NPD യുടെ പണി പാളി കഴിഞ്ഞാൽ ഇവർ പറയും അത് ഞാൻ ഒരു തമാശ കാണിച്ചതാ , തമാശ പറഞ്ഞതാ, നിന്നെ Smart ആക്കാനാ, എന്നൊക്കെ. ഇതേ പോലെ ഒരു തമാശ അവർക്ക് പറഞ്ഞ് കൊടുത്താൽ അവർക്ക് താങ്ങാനെ പറ്റില്ല. ഭ്രാന്ത് വരെ വരാനും സാധ്യത ഉണ്ട് അല്ലേ?
ഞാൻഉം.. എല്ലാം അറിഞ്ഞിട്ടും ഒരു ചെറു വിരൽ അനക്കാൻ പറ്റില്ല.. അത്രക് പ്രാന്തായി അവനോടുള്ള ഇഷ്ടം.4 വർഷം karajittum എപ്പോഴും അവനെ നഴ്ടാവുന്നത് ഓർകാനെ വയ്യ, എല്ലാം അറിഞ്ഞാലും അവന്റെ ലൈഫിൽ മറ്റൊരു പെണ്ണ് ഉണ്ടെന്നു അറിയുന്നവരെ ഞാൻ അവനു യാചിച്ചു കാലുപിടിച്ചു, ബ്ലോക്ക് മാറ്റാൻ കരഞ്ഞു...
Oh my God !!!!. Each and every word, for example " u failed me, you never supported me blah blah blah after doing so much harm to the family. So so true. Thank you so much doctor for spreading awareness so that many many lives can be saved.
മാഡം പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്. ഓരോ വാക്കുകളും അത്രയേറെ പകരം വക്കാൻ പറ്റാത്തത്ര സത്യവും ആണ്. ഞാനും ഒരു വിക്‌ടിം ആണ്. 5വർഷത്തോളം എനിക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മാഡത്തിന്റെ viedeo എന്റെ സുഹൃത്ത് അയച്ചു തന്നശേഷം ആണ് ഇത് NPD ആണെന്ന് തിരിച്ചറിഞ്ഞത്. എനിക്ക് എന്നെ തന്നെ നഷ്ടമായി, ഞാൻ ഞാനല്ലതായി മാറിയ അവസ്ഥയിലാണ് ഈ viedeos ഈശ്വരാനുഗ്രഹം കൊണ്ടു കാണാൻ ഇട വന്നത്. ഇപ്പോ മനസ്സിന് ഒരു ശക്തിയൊക്കെ തോന്നി തുടങ്ങി. രക്ഷപ്പെടാൻ ശ്രെമിക്കുന്നു.എങ്ങനെ നന്ദി പറയണം എന്ന് പോലും അറിയില്ല മാഡം. Thank you so much, God bless you abundantly.
ഈ വീഡിയോ യിൽ മാഡം പറഞ്ഞത് exactly എൻ്റെ ജീവിതം ആണ്....എൻ്റെ hus എന്നെ discard ചെയ്ത്.....എനിക്കത് ബോധ്യം വന്നപ്പോൾ ഞാൻ തിരിച്ചു എൻ്റെ വീട്ടിലേക്ക് പോയി....പക്ഷേ relatives ഒക്കെ ഇടപെട്ടപ്പോൾ അയാൾ താൽപര്യം പ്രകടിപ്പിച്ചു എന്നെ തിരിച്ചു കൊണ്ടുപോകാൻ.......ഞാൻ അയാളെ അപ്പോഴും സ്നേഹിക്കുന്നുണ്ടയിരുന്ന്.....തിരിച്ചു വിളിച്ചപ്പോൾ വളരെയധികം സന്തോഷത്തോടെ ഞാൻ തിരിച്ചു പോയി ......എനിക്ക് NPD യെ കുറിച്ച് അറിയുമായിരുന്നില്ല......പക്ഷേ ചെന്നതിൻ്റെ പിറ്റേന്ന് തന്നെ അയാള് എന്നെ സ്നേഹിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു.......പിന്നീട് മാനസികമായി ഒത്തിരി ദ്രോഹിച്ചു .....വീട്ടുകാർ പോകുന്ന കാര്യം ഒന്നുകൂടി ആലോചിക്കാൻ പറഞ്ഞിട്ടും എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഞാൻ ആയിട്ട് പോയത് കൊണ്ട് തിരിച്ച് പോകാൻ പേടിച്ചിട്ട് ഞാൻ പിന്നീട് മാസങ്ങളോളം അവിടെ പിടിച്ച് നിന്ന്......പക്ഷേ അയാള് എന്നെ discard ചെയ്യുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.....ഇനിയും പിടിച്ച് നിന്നാൽ ഒരു ആത്മഹത്യ അല്ലെങ്കിൽ depression ആകും എൻ്റെ അവസ്ഥ എന്ന തിരിച്ചറിവിൽ ഞാൻ ഇറങ്ങിപ്പോന്നു.........ആർക്കും അറിയില്ല എന്നോട് ചെയ്തത്....കാരണം മറ്റുള്ളവർക്ക് മുൻപിൽ അയൽ സ്നേഹനിധിയായ husband ആണ്.......ഇനി എന്ത് സംഭവിച്ചാലും ഒരു തിരിച്ചു പോക്കിന് തയ്യാറല്ല ഞാൻ..... അയാള് തകർത്തു എറിഞ്ഞ ഒരു മനസ്സിനെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് .....
