Villaliveeran | EP32 | malayalam movie funny review roast
Вставка
- Опубліковано 5 лют 2025
- Instagram id : ...
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #coffee #kopi #barista #coffeetime #funny #espresso #roast #cafe #kopiindonesia #memes #lol #specialtycoffee #roaster #kopinusantara #latteart #sarcasm #coffeeroasting #baristalife #coffeelover #ngopi #youtube #roastingcoffee #food #coffeeshop #abusing #fitness #sarcasticpraani #kedaikopi #dailysarcasm #thoffensivememes #tools #dailyfun #fun #carryminati #meme #trolls #trending #comedy #roastery #public #kopigayo #bijikopi #love #coffeeroaster #kopihitam #coffeeaddict #sakhtlaunda #coffeegram #kopigayoaceh #robusta #desifun #fall #glasses #freepour #bcbilli #baristaindonesia #thedailylaughter #roastbeans #thesuccess #fun #live #funny #comedy #lol #fun #meme #trending #memes #subscriber #Youtub #gamecommunity #shortstiktok #funnyvideos #comedy #memes #comedyvideos #lmao #laugh #youtubeislife #subscriber #youtubeguru #youtubecontent #newvideo #subscribers #youtubevideo #youtub #youtuber #youtubevideos #forgottenmalayalammovies #malayalammovieroast #malayalammoviereview #malayalamreview #malayalamcomedy #malayalammoviereviewfunny #malayalam #salaamkashmier #fullmovie #roasting #funnyreviewmalayalam #cinemareview #tamilreview #funnymoviereview #movieroasting #cinemaroasting #movieroast #moviescenes #dubbedmovie #youtube #youtuber #instagram #music #love #spotify #tiktok #follow #like #explorepage #youtubers #youtubechannel #gaming #twitch #video #instagood #hiphop #memes #viral #subscribe #gamer #rap #facebook #explore #ps #art #soundcloud #k #artist #trending #like #subscribe #comment #video #gaming #spotting #vlog #pranks #scareprank #makeup #tutorial #youtuber #comedyshortsgamer #ksi #guitar #freetutorial #livestream #streamhot #channel #uploads #social #episode #episodes #serie #movie #documentary #views #likes #subscribers #goal #mohanlal #mammootty #prithviraj #dulquersalman #messi #christiano #kunjakkoboban #nivinpauly #perleymoney #mallutraveller #outspoken #jayram #malluhot #hot #mallugirl #thalapathy #vijay #rajinikanth #carryminati #yogibaba #foodie #food #foodreels #series #pubg #gta #gameplay #gamer #foodiesofyoutube #tech #m4tech #techie #review #dileepcomedy #villaliveeran #malayalammovievillaliveeran #dileepcomedymovie
funnymoviereviewmalayalam
1st comment
Pin sei
👀
Sei th
@@injunjoe760 🥲
Seith 😂
ഈ പടം ഇത് വരെ കണ്ട് തീർക്കാൻ പറ്റീട്ടില്ല. ഇങ്ങനെ ആയിരുന്നല്ലേ ക്ലൈമാക്സ് ഒക്കെ😁
ഈ പടം കുറെ തവണ ടിവിയിൽ കണ്ടിണ്ടെകിലും ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് ഇപ്പോഴാ മനസിലായെ 😂😂😂😂
Sathyam
Apo ithalle katha ?
@@Sanjay-hd4xmmikapozhum idakkula bagam mathrame kannarulu
Ayin ithoke aara full കാണുന്നത്
കുറേ തവണയാ? 😳😳
മദ്യദുരന്തത്തിന് കള്ള് ഷാപ്പിൻ്റെ ഓണറെ അറസ്റ്റ് ചെയ്യാറുണ്ട്. പക്ഷെ ഏതോ ഡിസ്റ്റില്ലറിയിൽ ഉണ്ടാക്കി ലേബൽ ചെയ്ത് സീൽ ചെയ്ത വിദേശമദ്യം വിൽക്കുന്ന ബാറിന്റെ ഓണറെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായി കാണുകയാണ്.
അതല്ലേ പടം പൊട്ടിയത്😂
Villanmaree.....
