ജൂത ഗോത്രങ്ങളെക്കൊള്ളയടിച്ച് പുരുഷന്മാരെ മുഴുവൻ തലവെട്ടിക്കൊന്ന് സ്ത്രീകളെ വിധവകളാക്കി അവരെ മുഴുവൻ കെട്ടി അടിമകളാക്കിയ മുഹമ്മദിന്റെ ആവലിയ മനസ് നമ്മൾ കാണാതെ പോകരുത് ...
@@sane-sapien8080 അവർ പറയുന്നത് ശരിയല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് അവർ അതിൽ തന്നെ നിന്ന് കൊണ്ട് കൂടുതൽ സംസാരിക്കുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ അവരോട് ഖുറാനിലെ വാചകങ്ങൾ തന്നെ പറഞ്ഞിട്ട് ഇത് ശരിയാണോ എന്ന് ചോദിച്ചാൽ അവർ അത് കേൾക്കാത്തമട്ടിൽ മറ്റു പലതും പറഞ്ഞുകൊണ്ടേയിരിക്കും. ആ വാചകങ്ങളിൽ പരാമര്‍ശിക്കുന്ന ഒന്നിനെയും പറയില്ല അത് തെറ്റാണെന്നും പറയില്ല. വല്ലാത്ത മനുഷ്യർ തന്നെ. സങ്കികളിലെ വാട്സ് ആപ്പ് മതഭ്രാന്തന്മാരെ സൃഷ്ടിച്ചെടുത്തിരിക്കുന്നത് ഇത് പോലെയാണ് വ്യാജ narratives കൊടുത്ത് അന്ധഭക്തരെ BJP It cell സൃഷ്ടിച്ചെടുത്തത് ഇത് പോലെയാണ്. It's in currable രോഗം പോലെയാണ് മോചനമോ തിരുത്തലോ ഇല്ലാത്ത മാറാരോഗം പോലെ
വളരെ അപകടകരമായ, ഹീനമായ മനോഭാവം.. ഈ ചിന്താഗതി സമൂഹത്തിന് തന്നെ വളരെ ദോഷകരമാണ്.. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലാത്ത സംഗതിയാണ് അടിമത്തം.. അടിമത്തം അങ്ങേയറ്റം വെറുക്കുന്നു..
അടിമത്തെ പോലെ മനുഷ്യ ചരിത്രത്തിൽ ഉണ്ടായതിൽ വച്ചു ഏറ്റവും വലിയ ഒരു അനീതിയെ ന്യായീകരിക്കേണ്ടിവരുന്ന ആ മനുഷ്യന്റെ നിസ്സഹായവസ്ഥ, അതാണ് ഇസ്ലാം എതിർക്കപെടേണ്ടതാണ് എന്ന നിലപാടിൽ മുസ്ലിമായിരുന്ന എന്നെ എത്തിച്ചത്.. മൂന്നാഫിക്കാണെങ്കിൽ പോലും കഴിയുന്ന സന്ദര്ഭത്തിലൊക്കെ എതിർക്കുക തന്നെ ചെയ്യും, കുറഞ്ഞപക്ഷം ലിയാക്കതിനെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്യുകയെങ്കിലും ചെയ്യും..
ഒരു മനുഷ്യൻ്റെ നിയന്ത്രണത്തിൽ ആടിനെയോ പശുവിനെയോ പോലെ മറ്റൊരു മനുഷ്യൻ. അത്തരം അടിമകളായ മനുഷ്യനെ വിൽക്കുവാനും വാങ്ങാനും അടിമചന്തകൾ . വർഷങ്ങൾക്കുമുമ്പ് മനുഷ്യൻ്റെ മൂല്യബോധമുയർന്നപ്പോൾ ഇത് ലോകത്തെ ഏറ്റവും മ്ലേഛമായ കാര്യമാണെന്ന് മനസ്സിലാകുകയും അത് പരിപൂർണ്ണമായി ലോകത്താകമാനം ഇല്ലാതാക്കുകയും ചെയ്തു. എന്നാൽ എക്കാലത്തേയും മാതൃകയാണെന്ന് അവകാശപ്പെടുന്ന ഖുറാനിൽ അത് ഒരു തെറ്റായി കാണുന്നേയില്ല. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ നിസ്സംശയം പറയാം ഖുറാൻ അന്നത്തെക്കാലത്ത് മനുഷ്യൻ ആ കാലത്തെ നാട്ടുനടപ്പനുസരിച്ച് രചിച്ച ഒരു ഗ്രന്ഥമാണ് എന്ന് '
@Exposethemask What's your objective with this approach? Believing you can validate your own faith by highlighting the flaws in another does not seem rational. It's important to have a clear perspective, friend. The practice of slavery is reprehensible, irrespective of any religious teachings that might condone it.
@Exposethemask Engage in a dialogue with liyakathali and prove it. Your logic is flawed , we are not talking about a college text book. It is the revelation of God, where you cannot say the context is outdated.
@Exposethemask Adhering strictly to a single religious perspective can often lead to confirmation bias. It might be enriching to explore secular literature as well. I can recommend a couple of insightful books: 'Sapiens: A Brief History of Humankind' by Yuval Noah Harari and 'The Silk Roads: A New History of the World' by Peter Frankopan.
അദ്ദേഹത്തോട് സംസാരിച്ചിട്ട് കാര്യമില്ല കാരണം അദ്ദേഹത്തിൻറെ മസ്തിഷ്കത്തിന് ഇത് മനസ്സിലാക്കാനുള്ള കപ്പാസിറ്റി ഇല്ല വെറുതെ സംസാരിച്ചു സമയം കളയുക എന്നല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടാവുമെന്നു തോന്നുന്നില്ല
എനിക്ക് നേരിട്ട് അറിയാവുന്നവനോ കൂട്ടുകാരനോ മറ്റോ ആണ് ഇവ്വിധം സംസാരിച്ചതെങ്കിൽ അതോടുകൂടി അവനുമായിട്ടുള്ള എല്ലാ കച്ചോടവും ഞാൻ അവസാനിപ്പിക്കും. കണ്ടാൽ ചിരിക്കുകപോലും ഇല്ല!
കോയ ചിന്തിക്കുന്നത് എപ്പോഴും വേട്ടക്കാരന്റെ ഭാഗത്തു നിന്നാണ് ചിന്തിക്കുന്നത്. കോയ അടിമയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കട്ടെ. നമ്മുടെ ചിന്താഗതിയുടെ കുഴപ്പമാണ്. രാജാവിന്റെ കഥ പറയുമ്പോൾ നമ്മൾ രാജാവായി ചിന്തിക്കും. യഥാർത്ഥത്തിൽ ഒരു സമയം എത്ര പേർക്ക് രാജാവാകാൻ കഴിയും?
