നമ്മുടെ നാട്ടിൽ ഒരുപാട് ആളുകൾക്ക് ഇപ്പോഴും പെണ്ണ് കിട്ടാത്തതിന്റെ കാരണം ഇതാണ് | Malayalam short film

Поділитися
Вставка
  • Опубліковано 24 кві 2024
  • Ammayum Makkalum latest videos

КОМЕНТАРІ • 407

  • @user-ef4cl6nu6p
    @user-ef4cl6nu6p 2 місяці тому +216

    ഒരുപാട് പണവും സ്വത്തുവും ഉള്ള വീട്ടിൽ പെൺകുട്ടികളെ കല്യാണം കഴിച്ചു വിട്ടിട്ട് അവർക്ക് സമാധാനം കിട്ടുന്നില്ലെങ്കിൽ എന്തു ജീവിതം..ചെറിയൊരു ജോലിയാണെങ്കിലും പൊന്നുപോലെ നോക്കുന്ന ഒരാളെ കിടട്ടാനാണ് ഭാഗ്യം ചെയ്യേണ്ടത്.അടിപൊളി വീഡിയോ ❤️❤️❤️❤️❤️

    • @vrtcrude2862
      @vrtcrude2862 2 місяці тому +4

      Athonnum ippo penkuttikalku vendalo

    • @LissyJohn-wn4mu
      @LissyJohn-wn4mu 2 місяці тому +1

      Good

    • @faseelahassanr6620
      @faseelahassanr6620 2 місяці тому +2

      Anuvinta വീട്ടിൽ പോകുന്നതും വേണം പ്ലീസ് ഇടനെ part 2 ആയെങ്കിലും mathii🥰

    • @sheebapc5757
      @sheebapc5757 2 місяці тому +1

      അതെ, അതും കൂടി ആയാലേ ഇത് പൂർണമാവുള്ളു

    • @ShamlabanuShamlabanu
      @ShamlabanuShamlabanu Місяць тому +1

      Cash കാരൻ ആണെന്ന് കരുതി സന്തോഷം ഉണ്ടാവണം എന്നില്ല
      എന്റെ hus ഒരു painting കാരൻ ആണ്. ഒരുപാട് സന്തോഷത്തോടെ ഇപ്പൊ ഞങൾ കഴിയുന്നു അൽഹംദുലില്ലാഹ്. അല്ലാഹു മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ

  • @ajithasuresh3893
    @ajithasuresh3893 2 місяці тому +34

    അമ്മ അനുവിന്റെ വീട്ടിൽ പോകുന്ന ഭാഗം കൂടി വേണമായിരുന്നു 👌🏻

  • @ShaheedaPp
    @ShaheedaPp 2 місяці тому +19

    Amma ഒരു രക്ഷയുമില്ല 👍🏻👍🏻🥰ശരിക്കും ലാസ്റ്റ് ആ കരച്ചിലും ആ ഓട്ടവും 😢ഞാനും കൂടെ കരഞ്ഞു 😢

  • @Main-Suspect
    @Main-Suspect Місяць тому +8

    സുജിത്ത് പറഞ്ഞത് പോലെ ഭാർത്താക്കൻമാരുടെ വീട്ടിൽ നിന്ന് ഇതുപോലെ അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് ഈ ലോകത്ത് എനിക്ക് ഈ വിഡിയോ ഒരുപാട് ഇഷ്ട്ടമായി👌👌👌👌👌👌👌👌👌👌👌👌

  • @sherlyzavior3141
    @sherlyzavior3141 2 місяці тому +37

    ഇങ്ങനത്തെ വീട്ടിൽ ചെന്നു എന്ന് വച്ച്. അവരുടെ പെരുമാറ്റ മനസ്സിലായപ്പോൾ തന്നെ തിരിച്ചു പോരണം. സ്വന്തം വീട്ടിൽ വന്ന് വല്ല കൂലിപണിക്കും പോയി ജീവിക്കാമല്ലോ?....... വൃത്തികെട്ട സ്വഭാവമുള്ള പെഴച്ച് നടക്കുന്ന കെട്ടിയവനെയും വീട്ടുകാരാരെയും ചുമക്കേണ്ട യാതൊരുകാര്യവും ഇല്ല..... ചിന്തിക്കുക. പ്രവർത്തിക്കുക.

