പോന്നു മക്കളെ ഞാൻ ശെരിക്ക് കരഞ്ഞു എന്റെ ജീവിതം ഇങ്ങനെ യൊക്കെ തന്നെ പക്ഷെ ഡിവോഴ്സ് അല്ല ഒരു പാട് മനോവിഷമം ഉള്ളിൽ വിങ്ങി നിൽക്കുന്നു ഒരു മോനുണ്ട് എനിക്ക് ആ മോന്ക് വേണ്ടി ഞാൻ ഇന്ന് ജീവിക്കുന്നു എല്ലാവർക്കും നല്ല ജീവിതം ഉണ്ടാവട്ടെ 🤲🏻ആമീൻ
സത്യം എത്ര യൊക്കെ ദേഷ്യം ഭർത്താവിനോട് ഉണ്ടെങ്കിലും മക്കളെ സ്നേഹിക്കുന്ന ഒരമ്മക്ക് പ്രേത്യകിച്ചും പെണ്മക്കൾ അവർ ആദ്യമായ് പിരീഡ്സ് ആയാൽ സങ്കടം വരും..... എനിക്ക് 58വയസ് ആകുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് എന്റെ മകൾ ആദ്യമായ് ആയത് ഓർത്തു പോയ്.... ആ കുട്ടി ദേഷ്യപ്പെട്ടു ആണ് ഭർത്താവിന്റെ അടുത്ത എത്തിയത്.......മകൾ പിരീഡ്സ് ആയി...... എന്ന് പറഞ്ഞു ആ അച്ഛൻ കരഞ്ഞു....അവൾക്ക് വയറു .. വേദന ആണ് എന്ന്.... ഉടനെ തന്നെ ആ അമ്മയുടെ ഭാവം മാറി സങ്ക ടം പെട്ടെന്ന് വന്നു എനിക്കും കണ്ണ് നിറഞ്ഞു പോയ്..... പെണ്മക്കൾ ഉള്ളവർക്കേ ആ ഫീലിംഗ് മനസിലാകൂ 👍👍
കരഞ്ഞുപോയി 😢😢😢 മോളെ സൂപ്പർ ആയി ട്ടോ വീഡിയോ സച്ചുന്റെയും സുജിത്തിന്റെയും കൂടെയുള്ള വീഡിയോ തകർത്തു ❤️❤❤ അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല പാവം അച്ഛനും തകർത്തു കുഞ്ഞു വാവ എവിടെ പോയി കുഞ്ഞേച്ചിയുടെ കുഞ്ഞനിയനായി വിഡിയോയിൽ ഉൾപെടുത്താമായിരുന്നു ❤❤❤
ഒരു രക്ഷയുമില്ല സൂപ്പർ വീഡിയോ.. ചെറിയ പ്രശ്നങ്ങൾക്ക് വേണ്ടി ഇതുപോലെ അകന്നു കഴിയുന്ന ഒരുപാട് പേർക്കുള്ള നല്ല മെസ്സേജ്.. എല്ലാവരും പിണക്കം മറന്ന് ഇതുപോലെ ഒന്നിക്കട്ടെ 👍👍👍👍
അച്ഛനും അമ്മയും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എത്രമാത്രം കുട്ടികളെ ബാധിക്കുമെന്ന് ആരും ചിന്തിക്കുകയില്ല ഏതൊരു അച്ഛനും അമ്മയും തമ്മിൽ ഒന്ന് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ വീട്ടിലുള്ളൂ അങ്ങനെ പറയാതിരിക്കുമ്പോൾ ആണ് പ്രശ്നങ്ങൾ വലുതാകുന്നതും വിവാഹബന്ധം വേർപിരിയുന്നതും ഒന്നോർക്കുക അങ്ങനെ സംഭവിച്ചാൽ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ആകെ മാറും അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. ♥️ എല്ലാവരും നന്നായി അഭിനയിച്ചു. മോള് സൂപ്പറായി♥️🌹 ഇത് കണ്ടിട്ടെങ്കിലും വേർപിരിയാൻ ചിന്തിക്കുന്നവർ ഒന്നായിരിക്കട്ടെ ആശംസകൾ എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 7:32 ശുഭദിനം
മോൾടെ അഭിനയം സൂപ്പർ 👍👍👍ഇതാരാ സുജിത്തേ??? നല്ലൊരു മെസ്സേജ് ആയിരുന്നു. അമ്മ പറഞ്ഞപോലെ ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നം ഒരു ദിവസത്തിനപ്പുറം നീണ്ടുപോവരുത് അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരുടെ മക്കളെയായിരിക്കും 🥰🥰
