THECHIKOTTUKAVU RAMACHANDRAN | രാമന് വീണ്ടും വിലക്ക് | അടുത്തറിഞ്ഞവരുടെ അനുഭവ സാക്ഷ്യങ്ങൾ

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 508

  • @majeedmaji2481
    @majeedmaji2481 3 роки тому +199

    💔കർണ്ണനോ💔നമ്മെ വിട്ടു പോയി ഇനി രാമനും കളത്തിൽ ഇറങ്ങാതിരുന്നാൽ പിന്നെ എന്തു ഉത്സവം ❤️രാമൻ ഉയിർ😍😘

    • @sujithrnair3208
      @sujithrnair3208 3 роки тому +3

      Ithu kalikaalam.Raman padavetty jayikkuka thanne cheyyum.we are ready to fight for Raman.#justice for raman

  • @bhranthanser8506
    @bhranthanser8506 3 роки тому +21

    രാജാവായി ജനിച്ചുപോയില്ലേ!ശത്രുക്കൾ ഒരുപാട് ഉണ്ടാകും 🔥

  • @ambikababu7480
    @ambikababu7480 3 роки тому +70

    എത്ര കേട്ടാലും മതിവരാത്ത ആന കഥകൾ ഞങ്ങൾക്കായി സമ്മാനിച്ച sree 4 elephantine ഒരായിരം നന്ദി....... RAMAN❤KARNAN

  • @sreejithm6596
    @sreejithm6596 3 роки тому +38

    ഇന്നല്ലേ ചിനക്കത്തൂർ പൂരം ആയിരുന്നു രാമൻ വന്നായിരുന്നെഗിൽ അത് വേറെ ലെവൽ ആയാനെ രാമനെ ശരിക്കും miss ചെയ്തു 😔 കർണ്ണനൊ നമ്മെ വിട്ടുപോയി 😭 ഇനി രാമൻ വരാതിരുന്നാൽ ??? എന്ത് പൂരം രാമൻ തിരിചുവരന്നം 💓രാമൻ ഉയിർ💓

  • @vijilvijay6054
    @vijilvijay6054 3 роки тому +140

    രാമന്റെ വിലക്ക് നീക്കാൻ ആയി അവർ ഏത് അറ്റം വരെയും പോകും....#Raman_Army 💪💪♥♥♥....
    ♥🐘ശ്രീരാമജയം🐘 ♥

    • @leonelson8834
      @leonelson8834 3 роки тому

      Ippo vilakkiyonte veettikeri thallamo? Illalle 😊

    • @vijilvijay6054
      @vijilvijay6054 3 роки тому +1

      @@leonelson8834 നിങ്ങളെ പോലുള്ളവർ തന്നെ ആണ് പുറകിൽ നിന്നും ചരട് വലിച്ചത് എന്ന് അറിയാടോ...😏

    • @leonelson8834
      @leonelson8834 3 роки тому

      @@vijilvijay6054 not me. People like Anupama. But I feel like doing what I typed.

    • @spartanscreations723
      @spartanscreations723 3 роки тому +1

      @@leonelson8834 കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ ആ വിഷം ഇറക്കാൻ അറിയാവുന്ന ആളാടോ.. അത്. താൻ wait ചെയ്യ്, കുറേ ഇതിനും മുൻപും കണ്ടിട്ടുള്ളതാ.

    • @asmedia6758
      @asmedia6758 3 роки тому

      @@spartanscreations723അത്രേയുള്ളു. ഒതുക്കാൻ നിന്നവരെ എല്ലാം ഒതുക്കിയാണ് ചരിത്രം...💥⚡🔥💞

  • @ridercop3243
    @ridercop3243 3 роки тому +19

    ചെമ്പട്ടണിഞ്ഞ അമ്മയുടെ മകനാണ് രാമൻ.. വൈകാതെ തിരിച്ചു വരും.. രാമരാജാവിന്റെ വരവിനായി കാത്തിരിക്കുന്നു 😍😍😍😍.. രാമകർണൻ ❤️

  • @brijeshtp32
    @brijeshtp32 3 роки тому +53

    ഈ എപിസോഡ് അതികൃതരുടെ കണ്ണ് തുറപ്പിക്കും തീർച്ച 👍👍👍👍

  • @gayathriammu1012
    @gayathriammu1012 3 роки тому +84

    രാമനെ ഒതുക്കാൻ നോക്കുന്നവർ ഒന്ന് ഓർത്താൽ നന്ന് തെച്ചിക്കോട്ടുകാവിലമ്മേടെ മകനാണ്, രാമൻ തിരിച്ചു വരും രാജാകീയമായി ❤️