😅😅😅😅
പെൻഷൻ പറ്റാറായിട്ടും കോളേജിൽ പഠിക്കുന്നു 🤣
പയ്യനോ എത്ര കൊല്ലം മുൻപ് 😄😄😄😄അത് കൊള്ളാം
ദിലീപിന്റെ ഡയലോഗ് വെച്ച് ദിലീപിനെ തന്നെ ട്രോളി..... 🤣🤣🤣🤣
pettan age 55 siddique age 60 seetha age 55
60 vayassulla Sai Kumar mammutty de achan aayittund pinnaya ith 😂
പെട്ടന് ആരാ അച്ഛനാണോ
@@KUNJOONJ_eth padam🙄
@@Ak_724 Raja Manikyam
@@KUNJOONJ_ oh sry pettann salim kumar enn vayichu😊
videos എല്ലാം super ആണ്... നിർത്തരുത്....ഇതേ സ്റ്റൈൽ maintain ചെയ്യണം... Rosters പലരും ഇപ്പൊ അവധിയിൽ ആണെന്ന് തോന്നുന്നു...
My life my rulz my style my attitude .......🤣🤣🤣🔥🔥🔥🔥low-key ookal🤣🤣🤣vasunnan mess
6:29 ഈ തവള ചാട്ടം പണ്ട് ടീവിയിൽ കണ്ടപ്പോഴേ ചിരി വന്നു 😂😂🤣
🤣🤣🤣😂😂 ഇനിയും ഇതിലും മികച്ച വരുമെന്ന് പ്രതീക്ഷിക്കുന്നു
അവസാനത്തെ തവള ചാട്ടം 😂😂😂😂
2014 ൽ തിയേറ്ററിൽ പേട്ടന്റെ ഈ അഴിഞ്ഞാട്ടം കാണാൻ പറ്റിയില്ല സപ്തമശ്രീ തസ്കര കാണാൻ പോയി. 🥲
Nee rakshapett
Very good decision 😊😊
പുലി കാണണം എന്ന് പറഞ്ഞ അച്ഛൻ്റെ മനസ്സ് മാറ്റി എന്ന് നിൻ്റെ മൊയ്തീന് കേറിയത് ഓർമ വരുന്നു
@@Filmyshek chetta ee movieye kaallu ethrayo better aanu sapthama sree thaskara
@@heyareyouokayy 😊
പെട്ടെന്ന് focus, ദേ പുട്ട് and D-cinemas ആയിരുന്നൂ അതാണ് പെട്ടൻ field out നു വക്കിൽ നിൽകുന്നത്..🤣
3:34 അതും മോളുടെ ബെസ്റ്റ് ഫ്രണ്ടിൻ്റെ കൂടെ. ഹൊ എത്ര ലജ്ജാവഹം🥶
Makers paranju "Villaliveeran"
Audience parayunnu "Vettavaliyan"
ഈ പടത്തിലെ ഹൈലൈറ് ആണ് pe10 - SidQ bridge death scene. RRR bridge സീനിനോട് സാമ്യം ഉണ്ട് ❤❤❤
Villaaliveeran okke enn iragiya padamaanu. Innale iragie rrr nodu samyam undenn parayunathil endh logic aanu😂😂
വിഷമിച്ചിരിക്കുമ്പോൾ നിങ്ങളെപോലുള്ളൊരാ എൻ്റെ സന്തോഷം 😅🥺😅🥺😅
ആ ട്രാഫിക്കിലും, പുള്ളി പുലിയിലും, പുതിയ തീരത്തിലും, ചന്ദ്രേട്ടനിലൊക്ക നമിതയുടെ അഭിനയം കണ്ടിട്ട് നല്ല ഭാവിയുള്ള കാണാൻ അഴകുള്ള കുട്ടിയാണ് എന്ന് വിചാരിച്ചു. പിന്നീടങ്ങോട്ട് വെറുപ്പിച്ചു ഓരോ തല്ലിപൊളി പടങ്ങളിലും. അമിതാഭിനയത്തിന്റെ അതിപ്രസരം.😂
ഓ ഇങ്ങള് സിനിമയിൽ അല്ലെ കണ്ടിട്ടുള്ളു, നമ്മള് അവടെ serial കാലം മുതലേ കണ്ടിട്ടുള്ളതാ 😑
@@Sun.Shine- സീരിയലിൽ ഉണ്ടോ?
@@biju1721 yes namitha was in എന്റെ മനസപുത്രി in asianet
കോമാളി ത്തരം കാണിക്കാൻ ദിലീപ് നെ കഴിഞ്ഞേ മലയാള സിനിമയിൽ ഒള്ളു
ഇനി സാറ്റർഡേ നൈറ്റ് റോസ്റ്റ് എറക്ക്..നിവിനേട്ടൻ അഭിനയിച്ച് ഫലിപ്പിച്ച് പണ്ടാറടക്കീട്ടുണ്ടതിൽ 😍
Kok roast Loding nikar muki thuri mass 🤮💩😂
അതിന് അത് ഏതെങ്കിലും ott വാങ്ങിച്ചാൽ അല്ലെ അത് ദർശിക്കാൻ എങ്കിലും പറ്റു 😢
'My life my rule' part brilliant one...🤣🤣🤣🤦
Iykyk
0:34 He really meant it.😂
Bandra Aala-vae patthi paranjaa...Kazakhstan-innu sketch varum!