@Exposethemask I don't think any christian believes in Slavery or does it like this man on the phone That's probably the difference You trying to expose the mask where the biggest mask was mohammed and islam the poison
താങ്കളുടെ സംവാദം അതിശയകരമായി തോന്നി... ഫോൺ വിളിച്ച വ്യക്തിയെ എതിർക്കാൻ താങ്കൾ ഒരിക്കലും ശ്രമിച്ചില്ല... പകരം അദ്ദേഹത്തിൻറെ ഇസ്‌ലാമിനോടുള്ള നിസ്സഹായാവസ്ഥയെ മാത്രമാണ് താങ്കൾ ചെയ്തത് പരിഗണിച്ചത്
യാ അല്ലാഹു എത്ര കരുണമയൻ ആണ് അല്ലാഹുവും അവൻ്റെ നബി(സ) യും. ഈ ലോകത്തിലെ ഏറ്റവും നീചമായ ശിർക്ക് ആയ ബഹുദൈവ ആരാധന നിരോധിച്ച അല്ലാഹു എത്ര മഹാൻ. കാലഘട്ടത്തിൻ്റെ ആവശ്യം ആയിരുന്ന അടിമത്വം നല്ലതാണ് എന്ന് പറഞ്ഞു നബി എത്ര കരുണ്യവാൻ❤
മധ്യകാലഘട്ടത്തിൽ, ഇന്ത്യൻ, ബൈസൻ്റൈൻ (ഗ്രീക്ക്), ആഫ്രിക്കൻ പൈതൃകങ്ങളിലെ നപുംസകങ്ങൾ മദീനയിലെ മുഹമ്മദ് നബിയുടെ കബറിടത്തിൻ്റെ കാവൽക്കാരായി ഉപയോഗിച്ചിരുന്നു . [ 3 ] സ്വതന്ത്ര കൂലിപ്പണിക്കാർ വിരളമായതിനാൽ ഹെജാസ്(സൗദി)രാജ്യത്തിന് ധാരാളം അടിമകളുണ്ടായിരുന്നു: 1930-ൽ മക്കയിലെ ജനസംഖ്യയുടെ പത്ത് ശതമാനം അടിമകളായിരുന്നു. [ 8 ] : 1880-90 പല അടിമകളെയും വീട്ടുവേലക്കാരായും ഹറം ഷണ്ഡന്മാരായും ഉപയോഗിച്ചിരുന്നു(wiki)
അടിമത്തത്തിൽ വിശ്വസിക്കുന്ന ഈ വ്യക്തി അടിമത്തത്തെ കുറിച്ച് ശരിയായ നന്നായി എഴുതിയിട്ടുള്ള ഒരു ഗ്രന്ഥം വായിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും അദ്ദേഹത്തിന് അടിമത്തത്തെ കുറിച്ച് കാര്യമായ ജ്ഞാനം ഒന്നും തന്നെ ഇല്ല
19 ഓഗസ്റ്റ് 24 അടിമത്വത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഈ വ്യക്തി ഒരു അടിമ ആണ് എന്ന് സങ്കൽപ്പിക്കുക. ഒരു സ്വാതന്ത്ര്യവും ഇല്ലാതെ അടിമ ചന്തയിൽ അതിൻറെ മുതലാളി ഇദ്ദേഹത്തെ കൊണ്ടുപോയി വിൽക്കുകയാണ്, ഇങ്ങനെയുള്ള പല അനുഭവങ്ങളും. ഈ വ്യക്തി അങ്ങനെയൊന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും, ഈ അടിമത്വത്തിന്റെ ആഘാതം. ഇദ്ദേഹം അടിമത്തത്തെ കുറിച്ചൊന്നും കാര്യമായി പഠിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ sponsorships ഇതിനു ഉദാഹരണമാണ് ചില കമ്പനികൾ സാലറി പെന്റിങ് ഇടും കൊടുക്കില്ല നാട്ടിൽ പോണേൽ കുര്ജ്(exit) കിട്ടാൻ ബുദ്ധിമുട്ടാകും . നിർത്തിപോയാൽ പിന്നെ വേറെ വിസ കിട്ടണേൽ noc കൊടുക്കില്ല അങ്ങനെ എത്ര മനുഷ്യത്വമില്ലാത്ത നിയമങ്ങൾ.
@Exposethemaskഇയാൾ എന്തു കിഴങ്ങാണ് ഉദ്ദേശിക്കുന്നത്? ഇസ്ലാമിനെ വെള്ള പൂശാൻ ശ്രമിച്ചാൽ എങ്ങും എത്തില്ല സുഹൃത്തെ... എല്ലാം പൊട്ടത്തരമാണ്... എന്തെങ്കിലും നല്ലത് ഈ മതത്തിലുണ്ടോ????
എനിക്ക് മനസിലാവാത്തത് ഈ നൂറ്റാണ്ടിലും ഇത്രക്കും പ്രാകൃതമായി ചിന്തിക്കാൻ എങ്ങനെ ഒരു മനുഷ്യന് സാധിക്കുന്നു എന്നാണ്. മുഹമ്മദ് നബി ചിന്തിച്ചതിൽ കൊഴപ്പം ഇല്ല ആറാം നൂറ്റാണ്ടിൽ അധോക്കെ സാധാരണമാവും . പക്ഷെ അതൊരു മഹത്തര ആശയം ആണെന് പറഞ്ഞു ഇന്നും പൊക്കി പിടിച്ചോണ്ട് നടക്കുന്നവരെയാണ് പറയേണ്ടത്. വെറുതെ അല്ല കൊൽക്കട്ടയിൽ നടന്ന ബലാത്സംഗം പോലുള്ള നീച പ്രവർത്തികൾ വീണ്ടും അവർത്തിക്കുന്നത് . മനുഷ്യരെ അടിമകളായി കാണാൻ ഒരു മടിയുമില്ലാത്ത ഇങ്ങനത്തെ ആളുകൾ ഉള്ള സമൂഹത്തിൽ ഇത് അല്ല ഇതിനു അപ്പുറം നടന്നാലും ആശ്ചര്യപ്പെടാനില്ല
അയാളെ ഒന്ന് കിട്ടുവോ അടിമയായി😂 വേണ്ടതൊക്കെ ചെയ്ത് കൊടുത്തേക്കാം 😂 പണി എടുപ്പിച്ച് മതിയാവുമ്പോൾ ചിലപ്പോ വിറ്റേക്കാം 😂 പക്ഷെ അയാൾ പറഞ്ഞതിനേക്കാൾ മാന്യമായി സംരക്ഷിക്കാം 😅
ഈ സഹോദരൻറെ നി സഹായ അവസ്ഥ മനസ്സിലാക്കാൻ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിൻറെ ഘടന അറിഞ്ഞാൽമതി സകലമാനമതങ്ങളിലും അവ ഉടലെടുത്ത കാല ഘട്ടത്തിലെ പൊട്ടത്തരങ്ങൾ ഉണ്ട് ഏതുപൊട്ടത്തരങ്ങളും ന്യായീകരിച്ച്, ന്യായീകരിച്ച് നാണംകെട്ട് അവശരാകുന്നത് ഈ സമാധാനമതവിശ്വാസികളാണ്. മറ്റു മതങ്ങളെ പോലെ വിശ്വസിക്കുന്നവർക്ക് ആകാം അല്ലാത്തവർക്ക് അങ്ങനെയുമാവാം എന്ന രീതി അവലംബിച്ചാൽ സമാധാനത്തോട് ഈ ഭൂമിയിൽ ജീവിച്ചു മരിക്കാം❤🙏🏻
അതെ, മനുഷ്യനെ ആടിനേയും പശുവിനേയും പോലെ വാങ്ങാനും വിൽക്കാനും ആവശ്യമെങ്കിൽ മൃഗ ഭോഗം പോലെ ഉപയോഗിക്കാനും കഴിയുന്ന ഒരു കിനാശ്ശേരി ...... അതാണ് ഞമ്മൻ്റെ സ്വപ്നം
ഒരു പ്രവാചകൻ്റെ പ്രധാനപെട്ടൊരു ദൗത്യം, തൻ്റെ കാലഘട്ടത്തിലെ സാമൂഹ്യ തിന്മകൾ എതിർത്ത് മാതൃക കാണിക്കുക എന്നതാണ്... മുഹമ്മദ് 6 വയസ്സുള്ള പെൺകുഞ്ഞിനെ കല്ല്യാണം കഴിക്കുകയും, ബഹുഭാര്യത്വം, അടിമത്വം തുടങ്ങിയ സാമൂഹ്യ തിന്മകൾ ചെയ്യുകയും, അങ്ങനെ ചെയ്യാൻ അനുയായികളെ നിർബന്ധിക്കുകയും, ലോകാവസാനം വരെ അങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്തു...!!! എന്നിട്ടിപ്പോൾ അദ്ദേഹത്തിൻ്റെ അനുയായികൾ അദ്ദേഹത്തെ ന്യായീകരിക്കാൻ പാടുപെടുകയാണ്...!!!
