ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 ::: .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന് 100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് .. ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
Athe ..good mrng thatha According to 2023 neet exam important ano bsc nursing ...angane law maatoo vannoou..?? LBS allotment just request cheyyallle vendulluu..LBS il valla exam indooo..related to bsc nursing ine ...
Hospital മേഖലയിൽ പാരാമെഡിക്കലുകാർ രണ്ടാംകിടക്കാരാണ് ശമ്പളം വളരെ കുറവ് തുടക്കത്തിൽ tranee ശമ്പളമേ ഇല്ല പ്രൈവറ്റ് ഹോസ്പിറ്റലുകൾ നിലനിൽക്കുന്നത് തന്നെ ഈ വിഭാഗത്തിലെ തൊഴിലി ലായ്മ ചൂഷണം ചെയ്തു കൊണ്ടാണ് Minimum wages നൽകുന്ന ഏതെങ്കിലും ഹോസ്പിറ്റലുകൾ ഉണ്ടോ
Ma'am njn ippo bsc optometry kk join cheyyan thalparyam und Education loan eduth padikkanan plan So njn ee course padich kanzhijnal enikk job opportunities undaville
Mam enik bsc optometry padikkan agrahund 4 laksh aan paisa vernne enik paisa angane edth chilavakkan illa loan edkan ntho oru pedi ind njn karanam vayye ee paisa ente vtlullavark badhyatha aavo enn🥺
Ngan chilarodu choshichappol avar ellavarum parangathanusarichu,5 y MBBS satharana college gov il 30000 roopayum allathe Aiims il 10000 roopayum akum pro varshathil.Allathe mattu cash venda.Pinee du nammude syakarya avisyathinu ulla cash mathrame akku.
Alhamdulillah 4 lakhs loan eduthu Bsc nursing padichu, Inn nalloru positionil job kitty areyum depends cheyadhe loan close cheyanum Patti, sarvashakthanaya allahuvin sthudhi, Inn ente familyeyum ente chuttumullavreyum sahayikanum kazhiyunnu....
❤
Masha allah
Hy eth collegelaan padicheth?
Egucation loan il padikunna timil palisha indakumo
@@65-mohammedfuhad94 njn loan eduthad 3.5 lakhs ayirunnu adakkan thudagiyadh 5 years kaynitan apol 4.8 lakhs ayitundayirunnu
Loan എടുക്കുന്നവർ നന്നായി പഠിച്ച് തൊഴിൽ വൈദഗ്ദ്ധ്യം നേടി കൊള്ളാവുന്ന ജോലി നിർബന്ധമായി നേടണം. അങ്ങനെ മാത്രമേ കുടുംബങ്ങൾ രക്ഷപെടുകയുള്ളൂ.❤❤❤
KOLLAAM! KIDAPPAADAM PANAYAPPEDUTHI LOAN EDUTHU 434000 RUPA THIRICHADACHU NJANUM..CANCER ROGI AAYA BHARYAYUM! AVALU PADITHAM KAZHINJU BANGALURUVIL EXP NU POYATHAA! PAALAKKAATTU KAARAN ORUTHANE PREMICHONDU VANNU! VAN VAZHAKKINU SESHAM KALLYAANAM NADATHIKKODUTHU!IPPOL S.AFRICAYIL 5 LAKSHAM RUPA SAMBALAM MEDIKKUNNU..8 VARSHAMAAYI.BHARTHAAVINEM KONDU POYI!.ithu vare 5 paisa ayachu thannittillaa! ingottu varaathe PAALAKKAATTEKKAANU LEAVE NU VANNAAL POKUKA!AMMAYE PPOLUM KAANANDAA! IPPOL GARFINI AAYAPPOL CANCER ROGI AAYA ENTE BHARYA ANGOTTU CHELLAAN VILICHU PARANJU! VITTILLAA! MONUM BHARYAYUM SAUDIYIL BSc NURSE MAR AANU! MASSAM 40000 RUPA AYACHU THARUM!