How correct you are. I experienced all these, during the last 26years years. Now I am detached for one and half years. I developed my self through your therapy
4മാസം ഒറക്കം പോലും ഇല്ലായിരുന്നു 8വർഷം ഒരുമിച്ച് ജീവിച്ചിട്ട് 4മാസം കൊണ്ട് മിണ്ടാതെ ഇരുന്ന് അങ്ങോട്ട് എത്ര മിണ്ടാൻ ചെന്നാലും മിണ്ടുല എല്ലാം എന്റെ തെറ്റ് ആണെന്ന് പറഞ്ഞു പറഞ്ഞു ഇത് കേട്ട് കേട്ട് ഒറക്കം ഒന്നും ഇല്ലാതെ ആയി വീട്ടിൽ ന് പോയി.. ഫോൺ അവരുട പ്രൈവസി ആണ് ഞാൻ സംശയ രോഗി ആയി എത്ര വലിയ തെറ്റ് കണ്ടു പിടിച്ചു പറഞ്ഞാലും പറഞ്ഞു വരുമ്പോ ഞാൻ തെറ്റ് കാരൻ അവര് ആരെ വിളിച്ചാലും ചാറ്റ് ചെയ്താലും അതെല്ലാം നല്ല അർത്ഥം ഉള്ള ബന്ധം ഒരു പാട് ഉണ്ട് അങ്ങനെ ഇതെല്ലാം കഴിഞ്ഞ് ഇന്ന് 6 മാസം ആകുന്നു ഇന്നാണ് ഈ വീഡിയോ കണ്ടത് ബാക്കി വീഡിയോ ഒക്കെ കണ്ടു ഇപ്പളാണ് കാര്യം പിടികിട്ടിയത് ഒരു കണക്കിന് പോയത് നന്നായി ഇപ്പോൾ റിക്കവറി ആയി ഉറക്കം അത്യാവശ്യം ഉണ്ട്.. ഹാപ്പി ആണ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു താങ്ക്സ് ഞാൻ എന്നെ തന്നെ പഴിച്ചു ജീവിക്കുകയായിരുന്ന ❤❤
Mam Iwasavictim. Now hediscard me. Ihave lost everything except my children. They know everything.Now I felt what is freedom &happiness. Thank you madam for your hardwork for victims like me. You are an angel. You works as jesuschrist. Blessings
Hi mam 😍.mam nte ella videos notification vannalum njn on aaki reminder vekkum...orupadu karyangal manasilakanum.life values,lessons oke manasilaakum analyse cheyanum kazhinju..🙂. Lots of love and respect.Mam tvm ennelum varumpo,place details ellam,parayane..please....🥰🥰🥰
💯💯💯 Each and every point True True True. After 26 years faced dicarded..Now am so much powerful. After discarding phase... Whatever mam told am following. Thank you so much Mam for your Great words and your videos.🙏🙏🙏🙏🙏🙏🙏🙏
എന്റെ Npd cannabis use cheyyarund. Pulli bidal പറയുന്നതും പൊട്ടിത്തെറിക്കുന്നതും pirupirupp എന്റമ്മോ സഹിക്കാൻ പറ്റില്ല. ഇത് ഉപയോഗിക്കുമ്പോൾ over ആണ് എനിക്ക് നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട് മാം നെ 😂😂😂😂😂ഒരു dark comadi സിനിമക്കുള്ള script ഉണ്ട്. മാം ന്ടെ vdo കണ്ട് കണ്ട് ഞാൻ എന്റെ life build cheythu set ആക്കിവെച്ചിട്ടുണ്ട്. Thank u🙏🏻 മാം.
I went through all this in my life...every time I thought it may be due to my behavior or something is wrong with my thinking.....faced silent treatment now it's discarding phase... divorce case going on..as a joint holder he has 50% share in house which was brought by selling my mother's property..even then he only want to give 25% as he is bearing expense of our two children..lived with untrustworthy person & wasted my life
ഒരുപാട് പൊട്ടിക്കരഞ്ഞു... ഇത് കണ്ടിട്ട്... സെയിം അവസ്ഥ... രക്ഷപ്പെടാൻ പറ്റുന്നില്ല... എഡ്യൂക്കേറ്റഡ് ആണ് ഞാൻ... എന്നിട്ടും.... വിദേശത്തു ഇരുന്നു കൊണ്ടാണ് എല്ലാ കളികളും... സർവ നാശം ഉണ്ടാക്കി... ബന്ധങ്ങൾ നശിപ്പിച്ചു... ഇപ്പോൾ എന്റേ പിന്നാലെ ഗുണ്ടകൾ പറഞ്ഞയക്കുന്നു... കുട്ടികളെയും കൂട്ടി സൂയിസൈഡ് ചെയ്താലോ എന്ന് വരേയ് ആലോചിച്ചു ണ്ട്....
In my case the npd played against me and ruined my career ..... She played against me... I wish to tear her mask in front of the public... It's not her but my job bothers me a lot which I really deserved.... I have to say, the NPD is my teacher...
Haii madom Narccissist prathikaram veettunnthine kurich oru video cheyyamo please very urgent My son is a victim of narccissistic scoring vendetta and vengence
മാഡം male narcisist കുറിച്ചാണ് കൂടുതലും വീഡിയോ ചെയ്യുന്നത്. Female narcisist നെ കുറിച്ച് വീഡിയോ ചെയ്‌താൽ നന്നായിരുന്നു. ഞാൻ 35 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
മാഡം ഈ അനുഭവങ്ങൾ എല്ലാം ഒരു vitim ന്ന നിലയിൽ ജീവിതത്തിൽ നടന്നു കഴിഞ്ഞു പക്ഷെ narcsisst ആയ വെക്തി ആത്മഹത്യ യിലേക്കും മക്കളിൽ ഒരാൾ ക്രിമിനൽ mind ലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കയാണെന്ന് അനുഭപെടുന്നുണ്ട് അങ്ങനെ യെങ്കിൽ അതൊക്ക മുൻകൂട്ടി തടയാൻ എന്താണ് ചെയ്യേണ്ടത് നല്ലൊരു മറുപടി തരാമോ verry arjunt
Dear Sudhi, No one can give you a general solution for your unique issue, You need to consult a good psychologist who is specialised in such behaviours. There is no single solution to the problem as the solutions vary as per the uniqueness of the individual, family, socio-cultural-moral and economic background.
