മതം നോക്കിയുള്ള ആരാധനയും നെപ്പോട്ടിസവും മലയാള സിനിമയിൽ! Nepotism in Malayalam Movie industry
Вставка
- Опубліковано 16 вер 2024
- #Nepotism #NepotisminMovies Religion&Movies
Here we discuss how Nepotism and religious sentiments are influencing Malayalam Movie industry.
Script: Vrinda & Vivek
Thanks to Aswin Kumar for the Logo Animation. if you need professional help with Video editing, title & character animation contact Aswin at / aswin_ak84
സിനിമകളും സമൂഹവും • Malayalam Movie/Social...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
keywords
Nepotism in Malayalam Movies
casteism in Malayalam movies
Religious sentiments in Malayalam movies
Sushanth Singh Rajput
Mohanlal
Mammootty
ക്നാനായ വംശ ശുദ്ധിയും ചില ജാതീയ മണ്ടത്തരങ്ങളും! - ua-cam.com/video/33IiC4zVkgE/v-deo.html
Even Bollywood Matters are Scripted... Award shows are clear example
@@nihadbankalath1348 exactly! Tom Hanks said during an interview that he thought Indian Cinema was mysterious with Big B (Amitabh Bhachan) climbing rooftops and fighting people. Hugh Jackman came and danced with Shahrukh Khan. These great actors don't even know what South Indian cinema is. As Vivek presented, most of these super stars aren't they way they are based on talent. For example, I've never seen a good performance by Rajnikanth in Tamil. Shahrukh Khan is talented but to be honest, the only time I've seen him perform without exaggerating throughout in a film was in Chak De India. The only other Industry that I think acknowledges actors with talent is the Bengali film industry. Prosenjit Chetterjee is their super star and he's a great actor.
@@alphaboy6003ഇത് എൻ്റെ fake ID
Mohanlalum Mammoottyയും Fazil ലും സാധാരണ മിഡിൽക്ളാസ് അഛ്ഛൻമ്മാരായിരുന്നേൽ അവരുടെ മക്കൾ ഇപ്പഴും ജൂനിയർ ആർട്ടിസ്റ്റുകളായ് മാത്രം നടന്നേനെ
ഉണ്ണിമുകുന്ദൻ താരപുത്രനേയിരുന്നേൽ മതലൊബിയുടെ സഹായത്തോടെ നമ്പർ വൺ യൂത്ത് ഐക്കൺ ഓഫ് സൗത്ത് ആയേനെ
U have said things on face in this vid. Keep thy going
വീഡിയോയുടെ തുടക്കം ആദ്യം കണ്ടപ്പോൾ skip ad എവിടെ എന്ന് തപ്പിയ ഞാൻ 😅😅😅😅😅💍💍💍💍💍
njaNum
sathyam
Me also
സത്യം😁
ഞാനും
ആദ്യം ഈ ചാനെൽ ഒരു സിനിമയെ നോക്കി കാണുന്ന രീതി മാറ്റി. ഇപ്പൊ ഞങ്ങളുടെ ചിന്തകളെയും സ്വാധീനിക്കുന്നു, ഒരുപാട് നന്ദിയുണ്ട് ചേട്ടാ ചേച്ചി...
Right
👍👍👍
Correct
True
Yes absolutely
I am not a fan of Sushant, but whenever I see his photo, my heart pains a lot... 😔😔😔
Same
Same here
Cant open social media now a days
Sathyam
I waited for his each insta posts of which i didn't understand many but to awe on the man's life... how ambitious he is in life
ഇച്ചായൻ എന്ന വിളിയേക്കാൾ ഇഷ്ടം പേരു മാത്രം വിളിക്കുന്നതാണെന്ന് ഒരഭിമുഖത്തിൽ ടൊവിനോ പറഞ്ഞു കേട്ടപ്പോൾ സന്തോഷം തോന്നി..
നമ്മുടെ യുവനടൻമാരെപ്പോലെ നമ്മൾ പ്രേക്ഷകരും വിശാലമായി ചിന്തിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നു..
Sathyam
Ellarum allelum kore per ippo religion mathram nokki fansakunnu.koodathe mattu religionile actorsine chavitti thaathunnu.Njan Oru lalettan nivin fan aanu.pakshe online fan fight nadakkumbo Pakistan vare mention cheythu religious aayi Kure comments kaanunnu.bjp ennu paranju mohanlaline kaliyakurallathinte ethreyo iratti moshamaanu athu.madhathile rashtreeyam Oru cheenja edapadaanu.
@@jithinjose5431 മുസ്ലിം ലീഗ് എന്നൊരു മത വർഗീയ പാർട്ടി തന്നെ ഇവിടെ ഉണ്ടല്ലോ ബ്രോ...
@@sajinsomarajan athum nallathallallo.ippo cinemayile karyam paranjathu kondu paranju.ivide Oru nadananu falathil athinte budhimuttunathu,angane ulladithu anu sushanth maar undavunnathu
Athu ichayan ennu vilichal hindukaludeyum muslimsinteyum support nashtapedum enna bhayam karanam aakam
എല്ലാവർക്കും നല്ല ബോധ്യമുള്ള , എന്നാൽ പലരും തുറന്നു പറയാൻ മടിക്കുന്ന ഒന്നാണ് ഈ മതം നോക്കിയുള്ള ഫാനിസം. ഇതിനെ എതിർക്കാൻ ഏറ്റവും നല്ല വഴി തുറന്ന്പറച്ചിൽ തന്നെയാണ്..anaslyst കീ..💚
അതേ പലരും ഇന്ന് മതത്തെ നോക്കിയാണ് ഫാൻസ് ആകുന്നത്
പിന്നെ nepotism എല്ലായിടത്തും ഉണ്ട് അതും പ്രശ്നമാണ്
Christian aaya ente favourite actor lalettan aanu. So it not applicable to everyone. But kurachu pere angane undaavam
@@alexanderjoseph9684 sheriyann പക്ഷേ കൂടി വരുന്നുണ്ട്
@@alexanderjoseph9684 ippo mohanlal sanki aayennum paranj Kore per adhehathe kaliyakkunnund
But ith njn epola ariune..Christian Aaya njn fahhad and parvathy fan aanu 😒
വളരെ ശരിയാണ് ഇക്ക, ഏട്ടൻ വിളികളൊന്നും അത്ര നിഷ്കളങ്കമായി ഉണ്ടാകുന്നതല്ല. ഒരിക്കൽ ടൊവിനൊ ഒരു ഇന്റർവ്യൂവൽ പറഞ്ഞിട്ടുള്ളത് അച്ചായൻ എന്ന വിളിയേക്കാളും ചേട്ടൻ എന്ന വിളികൾ കേൾക്കാനാണ് ഇഷ്ടമെന്ന്.
അമ്മയുടെ മുലപ്പാൽ കിട്ടുന്നതിനേക്ക് മുമ്പ് ചാർത്തിക്കിട്ടുന്ന ഒന്നാണ് ജാതിയും മതവുമൊക്കെ. ഒരു വ്യക്തി കഴിവ് തെളിയിച്ച് ഉയർന്ന് വന്നാൽ " ഞങ്ങളുടെ ആളാണ്" എന്ന് സ്ഥാപിക്കാൻ മതത്തിലൂടെ അവരെ ഹൈജാക്ക് ചെയ്ത് കൊണ്ട് പോകും. എന്നിട്ട് ഒന്നും അറിയാത്തവരെ പോലെ ഓരോ പേരുകൾ വിളിച്ച് നിർവൃതിയടയും.
Seriously man... eee kunjikka ichayan ettan vilikalellam kelkumbol sherikkun kurupottum.
True
Correct
ഒരു മുസ്ലിം ആയൊണ്ട് " മമ്മൂട്ടി എന്ന നടന്റെ ആരാധകൻ ആകുമല്ലോ നീ" എന്ന് വരെ ഞാൻ കേട്ടിട്ടുണ്ട്. മതത്തിന്റെ പേരിൽ ഒരു നടന്റെ ഫാൻ ആക്കുക ? ഇൗ പറയുന്ന കമന്റ് ചെയ്യുന്ന ആളുകളെ പോലും പേരും മതവും വച്ച് തിരിച്ച് ലയ്ക് , റിപ്ലേ കൊടുക്കുന്ന ആളുകൾ വരെ ഉണ്ട് . ഇൗ ഒരു മനോഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇനി ഇത് തുടരുകയും ചെയ്യും
👍🏻👍🏻
ഒരു നടന്റെയും വേർപാടിൽ ഇത്രയധികം എനിക്ക് വിഷമം തോന്നിയിട്ടില്ല..
RIP Sushant Singh
Manichettan😭😭😭😭😭😭
Ys... Really heart breaking
Aji Anandan true
Manichettan
Very true
അർജ്യൂ വിന്റെ ചാനൽ പോലെ മല്ലു ആനലിസ്റ്ററും സെൻസേഷൻ ആയിരുന്നെങ്കിൽ കുറച്ചുപേർക്കെങ്കിലും ബോധം വച്ചേനെ😒😒😒
Arjyou? He needs a speech-therapist, not adulation.
Yess
Ysss
Haha aa page il kure tik tok pranthanmar alle followers...kooduthalum ettum pottum thiriyatha yo yo kal
പ്രയാസമാണ് കാരണം നല്ലത് സ്വീകരിക്കാൻ വല്ലാത്ത വിമുഖത ആണ്
You should add subtitles too. This need to be heard across India.
Y s
Correct bro
Very true
Nope !
He should create a separate English channel
True
മല്ലു analyst വന്നാൽ intellectual capacityk കുറച്ച് boost കിട്ടിയ ഫീൽ ആണ്.. എന്നും പരസ്പരം സ്നേഹിച്ചു , ശാസ്ത്രിയ ചിന്താഗതി വളർത്തി.. സമൂഹത്തെ നയിച്ചു മുന്നോട്ട്.. ഒരുപാട് സ്നേഹം 💛
പങ്കില വാസ ..എലിയുഗ വരദാ..
കാത്തു കൊള്ളണെ
@@athuljeev4951 💛
@@athuljeev4951 😆😆😆😆😆
So true Lord Dinkan...
@@dinkan_dinkan 💟💗
മതവർഗീയത മലയാള സിനിമയിൽ., മോഹൻലാൽ, മമ്മൂട്ടി ഫാൻസ് കൊണ്ടാടുന്നു എന്ന് സധൈര്യം വിളിച്ചു പറഞ്ഞ താങ്കൾക്ക് അഭിനന്ദനങ്ങൾ.......
Valare sheriyan. Njan atharam commentukal shredhichitund.
ഫാൻസ് കൊണ്ടാടുന്നില്ല. ചില മത പ്രന്തന്മർ കൊണ്ടാടുന്നുന്ദോ എന്ന് അറിയില്ല. ഇൗ ഫാൻസ് എന്ന് പറഞ്ഞാല് സിനിമകൾ തീയേറ്ററിൽ പോയി കാണുന്ന സിനിമ പ്രന്തന്മർ ആണ്. അങ്ങനെ ഉള്ളവർ സിനിമയെ ആരാധിക്കുന്നവർ ആണ് ആവർക്ക് ഒരു ഇഷ്ട്ട നടൻ ഉണ്ടാകും. അതിന്റെ പേരിൽ ഫാൻ ഫൈറ്ടും നടക്കാറുണ്ട്.
