മധുരിക്കും ഓർമകളുടെ കപ്പലണ്ടി മിഠായി || Easy Kappalandi Mittayi || Kadala Mittayi

Поділитися
Вставка
  • Опубліковано 17 вер 2020
  • Hello dear friends, this is my 307th Vlog. This is In this video I demonstrate an easy way to make Easy Kappalandi Mittayi (Groundnut Mittayi)
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Kappalandi Mittayi ( Groundnut Mittayi )
    Groundnut - 2 Cups
    Jaggery - 1 Cup
    Sugar - 2 tbs
    Water - 5 tbs
    Ghee
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Website/Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • Навчання та стиль

КОМЕНТАРІ • 1,1 тис.

  • @sunithav3688
    @sunithav3688 3 роки тому +61

    ശർക്കരപാവിന്റെ പാകം correct ആയി പറഞ്ഞു തന്നതിന് thanks mam, അതാണ് most impt point

  • @shamlashaju6988
    @shamlashaju6988 3 роки тому +4

    കപ്പലണ്ടി മിഠായി ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല. ഞങ്ങൾക്ക് നല്ല ഇഷ്ടമാണ് ഇത്. ഒന്നുണ്ടാക്കി നോക്കിയിട്ട് തന്നെ കാര്യം. Thanks Mam

  • @shannashshannash9611
    @shannashshannash9611 3 роки тому +11

    ഞാൻ ഇത് കണ്ടിട്ട് ഇന്ന് തന്നെ ഉണ്ടാക്കി സൂപ്പർ ആയി. Thanks ചേച്ചി

  • @sindhuaji1176
    @sindhuaji1176 3 роки тому +10

    Ma'am u r really amazing.
    The detailed video is helpful for persons like me.Thanks a lot and hats off to you Ma'am

  • @meenakshimeenu096
    @meenakshimeenu096 3 роки тому +59

    ഓരോ വീഡിയോ കാണുമ്പോഴും മാമിനോടുള്ള ഇഷ്ടം കൂടിവരുവാ❤💓...ഇതും എന്തായാലും ട്രൈ ചെയ്യും😘

  • @deepapradeep7551
    @deepapradeep7551 3 роки тому +8

    ഉച്ചക്ക് ഊണ് കഴിഞ്ഞു ഒരു കപ്പലണ്ടി മിഠായി കഴിക്കുന്നതിന്റെ രസം ഒന്ന് വേറെയാ...... thank uuuu ചേച്ചി...... 💗

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 роки тому +1

    എന്തിഷ്ട്മുള്ള സാധനം ആണെന്നൊയിത്... ഒപ്പം എന്റെ അമ്മയെയും ഓർമ്മ വന്നു.. ഞങ്ങൾ കുട്ടികൾ ആയിരിക്കുമ്പോൾ അമ്മ എവിടെപ്പോയി വന്നാലും ഈ മിഠായി നാലെണ്ണം മേടിച്ചു കൊണ്ടുവരും ഞങ്ങൾ നാല് മക്കൾക്കായി... !😍
    ചില വിഭവങ്ങൾ നമ്മളുടെ ഓർമ്മയും ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നതാണ്. ഈ മിഠായിയും ഞാൻ സ്നേഹത്തോടെ സ്വീകരിക്കുന്നു.. 💞
    Thankuuu.. chechiiii.. 🙏❤️

  • @lalithaananthanarayan5882
    @lalithaananthanarayan5882 3 роки тому +5

    This is my favourite sweet. I usually buy this . Now i will try to make it at home after seeing your video.

  • @satheesh8108
    @satheesh8108 3 роки тому +3

    Thank you mam. ഞാൻ ഒത്തിരി കാലമായി കാത്തിരുന്ന recipie.

  • @ushasudhakaran2209
    @ushasudhakaran2209 3 роки тому +3

    Always favorite of all. Will definitely try chechi. Thanks a lot. I am loving your presentation.