  • @user-sx3ug4in3c
    @user-sx3ug4in3c 2 місяці тому +151

    സമ്പത്ത് ഉള്ള വീട്ടിൽ അടുക്കള കാരി ആകുന്ന തിലും നല്ലത് പണം കുറഞ്ഞ വീട്ടിൽ രാജകുമാരി യേ പോലെ സ്നേഹം മൂടി ജീവിക്കുന്നത് ആണ്

  • @fragrence2000
    @fragrence2000 2 місяці тому +13

    അമേരിക്കയിൽ ജോലി ആരുന്നിട്ടും വന്ന വലിയ ആലോചനകൾ അവഗണിച്ചു നല്ല കാര്യപ്രാപ്തിയും, സൽസ്വഭാവവും ഉള്ള ചെക്കനെ എനിക്ക് parents നാട്ടിന് കണ്ടപിടിച്ചു തന്നു, കാര്യം എനിക്ക് greedy , ദുഷ്ടരായ in laws ആണെങ്കിലും, ഞാനും husum അമേരിക്കയിൽ ആയോണ്ട് വീടും അവിടെ വാങ്ങി kids ഓക്കെ ആയി നന്നായി തന്നെ ജീവിക്കുന്നു അവരുടെ ശല്യം ഇല്ലാതെ.. but എന്റെ അലസരായ , ജോലി or കാര്യപ്രാപ്തി ഇല്ലാത്ത നാത്തൂന്മാർക്ക് parents in laws നോകുന്നത്ത് കൊമ്പത്തെ ആലോചനകളാണ് അതുകൊണ്ട് വയസ് 27 ഒരാക്കും മറ്റേ ആൾക്ക് 30 yr കഴിഞ്ഞിട്ടും കല്യാണം നടക്കാതെ ഇപ്പോളും വെല്യ കുടുംബകരെ കെട്ടാൻ പ്രതീക്ഷിച്ച് അവര് ജീവിതം പാഴാകുന്നു

  • @abhiabhilash879
    @abhiabhilash879 2 місяці тому +270

    അനുവിന്റെ വീട്ടിൽ അമ്മ പോകുന്ന ഭാഗം കൂടി വേണം 🥰

    • @sheenacm5954
      @sheenacm5954 2 місяці тому +10

      അതെ 👍🏻

    • @kumaryv.c8260
      @kumaryv.c8260 2 місяці тому +8

      അതു ശരിയാ.. അതുകൂടി വേണമായിരുന്നു 👍

    • @mallikasiva3487
      @mallikasiva3487 2 місяці тому +3

      Athe correct

    • @NisarMsp-fl2rj
      @NisarMsp-fl2rj 2 місяці тому +3

      Next part athakane 😢

    • @Anusreejishnu
      @Anusreejishnu 2 місяці тому +3

      Njan athundaakumenn pratheekshich ninnu😢😢

  • @swapnakrishnavs4120
    @swapnakrishnavs4120 2 місяці тому +78

    അമ്മയുടെ അഭിനയം പറയാൻ വാക്കുകളില്ല ❤❤❤

  • @ushareginold1152
    @ushareginold1152 2 місяці тому +8

    അമ്മയുടെ സങ്കടം ശരിക്കും മനസ്സിൽ തട്ടി. സൂപ്പർ അഭിനയം . അനുവിന്റെ വീട്ടിൽ പോകുന്നതും കൂടി വേണം