Ma'am i need a help... recently very close two friends betrayed me. And they pretend like the issues were all on my side and I was trying to figure it out. Even i apologized for the minute mistakes from my side. But u know what happened? They were completely neglecting me. Not opening my texts. Read and unreplied. Never calls back. When these two people needed my help and never had other friends they used to be so cheezy and i never understood. But as they consealed themselves and i feel so hurt.. bcz i m emotionally down bcz of them. I started doubting others too. One person has left bcz other person rumoured about me and she believed it. That's another wonder. How can I improve not to happen this shit again? Pls reply
When our realisation hits by the time we would hve wasted so many years.. Then its for sake of kids and the financial instability makes us to waste again 10 years knowingly after the narcisstic abuse we will have trust issues with other people
Mam I have limitations regarding mail and sending payment. If you will provide your WhatsApp number and account number, I can do whatever…please help me Mam…
ഹോ.... എന്റെ ഭർത്താവിനെ oru പൊടി പോലും തെറ്റാതെ വിവരിച്ചിരിക്കുന്നു.... ഒതുങ്ങി ഒതുങ്ങി... ചാകാറായിട്ടും ന്യായത്തിന് വേണ്ടി karayumbo പറയാ അവൾ ആണായിട്ട് ജനിക്കേണ്ടവളാ ന്ന്
Oru Narc പറയുന്ന ആൾക്കാരെ ഒരിക്കലും കൂട്ട് പിടിക്കരുത് ....you should make your own network of people who support you ...they will stand by you to defend and expose the Narcissist...All your operations should be unknown to the narc ....they will get shocked when you get this much support
Discarding ന്റെ വക്കത്താണ് മാം. നിനക്കിനി കുറച്ചു ദിവസം കൂടിയേ ഉള്ളൂ എന്ന് പറയുന്നുണ്ട് ഇനിയെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് സമാധാനിക്കുകയാണ് ഞാൻ. thanks mam
Enikku feeling varunnilla...entanu ee feeling...first they will send hours of message on WhatsApp that you are their world.. moment you disagree...bam...gone...before marriage theppu..after divorce 😂
ഭാര്യ ആവശ്യപ്പെട്ടത് കാരണം ഡിവോഴ്സ് കൊടുത്തിട്ടും ഇപ്പോൾ കുട്ടിയെ കാണുമ്പൊൾ ഇവരുടെ 'അമ്മ എന്നെ വളരെ മോശമായി തെറി വിളിക്കാറുണ്ട്. ചിലപ്പോൾ ഇതിനോടൊക്കെ അവളും കൂടും.ഞാൻ ഇതിനൊന്നും മറുപടി പറയാറില്ല. കുട്ടിയെ കാണാൻ അനുവദിച്ച ടൈം, കുട്ടിയേയും കൊണ്ട്, ഞങ്ങൾ രണ്ടുപേരും ആ മണിക്കൂർ രണ്ട് മിനുട്സ് പോലെ അങ്ങ് തീർക്കും. എല്ലാം കഴിഞ്ഞിട്ടും ഇവരെന്തിനാണ് എന്നെ തെറി അഭിഷേകം നടത്തുന്നത്? ഇതിനെതിരെ ഞാനെങ്ങനെയാ പ്രതികരിക്കേണ്ടത്?
ഇരകൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗം മാത്രമല്ലാതെ വേട്ടക്കാരന് നേരെയാകാനും,നേരെയാക്കാനുമുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ലേ? രക്ഷപ്പെട്ട് പോകാൻ എളുപ്പമല്ലെ? ഇത്തരം പ്രശ്നങ്ങളെ മാറ്റിയെടുത്ത് ഒരുമിച്ച് പോകാൻ സാധിക്കില്ലേ?
NPD can be managed well if the NPD person is willing to undergo focused therapy. Unfortunately they don't want to undergo the pain of changing their behaviour by cognitively constructing empathy and being constantly vigilant about their behaviour.
വിക്റിം ഇങ്ങനെ കരഞ്ഞു കാലുപിടിക്കുന്ന അവസ്ഥ ഉണ്ടെങ്കിലോ..... മാഡം പറഞ്ഞപോലെ ആകെ തകർന്നു ബട്ട് അവരോട് എതിർത്താൽ വീണ്ടും തകരും, മടുത്തു, ബട്ട് ചാവാൻ പറ്റാത്ത അവസ്ഥ.... ബട്ട് മറ്റുള്ളവരുടെ മുമ്പിൽ വിക്റിം ആണ് ഈ രോഗി എന്ന അവസ്ഥ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ടെങ്കിലോ....
എന്റേ medem അദ്യം നല്ല ബഹുമാനും കാട്ടിയിരുന്നു.... എല്ലാം ആസെറ്റും വെട്ടുകുടുത്തു.... ഇപ്പോൾ ഒന്നും ചോക്കുന്നത്.. പറയുന്നത് ഇഷ്ടമില്ല.... തല്ലെന്ന് എങ്ങനെ യെങ്കിലും ഒന്നും ഊരിയെടിക്കാൻ പറ്റൂമോ 😜😜😜😜👍👍👍👍👍
NPD യുടെ പണി പാളി കഴിഞ്ഞാൽ ഇവർ പറയും അത് ഞാൻ ഒരു തമാശ കാണിച്ചതാ , തമാശ പറഞ്ഞതാ, നിന്നെ Smart ആക്കാനാ, എന്നൊക്കെ. ഇതേ പോലെ ഒരു തമാശ അവർക്ക് പറഞ്ഞ് കൊടുത്താൽ അവർക്ക് താങ്ങാനെ പറ്റില്ല. ഭ്രാന്ത് വരെ വരാനും സാധ്യത ഉണ്ട് അല്ലേ?