  • @shyamalamohandas1397
    @shyamalamohandas1397 3 роки тому +2

    Thank you mam for your information
    It is a nostalgic thing and tasty also

  • @milucbabu6880
    @milucbabu6880 3 роки тому +1

    Thanks for the recipe mam orupad naal aayi wait cheytha recipe aayirunu ente hus favorite sweet anu kappalandi mittayi. 😍

  • @fowziasb6247
    @fowziasb6247 3 роки тому +4

    Wow... thank you so much I was waiting for such a long time for this perfect wonderful recipe

  • @harshadhwani_
    @harshadhwani_ 3 роки тому +21

    വളരെ നന്ദിയുണ്ട് ചേച്ചി ഇത് ഉണ്ടാക്കി കാണിച്ചതിന് എനിക്ക് എന്തു ഇഷ്ടമാണ് ഇനി കടയിൽ നിന്നും വാങ്ങണ്ടാല്ലോ🥰🥰👌👌👌

  • @AKJR77
    @AKJR77 3 роки тому +1

    My favorite snack ,Thanks for the recipe mam and your presentation is great.And you are looking very beautiful mam.😍😍

  • @aseenayunuss7692
    @aseenayunuss7692 3 роки тому +1

    Wow,first time seeing the recipe. Anyway i will make it as early as possible. My favourite sweet. But after corona i stopped to eat this because of hygenic condition. Now i can prepare from home. Thank u so much.

  • @sheejashemeer2560
    @sheejashemeer2560 3 роки тому +3

    Thank you mam and life long god bless you

  • @hilalcjalal1490
    @hilalcjalal1490 3 роки тому +14

    Enik kappalandi mitaayi orupaad ishtaannu. Ee recipe kandathil valare santhosham. Thank you chechi♥

  • @ajithanv3484
    @ajithanv3484 3 роки тому

    താങ്ക്സ് മാഡം. ഇത് കുറെ തവണ ഞാനുണ്ടാക്കിയിട്ട് ശരിയാകാത്ത സാധനം ആണ്. ഇനി ഇതുപോലെ ഉണ്ടാക്കാം. 👍♥️

  • @yusufsaleem44
    @yusufsaleem44 3 роки тому +1

    Tried your vegitable and egg biriyani recipes and came out well. We Love your recipes so much.

  • @nadafathima8649
    @nadafathima8649 2 роки тому +5

    In my hometown it was called as "abhiyarthi katta".... But now as time passed people don't call it with that name..... But when ever Iam in Kerala I always buy it and call it as abhiyarthi katta.... Children says it sounds weird but I feel it's perfect. Lakshmi ma'am thank you for this video this took me back to good old days. Sad that I found this late and happy that I found it at least now😀

  • @vijishadeepak8971
    @vijishadeepak8971 3 роки тому +3

    Thanku mam for this lovely recipe ❤❤❤

  • @baby24142
    @baby24142 3 роки тому +1

    Wow .this is the first time am seeing the making of kadala muttai .never knew it was so easy .thank you

  • @lathavijayan6626
    @lathavijayan6626 3 роки тому

    My favourite... Tried it. It came out very well. Thank you for sharing Mam..

  • @arshasabu8045
    @arshasabu8045 3 роки тому +6

    Thank you mam 🥰എനിക്ക് ഒരുപാട് ഇഷ്ടമാണ് കപ്പലണ്ടി മിട്ടായി. ഞാൻ തീർച്ചയായും try ചെയ്തു നോക്കും👍👍👍👍

  • @fousiya829
    @fousiya829 3 роки тому +11

    Good cooking yummy nostalgic sweet love it give memories of childhood

  • @aparnaappu292
    @aparnaappu292 3 роки тому

    മാജിക് ഓവൻ തൊട്ടു കാണാറുള്ളത ചേച്ചിയുടെ പാചകം. ഒത്തിരി ഇഷ്ട്ട മാണ്. ഓരോ നും കൃത്യ അളവuparayim. Atukritymayi ചയിതാൽ നമുക്കും chyanpattunnudu. താങ്ക്സ്. Chachi

  • @anilathomas3193
    @anilathomas3193 3 роки тому

    Mam when you were eating karum murm kappilandi mittayi my mouth was watering. Very tempting I have to try. Thank you for the showing the correct technique

  • @Carojoe123
    @Carojoe123 3 роки тому +20

    One of my favorite all time sweet..... childhood memories and nostalgia makes it more sweet and yummy!!!
    Thank you dear Mam...

