വിശുദ്ധ ഖുർആൻ മലയാള ആശയവിവർത്തനം ആവശ്യമുള്ളവർ വിളിക്കുക: 9746547777 ------------------------------- ഇസ്‌ലാമിനെ അറിയാൻ സഹായിക്കുന്ന പുസ്തകങ്ങൾക് ഈ ലിങ്ക് സന്ദർശിക്കുക.. drive.google.com/drive/folders/1s3CoxiF3tIjvf9s0JrpWhhRYI5lRGozN?usp=sharing ------------------------------- True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join whatsapp Group: chat.whatsapp.com/CQWPsMgBRj5KdAX0BmOnQR
ഈ അഭിമുഖം നടത്തി യത്തിൽ ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ അബ്ബാസ് ക്ക നിങ്ങൾ ക്കുംകുടുംബത്തിന് അളളാഹു ബർഖത്ത് ചെയ്യട്ടെ അളളാഹു ജന്നത്തുൽ ഫിർദൗസ് നൽകട്ടെ ആമീൻ
@@abdurahmanunnikirshnan9085 ഞാൻ താങ്കളുടെ സ്റ്റോറി എല്ലാം കേട്ടിട്ടുണ്ട്.. താങ്കളെപോലുള്ളവരായിരിക്കും ആദ്യം സ്വർഗത്തിൽ പോവുക.. 😏 ഞങ്ങളെ പോലുള്ള പാരമ്പര്യ മുസ്ലിം ഒക്കെ കുറച്ചു വിയർക്കേണ്ടി വരും അല്ലാഹുവിന്റെ മുമ്പിൽ.. 😔 .. 3 കൂട്ടരുടെ ദുആ വേഗം കേൾക്കും.. 1 രോഗിയുടെ ദുആ.. 2 മർദിതന്റെ ദുആ.. 3 പുതു വിശ്വാസിയുടെ ദുആ.. അതിനാൽ ദുആയിൽ ഉൾപ്പെടുത്തണം 🙏.. കാരണം മുസ്ലിം ആണെങ്കിലും ഒട്ടും പാപങ്ങളിൽ നിന്ന് വിമുക്തനല്ല..നേരായ ഹിദായത് കിട്ടാൻ, പാപം പൊറുക്കാനും ഒക്കെ ദുആയിൽ അങ്ങ് ഈയുള്ളവനെ പോലയുള്ളവരെ ഉൾപ്പെടുത്തണെ 🙏😌
True faith എന്ന ചാനൽ കാരണം ഇസ്ലാമിലേക്ക് കേരളത്തിൽ നിന്നും ഇത്രയധികം ആളുകൾ അതും ഉറച്ച ഈമാൻ ഉള്ള ചുണക്കുട്ടികൾ യുവാക്കളും യുവതികളും ഉണ്ട് എന്ന് ex മുസ്‌ലിംസും,യുക്തി നിരീശ്വര ബഹുദൈവ വാദികളും എന്തിനാ മുസ്‌ലിങ്ങൾ തന്നെ ഇതിലൂടെയാണ് ഇസ്ലാമിലേക്ക് വന്നവരെ കുറിച്ച് യാഥാർഥ്യം തിരിച്ചറിഞ്ഞത് അല്ലാഹു ഈ ചാനലിലെ എല്ലാ സൂഹൃത്തുക്കൾക്കും അർഹമായ പ്രതിഫലം നൽകട്ടെ,ആമീൻ
@@abdurahmanunnikirshnan9085 അല്ലാഹ്,അൽഹംദുലില്ലാഹ് നിങ്ങൾ ആണോ ഇത് ഉണ്ണി കൃഷ്ണ എന്ന അബ്ദുൽ റഹ്‌മാൻ ഒരുപാട് വീഡിയോ കണ്ടിരുന്നു ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ നിങളെ സ്നേഹിക്കുന്നു സഹോദര, ദഅവത്ത് തുടരുക എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ.അല്ലാഹു നിങ്ങൾക്ക് അനുഗ്രഹങ്ങൾ ഇരു ലോകത്തും നൽകട്ടെ സഹോദര,ആമീൻ
അദ്ദേഹം ഇസ്ലാം സ്വീകരിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്, അദ്ദേഹത്തിൻ്റെ കുടുംബത്തേയും ദീനി മാർഗത്തിൽ നടത്താൻ ശ്രമിച്ചിട്ടുണ്ട്! അദ്ദേഹത്തിന് ഹാഫിളായ മക്കൾ വരെയുണ്ട്!