ബാങ്കുകൾ മൊത്തം നിലനിൽക്കുന്നത് .. ലോൺ എടുത്തവന് പരമാവധി ചൂഷണം ചെയ്താണ് .... അതിന് ബാങ്കിന് സഹായിക്കാൻ ഗവൺമെന്റ് പുതിയൊരു ആക്ടും കൊണ്ടുവന്നിട്ടുണ്ട് സർഫാസി act വെരി വെരി ഡേഞ്ചറസ് 😂 ::: .. എല്ലാ ലോണും ചതിക്കുഴികളാണ് . .. നിങ്ങൾ എന്നു തൊട്ടു ലോൺ എടുത്തു ... അന്നുതൊട്ട് നിങ്ങളുടെ വസ്തുവകൾ ബാങ്കിന്റേതാണ് .. കൂട്ടത്തിൽ സമാധാനക്കേടും പിന്നെ എന്തൊക്കെ വിറ്റു തീർത്താലും ലോൺ അടഞ്ഞു തീരാത്ത പ്രശ്നങ്ങളും ... BANK LOAN .... VERY VERY DANGERES
ബാങ്ക് നിങ്ങളെ പ്രലോഭിപ്പിക്കും. ലുലു മാൾ പോലെയുള്ള വൻകിട കരോക്കെ ലോൺ എടുത്തിട്ടാണ് ബിസിനസ് ചെയ്യുന്നത് എന്ന്
100% കളവു ആണത് . സാധാരണക്കാരനെ പ്രലോഭിക്കുവാൻ വേണ്ടി ബാങ്ക് എക്സിക്യൂട്ടീവ് . നിങ്ങളെ പറഞ്ഞു മയക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കുകളാണ് ഒക്കെയും ... ബിസിനസ് മേഖലയിൽ വിജയിച്ച എല്ലാവരും ഷെയർ അല്ലെങ്കിൽ ഓഹരി എന്നീ മേഖലയിൽ നിന്നുള്ള പണം ഉപയോഗിച്ച് മാത്രമാണ് ..
ബിസിനസിൽ വിജയിച്ച എല്ലാവരും .. 100% ലോൺ ഇല്ലാത്ത വരാണ് . അഥവാ ഒരു ബിസിനസ്സുകാരൻ ലോൺ എടുക്കുകയാണെങ്കിൽ അത് ഇൻകം ടാക്സ് റിഡക്ഷൻ ലഭിക്കുന്നതിനുവേണ്ടി മാത്രമാണ് .. ഒരിക്കൽ കൂടി മനസ്സിലാക്കുക ബാങ്ക് ലോൺ വളരെയധികം അപകടമാണ്... ദുഃഖികേണ്ടി വരും .. ഒരുപക്ഷേ അതിനു വിലയായി നിങ്ങളുടെ ജീവൻ കൊടുക്കേണ്ടി വരും 🌹
Chechi njan eppo 10th ane +1/+2 padikumbo thanne neet ezuthan nokuva njan inter great school padikan pokuva but athinu money orupadu venam 2½ laks akum enik padikananam ennud chechi eppoze Loan Eduthall enik pinne padikan Loan edukendi varum
Enthelum oru solution paranju tharumo pls reply
addmission eduthath ine shesham alle loan ne apply chyan kayunath .addmission edukumbol thane addmission +ist year fee adakkanam appol ende cheyum. Anik cheriya fee polum afford chyan kayilla. Pls reply'
Bro university nn fee structure and fees invoice kittum adh kond bankil channa mathee they will pay ur first years fees
Thank you 😊 for the helpful message
Ma'am but Njn Bankil annweshichappol subsidy okke kittan late akm chilapol kitti ennum varilla athukond nammal thanne padichondirikumbol masamasam palisha adakkendi varum ennanu paranjath.. SBI yil anu annwshichathu..Subisidy kittan ulla enthenkilm margam undo ma'am? Plz reply 🥺🙏🏻
NO!..