ഞാനുമൊരു നെപ്പോട്ടിസത്തിന് അടിമയായിരുന്നു...
മാറി ചിന്തിച്ച് തുടങ്ങുന്നു....
തേങ്ക്സ് ബ്രൊ
👍👍
With Sushant death I too am doing it now. And I'm sorry it took his death to change perceptions
@@aswathypleela6226 sushant sherikum mental illness ulla aalayrunu athu adhehathinte doctorum paranjatha pine drugs athinte oke uses ellam koodiyaytanu adheham suicide cheythathu allathe nepotism mathram alla reason kangana enna vattu case athine valachu odichu angerde deathne use cheyyuvanu
@@minnu828 May be it is not entirely nepotism but I ardently believe that it has got a big role behind his miseries. The probe is going on let's wait n watch.
@@aswathypleela6226 mmm
സുശാന്തിന്റെ മരണം ഉണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.... അദ്ദേഹം ഒരു ജീനിയസ് ആയിരുന്നു.... അഭിനയത്തിലും അക്കാഡമിക് തലത്തിലും..... ആ മരണത്തെ മറ്റുള്ളവർ വിധിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട് സോഷ്യൽ മീഡിയകളിൽ നിന്നൊക്കെ വിട്ടു നിക്കുകയായിരുന്നു ഇത്രേം ദിവസം...
ഇക്ക - ഏട്ടൻ - ഇച്ചായൻ.. വിളികളിൽ കടുത്ത വർഗീയത ഉണ്ടെന്ന് ഒരു സോഷ്യൽ മീഡിയ സർക്കിളിൽ പരസ്യമായി പറഞ്ഞതിന് കൊറേ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്....
You are mistaken. Listen to Susanth’ father. He is speaking more about his caste ‘rajput’ than about his son.
@@lalappanlolappan2605 so what...? I mentioned about sushant... not his father
Lalappan Lolappan niceeee
Manikarnika Manikarnika None of the actors mentioned in the video talked about their caste or religion or lineage. It is the people who surround them who make them the pride of their respective caste/ religion/lineage. Sushant is no exception. I was listening to his father’s interview in which he makes it sound like his ‘rajput’ caste made him a man of valour and importance. These caste thinking is deeply ingrained.
മറ്റുള്ളവർ വിധിക്കുക എന്ന് വച്ചാൽ?
Sushant Singh Rajput death feels so personal 💔who else felt like that?
It's your good mind
Yh.. I really felt like that.. Couldnt take when i heard it first..
me 🙁
yeah...i also feels the same
Watching lot of his interviews now. Can feel it💔
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
എന്റെ കൂട്ടുകാരൻ മമ്മൂട്ടിയുടെ ആരാധകൻ ആണെന്ന് പറഞ്ഞപ്പോൾ.അതങ്ങനെയെ വരൂ, നീ മുസ്ലിം അല്ലെ എന്ന് ഒരാൾ ചോദിച്ചത് ഞാൻ കേട്ടിട്ടുണ്ട്.മോഹൻലാൽ-മമ്മൂട്ടി വിഷയത്തിൽ പോലും ആളുകൾ മതത്തെ വിഷയമാക്കുന്നത് ഞാൻ അന്നാണ് കണ്ടത്.
@@kingstanisbaratheon8526 oororo durandangal
@@kingstanisbaratheon8526 💯
Yenikkum anubhavam undayittunde
ചിലർ മതം നോക്കി നടൻമാരുടെ ഫാൻ ആവുകയും ചെയ്യും ,എന്നിട്ട് വർഗീയത വിമർശിക്കുകയും ചെയ്യും.. 😅
മലയാള സിനിമയിലെ ജാതീയ വേർതിരിവിനെ കഴിവ് കൊണ്ട് പോരാടി തോൽപിച്ച നടന്മാർ ആയിരുന്നു ശ്രീ ജഗതി ശ്രീകുമാറും ശ്രീ തിലകനും.
Midhun.S.Trolls.സത്യം ചേട്ടാ
മലയാള സിനിമയിൽ തിക്കുറിശ്ശി മുതൽ നായർ അപ്റമാധിത്യം ഉണ്ടായിരുന്നു. എന്നാൽ നാടകത്തിൽ നിന്നും കഴിവുതെളിയീച്ച് പിടിച്ചു നിന്നവരും ഉണ്ട്. അന്നൊക്കെ സിനിമ യിൽ ഇതുണ്ടെങ്കിലും സിനിമ കാണുന്ന മലയാളികൾക്കിടയീൽ അങ്ങനെ ഇല്ലാരോന്നു അങ്ങനെ യായിരുന്നെങ്കിൽ പല നടൻമാരും ഇപ്പോഴും സൂപ്പർ സ്ററാറായി തുടർന്നേനെ.
Jagathi angane anennu thonnunilla. Thilakam shariyanu
പൊരുതി തോൽപിച്ചെന്നു പറഞ്ഞുകൂടാ അതിന്റെ irayayath തിലകനാണ് കൂടുതൽ jagathi kidappilumaayi
കലാഭവൻ മണി. വിനായകൻ 🔥🔥🔥💗wl💗🔥🔥
"ഒരു industry യിൽ ഏറ്റവും നന്നായി അഭിനയിക്കാൻ അറിയാവുന്ന നടനല്ല ഏറ്റവും കൂടുതൽ ഫാൻസ് എങ്കിൽ അവിടെ മറ്റേതെങ്കിലും സെന്റിമെന്റസ് വർക്ക് ഔട്ട് ആയിട്ടുണ്ട് എന്നാണു അതിന്റെ അർഥം"... അത് കലക്കി
Tamil il Vijay
Telugil Allu Arjun
Hindi Sharuk khan
@@febin_johnson ഹിന്ദിയിൽ ഷാരൂഖോ ...സൽമാൻ ഖാൻ ആണ് ഡ്യൂഡ്
@josh josh 😂😅
Ettavum kooduthal fans undaakan there are other factors beside religion like aa nadan social aano ennaan...........like if he's active in social media (compare Fahadh and Dulquer)
ആളുകൾ പൊതുവേ ഒരാൾക്കു ഫാൻസ് ഉണ്ടാകുന്നത് അഭിനയിക്കാൻ അറിയും എന്ന് നോക്കി അല്ല. തിലകൻ സൂപ്പർ സ്റ്റാർ അവത്തതും അത് കൊണ്ട് ആണ്. ആക്ടിംഗ് കൊണ്ട് മമ്മൂട്ടിയുടെ മോഹൻലാലിന്റെ ഒക്കെ മുകളിൽ നിൽക്കാം. പക്ഷേ ആളുകൾക്ക് അനുകരിക്കാൻ തോന്നണം എന്നില്ല. അഭിനയം ഇഷ്ട്ടം ആയിരിക്കും. മോഹൻലാലിനെയോ മമ്മൂട്ടിയെ യോ സ്ക്രീനിൽ കണ്ടാൽ അത് പോലെ അനുകരിക്കാൻ ശ്രമിക്കും അപ്പോ ഫാൻസ് ഉണ്ടാകും. അതിപ്പോ സൈഡ് role ചെയ്താലും പിന്നെ നായക നിരയിലേക്ക് വരുന്നവർ ഉണ്ട്. ടോവിനോ example. ഇപ്പൊ dulquer ആവറേജ് ആക്ടർ ആണെങ്കിലും പുള്ളിയുടെ ഫാൻ ആവാൻ ആയിരിക്കും ചെറുപ്പക്കാർക്ക് ഇഷ്ട്ടം. അതിനു ഒരു വിധം ആകര ഭംഗിയും ഒരു കാരണം ആണ്. ഫാൻസ് ഉണ്ടാവാൻ വലിയ അഭിനയം കാഴ്ച വെക്കണം എന്നില്ല. ഒറ്റ ദിവസം കൊണ്ടും സംഭവിക്കാം. Example Priya varrier ഒറ്റ അടിക്കു ഇവിടെ ഉള്ള നടന്മാരെ ക്കളും നടിമരേക്കളും ഹിറ്റ് ആയി. ഇന്ത്യയെ ഒട്ടാകെ വൻ ഫാൻസ് ആയിരുന്നു ആ ടൈമിൽ. പിന്നെ സോഷ്യൽ മീഡിയ വഴി ആളുകൾ തന്നെ തട്ടി. അവള് കുറച്ചു ശ്രേദ്ധിക്കുകയും ആവറേജ് അക്ടിങ്ങും ഉണ്ടായിരുന്നു എങ്കിൽ. വലിയ ഫാൻ base ഉള്ള നടി ആയിരിക്കും അവൾ. പൊതുവേ ആളുകളുടെ കയ്ച്ചപാട് ഇങ്ങനെ ആണെങ്കിലും അഭിനയ മികവ് ഉള്ളവരെ വേറെ ആയി കാണും.
മതം നോക്കി മാത്രം തൊഴിലാളികളെ വിളിക്കുകയും, കടയിൽ പോകുകയും... എന്തിനു ഡോക്ടറെ വരെ മതം വെച്ചു സെലക്ട് ചെയ്യുന്ന ആൾക്കാരെ ധാരാളം കാണാറുണ്ട്
കേരളത്തിൽ ഒരു സ്ഥലത്ത് ജോലിക്ക് പോയപ്പോൾ അവിടെ ഒരു വാടക വീട് ചോദിച്ചപ്പോ മുസ്ലിം ആളുകൾക്ക് മാത്രേ കൊടുക്കുക ഒള്ളു എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ട് ഉണ്ട്.
@@saraths1656 WTH? Oru kanakkinu angane ulla aalukalude veedu kittathirunnath nannayi.
@@saraths1656 mukhathu noki thanne paranjoodernno bro purathoru bord azhuthivekaan,nkum ind ernakulam( muslimsnu veedu kittanivde paadanennu paranjavante thottaduthu thanne veededthu hppy aay 3yr nadannu)anghane ulla Kure aalukal ind,
@@abdulbasith9129 ചില സിനിമകളിലെ വാടക വീട് scenesile dialogue പോലും ഇങ്ങനെയാണ്. ഏതോ സിനിമയിൽ കവിയൂർ പൊന്നമ്മ പറയുന്ന dialogue : കണ്ട ഇറച്ചിയും മീനുമൊന്നും തിന്നുന്ന ജാതിക്കാർക്കൊന്നും വീട് വാടകക്ക് കൊടുക്കില്ല 😏😏😏😏😏😏😏
@@abdulbasith9129 carrect bro
നമ്മൾ പലപ്പോയും പറയുന്നതാണ് North India യിലെ പോലെ വർഗീയത കേരളത്തിൽ ഇല്ലെന്ന് .... പക്ഷെ എന്റെ അഭിപ്രായത്തിൽ ഉത്തരേന്ത്യയിലെ അത്രയില്ലെങ്കിലും കേരളത്തിലും വർഗീയ ചിന്തകൾ ആവശ്യത്തിനുണ്ട് ....അതാരും പുറത്ത് കാണിക്കുന്നില്ലെന്നെ ഉള്ളു ....