സഹോദരനും അദ്ദേഹത്തിന്റെ കുടുംബത്തിനും സർവ്വശക്തനായ റബ്ബ് ഹിദായത്തും തൗഹീദും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ഇസ്ലാം മാനുഷ്യകവിരുദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ വിമര്‍ശകര്‍ സാധാരണയായി ഉന്നയിക്കാറുള്ളത് ആരോപണം മാത്രമാണ്. സന്ദര്‍ഭങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും കാര്യങ്ങളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ വക ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചു കൊണ്ടാണ് ഇസ്ല്ലാമിൻ്റെ വിമര്‍ശകര്‍ അവതരിപ്പിക്കാറ്. *വിശുദ്ധ ഖുർആനിലെ ചില നിർദ്ദേശങ്ങൾ / ഉള്ളടക്കം:-* വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്? (Sura 61 : Aya 2) ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ( ദൈവത്തിന്) ഏറെ വെറുപ്പുള്ള കാര്യമാണ്. (Sura 61 : Aya 3) സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്... (2:42) നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്... (49:11) മറ്റുളളവരെ പരിഹസിക്കരുത്... (49:11) പരദൂഷണം പറയരുത്... (49:12) നന്മ കല്‍പ്പിക്കണം, തിന്മ വിരോധിക്കണം... (31:17) ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം... (20:44) അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്... (23:3) പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം... (107:3) അനാഥകളെ സംരക്ഷിക്കണം... (2:220) കരാര്‍ ലംഘിക്കരുത്... (2:177) തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം... (41:34) നീതി പ്രവര്‍ത്തിക്കണം, ആരോടും അനീതി ചെയ്യരുത്... (5:8) വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം... (4:58) കള്ള സാക്ഷി പറയരുത് . സത്യത്തിന് സാക്ഷി പറയാന്‍ മടിക്കരുത്... (2:283) അന്യന്റെ ധനം അന്യായമായി തിന്നരുത്... (4:29) ലഹരി ഉപയോഗിക്കരുത്... (5:90) മദ്യം കുടിക്കരുത്... (5:90) കൈക്കൂലി അരുത്... (2:188) പലിശ അരുത്... (2:275) വ്യഭിചാരത്തെ സമീപിക്കരുത്... (17:32) കൊലപാതകം അരുത്... (4:92) മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം... (5:38) ഊഹങ്ങള്‍ അധികവും കളവാണ്, ഊഹങ്ങള്‍ വെടിയണം... (49:12) ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്... (2:60) മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം... (49:9) നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്... (3:103) ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍... (49:13) ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്... (2:190) യുദ്ധ മര്യാദകള്‍ പാലിക്കണം... (2:191) മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്... (2:170) വായിക്കുക (96 : 1 ) വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും... (58:11) നഗ്നത മറക്കണം... (7:31) കോപം അടക്കി നിര്‍ത്തണം... (3:134) സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്... (24:27) മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം... (17:23) മാതാ പിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്... (17:23) മാതാ പിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്... (24:58) കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം... (2:282) ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116) സ്ത്രീ ആയാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്... (3:195) പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം... (3:191) ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം... (2:247) മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്... (6:108) എല്ലാ പ്രവാചകരേയും അംഗീകരിക്കണം... (2:285) സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം... (16:125) മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല... (2:256) ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്... (2:286) കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം... (2:286) വര്‍ഗ്ഗീയത അരുത്... (49 :13) നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം. (94 :6) ദൈവം കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക... (73:20) എല്ലാ മതങ്ങളും പഠിപ്പിക്കുന്ന തത്വം ദൈവം ഏകനാണു എന്നാണ്. ഖുർആനും ബൈബിളും ഹിന്ദു വേദ ഗ്രന്ഥങ്ങളും എന്താണ് പറയുന്നത് എന്ന് നോക്കാം :- നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന്‍ പരമ കാരുണികന്‍. ദയാപരന്‍. (ഖുർആൻ 2 : 163) എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു. ( ബൈബിൾ മർക്കോസ് 12 : 29 ) "മാ സിഡ് അനാദ് വി സൻസത സഖായോ മാ റിഷന്യത" "സുഹൃത്തുക്കളേ, ദൈവികനായ അവനെ അല്ലാതെ ആരെയും ആരാധിക്കരുത്.