  • @sandeeppulikkalpremdas6697
    @sandeeppulikkalpremdas6697 3 роки тому +83

    ഒരു സിനിമ താരത്തിനോ രാഷ്ട്രീയ നേതാവിനോ ഇത്രയും അധികം ഫാൻസ്‌ i

    • @adhwaith494
      @adhwaith494 3 роки тому +1

      Ath puthiya ariv aan allo Lal eattan ondd da mwonie

    • @adhwaith494
      @adhwaith494 2 роки тому

      @⚔️renji nandhilath ⛓️ illa oru Maha prathibhakale vech aan Oru cheel aanaye compare cheyyune

  • @sathyarajk3664
    @sathyarajk3664 3 роки тому +6

    ഐശ്വര്യത്തിന്റെ പ്രേധീകം ആണ് രാമൻ

  • @mohamedhaneefa2740
    @mohamedhaneefa2740 3 роки тому +15

    കർണനെ കുറിച്ചും രാമനെ കുറിചും കുറേ ആന കഥകളും തന്ന ചാനലിനിരികട്ടെ ലൈക് 👍👍👍 അന്വേഷണവും അവതരണവും സൂപർ keep it up

  • @vishnumohan2129
    @vishnumohan2129 3 роки тому +13

    രാമനെ എല്ലാക്കാലവും കെട്ടും തറിയിൽ നിർത്താമെന്ന് ആരും വ്യാമോഹിക്കണ്ട...അനാവശ്യ കാരണങ്ങൾ ഉയർത്തി കാട്ടി രാമനെ തകർക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു......Justice for Raman.......രാമന് വേണ്ടി ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് നന്ദി ശ്രീകുമാർ സർ🙏🙏🙏 അധികാരികളുടെ കണ്ണ് തുറപ്പിക്കട്ടെ ഇന്നത്തെ എപ്പിസോഡ്

  • @hashim9485
    @hashim9485 3 роки тому +231

    Karnan Fans Oru Like Thannei 💔

  • @sreekumarg773
    @sreekumarg773 3 роки тому +41

    തളച്ചിട്ടുനിർത്തി തളർത്താമെന്നു ആരും കരുതേണ്ട ഇത് രാമനാണ് രാജാവാണ്. തിരിച്ചുവരും പൂർവധികം ശക്തിയോടെ....... രാമരാജാവ് 👑👑👑👑👑

  • @Riyasck59
    @Riyasck59 3 роки тому +23

    രാമൻ തിരിച്ചു വരും പൂർവാധികം ശക്തിയോടെ .........
    ഒരേ ഒരു രാജാവ്......
    രാമൻ ഉയിർ😍😍😍

  • @varshavenu8961
    @varshavenu8961 3 роки тому +20

    ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏🙏🙏 വിനോദേട്ടൻ പറഞ്ഞതാ സത്യം 💯❤❤❤❤ അവൻ പരിപാടികൾ എടുക്കട്ടെ ഇങ്ങനെ കെട്ടും തറിയിൽ നിർത്തി അതിന്റെ ജീവിതം കളയല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏.. തെച്ചിക്കോട്ടുകാവിലമ്മേ നിയെ തുണ 🙏🙏🙏🙏🙏

  • @acquinogeorge1868
    @acquinogeorge1868 3 роки тому +19

    രാമൻ എന്നും ഒരു വികാരമാണ്💖💖💖💖

  • @bhranthanser8506
    @bhranthanser8506 3 роки тому +10

    പോലീസിന്റെ ലിസ്റ്റിൽ rowdy എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു ❤️❤️

  • @sreesreerag8101
    @sreesreerag8101 3 роки тому +9

    ഓരോ വിലക്കു വരുമ്പോളും രാമന് ഇരട്ടി ആരാധകരാണ്.. ആരാധന രാമന് ദോഷം ചെയ്യാത്ത വിധത്തിൽ മുന്നോട്ട് പോവാൻ എല്ലാ രാമൻ ആരാധകരും ഒന്ന് ശ്രദ്ധിക്കണം... ഇന്ന് രാമനെ ഒതുക്കിയാൽ പൂരം മുടക്കികൾക്ക് മാറ്റാനാകളെയും തടയാൻ ആകും.. സർവ്വം ശ്രീരാമജയം 🔥🔥

  • @satheeahkumars7309
    @satheeahkumars7309 3 роки тому +5

    രാമനെ തളച്ചിടാൻ നോക്കണ്ട അവനു ഒരു ആപത്തുവന്നാൽ താങ്ങാനായി മുകളിൽ ഒരുവനുണ്ട് സൂര്യപുത്രൻ മംഗലാംകുന്നു കർണൻ അവൻ രാമനോട് പറഞ്ഞു രാമ ഞാൻ പോകുന്നു നിന്റെ വീറും വാശിയും എന്നും നീ കരുതുക ഞാനെ പോകുന്നുള്ളൂ നീ ഇവിടുണ്ട് എനിക്ക് പകരം നീയും നിനക്കുപകരം ഞാനും രാമകർണൻ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +58