ഒരു രാത്രി ഒരു കൂട്ടം ആളുകൾ ഇദേഹത്തിന്‍റെ വീട് അക്രമിക്കുകയും ഭാര്യയെയും മക്കളെയും ഇദേഹത്തിന്‍റെ ഉപ്പയേയും ഉമ്മയെ അടക്കം അടിമയാക്കുകയും ഭാര്യയേയും മകളേയും ലൈഗീക ആവിശ്വത്തിനും പ്രയമായ ഉമ്മയെ വീട്ട് ജോലുക്കും, ഇദേഹത്തേയും ഉപ്പയേയും ഈന്തപനതോട്ടത്തിൽ പണിക്കും, ആരോഗ്യവാനയ കൌമാരകാരനായ മകനെ അടിമചന്തയിൽ വിൽക്കുകയും ചെയ്താൽ അപ്പോയും അദേഹം ഇത് തനെ പറയുമോ... അതൊ ഉച്ചക്ക് തന്ന അൽഫാംമന്തിയിൽ അൽഫാം വെന്തിട്ടില്ല.. അടിമകളോട് ആനീധി പ്രവർത്തിക്കരുതെന്ന് നിങ്ങളോട് അള്ളാഹു പറഞ്ഞിട്ടിലെ എന്ന് പറയുമൊ....
ഈ ജനതയെ തിരുത്താൻ കഴിയില്ല 😢😢😢 കഷ്ടം 😔😔😔 പരസ്പരം തല്ലി മരിക്കും 😔 മതത്തിലെ നിയമങ്ങൾക്ക് വേണ്ടി ഏത് അറ്റം വരെയും ഇവർ പോകും. .. തടയണം സുഹൃത്തുക്കളെ നാളേക്ക് ആപത്താണെന്ന് മനസിലാക്കി കൊടക്കണം 😢😢😢
@@shaheersachu2749 . *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :* വിഭാഗം എണ്ണം ശതമാനം 1. ക്രിസ്ത്യൻ 18.00 കോടി 30.73% 2. എത്തീസ്റ്റ് 12.40 കോടി 21.64% 3. സിനിക് (ചൈന) 11.00 കോടി 18.64% 4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87% 6. ഇസ്ലാം 3.02 കോടി 5.52% 7. ഹിന്ദു 0.24 കോടി 0.41% ❌❌❌❌❌❌❌❌❌❌❌❌❌,❌❌❌ രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ആയ ഭരണാധി വർഗ്ഗം ഒരു നൂറ്റാണ്ടിനകം ലോകത്തിൽ കാട്ടികൂട്ടിയിരിക്കുന്നു. ❌❌❌❌❌❌❌❌❌❌❌❌❌❌❌❌
@@shaheersachu2749 . *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :* വിഭാഗം എണ്ണം ശതമാനം 1. ക്രിസ്ത്യൻ 18.00 കോടി 30.73% 2. എത്തീസ്റ്റ് 12.40 കോടി 21.64% 3. സിനിക് (ചൈന) 11.00 കോടി 18.64% 4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87% 6. ഇസ്ലാം 3.02 കോടി 5.52% 7. ഹിന്ദു 0.24 കോടി 0.41% ❌❌❌❌❌❌❌❌❌❌❌❌❌❌❌❌ രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ആയ ഭരണാധി വർഗ്ഗം ഒരു നൂറ്റാണ്ടിനകം ലോകത്തിൽ കാട്ടികൂട്ടിയിരിക്കുന്നു. ❌❌❌❌❌❌❌❌❌❌❌❌❌❌❌❌
@@shaheersachu2749 .. *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :* വിഭാഗം എണ്ണം ശതമാനം 1. ക്രിസ്ത്യൻ 18.00 കോടി 30.73% 2. എത്തീസ്റ്റ് 12.40 കോടി 21.64% 3. സിനിക് (ചൈന) 11.00 കോടി 18.64% 4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87% 6. ഇസ്ലാം 3.02 കോടി 5.52% 7. ഹിന്ദു 0.24 കോടി 0.41% ❌❌❌❌❌❌❌❌❌❌❌❌❌❌❌❌ രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ആയ ഭരണാധി വർഗ്ഗം ഒരു നൂറ്റാണ്ടിനകം ലോകത്തിൽ കാട്ടികൂട്ടിയിരിക്കുന്നു. ❌❌❌❌❌❌❌❌❌❌❌❌❌❌❌❌
@@shaheersachu2749 . *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :* വിഭാഗം എണ്ണം ശതമാനം 1. ക്രിസ്ത്യൻ 18.00 കോടി 30.73% 2. എത്തീസ്റ്റ് 12.40 കോടി 21.64% 3. സിനിക് (ചൈന) 11.00 കോടി 18.64% 4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87% 6. ഇസ്ലാം 3.02 കോടി 5.52% 7. ഹിന്ദു 0.24 കോടി 0.41% ❌❌❌❌❌❌❌❌❌❌❌❌❌❌❌❌ രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ആയ ഭരണാധി വർഗ്ഗം ഒരു നൂറ്റാണ്ടിനകം ലോകത്തിൽ കാട്ടികൂട്ടിയിരിക്കുന്നു. ❌❌❌❌❌❌❌❌❌❌❌❌❌❌❌❌
@@shaheersachu2749 . *എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :* വിഭാഗം എണ്ണം ശതമാനം 1. ക്രിസ്ത്യൻ 18.00 കോടി 30.73% 2. എത്തീസ്റ്റ് 12.40 കോടി 21.64% 3. സിനിക് (ചൈന) 11.00 കോടി 18.64% 4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87% 6. ഇസ്ലാം 3.02 കോടി 5.52% 7. ഹിന്ദു 0.24 കോടി 0.41% ❌❌❌❌❌❌❌❌❌❌❌❌❌❌❌❌ രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ആയ ഭരണാധി വർഗ്ഗം ഒരു നൂറ്റാണ്ടിനകം ലോകത്തിൽ കാട്ടികൂട്ടിയിരിക്കുന്നു. ❌❌❌❌❌❌❌❌❌❌❌❌❌❌❌❌
നബി ഒരാളെ വാങ്ങിയാലും വിറ്റാലും അതും കാരുണ്യം ❤️
എന്തൊരു കരുതലാണ് 😂
😂
ആ വാങ്ങല്‍ കാരുണ്യമാണ്😂
ജൂത ഗോത്രങ്ങളെക്കൊള്ളയടിച്ച് പുരുഷന്മാരെ മുഴുവൻ തലവെട്ടിക്കൊന്ന് സ്ത്രീകളെ വിധവകളാക്കി അവരെ മുഴുവൻ കെട്ടി അടിമകളാക്കിയ മുഹമ്മദിന്റെ ആവലിയ മനസ് നമ്മൾ കാണാതെ പോകരുത് ...
@@pokri അതെ അതെ, അതിന് എന്താഡാ കാഫിറെ കുഴപ്പം 😀
@@GAMMA-RAYS ഏയ് ഒരു കുഴപ്പവും ഇല്ല. ... ഇതല്ലേ ഏറ്റവും മികച്ച ധാർമികത
'മതം ഒരു മനുഷ്യന്റെ മസ്തിഷ്കത്തെ എത്രത്തോളം ജീർണ്ണിപ്പിക്കുന്നു' എന്നതിനു ഈ കോൾ തന്നെ ധാരാളം..😢
@@JstAHumAn-r4i 👍
അറിയാത്തത് കൊണ്ട് ഒന്നും അല്ല, zakir naik , mm akbar ഒക്കെ പറയുന്ന നുണകള്‍ കേട്ടാല്‍ മിക്കവര്‍ക്കും അറിയാം, ഇതൊക്കെ ഒരു തട്ടിപ്പ് ആണെന്ന്.