ദൈവം ഏകനാണ്. അവനെ മാത്രം സ്തുതിക്കുക." (Rigveda : റിഗ്വേദ 8: 1: 1) “Ekam evadvitiyam” “He is One only without a second.” [ചന്ദോക്യ ഉപനിഷത്ത് 6: 2: 1] എല്ലാ മതവും ഒന്നാണ് , നമ്മുടെ എല്ലാവരുടെ ദൈവം ഏകദൈവമാണ്. മുസ്ലീം എന്ന അറബി പദത്തിൻ്റെ അർത്ഥം മനസിലാക്കിയാൽ തീരും, മുസ്ലീം എന്ന വാക്ക് നോടുള്ള വെറുപ്പ്. മുസ്ലീം എന്ന വാക്കിൻ്റെ അർത്ഥം "ദൈവത്തിനു കീഴ്പെടുന്നവൻ" എന്നാണ്. നിങ്ങളെല്ലാം ദൈവത്തിനു കീഴ്പെടുന്നവനാണോ ? ആണെങ്കിൽ നിങ്ങൾ മുസ്ലീം ആണ് . അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ പറയുക: ''എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത നിങ്ങള്‍ക്കില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത എനിക്കുമില്ല.'' (ഖുർആൻ 10 : 41)
ഒരു രാജ്യത്ത് നിക്കുമ്പോൾ അവിടത്തെ പ്രധാനമന്ത്രി ആയിട്ട് ഡയറക്റ്റ് ബന്ധം ഉണ്ടെങ്കിൽ പിന്നെ ഒരു മന്ദ്രിയുടെ ആവശ്യമില്ല അതുപോലെ ആണ് അല്ലാഹു ആയിട്ട് ഉള്ള ഡയറക്റ്റ് ബന്ധം മറ്റു ദൈവങ്ങളെ ആവശ്യമില്ല ഏകദൈവം... നബി s. W. മക്ക് പോലും ഒരാളെ നേർവഴിയിൽ ആക്കാൻ പറ്റില്ല നേർവഴി കാണിക്കാനേ പറ്റു നേർവഴിയിൽ ആക്കുന്നത് അല്ലാഹു ആണ്... സൂറാഹ് ഫാത്തിഹ തന്നെ ധാരാളം ആണ് അർപ്പണബോധത്തോടെ ഖുർആൻ എടുത്താൽ... അല്ലാഹുനെ പരിചയപ്പെടാൻ പറ്റും... അല്ലാഹു നമ്മുക്ക് എല്ലാവർക്കും അതിനുള്ള തൗഫീഖ് നല്കുമാറാകട്ടെ ആമീൻ... തവക്കൽ ചെയ്യാൻ പറ്റുന്ന ഹൃദയം അല്ലാഹു നമ്മുക്ക് എല്ലാവർക്കും തരുമാറാകട്ടെ ആമീൻ... അല്ലാഹു ദീൻ അനുസരിച്ചുള്ള ജീവിതം എളുപ്പം ആക്കിത്തരുമാറാകട്ടെ ആമീൻ അതു മരണം വരെ നിലനിർത്താൻ തൗഫീഖ് നല്കുമാറാകട്ടെ ആമീൻ.. എല്ലാ പ്രയാസങ്ങളിലും അടി പതറാതെ തവകുൽന്റെ വെളിച്ചം ആയി മുന്നോട്ട് പോകൻ അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ ua-cam.com/video/fACd0Ng2z9Y/v-deo.html
പുതു വിശ്വാസികൾ ആയിരിക്കും ആദ്യം സ്വർഗത്തിൽ പോവുക.. കാരണം അവർ ഒരുപാട് റിസ്ക് എടുത്തിട്ടുണ്ടാകും ഇസ്ലാമിലേക്ക് കടന്നു വരാൻ.. പാരമ്പര്യ മുസ്ലിം ഒരുപാട് ചോദ്യങ്ങൾക് വിധേയൻ ആകേണ്ടി വരും " ഞാൻ നിങ്ങൾക് ഔദാര്യം ആയിട്ട് ഇസ്ലാം നിങ്ങൾക് തന്നു. മുസ്ലിം കുടുംബത്തിൽ നിങ്ങളെ ജനിപ്പിച്ചു..എന്നിട്ട് നിങ്ങൾ എങ്ങനെ ജീവിച്ചു.. എങ്ങനെ ഇസ്ലാമിനെ മനസിലാക്കി " ഇങ്ങനെ അല്ലാഹു ചോദിക്കുമ്പോൾ..... 😪😪😪
@@unnikrishnan.ppalat2805 അതൊന്നും നമുക്ക് പറയാൻ പറ്റൂല ഉണ്ണി കൃഷ്ണ... ആര് സ്വർഗത്തിൽ പോകും, പോവൂലാന്ന്.. കാരണം വിചാരണ നടത്തുന്നത് മനുഷ്യർ അല്ലല്ലോ.. ദൈവം അല്ലെ?.. ഓരോരുത്തരുടെ മനസ്സിൽ എന്താണെന്ന് സൃഷ്‌ടികളെക്കാളും സൃഷ്‌ടാവിനല്ലേ അറിയുക.. ആരായാലും അവരുടെ ജീവിതത്തിളെ നന്മ തിന്മ കണക്കുകൾ നോക്കി ഏതാണോ കൂടുതൽ അതിനുസരിച് നടപടി ഉണ്ടാകും.. അത്രേ ഒള്ളൂ
@@unnikrishnan.ppalat2805 ആര് സ്വർഗത്തിൽ പോവും, ആര് പോവൂല എന്ന് ഞമ്മക്കറിയൂല ഉണ്ണികൃഷ്ണൻ.. കാരണം അതെല്ലാം തീരുമാനിക്കുന്നത് ദൈവം അല്ലെ? അവിടെ ഒരാളുടെ ജാമ്യവും പരിഗണിക്കില്ല.. ഒരാൾ അയാളുടെ ആയുസ്സിന്റെ ഇടയ്ക്ക് എന്തൊക്കെ ചെയ്തു..അതിനനുസരിച്ചു അവിടെ ഫലം കിട്ടും.. നീതിമാനായ ദൈവം ഒരാളോടും അനീതി കാണിക്കില്ല.. ചെയ്‌തത് എന്താണോ അതിന് മുഖം നോക്കാതെ വർഗ വർണ്ണ സ്ഥാനമാനങ്ങൾ നോക്കാതെ കൊടുത്തിരിക്കും.. അത് നന്മകൾ ചെയ്ത വ്യക്തിക്കായാലും തിന്മ ചെയ്ത വ്യക്തിക്കായാലും.. ഇവിടെ ഒന്നിനും ഫലം കിട്ടൂല.. ഫലം പരീക്ഷ കഴിഞ്ഞിട്ട്.. അതായത് മരിച്ചു ചെന്നിട്ടു
@@premanvellambath1849 ബുദ്ധി ഉള്ളവർ കേൾക്കട്ടെ വിലയിരുത്തട്ടെ സഹോദരാ ...! മനുഷ്യനു മോക്ഷം കിട്ടാൻ സത്യമതം അനിവാര്യമാണ് ..അത് താങ്കളും മുൻധാരണകൾ മാറ്റിവെച്ചു കണ്ടെത്തുക ,താങ്കൾക്ക് ബോധ്യപ്പെടുന്നത് സ്വീകരിക്കുക ☝️
ചിന്തിക്കുന്ന വർക്കും വിശ്വാസം എങ്ങനെ നല്ല വഴികളും മോശമായ വഴികളും തിരഞ്ഞു പിടിക്കേണ്ട ഒരു വ്യക്തിയുടെ ആവശ്യം ആണ് നിർബന്ധിക്കാൻ ഉള്ളതല്ല അറിയണം മനസ്സിലാക്കണം ചിന്തിക്കണം എന്തുതന്നെ ഞാൻ ചെയ്താലും ചെയ്തില്ലെങ്കിലും മരണം ഉറപ്പ് തന്നെയാണ് വിശ്വാസങ്ങളാണ് മതം
അസ്സലാമു അലൈകും നിങ്ങൾ എല്ലാവരോടും മാതാ പിതാക്കളെ ഇസ്ലാം വെറുക്കുന്നില്ല സ്നേഹിക്കാനും സംരക്ഷിക്കുവാനും ആണ് പറയുന്നത്. ഓക്കേ, പക്ഷേ ഒന്ന് മാത്രം നിങ്ങൾ പറയാൻ മറക്കുന്നു വൃദ്ധ സദാനങ്ങളിൽ മുസ്ലിമിന്റെ സാന്നിദ്യം വളരെ വളരെ കുറവാണ് അത് മാത്രംമതി ഈ പ്രചാരണത്തിന് കൊടുക്കേണ്ട തെളിവ്, ഇതാണ് എനിക്ക് ഓർമിപ്പിക്കാനുള്ളത് ഓക്കേ അസ്സലാമു അലൈകും
@@hareeshabeebmohammed8902 ഉത്തരം ഇവർക്കു നല്ലത് പോലെ അറിയാം ഒരു പൊതു സമൂഹത്തിൽ വന്നു പറയാൻ ഉള്ള ധൈര്യമാണ് ഇല്ലാത്തതു പൊതു സമൂഹത്തിൽ വന്നു പറയാൻ കൊള്ളാത്ത ഉത്തരം ആയതു കൊണ്ടാണ് കണ്ടില്ലന്നു നടിക്കുന്നത് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിക്കു ഉമ്മയും ഉപ്പയും മാത്രം അല്ലല്ലോ ഉണ്ടാവുക ഭാര്യ ഉണ്ടായിരിക്കാം മക്കളുണ്ടായിരിക്കാം അവർക്കു ഇസ്ലാം സ്വീകര്യമല്ലങ്കിൽ എന്താണ് ഇസ്ലാമിക വിധി?