  • @RamsiyanoushadRamsiyanoushad
    @RamsiyanoushadRamsiyanoushad Місяць тому +4

    ഇതൊരു നല്ല സന്ദേശം ആണ് എല്ലാം പെൺകുട്ടികൾക്ക് ആണുങ്ങൾക്കും ഇങ്ങനെ ഓരോ തെറ്റായ ചിന്തയാ ഇത് മാറണം കുറച്ചു ആൾക്കാർക്ക് പതിനെട്ടു വയസുള്ള പെണ്ണ് വേണം ഗ്ലാമർ ഐശ്വര്യ റായ് ആകണം സ്റ്റാറ്റസ് വേണം ഇങ്ങനെ കുറെ നല്ലത് പോലെ കുടുംബം നോക്കുന്ന പെണ്ണ് വേണം നമ്മളെ നമ്മുടെ ചുറ്റും നിൽക്കുന്നവരെ സ്നേഹിക്കാനുള്ള മനസ്സ് വേണം ഇങ്ങനെ വേണം നമ്മൾ ഒരു പങ്കളെയെ തിരഞ്ഞെടുക്കാൻ

  • @user-lx8mz2wm5x
    @user-lx8mz2wm5x 2 місяці тому +4

    Ellarum adipoliyayi jeevichu kaanichu....❤❤

  • @jerrymol7929
    @jerrymol7929 2 місяці тому +44

    അമ്മയുടെ സങ്കടം സഹിക്കാൻ പറ്റില്ല,സൂപ്പർ വീഡിയോ പിന്നെ അനുവിന്റെ വീട്ടിലും പോകുന്നത് കാണിക്കാമായിരുന്നു അവരുടെ പെരുമാറ്റരീതിയും കാണിക്കണം അമ്മ സൂപ്പർ 👍🏼👍🏼🥰❤️

  • @vidyaraju3901
    @vidyaraju3901 2 місяці тому +22

    ബാക്കി കൂടെ വേണം.... അടിപൊളി വിഡിയോ 🙏🏻.. അമ്മയും സന്ധ്യ യും തകർത്ത് അഭിനയിച്ചു ❤️

  • @user-og7gj1zc7l
    @user-og7gj1zc7l 2 місяці тому +8

    സൂപ്പർ മെസ്സേജ് അനുവിന്റെ വീട്ടിലെ വിശേഷം അറിയാൻ കാത്തിരിക്കുന്നു 👍❤️

  • @MuhsinaMuhsi-dh7jx
    @MuhsinaMuhsi-dh7jx Місяць тому +11

    ഇതിന്റെ second പാർട്ട്‌ വേണം ട്ടോ.. ദിവസവും നോക്കും വന്നിട്ടുണ്ടോന്ന്... അമ്മേടെ അഭിനയം ഒരു രക്ഷയുമില്ല.... സച്ചൂന്റീം