Correct
Athiyam eee koyana velkkanam
Correct 💯
ഖുർആനിൽ എഴുതി വെച്ചു എന്ന ഒറ്റക്കാര്യം കൊണ്ട് മാത്രം ന്യായീകരിച്ചു മെഴുകുന്ന പാവപ്പെട്ട മുസ്ലിംങ്ങളിൽ പെട്ട ഒരാളാണ്.
ഞാ൯
അടിമത്തം തെറ്റ് ആണെന്ന് എത്ര പറഞ്ഞിട്ടും മനസിലാകാത്തവരോട് അധികം സംസാരിക്കുന്നത് ഒഴിവാക്കുക.... അതീവ അരോചകം ആണ്
അത്തരം നായകൾ. ഈ സമൂഹത്തിൽ വോട്ടവകാശം ഉള്ളവർ ആയി ഉണ്ട് അറിയട്ടെ
@@sane-sapien8080 അവർ പറയുന്നത് ശരിയല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് അവർ അതിൽ തന്നെ നിന്ന് കൊണ്ട് കൂടുതൽ സംസാരിക്കുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ അവരോട് ഖുറാനിലെ വാചകങ്ങൾ തന്നെ പറഞ്ഞിട്ട് ഇത് ശരിയാണോ എന്ന് ചോദിച്ചാൽ അവർ അത് കേൾക്കാത്തമട്ടിൽ മറ്റു പലതും പറഞ്ഞുകൊണ്ടേയിരിക്കും. ആ വാചകങ്ങളിൽ പരാമര്‍ശിക്കുന്ന ഒന്നിനെയും പറയില്ല അത് തെറ്റാണെന്നും പറയില്ല. വല്ലാത്ത മനുഷ്യർ തന്നെ. സങ്കികളിലെ വാട്സ് ആപ്പ് മതഭ്രാന്തന്മാരെ സൃഷ്ടിച്ചെടുത്തിരിക്കുന്നത് ഇത് പോലെയാണ് വ്യാജ narratives കൊടുത്ത് അന്ധഭക്തരെ BJP It cell സൃഷ്ടിച്ചെടുത്തത് ഇത് പോലെയാണ്. It's in currable രോഗം പോലെയാണ് മോചനമോ തിരുത്തലോ ഇല്ലാത്ത മാറാരോഗം പോലെ
വളരെ അപകടകരമായ, ഹീനമായ മനോഭാവം..
ഈ ചിന്താഗതി സമൂഹത്തിന് തന്നെ വളരെ ദോഷകരമാണ്.. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലാത്ത സംഗതിയാണ് അടിമത്തം.. അടിമത്തം അങ്ങേയറ്റം വെറുക്കുന്നു..
ഈ മതത്തിൽ പെട്ടവർ ഈ കാലത്തും ഇങ്ങനെ ചിന്തിക്കുന്നത് അൽഭുതം,,,
It's too dangerous
@Exposethemask Old testament is outdated
Don't know any christian who believes or follows that
ഇവര് അടുത്ത കാലത്തൊന്നും ശരിയാവൂല !!😢
ഇത്രയ്ക്ക് അധപതിച്ച ആ മനുഷ്യനോട് സംസാരിക്കാൻ തന്നെ പാടില്ലായിരുന്നു
ഇങ്ങനെയുള്ളവരുടെ തനി നിറം പുറത്തു വരട്ടെ ....
Never say like that.its not their fault. 😢
Place never say like that. It's not his fault. But we talk and speak out.atleast for next generation.
May be he will start re- thinking the matter. And possibly he will change his view. Let us hope.
കേട്ടിട്ട് കൊതിയാകുന്നു അവനെ കിട്ടുവോ.. എനിക്ക് അവനെ അടിമയാക്കാൻ കൊതിയാകുന്നു... 😂😂വെളിവില്ലാത്ത വർഗം..
@@DeepaDeepa-bz8zg 😂
അവനെ ഞാൻ പയിനായിരം (10000) രൂപയ്ക്ക് ലേലം വിളിച്ചിരിക്കുന്നു ..😂😂😂
ഇച്ചും മാണം ഒരടിമ ..😂😂😂
അടിമത്തെ പോലെ മനുഷ്യ ചരിത്രത്തിൽ ഉണ്ടായതിൽ വച്ചു ഏറ്റവും വലിയ ഒരു അനീതിയെ ന്യായീകരിക്കേണ്ടിവരുന്ന ആ മനുഷ്യന്റെ നിസ്സഹായവസ്ഥ, അതാണ് ഇസ്ലാം എതിർക്കപെടേണ്ടതാണ് എന്ന നിലപാടിൽ മുസ്ലിമായിരുന്ന എന്നെ എത്തിച്ചത്.. മൂന്നാഫിക്കാണെങ്കിൽ പോലും കഴിയുന്ന സന്ദര്ഭത്തിലൊക്കെ എതിർക്കുക തന്നെ ചെയ്യും, കുറഞ്ഞപക്ഷം ലിയാക്കതിനെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്യുകയെങ്കിലും ചെയ്യും..
They are victims of 'kitab'pity on them.
Excellent stuff Liyakkath bhai.. "അടിമത്തം മോശം അല്ലെന്നും പലിശ മോശം ആണെന്നും വാദിക്കേണ്ടി വരുന്നത് ഇയാളുടെ ദൈന്യത ആണ് ".. wonderful words👏👏👏👏
🎉🎉 സത്യസന്ധനായ കള്ളൻ എന്ന് പറഞ്ഞത് പോലെയായി "അനീതിയില്ലാത്ത അടിമത്വം"😢😢
അടിമത്തം കുഴപ്പം ഇല്ല എന്ന് പറയുന്ന ഒരുത്തനോട് സംസാരിക്കേണ്ട കാര്യം ഉണ്ടോ
അങ്ങനെയുള്ളഅടിമ ഭോഗം നടത്തുന്ന നികൃഷ്ട ജീവികൾക്കു എന്തു നീതി എന്ത് മോറാലിറ്റി
Adimatham Islaminte bagam an apol ath samasarikanam
സംസാരിച്ചിട്ട് ഒരു കാര്യവുമില്ല 100%
Correct....... matha brandhan maar...kashtam
ഇയാൾ ഒരു കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് സ്വയം ചോദിക്കണം....... ഞാൻ മനുഷ്യനാണോ എന്ന്
ഇത് പോലെ ചിന്തിക്കുന്ന ഇയാൾ മനുഷ്യനോ 😄
അടിമക്ക് ഹോർലിക്സും ബൂസ്റ്റും കോമ്പ്ലാനും കൊടുത്താൽ എല്ലാം ഓക്കേ ആയി. . കൊതിയായിട്ട് പാടില്ല .. എനിക്കും ഒരു കൂട് വേണം
ലൈഗിഗമായ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്നത് എഴുതാൻ വിട്ടു, pokri മറന്നുപോയതായിരിക്കും
😂
പിന്നെ വർക്ക്ലോഡ് പ്രശ്ശർ സ്ട്രെസ്സ് ഒന്നും ഉണ്ടാകില്ലല്ലോ.
ഒരു മനുഷ്യൻ്റെ നിയന്ത്രണത്തിൽ ആടിനെയോ പശുവിനെയോ പോലെ മറ്റൊരു മനുഷ്യൻ.
അത്തരം അടിമകളായ മനുഷ്യനെ വിൽക്കുവാനും വാങ്ങാനും അടിമചന്തകൾ .
വർഷങ്ങൾക്കുമുമ്പ് മനുഷ്യൻ്റെ മൂല്യബോധമുയർന്നപ്പോൾ ഇത് ലോകത്തെ ഏറ്റവും മ്ലേഛമായ കാര്യമാണെന്ന് മനസ്സിലാകുകയും അത് പരിപൂർണ്ണമായി ലോകത്താകമാനം ഇല്ലാതാക്കുകയും ചെയ്തു.
