എളുപ്പത്തിൽ കപ്പലണ്ടി മിട്ടായി/മുട്ടായി | Kappalandi Mittai | Peanut Chikki/Candy | Ep:877

Поділитися
Вставка
  • Опубліковано 29 сер 2024
  • Authentic Kerala Dishes with my personal Touch 😍
    Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
    Ingredients
    Peanuts - 300 gm or 2cup
    Jaggery -250gm or 11/4 cup
    Salt-one pinch
    Water -4tbsp
    Method
    Roast 2 cup of peanuts. Remove the skin and keep it aside. Use small peanuts for this recipe. Take a saucepan add 1 ¼ cup of jaggery now melt it on medium heat. Take a big tray and keep it greased or put a butter paper. Take a wok and add the jiggery syrup. On medium heat, add a pinch of salt and make the syrup consistency thick.when it bubbles up we can add the peanuts. And mix well. Remove it to the setting tray. Take a katori and even out the peanut mix on the tray. When the peanut candy is cooled completely we can cut it in your desired shapes.
    Enjoy !!!
    ------------------------------------------------------------------------------------------------------------------------------
    Please like and subscribe us:
    / @veenascurryworld
    Follow us on Insta :
    / veenascurryworld
    Follow us on Facebook:
    / veenascurryworld
    Follow us on Twitter:
    / veenajan
    Website URL:
    curryworld.me
    U Can Mail me :
    veeenajan@gmail.com
    -------------------------------------------------
    For detail Recipe in English click the link below
    curryworld.me/...

КОМЕНТАРІ • 565

  • @ExperienceWithPratheeksha
    @ExperienceWithPratheeksha 3 роки тому +159

    Veena chechi de recipes estam olavar like adi

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +6

    കപ്പലണ്ടി മിഠായി റെസിപ്പി സൂപ്പർ
    പഠിക്കുന്ന സമയത്തു ഇഷ്ടം പോലെ കഴിച്ച റെസിപ്പി വീണാ
    ഇപ്പോഴും കടയിൽ കാണുമ്പോൾ വാങ്ങിക്കാറുണ്ട്
    ഇനി വീണയുടെ റെസിസ്റ്റിപോലെ ഉണ്ടാക്കാൻ ശ്രമിക്കാം
    നല്ല റെസിപ്പി Thanks a lot

  • @rahuloves007
    @rahuloves007 3 роки тому +3

    Video കണ്ടിട്ട് കിച്ചണിൽ നോക്കിയപ്പോൾ ദേ ഇരിക്കുന്നു കപ്പലണ്ടിയും ശർക്കരയും..
    പിന്നെ ഉണ്ടാക്കാതിരിക്കുന്നതെങ്ങനെ...
    ഇപ്പൊ set ആയി കഴിച്ചു..
    Homemade ഐറ്റംസിന്റെ രുചിയെ വെല്ലാൻ വേറെ ഒന്നുമില്ല 😍😍😍
    അത്ര tasty..
    മധുരമൊക്കെ കൃത്യം അളവ്..
    a big thanks to veena chechiii❤❤
    ജീവിതത്തിൽ ഉണ്ടാക്കുമെന്ന് കരുതിയതല്ല... പക്ഷെ ഞാൻ ഇതും ഉണ്ടാക്കി 😍😍

  • @sumisumisumi7474
    @sumisumisumi7474 3 роки тому +43

    എല്ലാവർക്കും ലൈക്‌ കൊടുക്കുന്ന വീണ ചേച്ചി പോളിയാണ്

  • @malayalifromgermany97
    @malayalifromgermany97 3 роки тому +7

    Oro dish um perfect akiyit mathrame Veenachechi namude munnile ethikarulu. Hats off to her endless efforts👏👏👏👏❤️

  • @kilikoottamspecials8362
    @kilikoottamspecials8362 3 роки тому +9

    ഒരിക്കൽ ഉണ്ടാക്കി നോക്കിയപ്പോൾ ഇത്തിരി chewy പോലെ ആയി പോയി .. ഇനി ഈ അളവിൽ ഇതുപ്പോലെ ഉണ്ടാക്കി നോക്കാം .😊
    Thank you so much for sharing this receipe 🙏