  • @hafsath2833
    @hafsath2833 2 місяці тому +23

    Scnd പാർട്ട് വേഗം വേണം..ഇല്ലെങ്കിൽ..ഞങ്ങൾ mindoola..😊😊😊😊😊

  • @reshmachandran3952
    @reshmachandran3952 2 місяці тому +2

    Adipoli acting amme, ennenkilum nerile kanan agrahikunnu. Love from sharjah

  • @user-ku6ix1ib5l
    @user-ku6ix1ib5l 2 місяці тому +6

    അമ്മയും സന്ധ്യയും നന്നായി അഭിനയിച്ചു ❤️❤️അടിപൊളി ❤️

  • @Arathi781
    @Arathi781 2 місяці тому +2

    Ammayude acting adipoli ❤❤❤

  • @user-pk4im8il3r
    @user-pk4im8il3r 2 місяці тому +4

    കെട്ടി കൊണ്ടോന്ന വീട് പണമുള്ളതല്ല പക്ഷെ നല്ല നിറമുള്ള കൂട്ടത്തിൽ ഉള്ളവരാ എനിക്കോ നിറവുമില്ല .ഇക്കായ്ക്ക് ഇഷ്ടപ്പെട്ട് ഞങ്ങൾ തമ്മിൽ സ്നേഹിച്ചതാ ❤വീട്ട്കാാർ നോക്കിയ പെണ്ണിനെ കല്യാണം കഴിക്കാതെന് എനിക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല ഇക്കന്റെ വീട്ടുകാർക്ക് ..ഇക്കായെ ഇക്കാന്ന് വിളിക്കാൻ സമ്മതിക്കില്ല😢 നിന്നെ കണ്ടാൽ അവന്റെ മൂത്തത് ആണെന്ന് പറഞ്ഞു കളിയാക്കും😢 എന്റെ വീട്ടുകാർ വന്നാൽ മിണ്ടൂല ചായ കൊടുക്കാൻ സമ്മതികൂല.. എന്നെ കാണാൻ 85 കിലോ മീറ്റർ ദൂരത്തു നിന്നാണ് അവർ വരുന്നത് . എന്റെ ഉമ്മ പറയും സാരല്യ പോട്ടെന്ന്...ചിലപ്പോഴൊക്കെ വന്നാൽ ഉമ്മ കണ്ണ് നിറച്ചു പോവും ..എല്ലാം സഹിച്ചു ക്ഷമിച്ചു വേറെ വീട് എടുത്തു താമസിച്ചു..അന്നത്തെ എന്റെ വേദന ഞാൻ ഇന്ന് അവരെ അവഘനിച്ചു കാട്ടി കൊടുക്കുന്നു😅

  • @lakshmivv3423
    @lakshmivv3423 2 місяці тому +2

    Waiting for 2nd part . Super

  • @balamurgan9343
    @balamurgan9343 Місяць тому +1

    Endu abhinayaaa ellarum superr🎉

  • @VidhyaRatheesh-oh1wi
    @VidhyaRatheesh-oh1wi 2 місяці тому +9

    അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല. അറിയാതെ കണ്ണ് നിറഞ്ഞു പോയി. ലൗ you Amma❤❤❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 2 місяці тому +3

    അമ്മയുടെ അഭിനയം സൂപ്പർ👍❤️❤️

  • @divyadevan7122
    @divyadevan7122 Місяць тому +2

    Ellaavarudeyum abhinayam super.. Worth Watching... 💓
    Sathyamaayittum manasamaadhaanam aanu vendath.. Sambatho panamo onnum alla.. Video kanditt Kannu niranju poyi..

  • @JayaJoy-zt7ie
    @JayaJoy-zt7ie 2 місяці тому

    Entaponn vanajechi sankada bhavangal kandittu sahikkan pattunnilla 😢 Super abhinayam ❤nalla massage Ella veshangalum ellavarum nannayi abhinayichu👌🥰

  • @saleemismail6687
    @saleemismail6687 2 місяці тому +2

    Vanache powlichu ❤ siriyal 2nd part kathirikunnu karannupoyi 😢 spr vlog

  • @AmbikaO-er6xs
    @AmbikaO-er6xs Місяць тому

    അമ്മയുടെ അഭിനയം സൂപ്പർ 👌🏼👌🏼👌🏼

  • @Alphasat722
    @Alphasat722 2 місяці тому +3

    Amma super 💥🥰 natural acting🎉 keep going🥰

  • @saisimna2377
    @saisimna2377 2 місяці тому +2

    Super episode.. Kannu nirannu😢

  • @abdulrazaq119
    @abdulrazaq119 2 місяці тому +2

    Vanajechi sooper❤

  • @user-ni7ve2te6s
    @user-ni7ve2te6s 2 місяці тому +3

    Need one more part to teach the rich ones a lesson by leaving them and coming back home and stidying and getting a job to survive.pls waiting for the second part

  • @user-sn5lw7ld1j
    @user-sn5lw7ld1j 2 місяці тому +2

    അടിപൊളി വീഡിയോ❤

  • @sudhavijayan78
    @sudhavijayan78 2 місяці тому +3

    Karaju poi super message super video nalla Acting

  • @ShaheedaPp
    @ShaheedaPp 2 місяці тому

    ഇതിന്റെ part 2വേണം 🙏🏻👍🏻

  • @Misu194
    @Misu194 2 місяці тому +2

    Vallare nalaru condent ❤

  • @rejithabaiju
    @rejithabaiju Місяць тому +2

    Super ayittundafinayam

  • @muhammmadmishal4647
    @muhammmadmishal4647 2 місяці тому +6

    Ammayide abhinayam.👍👍 .allavarum adipoli.

