen is available
Happy to see you again in Manchester video
Hai mam sugayi babisinte aduthu vannallo santhosham, itreyum divasam nadan styile kandallo ini kurachunal avideyulla Ella videose cheyyanam athinte kode cocking veetile visheshavum... Pinee idaikku nadanum varatte kurachu nal kazhinjittu. Ok best wishes
Thank you so much ❤️ will do 😍
Hiiii.. Mammmmm😘..കുഞ്ഞു മക്കൾ സുഖം ആയിരിക്കുന്നോ 😘😘😘😘
Hai super mam Ella video yum ishdamanu kanubolthana positive energy aanu 🙏😍👏😍👍
Hi Ma'am
Eagerly waiting to see the triplets n family members.
Really love watching your vlogs.
Enjoy ur stay n lots of love😘😘😘
Kunjungalude perukal super 🌹🌹👍
Manchester dishes aayikkotte
I always cook egg scramble in butter.
N you are the BEST dear 🌹😘😘❤️
Hi Lakshmi mam hope you all are having a great time together.Mam please include some healthy breakfast options.
Now mango season here.Can we use mango instead of strawberry.
Sure dear 🥰
How you mam.....??
How was your journey.....??
Enjoy and make sweet memories with triplets..... 🥰🥰🥰🥰🥰 have a nize days...... ❤️❤️ love you..... 🥰
English food items baked items anghane okke cookeyunnathum shopping vlog anghanathe videos kanan agrahamund.....chechiye othiri eshtaman
I am super happy that u r back in Manchester. I am great fan of Manchester cooking videos mam. Still watching ur first Manchester cooking videos for my daily meals. Stay blessed with ur beautiful family mam. Love all ur videos.
Thank you so much dear ❤️ 🥰 lots of love ❤️
Intro paranju thudangiya feeling ente lakshmiyecheee oru kuliru korunna avastha aayrunnu kunju makkalodoppam happy aayttirikku
Happy to see you ma'am. Enjoy your days with kids❤
How you plan ,time and finish daily cooking ? Different combo of foods,