എന്നാൽ എക്കാലത്തേയും മാതൃകയാണെന്ന് അവകാശപ്പെടുന്ന ഖുറാനിൽ അത് ഒരു തെറ്റായി കാണുന്നേയില്ല.
ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ നിസ്സംശയം പറയാം ഖുറാൻ അന്നത്തെക്കാലത്ത് മനുഷ്യൻ ആ കാലത്തെ നാട്ടുനടപ്പനുസരിച്ച് രചിച്ച ഒരു ഗ്രന്ഥമാണ് എന്ന് '
എത്ര ലാഘവത്തോടെ ആണ് ഈ വെക്തി അടിമത്യത്തെ ന്യായീകരിച്ചത്... മതം ഭ്രാന്തായാൽ സ്വബുദ്ധി നഷ്ടപ്പെടും എന്നതിന് ഉത്തമ ഉദാഹർണമാണ് ഇയാൾ
എനിക്ക് അത്ഭുതം തോന്നുന്നു.. ഒരു അന്ധവിശ്വാസത്തിന് മനുഷ്യന്റെ തലച്ചോറിനെ ഇത്രമേൽ ദ്രവിപ്പിക്കാൻ കഴിയുമോ എന്നോർത്ത് 😐
Yesssss
കഴിയും ..!😊
എത്ര അടപതിച്ച സമൂഹമാണ് 2024ഇൽ 🙆♀️🙆♀️
ക്ഷമ ഒരളവുവരെ ആകാം; പക്ഷെ ക്ഷമ കെടുമ്പോൾ എന്ത് ചെയ്യും. ലിയാക്കത്തെ, നിങ്ങളുടെ ക്ഷമ, ഒരു രക്ഷയുമില്ല.
👍🌹
മാനവന് നത്മതിന്മകളെ തിരിച്ചറിയാൻ കഴിയാത്തതിനെകാൾ വലിയ ദുരന്തം ഇല്ല😢!!
ഇസ്ലാമിന്റെ അടിമയായി ജീവിക്കുന്നവന് അടിമത്യം ഹലാലാകുന്നതിൽ അത്ഭുതമില്ല 😭
ഗതികേടാണ്... നാറ്റിക്കരുത് pls 🙏🏻🙏🏻
😂😂
😂😂
😂😂😂😂😂
എൻ്റെ Bro, ഇവന്മാർ എന്നാണ് ഒരു മനുഷ്യനായി ജീവിക്കുന്നത്!❤
Never.
@Exposethemask What's your objective with this approach? Believing you can validate your own faith by highlighting the flaws in another does not seem rational. It's important to have a clear perspective, friend. The practice of slavery is reprehensible, irrespective of any religious teachings that might condone it.
@Exposethemask Engage in a dialogue with liyakathali and prove it. Your logic is flawed , we are not talking about a college text book. It is the revelation of God, where you cannot say the context is outdated.
@Exposethemask Adhering strictly to a single religious perspective can often lead to confirmation bias. It might be enriching to explore secular literature as well. I can recommend a couple of insightful books: 'Sapiens: A Brief History of Humankind' by Yuval Noah Harari and 'The Silk Roads: A New History of the World' by Peter Frankopan.
@Exposethemask There is no point in arguing with you. 😁. It is a sheer waste of time. 🙂 the person who is in the call and you have same mindset.
ലിയാ കത്ത് പറഞ്ഞത്c 100% ശതമാനം ശരിയാണ് ഇസ്ലാമിൽ അത് നിലനിൽക്കുന്നു ഇനി എന്നോ ചവിട്ടിക്കൂട്ടി വലിച്ചെറിയണം
ഒരു മനുഷ്യന്റെ ചിന്ത ഇത്ര വികലമാക്കാൻ ഈ മതത്തിന് കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
Is പോലുള്ള ഭീകര സങ്കടനകൾ ഇന്നും ഇന്നും അടിമത്തം ചെയ്യുന്നു
🙆♂️ ബല്ലാത്ത അവസ്ഥ തന്നെ കേൾക്കുന്നവർക്ക് കാര്യം തിരിയും... ഈ വിശ്വാസി എന്താ ഉദ്ദേശിക്കുന്നത്....
ലിയാക്കത്ത് അലിക്ക് എന്റെ എല്ലാ വിധ പിൻന്തുണയും
സ്വസമുദായത്തിന് 21ാം നൂറ്റാലെ ജീവിതത്തിന് പ്രാപ്ത മാക്കുന്നതിന് ഐക്യദാർഢ്യം
അദ്ദേഹത്തോട് സംസാരിച്ചിട്ട് കാര്യമില്ല കാരണം അദ്ദേഹത്തിൻറെ മസ്തിഷ്കത്തിന് ഇത് മനസ്സിലാക്കാനുള്ള കപ്പാസിറ്റി ഇല്ല വെറുതെ സംസാരിച്ചു സമയം കളയുക എന്നല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടാവുമെന്നു തോന്നുന്നില്ല
അടിമ കച്ചവടം ..ഹലാൽ ആകിയ അള്ളാഹു ..എങ്ങനെ ആണ് അടിമ്മ കളെ കണ്ടത് ..അവർ . മനുഷ്യൻ മാർ ആല്ലെ..
ഹൃദയം കൊണ്ട് ചിന്തിക്കുന്ന കോയയാണ്😂
എനിക്ക് നേരിട്ട് അറിയാവുന്നവനോ കൂട്ടുകാരനോ മറ്റോ ആണ് ഇവ്വിധം സംസാരിച്ചതെങ്കിൽ അതോടുകൂടി അവനുമായിട്ടുള്ള എല്ലാ കച്ചോടവും ഞാൻ അവസാനിപ്പിക്കും.
കണ്ടാൽ ചിരിക്കുകപോലും ഇല്ല!
അയാൾക്കു അടിമ ആയിരിക്കാൻ ഇഷ്ടമാണോ എന്നാണ് ചോദിക്കേണ്ടത്. നല്ലതാണ് എങ്കിൽ അയാൾക്കു അടിമ ആവാൻ വിരോധമില്ല എന്നാണല്ലോ പറയേണ്ടത്.
Ayylude ummayeyum, bhaaryayeyum, makaleyum adima aakki pidichu kondupoyalum ayyakku mathathe rakshikkanam.
അയ്യാളോട് ഒരു ദിവസം മുഴുവൻ സംസാരിച്ചാലും ആൾക്ക് മനസിലാകില്ല 😜
Thalachor❌islam✅
എന്താണ് ലിയാ....
ബലാത്സംഗം മാന്യമായി ചെയ്യുന്ന ഞങ്ങളോടാണോ നിങ്ങൾ അടിമത്തം പറയുന്നത്.
😂😂
അടിമത്തം അനീതി തന്നെയാണ്
But hallah ariyunnu alla enn
അടിമത്തം അനീതിയാണെങ്കിൽ ഇസ്ലാമും ഖുർആനും തെറ്റല്ലേ
കോയ ചിന്തിക്കുന്നത് എപ്പോഴും വേട്ടക്കാരന്റെ ഭാഗത്തു നിന്നാണ് ചിന്തിക്കുന്നത്. കോയ അടിമയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കട്ടെ. നമ്മുടെ ചിന്താഗതിയുടെ കുഴപ്പമാണ്. രാജാവിന്റെ കഥ പറയുമ്പോൾ നമ്മൾ രാജാവായി ചിന്തിക്കും. യഥാർത്ഥത്തിൽ ഒരു സമയം എത്ര പേർക്ക് രാജാവാകാൻ കഴിയും?
അത്തരം ചിന്തകളൊന്നും ആ തലമണ്ടയിൽ വരില്ല ..!