  • @anishasubin4231
    @anishasubin4231 2 місяці тому +6

    ഈ അമ്മക്ക് പിന്നെ ഏത് വേഷവും നന്നായി അഭിനയിക്കാനും അറിയാം. അതുപോലെ തന്നെ ഏത് വേഷവും നന്നായി ചേരുന്നും ഉണ്ട് 🙏

  • @christchrist6981
    @christchrist6981 2 місяці тому +10

    അമ്മയുടെ അഭിനയം സൂപ്പർ കണ്ണ് നിറഞ്ഞു പോയ്‌

  • @subha.p.subha.p5043
    @subha.p.subha.p5043 2 місяці тому +6

    ഈ ഒരവസ്ഥ ഞാനും അനുഭവിച്ചതാണ് 😔26വർഷം മുൻപ്.. എന്റമ്മക്ക് ചെവി കേൾവിക്കുറവ് ഉള്ളത് കൊണ്ട് പാവം മുഴുവനും കേൾക്കില്ലായിരുന്നു.. പാവം..

  • @premeelabalan728
    @premeelabalan728 2 місяці тому +1

    അമ്മ ഇപ്രാവശ്യവും തകർത്തു

  • @sunilambika322
    @sunilambika322 2 місяці тому +2

    നന്നായി അഭിനയിച്ചു💎💎💎💎💎💎

  • @sobhayedukumar25
    @sobhayedukumar25 2 місяці тому +18

    പണം നോക്കി പോയാൽ ഇതാണ് അവസ്ഥ. സ്നേഹം വേണമെങ്കിൽ കൂടിയവരെ തിരയരുത്. അവർക്ക് എല്ലാം ജാഡ

    • @rajalakshmirnair4627
      @rajalakshmirnair4627 2 місяці тому +6

      അങ്ങനെയൊന്നുമില്ല... പൈസയുള്ള എത്രയോ ആൾക്കാർ നന്നായി പെരുമാറുന്നവരുണ്ട്... സ്വഭാവവും സമ്പത്തു തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നില്ല

    • @wowser2153
      @wowser2153 Місяць тому

      @@rajalakshmirnair4627equal level nokiyal mathi . Mukalilottum thazhottum nokenda

    • @AmalaRaj-si8tm
      @AmalaRaj-si8tm Місяць тому

      ഉണ്ട് എന്റെ അടുത്ത് ഇത് പോലെ ഒരു ചേച്ചി കെട്ടി പോയതാ 2മാസം പോലും നിന്നില്ല ഇവിടെ അച്ഛനും അമ്മ യും അവിടെ പോകരുത് ഫോൺ വിളിക്കരുത് നൂറായിരം പ്രശ്നം ആയിരുന്നു ഇപ്പൊ ഒരു സാദാരണ ക്കാരനെ കെട്ടി അവര്ക് ഒരു മോൾ ആയി ​@@rajalakshmirnair4627

    • @AmalaRaj-si8tm
      @AmalaRaj-si8tm Місяць тому

      ​@@rajalakshmirnair4627ഉണ്ട്

  • @kavithaarun1309
    @kavithaarun1309 2 місяці тому +1

    അമ്മ സിനിമയിൽ കയറും ❤

  • @rekhavipinksd7851
    @rekhavipinksd7851 Місяць тому +1

    Sherikkum kannu niranju poi😔 acting super aayittund 😍

  • @sivasakthi6309
    @sivasakthi6309 2 місяці тому +5

    Njanum ketitund illatha veetinnu ketikond vannath veet pani eduth nikana enn. Annoke ath ket kure vishamichu. Ipo a bandam ozhivaki. Oru samadanam und ipo😇

