Yesu manavalan nammae chearkuvan (Christian song) Nelson Joshua , Mathai Varghese & John V Kunnel.

Поділитися
Вставка
  • Опубліковано 16 вер 2024
  • Malayalam Christian song

КОМЕНТАРІ • 52

  • @sruthiscreations2417
    @sruthiscreations2417 Місяць тому +4

    നിങ്ങളുടെ മുഖത്തെ നിഷകളങ്കത അതു തന്നെ മതി ഈശോ നിങ്ങളെ അനുഗ്രഹിക്കും തീർച്ച❤❤❤❤

  • @childrenteensforchrist9203
    @childrenteensforchrist9203 Місяць тому +2

    Nice here in Trichy I am one of the few accordian players. Praise God to you seniors

  • @SureshKumar-oj6sk
    @SureshKumar-oj6sk Місяць тому +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤👏👏

  • @kuriakosevarkey498
    @kuriakosevarkey498 Місяць тому +4

    വളരെ ആത്മീയ സന്തോഷം നൽകുന്ന ഗാനം . അപ്പച്ചൻ മാർ വീണ്ടും പഴയ പാട്ടുകൾ അപ്ലോഡ് ചെയ്യണം . ❤

  • @rennymath
    @rennymath Місяць тому +7

    അപ്പച്ചന്മാരെ ...നിങ്ങൾ ഹൃദയങ്ങളെ സ്പർശിക്കുന്നു

    • @jerlymathew2884
      @jerlymathew2884 Місяць тому +1

      They are not appachans , youth s😂😂

  • @lijopaily2188
    @lijopaily2188 Місяць тому +3

    ആത്മ നിറവിൽ ഒരു ഗാനം കേട്ടതിന് ഒരുപാട് നന്ദി

  • @jerlymathew2884
    @jerlymathew2884 Місяць тому +1

    Sooooo glad to hear these old songs. Nobody sing this old songs anymore. Please keep sing old golden songs , may God bless all of uuu

  • @danielkunjukunju600
    @danielkunjukunju600 Місяць тому +10

    ഇതുപോലുള്ള അപ്പച്ചൻന്മാരാണ്സഭകളുടെ നട്ടെല്ല്. സഭ സമാധാനമായി പോകുവാൻ സഹായിക്കുകയും. ചെറുപ്പക്കാർക്ക് പ്രാത്യശയും ,അനുഭവവും, ആശ്വാസവും പറഞ്ഞ് കൊടുക്കുകയും🎉🎉🎉

    • @tomyjoseph7348
      @tomyjoseph7348 Місяць тому

      ഇപ്പം ഊശാൻ താടിയും വച്ചു worship ലീഡർമാർ വന്നു സഭ ഒക്കെ നരകക്കുളം ആക്കി😂

  • @eyememyself6307
    @eyememyself6307 3 дні тому +1

    Sr young men Still in your 30 s in Jesus 🙏Faith 😍

  • @revvtkurian4566
    @revvtkurian4566 Місяць тому +1

    WELL DONE. ALMIGHTY GOD BLESS YOU ALL

  • @jijuvarughese8187
    @jijuvarughese8187 6 днів тому +1

    Amen ✋

  • @nodeal3315
    @nodeal3315 Місяць тому +1

    Praise the LORD!!

  • @zehionministries5712
    @zehionministries5712 Місяць тому +3

    ഗിറ്റാർ Pr നെൽസൺ ജോഷുവ മുൻ സെന്റർ പാസ്റ്റർ ഐപിസി തിരുവനന്തപുരം ഒരു നോർത്ത് സെന്റർ
    S/o Late Pr T C ജോഷുവ അനേക ക്രിസ്തീയ ഗാനങ്ങൾ രചിച്ച ഭക്തൻ.

  • @robertgeorge6323
    @robertgeorge6323 Місяць тому +1

    Very nice. May God bless you all.

  • @georgecreations1392
    @georgecreations1392 Місяць тому +1

    സൂപ്പർ പെർഫോമൻസ് god bless you 😊🌹🙏

  • @jerlymathew2884
    @jerlymathew2884 Місяць тому +1

    Hi pastor Nelson sir, i sent this song to leelamamma tvm, she love to hear old songs .