    ഇതിപ്പോ കൊറെആയല്ലോ വിലക്ക്, തിരിച്ചുവരും ശ്രീരാമജയം 🔥🔥🙏🙏

  • @ithiriaanakaryam96
    @ithiriaanakaryam96 3 роки тому +8

    രാമൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ നമുക്ക് കാത്തിരിക്കാം

  • @ValluvanadanKL48
    @ValluvanadanKL48 3 роки тому +17

    ഈ എപ്പിസോഡ് കണ്ടു മനസും നിറഞ്ഞു. കണ്ണും നിറഞ്ഞു. കഴിഞ്ഞ വിഡിയോയിൽ ഞാൻ cmt ഇട്ട് പറഞ്ഞ കാര്യങ്ങൾ ഈ വിഡിയോയിൽ ഉൾപെടുത്തിയതിന് നന്ദി. അടുത്ത വീഡിയോ ഇതിലും കളർ ആകട്ടെ. "ശ്രീ രാമജയം ❤"

    • @ValluvanadanKL48
      @ValluvanadanKL48 3 роки тому

      @@Sree4Elephantsoffical തീർച്ചയായും

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +32

    അവൻ തിരിച്ചു വരും വന്നിരിക്കും കാരണം അവൻ രാമനാണ്. അവന്റെ ഒപ്പം അവന്റെ അമ്മയും അവനെ ദൈവത്തെപോലെ കാണുന്ന ഒരുപറ്റം ജനസഹസ്രങ്ങൾ കൂടെ ഉള്ളപ്പോൾ അവന് തിരിച്ചു വന്നിരിക്കും

  • @arjunvarma6410
    @arjunvarma6410 3 роки тому +12

    അവൻ കാവിൽ അമ്മയുടെ മകൻ, ആണ് അവൻ മടങ്ങി വരും ഉറപ്പു
    ഒന്നേ പറയാനുള്ളു ഒരവട്ടം വിലക്കി എന്നിട്ട് എന്ത് സംഭവിച്ചു അത്രേ പറയാൻ ഉള്ളു 💥🔥🔥

  • @sandeepsgs3485
    @sandeepsgs3485 3 роки тому +52

    ശ്രീരാമജയത്തിനായി കാത്തിരിക്കുന്നു .
    Sree4elephants 🙏💯

    • @sree4667
      @sree4667 3 роки тому

      Ramante whtsapp group link undo

  • @Axh-yo4cu
    @Axh-yo4cu 3 роки тому +28

    തളച്ചിട്ട് തളർത്താമെന്ന് ആരും കരുതേണ്ട
    ഇത് രാമനാണ് രാജാവാണ് തെച്ചിക്കാട്ടുകാവിലമ്മയുടെ സീമന്തപുത്രൻ പൂർവധികം ശക്തിയോടെ തന്നെ തിരിച്ചു വരും #save_raman #waiting_for_രാമൻ #rama_rajav

  • @varunkannan9673
    @varunkannan9673 3 роки тому +6

    എന്റെ രാമാ എല്ലാം ശരിയാവട്ടെ എത്രയും പെട്ടെന്ന്❤🙏

  • @nithinkg329
    @nithinkg329 3 роки тому +12

    🐘 ശ്രീരാമജയം 🐘... രാമൻ വീണ്ടും പൂര പറമ്പുകളിൽ നിറ സാനിധ്യമാകും..... 🐘❤️❤️❤️

  • @rkrmkdtrending987
    @rkrmkdtrending987 3 роки тому +262

    രാമനും കർണനും ഇല്ലാതെ പുരം അതൊരു പുരം അല്ല

    • @shijuzamb8118
      @shijuzamb8118 3 роки тому +16

      😥 പക്ഷെ കർണ്ണൻ....

    • @sudheeshkumarvp3497
      @sudheeshkumarvp3497 3 роки тому +3

      Athenna allathe

    • @beautifulworld9985
      @beautifulworld9985 3 роки тому +3

      @@shijuzamb8118 Athanu 🥰

    • @Kenzerge
      @Kenzerge 3 роки тому +9

      കർണൻ പോയാലും നിലവിന്റെ തമ്പുരാൻ കർണൻ തന്നെയാണ്

    • @Mystatusvb
      @Mystatusvb 3 роки тому +8

      @@Kenzerge അല്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോടാ രാമന്റെ എല്ലാ വീഡിയോസിന്റ താഴെയും കാണും ഇതുപോലുള്ള കമന്റ് ഇടാൻ കുറെയെണ്ണം....