വിശുദ്ധ ഖുർആൻ മലയാള ആശയവിവർത്തനം ആവശ്യമുള്ളവർ വിളിക്കുക: 9746547777
-------------------------------
ഇസ്‌ലാമിനെ അറിയാൻ സഹായിക്കുന്ന പുസ്തകങ്ങൾക് ഈ ലിങ്ക് സന്ദർശിക്കുക..
drive.google.com/drive/folders/1s3CoxiF3tIjvf9s0JrpWhhRYI5lRGozN?usp=sharing
-------------------------------
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
Join whatsapp Group:
chat.whatsapp.com/CQWPsMgBRj5KdAX0BmOnQR
Enough is enough ini free qran venda,in future,ellam thookivitto!??
ഞാൻ അബ്ദുൽ നാസർ ഈ അബ്ബാസ് ക്കാൻറ നബർ തരുമേ
@@unnikrishnan.ppalat2805play store yil kittum
Masha Allah Alhamdulillah 🤲🤲🤲
ഈ അഭിമുഖം നടത്തി യത്തിൽ ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ അബ്ബാസ് ക്ക നിങ്ങൾ ക്കുംകുടുംബത്തിന് അളളാഹു ബർഖത്ത് ചെയ്യട്ടെ അളളാഹു ജന്നത്തുൽ ഫിർദൗസ് നൽകട്ടെ ആമീൻ
God bless mr abbas
Baarakkaallahu feekkum...
അബുറഹ്മാൻ ഇക്ക.. 😊സലാം അലൈകും 🌺
@@noufalnoufal8521 വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ള
@@abdurahmanunnikirshnan9085 ഞാൻ താങ്കളുടെ സ്റ്റോറി എല്ലാം കേട്ടിട്ടുണ്ട്.. താങ്കളെപോലുള്ളവരായിരിക്കും ആദ്യം സ്വർഗത്തിൽ പോവുക.. 😏 ഞങ്ങളെ പോലുള്ള പാരമ്പര്യ മുസ്ലിം ഒക്കെ കുറച്ചു വിയർക്കേണ്ടി വരും അല്ലാഹുവിന്റെ മുമ്പിൽ.. 😔 .. 3 കൂട്ടരുടെ ദുആ വേഗം കേൾക്കും.. 1 രോഗിയുടെ ദുആ.. 2 മർദിതന്റെ ദുആ.. 3 പുതു വിശ്വാസിയുടെ ദുആ.. അതിനാൽ ദുആയിൽ ഉൾപ്പെടുത്തണം 🙏.. കാരണം മുസ്ലിം ആണെങ്കിലും ഒട്ടും പാപങ്ങളിൽ നിന്ന് വിമുക്തനല്ല..നേരായ ഹിദായത് കിട്ടാൻ, പാപം പൊറുക്കാനും ഒക്കെ ദുആയിൽ അങ്ങ് ഈയുള്ളവനെ പോലയുള്ളവരെ ഉൾപ്പെടുത്തണെ 🙏😌
@@abdurahmanunnikirshnan9085 Assalamualaikum. enikum ente kudumbathinuvendi Dua cheyyanam
@@AliyarVS Insha Allah
അൽഹംദുലില്ലാഹ്.....
എന്റെ പ്രിയപ്പെട്ട ജേഷ്ഠൻ അബ്ബാസ് ഇക്കാക്ക ❤️
Sistr ano ivarude
Thanks Br May god bless you
True faith എന്ന ചാനൽ കാരണം ഇസ്ലാമിലേക്ക് കേരളത്തിൽ നിന്നും ഇത്രയധികം ആളുകൾ അതും ഉറച്ച ഈമാൻ ഉള്ള ചുണക്കുട്ടികൾ യുവാക്കളും യുവതികളും ഉണ്ട് എന്ന് ex മുസ്‌ലിംസും,യുക്തി നിരീശ്വര ബഹുദൈവ വാദികളും എന്തിനാ മുസ്‌ലിങ്ങൾ തന്നെ ഇതിലൂടെയാണ് ഇസ്ലാമിലേക്ക് വന്നവരെ കുറിച്ച് യാഥാർഥ്യം തിരിച്ചറിഞ്ഞത്
അല്ലാഹു ഈ ചാനലിലെ എല്ലാ സൂഹൃത്തുക്കൾക്കും അർഹമായ പ്രതിഫലം നൽകട്ടെ,ആമീൻ
ആമീൻ
@@abdurahmanunnikirshnan9085 അല്ലാഹ്,അൽഹംദുലില്ലാഹ്
നിങ്ങൾ ആണോ ഇത്
ഉണ്ണി കൃഷ്ണ എന്ന അബ്ദുൽ റഹ്‌മാൻ
ഒരുപാട് വീഡിയോ കണ്ടിരുന്നു
ഞാൻ അല്ലാഹുവിന്റെ മാർഗത്തിൽ നിങളെ സ്നേഹിക്കുന്നു സഹോദര,
ദഅവത്ത് തുടരുക
എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ.അല്ലാഹു നിങ്ങൾക്ക് അനുഗ്രഹങ്ങൾ ഇരു ലോകത്തും നൽകട്ടെ സഹോദര,ആമീൻ
@@thafseer3893 അതെ...ഇൻശാ അല്ലാഹ്...ഞാൻ ദുവാ ചെയ്യാം ട്ടോ
Mayyathu kadalile iruttil pokan sadhyatha--_---??
Nallasukamundo?!!
അദ്ദേഹം ഇസ്ലാം സ്വീകരിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്,
അദ്ദേഹത്തിൻ്റെ കുടുംബത്തേയും ദീനി മാർഗത്തിൽ നടത്താൻ ശ്രമിച്ചിട്ടുണ്ട്!
അദ്ദേഹത്തിന് ഹാഫിളായ മക്കൾ വരെയുണ്ട്!
