കുടവയറും അമിതവണ്ണവും മാറ്റാൻ | Abdominal Obesity, Overweight Options | part-4 | Dr Jolly Thomson

Поділитися
Вставка
  • Опубліковано 21 жов 2024
  • Dr Jolly Thomson’s Life Care Centre
    #Diabetic#Obesity#
    UA-cam subscribe link: / @drjollythomsonhealthcare
    Facebook page link : / lifecarecentrekochi
    Twitter link: / lifecarecentre2
    Website: www.lcchospita...
    അമിതവണ്ണവും കുടവയറും കുറച് അകാരവടിവ് നേടാൻ ആഗ്രഹിക്കുന്നവരും, പലശ്രമങ്ങളും നടത്തി പരാജയപ്പെട്ടവരും, വണ്ണം കുറയ്ക്കാനായി ഓപ്പറേഷന് വിധേയരാകാൻ ആലോചിക്കുന്നവരും, അമിതവണ്ണം മൂലമുള്ള മുട്ട് വേദനക്ക് സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവരും, അമിതവണ്ണമോ കുടവയറോ ഉള്ള പ്രമേഹരോഗികളും, ഹൃദ്രോഗികളും, വന്ധ്യതാപ്രശനം അഭിമുഖീകരിക്കുന്നവരും അറിയേണ്ട കാര്യങ്ങളാണിതിൽ. അമിതകൊഴുപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, ആരോഗ്യരംഗത്തെ നൂതനസമീപനമായ സെൽ ആക്ടിവേഷൻ അഥവ കോശശക്തീകരണസമീപനത്തിലൂടെ കുടവയറും അമിതവണ്ണം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ചാണ് ഈ വീഡിയോ. അമിതവണ്ണത്തിൽ നിന്നാണ് പല രോഗങ്ങളുടെയും തുടക്കം. ഈ സമീപനത്തിലൂടെ അമിതവണ്ണവും കുടവയറും മാറുന്നതിനൊപ്പം പ്രമേഹവും, പ്രഷറും, രക്തത്തിലെ അമിത കൊഴുപ്പും, കൊളസ്റ്ററോളും, ഫാറ്റി ലിവറും, വന്ധ്യതയും, അലർജിയും തുടങ്ങി ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനുമാകും.
    Dr Jolly Thomson MD
    Director
    Life Care Centre
    Thevara, Ernakulam, Kochi-682013
    Ph: +91-484-2881860, +91-9495989534
    Email: contact@lcchospital.com
    Website: www.lcchospita...
    #malayalam #drjollythomson #youtube #lifecarecentre #modernmedicine
    #newapproachinmodernmedicine #arogyam #obesity #obesityproblem
    #obesitytreatment #obesityworkouts #obesityweight #obesitydietplan
    #obeseperson #obesityinkerala #treatmentofobesity #obesitydocumentary #obesitycauses #obesitysignsandsymptos #abdominalobesity #weightloss #weightlossdrink
    #weightlosstips #weightlosschallenge #weightlossjourney #weightlossdiet
    #weightlossrecipe #weightlosstipsinmalayalam #weightlossfoodrecipesinmalayalam
    #weightlossmalayalam #simpleweightlosstips #heartattacksymptoms #healthtrends
    #healthybreakfast

КОМЕНТАРІ • 70