  • @CR-do1vq
    @CR-do1vq 3 роки тому +44

    Raman fans and karnan fans like addi❤❤👍👍

    • @CR-do1vq
      @CR-do1vq 3 роки тому

      @@Sree4Elephantsoffical 🌹

  • @syamamanoj9668
    @syamamanoj9668 3 роки тому +4

    തെച്ചിക്കോട്ടുക്കാവിലമ്മയുടെ സീമന്തപുത്രനാണ് രാമൻ ....❤️ തിരിച്ചു വന്നിരിയ്ക്കും❤️🔥

  • @remyapraveen5828
    @remyapraveen5828 3 роки тому +2

    കലിയുഗരാമൻ. പ്രത്യക്ഷ ദൈവം 🥰🥰🥰🥰

  • @9995947805
    @9995947805 3 роки тому +3

    🔥 രാമൻ ഭാരതമണ്ണിന്റെ വല്ല്യാന 🔥 പക്ഷെ ഞങ്ങ പാലക്കാട്ടുകാർക്ക് അന്നും,ഇന്നും,എന്നും ഒരൊറ്റപ്പേര്.....കർണ്ണൻ 💪💪💪💪 പത്തടിക്ക് മുകളിൽ ഉള്ളവർ പത്തുമുപ്പത് വർഷമായി ശ്രമിച്ചിട്ടും കെടാത്ത തീയ്യാണ് ആ ഒമ്പതടിക്കാരൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @SUBHASH680
    @SUBHASH680 3 роки тому +53

    കർണ്ണൻ ഉയിർ 💔 രാമൻ ഇഷ്ട്ടം ♥️

    • @Mystatusvb
      @Mystatusvb 3 роки тому +3

      രാമൻ ഉയിർ.. കർണൻ ഇഷ്ടം

  • @gomathysuresh4261
    @gomathysuresh4261 3 роки тому +4

    Wait chythu kanumbo ulla effect onnu vere thanne
    Thanks for this wonderful programme

  • @sijisiji5662
    @sijisiji5662 3 роки тому +37

    രാമനെ വിലക്കാൻ കച്ച കെട്ടി ഇറങ്ങിയവരെ നിങ്ങൾ ഓർക്കുക രാമന്റെ ആരാധകർക്കു മുന്നിൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാനാവില്ല

  • @aryadarshan9047
    @aryadarshan9047 3 роки тому +2

    ഇത് രാമനാണ്
    രാജാവാണ്
    അവൻ തിരുചുവരിക തന്നെ ചെയ്യും

  • @snehaannajacob6100
    @snehaannajacob6100 3 роки тому +6

    രാമനെ ഒതുക്കാൻ ആർക്കും ആവില്ല അവൻ രാജാവാണ് രാമരാജാവ്🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @shihabshibu8638
    @shihabshibu8638 3 роки тому +17

    Karnan uyir😢😥😭😍😍

  • @abinsamuel1807
    @abinsamuel1807 3 роки тому +1

    ഒരേ ഒരു രാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 🔥♥️ തിരിച്ചു വരട്ടെ എന്ന്‌ ആഗ്രഹിക്കുന്നു

  • @rajesher4380
    @rajesher4380 3 роки тому +22

    Bjm കേൾക്കുമ്പോൾ കർണൻറെ അവസാന യാത്ര ഓർമ്മ വരുന്നു 😭😭😭😭

  • @rajeevmezhathur
    @rajeevmezhathur 3 роки тому +1

    നമസ്തേ ശ്രീകുമാർ ചേട്ടാ,
    എന്റെ വീട്ടിൽ പശുവിനേയും ആടിനേയും നായയേയും വളർത്തിയിരുന്നു. ഈ മൃഗങ്ങൾ എല്ലാം വിഷുവിനും ദീപാവലിയ്ക്കും നമ്മൾ പടക്കങ്ങൾ പൊട്ടിക്കുമ്പോൾ വളരെ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ട്.. പടക്കത്തിന്റെ ശബ്ദം കേട്ട് നായക്കുട്ടി ഓടി വീട്ടിലേയ്ക്ക് ഓടി വന്ന് ഗോവണി ചുവട്ടിൽ അഭയം പ്രാപിച്ചതും എന്റെ സ്വന്തം അനുഭവം. അതേ പോലെ തന്നെയാണ് 2019 ൽ രാമചന്ദ്രന് ഗുരുവായൂരിലെ ആ വീട്ടിൽ നിന്ന് ഉണ്ടായ അനുഭവം. ആ വീട്ടുകാരുടെ വിവരക്കേട് ഓർത്തു സഹതാപം തോന്നുന്നു. ഇത്രയും വലിയ ഒരു ആന അവിടെ നിൽക്കുമ്പോൾ യാതൊരു മുന്നറിയിപ്പും നൽകാതെ പടക്കം പൊട്ടിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.. ഇനി വേറെ ഒരു കാര്യം ഓർക്കാപ്പുറത്തു പടക്കം പൊട്ടിച്ചാൽ ആന എന്നല്ല മനുഷ്യനായാലും ഒന്ന് അമ്പരക്കും.. ഇവിടെയും അത് തന്നെ ആണ് സംഭവിച്ചത്..
    #രാമന്റെ വിലക്ക് എത്രയും വേഗം മാറും എന്ന് പ്രതീക്ഷിക്കുന്നു ❤❤