MASHA ALLAH ALLAHU AKBAR
ماشاءالله
മാഷാ അല്ലാഹ്
അൽഹം ദുലില്ലാ
ماشاء الله الحمدلله الله أكبر
സർവ്വശക്തൻ അനുഗ്രഹിക്കുമാറാവട്ടെ ആമീൻ
Aameen
Aameen
ആമീൻ
Aameen. ua-cam.com/video/0C4KuVSVdWU/v-deo.html
Aameen
സഹോദരനും അദ്ദേഹത്തിന്റെ കുടുംബത്തിനും സർവ്വശക്തനായ റബ്ബ് ഹിദായത്തും തൗഹീദും സ്വർഗ്ഗത്തിൽ ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Masha allah
നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും ചേർക്കണമെന്ന് ആഗ്രഹിക്കുന്നു
Abbaskaanodu malayalikalkku muslimkalkku vendi dua cheyasn parayanottaaa.🤝🤝🤝👌👌🤲🤲👌👌👌
ഇസ്‌ലാം മാനുഷ്യകവിരുദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ വിമര്‍ശകര്‍ സാധാരണയായി ഉന്നയിക്കാറുള്ളത് ആരോപണം മാത്രമാണ്. സന്ദര്‍ഭങ്ങളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും കാര്യങ്ങളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ വക ദുര്‍വ്യാഖ്യാനങ്ങള്‍ ചമച്ചു കൊണ്ടാണ് ഇസ്ല്ലാമിൻ്റെ വിമര്‍ശകര്‍ അവതരിപ്പിക്കാറ്.
*വിശുദ്ധ ഖുർആനിലെ ചില നിർദ്ദേശങ്ങൾ / ഉള്ളടക്കം:-*
വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് പറയുന്നതെന്തിനാണ്? (Sura 61 : Aya 2)
ചെയ്യാത്തത് പറഞ്ഞുകൊണ്ടിരിക്കുകയെന്നത് അല്ലാഹുവിന് ( ദൈവത്തിന്) ഏറെ വെറുപ്പുള്ള കാര്യമാണ്. (Sura 61 : Aya 3)
സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത്... (2:42)
നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്... (49:11)
മറ്റുളളവരെ പരിഹസിക്കരുത്... (49:11)
പരദൂഷണം പറയരുത്... (49:12)
നന്മ കല്‍പ്പിക്കണം, തിന്മ വിരോധിക്കണം... (31:17)
ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം... (20:44)
അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്... (23:3)
പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം... (107:3)
അനാഥകളെ സംരക്ഷിക്കണം... (2:220)
കരാര്‍ ലംഘിക്കരുത്... (2:177)
തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം... (41:34)
നീതി പ്രവര്‍ത്തിക്കണം,
ആരോടും അനീതി ചെയ്യരുത്... (5:8)
വിധി കല്‍പിക്കുമ്പോള്‍ നീതിയനുസരിച്ച് വിധിക്കണം... (4:58)
കള്ള സാക്ഷി പറയരുത് .
സത്യത്തിന് സാക്ഷി പറയാന്‍ മടിക്കരുത്... (2:283)
അന്യന്റെ ധനം അന്യായമായി തിന്നരുത്... (4:29)
ലഹരി ഉപയോഗിക്കരുത്... (5:90)
മദ്യം കുടിക്കരുത്... (5:90)
കൈക്കൂലി അരുത്... (2:188)
പലിശ അരുത്... (2:275)
വ്യഭിചാരത്തെ സമീപിക്കരുത്... (17:32)
കൊലപാതകം അരുത്... (4:92)
മറ്റുള്ളവര്‍ക്ക് പാഠമാകും വിധം കുറ്റവാളികളെ ശിക്ഷിക്കണം... (5:38)
ഊഹങ്ങള്‍ അധികവും കളവാണ്, ഊഹങ്ങള്‍ വെടിയണം... (49:12)
ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്... (2:60)
മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന് ശ്രമിക്കണം... (49:9)
നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്... (3:103)
ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍... (49:13)
ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത്... (2:190)
യുദ്ധ മര്യാദകള്‍ പാലിക്കണം... (2:191)
മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്... (2:170)
വായിക്കുക (96 : 1 )
വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും... (58:11)
നഗ്നത മറക്കണം... (7:31)
കോപം അടക്കി നിര്‍ത്തണം... (3:134)
സമ്മതം കൂടാതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്... (24:27)
മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം... (17:23)
മാതാ പിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്... (17:23)
മാതാ പിതാക്കളുടെ സ്വകാര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്... (24:58)
കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം... (2:282)
ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
സ്ത്രീ ആയാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്... (3:195)
പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുറിച്ച് ചിന്തിക്കണം... (3:191)
ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം... (2:247)
മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്... (6:108)
എല്ലാ പ്രവാചകരേയും അംഗീകരിക്കണം... (2:285)
സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം... (16:125)
മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല... (2:256)
ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്... (2:286)
കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം... (2:286)
വര്‍ഗ്ഗീയത അരുത്... (49 :13)
നിശ്ചയം, പ്രയാസത്തോടൊപ്പമാണ് എളുപ്പം.
(94 :6)
ദൈവം കാരുണ്യവാനാണ്, അവനോട് പാപമോചനം തേടുക... (73:20)
എല്ലാ മതങ്ങളും പഠിപ്പിക്കുന്ന തത്വം ദൈവം ഏകനാണു എന്നാണ്.
ഖുർആനും ബൈബിളും ഹിന്ദു വേദ ഗ്രന്ഥങ്ങളും എന്താണ് പറയുന്നത് എന്ന് നോക്കാം :-
നിങ്ങളുടെ ദൈവം ഏകദൈവം. അവനല്ലാതെ ദൈവമില്ല. അവന്‍ പരമ കാരുണികന്‍. ദയാപരന്‍. (ഖുർആൻ 2 : 163)
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.
( ബൈബിൾ മർക്കോസ് 12 : 29 )
"മാ സിഡ് അനാദ് വി സൻസത സഖായോ മാ റിഷന്യത" "സുഹൃത്തുക്കളേ, ദൈവികനായ അവനെ അല്ലാതെ ആരെയും ആരാധിക്കരുത്.ദൈവം ഏകനാണ്. അവനെ മാത്രം സ്തുതിക്കുക."
(Rigveda : റിഗ്വേദ 8: 1: 1)
“Ekam evadvitiyam”
“He is One only without a second.”
[ചന്ദോക്യ ഉപനിഷത്ത് 6: 2: 1]
എല്ലാ മതവും ഒന്നാണ് , നമ്മുടെ എല്ലാവരുടെ ദൈവം ഏകദൈവമാണ്. മുസ്ലീം എന്ന അറബി പദത്തിൻ്റെ അർത്ഥം മനസിലാക്കിയാൽ തീരും, മുസ്ലീം എന്ന വാക്ക് നോടുള്ള വെറുപ്പ്. മുസ്ലീം എന്ന വാക്കിൻ്റെ അർത്ഥം "ദൈവത്തിനു കീഴ്പെടുന്നവൻ" എന്നാണ്. നിങ്ങളെല്ലാം ദൈവത്തിനു കീഴ്പെടുന്നവനാണോ ?