ഈ അടുത്ത് കണ്ടതാണ് ഈ ചാനൽ പിന്നെ അഡിക്റ്റായി 😍🤩🔥
Thank you bro❤️
വില്ലാളിവീരൻ മാറ്റിട്ടു പീഡനവീരൻ എന്നാരുന്നു ഇടേണ്ടത്...
U r so damn underrated also ur better than any other roasting channels from kerala
ആറ് RDX ബോംബുകൾ ദിലീപേട്ടന്റെ വക. മോസ് & ക്യാറ്റ്, വില്ലാദി വീരൻ, ശൃംഗാരവേലൻ, ജാക്ക് & ഡാനിയൽ, ഏഴു സുന്ദര രാത്രികൾ, വെൽക്കം ടു സെൻട്രൽ ജയിൽ. Now he is back on track with Bandra. My 14th film as junior artist. All the best sir.❤
Woww❤️
Sringaravelan valiya kuzhapam thoniyilla...baaki ellam🔥tam
7 sundara rathrikal valya kuzhapilla ennu thoneetund.. Baaki ellam utter waste tanna.. Pne onnu ond naadodi mannan
@@shaikh4695 valicha comdey sense and women objectification seen okke angere kaanikkumbhol arochakamaayi thoni
Man... Best video from u ever... Editing.. Just top notch🔥🔥🔥
Thank u to bring back Marvel bgm at the end 💥💥
Sudhish ilatha college campus 😹
2:46 Ariana what are you doing here 😂😂
🙄🤔
H tovino aano
ഹരിണ തരുണി ബാലെ
ലാസിത ഹസീത ഷീലെ
സ്മരഥി സുഗതി മായാവിലോലെ
😹😹😹😹😹😹😹😹😹😹😹😹😹😹😹😹🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
Singer Harini : ethukkaaka kooptteenga?
Baala : Enna?.
Sheela : Henne HVilichho?
Mayavi : ithaa njan ethippoyi koottare
😂
Ammavan 's college universe was a cliche element at dat tym in mollywood 🌝🤕
Kidilam roast. ഇത് ആദ്യമായാണ് ഈ channel കാണുന്നത്.... Subscribed 👍👍👍
Tv kand onnum thonniyilla full enna ee video kanditt chiri vannu.😂
Hats off creativity
04:09 video pause cheythitt oru full minute chirichu 🤣🤣🤣
Aa cinemayile thanne funniest scene aavum chilappo
റോസ്റ്റിങ്ങ് തകർത്തു.. 🔥🔥
ഞാൻ ആലോചിക്കുന്നത് സ്വന്തം മോളുടെ ബെസ്റ്റ് ഫ്രണ്ടിന്റെ കൂടെ ഇങ്ങനൊക്കെ അഭിനയിക്കാൻ ഇങ്ങർക്ക് എങ്ങനെ പറ്റുന്നു. പീഡനം referance പാടത്തും polich😂
Namitha Anno bestie
Swantham best frndinte achante koode angane abinayikkan avalk kuzhapam illallo pinne ayakk enth kuzhappam
@@ABHIMANYU_01__10 randum kannkku thanne
2014ൽ പെരുച്ചാഴി, രാജാധിരാജ, വില്ലാളിവീരൻ ഈ മൂന്നു പടങ്ങൾ ഒരുമിച്ചായിരുന്നു റിലീസ്. മൂന്നും തറ പടങ്ങൾ ആയിരുന്നു.. മൂന്നും പൊട്ടി..
കൂടെ ഭയ്യ ഭയ്യ യും 🤣സപ്തമശ്രീ തസ്‌ക്കര ഒരു ആശ്വാസം ആയിരുന്നു🙌 അല്ലരുന്നെൽ ആ ഓണം സീസൺ മൂഞ്ചിയനെ 😛
മൂന്നാമത്തെ പടം ഏതാ🤔?
@@suniljoy8194 Villaliveeran
nope,Rajadhi raja,peruchazhi boxoffice hits aayirunnu. villali veeran verdict ariyilla
@@nidhindas2639 rajadhiraja tharakedillathe odi. Perchazhi, villaliveeran potti..