  • @suluworld6918
    @suluworld6918 2 місяці тому +2

    😢😢😢😢ellarum super,,,onnum Parayan illa❤❤❤❤❤

  • @SATHANPNX
    @SATHANPNX 2 місяці тому +3

    super super amayum makkalum polichu❤❤

  • @kavithaarun1309
    @kavithaarun1309 2 місяці тому

    Anunte life അടിപൊളി ❤

  • @shahanasheri4414
    @shahanasheri4414 Місяць тому +1

    Amma eath rolum nalla bangiyayi cheyyunnund❤

  • @SheejaEdward
    @SheejaEdward 2 місяці тому +4

    Very nice acting by Amma👌👌 superb

  • @Glamon21
    @Glamon21 2 місяці тому +17

    Amma molude kayyil aa kavar koduthu irangunna scene ❤❤

  • @ramlabeevi936
    @ramlabeevi936 2 місяці тому +4

    ഞാൻ കരഞ്ഞുപോയി സൂപ്പർ വിഡിയോ

  • @KeshuttanRockzz
    @KeshuttanRockzz 2 місяці тому +1

    അവസാനം ശെരിക്കും കരഞ്ഞുപോയി... ശെരിക്കും ഇത് തന്നെയാണ് നമ്മുടെ ഒക്കെ നാട്ടിലെ അവസ്ഥ👍🏻കൂലിപ്പണിക്കരെയും,സാധാരണക്കാരായ ചെറുക്കന്മാരെയും ഒരുപെൺകുട്ടികൾക്കും വേണ്ട...

  • @shereenasherin4543
    @shereenasherin4543 2 місяці тому +1

    Sujith adipoli anunte vtl pona baakam venotto 👍❤️❤️❤️❤️

  • @rajia4542
    @rajia4542 2 місяці тому +3

    Superb performance. Good story.

  • @anushkadance2015
    @anushkadance2015 Місяць тому +1

    Super message 👌

  • @bymuneer1304
    @bymuneer1304 2 місяці тому

    Adipol. Ningal koyilaandi ano

  • @sarithamahesh766
    @sarithamahesh766 2 місяці тому +3

    Amma Super❣️❣️❣️

  • @sobhav390
    @sobhav390 2 місяці тому +3

    Super 👌 👍 😍 🥰

  • @saleems6298
    @saleems6298 2 місяці тому +1

    സൂപ്പർ 👌👌👌👌

  • @user-vn6cv4or5o
    @user-vn6cv4or5o 2 місяці тому

    Second part venam❤❤

  • @user-rz4hf8pm4y
    @user-rz4hf8pm4y 2 місяці тому +2

    Second part edane

  • @user-px2lm7ox2p
    @user-px2lm7ox2p 2 місяці тому +7

    അമ്മ ഒരു രക്ഷയും ഇല്ല അഭിനയം അല്ല ജീവിക്കുകയാ ഓരോ വീഡിയോയിലും.... 👍🏾

    • @ammayummakkalum5604
      @ammayummakkalum5604  2 місяці тому +1

      Thank you❤️❤️❤️

    • @user-px2lm7ox2p
      @user-px2lm7ox2p 2 місяці тому

      @@ammayummakkalum5604 ഹായ് നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്... എല്ലാം ഒന്നിന്നു ഒന്ന് മികച്ചതാണ്... അമ്മയുടെ ചില ഇമോഷനൽ വിഡീയോസ് കണ്ണ് നിറച്ചിട്ടുണ്ട് നിങ്ങൾ എല്ലാം സൂപ്പർ ആണ് പ്രേതേകിച്ചു അമ്മ.. അമ്മയോട് എന്റെ ഒരു "ഹി" പറഞ്ഞേക്കണേ ❤️❤️❤️❤️

  • @merina146
    @merina146 2 місяці тому +4

    സൂപ്പർ വീഡിയോ.. എന്റെ ചേട്ടന്റ മോളെ.. ഒത്തിരി കാശ് ഉള്ള വീട്ടിൽ കെട്ടിച്ചു വിട്ടിട്ടു അവൾക്കു ജോലിക്കു പോകാനും സമ്മതിക്കാതെ. ഓരോന്നിനും അവരുടെ മുമ്പിൽ ഇരക്കണം 🥺🥺വല്ലാത്ത അവസ്ഥ... ഇതിന്റ ബാക്കി വീഡിയോ വേണേ

    • @aida891
      @aida891 2 місяці тому +2

      Mikka alukalum angana.. Anubhavam kond padikum... 😊🙏

  • @haskarap175
    @haskarap175 2 місяці тому +2

    Good luck 👍💯

  • @rockygirl26
    @rockygirl26 2 місяці тому +1

    Anuteyum, devunteyum ammaye kandapol enik ente ammaye ormavannu..😢😢😚

  • @priyapraveenkp5761
    @priyapraveenkp5761 2 місяці тому +53

    ഇങ്ങനെയുള്ള പെൺകുട്ടികൾ ഉണ്ടാവുമോ?? അനുവിന്റെ വീട്ടിൽ പോകുന്ന വീഡിയോ കൂടി ചെയ്യാമോ?