  • @saneshmanglath7262
    @saneshmanglath7262 3 роки тому +4

    വീണ ചേച്ചിയുടെ ചാനൽ കണ്ട് സാബാർ ഉണ്ടാക്കാന് പഠിച്ച ആൾ ആണ് ഞാൻ ഭക്ഷണപ്രിയൻ ആണ്
    അത് കൊണ്ട് ഹോട്ടൽ ൽ പോയി അധികം കഴിക്കാറില്ല വീട്ടിൽ പരിക്ഷണം നടത്തും കഴിവതും
    വീണ ചേച്ചിയുടെ റസപ്പികൾ വളരെ സിംപിൾ ആണ് എന്നാൽ പവർ ഫുൾ ആണ് ❤️ ഈ അനിയന് ഒരു അപേക്ഷ ഉണ്ട് വളരെ സിംപിൾ ആയി ചിക്കൻകറിയും /കടലക്കറിയും ഉണ്ടാക്കുന്ന വീഡിയോ സമയം കിട്ടുമ്പോൾ ചേച്ചി ചെയ്യണം

    • @VeenasCurryworld
      @VeenasCurryworld  3 роки тому +1

      Hello Sanesh thank you so much.. simple chicken curry kadala curry okke pande ittittund tto

  • @FRQ.lovebeal
    @FRQ.lovebeal 3 роки тому +76

    *സ്ക്കൂളിൽ പഠിക്കുമ്പോ മ്മളെ മെയിൻ വീക്നെസ് ആയിരുന്നു 😍😍😋😋😋കടല മിട്ടായി 😋😋😋*

  • @katiscookbook2214
    @katiscookbook2214 3 роки тому +6

    ചേച്ചി കപ്പലണ്ടി മിഠായി എന്റെ favourite ആണ്,സൂപ്പർ ആയിട്ടുണ്ട്

  • @preethavenugopal1442
    @preethavenugopal1442 3 роки тому +6

    ഫ്രിഡ്ജിൽ വെച്ചാലും ക്രിസ്പ്പ് ആയി ഇരിക്കും വീണ.
    സൂപ്പർ 👌👌🥰👍

  • @siyat8903
    @siyat8903 3 роки тому +34

    ഞാൻ ഇത് ഉണ്ടാക്കി അടിപൊളി ടെസ്റ്റ് 😋😋😋😋സൂപ്പർ test ❤️ like അടി

  • @smiisworld1429
    @smiisworld1429 3 роки тому +12

    Nostalgic taste😋😋😍 loved this recipe 👌👌

  • @RIBSONRIBSONBestIdeas
    @RIBSONRIBSONBestIdeas 3 роки тому +5

    അയോ കണ്ടിട്ട് കൊതി ആകുന്നു
    പണ്ട് school യിൽ ക്ലാസ്സിൽ teacher കാണാതെ എത്ര കഴിച്ചിട്ടുണ്ട് ചേച്ചി ആയിട്ട് അടി കുടി ട്ടുണ്ട് തട്ടിപ്പറിച്ചു vaagittund😋
    Thk s for sharing

  • @lovelynmarinamathew7402
    @lovelynmarinamathew7402 3 роки тому +10

    This is one of my mother's favourite

  • @mininair8836
    @mininair8836 3 роки тому +1

    Super.. Innale ഞാൻ കപ്പലണ്ടി മിട്ടായി കഴിച്ചപ്പോ ഓർത്തതേയുള്ളു വീണ ഒരു വിഡിയോയിൽ പറഞ്ഞിരുന്നല്ലോ ഇത്‌ ട്രൈ ചെയ്‌യുന്ന കാര്യം.. Success aayo എന്നാലോചിച്ചതേയുള്ളു.. അപ്പൊ അതാ പ്രത്യക്ഷപെട്ടു... Thank you♥️♥️♥️

  • @shynicv8977
    @shynicv8977 3 роки тому +2

    എന്താ എളുപ്പം കപ്പലണ്ടി മിഠായി ഉണ്ടാക്കാൻ 👌👌👌👌താങ്ക്സ് വീണ ചേച്ചി ❤️❤️🥰❤️

  • @sajusdreams2679
    @sajusdreams2679 3 роки тому

    കപ്പലണ്ടി മുട്ടായി സൂപ്പറായി വീണ ചേച്ചിയുടെ എല്ലാ റെസിപ്പികൾ ഞാൻ കാണാറുണ്ട് കപ്പലണ്ടി മുട്ടായി ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു ചീറ്റിപ്പോയി ഇപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലായത്. എന്റെ സിസ്റ്റേഴ്സ് വീണ ചേച്ചിയുടെ ക്ലാസ്മേറ്റ് ആയിരുന്നു. ആർ. എം. വിഎച്ച്എസ് സ്കൂളിലെ.. കടലമിഠായി ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും.. താങ്ക്യൂ ചേച്ചി❤❤

