NPD Series: Types of Narcissistic Abuse | നാർസിസിസ്റ്റിൻെറ വിവിധങ്ങളായ പീഡനങ്ങൾ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 179

  • @meeramenon5517
    @meeramenon5517 2 роки тому +256

    ദൈവമേ!ഇതൊക്കെ school syllabus ഇൽ include ചെയ്തിരുന്നെങ്കിൽ എത്രപേർ രക്ഷപെട്ടേനെ!

  • @jijiprasad4130
    @jijiprasad4130 7 днів тому +5

    കറക്റ്റ് 🙏ദൈവമേ.. വേറെ ആർക്കും പറഞ്ഞാൽ മനസ്സിൽ ആക്കാൻ കഴിയാതെ.. നമ്മൾ ട്രാപ്പിൽ പെട്ടു പോകുന്ന അവസ്ഥ 🙏

  • @ramlasdreamtube9577
    @ramlasdreamtube9577 Рік тому +71

    23വർഷം മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ജീവിതം എത്രയോ മനോഹരമാക്കാമായിരുന്നു...mam ന്റെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം എന്റെ attitude ൽ ഒരുപാട് മാറ്റം വരുത്താൻ കഴിഞ്ഞു

    • @IhsanSubair
      @IhsanSubair Рік тому

      Rabbe ente ade avastaaa 23 varshamai kodum peedanam😢😢😢😢

    • @salini8776
      @salini8776 9 місяців тому +1

      Sahanathinte 25 years 😢

    • @adhithyaathi9449
      @adhithyaathi9449 8 місяців тому

      Daivame ignoke ithrem peru sahikndo😢

    • @fathimamp7905
      @fathimamp7905 15 днів тому

      After 23 years 😢😢😢. Watching this vedio. Orupad anweshichu nadanna karyangal oru friendinepole madam paranju thannu. Thank you mam

  • @sunitharadhamony3820
    @sunitharadhamony3820 2 роки тому +83

    Mam പറഞ്ഞതെല്ലാം ശരിയാണ്
    എല്ലാവരും എന്നോടും പറയും നിന്നെ പോലെ ഒരു പെണ്ണ് വിചാരിച്ചാൽ അവൻ തന്നാവൂല്ലേ എന്ന് നാട്ടിൽ ചേട്ടൻ നല്ലതാണ് ഞാൻ പെട്ടത് എനിക്കെ അറിയൂ
    Bt god save me frm that toxic ralationship.. അങ്ങേര് ചത്തു പോയി
    എനിക്ക് ഒരു വിഷമം തോന്നിയില്ല
    ഗൾഫിൽ വച്ചു അല്ലേൽ അങ്ങേരുടെ വീട്ടുകാർ പറഞ്ഞേനെ ഞാൻ കൊന്നു എന്ന്
    ആർക്കും പറഞ്ഞാൽ മനസിലാവില്ല അങ്ങേരു ചെയ്തു കൂട്ടുന്നതൊക്കെ. ഒരു cash സൂക്ഷിക്കില്ല. എല്ലാം സ്വന്തം കീർത്തിക്കു വെണ്ടി കൊടുക്കും
    വഴക്കിട്ടു ജോലി നേടി അത് kalayippikkan അയാള് പഠിച്ച പണി എല്ലാം നോക്കി bt god save me
    ഞാനും മോനും എപ്പോൾ സുഗമായി ജീവിക്കുന്നു

    • @eyeshot8962
      @eyeshot8962 Рік тому +3

      God bless you

    • @jemymesmyanotny900
      @jemymesmyanotny900 Рік тому +8

      Njan ente husband chaavan prarthichondirikkunnu chechi ye daivam rakshichapole ennem rakshikkumo aavo😢

    • @salini8776
      @salini8776 9 місяців тому

      ​@@eyeshot8962me too

    • @susansamuel8873
      @susansamuel8873 5 місяців тому

      ​@@jemymesmyanotny900njanum same avasthayilanu.