Sathayam
@Yadhu Krishna BJPyum hindu vargheeyatha nannayi kanikkunnund sasikala teacharude speech kettal manasilakum
@Yadhu Krishna Congress ozhikeyo😂
@Yadhu Krishna communissam evideyanu vargeeyathaye support cheyyunnath...
@@jishnu11 ഷൈലജ ടീച്ചർ അല്ല മിസ്റ്റർ ശശി കല ആണ് ...
In malayalam ,directors like geethu mohandas ,lijo pellissery are trying to give new dimensions with varying modulation of actors...we just need to support them away from racism and nepotism.
Lijo is a very good example of nepotism right...he has a set of actors that he uses in every movie...best example is Chemban...but just as video mentions about Fahad...Chemban is an amazing find for our movie industry....Now Lijo is pushing Antony....
@@sandeep501no correct...
💯
10000% true
@@sandeep501no nepotism nthanenu manasilakitu abhipraayam para.
നെപ്പോട്ടിസത്തെക്കുറിച്ച് വിശദമാക്കിയതിന് നന്ദി.നോട്ടിഫിക്കേഷൻ വരുമ്പോഴേ നെഞ്ചിടിപ്പോടെ ഓടി വരും ഞാൻ.☺️☺️☺️( തീരെ ഇഷ്ടമല്ലാത്തതാണ് ഈ ഏട്ടൻ ഇക്ക വേർതിരിവ് വിളികൾ.അതിനെക്കുറിച്ച് മല്ലു അനലിസ്റ്റ് തന്നെ പറഞ്ഞത് നന്നായി...)
സോഷ്യൽ മീഡിയ ഈ മതം നോക്കി ഉള്ള ആരാധനക്ക് വലിയ സ്വാധീനം ചെലുത്തിയതായി പ്രതേകിച്ചു പുതു തലമുറയിൽ
സത്യം. നമ്മൾ അറിയാതെ തന്നെ ഇതിനെ ഒക്കെ promote ചെയ്യുന്നു
മാതാസിസ്ഥാനത്തിൽ ഉള്ള ഫാൻ ഫൈറ്റുകൾ ഒരിക്കലും നന്നാവില്ല.
മാത്രമല്ല കഴിവുള്ളവർക്ക് അവരുടെ സിനിമയിൽ സാമ്പത്തിക ലാഭവും കുറയും.കൂടാതെ അംഗീകരങ്ങൾ നഷ്ടപ്പെടും.
@@myfavoritevideosandsongs5192 എസ്
പല കാര്യങ്ങളും വ്യക്തതയോടെ അവതരിപ്പിച്ചു. ഇച്ചയാൻ, ഇക്ക, ഏട്ടൻ വിളികളിലെ അപാകത ആരും പറയാൻ മടിക്കും. പറഞ്ഞതിൽ അഭിനന്ദനം 🙌
കുറച്ച് വർഷം മുൻപ് നിത്യ മേനോൻ എന്ന നടിയുടെ interview കണ്ടപ്പോൾ അവർ പറഞ്ഞതാണ്, സ്ക്രിപ്റ്റ് ചോദിച്ചതിനും, shot ready ആയി crew അവരെ wait ചെയ്യുന്ന സമയത്ത് മറ്റൊരു സിനിമ ഓഫറും ആയി തന്നെ കാണാൻ വന്ന പ്രൊഡ്യൂസർ നെ കാണാൻ മനേജരിനെ അയച്ചു എന്നൊക്കെ പറഞ്ഞാണ് അവരെ മലയാളം സിനിമയിൽ നിന്ന് ബാൻ ചെയ്തത്. നീരജ് മാധവ് ഇന്നലെ പറഞ്ഞതും സമാനമായ കാര്യം ആണ്.
ഇപ്പറഞ്ഞ male actors compare ചെയ്യുമ്പോൾ നടിമാർക്ക് സിനിമയിൽ തുല്യ അവസരങ്ങൾ ലഭിക്കാറില്ല. എന്നിട്ടും കഴിവ് തെളിയിച്ച
പാർവതി, rajisha വിജയൻ, നിമിഷ സജയൻ, അച്ഛന്റെ അഡ്രസ്സ് പറയാതെ സിനിമയിൽ വന്ന അന്ന ബെൻ തുടങ്ങി lead role ചെയ്ത് സിനിമ വിജയിപ്പിച്ച ഒരു നടിയെ പോലും പറയത്തത്തിൽ എതിർപ്പ് ഉണ്ട്. 🙂 4:39
yes
Cinema ennal nadan maathramallallo.
Yojikkunnu
Nimisha sajayan ❤️
Malayalathill heroine centred movies kuravaan but ippo tamilill jyothika nayanthara ivarokkae ippo heroine centred movies kurae cheyyunnund
@@adeshthomas1545 നടിമാർ അതിന് ശ്രമിക്കത്തത് കൊണ്ട് ആണ്. Lookil കൂടെ വരുന്നവര് ഒക്കെ കുറച്ച് പടം കയിഞ്ഞാൽ ഔട്ട് ആകും. നായകന്മാർ പോലെ അല്ല നടിമാർ. നടിമാർക്ക് പുതുമുഖങ്ങൾ ആണ് കണ്ട് മടുത്തവരേക്കൾ കൂടുതൽ ചാൻസ് കിട്ടുക. പക്ഷേ നടന്മാർ അണെങ്കിൽ കണ്ട് പരിചയം ആയവരുടെ പടത്തിനു മാത്രമേ ആളുകൾ കയറൂ. അല്ലെങ്കിൽ പിന്നെ പാർവതി ഓക്കേ പോലെ ഉള്ളവരുടെ പടം വരണം.
സത്യം പറഞ്ഞാൽ കേരളത്തിൽ നല്ല രീതിയിൽ മതം നോക്കിയുള്ള ആരാധന ഉണ്ട്.. അത് ഈ കമന്റ് ബോക്സിൽ നോക്കിയാൽ തന്നെ കാണാം..
മതം നോക്കി ജീവിക്കാൻ ഇവിടെ ഉള്ള ആളുകളെ 10-20 വർഷം കൊണ്ട് തന്നെ praaptharaakki എടുത്ത്...
അതേ, ഇവിടെ കുരു പൊട്ടിയ കുറേ എണ്ണം വന്ന് മതം പറയുന്നുണ്ട് 😄
@@-humsafar matha prabhashakar...
@@-humsafar yes...avare pole ullavar aanu Oona sadhya കഴിക്കുന്നത് ഹറാം ആക്കിയതും മറ്റും
Yes
മലയാള സിനിമയിൽ നെപ്പോട്ടിസത്തേക്കാൾ മോശമായ കാര്യം അഭിപ്രായങ്ങൾ പറയുന്നവരെ വ്യക്തിപരമായി അകറ്റി നിർത്തുക അവഹേളിക്കുക എന്ന പ്രവണതയാണ്. തിലകന്റെ തുറന്നു പറച്ചിൽ കാണാതെ പോകരുത്. തിലകൻ, വിനയൻ, പാർവ്വതി, റീമ ഏറ്റവും ഒടുവിലായി നീരജ് . ഇതിലൊക്കെ ഒരു വിഭാഗം ജനത്തിന്റെ contribution ചെറുതല്ല
Neeraj enna parnjad?
നീരജിനെ വളഞ്ഞിട്ട് ആക്രമിക്കാൻ പോകുന്ന പോലുണ്ട്
Neeraj talk about nepotism in Malayalam film industry
@@akhil__dev തിലകൻ പറഞ്ഞപ്പോൾ വായും പൂട്ടി ഇരുന്നവർ നീരജിനെ പ്രതിരോധിക്കാൻ കാണിക്കുന്ന ഉത്സാഹം കാണുമ്പോൾ അറിയാം മലയാള സിനിമയിൽ പ്രശ്‌നങ്ങൾ ഒന്നും ഇല്ല "എല്ലാവരും ഒരു കുടുംബം പോലെ " ആണ് എന്നത് 🙄
ഒരു താരം എന്നാൽ സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടെങ്കിലും അതൊക്കെ പുറത്ത് കാണിക്കാതെ സരോജ് കുമാറിനെപ്പോലെ സംസാരിച്ച് എല്ലാവരെയും സുഖിപ്പിക്കണം, ഇല്ലെങ്കില്‍ അവന്റെ/അവളുടെ സിനിമ കാണില്ല എന്ന് തീരുമാനിച്ച ഒരു കൂട്ടം ആളുകള്‍ ആണ് ഇന്ന് കേരളത്തില്‍ ഉള്ളത്.
പാർവതി അഭിനയിച്ചത് കൊണ്ട് മാത്രം ഒരു നല്ല സിനിമ കാണില്ല എന്ന് പറഞ്ഞ പലരെയും എനിക്കറിയാം.
ഞാൻ എന്റെ അഭിപ്രായം തുറന്ന് പറയും, എന്റെ സിനിമ ഇഷ്ടം ഉള്ളവര്‍ മാത്രം കണ്ടാല്‍ മതി എന്ന് പറയാന്‍ ധൈര്യം കാണിച്ച ഒരേ ഒരാൾ പൃഥ്വിരാജ് ആണ്.
TUMBBAD is one of the most underrated movie..
In an interview when asked about a role you wanted to do in the recent films sushanth's answer was thumbbad.
A class movie which should have nominated for oscars instead of gully boys
Cinematography 💯💯
Yes
Indian mythology blended with a good story line 👏
അതുപോലത്തെ പടങ്ങളും ബോളിവുഡിൽ ഉണ്ടെന്ന് അപ്പോഴാണ് മനസിലായത്.
Perfect analysis 👌👌❣️
👍👍
എടോ, ഇനിയെങ്കിലും ഈ ജാ०ബവാൻ്റെ കാലത്തുള്ള
ഡി. പി ഒന്നു മാറ്റിക്കൂടേ 😂
Madapalliyile rogi ethiyallo❤
@@somethingstrange123 😂😂
Hello bro
മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തിൽ ചായക്കടയിലെ ഒറ്റമുറിയിലിരുന്നാണ് വിവേക് അക്ഷരങ്ങൾ പഠിച്ചത്. ഇനി ലോകത്തിലെ പ്രശസ്ത സർവകലാശാലയായ കീൽ യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞൻ. അച്ഛന്റെ ചായക്കടയിൽ വീണുകിട്ടുന്ന ഒഴിവുസമയങ്ങളിലായിരുന്നു വിവേകിന്റെ പഠനം.സമീപത്തെ പഴൂർ സെന്റ് ആന്റണീസ് സ്കൂളിന്റെ വരാന്തയായിരുന്നു സ്ഥിരം പഠനമുറി. രാത്രിയിൽ അവിടെയുള്ള വെളിച്ചമായിരുന്നു വിവേകിന്റെ ആശ്രയം. പഴൂർ അമ്പാഴത്തിൽ ചായക്കടക്കാരൻ ബാലചന്ദ്രന്റെ മകനാണ് വിവേക് എന്ന 27-കാരനായ ശാസ്ത്രജ്ഞൻ .