  • @keralabeauty389
    @keralabeauty389 3 роки тому +62

    കപ്പലണ്ടിമിഠായി,കടിച്ചാപ്പറച്ചി,തേന്‍മിഠായി,കട്ടമിഠായി,പുളിപ്പൊടി,പുളിയച്ചാറ്‌.💙❤️Childhood memories 😪😋😌 50 pisa, 25 paisa, 10 paisa,

  • @rosemillyn8525
    @rosemillyn8525 3 роки тому

    Here in UK it's difficult to get good quality kappalandi muttayi. And all of us like it a lot. . Especially my son will be soo happy. Thanks a lot madam 😍😍

  • @anjulijeesh5355
    @anjulijeesh5355 3 роки тому

    My favourite sweets.. orupadu nalayi itinte recipikku vendi kathirikkunnu thankyou mam itu jan undakkum...

  • @anjaliarun4341
    @anjaliarun4341 3 роки тому +4

    kidilam ma'am ❤ nostu adiche😍😍😍try cheyyame,family favrt😋😋😍😍😍tc and love u ma'am ❤💞💖

  • @appucartikcoorg6008
    @appucartikcoorg6008 3 роки тому +3

    The way of explanation is wonderful...and I am From Coorg Kodagu I really admire Your Malayalam...Each and Every Vedio are wonderful present and amazing clear explanation... thank you chechi....m

    • @LekshmiNair
      @LekshmiNair  3 роки тому

      Thank you so much for your lovely words 🤩🙏

  • @ArtandRecipesBySandhyaRajesh
    @ArtandRecipesBySandhyaRajesh 3 роки тому

    👌👌 ഞാൻ Magic Oven തുടക്കം മുതൽ കാണാറുണ്ട്. എന്റെ മാനസ ഗുരുവാണ്. ചേച്ചിയുടെ recipie എങ്ങനെ നമ്മൾ ചെയ്തു നോക്കിയാലും ഒരു കുറവും ഇല്ലാതെ ചെയ്യാൻ പറ്റുന്നുണ്ട്. ഓരോ ചെറിയ points വരെ എടുത്ത് പറഞ്ഞ് മനസിലാക്കി ആദ്യമായിട്ട് cooking ചെയ്യുന്നവരേയും expert ആകാൻ സഹായിക്കും. 15 yrs ആയി ഞാൻ ചേച്ചിയുടെ recipies ഓരോന്നും എഴുതിവച്ച് ചെയ്യാൻ തുടങ്ങിയിട്ട്. Thank you so much chechi .... and love you too.🥰🥰🥰

  • @sindhusudhir6977
    @sindhusudhir6977 3 роки тому +1

    Thank you so much chechi, njan theerchayayum undakkum

  • @deepthyvishakh3413
    @deepthyvishakh3413 3 роки тому +5

    My favourite mittai, thank u chechy♥️♥️♥️

  • @nishapaul2892
    @nishapaul2892 3 роки тому +12

    Hi Ma’am,
    I tried your recipe and came out really well. Thank you so much..

  • @rejiaiqbal5383
    @rejiaiqbal5383 3 роки тому

    എനിക്കും വളരെ ഇഷ്ട്ടം കപ്പലണ്ടി മിട്ടായി 😋 ഞാൻ രണ്ടു തവണ ട്രൈ ചെയ്തു നോക്കിയിരുന്നു ശെരിയായില്ല...ലക്ഷ്മി മാഡം എന്തു ഉണ്ടാക്കി കാണിച്ചു തരുമ്പോൾ എനിക്ക് ഭയങ്കര confidence ആണ്... M'am പറഞ്ഞു തരുന്നത് പാചകം ഒട്ടും അരിഞ്ഞു കൂടാത്തവർക്ക്‌ പോലും എളുപ്പം മനസിലാകും.... 🥰

  • @aswathisurendran.m4032
    @aswathisurendran.m4032 3 роки тому

    Thank u man...my children like this soo much ❤️❤️

  • @smijanair9555
    @smijanair9555 3 роки тому +4

    Madam, i am not seeing this for making. ... i will make it when i need.. but the secret behind i am viewing this video because i want to see you and your soft talkings..
    Love you Ma'am 💜💜💘💘

