പാലക്കാടൻ തക്കാളി അരച്ചത് | എളുപ്പത്തിൽ ഊണിനൊരു കൂട്ടാൻ | Easy Thakkali Kootan

Поділитися
Вставка
  • Опубліковано 12 жов 2024
  • #ThakkaliKootan
    ingrediants
    --------------------
    for frying
    ----------------
    tomato 2 big (4 small)
    red chilly 7 to 10
    oil
    for grinding
    --------------------
    coconut 1/2 shell
    cumin 1/2 tspn
    ginger a small piece
    curry leaves
    curd 1 cup
    seasoning
    ------------------
    oil
    mustard 2 tspn
    cumin 1/4 tspn
    fenugreek 1/2 tspn
    red chilly
    curry leaves

КОМЕНТАРІ • 344

  • @haridasa8765
    @haridasa8765 Рік тому +1

    ഞാൻ പാലക്കാട് ക്കാരൻ എനിക്ക് അറിയാം ഈ കൂട്ടാൻ ഉണ്ടാക്കാൻ നിങ്ങൾ ഉണ്ടാക്കി കൂട്ടാൻ നന്നായിട്ടുണ്ട്.

  • @renimolb6251
    @renimolb6251 3 роки тому +5

    ശ്രീ, എളുപ്പം സ്വാദിഷ്ടം, ആരോഗ്യ പ്രദം. ഇനിയും പോരട്ടെ ഇത്തരം വിഭവങ്ങൾ

  • @sailajasasimenon
    @sailajasasimenon 3 роки тому +7

    വ്യത്യസ്തമായ ഒരു കൂട്ടാൻ. നല്ല സ്വാദായിരിക്കുമെന്ന് കണ്ടാൽ തന്നെ അറിയാം.തീർച്ചയായും ഉണ്ടാക്കും .നന്ദി ശ്രീ😊

  • @rithyasriarchana7048
    @rithyasriarchana7048 3 роки тому +3

    സൂപ്പർ ശ്രീ ഞങ്ങളുടെ പാലക്കാടൻ വിഭവം കാണിച്ചതിന് നന്ദി

  • @rajanc.k5542
    @rajanc.k5542 2 роки тому +1

    ശ്രീയുടെ പാചക കുറിപ്പുകൾ വളരെ ലളിതവും എന്നാൽ വളരെ സ്വാദിഷ്ടവുമാണ്. ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി. വളരെ നന്നായിരുന്നു. അഭിനന്ദനങ്ങൾ

  • @sreelekhadinesh8303
    @sreelekhadinesh8303 2 роки тому +1

    ശ്രീ...ഇന്ന് ഈ കറി try ചെയ്തു..വളരെ നന്നായിട്ടുണ്ട്
    എൻ്റെ ഒരു കൂട്ടുകാരിക്കും ഈ റെസിപ്പി പറഞ്ഞു കൊടുത്തു അവളും ഈ കറി ഉണ്ടാക്കി ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു. Thank you 😘

  • @ajithab812
    @ajithab812 3 роки тому +2

    നിങ്ങളുടെ എല്ലാം videos കാണാറുണ്ട് . എല്ലാം നല്ല അഭിപ്രായം അണ്.😊.

  • @aswathybalachandran3754
    @aswathybalachandran3754 29 днів тому

    Super curry aayirunnu ..❤

  • @sindhubalaji5888
    @sindhubalaji5888 3 роки тому +2

    കൊള്ളാം.എളുപ്പത്തിൽ ചെയ്യാൻ pattum

  • @ushathampi5695
    @ushathampi5695 Рік тому

    ഞാൻ ഇന്ന് ഉണ്ടാക്കി ഈസിയാണ് ടേസ്റ്റിയും ആണ് അഭിനന്ദനങ്ങൾ ❤🥰🥰

  • @srinivasnr1
    @srinivasnr1 2 роки тому +4

    Tried this today and it came out extremely well. Only did two small changes, I also fried uluva with the red chillies, and added more ginger than you did. Very tasty, aromatic dish. Also, I added a little bit of sharkara to balance the puli. Superb!

  • @DileepKumar-pd1li
    @DileepKumar-pd1li 2 роки тому

    കൊള്ളാം. ഇതു പരീക്ഷിച്ചിരിക്കും.