Yes ....ultra sensitive ego aanu
100% correct
അവരുടെ പണി അങ്ങിനെ പാളാറില്ല ബ്രോ.... അത്ഭുതംകരമായ കഴിവാണ് അവർക്ക് ഒരാളെ കുഴിയിൽ വീഴ്ത്താൻ....
@@നമഹ super nova empath പിന്നെ എന്തിനാ ? ഉണ്ടന്നേ അതുകൊണ്ടല്ലേ പറഞ്ഞത്
@@നമഹ ,verytrue
Wonderful എത്ര കറക്ടായിട്ടാണ് മാഡം പറയുന്നത്. ഇതെല്ലാം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. .......
ഞാനും 😭
ഞാൻഉം.. എല്ലാം അറിഞ്ഞിട്ടും ഒരു ചെറു വിരൽ അനക്കാൻ പറ്റില്ല.. അത്രക് പ്രാന്തായി അവനോടുള്ള ഇഷ്ടം.4 വർഷം karajittum എപ്പോഴും അവനെ നഴ്ടാവുന്നത് ഓർകാനെ വയ്യ, എല്ലാം അറിഞ്ഞാലും അവന്റെ ലൈഫിൽ മറ്റൊരു പെണ്ണ് ഉണ്ടെന്നു അറിയുന്നവരെ ഞാൻ അവനു യാചിച്ചു കാലുപിടിച്ചു, ബ്ലോക്ക് മാറ്റാൻ കരഞ്ഞു...
Me toooo....😞
@@sindhu8459
എന്റെ ഭാര്യയായിരുന്നു പ്രശ്നം
ഞാനും 😢
Oh my God !!!!. Each and every word, for example " u failed me, you never supported me blah blah blah after doing so much harm to the family. So so true. Thank you so much doctor for spreading awareness so that many many lives can be saved.
മാഡം പറഞ്ഞത് അക്ഷരം പ്രതി ശെരിയാണ്. ഓരോ വാക്കുകളും അത്രയേറെ പകരം വക്കാൻ പറ്റാത്തത്ര സത്യവും ആണ്. ഞാനും ഒരു വിക്‌ടിം ആണ്. 5വർഷത്തോളം എനിക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മാഡത്തിന്റെ viedeo എന്റെ സുഹൃത്ത് അയച്ചു തന്നശേഷം ആണ് ഇത് NPD ആണെന്ന് തിരിച്ചറിഞ്ഞത്. എനിക്ക് എന്നെ തന്നെ നഷ്ടമായി, ഞാൻ ഞാനല്ലതായി മാറിയ അവസ്ഥയിലാണ് ഈ viedeos ഈശ്വരാനുഗ്രഹം കൊണ്ടു കാണാൻ ഇട വന്നത്. ഇപ്പോ മനസ്സിന് ഒരു ശക്തിയൊക്കെ തോന്നി തുടങ്ങി. രക്ഷപ്പെടാൻ ശ്രെമിക്കുന്നു.എങ്ങനെ നന്ദി പറയണം എന്ന് പോലും അറിയില്ല മാഡം. Thank you so much, God bless you abundantly.
Njanum oru victim aanu.marriagenu munbu npdmother aayirunnu.pinne husband, mother in law.ee aduthide aanu mamnte videos kandathu.ippol maari varunnu
ഞാനും
Correct annu madam silent ayi thudagi😮
ഈ വീഡിയോ യിൽ മാഡം പറഞ്ഞത് exactly എൻ്റെ ജീവിതം ആണ്....എൻ്റെ hus എന്നെ discard ചെയ്ത്.....എനിക്കത് ബോധ്യം വന്നപ്പോൾ ഞാൻ തിരിച്ചു എൻ്റെ വീട്ടിലേക്ക് പോയി....പക്ഷേ relatives ഒക്കെ ഇടപെട്ടപ്പോൾ അയാൾ താൽപര്യം പ്രകടിപ്പിച്ചു എന്നെ തിരിച്ചു കൊണ്ടുപോകാൻ.......ഞാൻ അയാളെ അപ്പോഴും സ്നേഹിക്കുന്നുണ്ടയിരുന്ന്.....തിരിച്ചു വിളിച്ചപ്പോൾ വളരെയധികം സന്തോഷത്തോടെ ഞാൻ തിരിച്ചു പോയി ......എനിക്ക് NPD യെ കുറിച്ച് അറിയുമായിരുന്നില്ല......പക്ഷേ ചെന്നതിൻ്റെ പിറ്റേന്ന് തന്നെ അയാള് എന്നെ സ്നേഹിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു.......പിന്നീട് മാനസികമായി ഒത്തിരി ദ്രോഹിച്ചു .....വീട്ടുകാർ പോകുന്ന കാര്യം ഒന്നുകൂടി ആലോചിക്കാൻ പറഞ്ഞിട്ടും എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഞാൻ ആയിട്ട് പോയത് കൊണ്ട് തിരിച്ച് പോകാൻ പേടിച്ചിട്ട് ഞാൻ പിന്നീട് മാസങ്ങളോളം അവിടെ പിടിച്ച് നിന്ന്......പക്ഷേ അയാള് എന്നെ discard ചെയ്യുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.....ഇനിയും പിടിച്ച് നിന്നാൽ ഒരു ആത്മഹത്യ അല്ലെങ്കിൽ depression ആകും എൻ്റെ അവസ്ഥ എന്ന തിരിച്ചറിവിൽ ഞാൻ ഇറങ്ങിപ്പോന്നു.........ആർക്കും അറിയില്ല എന്നോട് ചെയ്തത്....കാരണം മറ്റുള്ളവർക്ക് മുൻപിൽ അയൽ സ്നേഹനിധിയായ husband ആണ്.......ഇനി എന്ത് സംഭവിച്ചാലും ഒരു തിരിച്ചു പോക്കിന് തയ്യാറല്ല ഞാൻ..... അയാള് തകർത്തു എറിഞ്ഞ ഒരു മനസ്സിനെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് .....