ചീരാൽ ജി.എം.എച്ച്.എസ്സിലെ സ്കൂളിൽനിന്ന് എല്ലാ വിഷയങ്ങളും എ പ്ലസോടെ പത്താംക്ലാസ് പൂർത്തിയാക്കി. തുടർന്ന് എസ്.കെ.എം.ജെ.യിൽനിന്ന് പ്ലസ്ടുവും. ചീരാൽ സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് ടീച്ചറായിരുന്ന ചന്ദ്രബാബുവും പ്ലസ്ടുവിന് പഴൂർ സ്കൂളിലെ അധ്യാപിക മേരി മാത്യുവും വിവേകിന്റെ പഠനം സ്പോൺസർ ചെയ്തു. ഇതിനൊക്കെപുറമേ ഒട്ടനവധിപേരുടെ സന്മനസ്സുകൊണ്ടാണ് വിവേക് പഠിച്ചത്.
ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കുടുംബമായിരുന്നു വിവേകിന്റേത്. ചായക്കട മാത്രമായിരുന്നു ഏക വരുമാനമാർഗം.
അതും ഒറ്റമുറി ചായക്കട. നാട്ടുമ്പുറത്തെ ഈ ചായക്കടയിൽ അച്ഛനെ സഹായിക്കാനും വിവേകുണ്ടായിരുന്നു. പ്ലസ്ടുവിനുശേഷം പഠനം വഴിമുട്ടുമെന്ന ഘട്ടത്തിലാണ് സത്യസായി ബാബയുടെ ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബി.എസ്സി. കെമിസ്ട്രിയും പുട്ടപർത്തിയിൽനിന്ന് എം.എസ്സി. കെമിസ്ട്രിയും ഉയർന്നമാർക്കോടെ പൂർത്തിയാക്കിയത്. എം.എസ്സി. പഠനമികവിന് കാന്റൻബറി യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ സ്കോളർഷിപ്പ് ലഭിച്ചു. ഈ യൂണിവേഴ്സിറ്റിയിൽനിന്ന് സെൻസറിങ്ങിലൂടെ ജലദോഷത്തിന്റെ വൈറസിനെ സ്വർണത്തിന്റെ സൂക്ഷ്മകണങ്ങൾ ഉപയോഗിച്ച് കണ്ടെത്താമെന്ന വിഷയത്തിൽ പിഎച്ച്.ഡി. നേടി. നെറ്റ്, ഗേറ്റ് പരീക്ഷകൾ വിജയിച്ചിട്ടുണ്ട്.ഒക്ടോബറിൽ ജർമനിയിലെ കീൽ യൂണിവേഴ്സിറ്റിയിലേക്ക് പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായിട്ടാണ് ജോലിക്കുപോകുന്നത്. ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന വിവേകിന്റെ കുടുംബം ഇതിനിടയിൽ പത്തുസെന്റ് ഭൂമി വാങ്ങി. ചായക്കടയിൽ നിന്നുള്ള തുച്ഛവരുമാനവും സ്കോളർഷിപ്പും മറ്റുമുപയോഗിച്ചായിരുന്നു ഇത്. ഇപ്പോൾ അവിടെ ഒരു വീട് നിർമിക്കാനുള്ള ശ്രമത്തിലാണ്. അമ്മ: തങ്കമണി. സഹോദരങ്ങൾ: വിനേഷ്, വിനീത്, വിഷ്ണു, വിനയ്.
By: അനീഷ് ജോസഫ്
Thanks for the great information ❤️❤️🙏🏻🙏🏻
വൃന്ദ ആരാണ്? വിവേക് വൃന്ദ എന്ന് കണ്ടു അതാ...?
@@chaseyourdreams1077 wife
Wayanadkaran??
@@raymol1101 yup
Sushant singh rajput.. ❤
I can't believe that he's no more.
'MS Dhoni '& ' Chhichhore' movies show his acting skills. Such an adorable actor ..💝
Kedarnath♥️
Byomkesh Bhakshi is my fav..
True .. can't believe😣
The surname Reddy in the movie Arjun Reddy played a big part in its populatity in Telugu speaking states.
Ooh I c
തന്റേതായ അഭിപ്രായം പറഞ്ഞു 2010 കാലങ്ങളിൽ വിമർശങ്ങൾ ഏറ്റുവാങ്ങിയ പൃഥ്വിരാജ്, കഴിവുകൊണ്ടും ഒരു താരത്തിന്റെ മകൻ ആണെന്നുള്ള വാസ്തവം കൊണ്ടും ആ വെല്ലുവിളികൾ മറികടക്കാൻ കഴിഞ്ഞു. പക്ഷേ അതുപോലെ ഒരു അഭിപ്രായം പറഞ്ഞ പാർവതി തിരുവോത്ത്, പേരിന്റെ വാലിൽ ഉള്ള ജാതി പേര് മാറ്റി, സമൂഹത്തിൽ നടക്കുന്ന അനീതിക്കെതിരെ ഇപ്പോഴും അഭിപ്രായം പറയുന്നു, മലയാളം സിനിമയിലെ സ്ത്രീ വിദ്വേഷ രംഗങ്ങൾക്ക് എതിരെ ആഞ്ഞടിച്ചു, എല്ലാം നല്ല കാര്യം, പക്ഷേ ഇന്ന് സിനിമാ ലോകം ഈ പ്രതിഭയെ അകറ്റി നിർത്തുന്നു, ഇന്ന് മലയാള സിനിമയിൽ ഉള്ള ഏറ്റവും ടാലന്റ് ഉള്ള നടിയാണ് പാർവതി, പൃഥ്വിക്ക് കിട്ടിയ പ്രിവിലേജ് പാർവ്വതിക്ക് കിട്ടില്ല, നേപോടിസം തന്നെ കാരണം
Dumb prithvi ye support cheyan ara ulle marichi poya achano atho cinema vallapozhum abhinayikkunna achano Sukumaran u fan base onnum undayirunila prithvi Puli de extraordinary abilities Karanam aan survive cheythath
@@AtharvSIyer I didn't deny the individual skills and talent of Prithvi as a visionary, What I am saying is, despite repeated failures he got chance in movies and thus able to establish a name, which gave him a chance to speak rightfully against the bad practices in Malayalam movies, even before he attained a stardom. If you look at it, his major success happened post those controversies.
On the other hand, Parvaty raided opinions after she became the leading actress, and post that she was bullied and attacked, also mocked by AMMA itself, now everyone ignore her.
Both Parvaty and Prithvi went through same struggle, both were talented, but one has male privilege and family privilége, the other one was female and no family privilége.
Also if you disagree with someone's opinion it's not a good gesture to grade it as "Dumb"
പൃഥ്വി യുടെ കാര്യത്തിൽ പൃഥ്വി പിന്നീട് രക്ഷപെട്ടത് neptosim കൊണ്ട് അല്ല. പുള്ളിയുടെ തന്റേടം ആണ്. എത്ര വലിയ സ്റ്റാർ ആണെങ്കിലും സ്റ്റാറിന്റെ മകൻ അണെങ്കിലും പുള്ളിയുടെ അവസ്ഥ അവർക്ക് വന്നിരുന്നു എങ്കിൽ ഇപ്പൊ ഫീൽഡ് ഔട്ട് ആയേനെ.
ശരിയാണ് ബ്രോ,പ്രിത്വിയുടെ സ്ഥാനത്ത് ഉണ്ണിമുകുന്ദനൊ,ആസിഫ് അലിക്കോ,ടോവിനോയ്ക്കോ,
നിവിൻപോളിക്കോ, സൗബിനോ പ്രിത്വിയെപ്പോലെ ഒരു വാക്ക് അഭിപ്രായം പറയാനാവില്ല.ഫീൽഡ് ഔട്ട് ആക്കികളയും.
താരപുത്രലേബലിന് മറ്റെന്തിനേക്കാളും ശക്തിയുണ്ട് സിനിമയിൽ
For your kind information, Parvathy perinte valil ullaa jathi mattiyo??? What nonsense u r talking avaru ezhava anu parvathy menon ennu adyam muthal ullaa movie kalil alukal underestimate chithu vilichathanu , avaruthanne paranjittundu menon alla ennuu
താങ്കൾ പറഞ്ഞത് എത്രയോ ശരിയാണ്. കഴിവാണ് ജയിക്കേണ്ടത്. മതമോ നെപ്പോട്ടിസമോ അല്ല.
Nice video Mallu Analyst
എന്ത് ആരോപണങ്ങൾ ഉണ്ടായാലും. ദയവുചെയ്ത് ഈ video delete ചെയ്യരുത്.
I was sure that you would take this Topic 😅👌Mallu Analyst fan ❤️
@@jithinjoseph2650 haha
ബോളിവുഡിലേ പ്രമുഖ നടിയായ ആലിയ ഭട്ട് 2012 മുതൽ ഏകദേശം 25 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ എത്രയും സിനിമകളിൽ അവർക്ക് ലഭിച്ചത് 129 അവാർഡുകൾ ആണ്. എന്നാൽ 2013 മുതൽ സിനിമയിൽ ഉള്ള സുശാന്ത് സിംഗ് രാജ്പുതിനു ഒരു അവാർഡ് പോലും ലഭിച്ചിട്ടില്ല . 🤔🤔🤔 സ്വജന പക്ഷപാതം ബോളിവുഡിൽ എത്രത്തോളം പവർ ഫുൾ ആണ് എന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാക്കാവുന്നതേ ഒള്ളു
Alia Bhatt 🤦🏻♂️
Alia Bhatt te acting um sushant singh Rajput te acting um compare cheyan pattunnath polum alla, he deserves more...
@@anjalirajan5801 film fare award shows are extremely biased. But you can't compare aliya and sushant. Both are amazing actors. Alia has a lot of potential compared to other star kids, please do watch highway, razi, udta punjab etc.
@@gracyb5419 seriously she is so overrated.. Even the best renowned actors in bollywood never get that much acknowledgment..
Kedarnath ehna padam sushant cheythirinnu, aa padam edthath sara ali khan (saif ali khan's daughter) ne launch cheyyan mathrm airnu, ellardem focus avlil mathrm airnu..... Sushant ine ith vallathe affect cheythirinnu ennm ariyan sadhichu😢
നടന്റെ മകനായിട്ടും നല്ല കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടാത്ത ഒരു നടനുണ്ട് - ഇന്ദ്രജിത്
തങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയ കാലം മുതൽ കാത്തിരുന്ന ഒരു തീം ആയിരുന്നു ഇത് എന്നെങ്കിലും ബ്രോ ഈ വീഡിയോ ഇടും ഇന്ന് അറിയാം ആയിരുന്നു .. ഇനിയും ഇത്തരത്തിൽ ഉള്ളതും സമൂഹത്തിന് മാറി ചിന്തിക്കാൻ സഹയിക്കുന്നതും ആയ ആശയങ്ങൾ ഉൾക്കൊണ്ട വീഡിയോസ് ഇനിയും പ്രീതിക്ഷിക്കുന്നു
ഇങ്ങനെ ഒരു വിഷയം പലരും ചെയ്യാൻ മടിച്ചപ്പോൾ ചങ്കൂറ്റത്തോടെ നിങ്ങളത് ചെയ്തു... അത് തന്നാണ് ഈ ചാനൽ എല്ലാത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് 😍
Was waiting for this🤗🤗
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നു, വീട്ടിൽ ആരോ മരിച്ചത് പോലെ ഒരു ഫീലിംഗ് , ഒരാളുടെ മരണത്തിന് ശേഷം മാത്രം അവരോടുള്ള സ്നേഹം തിരിച്ചറിയുന്ന അവസ്ഥ ആണ് ഏറ്റവും സങ്കടം. ഒരു മരണം വേണ്ടി വന്നു ഇൗ വിഷയം ചർച്ച ചെയ്യാൻ, മോശം പ്രവണത ഒക്കെ മാറിയാൽ മതിയായിരുന്നു.