  • @aparnaps101
    @aparnaps101 3 роки тому +12

    Gopro!!""start recording.. Ath thakarthu🤩🤩🌟🌟

  • @goldensurprisesuvivisu
    @goldensurprisesuvivisu 3 роки тому +4

    Wow.. it is so easy...Definitely I will try it

  • @drlaxmygirish8665
    @drlaxmygirish8665 3 роки тому +3

    Adipoli chechi...njanum family um chechiyude valya fan aanu... njangal enthu undakiiyalum chechi de recipe cheyyumpo Ella dishesum perfect aakkum onnu 100℅ vishvasikkam... onnum ithu vare fail aayitilla....
    God bless you chechi

    • @drlaxmygirish8665
      @drlaxmygirish8665 3 роки тому +3

      Chechi de Ella videos um kaanarund...ellam perfect aanu....
      Love you chechikuty

    • @VeenasCurryworld
      @VeenasCurryworld  3 роки тому +2

      thank u dear 😍😍🤗

    • @drlaxmygirish8665
      @drlaxmygirish8665 3 роки тому +2

      @@VeenasCurryworld thank u veenechi for the reply

  • @arjunlakshman266
    @arjunlakshman266 3 роки тому +4

    #കടലമിട്ടായി😍😋😋😋പൊളി ആണ്❤️
    നൊസ്റ്റാൾജിയ അടിച്ചു പണ്ടാരടങ്ങി പോയി വീണേച്ചി🤩😌😇All time favorite😍😋😋😋

  • @erfanulfaris4811
    @erfanulfaris4811 3 роки тому +1

    Super 👌🏻 കാണുമ്പോൽ തന്നെ വായയിൽ vallam വരുന്നു 😋😋😋😋😋😋😋🥰🥰🥰🥰🥰🥰🥰

  • @archanascollections2331
    @archanascollections2331 3 роки тому +1

    Njan chechide video sthiram kanunna alalla. Pakshe adukalayil yendhenkilum samshayam vannal appol nokunnathu chcheede Chanel aanu. Athrayk sooper aanu chechi. Love you 🥰🥰

  • @Shadowstriker2638
    @Shadowstriker2638 3 роки тому +2

    Veenechi..........Ethra thinnalum mathivaraatha mittayi... 😋😋😋kaanumbol thanne vaayil vellamoorunnu😍🥰🥰🥰theerchayaayum cheythu nokaaam chechi... Luv u🥰🥰

  • @user-kg4qp9xr7m
    @user-kg4qp9xr7m 3 роки тому +5

    Hi chechi, ee receipe kk waiting aayirunnu njaan... vere vedios okke kandaalum chechiyude receipe vedio kandaale undaakkaan ulla oru dairiyam ullu. Njaan enn thanne undaakkum. Thank u very much chechi. God bless u all. Stay safe. Take care. Love u all.😍❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 роки тому +1

    Super 👌👌👌😋 theerchayaum try cheunnathanu. School padikumbol ennum vanghi cashikarundu. Ethra thinnalum veendum veendum cashikanamennu thonnum. Thank you so much for sharing this recipe 😊❤️🙏

  • @sandhyas892
    @sandhyas892 3 роки тому +9

    My fav... Thks fr sharing lots of love ❣️

  • @keerthisreejith807
    @keerthisreejith807 3 роки тому +1

    ഒരു മാസോ രണ്ടു മാസോ സൂക്ഷിക്കാൻ പറ്റും പക്ഷേ മിക്കവാറും രണ്ടു ദിവസത്തിനുള്ളിൽ കഴിഞ്ഞു പോകും എന്ന് ഉള്ളത് ആണ് സത്യം 😄👌.. എന്തയാലും ട്രൈ ചെയാം ചേച്ചി

  • @bindukalaanand809
    @bindukalaanand809 3 роки тому +6

    Wow ..കാത്തിരിക്കുകയായിരുന്നുThank you Veena dear🙏😍

  • @NisarisWorld
    @NisarisWorld 3 роки тому +8

    ❤വീണ carryon❤️

  • @rekharadhakrishnan9230
    @rekharadhakrishnan9230 3 роки тому

    വീണ ചേച്ചി അടിപ്പൊളി . എനിക്ക് ഏറ്റവും ഇഷ്ടമുള്ള മിഠായിയാണ് കപ്പലണ്ടി മിഠായി. കണ്ടപ്പോൾ കൊതിയായി.

