Kazhuthapuli - Not a Review | Reeload Roast
Вставка
- Опубліковано 27 лис 2024
- Kazhuthapuli - Not a Review | Reeload Roast
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
#kazhuthapuli #remake #reeloadmedia #roast
Can't believe Mike Tyson was okay with this level of disrespect.
😂
He is broke af
He was just having fun here.
He doesn't even remember about this..😂
His net worth in 90s 400m
His net worth now 10m
FYI:10mil will be huge amount for us but according to his 90s net worth he is broke😂
@HorrorMaximus-mz5uz😮😮 adenda sambavam..
2:26 ഓഹോ..ഇവൻ ചെയ്താൽ മാസോ മാസ്സ് നമ്മള് ചെയ്താ പോക്സോ കേസ് 😂😂😂
ഇവൻ ചെയ്ത മസോ മാസ്സ് നമ്മൾ ചെയ്ത പോക്സോ കേസ് 🤣😂
😂😂😂😂
Item🤣
പുല്ല് .
200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤
സിറിച്ച് ചത്ത്😂
1:00 ഇജ്ജാതി motivation...
Motivation കേട്ട് രോമാഞ്ചം അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുന്ന background ലെ ഫ്രണ്ട്സ് 🔥🔥🔥
MMA CHAMPIONSHIP❎
മ മ മ CHAMPIONSHIP ✅
5:43 😂...രണ്ട് കൊള്ളാം....ഇജ്ജാതി😝 NOLAN വൈബ്
5:43 “2 kollaam” 😂😂😂
_വിക്കൻ നായകനും ക്യൂട്ട്നെസ് നായികയും കൂടെ ഒരു മൊട്ടിവേഷൻ തള്ളയും..... ശുഭം!!_ 😂🤣
KOLA fight
KOLA dance
KOLA motivation
That “KOLA” 😂😂😂😂😂
2:53 observation lvl🔥😅
4:42 that kaalakeyan dialogue 😂😂😂😂😂😂😂😂😂
ഈ വെറുപ്പിക്കലും കുന്തളിപ്പും ഞാൻ hotstar ഇൽ ആണ് കണ്ടത്. അന്ന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി🤧. പിന്നെ ഇത് theatre ൽ പോയി കണ്ടവരെ ആലോചിച്ചപ്പോ ഒരു ആശ്വാസം വന്നു 😌
തീയേറ്ററിൽ പോയി ഈ വക അവരാതം പടംകൾ okk കാണുന്നതിലും ബേതം ബ്രോടെ roast an free of cost and unlimited entertainment 😂😂😂😂🤣
ഈ പടത്തിൽ ഏറ്റവും കൂടുതൽ വെറുപ്പിച്ചത് ramya krishnan ആണ്🥴 അമ്മച്ചി ബാഹുബലിയിലെ ശിവകാമിയെ വിട്ടിട്ടില്ല. ഇജ്ജാതി motivation 😂
Bahubalikk shesham athile actorsinellam oru shapam kittiya pole aan😂prabhas, ramya, thamanna, anushka okke
@@ZoyaKhan-pd4zi sheriya...pine aarkum nalla film kiddiyila😁😂
@@ZoyaKhan-pd4ziAnushka already field il ninnu Mari nikkunnatha baki okke sariya
@@joker6635 vere movies irangiyittund bro.. But athonnum athra hit aayilla. Angane maariyatha.
@@sandra8479 🤭
I watched your all videos back to back and it's my final exam tomorrow but I can't stop watching them 😅😂😂 too good
Leave some you can watch it on result day 😢😂
Poi irunu padik penne
Jayicho??? 😁😁
05:43 loved it🥰
Not a review never disappoints 😂
YESSSSSS LIGER ❤❤❤ thank you for doing this!! Can’t wait for your next video!
2:26 are wah what a dialogue 🤣
മമ്മമ CHAMPIONSHIP 🤣🤣🤣🤣
8:06 Vayalar Ezhuthuvo ithupole 😆😆
Ee video ku vendi wait cheythavar undo😹🔥🔥
Illa
Illa
ഇല്ല (2)
Illa
അത് ഒന്നുമില്ല
8:00 le director : അനിയാ നിൽ
😂
Ariyam time edukum, task annu, not simple ennoke..