  • @radhikanandakumar2416
    @radhikanandakumar2416 3 роки тому +2

    Super ayittundu SREE

  • @lakshmigayu
    @lakshmigayu 2 роки тому

    Nalla swad und.. Try cheytu.. Dosakkum chorinum nallatha

  • @vandanaumesh6822
    @vandanaumesh6822 3 роки тому +1

    Presentation thanne orupadu ishtaanu.....puthiya oru vibhavam paranju thannathil thanks 🥰

  • @remithajayanath4089
    @remithajayanath4089 2 роки тому +6

    ഞാൻ ഇണ്ടാക്കി ഇപ്പോ. സൂപ്പർ ടേസ്റ്റ് 👍🏻🥰

  • @shinyvarghese6811
    @shinyvarghese6811 2 роки тому +1

    Thank you Shree,
    ഞാൻ ഉണ്ടാക്കി, അടിപൊളി ഇനിയും ഇതുപോലെയുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @mariyajohn4861
    @mariyajohn4861 3 роки тому +3

    Sree chechiii...super recepie😊😊😊😊😊😊😊😊

  • @girijarajannair577
    @girijarajannair577 Рік тому

    സൂപ്പർ❤❤
    ഉണ്ടാക്കി നോക്കും

  • @divineencounters8020
    @divineencounters8020 3 роки тому +4

    Simplicity is always at its best, & Thakkali Moru Kootan is an excellent dish & tasty too
    🌷👍🌷👍🌷👍🌷👍🌷

  • @zahirarahman8104
    @zahirarahman8104 Рік тому

    How easy you make my cooking. Now preparing lunch is no burden

  • @DV-1972
    @DV-1972 3 роки тому +4

    As you are busy with baby , such quick recipes are really helpful for you as well. A nice fresh recipe ...will try soon.

  • @lekhasaleesh8798
    @lekhasaleesh8798 3 роки тому

    👌Firtst time ആണ് ഇങ്ങനൊരു കൂട്ടാൻ കേൾക്കുന്നത്. ഉണ്ടാക്കിനോക്കുന്നുണ്ട്

  • @anjaliunnikrishnan5814
    @anjaliunnikrishnan5814 Рік тому

    Undakki. Nalla swad👍🏽

  • @asham3579
    @asham3579 Рік тому

    Valare swaadulla curry🙏🙏

  • @remyafavouritesanjana9042
    @remyafavouritesanjana9042 3 роки тому +2

    Nice to see itself... surely will try dear...

  • @resmikld189
    @resmikld189 3 роки тому +1

    Njan Palakkad aanu. Aadyamayitta egane oru koottan kanunnatu. Simple& super.

  • @renimolb6251
    @renimolb6251 3 роки тому +3

    ഈ കൂട്ടാൻ ഉണ്ടാക്കി. നന്നായി രുന്നു. 👏👏

  • @Sobhana.D
    @Sobhana.D 2 роки тому

    സൂപ്പർ ഞാൻ ഉണ്ടാക്കി സൂപ്പർ

  • @dhanyasathyajith7851
    @dhanyasathyajith7851 2 роки тому

    നല്ല വറവ് ഇടുന്നതാണ് ശ്രീ യുടെ സ്പെഷ്യൽ എന്ന് തോന്നുന്നു...രാവിലെയുള്ള തിരക്കിൽ ചെയ്യാൻ പറ്റിയ simple recepies...expecting more

  • @ushavijayakumar3096
    @ushavijayakumar3096 2 роки тому

    Simple & easy koottan aanallo. Try chaidu nokkanam. Thanks tto.

  • @Janemedia1
    @Janemedia1 4 місяці тому

    സൂപ്പർ വീഡിയോ ❤❤❤

  • @jyothik1106
    @jyothik1106 3 роки тому

    Simple and super igan uddaki super😍😍😍👌👌

  • @rekhanair3162
    @rekhanair3162 2 роки тому +1

    Awesome taste...everyone at home liked it very much

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 роки тому

    sri ഞാൻ ഉണ്ടാക്കി ഉണ്ക്കലരി വറ്റിച്ച ചോറിനൊപ്പം supper combo

  • @ftgh4831
    @ftgh4831 Рік тому +1

    Yes..this is a very very Tasty dish...I had this curry some 25 ago from Mahi Sreekrishna Temple....Love that Taste still in my memory...they had diced tomato and Onion and Green chilly in the curry ..while it was served....❤❤❤❤❤❤❤🙏🙏🙏🙏

  • @gopalakrishnant1086
    @gopalakrishnant1086 2 роки тому

    കൊള്ളാലോ. ഉണ്ടാക്കി നോക്കാം

  • @ganeshpai1964
    @ganeshpai1964 3 роки тому +2

    👌ശ്രീ അടിപൊളി കേട്ടോ,ഇന്ന് ഉണ്ടാക്കി 👍നന്ദി 🙏🙏🙏❤️

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому

    Kollam Puthiya tharam curry nannayittunde

  • @reejasdiningworld
    @reejasdiningworld 3 роки тому +2

    Thakkali caurry anikke valare eshtamane theerchayayum yundkkum 👍❤️🙏🙏🏻❤️❤️❤️❤️

  • @jayachandrankv8502
    @jayachandrankv8502 2 роки тому

    Hai sree njan sathi kannurkariya keto othiri istama sreeyeym pajakhavum tomato curry 👍

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 роки тому +2

    Wow!!!!!soooooooooooper

  • @Indian-tj9kf
    @Indian-tj9kf 2 роки тому

    Adipoli curry seeeee ..nalla ruchi 🥰😍

  • @manjusanjeev
    @manjusanjeev 2 роки тому

    Try cheyam sree looks good 👍

  • @melwynnesamony7025
    @melwynnesamony7025 3 роки тому +2

    Really nice..