പക്ഷെ ഞാൻ കണ്ടപ്പോ കഥ ഇങ്ങനെ അല്ലായിരുന്നല്ലോ.ദിലീപ് പൈസക്ക് വേണ്ടി ഒരു ബ്രോക്കർ പറഞ്ഞിട്ട് ഒരു വീട്ടിൽ പെണ്ണ് കാണാൻ പോകും.ബ്രോക്കർ ചൊവ്വാ ദോഷം ഉള്ള പെണ്ണുങ്ങളെ പറ്റിക്കുന്ന ആളാണ്.ദിലീപിനെ പെണ്ണിന് നേരത്തെ അറിയാം. ബ്രോക്കർ പറഞ്ഞത് വിശ്വസിച്ചു, ദിലീപ്മായി കല്യാണം തീരുമാനിക്കും, പക്ഷെ ദിലീപിന് താല്പര്യം ഉണ്ടാവില്ല. പിന്നെ പെണ്ണ് സത്യം അറിയുമ്പോ ദിലീപിനെ വേണ്ടെന്നു വയ്ക്കും. അന്ന് ദിലീപിനെ ആരൊക്കെയോ വണ്ടിയിൽ വന്നു വെട്ടും.ഹോസ്പിറ്റലിൽ ആയ ദിലീപിനെ കാണാൻ പെണ്ണ് വരുമ്പോ ദിലീപിന്റെ അമ്മ ഫ്ലാഷ്ബാക്ക് പറയും. അതിനു ശേഷം ദിലീപിന്റെ അച്ഛൻ ജയിലിൽനിന്ന് ഇറങ്ങും. പുള്ളിയെ കാണാതെ അന്വേഷിച്ചു ദിലീപ് വില്ലന്മാരുടെ അടുത്തുചെല്ലും. ക്ലൈമാക്സിൽ മാത്രമാണ് നമിതയെ ദിലീപിനും ഇഷ്ടമാകുന്നത്
Njan theater pooy second half aaya poo ezunettu poyatha😊
ഇത്തരം സിനിമകൾ തന്നെ സാമൂഹ്യ ദ്രോഹം 😅
Pettan and misogyny deadly combo
ഇതിലും ഭേദം പെട്ടനെ അങ്ങ് കൊല്ലാമായിരുന്നില്ലേ.. 😂😂😂
അശ്വന്ത് കോക്ക് : നമിതാ കൂട എന്ന പണ്ണി വച്ചിരിക്കീങ്ക സാർ...😂
ലാസ്റ്റത്തെ തവള 🤣🤣🤣
Haha. Kidilam video. Pettante ijjathi kure vyaali padangal undu. Neenda list thanne undu from 2011😭
6:35 That was unexpected 🤣🤣🤣
Dileep movies in last decade was mostly shit. Filled with toxicity..if he doens't update with newgen comedies and new directors he will continue the disasters..actors have to realise the comic culture is changing..
സൂപ്പർ അവതരണം. ഇനി ഇതുപോലുള്ള വീഡിയോകൾ ചെയ്യൂ.സാധിക്കുമെങ്കിൽ ദ്രോണ 2010, ലങ്ക എന്ന സിനിമകൾ ചെയ്യാമോ
👍🏻
ആറാട്ട് വരട്ടെ 🤣🔥 പൊളിക്കും 😂🔥
Good edit. പക്ഷെ പേഴ്സണൽ ലൈഫുമായി ലിങ്ക് ചെയ്യിപ്പിക്കണ്ടായിരുന്നു. സാധരണ കോളേജിൽ പഠിക്കുന്ന സിനിമകളിൽ രണ്ടു ലുക്കും രണ്ടായി മെയ്ന്റയിൻ ചെയ്യും പക്ഷെ ഇതിൽ അതില്ല അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ്.
1:33 എല്ലാരും അടിച്ച് കേറി വാ 😅😂
6:18 to 33 🤣🤣🤣🤣🤣🤣🤣
Your this style of narration is very attractive..
I mean voice modulation...😂😂❤
Hahahaha😅😅😅😅last aa തവള വെള്ളത്തിൽ ഒള്ള ആ scene 😆😆😆😆😆😆😆...6:08 ൽ ആ helicopter തട്ടി ചിന്നി ചിതറുന്നത് തണ്ണി മത്തൻ ലു വെടിവെച്ചപോലെ പോലെ ഒണ്ട്
6:24 aarada athinidakk remote helicopter parathi kalikkunne 🤨
6:18 എൻ്റെ പൊന്ന് അണ്ണാ 😂🔥 , ദിലീപ് ഫാൻ ആയ ഞാൻ പോലും ചിരിച്ച് ചത്ത് 😂😂😂
ഈ സിനിമയുടെ പോസ്റ്റർ കണ്ട് സൂപ്പർ ആയിരിക്കും എന്ന് കരുതി പോയ ഞാൻ ഒരു ഓണ സമയത്ത് ആണ് ഈ സിനിമ ഇറങ്ങിയത്
Bro your reviews are top notch..u and appupan and the boys are like the top tier ones with DUO media !