Sathayam.100%
Anta Avastha Ethuthanne
Makkalayu Veruppikunu
Evare nere akka pattileee?
i m in same situation
സത്യം.. 😭പിടിച്ചു നില്കാൻ ഒരു കച്ചി തുരുമ്പ് ഇല്ലാത്തോർ.. മരണം വരെ അവരെ കാൽ കിഴിൽ തന്നെ അഭയം പ്രാപിക്കണം
How correct you are. I experienced all these, during the last 26years years. Now I am detached for one and half years. I developed my self through your therapy
Mine in 27
Me 25years
4മാസം ഒറക്കം പോലും ഇല്ലായിരുന്നു 8വർഷം ഒരുമിച്ച് ജീവിച്ചിട്ട് 4മാസം കൊണ്ട് മിണ്ടാതെ ഇരുന്ന് അങ്ങോട്ട് എത്ര മിണ്ടാൻ ചെന്നാലും മിണ്ടുല എല്ലാം എന്റെ തെറ്റ് ആണെന്ന് പറഞ്ഞു പറഞ്ഞു ഇത് കേട്ട് കേട്ട് ഒറക്കം ഒന്നും ഇല്ലാതെ ആയി വീട്ടിൽ ന് പോയി.. ഫോൺ അവരുട പ്രൈവസി ആണ് ഞാൻ സംശയ രോഗി ആയി എത്ര വലിയ തെറ്റ് കണ്ടു പിടിച്ചു പറഞ്ഞാലും പറഞ്ഞു വരുമ്പോ ഞാൻ തെറ്റ് കാരൻ അവര് ആരെ വിളിച്ചാലും ചാറ്റ് ചെയ്താലും അതെല്ലാം നല്ല അർത്ഥം ഉള്ള ബന്ധം ഒരു പാട് ഉണ്ട് അങ്ങനെ ഇതെല്ലാം കഴിഞ്ഞ് ഇന്ന് 6 മാസം ആകുന്നു ഇന്നാണ് ഈ വീഡിയോ കണ്ടത് ബാക്കി വീഡിയോ ഒക്കെ കണ്ടു ഇപ്പളാണ് കാര്യം പിടികിട്ടിയത് ഒരു കണക്കിന് പോയത് നന്നായി ഇപ്പോൾ റിക്കവറി ആയി ഉറക്കം അത്യാവശ്യം ഉണ്ട്.. ഹാപ്പി ആണ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു താങ്ക്സ് ഞാൻ എന്നെ തന്നെ പഴിച്ചു ജീവിക്കുകയായിരുന്ന ❤❤
Maam..discarding phase cool aayittu kandu ninne aalanu njaan....ente lifel ettavum samadanam anubhavicha time.ippo adi kitty thirichu vannittundu. Athum njaan simply kandondirikkuva.....
Going through that phase!!! Hopefully I will rise. Its been 15yrs.
എത്ര സത്യം ഇതെല്ലാം അനുഭവിച്ചു...
അടിപൊളി 😂... ആൾക്കുള്ള പേര് കിട്ടി...അപ്പോ psycho ആയിരുന്നു 🤔... Thank you madam
😊sathyam dr onninum mind varilla oru alasamaya jeevithamayirikum dr ❤
Mam Iwasavictim. Now hediscard me. Ihave lost everything except my children. They know everything.Now I felt what is freedom &happiness. Thank you madam for your hardwork for victims like me. You are an angel. You works as jesuschrist. Blessings
What did husband did to you
ഇത് വളരെ ഉപകാരപ്രദമായ ഒരു tipic ആണ് മേം താങ്ക്സ് മേം
Hi mam 😍.mam nte ella videos notification vannalum njn on aaki reminder vekkum...orupadu karyangal manasilakanum.life values,lessons oke manasilaakum analyse cheyanum kazhinju..🙂. Lots of love and respect.Mam tvm ennelum varumpo,place details ellam,parayane..please....🥰🥰🥰
Your observation and guidelines are very good Susan.
Avar discard cheyunnamunne nammal Avare discard cheyanam
Valare sariyaya karyam thanne kuttangal matrame evrkollu sakala presnangalum nammudethayirikkum
Ever strenger aya orale e nimisham kandumuttiyal
Avarode chernnu ninnu
Nammale parihasikkukayum cheyyun mattullavare opayagikkum😢😢😢😢😢
Discarding is in climax, and my npd hus has often said, you are a waste, veruthe oru bharya. He is a national waste.