  • @ushaareepuram9903
    @ushaareepuram9903 3 роки тому +2

    എന്തായാലും ഇണ്ടാക്കും👌👌👌😊😊

  • @rajeshwarisreeram4479
    @rajeshwarisreeram4479 3 роки тому +3

    Njan palakkad aanu.njan ariyillalo inginathe oru koottan..ithu seva & kozukkatta de koode super aavum.undakkam tto

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      ഉണ്ടാക്കിയിട്ടു അഭിപ്രായം പറയൂ 🥰🥰

  • @surajnair8171
    @surajnair8171 3 роки тому

    Nanayirunu,,,,, kanditu enne tastyee ttoo

  • @sudhadevi5378
    @sudhadevi5378 2 роки тому

    Very nice and yummy God bless yu

  • @jayasreebrinjith9278
    @jayasreebrinjith9278 2 роки тому

    ഇന്ന് ഊണിനു ഒഴിച്ചുകറി ഇതാണുണ്ടാക്കിയത്... കൊള്ളാം 👍

  • @fazalpk9068
    @fazalpk9068 3 роки тому +2

    Kaanaan thanne Adipoli

  • @swapnajoshy3180
    @swapnajoshy3180 Рік тому

    Sree chechi. I tried the dish. Came out very well. All shud try this recipe. Thank u chechi 😋

  • @Archana-
    @Archana- 3 роки тому +6

    ഞാൻ ഇന്ന് ഉണ്ടാക്കീട്ടോ... ഒരുപാട് ഇഷ്ടായി! ❤️❤️Thank you Sree ❤️❤️

  • @aswathychandran4832
    @aswathychandran4832 2 роки тому

    വളരെ ഇഷ്ടായി ...

  • @rukmanikarthykeyan495
    @rukmanikarthykeyan495 2 роки тому

    Indeed a different curry n tasty one. Thank you Sree.

  • @jolsamathew6629
    @jolsamathew6629 2 роки тому

    Let me try👍 easy recipe 😄

  • @sangeethaj.r.2820
    @sangeethaj.r.2820 3 роки тому +3

    Thank you so much for the recipe.

  • @cnvenugopalan5449
    @cnvenugopalan5449 3 роки тому +1

    Ugran easy tasty recipe thank u. sree.

  • @minisundaran2479
    @minisundaran2479 2 роки тому

    ഇതുപോലത്തെ സിമ്പിൾ കറികൾ ഇനിയും പോരട്ടെ

  • @vanajasaji3018
    @vanajasaji3018 Рік тому

    Super...

  • @mridulaghosh4460
    @mridulaghosh4460 2 роки тому

    please tell accompaniment with the tomato curry..
    many of your curries i try but i miss out on the curries that goes with them.. very simple and easy curry..thank you

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому

      This goes well with any mezhukkupuratty such as kaaya and chena, or any thoran😊😊

  • @sab5197
    @sab5197 2 роки тому

    Chechi nte samsaaram kettirikkaan nalla rasandtta 😍😍😍

  • @nalinisanu
    @nalinisanu 2 роки тому

    Palakkad mooru kootan recepie pls

  • @rajeshwarisreeram4479
    @rajeshwarisreeram4479 3 роки тому +2

    Sree...ithu kollallo

  • @lakshmysubramanian4327
    @lakshmysubramanian4327 3 роки тому

    Tomarrow I wii make this for idly

  • @rajimadhavan1686
    @rajimadhavan1686 2 роки тому +2

    എളുപ്പമാണ്.. 👌👌👍🥰

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому +1

    Hi Sree as usual adipoli 👌👍

  • @maynoire7848
    @maynoire7848 2 роки тому

    Very tasty… thank u so much for sharing this recipe…. All ur kootaan are too good sree