2:14 🤣🤣 enikku vayya
"Mass kaanikkaan poyie pidalikkittu adiyum kondu" 🤭🤣
6:22 😹😹
Outspokene kal nannaitond ,keep it up❤️🔥
The photo in 2:13 😂😂😂😂😂😂😂😂😂😂😂😂😂😂😂 bro 😂
Fun Fact... Ee director ee kollam oru padam irakkunnund... FAHAD FAZIL aan naayakan.. Endhavumo endho.. Movie name Hanuman Gear.
Fahad ennalum engane date koduthu ennanu🥴
Best movie roaster in Malayalam ❤
Every one should learn from dileep ettans rolling 😂😂😂😂
Last frog😂😂😂😂😂😂😂😂
6:08 മിക്സറിൽ തണ്ണീർമത്തൻ കഷ്ണങ്ങൾ😂😂
🤣🤣
Watched all your vdeos..stressbuster to me! Kindly do more often . ❤️
ന്റെ പൊന്നാടവ്വേ പൊളി ✌🏼😁😁
outspoken il sharathmenon roastiyappo athine marikadakkunna roast varumennu vicharichila polichu👌
പണ്ട് ഈ ചവർ പടമൊക്കെ tv യിൽ റിപീറ്റ് അടിച്ചു കണ്ടിട്ടുണ്ട് 😂
Nammude jeevan rekshikkan oru chaarerina pola ee padam yallam kanda chettan aanu real hero
2:46 Sunny waynum tovino yum allee ath👀👀😂😂💥💥
Deiii😅💯🔥
ingalu poliyaanu ketto, aduthakaalathu ithrayum chiricha oru troll undaayittillaa...
മലയാള സിനിമയിലെ ഒരേ ഒരു ജനപ്രിയ നായകനെ ട്രോളിയത് ശരിയായില്ല
5:19
ത.. ത... ത.... ത.... തലൈവരെ നീങ്കളാ🙏🏻
I just saw your channel. You are damn underrated ❤❤
Eth enthaa ukriversoo ejjathi twist 😂😂
Thumbnail-il movie name pettenu nokkiyapol vaayichathu “valiveeran”
Underrated channel 🔥
3:03 ith mmale andithaatha alley 😂
Jazzi 😂😂
😂😂
Riyaz annan kathammm😂😂😂😂
Ith oru serial aayithanne erakkiyaarnnel kurach ammamaarelum kandene😂
The most underrated channel ever❤
pinne bayankaram...
Anakha 'Dick'son 🤭😜
Naan vijaarichu nadodi mannan roast aayirikkumenn
Parasparam and villaliveeran by Sudeesh shankar 🙂
ശ്രീശാന്ത് പെർലിമാണി 5team movie onn കാണണം next പ്രെദീക്ഷിക്കുന്നു
Theatre experience 😖😖 next day sapthamasree poyi kand😌😌
Kuttaropithan Star 😂😂😂 Ippoo sathyathil Angane 😂 Janapriya Nayagan title okke poi😢
Editing vere level 🔥
Chettan ottakke ano video edit cheyyounnea??
Yes bro
@@Filmyshek editing 🔥🔥🙌 njn oru video kande thodanggiyatha full video um kanduthirrthu channel le.chumma seen sanam all videozzz chumma🔥🔥🔥🔥🔥 keep going settan 👽
നീ പരസ്യമായി പ്രൊപ്പോസ് ചെയ്യുന്നോ 11😂😂😂😂😂😂😂
വില്ലാളിവീരൻ റീ ഓപ്പണിംഗ് റിലീസ് മൂവി അഞ്ചൽ അർച്ചന
Just some kovala krishnan things 😀🔥 തിളീവേട്ടൻ
ithoke evdenn kittuneda uvve😂
ith entha thavalayo enn ente aniyan pand aa chaatam kanditt ennod chodichittund 😅🤣😂😂🤣
Endile Marvel theme🤣🤣
കോളേജിൽ പഠിക്കാൻ പറ്റിയ ഒരു കോലം 😀😀