  • @nishashaju1858
    @nishashaju1858 3 роки тому +8

    Waiting
    Eagerly waiting for this

  • @SmithaPillai011
    @SmithaPillai011 3 роки тому +3

    😂😂😂😂veeena ..... start recording 😂😂😂😂jan chetta .... start dialoguing😍😍😍 Njan try cheythilla . Chumma vere yude samsaram kelkan vannatha . Peanuts vangatte ennittu try cheyyam tto . 🥰

  • @mariyajacob
    @mariyajacob 3 роки тому +3

    Veena aunt enthayilum try cheyth nokund 😋

  • @gulftrack4579
    @gulftrack4579 3 роки тому +18

    കപ്പലണ്ടി മുട്ടായി കഴിക്കുന്നതിനു മുൻപ് തന്നെ കമന്റ് ഇടാൻ വന്ന ഞാൻ

  • @saranyasubin
    @saranyasubin 3 роки тому

    Ennum ente fav ane... Eppozhum kadayil poyal ithanu vedikkaru...veedum naavil madhutathinte ormakal unarthiya chechikki... Thank you🥰

  • @rahulraj702002
    @rahulraj702002 3 роки тому +9

    Definitely Chechy...athe nostalgia thanne aane...Kaplandi mittayi.....yup it came out Nice and crispy..Looks delicious 🤤👍👌

  • @fousiyac3598
    @fousiyac3598 3 роки тому

    Sugr urukki...indakiya...nalla strong....aan...sharkara vechu njanithuvare akiyilla...nthayalum veenechiyude receipies ellam poliyaaa...inn thannae try chyum...in sha allah

  • @hibascreations3906
    @hibascreations3906 3 роки тому +2

    Veena chechi njan idh endhayalum try cheyth nokkum 🤤😋

  • @sanafathima7327
    @sanafathima7327 3 роки тому +1

    Chechiyude kitchen wears ellam enthu rasa kanaan 😍😍😍

  • @binujoseph5670
    @binujoseph5670 3 роки тому

    ചേച്ചി പൊളി യാണ് മനസ് വായിച്ച പോലെ എന്റെ ഇഷ്ട വിഭവം എന്തായാലും ഉണ്ടാക്കും 😍😍😍😍

  • @lasyajahariprasad6831
    @lasyajahariprasad6831 3 роки тому +1

    Hi Veena Chechi.. chechi super anutttooo. Chechide recipe follow cheythu enthu dish undakkiyalum veettile ellarkkum eshtamavumm.

  • @vishnupriyavichu4833
    @vishnupriyavichu4833 3 роки тому +1

    My most fav youtuber Veena chechi❤

  • @sarithagangan5147
    @sarithagangan5147 3 роки тому +7

    Nice vlog. Thank you for bringing through nostalgic memories. Can you make a Oreo chocolate cake pls?

  • @crownkannan
    @crownkannan 3 роки тому +2

    ഞാൻ ഇന്നലെ സാൽന ഉണ്ടാക്കി suuper taste

  • @crazysunshinelady8554
    @crazysunshinelady8554 3 роки тому +2

    Njan request cheytha recipe aanallo chechiii.. weekend kappalandi vangi undakkitte parayam chechi!!!

  • @jasnasanoop2169
    @jasnasanoop2169 3 роки тому

    Usually Ellavarum sugar use cheytha Ithu undakaru Chechi jagger use cheythu healthy version aki thannathil orupaadu thanks

  • @nandana8051
    @nandana8051 3 роки тому +1

    Kadala mittai kazhinjittulla vere recipes onnum kandillello Chechi Ethupatti.Waiting for amazing recipe's.Thankqu Chechi🥰

  • @SaChiDam4U
    @SaChiDam4U 3 роки тому +5

    നന്നായി വിവരിച്ചു. ഞാൻ ഉണ്ടാക്കും. Thanks.