  • @rajeeshaliali6537
    @rajeeshaliali6537 3 роки тому +6

    എന്തിന്റെ പേരിലായാലും ഒരാനയെ ഇത്രക്കും ക്രൂഷിക്കുന്നത് ഒരുപാട് വേദനയും വിഷമവും തോന്നുന്നു 😥😥

  • @rahulcr1459
    @rahulcr1459 3 роки тому +1

    രാമ രാജാവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.... ഉത്സവപ്പറമ്പുകളിലെ അടങ്ങാത്ത ആവേശം ആണ് രാമൻ,,, എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും രാമന്,,❤💪

  • @Prakash-ii6jy
    @Prakash-ii6jy 3 роки тому +5

    അടിപൊളി സ്ക്രിപ്റ്റ്..... Aliyar സാറും കലക്കി

  • @shibinshajankannan6406
    @shibinshajankannan6406 3 роки тому +1

    Rama nee uyir

  • @sujithvalsan1416
    @sujithvalsan1416 3 роки тому +3

    🙏ആനപ്രേമികളുടെ അഭിപ്രായം കുടി ഇതിൽ ഉൾപ്പെടുത്തായിരുന്നു 💕💯💥justice for raman 💕💯💯💯🙏

    • @sujithvalsan1416
      @sujithvalsan1416 3 роки тому +1

      @@Sree4Elephantsoffical ആനപ്രേമികളുടെ അഭിപ്രായം കുടി ആവുപ്പോൾ കുറച്ചു കുടി സ്ട്രോങ്ങ്‌ ആവും സർ 💞💯💯💥🙏

  • @anuanusha418
    @anuanusha418 3 роки тому +2

    എനിക്ക് രാമനെ ഒരുപാട് ഇഷ്ടമാണ് രാമൻ തിരിച്ചു വരണം പക്ഷെ അതിനുവേണ്ടി എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല, പക്ഷെ ഒന്നുണ്ട് രാമന്റെ വിലക്ക് മാറാതെ ഞാൻ വോട്ട് ചെയ്യില്ല ഓരോ വോട്ടും വിലപെട്ടതാണെങ്കിൽ ആദ്യം ഞങ്ങളുടെ രാമൻ തിരിച്ചു വരട്ടേ.... ആരുണ്ട് എന്റെ കൂടെ.......
    ശ്രീരാമജയം ❤️❤️❤️😘😘😘

  • @deepakk.v8821
    @deepakk.v8821 3 роки тому +1

    രാമ നിനക്ക് പകരം..നീ തന്നെ...വേറെ ആരും വന്നിട്ട് കാര്യം മില്ലാ.... നിന്റെ വരാവിനായി കാത്തിരിക്കുകയാണ്...ഈ ലോകം..💞🤘🏻💥

  • @danispetsworld5314
    @danispetsworld5314 3 роки тому +5

    രാമൻ ജീവനാണ് അവനു വേണ്ടി ഒറ്റകെട്ടായി നിൽക്കും ❤️❤️❤️

  • @sangeeth.m.s2234
    @sangeeth.m.s2234 3 роки тому +1

    തിടമ്പേറ്റിയ ദേവീ-ദേവൻമാരുടെ അനുഗ്രഹവും പുണ്യവും ഏറ്റുവാങ്ങിയ രാമൻ തിരിച്ചു വരും🙏.
    👑രാജാവിന്👑 എന്ത് വിലക്ക്.
    ആന കേരളം അടച്ചുവാഴും
    👑👑ഒരേ ഒരു രാജാവ്👑👑
    ഏകഛത്രാധിപതി
    തെച്ചിക്കോട്ടുകാവ്
    🔥🔥രാമചന്ദ്രൻ🔥🔥

  • @maneeshmohanan772
    @maneeshmohanan772 3 роки тому +3

    രാമൻ്റെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു ❤️

  • @reshadmon7772
    @reshadmon7772 3 роки тому

    ശ്രീ കുമാരേട്ടന്റെ. അവതരണം. അടിപൊളിയായിട്ടുണ്ട്

  • @naushadverygoodkareem159
    @naushadverygoodkareem159 3 роки тому +1

    രാമൻ ഇല്ലാത്ത പൂരം ഓർക്കാൻ പോലും പറ്റുന്നില്ല രാമ ഒരുപാട് ഹൃദയം നിറഞ്ഞ ❤❤❤❤❤❤❤

  • @bhagyalekshmi3447
    @bhagyalekshmi3447 3 роки тому +2

    BGM Super. രാമാ....... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰. പൂർവാധികം ശക്തിയോടെ രാമൻ തിരിച്ചു വരും.