Ennalum next one pettannu expect cheyunnu..
Liger annan💛💛💛
That Vadivelu portion 😂😂
1:42 not only in this movie . Also in the whole industry
6:06 😂😂
1:03 ഈ ബാക്കിൽ നിൽക്കുന്ന വേട്ട വളിയന്മാർ എന്തോന്നാ കാണിക്കുന്നെ..😅😅😅
Ithu kaanunna vikkulla le njan😅😂
5:00 നീയേ ഒളി നീ താൻ വളി നിന്റെ സമ്മതിച്ചിരിക്കുന്നു എന്റമ്മോ🤣🤣🤣
3:22😂😂😂😂😂😂😂
Theja thangu rocks 😂😂
🤣
Ellarum ee video onnu 1.5x kekanam ijathii.....🤣🤣🤣😅
ഇത് ചെയ്യാൻ ഈ പടം കണ്ട നിങ്ങളെ വേണം സമ്മതിക്കാൻ
3:22 😂
മമ്മമ്മ champkionship 😂😂😂😂🙏
4:34 🤣🤣
ഇവൻ ജനിക്കാനേ പാടില്ലായിരുന്നു പടം 3G 🔥🔥ഈ decade ൽ ഇറങ്ങിയ high class അവരാതം 😌
01:55 ചിരിച് ചിരിച് ചത്ത് 🤣🤣
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. I'm waiting 👍
രണ്ട് കൊള്ളാം 😂😂😂 തൈര് ചിരിച്ച് ചത്ത്............
Ramya krishnan was still in her Rajamatha😂 character lol 😂😆
Tejathangu rocks😂
Bro you are next level.. Your comic timings are unreal
ബ്രോയുടെ റോസ്സ്റ്റിംഗ് ഇജ്ജാതി 😂😂😂😂🤣🤣🤣🤣🤣poly
6:07 ee dialogue 🤣🤣🤣
Apoopanum outspokenum shesham my favourite roaster
3ഉം ഏതാണ്ട് കട്ട കട്ട നിക്കും. പിന്നെ filmy shake, mushkoon (ഇപ്പോ വീഡിയോ ഇടുന്നില്ല ). എല്ലാവർക്കും അവരുടേതായ style ഉണ്ട് 🔥🔥
Filmshek underrated aanu...pulliyum top level aanu...❤️
Ente fvrt reload aa valich neettilla
200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤
@@jintumjoy7194mushkoon ee kollam oru video ittu...ini adutha kollam nokkam😑
2:24 😂😂
എന്തൊക്കെക്കെയോ... fans🙋♂️😅
03:07 😂😂
2:48😂😂😂
My request accepted 🎉🎉 jeevitham dhanyam
ആ thumbnail കണ്ടപ്പോ തന്നെ വീഡിയോ scene ആവുമെന്ന് മനസ്സിലായി(കഴുതപ്പുലി)😂
ഇവൻ ചെയ്താൽ മാസ്സോ മാസ് നമ്മൾ ചെയ്താൽ പോക്സൊ കേസ്😂😂😂
😂
7:47 😅😅😅
7:53 🤣👌🏻👌🏻
Brilliant stuff 😂😂 continue with the roasts 😂😂😂
Ivan cheyythaal maaso mass nammal cheyythaal pocxo case. 2:26 🤣🤣🤣🔥
😂😂😂
Explanation wonderfully funny
Business Man🔥🔥
4:40 ijjathy. 🔥🔥😂😂😂
4:22 ijjathi💀😅
2:26 ഇവൻ ചെയ്താൽ മാസ്സോ മാസ്സ് നമ്മൾ ചെയ്താൽ പോക്സോ കേസ് 😂😂😂😂😂😂
3:59 Man i wish i have a friend like you who can just be funny as you are haha
വിക്കലിന്റെ ഭയാനകമായ version കഴുതപ്പുലി വക... 🤭😂😂😂
2:12 രണ്ട് കൊള്ളാം😂😂
Hilarious 😂 One of the best roasts I have seen 😂
ഇതിലും വലിയ റിവ്യൂ സ്വപ്നങ്ങളിൽ മാത്രം 🙏🏻🙏🏻😂
the Hara Hara Mahadevaki reference was unexpected 😂😂