  • @isackandulna3335
    @isackandulna3335 Місяць тому +2

    ❤praise the lord

  • @FelixManuel-u3v
    @FelixManuel-u3v Місяць тому +1

    ആക്കോഡിയം നൈസ്

  • @abrahamvarghese5865
    @abrahamvarghese5865 Місяць тому +1

    Praise the Lord. God bless you. Please do more like this.

  • @jamesmathew6236
    @jamesmathew6236 Місяць тому +1

    Praise the Lord!

  • @sujamolepg5380
    @sujamolepg5380 Місяць тому +1

    Halleeeluuuaah❤❤❤

  • @annammam8405
    @annammam8405 Місяць тому +1

    Praise the lord God blessyou

  • @samvarghese3943
    @samvarghese3943 Місяць тому +1

    Sthothram sthothram

  • @GoodMorningJesus-robyjohnson
    @GoodMorningJesus-robyjohnson Місяць тому +1

    Praise the Lord

  • @babukrishnan2360
    @babukrishnan2360 Місяць тому +1

    God bless ❤

  • @shyamajv1953
    @shyamajv1953 Місяць тому +1

    ❤❤❤❤😊

  • @rowlandskay1785
    @rowlandskay1785 Місяць тому +1

    Glory to God.

  • @jerlymathew2884
    @jerlymathew2884 Місяць тому +1

    Very sweet

  • @johnkotable
    @johnkotable Місяць тому +1

  • @lalachanmathew7195
    @lalachanmathew7195 24 дні тому +1

    God bless you

  • @FelixManuel-u3v
    @FelixManuel-u3v Місяць тому

    ഗിറ്റാറും നൈസ്

  • @mtjohn7459
    @mtjohn7459 Місяць тому +1

    Nice.Bihar

  • @samsvlogs3374
    @samsvlogs3374 12 днів тому +1

    So nice!!!

  • @ShibuJohn-op6nn
    @ShibuJohn-op6nn Місяць тому +1

    ഇപ്പോഴത്തെ ചിറി യുടെ താഴെ ചെള്ളി നെ വച്ചിരി ക്കുന്ന പിള്ളാർ ക്ക് ഈ പാട്ട് ഒന്നും അറിയില്ല

  • @jineshthomas7887
    @jineshthomas7887 Місяць тому +1

    Wow beautiful. Could the uploader share the names of those who are performing? Stay blessed. Is that a Weltmeister Achat 120 Bass? Are there any teachers who teach accordion in Ernakulam?

  • @thomasmathew3887
    @thomasmathew3887 Місяць тому +1

    I want address of these pasters . They are living which states.

  • @logosrhemaglobalmedia4585
    @logosrhemaglobalmedia4585 Місяць тому +1

    🤝🤝🤝🤝👏👏🤝🤝🤝🤝

  • @varghesejohn3997
    @varghesejohn3997 Місяць тому +1

    Vjpunaloor

  • @georgemammen210
    @georgemammen210 Місяць тому +1

    അക്ക്വഡിയൻ എന്നല്ലേ ഇതിന്റെ പേര്, പണ്ട് VBS ൽ ആരോ വായിച്ച ഓർമ്മകൾ❤

    • @josephgeorge6657
      @josephgeorge6657 Місяць тому

      CEF ലെ പ്രവർത്തകർ.
      തോമസ് സാർ, ഇഗ്‌ നെഷിയസ് സാർ, റജി സാർ എന്നിവർ നന്നായി വായിച്ചിരുന്നു.

  • @Judgepauljoel
    @Judgepauljoel Місяць тому +4

    ആളെ അറിയില്ല എങ്കിലും ഒന്ന് പറഞ്ഞോട്ടെ!
    എക്കോർഡിയൻ വായിക്കുവാൻ അറിയുന്ന uncle ഒരു വലിയ asset ആണ്. openair കവല പ്രസംഗത്തിന് ഈ musical instrument ഒരു വലിയ സംഭവമാണ്!!! ഇത് ഉള്ളവരും ഉപയോഗിക്കുന്നവരും അന്യം നിന്നുപോയി!! മൈ humble request is that you, uncle please use your instrument for open air evangelism in any place in Kerala! It will bring crowd with ease. I love it.

  • @jerlymathew2884
    @jerlymathew2884 Місяць тому +1

    Please can u sing unervin prebhuve unervin raja, vannidene dhayavai.if u can ,

  • @prameelaprameela5314
    @prameelaprameela5314 Місяць тому +1

    🙏🏼