    • @Sujitha_Suryaprakash
      @Sujitha_Suryaprakash 2 місяці тому

      Anubavikkunnu😢

  • @bindu8718
    @bindu8718 2 роки тому +60

    Mam പറയുന്നതൊക്കെ വളരെ ശരിയാണ്.. ഇതൊക്കെ ആരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ പറ്റില്ല. Mam ന്റെ videos കണ്ടതിനു ശേഷമാണ് ആശ്വാസം തോന്നിത്തുടങ്ങിയത്.ഇങ്ങനെ pain അനുഭവിക്കുന്നവരെ mam ന് എങ്കിലും മനസ്സിലാകുന്നുണ്ടല്ലോ. 🙏 Thanku mam

    • @meghaminnu2322
      @meghaminnu2322 2 роки тому

      Yes👍👍👍👍

    • @mariyafrancis4465
      @mariyafrancis4465 Рік тому

      സത്യം

    • @sindhur2471
      @sindhur2471 Рік тому +2

      അതേ അത്ര എങ്കിലും സമാധാനം.എല്ലാവരും നമ്മളെ mis understand chaiyunnthu

    • @Gourigoutham-p6d
      @Gourigoutham-p6d 3 місяці тому

      ​@@sindhur2471സത്യം

  • @adhyathmaupanishad8423
    @adhyathmaupanishad8423 2 роки тому +49

    എൻ്റെ അമ്മായിയമ്മ ആണ് ഈ മനോഹരമായ സ്വഭാവത്തിന് ഉടമ

  • @sheebaps4756
    @sheebaps4756 Рік тому +11

    മലയാളം വാക്കുകൾ കൂടുതൽ ഉപയോഗിച്ചാൽ സാധാരണക്കാർക്ക് കുറച്ചു കൂടി ഉപകാരപ്പെടും ❤

  • @rasmykiran5594
    @rasmykiran5594 2 роки тому +24

    Oh...mine!!! Its absolutely true!!.....Emotional rollercoaster..... Dialogues, situations....each and every word of yours is so very true.... couldn't even imagine that someone could mirror the daily life so closely.... Thankyou Ma'm 🙏

  • @soumyas7413
    @soumyas7413 2 роки тому +27

    OMG. ഇത് അറിയാൻ വൈകി പോയി. This is what I experienced in my life. Each and everything.

  • @smithakolangara8187
    @smithakolangara8187 2 роки тому +10

    സത്യം സത്യം സത്യം.... Mam പറഞ്ഞതെല്ലാം 💯 സത്യം.വളരെയധികം അനുഭവിച്ച് അറിഞ്ഞു.

  • @sheebavijayan7126
    @sheebavijayan7126 2 роки тому +23

    ഞാനും ഇതെല്ലം അനുഭവച്ചിട്ടുണ്ട് . എന്റെ മക്കളെ ഓർത്തു കുറെ വർഷം സഹിച്ചു ഇപ്പോൾ ഡിവോഴ്സ് ചെയ്യാൻ കൊടുത്തു നാല് വർഷം ആയി . 😢

  • @ജിംസി
    @ജിംസി 2 роки тому +28

    Mam പറയുന്നത് 100%ശരിയാണ്. ഇതൊന്നും ആരെയും പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല... അതാണ് വാസ്തവം. മൈ എക്സ്പീരിയൻസ് ആണ്...

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 2 роки тому +12

    Ente career muzhuvanum nasipikkan ex hubby cheythu.njan divorce aayi veendum pacha pidichu varunnu.
    Nalla sneham aayirunnu.athu kond pala abuse um manassil aakkiyathu ellam nashtappettittanu.!
    Surviving now !

  • @sumazach111
    @sumazach111 2 роки тому +24

    Maam.....narcനെ വലിച്ചുകീറിഒട്ടിച്ചു.......ഇനിഒന്നും പറയാനില്ല....👍👍👏👏❤❤😘😘

    • @kadartvm
      @kadartvm 2 роки тому +3

      വലിച്ചു കീറി ഒട്ടിച്ചു പോലും , ഈ സീരിസിൻറെ ഉദ്ദേശം ഒരു നാർസിസിൻറെ behaviours എങ്ങിനെയാണെന്ന് മറ്റുള്ളവരെ മനസ്സിലാക്കിക്കലും അത്തരം abuse നേരിടുന്നവരെ Correct ആയ വഴിയിൽ Guideചെയ്യലുമാണ് . അല്ലാതെ ആരെയും വലിച്ചു കീറി ഒട്ടിക്കലല്ല

    • @Kaeerthanajishy
      @Kaeerthanajishy 2 місяці тому

      Athe athu anubhavikkunnavark ithokke connect avum njan padukuzhiyil kidakkan thudangiyit 5 year ayi

    • @preethasatheesh6750
      @preethasatheesh6750 11 днів тому

      30 yrs aayi njan anubavikkunnu

  • @sunithaalosius685
    @sunithaalosius685 6 місяців тому +6

    ഇതെന്തൊരു പ്രാകൃതമായ സ്വഭാവമാണെന്നു ചിന്തിച്ചു ചിന്തിച്ച് വർഷം 18 കഴിഞ്ഞു .....
    ഇപ്പോഴാണല്ലോ ദൈവമേ ഇതെല്ലാം അറിയുന്നത് ....😢😢😢
    കഷ്ടകാലമെന്നല്ലാതെ എന്തു പറയാൻ?