Ennod parayarullathu you are a big zero,enthina engane jeevikkunne ennokke aayirunnu
💯💯💯 Each and every point True True True. After 26 years faced dicarded..Now am so much powerful. After discarding phase... Whatever mam told am following. Thank you so much Mam for your Great words and your videos.🙏🙏🙏🙏🙏🙏🙏🙏
എന്റെ Npd cannabis use cheyyarund. Pulli bidal പറയുന്നതും പൊട്ടിത്തെറിക്കുന്നതും pirupirupp എന്റമ്മോ സഹിക്കാൻ പറ്റില്ല. ഇത് ഉപയോഗിക്കുമ്പോൾ over ആണ്
എനിക്ക് നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട് മാം നെ 😂😂😂😂😂ഒരു dark comadi സിനിമക്കുള്ള script ഉണ്ട്. മാം ന്ടെ vdo കണ്ട് കണ്ട് ഞാൻ എന്റെ life build cheythu set ആക്കിവെച്ചിട്ടുണ്ട്.
Thank u🙏🏻 മാം.
you can come to the meet and greet at Kochi in August
I went through all this in my life...every time I thought it may be due to my behavior or something is wrong with my thinking.....faced silent treatment now it's discarding phase... divorce case going on..as a joint holder he has 50% share in house which was brought by selling my mother's property..even then he only want to give 25% as he is bearing expense of our two children..lived with untrustworthy person & wasted my life
Treatment ille ithinu?
@@sujithpv5401 no
True💯
I was living with narcissist relationship. But I recovered slowly.
Mam, I congratulate your learnings which is accurate.
Thankyou doctor for wonderful advice.i have suffered alot of this
I had the same experience in my second marriage but now I escaped from him
Verygood
എന്തുപറയണം എന്നറിയില്ല... ഇന്നെങ്കിലും ദൈവം ഈ video എന്റെ മുന്നിൽ കൊണ്ടു വന്നു തന്നു... ഈ അവസ്ഥയിൽ കൂടി കടന്ന് പോകുന്നു ഇപ്പോഴും....
Vegam rakshapedu.. enthina samayam kalayunne... Ningalude santhosham ningal thanne kandathenam...
Njan anubhavikunnath ithe life aanu 16 varshamayi.😔😔😔😔😔😔😔
ഒരുപാട് പൊട്ടിക്കരഞ്ഞു... ഇത് കണ്ടിട്ട്... സെയിം അവസ്ഥ... രക്ഷപ്പെടാൻ പറ്റുന്നില്ല... എഡ്യൂക്കേറ്റഡ് ആണ് ഞാൻ... എന്നിട്ടും.... വിദേശത്തു ഇരുന്നു കൊണ്ടാണ് എല്ലാ കളികളും... സർവ നാശം ഉണ്ടാക്കി... ബന്ധങ്ങൾ നശിപ്പിച്ചു... ഇപ്പോൾ എന്റേ പിന്നാലെ ഗുണ്ടകൾ പറഞ്ഞയക്കുന്നു... കുട്ടികളെയും കൂട്ടി സൂയിസൈഡ് ചെയ്താലോ എന്ന് വരേയ് ആലോചിച്ചു ണ്ട്....
@@SPID45672 suicide നെ പറ്റി ആലോചിക്കേണ്ട. അവര്ക് വേണ്ടത് അത് തന്നെയാണ്. അവര്ക് ഭ്രാന്ത് ആണെന്ന് മനസിലാക്കി നിങ്ങളുടെ ജീവിതം noku
പൊലീസ് complaint ചെയ്തില്ലേ?
In my case the npd played against me and ruined my career ..... She played against me... I wish to tear her mask in front of the public... It's not her but my job bothers me a lot which I really deserved.... I have to say, the NPD is my teacher...
Etrem complicated ano
E narssistic aya alukal
Narssistic sneham endennu ariyilla 😢😢😢😢😢😢
Thanks alot mam..I am suffering the same from my husband for past 11 months..now I am aware about all his play
Your words are very valuable
Haii madom
Narccissist prathikaram veettunnthine kurich oru video cheyyamo please
very urgent
My son is a victim of narccissistic scoring vendetta and vengence
Njanoru victim aaanu... Thirich same narcissistic character use cheythalo🎉🎉
If someone says they are going to leave you don't plead..let them do..have self respect
You are a usthadka usthath in this knowledge.
Maam.ivaru dheashyam kondum nammalu avaru parayunnathu kealkkaathathukondumaanu iganea avoid cheaythathu Annu parayum .nammalu pinneedu avarudea kaalupidichumindanam Annu parayymbozh...😭😭...ithu 1week okkea nilkkunnathu discarding phase aanoo ..ippozh veendum pazhayathupolea aaayi...annea complete avoid cheaythirunnu kazhinja oraazhchaa...
Njanum pettu പോയി madam aarkkeklum നമ്മളെ manasilskumo അതുമില്ലാ
മാഡം male narcisist കുറിച്ചാണ് കൂടുതലും വീഡിയോ ചെയ്യുന്നത്. Female narcisist നെ കുറിച്ച് വീഡിയോ ചെയ്‌താൽ നന്നായിരുന്നു. ഞാൻ 35 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു.
Avar female aayath kondavum angane parayunnath. But effectively behaviour and solution is same..
Madam.ingane oru awarness class kittiyillayirunnenkil nan brandha akumayirunnu..thank you.
മാഡം ഈ അനുഭവങ്ങൾ എല്ലാം ഒരു vitim ന്ന നിലയിൽ ജീവിതത്തിൽ നടന്നു കഴിഞ്ഞു പക്ഷെ narcsisst ആയ വെക്തി ആത്മഹത്യ യിലേക്കും മക്കളിൽ ഒരാൾ ക്രിമിനൽ mind ലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കയാണെന്ന് അനുഭപെടുന്നുണ്ട് അങ്ങനെ യെങ്കിൽ അതൊക്ക മുൻകൂട്ടി തടയാൻ എന്താണ് ചെയ്യേണ്ടത് നല്ലൊരു മറുപടി തരാമോ verry arjunt
Dear Sudhi, No one can give you a general solution for your unique issue, You need to consult a good psychologist who is specialised in such behaviours. There is no single solution to the problem as the solutions vary as per the uniqueness of the individual, family, socio-cultural-moral and economic background.