പ്രതീക്ഷിക്കണ്ട !!😂😂
അടിമസമ്പ്രദായത്തെ ന്യായീകരിക്കുന്നതിൻ്റെ ഭവിഷത്ത് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല... ഗതികേട് എന്നല്ലാതെ എന്ത് പറയാൻ... നിഷ്പക്ഷമായി ചിന്തിക്കുന്നവർ ഇതൊക്കെ വിലയിരുത്തും
@Exposethemask അന്ന് ഉണ്ടായിരുന്ന അടിമത്തം ഇന്നും കൊഴപ്പമില്ല എന്ന് വാദിക്കുന്നത് ശരിയല്ല എന്നാണ് സുഹൃത്തേ പറഞ്ഞത്. അത് ഏത് മതത്തിൻ്റേതായാലും
@Exposethemask താങ്കൾ ഈ ഫോൺ കോൾ ശ്രദ്ധിച്ചില്ലേ? അതിനുള്ള മറുപടിയാണ്. അടിമത്തം കൊഴപ്പമില്ല എന്ന് പറയുന്നവരോട് ..
@Exposethemask ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒന്ന് പറയൂ.. താങ്കളുടെ അഭിപ്രയത്തിൽ അടിമത്തം ശരിയാണോ? തെറ്റാണോ?
@Exposethemask I don't think any christian believes in Slavery or does it like this man on the phone
That's probably the difference
You trying to expose the mask where the biggest mask was mohammed and islam the poison
@Exposethemask അടിമവ്യവസ്ഥിതി തെറ്റാണ് എന്നേ ഞാന്നും പറഞ്ഞുള്ളൂ... അത് ഏത് കാരണത്താലാ യാലും നിരോധിക്കപെടേണ്ട ഒന്നാണ്....
മാന്യമായ അടിമത്തം കോയപ്പം ഇല്ല 😂😂😂
ഈ വിളിക്കുന്ന ആൾ തന്നെ ഒരു അടിമയാണ്
തലച്ചോർ നായി തിന്ന് പിന്നെ ന്താ പറയുക. 1400 വർഷം മുൻപുള്ള തലച്ചോർ ആണ്
മാന്യമായ അടിമത്തം 💚💚💚
പാവം മുസ്ലീങ്ങൾ ഈ മതത്തിൽ പെട്ടുപോയി😢
ഗൾഫിൽ ഉള്ള സ്പോൺസർ ഷിപ് സിസ്റ്റം ശരിക്കും ഇതിനു ഉദാഹരണം ആണ്.
ശരിയാണ്. ഇപ്പോൾ കുറെ മാറ്റം വന്നിട്ടുണ്ട്.
ചേട്ടന് ISIS ചേരാനുള്ള എല്ലാ യോഗ്യതയും കാണുന്നുണ്ട്... നാളെത്തന്നെ സിറിയക്ക് വിട്ടോളൂ....😂😂😂
Ee vayassan kaalatho?😅
@@georgejohn2959ഹൂറിനെ കിട്ടാൻ അല്ലേ? അപ്പോ വയസൊരു പ്രശ്നമല്ല.😂😂😂
അടിമത്തം ന്യായീകരിക്കുന്ന കോയയെ കാഷ്ടം കോരാൻ വിട്ടാൽ മതി
കാരുണ്ണ്യത്തോടെ തല വെട്ടുന്ന മാന്നവരിലെ മഹോന്നതൻ
ചതിയിൽ വഞ്ചന പാടില്ല എന്നു പറഞ്ഞപോലെയാണ് അടിമത്ത്വത്തിൽ അനീതി പാടില്ല എന്നു ആ പാവം അടിമ പറയുന്നത😅
കേരളത്തിൽ ഇത്രം പൊട്ടൻ മാർ ഒണ്ടോ 😂😂
About 23%.
താങ്കളുടെ സംവാദം അതിശയകരമായി തോന്നി... ഫോൺ വിളിച്ച വ്യക്തിയെ എതിർക്കാൻ താങ്കൾ ഒരിക്കലും ശ്രമിച്ചില്ല... പകരം അദ്ദേഹത്തിൻറെ ഇസ്‌ലാമിനോടുള്ള നിസ്സഹായാവസ്ഥയെ മാത്രമാണ് താങ്കൾ ചെയ്തത് പരിഗണിച്ചത്
ഇസ്ലാമല്ലാതെ പിന്നെ ആ വ്യക്തി അടിമത്തം കുഴപ്പമില്ല എന്ന് പറയാൻ എന്താണ് കാരണം
ഈ കോയകാളിങ് സ്ഥിരമാകണമെന്നാണ് എന്റെയൊരിത്..
🥵🥵🥵🥵🥵🥵 ഇജ്ജാതി..... ഇവന്റെ ഒക്കെ കുടുംബത്തിന്റെ അവസ്ഥ
ബലാൽസംഗം നീതിപൂർവ്വം ചെയ്താ കുഴപ്പമില്ല.
പാവം സാധു. പുള്ളി ഉടൻ ആ മതം വിടും.
നബി തല അരിയുന്നുണ്ടെങ്കിൽ അതും കാരുണ്യമാണ് പുള്ളെ 😆😆😆
യാ അല്ലാഹു എത്ര കരുണമയൻ ആണ് അല്ലാഹുവും അവൻ്റെ നബി(സ) യും.
ഈ ലോകത്തിലെ ഏറ്റവും നീചമായ ശിർക്ക് ആയ ബഹുദൈവ ആരാധന നിരോധിച്ച അല്ലാഹു എത്ര മഹാൻ.
കാലഘട്ടത്തിൻ്റെ ആവശ്യം ആയിരുന്ന അടിമത്വം നല്ലതാണ് എന്ന് പറഞ്ഞു നബി എത്ര കരുണ്യവാൻ❤
മധ്യകാലഘട്ടത്തിൽ, ഇന്ത്യൻ, ബൈസൻ്റൈൻ (ഗ്രീക്ക്), ആഫ്രിക്കൻ പൈതൃകങ്ങളിലെ നപുംസകങ്ങൾ മദീനയിലെ മുഹമ്മദ് നബിയുടെ കബറിടത്തിൻ്റെ കാവൽക്കാരായി ഉപയോഗിച്ചിരുന്നു . [ 3 ]
സ്വതന്ത്ര കൂലിപ്പണിക്കാർ വിരളമായതിനാൽ ഹെജാസ്(സൗദി)രാജ്യത്തിന് ധാരാളം അടിമകളുണ്ടായിരുന്നു: 1930-ൽ മക്കയിലെ ജനസംഖ്യയുടെ പത്ത് ശതമാനം അടിമകളായിരുന്നു. [ 8 ] : 1880-90 പല അടിമകളെയും വീട്ടുവേലക്കാരായും ഹറം ഷണ്ഡന്മാരായും ഉപയോഗിച്ചിരുന്നു(wiki)
Maaanyamaayitt vyabicharichaa kuzhappallla
Maaanyamaayitt juddam cheyyaaa
😅
അടിമത്തത്തിൽ വിശ്വസിക്കുന്ന ഈ വ്യക്തി അടിമത്തത്തെ കുറിച്ച് ശരിയായ നന്നായി എഴുതിയിട്ടുള്ള ഒരു ഗ്രന്ഥം വായിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും അദ്ദേഹത്തിന് അടിമത്തത്തെ കുറിച്ച് കാര്യമായ ജ്ഞാനം ഒന്നും തന്നെ ഇല്ല
Kilavanu ellam ariyam. Oscar level abhinayam aanu.😅
ഒരിക്കലും നേരം വെളുക്കാത്ത വർഗ്ഗം ഇവരെ ഇങ്ങനെ ട്രെയിൻ ചെയ്ത് എടുക്കുന്നവരുടെ കഴിവ് ചെറുത് ഒന്നും അല്ല
Adutha Janmathilengilum oru adimayaayi janichaa mathiyaaayirunnu
KashttAm😢
കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ...