  • @suchithravarma4910
    @suchithravarma4910 2 роки тому +1

    ഇന്നാണ് കണ്ടത്. അപ്പൊ തന്നെ ഉണ്ടാക്കി. സൂപ്പർ.👌👌 കുട്ടികൾക്കും നല്ല ഇഷ്ടായി 😍

  • @seenaseenasujesh6314
    @seenaseenasujesh6314 3 роки тому +2

    Cheyyattooo😍😍😍

  • @renuvishnu383
    @renuvishnu383 3 роки тому

    Samsaramkurakkanotto.. Recipieadipoly

  • @valsalaaravindan9514
    @valsalaaravindan9514 3 роки тому +3

    ഇതു നല്ല ടേസ്റ്റ് ആണ്.. എനിക്ക് ഒരു അമ്മ പാലക്കാട് ഉണ്ടായായിരുന്നു... ഞാൻ പാലക്കാട് ഫുഡ്‌ അമ്മയുടെ കൈ കൊണ്ട് കഴിച്ചിട്ടുണ്ട് 👍👍

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 3 роки тому

    ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം

  • @binishibu8415
    @binishibu8415 3 роки тому +1

    Kidils anallo. Try cheyyum. Regards to all . Am frm Kurumassery. Once will come to meet u. Edakku kids be kanikkane. 🥰😘😍

  • @sreekantanachuthan6446
    @sreekantanachuthan6446 3 роки тому +2

    Very Delicious Dish with verity test👌

  • @haneypv5798
    @haneypv5798 3 роки тому +2

    Very good👍😊

  • @jayakumarpc4152
    @jayakumarpc4152 2 роки тому

    👍നന്നായിട്ടുണ്ട്. വീട്ടിൽ ഉണ്ടാക്കി നോക്കി.

  • @chandrisworld5203
    @chandrisworld5203 2 роки тому

    I will try

  • @ambishiva
    @ambishiva 3 роки тому

    good .i am from pallakkad .never heard about this dish ugran yummy

  • @sudhagnair3824
    @sudhagnair3824 2 роки тому

    Super varaiety... Kari

  • @krishnakichus7593
    @krishnakichus7593 2 роки тому

    ഞാന്‍ ഇന്ന്ണ്ടാക്കീരൂന്നു..ഒരു രക്ഷേല്ല്യാട്ടോ.......
    Thanku

  • @kothari501
    @kothari501 Рік тому

    Respected sister we never use garlic and onion maximus in yours recipes with out this both things so we are intersed to follow yours recipe thanks

  • @syamalas9116
    @syamalas9116 3 роки тому +2

    കൊള്ളാം

  • @sreejaajikumaran1182
    @sreejaajikumaran1182 3 роки тому +2

    Super sree 👌👌🥰🥰

  • @puspakrishnan3746
    @puspakrishnan3746 3 роки тому +2

    ശ്രീ തീർച്ചയായും ഉണ്ടാക്കും
    നാളെ ത്തെ കൂട്ടാൻ ഇതു തന്നെ

  • @Archana-
    @Archana- 3 роки тому +3

    Super! നാളെ ഇതന്നെ കൂട്ടാൻ!❤️

  • @sureshkripa3331
    @sureshkripa3331 2 роки тому

    Super sree

  • @sajnasanthosh3733
    @sajnasanthosh3733 3 роки тому +2

    നന്നായിട്ടുണ്ട് ചേച്ചി 😘😘😋😋

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 роки тому

    Thakkali arakkathe,nalikeram, mulaku, kaduku, jeerakam moru, cherthu arachu undakkarundu. Nalla taste anu.Thanks for sharing. Kidsinu sughamalle?

  • @babupoduval6566
    @babupoduval6566 2 роки тому

    Kariveppila kootu onnu koodi idamo pls🙏🙏🙏

  • @CuriosityCellar
    @CuriosityCellar 3 роки тому +1

    Super 👌

  • @sudhavakkiyil
    @sudhavakkiyil 2 роки тому

    Sree kutty thakkali curry undakki tto tasty aayirunnu❤️

  • @sujathaprasad5357
    @sujathaprasad5357 Рік тому

    Super

  • @rajinarayan8744
    @rajinarayan8744 2 роки тому

    Thank you so much very nice 👍🙏❤️

  • @soumyakrishna51
    @soumyakrishna51 3 роки тому +1

    Sree ethupole ulla simple naadan curries onnu kanikane school thurakalle easy cooking avumallo ravle

  • @preenaravi
    @preenaravi 2 роки тому

    Sree...i tried this curry...super

  • @dineshav1002
    @dineshav1002 3 роки тому +2

    ഉഷാറായി....

  • @kpgeethavarma
    @kpgeethavarma 3 роки тому +1

    സുപ്പർ

  • @manjusanjeev
    @manjusanjeev 2 роки тому

    Sree tried this recipe came out well , had with nool puttu Thanks 😊

  • @ThulasiDas-g9v
    @ThulasiDas-g9v 3 місяці тому

    Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