@LOANLOANNBFCBANK hlo
thank u maam for this video
Tnx mamm for the information 🥰
Thankyuooo!!
Njan thirakki nadana video ayirunu
Tnquu chechi
Athe ..good mrng thatha
According to 2023 neet exam important ano bsc nursing ...angane law maatoo vannoou..?? LBS allotment just request cheyyallle vendulluu..LBS il valla exam indooo..related to bsc nursing ine ...
Same doubt
Informative🌹
Management seat vazhi kerunna kuttikk subsidy ondooo mam pls reply
Itha education loan kittanamenkil lbs il thanne admission edukkano ? Amcsfnck vazhi open meritil seat labhichal loan kittumo
Same doubt😢
Iththa B,voc dialysis nalla scope undavumo? Athin vendi education loan eduthaal kuyappam undo..?
Better take bsc degree progrm
Ithaa.. Through LBS admission kittiyaal bsc optometry full fees structure ethrayakum.. Self financing collegil
Pls rply
BSc optometry padichaalonnum joli kittillaa!BSc nursingo...GNM _o edukkanam!
@@rajan3338bpt
Lbs vazhi kittathavark bsc optometry padikkan loan kittumo pls rply
Loan eduthal cource fee mathre loan il pokuvolo Ithaa athoo hostel fee yim mess umokke namml kayyil ninn adakkano... Pls rply ithaaa plsss..
Ellam loan il edukam
Itha optometry managementayi Alsalamayil padikkan agrahikkunnu ethra roopa loan kittum
Lbs apply eppozhalle thodangaa waiting
Thank you
Chechii Education lone ethra % mukalil ollavarkk education lone kittu enn indoo
Gov medical Collegil bsc mlt okke cheyyan ethra fees akum Oec category kkarkku
20k
Mam oru chechi ennodu paranju education loan eduthal athu adachu theerkandu nammukku velil job try cheyyan pattilannu.. Sgerikum anganey ahno.. Pls rply mam
No
അല്ല
Itharanu itharam mandathrangal okke paranju tharunnathu🙄
Mam bsc nursinginu loan eduthal abroad pokunathinu problem undo
Wow..
Supar class💐
Keamin apply akitt athinte rslt vanathin shesham mathrm study loanin apply akiya mathyo
👍
Thankyou 0:49
വളരെ നല്ല വിവരങ്ങൾ.
Chechi iti civil engineeringin loan kittumo
CPAS admission for paramedical start aayo? ? Plzz reply
ജയ്🌹
Chechi ippo 4 laksh education loan eduthu 1 year ol vechu 1 lakhs aanu kitta appo 1 year il padipp nirthiya bakki 3 lakhs nml adakkande varo?atho 1 lakh madhiyo?
Loan edukkumbol security venno ?
Education Loan Eduth Mbbs Padikknnavar Undoo.... Just Cmmnt
Private college il aano?
Hospital മേഖലയിൽ പാരാമെഡിക്കലുകാർ രണ്ടാംകിടക്കാരാണ് ശമ്പളം വളരെ കുറവ് തുടക്കത്തിൽ tranee ശമ്പളമേ ഇല്ല പ്രൈവറ്റ് ഹോസ്പിറ്റലുകൾ നിലനിൽക്കുന്നത് തന്നെ ഈ വിഭാഗത്തിലെ തൊഴിലി ലായ്മ ചൂഷണം ചെയ്തു കൊണ്ടാണ് Minimum wages നൽകുന്ന ഏതെങ്കിലും ഹോസ്പിറ്റലുകൾ ഉണ്ടോ
Cardiovascular technology enna course enghne inddd
B pharm
അഡ്മിഷൻ ഫീസ് എഡ്യൂക്കേഷൻ ലോൺ വഴി അടയ്ക്കാൻ പറ്റുമോ.