  • @saranvs4641
    @saranvs4641 3 роки тому +1

    "രാമാവതാരം"ഒരു വികാരമാണ്...
    അവൻ... അവന്റെ അമ്മയുടെ തീരുമാനം പോലെ ആണ് അവന്റെ കാര്യങ്ങൾ...🙏❤️ എല്ലാം അമ്മയുടെ കയ്യിൽ ആണ്... അവനെ ഉത്സവത്തിൽ നിന്നും വിലക്കുന്നത് ഇനി ഇരുട്ടിൽ മറഞ്ഞിരിക്കുന്ന നികൃഷ്ട ജീവികൾ ആണെങ്കിൽ അവർക്കുള്ള പണി അമ്മ തന്നെ നേരിട്ടു കൊടുത്തോളും ⚔️💪

  • @computerembroidery3521
    @computerembroidery3521 3 роки тому +16

    ദേവീദാസനിൽ നിന്നും തിടമ്പ് ഏറ്റുവാങ്ങിയാ കാഴ്ച്ച നേരിൽ കണ്ടവർ എത്ര ഭാഗ്യവാൻ മാർ 🔥🔥🔥🔥

  • @asvinbabu2791
    @asvinbabu2791 3 роки тому +3

    സൂപ്പർ.😍😍😍😍രാമൻ തിരിച്ചു വരും 😍😍😍😍😍

  • @arunkakkanad8467
    @arunkakkanad8467 3 роки тому +3

    രാമരാജാവ് ഉയിർ 💞😍🥰🥰

  • @akshaybabu3140
    @akshaybabu3140 3 роки тому +1

    ഇതാണ് രാമന് വേണ്ടി നമുക്ക് പ്രതിഷേധം അറിയിക്കാൻ പറ്റിയ സമയം. ഇലക്ഷൻ നമ്മൾ രാമനെ സ്നേഹിക്കുന്നവർ ഇത്തവണ വോട്ട് ചെയ്യില്ല എന്ന ഒരു തീരുമാനം എടുത്താൽ തീരാവുന്ന വിലക്കേ ഇന്ന് രാമന് മുന്നിലുള്ളൂ. #justice4raman

  • @aanachandam_official9370
    @aanachandam_official9370 3 роки тому +1

    രാമൻ എന്തായാലും തിരിച്ചു വരും ❤️❤️🙏🙏❤️

  • @vishnuraj9463
    @vishnuraj9463 3 роки тому +16

    രാമനെ ഇറക്കാതെ ഇരിക്കാനുള്ള കളികൾ ആണ് ഈ നടക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാകുമല്ലോ..

  • @arjunlakshman266
    @arjunlakshman266 3 роки тому +3

    രാമൻ❤️🔥🔥🔥🔥

  • @seethalakshmips1652
    @seethalakshmips1652 3 роки тому +6

    Raman👑🔥❤️Great episode🥰 good work team sree4 elephants..keep going sreekumar sir 🙏❤️

  • @akshaikumarv348
    @akshaikumarv348 3 роки тому +3

    This video will be definitely a breakthrough for raman's come back
    #justiceforraman

  • @naveensankar7102
    @naveensankar7102 3 роки тому +1

    രാമാ നിനക്ക് പൂരപറമ്പുകളിൽ വിലക്ക് ഏർപ്പെടുത്താനെ അവർക്ക് കഴിയു... നിന്നെ സ്നേഹിക്കുന്ന ഞങ്ങളോരോരുത്തരുടെയും മനസിൽ നിന്നോടുള്ള ഇഷ്ടത്തിനെ വിലക്കാൻ ഒരാൾക്കും കഴിയില്ല... നീ തിരിച്ച് വരണം... ആ വരവ് ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് നിന്നെ ഒതുക്കി കെട്ടാൻ നോക്കുന്നവർക്കുള്ള മറുപടിയാവണം...നിന്നെ തടയാനും തളർത്താനും നോക്കുന്നവർക്ക് അറിയില്ല നീ ആരാണെന്നും ആരുടെ മകനാണെന്നും... നിൻ്റെ രക്ഷക്കായ് നിൻ്റെ അമ്മ കാവലുള്ളടത്തോളം നിന്നെ ഒരാൾക്കും ഒന്നും ചെയ്യാൻ കഴിയില്ല... എല്ലാ പ്രതിസന്ധികളും തരണം ചെയ്തുള്ള നിൻ്റെ വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു രാമാ
    ശ്രീ രാമജയം...🔥

    • @naveensankar7102
      @naveensankar7102 3 роки тому

      @@Sree4Elephantsoffical പിന്നല്ല.. അവർ തകർത്താൻ ശ്രമിക്കുംതോറും രാമൻ ശക്തനാവുകയാണെന്ന് അവർ അറിയുന്നില്ല...🔥🥰