മനുഷ്യവംശത്തെനശിപ്പിക്കുന്നചെകുത്താൻറ,അടിമയാണ്ഇയാൾ.തലയിൽമറ്റൊന്നുംകേറില്ല😂
ശരിക്കും ദയ തോന്നുന്നു.... പാവം... ❤️❤️❤️
കള്ളത്തരത്തിൽ ചതി പാടില്ല എന്ന് പറയുന്ന പോലെ ....
അയാൾ അടിമയായി ജീവിക്കാൻ തയ്യാറാകുമോ.
Illa, veettukare aanengil 'koyappam' illa.
അടിമത്തം ന്യായീകരിക്കുന്നവനെ ജയിൽ ശിക്ഷയാണ് എന്ന് പോലും അറിയാത്ത മനുഷ്യൻ.
*ഒരൊറ്റ മത വിശ്വാസം കൊണ്ട് ആ വ്യക്തി എത്ര അധമനാണ്*
19 ഓഗസ്റ്റ് 24
അടിമത്വത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഈ വ്യക്തി ഒരു അടിമ ആണ് എന്ന് സങ്കൽപ്പിക്കുക. ഒരു സ്വാതന്ത്ര്യവും ഇല്ലാതെ അടിമ ചന്തയിൽ അതിൻറെ മുതലാളി ഇദ്ദേഹത്തെ കൊണ്ടുപോയി വിൽക്കുകയാണ്, ഇങ്ങനെയുള്ള പല അനുഭവങ്ങളും. ഈ വ്യക്തി അങ്ങനെയൊന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും, ഈ അടിമത്വത്തിന്റെ ആഘാതം. ഇദ്ദേഹം അടിമത്തത്തെ കുറിച്ചൊന്നും കാര്യമായി പഠിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
മാനുഷിക മൂല്യങ്ങളോ സാമൂഹിക ബോധമോ ഇല്ലാത്ത നല്ല 916 മുസ്ലീം 👌
മുൻപെങ്ങോ മനുഷ്യർ ചെയ്ത ഏതോ മഹാ പാപത്തിൻ്റെ പ്രതിഫലം ആണെന്ന് തൊന്നുന്നു ഇസിലാം ❤
ഒരു ഉളുപ്പും ഇല്ലാതെ അടിമത്തത്തെ ന്യായീകരിക്കുന്ന ഇത്തരം ആളുകളുമായി സംസാരിച്ചിട്ട് കാര്യമില്ല 😀😀
കൊയപ്പമില്ലാത്ത കോയ ❤️
രണ്ട് ചാനൽ ഒപ്പം തുടങ്ങണം... കോയമാർ ആഞ്ഞ് ശ്രമിക്കുന്നുണ്ട് പൂടിക്കാൻ
ഗൾഫ് രാജ്യങ്ങളിൽ sponsorships ഇതിനു ഉദാഹരണമാണ് ചില കമ്പനികൾ സാലറി പെന്റിങ് ഇടും കൊടുക്കില്ല നാട്ടിൽ പോണേൽ കുര്ജ്(exit) കിട്ടാൻ ബുദ്ധിമുട്ടാകും . നിർത്തിപോയാൽ പിന്നെ വേറെ വിസ കിട്ടണേൽ noc കൊടുക്കില്ല അങ്ങനെ എത്ര മനുഷ്യത്വമില്ലാത്ത നിയമങ്ങൾ.
Gadama also a type, especially from some special countries
അടിമ ആയി ജനിച്ച മതിയായിരുന്നു 🫣
ഇങ്ങേരെ അടിമയാക്കിയാൽ മതി എവിടെ നിന്നു വരുന്നു 😮
Yesss
ആടുജീവിതം ഫിലിമിൽ അടിമ കച്ചവടം അല്ലെ
മാന്യമായ അടിമത്തം കുഴപ്പം ഇല്ല, അവരോട് അനീത് ചെയ്യർത്തു,നിങൾ തിന്നുന്നത് തന്നെ തിന്നാൻ കൊടുത്താൽ മതി വേറെ കുഴപ്പം ഒന്നും ഇല്ല.
😂😂😂
മാന്യമായ അടിമത്തം അതെന്ത് മൈരാണ് കോയാ...
വീട്ടിലെ പട്ടിയെ പോലെ
@Exposethemaskഇത് ഇവിടെ ഒട്ടിച്ചതിന്റെ സാംഗത്യം?
@Exposethemaskഇയാൾ എന്തു കിഴങ്ങാണ് ഉദ്ദേശിക്കുന്നത്? ഇസ്ലാമിനെ വെള്ള പൂശാൻ ശ്രമിച്ചാൽ എങ്ങും എത്തില്ല സുഹൃത്തെ... എല്ലാം പൊട്ടത്തരമാണ്... എന്തെങ്കിലും നല്ലത് ഈ മതത്തിലുണ്ടോ????
എനിക്ക് മനസിലാവാത്തത് ഈ നൂറ്റാണ്ടിലും ഇത്രക്കും പ്രാകൃതമായി ചിന്തിക്കാൻ എങ്ങനെ ഒരു മനുഷ്യന് സാധിക്കുന്നു എന്നാണ്. മുഹമ്മദ് നബി ചിന്തിച്ചതിൽ കൊഴപ്പം ഇല്ല ആറാം നൂറ്റാണ്ടിൽ അധോക്കെ സാധാരണമാവും .
പക്ഷെ അതൊരു മഹത്തര ആശയം ആണെന് പറഞ്ഞു ഇന്നും പൊക്കി പിടിച്ചോണ്ട് നടക്കുന്നവരെയാണ് പറയേണ്ടത്. വെറുതെ അല്ല കൊൽക്കട്ടയിൽ നടന്ന ബലാത്സംഗം പോലുള്ള നീച പ്രവർത്തികൾ വീണ്ടും അവർത്തിക്കുന്നത് .
മനുഷ്യരെ അടിമകളായി കാണാൻ ഒരു മടിയുമില്ലാത്ത ഇങ്ങനത്തെ ആളുകൾ ഉള്ള സമൂഹത്തിൽ ഇത് അല്ല ഇതിനു അപ്പുറം നടന്നാലും ആശ്ചര്യപ്പെടാനില്ല
ഇത് youtubil കാണുമ്പോൾ ഇയാൾക്ക് തന്നെ നാണം അവില്ലെ ....
ഇത്രയും വിവരക്കേട് പറയുന്ന ഒരു യുവാവിനെ ഞാൻ കണ്ടിട്ടുണ്ടാവില്ല, ഏതാടാ ഇവനൊക്കെ, അടിമത്വത്തിൽ എന്തോന്ന് നീതി,
അയാളെ ഒന്ന് കിട്ടുവോ അടിമയായി😂 വേണ്ടതൊക്കെ ചെയ്ത് കൊടുത്തേക്കാം 😂 പണി എടുപ്പിച്ച് മതിയാവുമ്പോൾ ചിലപ്പോ വിറ്റേക്കാം 😂 പക്ഷെ അയാൾ പറഞ്ഞതിനേക്കാൾ മാന്യമായി സംരക്ഷിക്കാം 😅
ഈ സഹോദരൻറെ നി സഹായ അവസ്ഥ മനസ്സിലാക്കാൻ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിൻറെ ഘടന അറിഞ്ഞാൽമതി സകലമാനമതങ്ങളിലും അവ ഉടലെടുത്ത കാല ഘട്ടത്തിലെ പൊട്ടത്തരങ്ങൾ ഉണ്ട് ഏതുപൊട്ടത്തരങ്ങളും ന്യായീകരിച്ച്, ന്യായീകരിച്ച് നാണംകെട്ട് അവശരാകുന്നത് ഈ സമാധാനമതവിശ്വാസികളാണ്. മറ്റു മതങ്ങളെ പോലെ വിശ്വസിക്കുന്നവർക്ക് ആകാം അല്ലാത്തവർക്ക് അങ്ങനെയുമാവാം എന്ന രീതി അവലംബിച്ചാൽ സമാധാനത്തോട് ഈ ഭൂമിയിൽ ജീവിച്ചു മരിക്കാം❤🙏🏻
അടിമയെ സൃഷ്ടിച്ചതും ഉടമയെ സൃഷ്ടിച്ചതും ദൈവം. ദൈവം എത്ര നീതി മാൻ
ഈ മതത്തിൽ എത്രമാത്രം മണ്ടൻമാരുണ്ടെന്ന് ലോകം മൊത്തം അറിഞ്ഞു.