  • @vaheedanazer3393
    @vaheedanazer3393 2 роки тому +22

    Correct self halm cheyyan namukku thonnum ente നീണ്ട മുടി മുറിച്ചു കളഞ്ഞിട്ടാണ് ente feelings പ്രകടിപ്പിച്ചത്

    • @solo-ef1ro
      @solo-ef1ro 2 роки тому +1

      Very true. I also did the same.. In fact short hair enik ishtam anu

    • @aamiyah6251
      @aamiyah6251 Рік тому

      Njaanum ✌️

    • @elz123
      @elz123 9 місяців тому +1

      ഞാൻ എന്റെ ഫോൺ എത്രവട്ടം എറിഞ്ഞു പൊട്ടിച്ചു പിന്നെ എനിക്ക് തന്നെ guilt ഉണ്ടാക്കും 😕

  • @soumyakrikrishnan1661
    @soumyakrikrishnan1661 Рік тому +7

    My Mother in law is a spiritual narcissist... Ambalathiloke sumbhavana kodukanath 50000 rs oke aanu.. ennalo 15 rs koduthu ambalathil auto vilichu pokukela... Dhaivathinu nadannu poyi thozhunatha ishtam enu parayum.. Ethelum viseshapetta divasam undel annu nombedukum. Onum kazhiela... Baki ullavar pazhi kelkum nammaloke kazhikunu Amma pattini kidakunu enu parayikaan... Ath mathrolla FIL marichapol 4 divasam vellam mathram kudichu kidanu.. makalo marumakkalo kochu makkalo food / juice kondupoyi koduthapol thottilla...Athum daily 10 vattamenkilum nirbandhichitum. Odukkam neighbours vanu otta vakku paranjapo food kazhichu. Just to show the world that we don't care for her... Adukalayil Keri namukishrapeta oru curry vekan patoola... Enum moru curry cabbage thoran... Adukalayil orumich nikam enu vechal ariyathe body touch cheythalo kashanam murikunath ichire valuthayalo mathi, noki dahipikum..oru paniyum ariyilla enu paranj nadakum.. koode ninal namuk vattakum

  • @omanababuraj7872
    @omanababuraj7872 2 роки тому +10

    Madam എന്റെ കൂടെ ഇത്രയും നാളുകൾ ഉണ്ടായിരുന്നപോലെ.100%correct

  • @febinafebii7699
    @febinafebii7699 Рік тому +5

    Sathyam mam ethellam anubavichondu erikkua ..14 varsham ...rekshapedan oru margam ella oru penkunju undu ...avalum orupad vishamikunnundu ...mon hus ne pole agumo ennulla tention jeevikua...daivam parikshichu theernnilla SMA ulla oru mone yum thannu padàchone...ellam kondum jeevidham oru naragam anu ...happiness ennannu arinjittilla mam...19 vayasil tudangiya ..e naraga jeevidham....adhyame pregnent akki lock akkua cheythathu...pinne financially tagarthu lock akki ..

  • @parukrishnan
    @parukrishnan 2 роки тому +4

    ,They must be highly intelligent to keep being this way...requires a lot of intellectual energy. The one that I know is very protective of her own immediate family (husband and kids) and for the rest there is a hierarchy based on their financial and societal position. Always hiding their vulnerabilities and keenly aware of others. You hit the nail when you mentioned about the advice they give to others about money. They don't follow it and will grab every dime. She ruined others financially and got immensely rich..