Nivin Pauly one of the best improving actor ,
മൂത്തൊൻ 👌
Yes.. 🔥💥
Nivin Pauly&Jayasurya
💯
ആരുടെയും ഫാൻ അല്ല,
എന്റെ ടേസ്റ്റിനൊത്ത പ്രകടനം ആസ്വദിക്കും, അല്ലാത്തത് വിടും.
തർക്കിക്കുന്ന സമയവും ഊർജവും ലാഭിക്കുന്നു
അതാണ് നല്ലത് ഞാനും അങ്ങനെ ആണ്
true bro!!
agree with you
@@mmmok4689
Why bro??
Can't a Muslim can not think like this???
And still u are looking at the name for deciding what reply should be given instead what he commented. Please avoid these kind of comments which differentiate people in this way. Felt really bad
👏👏👏👏👍👍
ഞാൻ ഒരിക്കലും മമ്മൂട്ടി മുസ്ലിം എന്നോ മോഹൻലാൽ ഹിന്ദു എന്നോ കണ്ടിട്ടില്ല മമ്മൂട്ടി മമ്മൂട്ടിയാണ് മോഹൻലാൽ മോഹൻലാലും ഇത് തന്നെയാണ് മലയാളി പ്രേക്ഷകരുടെയും ചിന്ത അതാണ് നമ്മുടെ ഇൻഡസ്ട്രയുടെ കരുത്തും
അതു മാറി തുടങ്ങിയിട്ടുണ്ട്. ശ്രദ്ധിച്ചാൽ മനസ്സിലാകു०..
@@somethingstrange123 അതിനെ മാറാൻ അത് അനുവദിക്കരുത്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രം വരുന്ന തലമുറയെ എങ്കിലും ഈ ജാതി മതം വേർതിരിവ് പറഞ്ഞു പഠിപ്പിക്കരുത്. അവരെങ്കിലും സമാധാനപരമായി ജീവിച്ചോട്ടെ
അതൊക്കെ മാറി തുടങ്ങി
അങ്ങനെ കാണുന്ന ഒരുപാട് പേർ ഉണ്ട്..
Ellarum angine alla bro... keralathil cheriya thothil vargeeyatha uyarnnu varunnund.
Kurach youtube channels nirodhikkendathayittund. They spread hates from both the sides. Hyper Hinduism and islamism. It's not good for kerala.
Please add English subtitles to your videos. The content delivered here is top-class. Your efforts deserve more audience.
ഇക്കാ ഫാൻസിന്റെ ഒരു 70 ശതമാനവും ഈ വിഡിയോന്റെ ടാഗ് ലൈൻ ന്റെ കാര്യത്തിൽ പച്ചയായ സത്യം മാത്രം.
ആരാധകൻ എന്നതിനു പകരം ആസ്വാദകൻ എന്നാണ് വിശേഷിപ്പിക്കേണ്ടത്.
ഈ 'ആരാധകർ' എന്നു വിളിക്കപ്പെടുന്ന സമൂഹം ഒരു പ്രത്യേക മാനസ്സികാവസ്ഥയുടെ അടിമകൾ ആണെന്നതാണ് സത്യം.
Aswadhakan correct word
Well said
സത്യം.. നല്ല ഒരു ആസ്വാദകൻ ആയാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ "ഇവിടെ" ഉള്ളൂ..
100 % 👌👌
Well said
You said it bro.
പണ്ട് പാലൊഴിച്ച് താരങ്ങളെ ആരാധിച്ചിരുന്ന തമിഴനെ നോക്കി മലയാളി കളിയാക്കി.. ഇപ്പൊൾ മലയാളി തന്നെ അത് ചെയ്യുന്നു..
മലയാള സിനിമകളുടെ സ്റ്റാൻഡേർഡ് കൂടുന്നുണ്ട് എങ്കിലും പ്രേക്ഷകരുടെ സ്റ്റാൻഡേർഡ് കൂടുന്നുണ്ടോ എന്ന് സംശയം ആണ്..
സാധരണ പ്രേക്ഷകരേകാൾ ഫാൻസിനാണ് ഈ പ്രവണത എന്നാണ് തോന്നുനത്
ജോജു ജോർജ് ,ടോവിനോ ,നിവിൻ ,വിജയ് സേതുപതി 😘🧡🌾🌿💯👌
Sushant was a real genius, but it's really painful that we realize his actual worth after we lose him💔😣 now whenever i see his smiling face on social media my heart breaks into parts😭 nepotism killed him😔
You right!
And
He was a good man!
lose, not loose.
മലയാളത്തിൽ മതം നോക്കി മമ്മൂട്ടിയെയും മോഹൻലാലിനെയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി കൂടി വരുന്നുണ്ട്. ഏട്ടൻ ഇക്ക വിളി തന്നെ മതം നോക്കി ഉള്ളതാണ്
ലാലേട്ടൻ എന്നുള്ള പേര് അദ്ദേഹം സർവകലാശാല പദം അഭിനയിച്ചു ശേഷം തന്നെ വന്നിട്ടുണ്ട് എല്ലാരും ലാലേട്ടൻ എന്നു വിളീകുന്നത് അതുകൊണ്ടാണ് .. ഇക്കാ അങ്ങനെ ആണോ? 😊
@@L31-f9b 💯💯💯
മോഹൻലാൽ കഴിവ് കൊണ്ട് മാത്രം നില നിൽക്കുന്ന ആളാണ്
@Hungergames എന്റെ മനസില് വർഗീയത ഒന്നും ഇല്ല നഘയാണ് എനിക തോന്നിയ കാര്യം പരങ്ങഹ് അത്രേ ഉള്ളൂ.. ഈ മമ്മൂക്കാ എന്ന പേര് നാൻ ഈ അടുത്ത കാലം തൊട്ട് ആണ് കേട്ടു തുടങ്ങിയത് അതൊണ്ടയാണ് .
@@41526308 ഒരുപാട് പേര് ഉണ്ട് സുഹൃത്തെ ഒരുപാട് പേര് ഉണ്ട് .. മോഹന്ലാല് എന്നത് ഒരു വികാരം ആണ് .. ഫാനുകൾ ആണ് ഈ പറയുന്ന ജാതീയ വര്ത്തിരിവ് ഉണ്ടാക്കുന്നത് സോഷ്യല് മീഡിയ വഴി .. പിന്നെ മുസ്ലീമസ് ഭൂരിപക്ഷം മമ്മൂട്ടി സൂപ്പപ്പോർടെറസ് ആയിരിക്കും .. എന്നു പരങ്ങഹ് മോഹനലാലിന് ഫൻസിന് കുറവ് ഒന്നും ഇല്ല.. മോഹന്ലാല് ഫാന് ആയ കുറച്ചു മുസ്ലിം കൂട്ടുകരെമ എനിക അറിയാം
മോഹൻലാൽ ഉം മമ്മൂട്ടി യും സഹോദരങ്ങളെ പോലെ കഴിയുമ്പോൾ അവരുടെ മതത്തിന്റെ പേരിൽ ചേരിതിരിവ് ഉണ്ടാക്കി തമ്മിൽ അടിക്കുന്ന ഫാൻസ്😂
പലരുടെയും ഉള്ളിൽ നന്നായി അറിയാവുന്നതും എന്നാൽ തുറന്ന് പറയാൻ തയ്യാറല്ലാത്തതുമായ കാര്യം പച്ചയായി അവതരിപ്പിച്ചു. Great job vrinda chechi & vivek chetta..
ഇതിൽ ദുൽഖറിൻ്റെ കാര്യം പറഞ്ഞത് സത്യമാണ്. ഏറെ കുറേ മമ്മുട്ടി ഫാൻസ് തന്നെയാണ് ദുർഖർ അരാധകരും.
💯👍
Satyam
Pranavinte Fans alle Mohanlal Fans🙄
Quality und man..pranavin nth myraan ullath
@@Mohd_Razin 2 പേരുടെയും കാര്യം ഏറെക്കുറെ 💯 സത്യമാണ് 😊😔
ഞാൻ ഒരു ക്രിസ്ത്യൻ ആണ് മമ്മൂക്ക ആരാധകൻ കൂടി ആണ് . എന്റെ ഒരു അനുഭവത്തിൽ എനിക്ക് പരിചയം ഉള്ള മുസ്ലിംസ് ഹിന്ദുക്കൾ ഇവരിൽ മുസ്ലിം മുഴുവൻ മമ്മുക്ക ഫാൻസ് ആണ് പക്ഷെ അറിയാവുന്ന ഹിന്ദുക്കളിൽ പകുതി മമ്മൂട്ടി ഫാൻസ് ആണ് പകുതി മോഹൻലാൽ ഫാൻസ് ആണ്
ഞാൻ സംഘി അല്ല എന്റെ അനുഭവം ആണ് പറഞ്ഞത്
മതത്തിൽ കൂടുതലായി ജീവിക്കുന്നവരിൽ മതം നോക്കുന്ന സ്വഭാവവും കൂടുതൽ കാണും.. thats just numbers.
പിന്നെ പേടിക്കേണ്ട.. ഹിന്ദുക്കളും അത് പോലെ കേറി വരുന്നുണ്ട്.. ഒരു കൂട്ടർ മതം നോക്കുമ്പോൾ മറ്റേ കൂട്ടർ എല്ലാ കാലവും വിഡ്ഢികളായി ഇരിക്കില്ലലോ.. ലീഗ് പോലുള്ള മുസ്ലിം പാർട്ടികൾ ചെയ്ത അതെ രീതിയിൽ തന്നെ സന്ഘികളും ഹിന്ദു വോട്ടുകൾകായി നോക്കുന്നു
ente anubhavathil booribhagam muslimsumsum ikka fansum
bhooribhagam hindu fansum ettan fansum aanu
{in my college,school
@phil jones Goat of defending sathyam
Hindus pakuthi mohanalal fansum pakuthi mammotty fansum shariyanu.
@@user-bfqyowt pine enik aa thadiyan lappane pokkan ingane comments idan vattale nee etha mone
Hindi - Salman khan
Telugu - mahesh babu
Malayalam - dileep
Nepotism മാത്രമല്ല അതിനപ്പുറത്തുള്ള ഗുണ്ട വിളയാട്ടം ആണ് കാണാൻ സാധിച്ചിട്ടുള്ളത്...
Dileep enganeyaanu Nepotisathil pedunnathu? 🤔
Dileep🧐????...
@@MrMarkcooldude nepotism അല്ല പറഞ്ഞത്..