    • @LekshmiNair
      @LekshmiNair  3 роки тому +1

      That's really sweet of you dear ❤🙏

  • @nishapeter5051
    @nishapeter5051 3 роки тому +86

    പണ്ട് ജീത്തു ജോസഫ് പറഞ്ഞിട്ടുണ്ട്, കപ്പലണ്ടി മുട്ടായി എന്ന് തന്നെ പറയണം, മിഠായി എന്ന് പറഞ്ഞാൽ മധുരം കുറഞ്ഞു പോകും എന്ന്. 🙂🙂

  • @ponnuzz5982
    @ponnuzz5982 3 роки тому

    Thank you so much chechi..was waiting for this recipe.. orikkal undaakki parajayapettetha munpu..

  • @purnimavishnu9190
    @purnimavishnu9190 3 роки тому +1

    Ohhh god ente fav.... 😋😋 ippo thannae undakkan ooduvaaa.... 🏃‍♀️🏃‍♀️🏃‍♀️ tq chechiiiii🤩

  • @aswinisanthosh9256
    @aswinisanthosh9256 3 роки тому +211

    ഏതൊക്കെ chocolate വന്നാലും കപ്പലണ്ടി മിട്ടായി is something special😋😋😋😋

  • @premajasandosh9169
    @premajasandosh9169 3 роки тому +5

    Love this & always wanted to make it at home.Thank you for all the tips you shared 🙏😊

  • @elizabethvarghese1966
    @elizabethvarghese1966 3 роки тому

    Thanks mam😍. Najan try chathu. Super ayirunu. First time annu nannayi varunathu. Thanks a lot❤

  • @animolanimol2105
    @animolanimol2105 3 роки тому

    It's look like yummy...very good presentation. Thankyou for sharing mam..

  • @ushadevimenon2591
    @ushadevimenon2591 3 роки тому +58

    Looking yummy!!
    എള്ളുണ്ട ഉണ്ടാക്കാമോ..

  • @ELittNinjas
    @ELittNinjas 3 роки тому +4

    ആ നല്ല ഓർമ്മകൾ... കുട്ടിക്കാലത്തിന്റെ മധുരം.. Thanks for sharing this ...

  • @rafiyathoufeeque2116
    @rafiyathoufeeque2116 3 роки тому +1

    All time favourite.. Thank you Ma'am

  • @ashithat.a2113
    @ashithat.a2113 2 роки тому +1

    I tried it.... Super tasty... Shopil ninnu vangikkunna athe taste... Vere arude undakki nokkiyitum aa oru taste vannilla... Thanku mam🥰🥰🥰🥰

  • @ami6618
    @ami6618 3 роки тому +11

    Nice recipe👍. ചേച്ചീ ഇതിനു നമ്മൾ കണ്ണുരുകാർ 'അഭയാർത്ഥി കട്ട ' എന്നു പറയും 😄

    • @richu5040
      @richu5040 3 роки тому +1

      പാവം 😂 നല്ലൊരു സാധനത്തിന്റെ പേരാണത്രെ 😇

    • @sharabanubanu4714
      @sharabanubanu4714 3 роки тому

      Vallatha oru peerayipoyi 😃😃

    • @nehavijayannair7200
      @nehavijayannair7200 3 роки тому

      യെസ്

  • @aparnas5195
    @aparnas5195 3 роки тому +7

    It's my favourite... thank you for sharing the recipie...

  • @shimisuresh8540
    @shimisuresh8540 3 роки тому +1

    Thx chechi for giving us this wonderful recipe 😋😋

  • @renjiniharikrishna6518
    @renjiniharikrishna6518 3 роки тому

    Mam love you, egane ulla nostalgic items undaakkunnathinu, thanks a lot, Annekkal interested aayit kaanunnath ante Mola, 4 years ullu, mam ne valiya eshttava

  • @johnsonbencily4210
    @johnsonbencily4210 2 місяці тому +3

    ശർക്കരക്ക് പകരം കരിപ്പൊട്ടി ചേർത്താൽ നല്ലതല്ലേ??