  • @arshzeuz7180
    @arshzeuz7180 3 роки тому +5

    വരുത്തന്മാർക് വില ഇടുന്നവർക് തെറ്റി ഇത് വേറെ മുതൽ ആണ് ഒരു ജനതയുടെ അഹങ്കാരം രാമൻ =രാമൻ 💓💪

  • @abhijithm.a7730
    @abhijithm.a7730 3 роки тому +4

    രാമൻ❤️ 😍❤️

  • @rahulrajendran9592
    @rahulrajendran9592 3 роки тому

    കേവലം ഒരു പറ്റാനയായി കയറിവന്ന രാമൻ ഇന്ന് ഇവിടെ വരെ എത്തിയെങ്കിൽ രാമൻ ഈ വിലക്കും പൊട്ടിക്കുന്നതായിരിക്കും..♥.. ശ്രീ രാമ വിജയം ഉണ്ടാകും, ഉണ്ടാവണം ♥♥♥♥

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +10

    ഗുരുവായൂർ കേശവൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കുട്ടി കൾക് വരെ അറിയാവുന്ന രണ്ടു ഗജ ഇതിഹാസങ്ങൾ,🚩🚩🚩🚩🚩🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @blessylibin2869
    @blessylibin2869 3 роки тому +1

    രാജാവാണ് രാമ രാജാവ് 💪💪 thanks Sreeyetta🙏

  • @binsalka6739
    @binsalka6739 3 роки тому +2

    ജനങ്ങൾക്ക് ബോധം ഉദിക്കാത്ത കാലത്തോളം രാമനെ തടഞ്ഞു വെച്ചിട്ട് കാര്യമില്ല ....ഒന്നും അറിയാത്ത ഒരു പാവം ജീവി ...

  • @souravbinoy4323
    @souravbinoy4323 3 роки тому +2

    Ramante vilakku maran njagal ethu attam vareyum pookum🔥🔥🔥🔥🔥🔥

  • @faisyfaisal6326
    @faisyfaisal6326 3 роки тому +1

    My own addiction....Raman ..😘😘😘😘😘😘😘❤️❤️❤️❤️. Karnappi ishtam...❤️

  • @jayamohanpm4894
    @jayamohanpm4894 Рік тому

    Thanks for this episode ethu ramantey vilaku neekan ulla campaignu use aayi thanks Sreekumar arukuty and team we need this kind of support

  • @shamilsajeev4118
    @shamilsajeev4118 3 роки тому

    തെച്ചിക്കോട്ടുകാവിലമ്മയുടെ ദേവി ചൈതന്യവും, ശിരസ്സിലേറ്റിയ ദേവിദേവന്മാരുടെയും, അനുഗ്രഹമുള്ള ആനയാണ് രാമൻ. സകല പ്രതിസന്ധികളെയും, വിലക്കുകളെയും മറികടന്ന് രാമൻ തിരിച്ചു വരുമെന്ന് കാത്തിരിക്കാം......💯 ശ്രീ രാമജയം 🙏🙏🙏🙌💯

  • @anoopkumara8210
    @anoopkumara8210 3 роки тому +1

    വൈകുണ്ഠം ഗജസേവ സംഘം കുടുംബത്തിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു😍😍😍😍😍

  • @sivanpv9619
    @sivanpv9619 3 роки тому +1

    Ethra manoharamaya avatharanam

  • @sharontm5334
    @sharontm5334 3 роки тому +2

    ഇത് രാമൻ ആണ്..... തിരിച്ചു വരും.... ശ്രീ രാമജയം

  • @ഉദയസൂര്യൻ
    @ഉദയസൂര്യൻ 3 роки тому +1

    മറ്റുള്ളവരുടെ അനാസ്ഥ കൊണ്ടും ബുദ്ധിയില്ലായ്മ കൊണ്ടും വന്ന തെറ്റുകൾ എന്റെ രാമൻറെ തലയിൽ വന്നു ചേർന്ന് അവനു ശാപം ആയതു വിധി

  • @vkvvlogs5213
    @vkvvlogs5213 3 роки тому +3

    സൂപ്പർ ശ്രീ കുമാർ ചേട്ടാ

  • @faisyfaisal6326
    @faisyfaisal6326 3 роки тому +4

    തിരിച്ചു വന്നിരിക്കും എൻ്റെ രാമൻ....😓😓😓

  • @locallion5710
    @locallion5710 3 роки тому +57

    ആന എന്താണെന്നും പൂരമെന്താണെനും അറിയാത്ത ഇതൊന്നും ആസ്വദിക്കാത്ത ചിലരാണ് ഇതിന് എതിര് നിൽക്കുന്നത്...
    പ്രത്യേകിച്ച് ആനയെ മാത്രം മൃഗമായി കാണുന്നവർ...