Oru veettile oralkk mathre edukkan pattulluu ennundoo???
നിങ്ങൾ പറഞ്ഞത് വളരെ- ശരിയാണ് എൻ്റെ മോൾക്ക് വേണ്ടി ലോൺ എടുത്ത് ഞങ്ങൾ പഠിച്ചതാണ്
Engane kitti, enthoke papers venam
@NBFC LOAN DP NUMBER👈 onnu podo
4 lakh aanoo nursing kitta
@NBFC LOAN DP NUMBER👈andi myre
@@minhajmuhammed3587 🤣😂
Chechi,bsc (hons) coursesinokke educational loan kittumo???
NO
Collegeil join cheyyumbo adakkunna fees loan edutha shesham accountilekk varumo?
ഇല്ല
Ee meritil kittan ntha cheyyadenn parajeri?
Chechi Nthenkilum bankil loa ay pakaran kodukkendi vrumo
Mam Dmlt job opportunity indoo plzz reply
Govt college paramedical kittiyalum fees avumo
Can we get educated loan without any collateral? I have heard that we can get upto 4 lakhs education loan without any collateral. Is it true?
@LOL what type of loan is that
@LOL ok tnx
Bro 7.5 lakh vare alle
@nbfc-numberprofile8161 ELLAA NURSING STUDENTS NUM LOAN EDUTHU KODUKKUMO SIR?💟💜👍
Mam diploma k education loan kittumo
Canara bankil loan kittumo,tripple institutil CA padikkunnathinano
EA loanin venda main document enthahn
D pharminu loan eduth padichal avasanam adach theerkkn padaKumo pls reply
University de entrance exam ilude (outside Kerala ) labhikunna BTECH admission nu education loan kittuvo.
@NBFC LOAN DP NUMBER👈 hlo🥺🥺🥺
Maam dpharmin education loan kittumo??
Education loan 2nd year sangtion aakunnatinu 1st yr supply problem aano
Mam anikku index mark 400und 95.2% total und ews und general catogary anu .lbs vazhi govt college il lbs kittvo.pls reply mam
Chance und..hope for the best....
@Anjanli kittiyo
Pls replay. Njnum general category aanu, enikkum nursing nu povan aan talparyam
Dout clear cheyan contact cheyan patumo?
Self financial college il merit seat aaneal.. Subsidy indakuvo
Ys
Sbsidy എന്താണ്?
ഈ ചോദ്യത്തിന് അറിയുന്നവർ ഉത്തരം തരൂ
Chechi mbbs inu education loan eadukkumbol jamyam vasthu vallathum vaikkano
Contact bank
Chechi..self l mbbs padikan etra Paisa loan kitum..5years padikanulld paisa kituo
Kittum
Around 30 lakh
Mam, bsc cardiovascular technology enna cource ne patti onn paranaj tharooo??
ജോലി സാധ്യത കുറവാണ്
ഒരു വർഷം കഴിഞ്ഞ് ഫസ്റ്റ് പാസായിട്ടില്ലെങ്കിൽ ഫസ്റ്റ് തവണ ബാങ്ക് ലോൺ സാങ്ങ്ഷൻ ആകുമോ
Itha admission kitty kazhinjathin sheshamalle loan edukkanath🤔
Ethren cash adakandath?
Education loan edkunnath problem aavuo? Enikk nursing padikkan edukkanam ennu nd. Ariyunnavar please reply
@LOANLOANNBFCBANKpoda koppe
Above 10 lakhs collateral veykendi varumo?