അച്ഛൻ വന്നു അമ്മയോട് മോൾ പീരീഡ്‌സ് ആയി പറഞ്ഞപ്പോ അമ്മ കരഞ്ഞപ്പോൾ ഒപ്പം കണ്ണ് നിറഞ്ഞു എന്റേം 🥹🥹☺️☺️☺️,വല്ലാത്ത ഒരു ഫീൽ ആയി മനസ്സിലേക്ക് അപ്പൊൾ 😊😊 ലാസ്റ്റ് വരുന്ന ബാക്ക്ഗ്രൗണ്ട് സോങ് ഏതാണ് ഒന്ന് പറയോ
സൂപ്പർ വിഡിയോ നല്ല മെസ്സേജ് പിന്നെ പണിക്കുന്ന വന്ന ചേച്ചി അടിപൊളി പിന്നെ പുതിയ മോൾ ❤ലാസ്റ്റ് സുജിത് വന്നു നമ്മുടെ മോൾ ക്ക് അച്ഛനും അമ്മയും വേണം എന്ന് പറഞ്ഞപ്പോൾ സച്ചു ഒന്ന് അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ വേണമായിരുന്നു 🥰🥰🥰🥰🥰🥰🥰👍അടിപൊളി 🤝
Hi.dears families ella videos um super aanu oru.family.yea ella thakan ealupom.aanu divorce aakan ealuppom aanu kutti.chear kan praya som aanu wife um husband um onni chu jeeve ka nom kunji.nttea manasu ori kalum.veatha ne pe karu thu makka lu.dea periods season il amma tha nnea veanom kunji nu.snehom.kodu ka nai.ttu amma yum acha num veanom.makkal.ku.super.videos.um very good messages um aanu congratulations otthi.rri eshttom.families nodu.god bless you
നല്ല വീഡിയോ ....... ഈ അവസ്ഥ കുഞ്ഞുന്നാൾ തൊട്ട് അനുഭവിച്ച ആളാ ഞാൻ..... എന്നെത്തന്നെ ഞാനിതിൽ ആ മോളുടെ സ്ഥാനത്ത് കണ്ടു...... സൂപ്പർ
പോന്നു മക്കളെ ഞാൻ ശെരിക്ക് കരഞ്ഞു എന്റെ ജീവിതം ഇങ്ങനെ യൊക്കെ തന്നെ പക്ഷെ ഡിവോഴ്സ് അല്ല ഒരു പാട് മനോവിഷമം ഉള്ളിൽ വിങ്ങി നിൽക്കുന്നു ഒരു മോനുണ്ട് എനിക്ക് ആ മോന്ക് വേണ്ടി ഞാൻ ഇന്ന് ജീവിക്കുന്നു എല്ലാവർക്കും നല്ല ജീവിതം ഉണ്ടാവട്ടെ 🤲🏻ആമീൻ
❤️❤️❤️❤️❤️❤️❤️
എന്റെ അവസ്ഥ ഇത് തന്നെ.2 ആൺകുട്ടികൾ ഉണ്ട്. അവർക്ക് വേണ്ടി എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുന്നു 😢
💯💯💯
എന്ടെയും അവസ്ഥ
@@ammayummakkalum5604 ചേട്ടാ ഈ വീഡിയോക്ക് സൗണ്ട് കിട്ടുന്നില്ലല്ലോ
സത്യം എത്ര യൊക്കെ ദേഷ്യം ഭർത്താവിനോട് ഉണ്ടെങ്കിലും മക്കളെ സ്നേഹിക്കുന്ന ഒരമ്മക്ക് പ്രേത്യകിച്ചും പെണ്മക്കൾ അവർ ആദ്യമായ് പിരീഡ്സ് ആയാൽ സങ്കടം വരും..... എനിക്ക് 58വയസ് ആകുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് എന്റെ മകൾ ആദ്യമായ് ആയത് ഓർത്തു പോയ്.... ആ കുട്ടി ദേഷ്യപ്പെട്ടു ആണ് ഭർത്താവിന്റെ അടുത്ത എത്തിയത്.......മകൾ പിരീഡ്സ് ആയി...... എന്ന് പറഞ്ഞു ആ അച്ഛൻ കരഞ്ഞു....അവൾക്ക് വയറു .. വേദന ആണ് എന്ന്.... ഉടനെ തന്നെ ആ അമ്മയുടെ ഭാവം മാറി സങ്ക ടം പെട്ടെന്ന് വന്നു എനിക്കും കണ്ണ് നിറഞ്ഞു പോയ്..... പെണ്മക്കൾ ഉള്ളവർക്കേ ആ ഫീലിംഗ് മനസിലാകൂ 👍👍