അണ്ണാ നിങ്ങൾക്ക് പൊരിച്ചെടുക്കാൻ പറ്റിയ നല്ലൊരു സിനിമയുണ്ട് രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നൊരു ഞാനും . ഈ film roast ചെയ്തില്ലെങ്കിൽ അത് ചെയ്യണം my request
It's clear as day that Vijay is trying so hard to maintain his Arjun Reddy persona Offscreen too. If you look at his interviews before and after Arjun reddy there's a clear difference in attitude, behaviour and even the way he presents himself😂And most of his movies too share that persona to make him look cool But this has backfired.This man is just a one trick pony😅
Weird thing is, angerude ethavum valiya hit Geeta govindham aanu. And in it, he is kind of opposite to his Arjun Reddy persona
Climax ആ fight ഇല്ലാലും കുഴപ്പമില്ലായിരുന്നു ഇത് എന്തിനൊക്കെയോ വേണ്ടി ചുമ്മാ കുത്തി കേറ്റി വേച്ചു
Anna... ingal 🔥theey aan..
Videos ellam power.. ann..
Continue the roasting... 🔥🔥🔥💥💥💥🖤🖤🖤
6:08 story reference😜
Liger ൻ്റേ അമ്മ വരെ liger(cross breed) എന്ന് വിളിക്കുന്നുണ്ടെങ്കിൽ 😂
Theja thangu rocks😂
🤣
0:03 ആനക്കൊണ്ടായോ 🤣🤣
I laughed a lot. 😂😂😂thank you so much
Lion luu tiger luuu cross luuu.... Liger luuu😂😂😂❤
Aduhath SKANDA 😂
In that movie shooting vijay got a real accident punch from mike tyson and took break 2 days
That karadi reference was💥
കോഴിക്കോടൻ ഹൽവക്ക് മൂക്കുത്തി ഇട്ടവളോ😂 ഇതാ വരി 😮😢
6:09 raja & karadi story 😂
4:50 my mother if i didn't started studying... So relatable 🥲🥲
06:06 Raja karadi reference polich. 😅
ഇതൊക്കെ കാണിച്ചു ഞങ്ങളെ എന്തിനാ വെറുപികുന്നെ 😌😂
Annoi .. kidliloski roast...
Vere enium movie series recommendations pratheekshikunnu❤❤❤❤
ഈ അവരാതത്തിന്റെ promotion വന്നപ്പോൾ വിജയ് ദേവരകുണ്ടി 200 cr മുതലേ collection എന്നിതുടങ്ങു എന്നൊക്കെ മാരക തള്ളായിരുന്നു, life time അണ്ണാക്കിലടി തന്നെ തിരിച്ചു കിട്ടി 😂
Sheriya 2 kollam😌
എന്റെ ചെങ്ങായി ... എന്തൊരു ഫ്ലോ ആണെടോ ... അടിപൊളി ... ആദ്യമായിട്ടാ 4k ultra hd review....
King of Kotha cheyyanam😂😊
Ente aliyaa 😂😂 Scene ishtyaa😂😂
എന്തിനാ എന്റെ ദൈവമേ ഇവന്മാക് ഇങ്ങനെ ഉള്ള ബുദ്ധി കൊടുക്കുന്നത് 🙏🙏🙏🤣
2:24 Line😂🔥
Enthakya kyo 😅
ആ എടാ മാനം കെട്ടവനെ...😂😂😂
തെലുങ്ക് മൂവി skanda roast ചെയ്യൂ
Einstein low ഒക്കെ കാറ്റിൽ പറത്തുന്ന movie ആണ് 😂😂
Mammamma championship polichu 😂😂
ന്റെ പൊന്നണ്ണാ 😂
2 കൊള്ളാം 😂😂😂
"Skanda"
Telugu movie cheyyamo...chirkan orupad und padathil... Malayalam dubbed also available now