@@MrMarkcooldude Jayaram, Bhavana enulla ethra ethra examples
Rahul M Iyer predanappetta aale vittu pooyi
thilakan ne
ഹരികൃഷ്ണൻ സിനിമ ക്ലൈമാക്സ് സൗത്തിലേക് മോഹൻലാലിന് നായികയെ കിട്ടുന്നതായും മലബാർ മേഖലയിൽ മമ്മൂട്ടിക്ക് നായികയെ കിട്ടുന്നതായും കാണിച്ച കാലഘട്ടം ഈ അവസരത്തിൽ ഓർക്കുന്നു
Nhan okke mammuttikk narukk veezunnathaanu kandittullath athaayath mohanlal kettunnath (malappuram)
@@sirajumkd9011 tvil vannappol alle. tvil vannath southilulla pole anu. theateril irangiyath ingane randu reethiyil anu.
ആ സിനിമയെ ശരിയില്ല. തൻ്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ പെണ്ണിന് സ്വാതന്ത്രമില്ലെ.
Nayika thanne anallo Climaxil Thiranjedukunath.Athu Randu reethyil kanichath Randu sthalathum Randu reethiyil fans ullondanu.Malabar areayil Mamootyku Fans kooduthalum South Keralayil Mohanlalinu Fans kooduthalayondum.Avidulla alukal Matham nokkiyanu Fans ayathu..allathe Samvidayakan ala thettu karan.
Jithu Krishnan eeeehhh
മികച്ച വിഷയം,മികച്ച അവതരണം. നന്ദി.. ഈ തലമുറയെ തന്നെ മാറ്റി ചിന്തിപ്പിക്കാൻ നിങ്ങളുടെ ഓരോ videos നും കഴിയും.🙏♥️
Just had this debate last night with a friend. You explained everything perfectly as always.
സിനിമ നിരീക്ഷണം കടന്ന് നമ്മുടെ ചിന്തകളെ വരെ സ്വാധീനിക്കുന്ന ചാനൽ
😍😘
വിനീത് ശ്രീനിവാസൻ ഒരു ബഹുമുഖ പ്രതിഭ ആണ്. അദ്ദേഹം ആരൊക്കെ വലിച്ചു കേറ്റിയാലും ഇല്ലേലും തന്റെ തന്നെ ഒരു സ്ഥാനം ഉറപ്പിച്ചത് കഴിവ് കൊണ്ടാണ് !!
അത് സത്യം
പറയാൻ പറ്റില്ല.
അദ്ദേഹത്തെ പോലുള്ള പ്രതിഭകൾ ചിലപ്പോ വെളിച്ചം കാണാതെ നടക്കുന്നുണ്ടാകും.
@@winsomecreations6549 തീർച്ചയായും എത്രയോ ഉണ്ടാവും.. ഈ ഞാനുൾപ്പടെ 🤪
@@winsomecreations6549 athanne,athathra ollu.Ee Vineeth allel veroru Vineeth.Chilappo oru pavapetta veetil ninnu oru sadharana karan.Vineethnekalum abhinayavum undavum chilappo.Sreenivasan illarunnenkil innu nammal ivanekurichu samsarikumo.
@@winsomecreations6549 athu nepotism indellum illelum olla oru karyamanu. Some are lucky one way or other
ഏട്ടൻ, ഇക്ക, കുഞ്ഞിക്ക ഒക്കെ പൊളിച്ചടുക്കിയത്.. പൊളിച്ചു..👌🏻
പലപ്പോഴും അത് അരോചകം ആയി തോന്നിയിട്ടുണ്ട്. ഇനി അതെങ്ങാനും നുമ്മ ചൂണ്ടി കാണിച്ചാ പറയും നമ്മള് വർഗ്ഗീയത പറയുവാണെന്ന്
ഇൗ പേരിൽ ആ വേർതിരിവ് വരുന്നത് വർഗീയത കോണ്ടു ഒന്നും അല്ല. അവരെ ചേട്ടന്റെ സ്ഥാനത്ത് കണ്ട് വിളിക്കുന്നത് കൊണ്ട് ആണ്. അതിപ്പോ അവരുടെ പേരുകളുടെ കൂടെ കൂടുതൽ കേട്ട് പരിചയം ഉള്ള വാക്ക് വരുന്നു. Mohnalalikka എന്നോ mammuuttiyettan എന്നോ നമ്മൾ കേട്ടിട്ടില്ല അത് കൊണ്ട് ആണ്. ആ വിളിയിൽ മനപ്പൂർവം ആരും വേർതിരിവ് കാണിക്കുന്നില്ല
Dulkhar is also a result of nepotism,he gets the best characters from the starting and gets a state award for Charlie at that time jayasurya deserves award,best script and directors goes to pranav dulkhar and star kids
Exactly
Dulquer is good in choosing his roles
@@niranjanniru4403 not so good
Dulquer inte 2 padam pottiyapol onnum mindiyila , nivin nte oru padam flop aayapol Avan fieldout aayi ennu parayunundallo , dulquer Mammootty yude mon aayathu kond mani ratnam pole ulla directors chance kodukkum . Pinne dq vinte padathinte promotion und.
ദുൽഖർ നു കിട്ടുന്ന പകുതി promotion പോലും നിവിനും ടോവിനോ ക്കും കിട്ടുന്നില്ല. ഇൻസ്റ്റാഗ്രാം തുറന്നാൽ മുഴുവൻ ""കഞ്ഞിക്ക " ആണ്.
U r right bro
Pranav mohanlalinu kittatha yenth promotion anu dulqarinu kittunnath
Ayinu ninakentha
Njn kanda koodthal perum nivin fans arnu
@@nimishap7923 🤣🤣🤣🤣
മലയാള സിനിമയിൽ ചെറുതായിട്ട് താരാരാധനയിൽ മതം കടന്ന് വരുന്നുണ്ട്. ഫാസിലിന്റെ ഹരികൃഷ്ണൻസിൽ രണ്ട് സ്ഥലത്ത് രണ്ട് ക്ലൈമാക്സ് കൊടുത്തത് തന്നെ ഇതിന്റെ ഉദാഹരണമാണ്.. ഒരുപാട് കഴിവുള്ള ഗായകർ ഇവിടെ ഉള്ള സമയത്താണ് വിജയ് യേശുദാസിന് അച്ചന്റെ സ്വാധീനം കൊണ്ട് മാത്രമാണ് സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. പക്ഷെ ഇപ്പോൾ വിജയ് യേശുദാസ് നന്നായി പാടുന്നുണ്ട്.. കഴിവുണ്ടായാൽ മാത്രം പോര അവസരവും കിട്ടണം.. താരപുത്രൻമാർക്ക് അത് ഇഷടം പോലെ കിട്ടുന്നുണ്ട്.. പ്രണവിന്റെ ആദി റിലീസായ സമയത്ത് ഫ്ലക്സ് വക്കാനും ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാനും മോഹൻലാൽ ഫാൻസ് മുന്നിലുണ്ടായിരുന്നു.. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഫാൻസ് ആണ് അധികവും ഇപ്പോൾ ദുൽഖറിന്റെയും പ്രണവിന്റെയും ഫാൻസ്.. അല്ലാതെ അവരുടെ കഴിവ് കൊണ്ട് അല്ല.. ഇത് ഒരു നല്ല പ്രവണത അല്ല.. മോഹൻലാലിന്റെ സിനിമക്ക് മോശം കമന്റിട്ടാൽ അവൻ ഒരു മുസ്ലിം പേറുള്ള ആളാണെങ്കിൽ അവനെ സുഡാപ്പിയാക്കും. മമ്മുട്ടിയുടെ സിനിമക്ക് മോശം കമന്റ് ഇടാൽ അവൻ ഒരു ഹിന്ദു പേര് ഉള്ളവനാണെങ്കിൽ അവനെ സംഘിയാക്കും. അതാണ് ഇവിടെ നടക്കുന്നത്..
Sathyam
നിവിൻ ഒക്കെ ഓഡിഷനിൽ സെലക്ഷൻ കിട്ടി വന്നതാണ്.അല്ലാതെ സുഹൃത്ത് ബന്ധം ഒന്നും അല്ല
നിവിൻ ഓഡിഷനിൽ സെലെക്ഷൻ കിട്ടി വന്നതാണ്.. നിവിൻ വിനീതിന്റെ friend ഒന്നുമായിരുന്നില്ല... അജു വിനീത് ഒപ്പം പഠിച്ചതാണെന്ന് കേട്ടിട്ടുണ്ട്
നിങ്ങൾ ഇന്നേവരെ ചെയ്തതിൽ ഏറ്റവും relevant ആയ video ആണിത്!! 🙌🙌
മല്ലു അനലിസ്റ്റ് ന്റെ പുതിയ വീഡിയോസ് വരുമ്പോൾ എല്ലാം ഇതേ ഡയലോഗ് പറയേണ്ടി വരുന്നത് എന്ത് കഷ്ടമാണ് 😍😍😍😍....
നിവിനെ യൊക്കെ സമ്മതിച്ചേ പറ്റൂ. 😎
പുള്ളി എന്നിട്ടും ഇവരോടൊപ്പം ടോപ്പിൽ എത്തി നിൽക്കുന്നില്ലേ 🔥
Asif😍
Nivin oru suhurthu valayam und
പാവങ്ങളെന്നും പാവങ്ങൾ, താരങ്ങളുടെ മക്കൾ താരങ്ങൾ
@@noufaln3363 പുള്ളി ഓഡിഷൻ വഴിയാണ് മലർവാടി യിൽ വന്നത്
Tovino
Mohanlal is the pioneer of nepotism in malayalam industry.. his son getting movies again and again despite failure, is a classic example of nepotism.
Cast based discrimination is also seen in his movies
Wt abt dq 🙄
Mammootty? Dulquer inn kittiya hype kandille.Star kidsinn adikam talent illelum kure chance kittum.Athinn mathram talented alla dulquer and pranav
എന്നെ അച്ചായൻ എന്ന് വിളിക്കുന്നത്തിൽ താല്പര്യം ഇല്ല , അത് എനിക്ക് കേട്ടു പരിചയം ഉള്ള വിളി അല്ല ഒരു പക്ഷെ എന്റെ മതം നോക്കി വിളിക്കുന്നത് ആവാം. *എന്നെ ടോവി എന്ന് വിളിച്ചോള്ളു എന്ന് പറഞ്ഞ മനുഷ്യനെ വരെ പിന്നെയും അച്ചായൻ എന്ന് വിളിക്കുന്ന മര യൂളകൾ ഉള്ള നാടാണിത് 😂😂
സത്യം 😂😂 വീണ്ടും വീണ്ടും ട്രോളുകളിൽ ഒക്കെ കാണുന്നുണ്ട്.
ടോവിനോ ചേട്ടൻ എന്നാണ് എല്ലാവരും എന്നെ വീട്ടിൽ വിളിക്കുന്നത് അത് കൊണ്ട് എനിക്ക് അതാണ് ശീലം എന്ന് പുള്ളി പറഞ്ഞത് ഞാനും കേട്ടിട്ടുണ്ട്. അപ്പോ അങ്ങനെ വിളിക്കപ്പെദാൻ ആഗ്രഹം ഉള്ളപ്പോൾ അങ്ങനെ തന്നെ വിളിക്കുന്നത് ആണ് നല്ലത്.