Ys
ഈ ലോൺ എടുക്കാൻ വേണ്ടി നമ്മൾ എന്തെങ്കിലും ഇട് വെക്കണോ (ആധാരം ഒക്കെ )
Cpas inu apply cheyyan lbs nirbhandham ano arelum rly plz
Ithaaa nigal naatil aano joli cheyneee athooo abroad aaanp
Nri qurta vazhi nursing il keriyal education loan edukkamo
Interests ella monthum adachal theeruo
Commerce eduthavark pattuna medical feild ulla course onu parayamo
Diploma ella course um pattum
Diploma kark loan kittumoo mam
Onnich ano kittuka
Donation cash kittumo
Ma'am njn ippo bsc optometry kk join cheyyan thalparyam und
Education loan eduth padikkanan plan
So njn ee course padich kanzhijnal enikk job opportunities undaville
Mam enik bsc optometry padikkan agrahund 4 laksh aan paisa vernne enik paisa angane edth chilavakkan illa loan edkan ntho oru pedi ind njn karanam vayye ee paisa ente vtlullavark badhyatha aavo enn🥺
4 lakh kodth ni evidaya povunne njan povunnathum bsc opnometry anu 2 ara lakh anu nk
@@nasriyaasherin5853 which college
MES പഠിക്കുന്ന കുട്ടിക് കിട്ടുമോ .(BCOM)
Lbs application thudangio maam
Msc Chemistry kkk education loan kittumoo?
Chechi b pharm nu loan kittuo ? Pls reply
yes
10.6% intrest aanu
Eathu bank ahnu
Mam namllkk government self financell engineeringn vendi hostel feek matrmm loan edkkan patuo
ഗവൺമെന്റ് സെൽഫിനാൻസിംഗ് കോളജ് നടത്തുന്നുണ്ടോ? ഏത് കോളേജാണ്?
+2 science group allathe humanities or commerce eduthavark cheyan patiya paramedical Diploma course inte video cheyoo plz
General nurcing indallo
Ee bsc nursing in +2 mark Mathre nokku +1 nokkule?
documents for education loan
Nalla mark illavar aiims nursing padikku kittiyal fees korch alle ullu
Central Sterile Supply Department (CSSD) technician course Loan indo
Plz replay 🙏
6ലക്ഷം എടുത്തു ഇപ്പോൾ പലിശ കൂടി 13ലക്ഷം ആയിട്ടുണ്ട് BDS 😁
Bro wtgra year ayii, athengana 13 laksham okke ayath
Property vekathe ano 6 kittiyath?
4 lakhs eduth return more than 3 lakhs adachittum balance 5.25 lakhs ind. Education loan moonjal ahn. Interest percentage koodi koodi varunnund. Ipoo 12.45% ayi SBI.
Eathu bank ahnu ethrayum
Skill loan edkan nthokke papers venam plz rply
1 year IATA Diploma cheyyan loan kotto. Plss rply
CPAS അലോട്ട് മെന്റ് ആകാറായോ
Chechi 1st year supply vannal 2 nd year loan kittumo
Kittummo
1 year Pg diploma course nu loan kittumo pls rply
Chechi,MBBS 5 year padanam government collegilanenkil ethra roopa fees allathe chilavakum
Answer vere evideninnenkilm kitiyirunno?
If yes please comment here ...
Ngan chilarodu choshichappol avar ellavarum parangathanusarichu,5 y MBBS satharana college gov il 30000 roopayum allathe Aiims il 10000 roopayum akum pro varshathil.Allathe mattu cash venda.Pinee du nammude syakarya avisyathinu ulla cash mathrame akku.
@@sivajiseelas4645 tnx
Ippo mbbs ano padikkunne
Heeyy merit eruthanmnn nirbandamanoo njn eruthiyitilla apoo enik loan kittivoo
നിങ്ങൾ ഏത് ബേങ്കിൽ നിന്നാണ് ലോൺ എടുത്തത്?
Thatha ith merit seat elaork mathram ann
Oec E grants people didn't get education loan
Cardiovascular technology padchal job kitto mam plzzz replay nte request aaannnhhhh
It depends
Diploma admission late akuo lbs vazhi olla pls rply tharane pls
Degree kayija udan varum
Education loan edukkan veedinte karam adacha raseet venam n nirbhandhamundo
Plz reply
No