മനുഷ്യനെ "കമ്മ്യൂഡിറ്റി " ആക്കിയ ആറാം നൂറ്റാണ്ടിൽ നിന്നും പണം "കമ്മ്യൂഡിറ്റി " ആയ 21 ആം നൂറ്റാണ്ടും തമ്മിലുള്ള വ്യത്യാസം
1000 വട്ടം മദ്രസ്സ പൊട്ടൻ...
മതി സാറെ കൂടുതൽ വെളുപ്പിച്ചിട്ട് ഉള്ളവിലയും കളയണ്ട....
അതെ, മനുഷ്യനെ ആടിനേയും പശുവിനേയും പോലെ വാങ്ങാനും വിൽക്കാനും ആവശ്യമെങ്കിൽ മൃഗ ഭോഗം പോലെ ഉപയോഗിക്കാനും കഴിയുന്ന ഒരു കിനാശ്ശേരി ...... അതാണ് ഞമ്മൻ്റെ സ്വപ്നം
Don't argue with a religious fundamentalist ,it is simply wasting time
Suppose
അടിമത്തം =മദ്യപാനം.
അടിമത്തത്തിലെ അനീതി = മദ്യംവെള്ളം ചേർക്കാതെ കഴിക്കൽ.
അടിമതത്തിലെ നീതി= മദ്യം വെള്ളം കൂട്ടി ഉപയോഗിക്കൽ.
N
ഒരു പ്രവാചകൻ്റെ പ്രധാനപെട്ടൊരു ദൗത്യം, തൻ്റെ കാലഘട്ടത്തിലെ സാമൂഹ്യ തിന്മകൾ എതിർത്ത് മാതൃക കാണിക്കുക എന്നതാണ്... മുഹമ്മദ് 6 വയസ്സുള്ള പെൺകുഞ്ഞിനെ കല്ല്യാണം കഴിക്കുകയും, ബഹുഭാര്യത്വം, അടിമത്വം തുടങ്ങിയ സാമൂഹ്യ തിന്മകൾ ചെയ്യുകയും, അങ്ങനെ ചെയ്യാൻ അനുയായികളെ നിർബന്ധിക്കുകയും, ലോകാവസാനം വരെ അങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്തു...!!! എന്നിട്ടിപ്പോൾ അദ്ദേഹത്തിൻ്റെ അനുയായികൾ അദ്ദേഹത്തെ ന്യായീകരിക്കാൻ പാടുപെടുകയാണ്...!!!
ഒരു രാത്രി ഒരു കൂട്ടം ആളുകൾ ഇദേഹത്തിന്‍റെ വീട് അക്രമിക്കുകയും ഭാര്യയെയും മക്കളെയും ഇദേഹത്തിന്‍റെ ഉപ്പയേയും ഉമ്മയെ അടക്കം അടിമയാക്കുകയും
ഭാര്യയേയും മകളേയും ലൈഗീക ആവിശ്വത്തിനും പ്രയമായ ഉമ്മയെ വീട്ട് ജോലുക്കും, ഇദേഹത്തേയും ഉപ്പയേയും ഈന്തപനതോട്ടത്തിൽ പണിക്കും, ആരോഗ്യവാനയ കൌമാരകാരനായ മകനെ അടിമചന്തയിൽ വിൽക്കുകയും ചെയ്താൽ
അപ്പോയും അദേഹം ഇത് തനെ പറയുമോ...
അതൊ ഉച്ചക്ക് തന്ന അൽഫാംമന്തിയിൽ അൽഫാം വെന്തിട്ടില്ല.. അടിമകളോട് ആനീധി പ്രവർത്തിക്കരുതെന്ന് നിങ്ങളോട് അള്ളാഹു പറഞ്ഞിട്ടിലെ എന്ന് പറയുമൊ....
8 വയസു ആയിഷയെ ലൈംഗിക അടിമയാക്കിയ😂😂മകന്റെ ഭാരിയെ ഭോഗിച്ച 😂😂അറബികളെ കൊള്ളയടിച്ച 😂😂 മമ്മത്തിന്റെ ഫോള്ളോ ചെയുന്ന ഇതുപോലെതെ കോയമാരോട് സംസാരിച്ചു ടൈം കളയല്ലേ 😂😂
മാന്യമായ അടിമത്തം ഞമ്മക്ക് ഹലാൽ ആണ്.
Muhammad balapeedakan,kamaprandhan
വിവരമുള്ള മുസ്ലിങ്ങൾ ആരെങ്കിലുമുണ്ടെങ്കിൽ, ഇവരോട് ഇങ്ങനെ ഫോൺ വിളിച്ച് ഇസ്ലാമിനെ സ്വയം എയറിൽ കയറ്റരുത് ഒന്ന് ഉപദേശിക്കുക ☝️
അടിമ സ്ത്രീയുടെ വസ്ത്ര ധാരണ ഒന്ന് ആലോചിച്ച് നോക്കിയേ
ലിയക്കത്ത് നന്നായി അവതരിപ്പിച്ചു... Keep going 💥
ഈ ജനതയെ തിരുത്താൻ കഴിയില്ല 😢😢😢 കഷ്ടം 😔😔😔 പരസ്പരം തല്ലി മരിക്കും 😔 മതത്തിലെ നിയമങ്ങൾക്ക് വേണ്ടി ഏത് അറ്റം വരെയും ഇവർ പോകും. .. തടയണം സുഹൃത്തുക്കളെ നാളേക്ക് ആപത്താണെന്ന് മനസിലാക്കി കൊടക്കണം 😢😢😢
@@shaheersachu2749
.
*എഡി.1 മുതൽ 2008 വരെ ലോക ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട മനഷ്യക്കുരുതികൾ നടത്തിയവരുടെ കുറിച്ചുള്ള ആധികാരികമായ പഠന റിപ്പോർട്ട് :*
വിഭാഗം എണ്ണം ശതമാനം
1. ക്രിസ്ത്യൻ 18.00 കോടി 30.73%
2. എത്തീസ്റ്റ് 12.40 കോടി 21.64%
3. സിനിക് (ചൈന) 11.00 കോടി 18.64%
4. ബുദ്ധ 8.00 കോടി 15.19% 5.ആദിമ-ദേശീയ 4.40 കോടി 7.87%
6. ഇസ്ലാം 3.02 കോടി 5.52%
7. ഹിന്ദു 0.24 കോടി 0.41%
❌❌❌❌❌❌❌❌❌❌❌❌❌,❌❌❌
രണ്ടായിരമാണ്ടിനിടയിൽ ക്രിസ്തുമതം പോലും ചെയ്യാത്ത മനഷ്യക്കുരുതികൾ മതനിരാസകന്മാർ (Atheists) ആയ ഭരണാധി വർഗ്ഗം ഒരു നൂറ്റാണ്ടിനകം ലോകത്തിൽ കാട്ടികൂട്ടിയിരിക്കുന്നു.
❌❌❌❌❌❌❌❌❌❌❌❌❌❌❌❌

..

Veruthe energy kalayalle liyaaqute....
Greatly explained by Mr liyakath. Well done 👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