ഞാനും എന്റെ ഹസ്ബറ്റും എപ്പഴും അടിയാണ് പക്ഷേ കറച്ച് കഴിഞ്ഞ ൻ ഞങ്ങൾ ദയ കാര സ്നേഹം ആയിരിക്കും ഇത് കണ്ടപ്പോൾ എനിക്ക് കറ ചിൻ വന്നു എനിക് ഒരു മകൻ ഉണ്ട്
Super video.🥰.... Good message.... ❤️ പുതിയ കുട്ടി നന്നായി അഭിനയിച്ചു .....എല്ലാരും നന്നായിരുന്നു...... ദൈവം അനുഗ്രഹിക്കട്ടെ... ❤️
കണ്ണ് നിറഞ്ഞു പോയി നല്ല വീഡിയോ പക്ഷെ ഇതൊന്നും കണ്ടാലും ആരും മാറാൻ പോകുന്നില്ല
കരഞ്ഞുപോയി 😢😢😢 മോളെ സൂപ്പർ ആയി ട്ടോ വീഡിയോ സച്ചുന്റെയും സുജിത്തിന്റെയും കൂടെയുള്ള വീഡിയോ തകർത്തു ❤️❤❤ അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല പാവം അച്ഛനും തകർത്തു കുഞ്ഞു വാവ എവിടെ പോയി കുഞ്ഞേച്ചിയുടെ കുഞ്ഞനിയനായി വിഡിയോയിൽ ഉൾപെടുത്താമായിരുന്നു ❤❤❤
ഒരു രക്ഷയുമില്ല സൂപ്പർ വീഡിയോ.. ചെറിയ പ്രശ്നങ്ങൾക്ക് വേണ്ടി ഇതുപോലെ അകന്നു കഴിയുന്ന ഒരുപാട് പേർക്കുള്ള നല്ല മെസ്സേജ്.. എല്ലാവരും പിണക്കം മറന്ന് ഇതുപോലെ ഒന്നിക്കട്ടെ 👍👍👍👍
Yes👍🏻❤️❤️❤️
Njan karanjupoyi...😭😭😭 Soooper video 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰 Iniyum nalla videos pratheekshikkunnu
Aahh molu ethanu.....super acting❤❤❤.... super vedeo❤❤❤❤❤
നല്ല സ്റ്റോറി നല്ല മെസ്സജ് എല്ലാവരും നന്നായി അഭിനയിച്ചു ❤you all
Thank you❤️❤️1
തമ്മിൽ സംസാരിക്കാൻ സമയം കാണണം. അപ്പോൾ പ്രശ്നം തീരും. മോൾ നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 🌹
Yes ❤️❤️❤️
Divorse munne samrikkananam ennu parajappol engine Anne chodicha barthave
Nalla Story😍😍 nigalude thudakom thottulla subscriber anu njan annu thottu oru video polum njan miss cheyarillaa..❤❤
മോൾ നല്ല അഭിനയം കാഴ്ച വെച്ചു 😊
കണ്ണ് നിറഞ്ഞ് പോയിട്ടോ നമ്മുടെ പുതിയ അവതാരം ഏതാണ് അടിപൊളി മെസേജ്
അടിപൊളി👌ഒത്തിരി ഇഷ്ട്ടായി വീഡിയോ❤️❤️ ഫീൽ ആയി കുറച്ച്😊പൊളിച്ചുട്ടോ😍
Thank you❤️❤️❤️❤️
ശരിക്കും കണ്ണ് നിറഞ്ഞുപോയി നല്ല മെസ്സേജ്, പുതിയമുഖം ആരാണ് എന്തായാലും സൂപ്പർ അഭിനയം വീഡിയോ സൂപ്പർ👍🏼👍🏼 🥰❤️
Thank you ❤️ Neighbour anu❤️
നിങ്ങളുടെ ആരാന്ന്
കണ്ണ് നിറഞ്ഞു പോയി നാരായണേട്ടൻ മുതൽ എല്ലാരും മത്സരിച്ച ഭിനയിച്ചു❤godbluse all
വളരെ നല്ല വീഡിയോ കരഞ്ഞു പോയി മോൾ അടിപൊളി
Super story 👌 മോളുടെ അഭിനയം നന്നായിട്ടുണ്ട്
ഹൃദയം നുറുങ്ങുന്ന വീഡിയോ .......❤❤❤❤