Phycologistne kaanu pettannu,ennit maari thamasippik mone @@DrSusanKoruthu
Criminalne vegam maari thaamasippik narcine drne kaanik
Mam I am the victim. Eppol counciling nadakknu. Mattanudakumo
Ee orale enghane izivakkam onnu pramo Pranjathellam 💯correct
100%ശരിയാണ് mam പറഞ്ഞത്.ഞാൻ ഇതെല്ലാം അനുഭവിക്കുന്നു അനുഭവിച്ചു കൊണ്ടിരിക്കുന്നു. അറിയില്ല എന്തുചെയ്യണമെന്ന്
ഒന്നും കനിവ് കാട്ടരുത്: കടുപ്പിച്ച് മാത്രം നിൽക്കുക ഇട്ട് പോകുന്നവൻ നേരത്തേ പോട്ടേ..😂 നിങ്ങളെദൈവം സഹായിക്കട്ടെ
10 Years 😊… finally aa decision eduthu
Thirich ariyaan vaiki poyi
Thank you madam for this wonderful video.
Thank you so much ma'am 🙏❤️
The same thing happened in my brother's life. Now he is no more
ഞാൻ ഈ പ്രശ്നം അനുഭവിക്കുകയാണ്, ആളെ വിട്ടു പോകാതെ തന്നെ ഈ പ്രശ്നം manage ചെയ്യാൻ ഒരു ഐഡിയ പറഞ്ഞു തരുമോ
Vittu kalayooo.ninne ozhivakkum munbu
Jhanum ayalude veettil ithe prasnam anubhavikkayan
Ayal idakkidakk veettil kayari varum
Vittu Payal edutha swarnavum muthalum iyal tharumo
Kittilla mind tough Akki avare nammalum discard cheyyanam
Iam recovering gradually
തിരിച്ചും narcissist ne torture ചെയ്യാൻ തുടങ്ങണം. അവരുടെ ഇമേജ് expose ചെയുക.
How can we be sure whether that person is discarding you or it just another silent treatment
Greeshma Sharon case...poor boy didn't even believe she gave him poison ...she killed him to discard him...
Great lesson
Chekuthan polum madapravanu evarude munpil😮😮😮😮😮
Njan oru victim anu…..will said mam
Ma'am i need a help... recently very close two friends betrayed me. And they pretend like the issues were all on my side and I was trying to figure it out. Even i apologized for the minute mistakes from my side. But u know what happened? They were completely neglecting me. Not opening my texts. Read and unreplied. Never calls back. When these two people needed my help and never had other friends they used to be so cheezy and i never understood. But as they consealed themselves and i feel so hurt.. bcz i m emotionally down bcz of them. I started doubting others too. One person has left bcz other person rumoured about me and she believed it. That's another wonder. How can I improve not to happen this shit again? Pls reply
വീടിന്റെ കാവലിനു ഒരാൾ ആവശ്യമുള്ളതുകൊണ്ട് നഴ്സിസിസ്റ്റുകൾ മാനസികമായി മാത്രം discard ചെയ്യും.
It's true. 🤲🤲 ippol Njan oru jollyil keri atum avar illatakkan varunnu.
എത്ര കറക്റ്റ് ആയിട്ടാണ് മാഡം പറയുന്നത്....
When our realisation hits by the time we would hve wasted so many years.. Then its for sake of kids and the financial instability makes us to waste again 10 years knowingly after the narcisstic abuse we will have trust issues with other people
പണി കിട്ടിയത് ഒരു വട്ടമല്ല രണ്ടു പ്രാവശ്യം... ഇനിയും ഞാൻ വീണു പോയേക്കാം😪
Pls ini veezhale,they r using victims,
Vegam rakshapedu... Ningalude santhosham ningalude kaiyila...
Dear Mam I need some advice and councelling from you.How can I get….?
Please visit my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com
Mam I have limitations regarding mail and sending payment. If you will provide your WhatsApp number and account number, I can do whatever…please help me Mam…
well explained ma'am 👍👍🤝🤝 thanks a lot
എൻ്റെ husband ഇതുപോലെ ആയിരുന്നു
I have no words ma’m 🙏
ഹോ.... എന്റെ ഭർത്താവിനെ oru പൊടി പോലും തെറ്റാതെ വിവരിച്ചിരിക്കുന്നു.... ഒതുങ്ങി ഒതുങ്ങി... ചാകാറായിട്ടും ന്യായത്തിന് വേണ്ടി karayumbo പറയാ അവൾ ആണായിട്ട് ജനിക്കേണ്ടവളാ ന്ന്
Thanks dr. 🙏
Ayyal mathram aano.avalum aayikude
Madam Super Support.Very good 👍 message.
Well said mam ❤..
Very informative thanks mam
Thankyou Madam ❤
പറഞ്ഞതെല്ലാം സത്യം 💯
Oru Narc പറയുന്ന ആൾക്കാരെ ഒരിക്കലും കൂട്ട് പിടിക്കരുത് ....you should make your own network of people who support you ...they will stand by you to defend and expose the Narcissist...All your operations should be unknown to the narc ....they will get shocked when you get this much support
Discarding ന്റെ വക്കത്താണ് മാം. നിനക്കിനി കുറച്ചു ദിവസം കൂടിയേ ഉള്ളൂ എന്ന് പറയുന്നുണ്ട് ഇനിയെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് സമാധാനിക്കുകയാണ് ഞാൻ. thanks mam
Phone number please?