ഇപ്പൊ മോഹൻലാലിന് മമ്മൂട്ടിയെ ഇക്ക ഏട്ടൻ എന്ന് വിളിക്കുന്നത് മതം നോക്കി അല്ല. അത് അങ്ങനെ കേട്ട് പോന്നത് കൊണ്ട് ആണ്. മുസ്ലിം പേരിന്റെ കൂടെ ഇക്ക എന്നെ കേട്ട് ശീലം ഒള്ളൂ. അതിപ്പോ ഖദർ ഒരാളെ മറ്റ് ഏതു മതത്തിൽ ഉള്ള വിളിക്കുമ്പോൾ ഖാദർ ഇക്ക എന്നെ വിളിക്കൂ. അത് automatic ആയി വായിൽ വരുന്നത് ആണ്. അല്ലാതെ അത് മുസ്ലിം പേര് ആണ് അപ്പോ അങ്ങനെ വിലിക്കവൂ എന്നോ അല്ലെങ്കിൽ അങ്ങനെ ഇക്ക എന്നോ ഏട്ടൻ എന്നോ വിളിച്ചാൽ മതേതരത്വം പോകുമല്ലോ എന്നൊന്നും ആരും ചിന്തിക്കാൻ. So മതം നോക്കി വിളിക്കുന്നത് എന്ന് പറയാൻ പറ്റില്ല. ആസിഫ് ഇക്ക എന്നെ വായിൽ വരൂ ആസിഫ് ചേട്ടൻ എന്ന് ശീലം ഇല്ലാത്തത് കൊണ്ട് വരില്ല. അത് കൊണ്ട് അങ്ങനെ ആളുകൾ വിളിക്കുന്നു എങ്കിൽ അത് മതം കൊണ്ട് ചിന്തിക്കുന്നത് കൊണ്ട് അല്ല
ഏട്ടൻ . ഇക്ക . കുഞ്ഞിക്ക . കുഞ്ഞേട്ടൻ .അച്ചായൻ . ഇതെല്ലാം ഒരു സിനിമയിൽ കാലർത്തുന്നത് ചീപ്പ് ഏർപ്പാടാണ് ..
രാഷ്ട്രീയം മതത്തിന്റെ കയ്യിലാണ് ഇനി സിനിമയും അതുപോലെ അയാൽ നിലവാരം തകരും
വിളിയിൽ വല്യ പ്രശ്നമൊന്നുമില്ല. എല്ലാ മതത്തിൽ പെട്ടവരും അങ്ങനെ ആല്ലെ വിളിക്കുന്നത്. അത് ഇപ്പൊ ആസിഫ് എന്ന പേര് ആണെങ്കിൽ ആസിഫ് ഇക്ക എന്നാണ് ആരും വിളിക്കൂ പെട്ടന്ന് അതെ ഓർമ വരൂ. കേട്ടു ശീലം ഉള്ളത് കൊണ്ട് അത് എല്ലാ മതക്കാരും അങ്ങനെ വിളിക്കൂ. ആസിഫ് ഏട്ടൻ എന്ന് കേട്ട് ഓർമ ഇല്ലല്ലോ. അപ്പോ ആ ഓർമയിൽ വിളിക്കുന്നത് അണ്
True
ഞങ്ങൾ തൃശ്ശൂരിലും എറണാകുളത്തും ക്രിസ്ത്യാനികൾക് ഇച്ഛായൻ വിളി ഒന്നും ഇല്ല....ഞങ്ങളെ അങ്ങനെ വിളിക്കുന്നത് തന്നെ ഇററിറ്റേഷൻ ആണ്...കോട്ടയത്തെ സംസ്കാരം ബാക്കിയുളവർടെ മേൽ അടിച്ചേല്പിക്കാതെ
എന്തുകൊണ്ട് നടന്മാരുടെ പേര് തന്നെ വിളിച്ചുകൂടാ? അവർ കലാകാരന്മാരാണ് ദൈവങ്ങളൊന്നും അല്ല. സമ്പൂർണ സാക്ഷരർ എന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിന് ചേർന്ന പരിപാടിയല്ല അന്ധമായ വ്യക്തി ആരാധന.
You should have a english version of this video.. this is something that needs to reach the whole india right now...
This is so true... Nivin got a lot of hate for Michael where as Dq got not even 1% for Oru Emandan Premakatha...both are really good actors and both deserve the same treatment..
I don't think they are good enough
Correct. felt the same. Pure nepotism
Dulqer is no where near nivin
Solo????
DQ did Oypk almost after taking a break of 1year.
Thus the promotion will be more for it, pure economics.
I believe nivin pauly is a much better actor than dq.. but ithrayum hits and talentondayittum ppl support dq more bcz he is mammotys son. Enithinu pranav mohanlalinte padamthinu kittunna support polum nivin paulkk illa
5:57 & 6:03 എനിക്ക് പലപ്പോഴും അതു തോന്നിയിട്ടുണ്ട്... മിഖയേൽ ഇറങ്ങിയപ്പോൾ നിവിന്റെ പരാജയമായി ഒരുപാട് പേർ അതു ആഘോഷിച്ചതായി തോന്നി.. അതിനുവേണ്ടി മാത്രം ഉണ്ണിമുകുന്ദനെ പുകഴ്ത്തി ഒരുപാട് ട്രോളുകൾ വന്നു... അതുവരെ കിട്ടാതിരുന്ന ഒരു വലിയ support നിവിനെ ഇടിച്ചു താഴ്ത്താൻവേണ്ടി മാത്രം ഉണ്ണിക്ക് കൊടുത്തത് പോലെയും തോന്നി.
ഉണ്ണിയുടെ കിടിലൻ വില്ലന് മുന്നിൽ ഒരു നട്ടെല്ലില്ലാത്ത നായകനാണ് മിഖായേൽ.കുറ്റം നിവിന്റേതോ തിരക്കഥാകൃത്തിന്റേതോ എന്നതിലെ തർക്കമുള്ളൂ.
@@muhammedaliikbal3236 ya mahn aa Stylish Villainu Munnil aanu Nivin othungiyathu.....Nivin a role cheyendiyirunilla....
100% sariyanu. Muslims majority onnukil mammootty fan akum allel dq fan. Mohanlal fan ayittulla mudlimsine kanan vidhamamanu. Kashtam thonnunnu. Both ishtam.❤️
@@niyaniya3810 athangane adachu parayan vayya. Karanam nammalu friends list okke parisodhikkumbol Hindus and Christians split anu. Avaril mammootty fansum und mohanlal fansum und nishpaksharum und.
Ith thanne ningalude matham nokkalalle sir
Angane onnum illa
enikku legend - mohanlal
Youth- prithraj,nivin,soubin Aanu 🤗
I don think I can completely agree with u . Ente classil majority Muslim students aanenkilum most of em are hardcore fans of Mohanlal. Mammootty ye nannayi aaradhikkunna hindusum ente classil und. nd its not just bout my class or school. Coming from a Muslim family , my parents and most of my relatives too are Mohanlal fans. Nd I donno if its certain localities, bt nangalde naatil ee religion-fannism connection koravaan..
By the way , pls do ignore my bad language.......
@@lochanandmaya5890 ente ponnu bro, njan keralathil padichittund 2 schoolil, keralthinu purath enginerringum padichittund. Njan cheriya prayam muthal sradhichittulath annu Muslims 90% mamootty fans annu.
ആരുടെ മകൻ ആയാലും കഴിവില്ലെങ്കിൽ മലയാള സിനിമ അംഗീകരിക്കില്ല.
ബാലകൃഷ്ണ എങ്ങനെ സൂപ്പർസ്റ്റാർ ആയി എന്ന് ഒരുപാട് നാളത്തെ സംശയം ആയിരുന്നു. അത് എങ്ങനെ ആണെന്ന് പറഞ്ഞു തന്ന ചേട്ടനോട് നന്ദിയുണ്ട് 😊😅.
@@devrajanshivan4834 ഇപ്പോൾ വല്ലതും കിട്ടുന്നുണ്ടോ നല്ല പടം തെലുഗ് ബോളിവുഡ് ആയിരുന്നു എങ്കിൽ നല്ല ഡയറക്ടർ വച്ചു ഫാമിലി സപ്പോർട്ട് കാരണം കാളിദാസ് ഗോകുൽ ഒക്കെ സൂപ്പർ സ്റ്റാർസ് ആയേനെ talented ആയിട്ടും ഒരു സൂപ്പർ സ്റ്റാറിന്റെ മോൻ ആയിട്ടും ഗോകുൽ struggle ചെയുന്നത് കണ്ടില്ലേ
@@jordanpulikkan44 kalidasnu nala directorsne kitunu..but onum work avunila...gokulnu actingwise better aanu but kalidasne oke pole chance kitunundonu doubtanu
@@devrajanshivan4834 അതും ശരിയാണ് 👍. ഇവരൊക്കെ കാരണം സാധാരണക്കാരുടെ അവസരം ആണ് നഷ്ടപെടുന്നത്.
Same here.. kure aalochichittund ammathiri oola engane star aayennu🤦🏼♀️😑
കാര്യം എന്തായാലും നെപ്പോട്ടിസം വഴി മലയാളികൾക്ക് ലഭിച്ച ഭാഗ്യം തന്നെയാണ് ഫഹദ് ഫാസിൽ.മാലിക് കട്ട വെയ്റ്റിംഗ് 😀👍👍👍
താങ്കളുടെ ചാനെൽ ഒരു സാധാരണ യൂട്യൂബ് ചാനൽ എന്നതിനെക്കാൾ മലയാളിയുടെ ചിന്തയെ സ്വാതിനികുന്ന ഒന്നായി മാറിയിരിക്കുകയാണ്.
ഞാനൊരു high സ്കൂൾ ടീച്ചർ ആണ്... ഒരിക്കൽ ആൺകുട്ടികൾ കുശലം ചോദിക്കുന്നതിനിടയിൽ എന്നോട് മോഹൻലാൽ ആണോ മമ്മൂട്ടി ആണോ ഇഷ്ടം എന്ന് ചോദിച്ചു.. ഞാൻ മറുപടി പറയുന്നതിന് മുൻപ് തന്നെ അവരിൽ ഒരാൾ പറഞ്ഞു മമ്മൂട്ടി അല്ലേ എന്ന്... ഞാൻ പറഞ്ഞു അല്ല ലാലേട്ടന്റെ ഫാൻ ആണെന്ന്... ഉടനെ അവരെന്നോട് ചോദിച്ചത് ടീച്ചർ മുസ്ലിം ആയിട്ടെന്താ മോഹൻലാൽ നെ ഇഷ്ടപ്പെടുന്നത്... മമ്മൂട്ടിയെ അല്ലേ ഇഷ്ടപെടേണ്ടത് എന്ന്... എനിക്ക് ഒരുപാട് ദുഃഖം ഉണ്ടാക്കിയ സംഭവം ആണത് 14-15 വയസുള്ള ആൺകുട്ടികളിൽ ഉണ്ടായ മതചിന്ത... നമ്മുടെ ഇന്ത്യ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കപ്പെടാതെയിരിക്കട്ടെ....
Sorry for u... hope they will change .