  • @nanzijames1419
    @nanzijames1419 3 роки тому +4

    My favourite I eat every day after my job... from small pettikada... Walking time

  • @geethakumari2014
    @geethakumari2014 Рік тому

    എല്ലാം വളരെ നന്നായി പറഞ്ഞു തന്നു 👍
    വേറെ ഒരു വീഡിയോ കണ്ടിട്ട് ഞാൻ ഉണ്ടാക്കി . പക്ഷേ, അതു ശർക്കര പായസം ആയി പോയി . പക്ഷേ , മാഡം ഓരോ പാകവും കൃത്യമായി പറഞ്ഞു തന്നു. Thanks .

  • @manjusherin3112
    @manjusherin3112 3 роки тому

    പണ്ട് മാജിക് ഓവൻ കണ്ടപ്പോൾ എന്ത് ഇഷ്ടമാണ് ചേച്ചിയെ. ചേച്ചിയുടെ recipes...epol engane enkilum ചേച്ചിയുമായി communicate cheyunmpol ulla സന്തോഷം പറഞ്ഞു ariyikan വയ്യ.superrr..luv uuu chechi 🥰 a

  • @sindhuprashanth2487
    @sindhuprashanth2487 3 роки тому +18

    The way you are preparing with perfection is really inspiring me

  • @dr.gokul.k3654
    @dr.gokul.k3654 3 роки тому +4

    എത്ര കാലം ആയി കാത്തിരിക്കുന്നു കടല മുട്ടായി recipe കിട്ടാൻ... Thank u mam😍😍😍

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому

    Excellent kapalantimittayi. I liked the easy way of preparation.

  • @shaijibaby2040
    @shaijibaby2040 3 роки тому +2

    I made it now Ma'am. It was super delicious and super easy. Tastes even better than the one from shop.😘😘. (Can you mention the size of the measuring cup you use.)

  • @AnusEasyCooking
    @AnusEasyCooking 3 роки тому +6

    മിഠായി വളരെ ഇഷ്ടമുള്ള ഒരാൾ ആണ്. ഒരു പ്രാവശ്യം കപ്പലണ്ടി മിഠായി ഉണ്ടാക്കി നോക്കി ശരിയായില്ല 😍ഞാൻ മിഠായി റെസിപ്പി ചെയ്യുമോ എന്ന് ചോദിച്ചിരുന്നു വളരെയധികം നന്ദിയുണ്ട് എക്ലയർ പോലത്തെ മിഠായി ഉണ്ടാക്കാൻ പറ്റുമോ പറ്റുമെങ്കിൽ ചെയ്യണേ ❤❤❤

  • @seemat1592
    @seemat1592 3 роки тому +4

    👍👍👍👍
    ഏലയ്ക്ക പൊടി വേണ്ടേ ചേച്ചി
    Schooli pokunna timil
    one piece 10paise ayerunnnu😀
    Thank you chechi❤️

  • @vidhyamanikandan4052
    @vidhyamanikandan4052 3 роки тому

    Thank you mam for sharing this recipe it's my favorite 🙂👌👌♥️♥️♥️♥️♥️

  • @salikurian6879
    @salikurian6879 3 роки тому +10

    ഒത്തിരി കാലമായി ആഗ്രഹിച്ച റെസിപ്പി thank you mam

  • @anishavahid6968
    @anishavahid6968 3 роки тому +13

    എനിക്കും കപ്പലണ്ടിമിഠായി ഒത്തിരി ഇഷ്ട്ടാണ്

  • @susanspecials5997
    @susanspecials5997 3 роки тому +1

    You are a very smart girl. Good explanation. Thank you

  • @beenafrancis4706
    @beenafrancis4706 3 роки тому

    actually now after making at home don't feel like buying from shop😂😂some thing went wrong last time wen I made..this time will try chechy style 💕💕

  • @simisanu9144
    @simisanu9144 3 роки тому +4

    ഒരുപാട് ഒരുപാട് ഇഷ്ട്ടാണ്❤️ എന്തെ ഈ ചേച്ചി മുത്തിനെ....🌹

    • @LekshmiNair
      @LekshmiNair  3 роки тому +1

      Lots of love dear 🤗❤

    • @beenajosy8025
      @beenajosy8025 3 роки тому

      Your cooking method is simple and easy to adopt

  • @rajeswarydr2603
    @rajeswarydr2603 3 роки тому +3

    Thank you mam for sharing this recipe

  • @hemalataramanandan7601
    @hemalataramanandan7601 3 роки тому +2

    Thank U Ma'm for a Tasty Recipe!!!😍😍

  • @jijithomas5580
    @jijithomas5580 3 роки тому +1

    ഞാനും ഉണ്ടാക്കും mam ന്റെ ഇടക്കുള്ള ചില സംസാരം രസമാണ് ഒത്തിരി ഇഷ്ടമാണ് ഈ സംഗതി thanks mam