    • @NeenuNathmani7
      @NeenuNathmani7 2 місяці тому

      Yes yes venam nokki irunnu Vannappozhekkum video kazhinju 😢

  • @user-ev2om4jc2q
    @user-ev2om4jc2q 2 місяці тому +2

    Anuvinde vitil povunnathoode venamayirunnu😍

  • @haseebaadhil
    @haseebaadhil 2 місяці тому +2

    Good message ❤

  • @bavacheeral6971
    @bavacheeral6971 2 місяці тому +1

    Second part venam please😅

  • @user-kn8gz4gm4n
    @user-kn8gz4gm4n 2 місяці тому +4

    Super അനുന്റെ വീട്ടിൽ പോകുന്നതും പിന്നെ പാനെക്കാരെന്നിട്ടു ഒരു കോട്ടും കൊടുക്കാണും

  • @leelapaul3591
    @leelapaul3591 2 місяці тому +3

    Amma super❤

  • @sreevalsang70
    @sreevalsang70 2 місяці тому +1

    ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല സമൂഹത്തിൽ ചിലയിടങ്ങളിൽ നടക്കുന്നതും ഇങ്ങനെ തന്നെയാണ് ഒളിച്ചോടുന്ന പെൺകുട്ടികൾ വരെ അവരുടെ ലൈഫിനെ പറ്റി ചിന്തിച്ചു വേണം അത് ചെയ്യാൻ എന്നുവച്ച് ഒളിച്ചോട്ടത്തെ ഞാൻ പ്രോത്സാഹിപ്പിക്കുന്നതല്ല കേട്ടോ സ്വയം തീരുമാനമെടുക്കുന്നതിനു മുമ്പ് ഒന്ന് ചിന്തിച്ചാൽ നല്ലതായിരിക്കും 👍🏻

  • @minimini9597
    @minimini9597 Місяць тому

    രണ്ടാം ഭാഗം കൂടി വേണം🥰🥰🥰🥰🥰

  • @beenakt3731
    @beenakt3731 2 місяці тому +2

    Amma super

  • @neenubreens3590
    @neenubreens3590 2 місяці тому +2

    Sathyam

  • @aswanthachu2846
    @aswanthachu2846 2 місяці тому +4

    Good message

  • @user-qm2xj6qh5k
    @user-qm2xj6qh5k 2 місяці тому +8

    അനുവിന്റെ വീട്ടിൽ അമ്മ പോകുന്ന ഭാഗം കൂടി വേണം

  • @suharanoushad9674
    @suharanoushad9674 2 місяці тому

    Sooper

  • @annafredy769
    @annafredy769 2 місяці тому +3

    സൂപ്പർ ❤❤

  • @devivibindevivibin9888
    @devivibindevivibin9888 2 місяці тому +1

    Super ❤❤❤

  • @geethasuthangeetha6337
    @geethasuthangeetha6337 2 місяці тому +4

    സൂപ്പർ നല്ല മെസ്സേജ് പെൺകുട്ടികൾ കാണേണ്ട വീഡിയോ 👍

  • @vyshnavpp1803
    @vyshnavpp1803 2 місяці тому +6

    ഇത് കണ്ടപ്പോൾ എനിക് എന്റെ അവസ്ഥ തോന്നിപോയി അയാൾ ഇപ്പോൾ ഇല്ല ..... എന്തായാലും അടിപൊളി കഥ