ആണെങ്കിൽ നിങ്ങൾ മുസ്ലീം ആണ് .
അവര്‍ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കില്‍ പറയുക: ''എനിക്ക് എന്റെ കര്‍മം. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മം. ഞാന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത നിങ്ങള്‍ക്കില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ബാധ്യത എനിക്കുമില്ല.'' (ഖുർആൻ 10 : 41)
That kalakatam,that santharpam------??
Poyal ninte kazhthu,kittiyille enaku punyam,va..va..
That kalakatam,that santharpam,..ok..
*പരിശുദ്ധ ഖുർആൻ (16:90)*
"തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത്
*നീതി പാലിക്കുവാനും* *നന്‍മചെയ്യുവാനും* *കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്.* അവന്‍ *വിലക്കുന്നത്* *നീചവൃത്തിയില്‍ നിന്നും* *ദുരാചാരത്തില്‍ നിന്നും* *അതിക്രമത്തില്‍ നിന്നുമാണ്.* നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു."
Masha allah❤️
പ്രാർത്ഥന അള്ളാഹുവിനോട് മാത്രം, ഇടയാളരില്ലാതെ 👍👍👍
@@mariyammaliyakkal9719
Yes
IAM Hindu but I trust Islam region 💯
Allahu താങ്ങൾക്ക് ഹിദായത് നൽകട്ടെ ആമീൻ ❤🌹
😍
Allahu hidhayath nalkatte Aameen
Allahu ningalk sherikum padichu varaan allahu thoufeeq nalkatte. Aameeen
അതാണ് അറിയുന്നവക് അറിയാം മുസ്ലിങ്ങളുമായി ഇടപെട്ടുനോക്കിയാൽ എല്ലാവർക്കും കാര്യങ്ങൾ മനസിലാകും
ഒരു രാജ്യത്ത് നിക്കുമ്പോൾ അവിടത്തെ പ്രധാനമന്ത്രി ആയിട്ട് ഡയറക്റ്റ് ബന്ധം ഉണ്ടെങ്കിൽ പിന്നെ ഒരു മന്ദ്രിയുടെ ആവശ്യമില്ല അതുപോലെ ആണ് അല്ലാഹു ആയിട്ട് ഉള്ള ഡയറക്റ്റ് ബന്ധം മറ്റു ദൈവങ്ങളെ ആവശ്യമില്ല ഏകദൈവം... നബി s. W. മക്ക് പോലും ഒരാളെ നേർവഴിയിൽ ആക്കാൻ പറ്റില്ല നേർവഴി കാണിക്കാനേ പറ്റു നേർവഴിയിൽ ആക്കുന്നത് അല്ലാഹു ആണ്... സൂറാഹ് ഫാത്തിഹ തന്നെ ധാരാളം ആണ് അർപ്പണബോധത്തോടെ ഖുർആൻ എടുത്താൽ... അല്ലാഹുനെ പരിചയപ്പെടാൻ പറ്റും... അല്ലാഹു നമ്മുക്ക് എല്ലാവർക്കും അതിനുള്ള തൗഫീഖ് നല്കുമാറാകട്ടെ ആമീൻ... തവക്കൽ ചെയ്യാൻ പറ്റുന്ന ഹൃദയം അല്ലാഹു നമ്മുക്ക് എല്ലാവർക്കും തരുമാറാകട്ടെ ആമീൻ... അല്ലാഹു ദീൻ അനുസരിച്ചുള്ള ജീവിതം എളുപ്പം ആക്കിത്തരുമാറാകട്ടെ ആമീൻ അതു മരണം വരെ നിലനിർത്താൻ തൗഫീഖ് നല്കുമാറാകട്ടെ ആമീൻ.. എല്ലാ പ്രയാസങ്ങളിലും അടി പതറാതെ തവകുൽന്റെ വെളിച്ചം ആയി മുന്നോട്ട് പോകൻ അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
ua-cam.com/video/fACd0Ng2z9Y/v-deo.html
മാഷാഹ് അള്ളാഹ്
നബിയെ അവർ നിന്നോട് എന്നെ പറ്റി ചോദിക്കുകയാണെങ്കിൽ നീ പറയുക അള്ളാഹു നീ ങ്ങളുടെ കണ്ഠനാഡിയേക്കാൾ അടുത്തുലവനാകുന്നു
Abbas no1
ncangalno 2 u llo
Masha Allah Abbas ikane Allah anugrahikatte ameen
Allahu firdous nalkatte for you
Alhamdulillhu
Allahu anugrahikketta Islam satyamanu Muhammed Nabi Loka prevejeken
Masah allah
Alhamdulillah 🤲🤲🤲
സുബ്ഹാനള്ളാ
Allahu jannathulfirdouse nalgi njangal ellavareyum anugrahikate aameen
Masha Allah alhamdhulilah. Anddhyanaluvere ee pravarthanam thudaranam....
Aniyara pravarthakark Allahu thoufeeq nalkatte. Aameen yah rabbhal aalameen.....
അൽ ഹം ദുലില്ലാഹ് ......❤❤❤❤❤
Alhamdulillah ennanu parayendh allengil artham maripokum
അൽഹംദുലില്ലാഹ്
Masha Allah .
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲
മാഷാ അള്ളാ
❤❤❤
Gentle man...........masha allah
Masha allah
Alhamdulillah
👌👌🤲🤲🌹🌹
Masha Allah... Alhamduli | lah.... AII the best 'Abbas bhai ' god bless.you.....
Masha allah
: ഇസ്റാഅ് - 17:23
۞ وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۚ إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
നിന്റെ റബ്ബ് തീരുമാനി(ച്ച് കല്‍പി)ച്ചിരിക്കുന്നു; അവനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന്; മാതാപിതാക്കളില്‍ നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും (തന്നെ) നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'പ്ഫെ!' (അഥവാ ച്ഛെ!) എന്നു നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കു പറയുകയും ചെയ്യുക.