  • @vivekvemb6592
    @vivekvemb6592 3 роки тому +14

    അടിപൊളി ചേച്ചി ഞാൻ ഉണ്ടാക്കാൻ പോകുവാ

  • @lubnapalayil2898
    @lubnapalayil2898 3 роки тому +4

    റോഡിനരികിലൊക്കെ കിട്ടുന്ന നാടൻ ശർക്കരജിലേബി യുടെ recipe ഒന്നു കാണിക്കാമോ. ഉഴുന്ന് ഒക്കെ വെച്ചുകൊണ്ട് യൂട്യുബിലെ ഒരു വീഡിയോ കണ്ട് തന്നെ ഉണ്ടാക്കിയിരുന്നു. പക്ഷെ taste ഉണ്ടായിരുന്നില്ല. അത് ഉഴുന്ന് മിട്ടായി ആയിപ്പോയി. അതിന്റെ original recipe ചേച്ചിയിൽ നിന്നു ഞാൻ പ്രതീക്ഷിക്കുന്നു...😊

  • @unnimayars4043
    @unnimayars4043 3 роки тому

    ഈ വീഡിയോ കണ്ടാൽ പിന്നെ ഒരു സംശയവും ഉണ്ടാവില്ല ഉണ്ടാക്കുമ്പോൾ..... Perfect......
    I like that perfection..... Love you....

  • @suryaa8369
    @suryaa8369 3 роки тому +1

    Thank you for this recipe chechi ❤️❤️❤️

  • @srk5254
    @srk5254 3 роки тому +4

    കുട്ടിക്കാലത്ത് വീട്ടിലേക്കുള്ള ഗ്രോസറീസ് മേടിക്കാന്‍ പോകുന്നത് ഞാനായിരുന്നു . അതിന് എനിക്ക് കിട്ടുന്ന കൈക്കൂലി ആയിരുന്നു കപ്പലണ്ടി മിഠായീം പോപ്പിന്‍സും 😃. ഇന്നും കപ്പലണ്ടി മിഠായീം പോപ്പിന്‍സും നാരങ്ങ മിഠായീം എവിടെ കണ്ടാലും മേടിച്ച് കഴിക്കുന്ന ശീലം മാറീട്ടില്ല 🤗😁 ഫീലിംഗ്സ് നൊസ്റ്റു 😍

  • @brocodebrocode4381
    @brocodebrocode4381 3 роки тому +5

    ഒരു lighter വാങ്ങു അടിപൊളി

  • @PRIYADEEPAMCREATIONS
    @PRIYADEEPAMCREATIONS 3 роки тому

    എനിക്കും വളരെ ഇഷ്ടമാണ് കപ്പലണ്ടി മിഠായി. സൂപ്പറായിട്ടുണ്ട്👌👌👌

  • @mayPadmini
    @mayPadmini 2 роки тому

    വളരെ നന്നായി kappalandi sweets undakki kandathi l valare santhosham chechee thank u......

  • @kunjustories
    @kunjustories 3 роки тому +18

    ഇതിനോട് ഇഷ്ടം തോന്നി 160 Km ഓളം ബൈക്ക് ഓടിച്ച് കോവിൽപ്പെട്ടി വരെ പോയി കപ്പലണ്ടി മിഠായി വാങ്ങി 😂

  • @channelj4867
    @channelj4867 3 роки тому +16

    വലിച്ചു നീട്ടാതെ ചുരുക്കി പറയാൻ മേലെ

  • @sindhuajiji3765
    @sindhuajiji3765 3 роки тому

    നൊസ്റ്റാൾജിയ സൂപ്പർ ചേച്ചി പറഞ്ഞത് പോലെ എല്ലാവർക്കും ഭയങ്കര ഇഷ്ടം ഉള്ള ഒന്ന് തന്നെ no dought ❤️❤️❤️❤️