Thank you❤️❤️❤️
Sujith sachu powlichu vlog❤ adutha episodenu kathirikunnu
നല്ല വീഡിയോ ഞാൻ കരഞ്ഞു പോയി. മോളും നന്നായി അഭിനയിച്ചു
❤️❤️❤️❤️
തമ്മിൽ തമ്മിൽ സംസാരിക്കാൻ സമയം കണ്ടെത്തണം മിക്ക വീട്ടിലും അത് ഇല്ലാത്തതാണ് പ്രശ്നം
Shariyaa.
Ennum vazhakku kandu valarunna kuttikalkku undakunna manasika avastha?
Athilum bhedam aanu vivahamochanam.
Anubhavam kondu parayunnatha.
നല്ല വിഡിയോ
പുതിയ മോള് അടിപൊളിയായി അഭിനയിച്ചു👍
ആ മോള് നിങ്ങളുടെ ആരാണ്
അച്ഛനും അമ്മയും തമ്മിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എത്രമാത്രം കുട്ടികളെ ബാധിക്കുമെന്ന് ആരും ചിന്തിക്കുകയില്ല ഏതൊരു അച്ഛനും അമ്മയും തമ്മിൽ ഒന്ന് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ വീട്ടിലുള്ളൂ അങ്ങനെ പറയാതിരിക്കുമ്പോൾ ആണ് പ്രശ്നങ്ങൾ വലുതാകുന്നതും വിവാഹബന്ധം വേർപിരിയുന്നതും ഒന്നോർക്കുക അങ്ങനെ സംഭവിച്ചാൽ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ ആകെ മാറും അങ്ങനെ ഉണ്ടാകാതിരിക്കട്ടെ. ♥️
എല്ലാവരും നന്നായി അഭിനയിച്ചു. മോള് സൂപ്പറായി♥️🌹
ഇത് കണ്ടിട്ടെങ്കിലും വേർപിരിയാൻ ചിന്തിക്കുന്നവർ ഒന്നായിരിക്കട്ടെ ആശംസകൾ
എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
7:32 ശുഭദിനം
Thank you very much ❤️❤️❤️❤️
പുതിയ കുട്ടി സൂപ്പർ ❤️🥰
മോൾടെ അഭിനയം സൂപ്പർ 👍👍👍ഇതാരാ സുജിത്തേ??? നല്ലൊരു മെസ്സേജ് ആയിരുന്നു. അമ്മ പറഞ്ഞപോലെ ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള പ്രശ്നം ഒരു ദിവസത്തിനപ്പുറം നീണ്ടുപോവരുത് അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരുടെ മക്കളെയായിരിക്കും 🥰🥰
Neighbour ആണ് ❤️❤️
👌👌
👌👌👌👌👌
New Girl very Talented ❤❤❤❤
What a theme! Though heavy & heart breaking; happy ending with a moral/ lesson. Realy great & big salute to each & evry one of u. 😊💐
മോളെ അഭിനയം സൂപ്പർ 😊
Thank you❤️❤️❤️
Valare nannayittund..ellavarum super ❤
Super video... nalla massage... mizhineer vannu..❤❤❤❤❤❤❤❤❤❤❤❤❤❤
Good message. Super video so touching ❤❤❤❤
Thank you ❤️❤️❤️❤️
അച്ഛൻ വന്നു അമ്മയോട് മോൾ പീരീഡ്‌സ് ആയി പറഞ്ഞപ്പോ അമ്മ കരഞ്ഞപ്പോൾ ഒപ്പം കണ്ണ് നിറഞ്ഞു എന്റേം 🥹🥹☺️☺️☺️,വല്ലാത്ത ഒരു ഫീൽ ആയി മനസ്സിലേക്ക് അപ്പൊൾ 😊😊
ലാസ്റ്റ് വരുന്ന ബാക്ക്ഗ്രൗണ്ട് സോങ് ഏതാണ് ഒന്ന് പറയോ
Well done videos, emotions are well captured!