: ഇസ്റാഅ് - 17:24
وَٱخْفِضْ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحْمَةِ وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا
കാരുണ്യം നിമിത്തം എളിമയുടെ ചിറകു അവര്‍ക്കു താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. നീ പറയുകയും ചെയ്യണം: "റബ്ബേ! അവര്‍ രണ്ടാളും എന്നെ ചെറുപ്പ [പ്രായ]ത്തില്‍ [പരിപാലിച്ചു] വളര്‍ത്തിയതുപോലെ, നീ അവരോട് കരുണ ചെയ്യേണമേ!" എന്ന്.
പുതു വിശ്വാസികൾ ആയിരിക്കും ആദ്യം സ്വർഗത്തിൽ പോവുക.. കാരണം അവർ ഒരുപാട് റിസ്ക് എടുത്തിട്ടുണ്ടാകും ഇസ്ലാമിലേക്ക് കടന്നു വരാൻ.. പാരമ്പര്യ മുസ്ലിം ഒരുപാട് ചോദ്യങ്ങൾക് വിധേയൻ ആകേണ്ടി വരും " ഞാൻ നിങ്ങൾക് ഔദാര്യം ആയിട്ട് ഇസ്ലാം നിങ്ങൾക് തന്നു. മുസ്ലിം കുടുംബത്തിൽ നിങ്ങളെ ജനിപ്പിച്ചു..എന്നിട്ട് നിങ്ങൾ എങ്ങനെ ജീവിച്ചു.. എങ്ങനെ ഇസ്ലാമിനെ മനസിലാക്കി " ഇങ്ങനെ അല്ലാഹു ചോദിക്കുമ്പോൾ..... 😪😪😪
Pazhaya viswasimuslimkal orikalum swargathil pokoola mane!!!...Allah sushmatha ullavanathre!!!
@@unnikrishnan.ppalat2805 അതൊന്നും നമുക്ക് പറയാൻ പറ്റൂല ഉണ്ണി കൃഷ്ണ... ആര് സ്വർഗത്തിൽ പോകും, പോവൂലാന്ന്.. കാരണം വിചാരണ നടത്തുന്നത് മനുഷ്യർ അല്ലല്ലോ.. ദൈവം അല്ലെ?.. ഓരോരുത്തരുടെ മനസ്സിൽ എന്താണെന്ന് സൃഷ്‌ടികളെക്കാളും സൃഷ്‌ടാവിനല്ലേ അറിയുക.. ആരായാലും അവരുടെ ജീവിതത്തിളെ നന്മ തിന്മ കണക്കുകൾ നോക്കി ഏതാണോ കൂടുതൽ അതിനുസരിച് നടപടി ഉണ്ടാകും.. അത്രേ ഒള്ളൂ
Old Muslims swargathil povula,new gen jihadikalku preference?!!!Allah sushmatha palikunnavanathre!!
@@unnikrishnan.ppalat2805 ആര് സ്വർഗത്തിൽ പോവും, ആര് പോവൂല എന്ന് ഞമ്മക്കറിയൂല ഉണ്ണികൃഷ്ണൻ.. കാരണം അതെല്ലാം തീരുമാനിക്കുന്നത് ദൈവം അല്ലെ? അവിടെ ഒരാളുടെ ജാമ്യവും പരിഗണിക്കില്ല.. ഒരാൾ അയാളുടെ ആയുസ്സിന്റെ ഇടയ്ക്ക് എന്തൊക്കെ ചെയ്തു..അതിനനുസരിച്ചു അവിടെ ഫലം കിട്ടും.. നീതിമാനായ ദൈവം ഒരാളോടും അനീതി കാണിക്കില്ല.. ചെയ്‌തത് എന്താണോ അതിന് മുഖം നോക്കാതെ വർഗ വർണ്ണ സ്ഥാനമാനങ്ങൾ നോക്കാതെ കൊടുത്തിരിക്കും.. അത് നന്മകൾ ചെയ്ത വ്യക്തിക്കായാലും തിന്മ ചെയ്ത വ്യക്തിക്കായാലും.. ഇവിടെ ഒന്നിനും ഫലം കിട്ടൂല.. ഫലം പരീക്ഷ കഴിഞ്ഞിട്ട്.. അതായത് മരിച്ചു ചെന്നിട്ടു
@@unnikrishnan.ppalat2805ഇങ്ങനെ കരയല്ലേ കുഞ്ഞേ
മാഷ അല്ലാഹ്
Alhamdulillah ☝️
Al hamdu lillaha. Nigalude dua yil ellavareyum ulppeduthane. Ameen
Alhamdulillah
❤️❤️❤️ MAASHA ALLAH ♥️♥️❤️
Subhanalla
Masha Allah 👌❤️
Ameen
Gentleman
Superb abbaska...
മാഷാ allah
മാശാ അല്ലാഹ്
മാഷല്ലാഹ്, എല്ലാം ഹൈർ ആക്കട്ടെ
ആമീൻ
മതമേതയാലും മനുഷ്യൻ നന്നായാൽ മതി അല്ലാതെ മതം മാറി വേഷം കെട്ടരുത് 🙏
بارك الله فيكم
🌹🌹🌹
ALLAHU.BARKATKODUKENNEME.YA.ALLAH.
Baarakaallaah
Masha allha
അക്ബർ സാഹിബിന്റെ വീഡിയോസ് കേട്ടാൽ മതി മതങ്ങളെ കുറച്ചു അറിയാൻ
അത് സ്വന്തം ബുദ്ധി ഇല്ലാത്തവർക്ക്
@@premanvellambath1849 കുറച്ചു കടം താ
@@premanvellambath1849 ninte budhi vimanamanallo
@@premanvellambath1849 ബുദ്ധി ഉള്ളവർ കേൾക്കട്ടെ വിലയിരുത്തട്ടെ സഹോദരാ ...! മനുഷ്യനു മോക്ഷം കിട്ടാൻ സത്യമതം അനിവാര്യമാണ് ..അത് താങ്കളും മുൻധാരണകൾ മാറ്റിവെച്ചു കണ്ടെത്തുക ,താങ്കൾക്ക് ബോധ്യപ്പെടുന്നത് സ്വീകരിക്കുക ☝️
*പരിശുദ്ധ ഖുർആൻ (16:90)*
"തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത്
*നീതി പാലിക്കുവാനും* *നന്‍മചെയ്യുവാനും* *കുടുംബബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്.* അവന്‍ *വിലക്കുന്നത്* *നീചവൃത്തിയില്‍ നിന്നും* *ദുരാചാരത്തില്‍ നിന്നും* *അതിക്രമത്തില്‍ നിന്നുമാണ്.* നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്കു ഉപദേശം നല്‍കുന്നു."