  • @muthoosworld9735
    @muthoosworld9735 3 роки тому +2

    സൂപ്പർ ചേച്ചി നാവിൽ വെള്ളം വരുന്നു 😄😋

  • @jinijoy5347
    @jinijoy5347 3 роки тому +1

    Woww superb ചേച്ചി 😍😍😍my favourite കപ്പലണ്ടി മിട്ടായി 😋😋😋തീർച്ചയായും ഉണ്ടാക്കും ചേച്ചി 😍

  • @UnniKrishnan-fj1zj
    @UnniKrishnan-fj1zj 3 роки тому +2

    കപ്പലണ്ടി മിഠായി മൈ.. favorite ❤️

  • @prasannakumari6654
    @prasannakumari6654 2 роки тому +1

    Super n tasty kapalandi mittayi..so yummy.. thank u dear..😄👍👍😍😍

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 3 роки тому +3

    Nice!definitely try cheyyum!keep going veena ! Lots of luv nd prayers !stay safr!tc!😘😘

  • @sijithhima6430
    @sijithhima6430 3 роки тому +3

    Are va. chechiii am really waiting for this recipe..This one is my all time favourite .... Surely i want to try this....I will try this recipe and send you the comment....love uuu veenechii....ummmmaaahhh

  • @rajinasomanathan3068
    @rajinasomanathan3068 3 роки тому +1

    Thank you dear ippolum Vanghi kazhikarundu 🥰👍😍👌

  • @rishisarank7833
    @rishisarank7833 3 роки тому +2

    You are god blessed recipes maker(queen). Thank you for you to give such taste and easy recipe. Stay safe and take care.

  • @ASHOKVIOGS-xb3cs
    @ASHOKVIOGS-xb3cs Рік тому

    ഒരു ദിവസം കൊണ്ട് ഞങ്ങൾ തീർക്കും 😆നല്ല അവതരണം 👍.. ഉണ്ടാക്കും..

  • @sneharaju9147
    @sneharaju9147 3 роки тому +5

    Mouth watering😍
    Veenachechi, Cud u pls do lasagna's recipe?

  • @athirakishore8073
    @athirakishore8073 3 роки тому

    Njangal ee mittai indakiyittindayrunu pakshe crispy aavunnindayirinilla.. Athu kaaranam nirthi.. Ini chechidea tips vachu try cheytu nokkum.. 🤗👍

  • @minijohn6797
    @minijohn6797 3 роки тому +1

    Wooooow super 😍😍😍Nostalgic 😋😋😋😋😋

  • @happyfaces8142
    @happyfaces8142 3 роки тому +4

    ജാൻ ചേട്ടനെ കൊണ്ട് ഒരു വ്ലോഗ് ചെയ്യിക്കാമോ ബുക്സിനെ കുറിച്ച് വായിച്ചിരിക്കേണ്ട ബുക്സ്

  • @ajithababy1771
    @ajithababy1771 3 роки тому +1

    ഞാൻ try ചെയ്തു നോക്കട്ടെ
    Super🙏🙏🙏👌👌👌

  • @anilasudheer1963
    @anilasudheer1963 3 роки тому

    Veena ippol aake sweet aanallo. Deepavali spl aanalle. Enthayalum nannayeee .muzhuvan kanunne ullu .spr taste aayirikkum ennariyam .Thank u വീണ...... Try ചെയ്യുന്നുണ്ട്. love U lot tt........❤️❤️

  • @SubhadraBMenon
    @SubhadraBMenon 3 роки тому +2

    Yummy. Thanks for our favourite recipe.

  • @arathi8113
    @arathi8113 3 роки тому +4

    Favorite one ♥️

  • @rithurobi3075
    @rithurobi3075 3 роки тому

    Pand ee recipe veenas curryworld kappalandi mittayi enn search cheytappo kandilla.vishamam thonni.kattirikukayayirunnu .orupad thanks Veena aunty❤️❤️❤️

  • @SaraasVersion
    @SaraasVersion 3 роки тому

    Superb vena chechi... Njan try cheydu noki.... Superb.... Endu dish adyayitu undakunnadinu munpu njan veenechiyude channel kandu nokiyite undakarullu..... Superb great thank s

  • @amithapg3894
    @amithapg3894 3 роки тому

    Thank you so much chechi.. Orupad naal aayit nokki irikuarunu chechi ennu ithu idum ennu 👍😊

  • @leladevi4980
    @leladevi4980 3 роки тому +1

    Nan undakki super

  • @anagharose3435
    @anagharose3435 3 роки тому +1

    Adipoli

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    Hai veena mam enikku valare ishtayi super thanks

  • @sanilajob1003
    @sanilajob1003 3 роки тому +1

    ഞാൻ ഉണ്ടാക്കി super chechi 👌👌👌👌❤

  • @JAAZDREAMBOUTIQUE123
    @JAAZDREAMBOUTIQUE123 3 роки тому

    Favourate recipie... undakarund.. enkilum kanum.. chechide podikaikalum vachakamadiyum kelkanam..