Ffc വന്നത് കൊണ്ട് ഇപ്പൊ ഇങ്ങനെ ആണ് 😪
സുഷാന്തിന്റെ മരണം വളരെ ഏറെ വേദന ഉണ്ടാക്കിയ ഒന്നാണ്..... വിവേകിന്റെ ഇന്നത്തെ അനലൈസ് സിനിമയെ സ്നേഹിക്കുന്നവർക്ക് ഞെട്ടലുണ്ടാകുന്നതാണ്...... വേദനിപ്പിക്കുന്നതും 😔
പ്രിത്വിരാജിനെ കുറിച് പറയാമായിരുന്നു സിനിമ ഫാമിലിയിൽ നിന്ന് വന്നിട്ട് കൂടി അദ്ദേഹത്തിന് വളരെ ഏറെ എതിർപ് സിനിമ മെകലയിൽ നിന്നും ജനങ്ങൾക് ഇടയിൽ നിന്നും ഉണ്ടായി എന്നിട്ട് അദ്ദേഹം അത് overcome ചെയ്തു
ഞാൻ ഒരു നിരീശ്വര വാദിയാണ് എന്ന ജാമ്യം നേരത്തെ എടുത്തുകൊള്ളട്ടെ.. ഇത്രയും നാൾ ഉള്ള അനുഭവത്തിൽ പറയുന്നതാണ് മതം നോക്കി ഫാൻ ആവുന്ന കാര്യത്തിൽ മുസ്ലിം സഹോദരങ്ങൾ ആണ് മറ്റു മത വിശ്വാസികളെ അപേക്ഷിച്ചു മുൻപന്തിയിൽ.. ഹിന്ദുക്കളിൽ അങ്ങനെ കണ്ടിട്ടില്ല.. എന്നാൽ ഈ ഇടയായി അവരിലും കണ്ടു വരുന്നു എന്നത് മറ്റൊരു വാസ്‌തവം..
തീർച്ചയായും.. കാരണം എല്ലാത്തിനും മതം നോക്കുന്ന ജനിച്ചത് മുതൽ മതത്തിനു മുകളിൽ ജീവിക്കുന്ന സ്വഭാവം അവർക്കാണ് എന്നത് കൊണ്ടാണ്...
ഇപ്പോ സന്ഘികൾ അവരുടെ അവസ്ഥയിൽ ഹിന്ദുക്കളെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്... കുറച്ചൊക്കെ വിജയിക്കുന്നുമുണ്ട്.. ലീഗ് കയറുന്നത് പോലെ bjp യും കയറുന്നുണ്ട്..
ആനക്കാട്ടിൽ ഈപ്പച്ചൻ ellathinum karanam muslimsinte njamante alu njamante alu chinthagathiyanu apol hindukalum aa reethiyil chindhikan thudangum athukondanu pandathekalum rss hindukalude idayil valarunathu
വാസ്തവ०. കാരണ०, ഹിന്ദൂസിൽ ജാതി ബോധമാണ് പ്രബല०. ഒരേ ജാതി കഴിഞ്ഞേ അവർ ഒരേ മത० പ്രഹസനമുയർത്തിപ്പിടിക്കുകയുള്ളൂ. പക്ഷേ, മുസ്ലീമുകളിൽ മതത്തിനുള്ളിലെ ഭിന്നത അത്ര ശക്തമല്ല.സോ, അവർക്കു മതബോധമാണ് പ്രബല०.
Something Strange indiayil preshnamilla but purathu pakisthan Bangladesh thudangi Sunni shiya khadiyani vahabi etc thamiladiyanu
@@user-bfqyowt ജാതി വെറി എന്നത് ഹിന്ദുക്കളിൽ ഉള്ളത് തന്നെയാണ് അത് സിനിമയിലും ഉണ്ടെന്നത് സത്യം.. എന്നാൽ ഇന്ന് അതിൽ മാറ്റമുണ്ടാക്കുന്നുണ്ട്.. എന്നിരുന്നാലും പല ജാതി ലോബികൾ മലയാളത്തിലെ പല കഴിവുള്ള നടൻ മാരെയും തളർത്തിയിട്ടുണ്ട് പക്ഷെ അത് സിനിമകൾക് ഉള്ളിലെ കാര്യം പക്ഷെ പ്രേക്ഷകാlരുടെ കാര്യത്തിൽ ആ ചിന്ത കുറവാണ്..
പ്രണവിനെ ഒന്നും അധികം വാഴിക്കാന്‍ സാധ്യതയില്ല...
ഇക്ക ഏട്ടന്‍ ഒക്കെ ഒരു തരത്തില്‍ മതത്തിലേക്ക് പോകുന്നുണ്ട്.ഇക്കയുടെ കേസില്‍ കുറച്ചധികം ഉള്ളതായും തോന്നുന്നു
ശെരിയാണ്, മമ്മൂക്കയും ലാലേട്ടനും ഒരു കഴിഞ്ഞ 10 വർഷത്തിനിടയിൽ വന്ന മാറ്റമാണ്. ഞങ്ങൾക്ക് അവർ മോഹൻലാലും മമ്മൂട്ടിയും മാത്രം ആരുന്നു. 😍
മമൂട്ടി ഇക്കാ ആയി.. മോഹന്ലാല് ലാലേട്ടൻ എന്ന പേര് 30 വര്ഷം മുന്പെ ഉള്ളതാണ്
@V P. Roy സർവകലാശാല എന്ന പദത്തിന് ശേഷം മുതല് ലാലേട്ടൻ എന്ന പേര് ഉണ്ട് പക്ഷേ ഇക്കാ ഈ അടുത്ത കാലത്ത് വന്നതാണ്
നീരജ് മാധവ് fb യിലൂടെ നടത്തിയ പരാമർശം സത്യമായ കാര്യം അല്ലെ... ആ വിഷയം കൂടി analys ചെയ്ത്..അഭിപ്രായം പറഞ്ഞാൽ കൊള്ളാമായിരുന്നു..... 😌😌😌😌
അതിനെതിരെ ഫെഫ്ക നടപടിയ്ക്ക് ഒരുങ്ങുന്നു എന്നു വാർത്ത കണ്ട്
ആദ്യത്തെ വീഡിയോ ad ആണെന്ന് വിചാരിച്ചവരുണ്ടോ..🤔😂
Pranav is most example of audience nepotism..
And dulquer too
Dq yum
ഈ വിക്രത സത്യം വിളിച്ചു പറഞ്ഞ മല്ലു അനലിസ്റ്റ് ചാനൽ ഒരു പ്രധീക്ഷയാണ്....
ഒരു നടനെ ആരാധിക്കുന്നതിൽ തെറ്റില്ല...പക്ഷേ അതിന്റെ പേരില് വേറെ ഒരു നടനെ വെറുക്കണമെങ്കിൽ അത് തന്നെ...സ്വ ഗോത്ര സ്നേഹവും,പരഗോത്ര വെറുപ്പും....ഗുഹ മനിഷ്യന്റെ ചിന്ത...
എവിടെയൊക്കെ മതവും ജാതിയും ദുർബലപ്പെടുന്നുവോ അവിടെയൊക്കെ പുരോഗമനം വരും
Thirichanenna enikk thonnunne
മറ്റു പല യൂട്യൂബ് ചാനലിൽ നിന്നും ഈ ചാനൽ വ്യത്യസ്ത പുലർത്തുന്നത് എന്താണെന്ന് വച്ചാൽ ഈ ചാനൽ ഒരു നല്ല സംസാകാരം, വല്ല വ്യതിക്തം വളർത്താൻ വേണ്ടി ശ്രമിക്കുന്നു എന്നതാണ്.... അഭിവാദ്യം
ജീവിതത്തിൽ ഇന്നേവരെ നേരിട്ട് ഒരു മോഹൻലാൽ ഫാൻ ആയ മുസ്ലിം സഹോദരനെ കണ്ടിട്ടില്ലാത്തതു ഞാൻ മാത്രമാണോ 😔
Mammootty oodu thalparyam illatha muslim ne kanditundu
Sushant Singh Rajput was a great human being.. 😥😥
സിനിമാ താരങ്ങൾ നമ്മളെ രസിപ്പിക്കാനുള്ള വിദൂഷകർ
അത്ര തന്നെ......
ആട്ടൻ ഇക്ക .....
മണ്ണാങ്കട്ട....
'മതം' എന്ന വാക്കിന്റെ ശരിയായ മലയാളം അർത്ഥം 'അഭിപ്രായം' എന്നാണ്. ഒരക്ഷരം മാറിപോയാൽ അർത്ഥം 'അഹങ്കാരം' എന്നാകും. (മദം)
👍👍👍
ആരാധനയിൽ പോലും മതം ഉള്ള കാര്യം സത്യമാണ്. ഞാൻ ഇത് തുറന്ന് പറഞ്ഞു എന്ന ഒറ്റ കാരണത്താൽ എന്നെ ചിലർ വർഗ്ഗീയ വാദി ആക്കി.
എനിക്ക് പരിചയം ഉള്ള എല്ലാ മുസ്ലിംസും മമ്മൂട്ടി ഫാൻ ആണ്
Njan Lalettan fan aan bro.pakshe nee paranjathil sathyamund
njn hindu vanu but njnum nte familiyum mammootty fans anu
ഒരു സുഹൃത്തിനോട് പണ്ട് ഇതിനുള്ള കാരണം തിരക്കി അവൻ പറഞ്ഞത്
1. നല്ല അഭിനയം
2. മുസ്ലിമാണ്
ഇങ്ങൾ ലാലേട്ടൻ ഫാൻ ആണോ?
@@latheeshpnarayanan5630 നോ കട്ട ഇക്ക ഫാൻസ് I don't like lalaapan
And of course, Sushant's demise hurts. 😔
Wow this is exactly what i and most others asked for in the previous video hatsoff to the creator of this channel for listening to viewers request.👍👍
ഞാൻ ഒരു ഹിന്ദു ആണ്. പക്ഷെ ഞാൻ മമ്മൂക്ക ആരാധകനാണ്. മതം നോക്കിയില്ല കഴിവ് നോക്കിയാണ് ആരാധിച്ചത് ✨️
Njanum. Fans onnum Alla . But Mohanlal ne kal eshtam enik Mamooty ye aanu.
പരിയേരും പെരുമാൾ കണ്ടവർ ഉണ്ടോ ?
ഉണ്ടേ 👌👌
As you said Nepotism is there in any every field, like Cinema and Politics, even doctors, government employees tries to bring their children into same field with their influence...
The worst part of Nepostism is talented and hard working people need to bypass mediocre people who had lot of boost with influence of their parents or relatives. In an ethical sense, it is really unfair !!!
But as mentioned, there is nothing can be done to prevent the boost by parents for their children, only way is to support genuine talent, hard work and good content...
Really like the contents in your channel, it makes me think in a more broader perspective and relate to many ideologies you share !!!
but you have to be atleast qualified to become a doctor or a govt officer. Not the same for an actor or a politician.
Even IT sector , I was a victim of nepotism and had finally quit that job , such a worse start up company !
Nepotism oke govt field pande vittatha, public exams oke ezhuthanam, pinne psc il sfi quota oke vere kadha, pakshe politics cinema pole thonana ishtathin kettan vere oru field ilum patila
Doctor, govt employees avan exam pass avanam. Veruthe pattillallo.. athepole allallo actors
Ath pakshe psc ezhuthathe kituo
Malayalam industry is much better than others....♥️♥️♥️
Nop ippoo 3g aakukayaaneee
But the bad thing is it gones to be wrong in future . And also the society too😧😧😧😧😧💍💍💍💍💍