Very very good... ♥️👍
സൂപ്പർ വീഡിയോ പുതിയ കുട്ടി സൂപ്പർ
❤❤❤ അച്ചനും അമ്മയും വേണം❤❤❤ Super ആയിട്ടുണ്ട്😊
❤ orupad heart touching 😢
സൂപ്പർ കരഞ്ഞു പോയി നല്ല അഭിനയം
അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു
നല്ലൊരു വീഡിയോ സൂപ്പർ ❤️
Ningalude ella videoyil kelkunna ee song atu valare touching aayirikum epozhum
സൂപ്പർ ആയിട്ടോ കരഞ്ഞു പോയി❤❤❤
നല്ല ഒരു മെസ്സേജ് 😢😢❤❤❤
❤️❤️❤️❤️
കണ്ണ് നിറഞ്ഞു. വല്ലാത്ത ഹാർട്ട് ടച്ചിങ് ആയിപ്പോയി. പുതിയ കുട്ടി ഒരു രക്ഷയും ഇല്ല. ഭാവിയിൽ നല്ലൊരു നടി ആകും.
Thank you bro❤️❤️❤️
Nalla msg. Manassilakanam anum, pennum. Life first eago next
👍👍
🎉🎉🎉
Entry. Cheythayal. Supper
മോളെ ആക്ടിങ് 👌👌👌👌👌👌
❤️❤️❤️
Good message 🎉🎉🎉
Ningal de video poli 👌👌👌👌👌
Thank you❤️❤️❤️
നല്ല വീഡിയോ... നല്ല മെസ്സേജ്..👍
Valare nalla message. 👍
❤️❤️❤️
കരഞ്ഞു പോയി,ഗുഡ് മെസ്സേജ്❤
Super. nalla message.
വളരെ നല്ല മെസ്സേജ് ഉള്ള വീഡിയോ, God bless 👍🏻🙏🏻❤️
നല്ല വീഡിയോ നല്ല മെസ്സേജ് ❤❤
Thank you❤️❤️❤️
അടിപൊളി ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് കമന്റ് ഇടാറില്ല എന്നുമാത്രം ഒരുപാട് ഇഷ്ടം
Good message.super❤️👍
Thank you very much❤️
climax super !! 👍👍👌
Thank you❤️❤️❤️
സൂപ്പർ മെസേജ് 👍👍👍
Thank you❤️❤️❤️
Good message ❤
Super video😍😍
ഞാൻ ഒരി സ്ഥിരം പ്രക്ഷക ആണ് സൂപ്പർ വിഡിയോ
Thank you❤️❤️❤️❤️❤️
Kutiyude
Acting
Perfect
Good
Thank you❤️❤️❤️
നല്ല വീഡിയോ, ശെരിക്കും ഈഗോ ഒരു പ്രോബ്ലം തന്നെയാണ്... പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോഴാണ് കുടുംബം സ്വർഗം ആയി മാറുന്നത്...