  • @geetharamesh5633
    @geetharamesh5633 3 роки тому

    ലക്ഷ്മി ചേച്ചി എനിക്കും കപ്പലണ്ടി മിഠായി വളരെ ഇഷ്ടമാണ് കുറെ നാളായി കപ്പലണ്ടി മിഠായി ഉണ്ടാക്കണമെന്നു വിചാരിച്ചതാണ്. താങ്ക്സ് ചേച്ചി എനിക്ക് ചേച്ചിയുടെ പാചകം വളരെ ഇഷ്ടമാണ്. അതിലേറെ ഇഷ്ടമാണ് ചേച്ചിയുടെ അവതരണം. ❤️❤️❤️

  • @subhadrasasidharan3603
    @subhadrasasidharan3603 3 роки тому

    Hi dear ma'am. My children n husband like it very much. I used to make. But wants to watch your receipe. Love you 🥰

  • @Gaurav-wh2hw
    @Gaurav-wh2hw 3 роки тому +1

    Hii ma'am
    This is something that is brought in our home frequently.kappalandimiday is liked by everyone equally .So big thanks 🙏🙏🙏🙏🙏 for preparing such a nice dish.

  • @reshmasnair6095
    @reshmasnair6095 3 роки тому

    My one and only favorite.... Thankss for sharing... lovee youu maam

  • @salmakp9271
    @salmakp9271 3 роки тому

    Ente madam.first f all.l said.you are very ovely.l love you ever.my favourite sweet.lam surely prepare this recepie.thank you so much my. Madam.god bless you

  • @raseenarafeeque665
    @raseenarafeeque665 3 роки тому

    ഒരുപാട് ആഗ്രഹിച്ച recp thnku ചേച്ചി 😍😍🙏

  • @josemani5757
    @josemani5757 3 роки тому +1

    Your chikki preparation and presentation are commendable.

  • @veenav5072
    @veenav5072 3 роки тому +1

    Thanku for the recipe..love ur videos ❤️

  • @easyrecipesbypreeja
    @easyrecipesbypreeja 3 роки тому

    Kandittu kothiyakunnu.. Eppo thanne kappalandi vangichu undakkanam..thank you..my dear lekshmi mam😍😍❤

  • @rusha1697
    @rusha1697 3 роки тому

    Iam making it after watching . Thanks a lot.

  • @georgemarathonthara4975
    @georgemarathonthara4975 3 роки тому +1

    My Dear Lekshmi Chechy,
    I was just watching your Vlog "Easy Kappalandi Mittai". It is a nice Vlog and I really enjoyed watching it. Kappalandi Mittai is a favorite sweet of both children and adults. Infact, it is a favorite sweet of mine and I eat a lot while travelling. It is popularly known as Chicky. Thank you so much and God bless ❤

    • @sumangalaps8604
      @sumangalaps8604 3 роки тому

      കപ്പലണ്ടിമുട്ടായി ഉണ്ടാക്കിയപ്പോൾ പൊടിഞ്ഞിരുന്നു. അത് ശർക്കര ഉരുക്കിയ പ്രശ്നം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി. ഇനീ ഇങ്ങനെ ചെയ്തു നോക്കാം. കടയിൽ നിന്നുവാങ്ങുന്നതിന്റെ മുകളിൽ ചില കളർ വിതരും. ഇനി ഇടിച്ചമ്മന്തി ഉണ്ടാക്കുന്നത് കൂടി കാണിക്കണം. താങ്ക്സ് മാം

  • @marysvarghese595
    @marysvarghese595 3 роки тому +1

    Thanks...undakiyathinu ...njn try cheum,😋

  • @sruthiviswa1516
    @sruthiviswa1516 3 роки тому

    Superb mam... Mam nte ellaa dishes um super aanu.. Especially easy kadala curry and veg kuruma.... Njan ath idak idak undaakkaarund... Ente husband nu orupaad ishttamaayii

  • @snehamohan7937
    @snehamohan7937 3 роки тому +2

    Oh one of my favourite thank you for doing this video 😍😍