  • @renjuravi5480
    @renjuravi5480 3 роки тому +3

    മണിയേട്ടൻ ഇല്ലാതെ ആ 16 കൊല്ലങ്ങൾ ഇല്ലാണ്ട് രാമ ചരിതം പൂർണമാകില്ല, മണിയേട്ടനെ കൂടി അടുത്ത എപ്പിസോഡിൽ കാണിക്കണേ ❤❤❤

  • @rahulchandran6075
    @rahulchandran6075 3 роки тому +1

    Rama♥️♥️🙏🙏🙏

  • @prasanthkaripuzha5332
    @prasanthkaripuzha5332 3 роки тому +3

    Raman ishtam❤❤❤

  • @anandhuappus5400
    @anandhuappus5400 3 роки тому +1

    എത്ര കേട്ടാലും മതി വരാത്ത രാമന്റെ കഥകൾ

  • @vineethpnair007
    @vineethpnair007 3 роки тому +1

    Not sure what happened with all the elephant lovers. A channel with such a great content is struggling to get views. Such an awesome video, since last two days only 35 k views (20 views are mine itself). Onnu ushàaraavente gadyole. Ithrem samayavum paisayum chilavaaki prayathnichu nammude sreekumarettan namukku tharana videos nammmal kaaanaathe pokaruthu. Hats off to you sreekumarettan. Thaanakal oru rakshayumilla.

  • @darkergaming5693
    @darkergaming5693 3 роки тому +5

    അവൻ ഇനിയും തിരുച്ചുവരും രാമൻ ❤️❤️

  • @appumatheesham_creations1332
    @appumatheesham_creations1332 3 роки тому

    രാമനെ എതിർക്കുന്നവർ ഒന്ന് ഓർത്തോ അവൻ രാജാവാണ് ഒരു നല്ല രാജാവ്.. ആ രാജാവിനെ എത്ര താഴ്ത്തിയാലും. പ്രജകൾ അതിന്നു സമ്മതിക്കില്ല.. രാമൻ ഇഷ്ടം 💓💓💗💗💗💗

  • @pranavmohanan6643
    @pranavmohanan6643 3 роки тому

    ആദ്യം ആയ്യി രാമൻ നടത്തള്ളി തുറക്കണത് മുതൽ ലാസ്റ്റ് തുറന്നു വരണത് വരെ കാണാൻ ഭാഗ്യം ഉണ്ടായി ❣️#രാമകർണൻ 💔

  • @vishnumeleth3844
    @vishnumeleth3844 3 роки тому

    ശത്രുക്കളുടെ ശത്രു വലയം ഭേദിച്ചു നീ തിരിച്ചു വരണം രാമ ❤️❤️❤️❤️❤️ജീവൻ തന്നെയാ 😚😚😚😚💝💝💝💝💝💝💝
    🐘തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ🐘

  • @otherakaran2933
    @otherakaran2933 3 роки тому +3

    Raman🔥🔥🔥🔥❤️❤️❤️❤️❤️

  • @raneeshrajan7114
    @raneeshrajan7114 3 роки тому +1

    നല്ലൊരു അവതരണമാണ് sree 4e

  • @ARUNARUN-wp3uh
    @ARUNARUN-wp3uh 3 роки тому

    നിന്നിടവും... ചെന്നിടവും... നിമിക്ഷാർത്ഥം കൊണ്ട് പൂരപ്പറമ്പ് ആക്കുന്നവൻ... കാലു കുത്തിയ ഏത് മണ്ണും പുരുഷാരം കൊണ്ട് നിറക്കുന്നവൻ... ചെമ്പട്ട് അണിഞ്ഞ ദേവിയുടെ ചങ്കൂറ്റമുള്ള മകൻ... അവൻ തിരിച്ചുവരും... കാരണം ഇത് രാമ രാജാവാണ്... രാമനെ അറിയാത്തവർക്ക് മുന്നിൽ രാമൻ എന്താണെന്ന് മനസ്സിലാക്കാൻ സഹായിച്ച തന്ന ശ്രീ ഫോർ എലിഫന്റ്സ് ടീമിനും നന്ദി... കലിയുഗ രാമൻ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ... രാമൻ.. 😘💚...

    • @ARUNARUN-wp3uh
      @ARUNARUN-wp3uh 3 роки тому

      @@Sree4Elephantsoffical തീർച്ചയായും... രാമൻ ഈ കടമകൾ എല്ലാം ഭേതിച്ച് മുന്നോട്ട് വരും... കൂടെ ഉണ്ട്...

  • @akshay.v529
    @akshay.v529 3 роки тому +4

    Sree Rama jayam❤❤❤

  • @varunkrishna2878
    @varunkrishna2878 3 роки тому +1

    Sree rama jayam 🙏

  • @sairashanavas7622
    @sairashanavas7622 3 роки тому

    Thechikottammak pranamam ramane kakkane amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @PEVERMEDIA
    @PEVERMEDIA 3 роки тому

    Thank you for video ഇനിയും nalla videos പ്രതീക്ഷിക്കുന്നു