നിസ്സാര പ്രശ്നങ്ങളുടെ പേരിൽ വേർപിരിയുന്ന ഭാര്യാ ഭർത്താക്കന്മാർക്ക് ചിന്തിക്കാനുള്ള നല്ലൊരു മെസ്സേജ്
❤so touching... Molu super
സൂപ്പർ വിഡിയോ നല്ല മെസ്സേജ് പിന്നെ പണിക്കുന്ന വന്ന ചേച്ചി അടിപൊളി പിന്നെ പുതിയ മോൾ ❤ലാസ്റ്റ് സുജിത് വന്നു നമ്മുടെ മോൾ ക്ക് അച്ഛനും അമ്മയും വേണം എന്ന് പറഞ്ഞപ്പോൾ സച്ചു ഒന്ന് അവനെ കെട്ടിപിടിച്ചു ഒരു ഉമ്മ വേണമായിരുന്നു 🥰🥰🥰🥰🥰🥰🥰👍അടിപൊളി 🤝
Thank you❤️❤️❤️❤️
Super and emotional video 👌👌🥰🥰
കണ്ണ് നിറഞ്ഞു പോയി 😢😢
സൂപ്പർ വീഡിയോ നല്ല മെസ്സേജ്
Valare nalla topic👏🏻👏🏻👌🏻👍🏻keep it up!!
👌👌👌😢സൂപ്പർ
❤️❤️❤️
കണ്ണ് നിറഞ്ഞു. 2 വയസുമുതൽ 14 വയസുവരെ ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് . ആ കുട്ടിയിലൂടെ ഞാൻ എന്നെ കണ്ടു.
സൂപ്പർവീഡിയോ❤❤❤❤ആ മോൾആരാ❤❤❤❤
❤️❤️❤️ neighbour
Superb good advice.
Thank you❤️❤️❤️
ഡൈവേഴ്സ് എത്തിയാൽ പോലും പെണ്ണുങ്ങൾ താഴ്ന്നു കൊടുക്കില്ല ആണുങ്ങൾ ആണല്ലോ താഴ്ന്നത്❤❤❤❤
നല്ല സന്ദേശം
Wonderful sruthi from dubai hailing from kannur at thillankeri
Good message. മോൾ ഗംഭീര അഭിനയം
കുട്ടികൾക്ക് മാതാവും പിതാവും വേണം athaan അവരുടെ ലോകം അതവർക് തടയരുത്😢😢
Yes👍🏻❤️❤️
Karaju poi super message
Super ayerunu neraya vetil nadakuma prasam ana . Oru sorryoda theruna prasam ollu randu parum vasikonda parayela
Kannu niranju poy...ningalde videok epozhum waiting anu ❤
Thank you very much ❤️❤️❤️
Nalaoru meseg ann video superayi
Thank you❤️❤️❤️
മോൾ കലക്കി
ഇതൊക്കെ.kadaalum.ആരും.ഒന്നും.മനസിലാക്കുന്നില്ല നല്ല..മെസ്സേജ്❤❤❤❤
Thank you1❤️
Sathyam
നല്ല മെസ്സേജ് 👍
Ente e avasthayila 3 penkuttikala enteduthani makkal Avalon makkele yum venda thakavunnsdilappuram thannu eni enthuva cheyyanni ariyilla
💯 sathyam aanu
Sooper❤
Hi.dears families ella videos um super aanu oru.family.yea ella thakan ealupom.aanu divorce aakan ealuppom aanu kutti.chear kan praya som aanu wife um husband um onni chu jeeve ka nom kunji.nttea manasu ori kalum.veatha ne pe karu thu makka lu.dea periods season il amma tha nnea veanom kunji nu.snehom.kodu ka nai.ttu amma yum acha num veanom.makkal.ku.super.videos.um very good messages um aanu congratulations otthi.rri eshttom.families nodu.god bless you
Nalla msg
❤️❤️❤️❤️
ഞാനും എന്റെ ഹുസ്ബന്റും ഇതേ സിറ്റുവേഷൻ നിൽകുവാ. ഞങ്ങൾ തമ്മിൽ പ്രശ്നമില്ല. പക്ഷെ അമായിഅമ്മയും നാത്തൂൻ പ്രശനമാ.😢
Nalla information. Entte mol ippo ee oru stage loode kadannu povunnu
😔😔😔
Polichu ❤
❤️❤️❤️
സത്യം 👍🏽🤩
Very good message
Thank you❤️❤️
ഞങ്ങളെയും കുടെ കരയിപ്പിച്ചല്ലോ. നല്ല മെസ്സേജ്.