  • @mumthashussain3017
    @mumthashussain3017 2 місяці тому

    Anuvinte veettil pokunnadum venam appo ushaaragum 👍

  • @thomassali
    @thomassali 29 днів тому

    Very nice viedo. Karajjpoyi

  • @RadhikaRadhika-ey4dx
    @RadhikaRadhika-ey4dx 2 місяці тому +2

    2nd part cheayyamayirunnu

  • @user-dk4ed5og2u
    @user-dk4ed5og2u 2 місяці тому +2

    Second part enthalum venam Alle njangale mindoola anunta veettilum ponam

  • @teachingworld0812
    @teachingworld0812 Місяць тому +1

    ഇതൊക്കെ കണ്ടിട്ടും ഇന്നത്തെ കാലത്തെ പെൺകുട്ടികൾ മാറാനൊ ന്നും പോണില്ല. എന്തായാലും വീഡിയോ നന്നായിട്ടുണ്ട്.

  • @user-kj8ff3rg6q
    @user-kj8ff3rg6q 2 місяці тому

    ❤❤❤ Super

  • @Anusreejishnu
    @Anusreejishnu 2 місяці тому +1

    Part two venam

  • @divyaachu7360
    @divyaachu7360 2 місяці тому +1

    ശെരിക്കും കണ്ണ് നിറഞ്ഞു 😔😔😔😔😢

  • @sherinlimson9351
    @sherinlimson9351 2 місяці тому +3

    Part 2 ചെയ്യുമോ? അനുവിന്റെ വീട്ടിൽ അമ്മ പോകുന്നതിന്റെ.

  • @nivinaneesh2129
    @nivinaneesh2129 Місяць тому +1

    God video , small family is buttiful

  • @sheebasv2351
    @sheebasv2351 2 місяці тому +1

    വലിയ വീടും കാറും ഉള്ള ചെക്കൻ വീട്ടുകാർ പാവപ്പെട്ട വീടുകളിൽ വിവാഹ ആലോചനയുമായി വരുന്നെങ്കിൽ വിചാരിച്ചോണം പയ്യനെന്തെങ്കിലും കുഴപ്പമുണ്ടെന്നു, ശെരിക്കും മനുഷ്യരുടെ മനസ്സിന്റെ വലിപ്പം മനസ്സിലാക്കിവേണം പെൺകുട്ടികൾ വിവാഹത്തിന് സമ്മതം മൂളാൻ അല്ലെങ്കിൽ ഒടുവിൽ പണിയും കിട്ടും, high class, താഴോട്ട് ഇറങ്ങി വന്നപ്പോ ആലോചിക്കണമായിരുന്നു എന്ന പരിഹാസം കൂടി താങ്ങേണ്ടിവരും, കുരങ്ങന്റെ കൈയിലെ പൂമാല പോലാകും ജീവിതം,കാശും സൗന്ദര്യവും ഉണ്ടെങ്കിൽ എത്ര ഡിവോഴ്സുംവിവാഹവും ആകാം, പെൺകുട്ടികളുടെ ജീവിതം വെച്ച് കളിക്കുന്നവർ ഒന്നാലോചിക്കണം ഓരോ മാതാപിതാക്കളും ഒരുപാട് പ്രതീക്ഷകളോടെയാണ്, തന്റെ മകളെ സുരക്ഷിതമായ കൈകൾ എന്നുകരുതി കെട്ടിച്ചു വിടുന്നത്, അവരെ കണ്ണീരിലാഴ്ത്തരുത്. പെൺകുട്ടികളോട് (സാമ്പത്തികമില്ലാത്ത )മിന്നുന്നതെല്ലാം പൊന്നാണെന്നു കരുതി എടുത്തുചാടരുത്.

  • @JoicyMariya
    @JoicyMariya 2 місяці тому +1

    amma super

  • @user-dk4ed5og2u
    @user-dk4ed5og2u 2 місяці тому

    Plsss guys second part vidille

  • @jameelaarif3355
    @jameelaarif3355 2 місяці тому +3

    അനുവിന്റെ വീട്ടിൽ പോയിട്ട് അവിടുത്തെ അമ്മയുടെയും ഭർത്താവിന്റെയും സ്വഭാവം കൂടി കാണിക്കണാമായിരുന്നു.