  • @amala6620
    @amala6620 3 роки тому

    Chechide kurach nalathe kashttappadinte result......chechi vlogil paranjirunnallo e recipede parekshanathinte karyam..annu thott waitingayirunnu....enthayalum adipoli Chechi....urappayum try cheyyummm....anyway thanks...

  • @varshakt5687
    @varshakt5687 3 роки тому +5

    I prepared the ice pops in my birthday all like it. Super taste. Thanks for the recipe 😊

  • @anjanaayyappan9308
    @anjanaayyappan9308 3 роки тому +1

    Super

  • @user-lp1bs9cz5t
    @user-lp1bs9cz5t 2 роки тому

    Yathoru jadayumillatha oreyoru youtuber chechi 😍😍😍

  • @vyshnavcv9187
    @vyshnavcv9187 2 роки тому

    ഇതാ കടലമുട്ടായി കഴിച്ചു കൊണ്ട് ഇരിക്കുവാ ഇപ്പോൾ ❤❤❤❤❤❤

  • @abhimanyupr3836
    @abhimanyupr3836 3 роки тому +1

    Adipoli , തേൻ മിട്ടായി ട്രൈ ചെയ്തു ഫ്ലോപ്പ് ആയി പോയി വഴക്കും കിട്ടി ചേട്ടൻറെ

    • @parvathynarayanan1316
      @parvathynarayanan1316 3 роки тому +1

      Njangal undaakkiyappol uzhunninte taste kooduthal vannu... Aake kulamaayi

    • @jem1021
      @jem1021 3 роки тому +2

      Njanum undakki... kulamayi...😔

  • @appukkuttan6957
    @appukkuttan6957 3 роки тому +5

    My Childhood nostalgia🥰🥰🥰

  • @shamlashamma3262
    @shamlashamma3262 3 роки тому +4

    Macarons recipi cheyyamo❤️

  • @erfanulfaris4811
    @erfanulfaris4811 3 роки тому

    Veena cheachi ith poulathe kurea dish vidanam 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sindhuthaikandy748
    @sindhuthaikandy748 3 роки тому +1

    Super entayalum try cheyum

  • @sreelakshminv2178
    @sreelakshminv2178 3 роки тому +3

    Your dedication 👏👏
    Hats off dear..😘

  • @jisharajesh2669
    @jisharajesh2669 3 роки тому +2

    Wow.. super🤤🤤🤤

  • @mayam4394
    @mayam4394 3 роки тому

    Easy and yummy. In Mumbai we make it with chikki gud specially for making this. Now I'll try your method and get back to you.

  • @reshma1820
    @reshma1820 3 роки тому +3

    കടലമുട്ടായി ❤️.. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം. Thanks വീണ ചേച്ചീ

  • @seemaarunkumar
    @seemaarunkumar 3 роки тому +2

    Thanqq veenaaa this seems more healthy 😍

  • @seenujose8382
    @seenujose8382 3 роки тому +1

    Veenechiyku ethra saree indu🤪. Thnks for the recepie chechi nostu as well as fav.

  • @Navneeth001
    @Navneeth001 3 роки тому +1

    Njan undakki super taste aa

  • @aleenajfrancis3763
    @aleenajfrancis3763 3 роки тому +1

    ...can you pls make a video based on your diet and daily routine plz....🙏🙏

  • @englishpoetrytranslation6220
    @englishpoetrytranslation6220 2 роки тому +1

    super

  • @bindhubiju9328
    @bindhubiju9328 3 роки тому +1

    My favourite snack ....Thank you chechyy

  • @Lanacraftvlog
    @Lanacraftvlog 3 роки тому +1

    Engane kothippikklle veenechee😋

  • @Anusree__23
    @Anusree__23 3 роки тому

    Njan search cheythu kappalandi mittayi undakunne .appo chechinte video aane kandath . Njan subscribe um cheythu tto😀😀😀😁😁

  • @zarasspace
    @zarasspace 3 роки тому +1

    My favorite.. I prepared this watching madras samayal recipe.yours is easy. I will try chechi

  • @shilpar291
    @shilpar291 3 роки тому

    Chechi kananum and voice nyla usha chechide pole ind❤️❤️😘😘

  • @holytimes8956
    @holytimes8956 3 роки тому +1

    Wow

  • @simijagan3122
    @simijagan3122 3 роки тому

    Hi,
    I tried this recipe, I did get tht correct consistency I hope.... also no glacing was there for the final product which I got.... it was like Matt finish.... why is it so????