Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
എത്ര മനോഹരം 🌹
Super . Prsise God .
Kathirikkunna than shuddhimanmar ganam1 കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണംകാഹളം കേൾക്കുമ്പോൾ വാനിൽ പോകുംയേശു കർത്താവിന്റെ പൊന്മുഖം കാണുമ്പോൾഎത്രയോ സന്തോഷം സോദരരേ;-ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയംഅല്ലലെല്ലാമന്നു തീർന്നുപോകുംവാനസേനാഗണം നോക്കിനോക്കിനിന്നുഅത്ഭുതപ്പെട്ടീടും ആ സദസ്സിൽ2 ആരിവർ ആരിവർ രാജനോടൊപ്പമായ്പന്തിയിരിപ്പതു സത്യസഭപൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽഫലമാം വിശുദ്ധ കൂട്ടമത്രേ;-3 പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കുംതൻപേർക്കായ് പാർത്തലെ വിശ്വസ്തരായ്ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണംവാങ്ങിടും സമ്മാനമാസദസ്സിൽ;-4 കണ്ണുനീരെല്ലാം തുടച്ചീടുമേയന്നുഎത്രയോ സന്തോഷമാസദസ്സിൽകുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽകല്യണവേളയാഘോഷമത്രേ:-5 കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾപാരിലെ കഷ്ടങ്ങൾ ഓർത്തീടുമോഅന്തമില്ലാതുള്ള ആനന്ദരാജന്റെസ്വന്തമായ് തീർത്തഹോ സാധുക്കൾ നാം;-6 പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയംസാത്താനും സൈന്യവും തോറ്റുപോയിനീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നുംസന്തതം പാടിടും ഹല്ലേലുയ്യാ;-
God bless both of uuuu, what a blessed song.
Amen Praise God Expecting more songs
Super performance. God bless.
Very beautiful singing!!
God bless you uncle
Blessings from Canada May I ask you where is Kerala are you. I would love to attend one of your worship service
I am living in USA. God bless you.
എത്ര മനോഹരം 🌹
Super . Prsise God .
Kathirikkunna than shuddhimanmar ganam
1 കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം
കാഹളം കേൾക്കുമ്പോൾ വാനിൽ പോകും
യേശു കർത്താവിന്റെ പൊന്മുഖം കാണുമ്പോൾ
എത്രയോ സന്തോഷം സോദരരേ;-
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ജയം
അല്ലലെല്ലാമന്നു തീർന്നുപോകും
വാനസേനാഗണം നോക്കിനോക്കിനിന്നു
അത്ഭുതപ്പെട്ടീടും ആ സദസ്സിൽ
2 ആരിവർ ആരിവർ രാജനോടൊപ്പമായ്
പന്തിയിരിപ്പതു സത്യസഭ
പൊന്നേശുതമ്പുരാൻ ചിന്തിയ രക്തത്തിൽ
ഫലമാം വിശുദ്ധ കൂട്ടമത്രേ;-
3 പ്രതിഫലങ്ങൾ വിഭാഗിച്ചുകൊടുക്കും
തൻപേർക്കായ് പാർത്തലെ വിശ്വസ്തരായ്
ജീവിതം ചെയ്ത തൻ ശുദ്ധിമാന്മാർ ഗണം
വാങ്ങിടും സമ്മാനമാസദസ്സിൽ;-
4 കണ്ണുനീരെല്ലാം തുടച്ചീടുമേയന്നു
എത്രയോ സന്തോഷമാസദസ്സിൽ
കുഞ്ഞാട്ടിൻ കല്യണശാലയാം വാനത്തിൽ
കല്യണവേളയാഘോഷമത്രേ:-
5 കാന്തയും കാന്തനും ആനന്ദിച്ചീടുമ്പോൾ
പാരിലെ കഷ്ടങ്ങൾ ഓർത്തീടുമോ
അന്തമില്ലാതുള്ള ആനന്ദരാജന്റെ
സ്വന്തമായ് തീർത്തഹോ സാധുക്കൾ നാം;-
6 പാടുവിൻ പാടുവിൻ ഹല്ലേലുയ്യാ ജയം
സാത്താനും സൈന്യവും തോറ്റുപോയി
നീതിമാന്മാർ ഗണം ഉന്നതൻ കൂടെന്നും
സന്തതം പാടിടും ഹല്ലേലുയ്യാ;-
God bless both of uuuu, what a blessed song.
Amen Praise God Expecting more songs
Super performance. God bless.
Very beautiful singing!!
God bless you uncle
Blessings from Canada
May I ask you where is Kerala are you. I would love to attend one of your worship service
I am living in USA. God bless you.