Correct👍🏻
Exactly!!! If they know our movements. Terrible can they do to us, to any extreme... Undergoing such a situation.
Thank you ma'am
Wonderful video, I experienced this in my life. It affects our emotional and physical state.
Enikku feeling varunnilla...entanu ee feeling...first they will send hours of message on WhatsApp that you are their world.. moment you disagree...bam...gone...before marriage theppu..after divorce 😂
💯 resonate
Thank u mam ❤️
Thank u ❤️...I will try...
ഭാര്യ ആവശ്യപ്പെട്ടത് കാരണം ഡിവോഴ്സ് കൊടുത്തിട്ടും ഇപ്പോൾ കുട്ടിയെ കാണുമ്പൊൾ ഇവരുടെ 'അമ്മ എന്നെ വളരെ മോശമായി തെറി വിളിക്കാറുണ്ട്. ചിലപ്പോൾ ഇതിനോടൊക്കെ അവളും കൂടും.ഞാൻ ഇതിനൊന്നും മറുപടി പറയാറില്ല. കുട്ടിയെ കാണാൻ അനുവദിച്ച ടൈം, കുട്ടിയേയും കൊണ്ട്, ഞങ്ങൾ രണ്ടുപേരും
ആ മണിക്കൂർ രണ്ട് മിനുട്സ് പോലെ അങ്ങ് തീർക്കും.
എല്ലാം കഴിഞ്ഞിട്ടും ഇവരെന്തിനാണ് എന്നെ തെറി അഭിഷേകം നടത്തുന്നത്?
ഇതിനെതിരെ ഞാനെങ്ങനെയാ പ്രതികരിക്കേണ്ടത്?
പ്രതികരണം ആണ് അവര്ക് വേണ്ടത്. ഒന്നും പ്രതികെരിക്കേണ്ട നിങ്ങൾ കുഞ്ഞിനെ കണ്ട് സന്തോഷം ആയിട്ട് തിരിച്ചു പോരുക
ഇരകൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗം മാത്രമല്ലാതെ വേട്ടക്കാരന് നേരെയാകാനും,നേരെയാക്കാനുമുള്ള മാർഗ്ഗങ്ങൾ ഒന്നുമില്ലേ? രക്ഷപ്പെട്ട് പോകാൻ എളുപ്പമല്ലെ? ഇത്തരം പ്രശ്നങ്ങളെ മാറ്റിയെടുത്ത് ഒരുമിച്ച് പോകാൻ സാധിക്കില്ലേ?
NPD can be managed well if the NPD person is willing to undergo focused therapy. Unfortunately they don't want to undergo the pain of changing their behaviour by cognitively constructing empathy and being constantly vigilant about their behaviour.
@@DrSusanKoruthu Understood,Maybe good consultations can change their mind ..Prayers..And thanks your kind reply..
The problem is they don't want or refuse to take consultations.
വിക്റിം ഇങ്ങനെ കരഞ്ഞു കാലുപിടിക്കുന്ന അവസ്ഥ ഉണ്ടെങ്കിലോ..... മാഡം പറഞ്ഞപോലെ ആകെ തകർന്നു ബട്ട് അവരോട് എതിർത്താൽ വീണ്ടും തകരും, മടുത്തു, ബട്ട് ചാവാൻ പറ്റാത്ത അവസ്ഥ.... ബട്ട് മറ്റുള്ളവരുടെ മുമ്പിൽ വിക്റിം ആണ് ഈ രോഗി എന്ന അവസ്ഥ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ടെങ്കിലോ....
Avaru discard cheithu poyal nammalku freedom kittum. Pakshe koraichu namakku vishamam thonum
കറക്റ്റ് കറക്റ്റ് കറക്റ്റ് 👍 ഞാൻ അനുഭവിച്ചതാണ്
Thank you mam❤
I have requested an appointment in your website. No response is there😒
My office says they responded to your email id given in the message.
Great mam
But someone told me that partner may be our twin flame connection...is that right..?
Ath kett irikkalle.. Life pokum, last bhranth pidikkum. Vegam rekshapetto.
Very good information..
Mam now iam in this stage
Thanks mam
NPD discard ചെയ്ത എൻ്റെ അമ്മ അയാളെ divorce ചെയ്തു.ആരെയും depend ചെയ്യാതെ ജീവിക്കുന്ന ലേ ഞാൻ😅
എന്റേ medem അദ്യം നല്ല ബഹുമാനും കാട്ടിയിരുന്നു.... എല്ലാം ആസെറ്റും വെട്ടുകുടുത്തു.... ഇപ്പോൾ ഒന്നും ചോക്കുന്നത്.. പറയുന്നത് ഇഷ്ടമില്ല.... തല്ലെന്ന് എങ്ങനെ യെങ്കിലും ഒന്നും ഊരിയെടിക്കാൻ പറ്റൂമോ 😜😜😜😜👍👍👍👍👍
I already lived 33 years
ഞാനും മക്കളും രക്ഷപെട്ടു
Mam it is my life
Ok mam thank u so much 👍👍🙏
Will the Avoiding phase lead to discarding ?
possibilities are there.
Eni uduvastram matre baki anik ullu.veedu cash.untakith allam kontu poyi.mel akadam thazhe bhoomi roadilek eragunnu.11yr munp orikkal kitit padichilla.epo sarikum padichu
കുറച്ചു നാളത്തേക്ക് മാത്രേ എല്ലാം വച്ചു സുഗമായിട്ട് ജീവിക്കു.. അവസാനം നമ്മൾ അനുഭവിക്കുന്നതിന്റെ ഇരട്ടി അവർ അനുഭവിക്കും.