Alhamdulilla good. 👍👍👍
سبحان الله.
🌺🌺🌺🌺🌺🌺🌺🌺
Al hamdu lillah
ആമീൻ
🥰🥰🕋🕋🤲🤲
ചിന്തിക്കുന്ന വർക്കും വിശ്വാസം എങ്ങനെ നല്ല വഴികളും മോശമായ വഴികളും തിരഞ്ഞു പിടിക്കേണ്ട ഒരു വ്യക്തിയുടെ ആവശ്യം ആണ് നിർബന്ധിക്കാൻ ഉള്ളതല്ല അറിയണം മനസ്സിലാക്കണം ചിന്തിക്കണം എന്തുതന്നെ ഞാൻ ചെയ്താലും ചെയ്തില്ലെങ്കിലും മരണം ഉറപ്പ് തന്നെയാണ് വിശ്വാസങ്ങളാണ് മതം
Good information
Subhanallah alhamdulillah tabarakallah
👍👍👍
❤️❤️❤️
മാഷാ അല്ല
ASSALAMU ALAIKUM NYAN KSRTC DRIVER KANAN AANGRAHAM TDPA
👍
അൽ ഹംദു ലില്ലാഹ്
യാ റബ്ബ്🤲🤲
ആരു കൂടുതൽ അപവാദം ആരോപിക്കുന്നുവോ.ആ
അപരാദത്തിന്നു വിപരീതമായി മുസ്ലിം ജീവിക്കുന്നത് എന്നു കാണുമ്പോൾ
അതെല്ലാം ഇസ്ലാമിന്ന് ഒരു അനുഗ്രഹമായി മാറും
👍🤲
Allahakbar
അബ്ബാസ് ക യുടെ നമ്പർ?
മുസ്ലിം മതം വിട്ട് ക്രിസ്തുമതം സ്വീകരിച്ച മാരിയോ ജോസഫിന് സ്വന്തം മാതാപിതാക്കളെ കാണാൻ പോലും സാധിച്ചിട്ടില്ല
God blus yu
അല്ഹമ്ദുലില്ലഹ്
അസ്സലാമു അലൈകും നിങ്ങൾ എല്ലാവരോടും മാതാ പിതാക്കളെ ഇസ്ലാം വെറുക്കുന്നില്ല സ്നേഹിക്കാനും സംരക്ഷിക്കുവാനും ആണ് പറയുന്നത്. ഓക്കേ, പക്ഷേ ഒന്ന് മാത്രം നിങ്ങൾ പറയാൻ മറക്കുന്നു വൃദ്ധ സദാനങ്ങളിൽ മുസ്ലിമിന്റെ സാന്നിദ്യം വളരെ വളരെ കുറവാണ് അത് മാത്രംമതി ഈ പ്രചാരണത്തിന് കൊടുക്കേണ്ട തെളിവ്, ഇതാണ് എനിക്ക് ഓർമിപ്പിക്കാനുള്ളത് ഓക്കേ അസ്സലാമു അലൈകും
Mahsharayil nabiyude shubarsha venamallo
അതിന് നബിയോട് അല്ല അല്ലാഹുവിനോട് ആണ് ദുആ ചെയ്യേണ്ടത്
Alhamdulilla good.
രണ്ട് പേരും പരസ്പരം mugath നോക്കി സംസാരിക്കൂ...
നൂറും അലാ നൂർ,,,,
Meen
My name
Ammaye kollaruthu mone
ഇത്രയൊക്കെ കേട്ടിട്ടും താങ്കൾക് അതാണോ മനസ്സിലായത് കഷ്ടം
Unnikrishnane ara srishtichad.
Aranu unnikrishnante deivam.
Vikaram kondu parayanda. Chindichu alojich parayoo.
Prapanjam muzhuvan niranju nilkunna ,nirguna parabrahmam anuenne sristichathu,ninaku manasilvula,savamtheeni
Viswammuzhuvannianju nilkunna,kollanum,hateum padipikatha,nirguna parabrahmam Anu,ente daivam,beef puthi mathramulla ninku manasilakilla,5000 yrs,samskaram!!?
@@jamalattingal8673 manassilavanjittalla angigarikkaan manassilla
ഇസ്ലാം മതം സ്വീകരിച്ച ഒരു വ്യകതി അദ്ദേഹത്തിന്റെ ആവിശ്വാസിയായ ഭാര്യയുമായുള്ള വിവാഹ ബന്ധം നില നിർത്താൻ ഇസ്ലാമിൽ അവകാശം ഉണ്ടോ?
നല്ല ചോദ്യം പക്ഷെ ഉത്തരമറിയില്ല
@@hareeshabeebmohammed8902 ഉത്തരം ഇവർക്കു നല്ലത് പോലെ അറിയാം ഒരു പൊതു സമൂഹത്തിൽ വന്നു പറയാൻ ഉള്ള ധൈര്യമാണ് ഇല്ലാത്തതു
പൊതു സമൂഹത്തിൽ വന്നു പറയാൻ കൊള്ളാത്ത ഉത്തരം ആയതു കൊണ്ടാണ് കണ്ടില്ലന്നു നടിക്കുന്നത്
ഇസ്ലാം മതം സ്വീകരിച്ച വ്യക്തിക്കു ഉമ്മയും ഉപ്പയും മാത്രം അല്ലല്ലോ ഉണ്ടാവുക ഭാര്യ ഉണ്ടായിരിക്കാം മക്കളുണ്ടായിരിക്കാം അവർക്കു ഇസ്ലാം സ്വീകര്യമല്ലങ്കിൽ എന്താണ് ഇസ്ലാമിക വിധി?
Illa...ath parayan nthinu madikkanm
@@nooraaashiq382 എങ്കിൽ മറുപടി പറയൂ സഹോദരീ 🙂
@@afsalsal5137 bandam tudaram
നിങ്ങൾ കേരളവും കോള ആകും അല്ലെ
Kolayude. Biggest market gulf countries Anu!!
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
❤️❤️❤️ MAASHA ALLAH ♥️❤️❤️
Masha Allah
Ameen
👍
👍👍
Masha Allah
Masha allha