  • @sanialc8735
    @sanialc8735 Рік тому +3

    Ithil parayunna oru kaaryam ozhike ellam suffer cheythittundu..18 years..
    Decided to seperat after seeing my small children suffering..aa manushan ellayidathum ennitt nalla aalu chamayunnu..all alone with small kis,but God protects US each and every day

  • @ThayilKSubhash
    @ThayilKSubhash 4 місяці тому +2

    മാഡം, വീഡിയോ കുറച്ചുകൂടെ മലയാളീകരിച്ചാൽ കൊള്ളാമായിരുന്നു. എല്ലാപേർക്കും ഇംഗ്ളീഷിൽ അത്രക്ക് പരിജ്ഞാനം ഉണ്ടാവണമെന്നില്ല. എനിക്ക് ഇത് മനസ്സിലാകുന്നുണ്ട് പക്ഷെ ഞാൻ ഈ വീഡിയോ മറ്റ് ഒരാൾക്ക് അയച്ചുകൊടുത്തപ്പോൾ അയാൾക്ക് അത് പൂർണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞില്ല കാരണം ഉപയോഗിച്ച വളരെയധികം ഇംഗ്ളീഷ് വാക്കുകളും അയാൾക്ക് മനസ്സിലായില്ല. അല്ലാത്തപക്ഷം ഈ വീഡിയോ തികച്ചും ഉപകാരപ്രദം തന്നെയാണ്.

  • @MsSajla
    @MsSajla 2 роки тому +5

    Woow dr. You explained everything so clearly....palarkkum e video oru thiricharivaairikkum✌️

  • @ligithomas9522
    @ligithomas9522 Рік тому +8

    My husband is exactly like this.Does he want medical treatment?. Psychiatrist ne aano kanikkendath. During 23 years physically and mentally hurting me.I suffering all these.

  • @nancysayad9960
    @nancysayad9960 2 роки тому +20

    Spiritual Narcissm ....OMG ...പറഞാൽ തീരില്ല ഇവരുടെ കാട്ടിക്കൂട്ടലുകൾ 🙄

    • @emmanueljoseph2520
      @emmanueljoseph2520 2 роки тому +3

      നിങ്ങളെ പോലെ ബോധമുള്ള സ്ത്രീകൾ ഉം ഈ ലോകത്തുണ്ട് എന്നറിയുന്നതിൽ സന്തോഷം. ഞാൻ കാണുന്ന സ്ത്രീകൾ കൂടുതലും ഈ പറഞ്ഞ കാറ്റഗറി ആണ്.. സ്പിരിചുവൽ ഭ്രാന്ത്‌

  • @hammerit5935
    @hammerit5935 2 роки тому +5

    Mam.. Please do a video on how to overcome as a victim daughter of narc mother and how victims fall for similar narc friends and continues hurting themselves.. And tips to overcome all the past hurts in all aspects of life..
    Also on tips on control of perfectionism, people pleasing and all for a daughter whose whole worlds were restricted and controlled by a narc mom

    • @soumyakrikrishnan1661
      @soumyakrikrishnan1661 Рік тому

      I am also like this... Just a tip for you.. Keep an eye on a new friend who make you super comfortable and excited intially( love bombing to attract you to their circle).. Too much too good comes with lot of liabilities later on.. Set boundaries...

  • @MS2k22
    @MS2k22 2 роки тому +9

    My mother in law.
    Small traits in my parents too.

  • @resmymadhuri3704
    @resmymadhuri3704 2 роки тому +9

    I was listening to this video while traveling and when you said Oh pinne oh pinne hus looked at me coz it's his master piece phrase. Now i realise whats happening in my life. Will such people ever change doctor?

    • @emmanueljoseph2520
      @emmanueljoseph2520 2 роки тому +6

      Hi resmy. Welcome to the club ! 😊 in my case it is my mother who is the abuser. Will such people change? I am no doctor but I have done a double PhD in this subject 😁😁watching UA-cam videos on how to do self healing. These people don't change. We victims should either get out of the burning train now or adapt yourself to avoid these people and their influence. There is no known cure for this disorder.

    • @shajiaboo1
      @shajiaboo1 2 роки тому +3

      You are absolutely right mam.. I tried to correct her for months.. and now I’m trying to get out of this relationship even I have two kids. We victims went through very bad situations up to suicidal tendencies. I wish we all get all good life

  • @soumyakurian133
    @soumyakurian133 2 роки тому +4

    Mamm...your classess really helpful and true...thank you..

  • @muhammadjazil763
    @muhammadjazil763 9 місяців тому

    I have gone through all... Its a really a roller coaster ride.. Finally i got auto immune disease.. L4 l5 lumbar damaged physical abuse...

  • @Renjini-s3n
    @Renjini-s3n 4 місяці тому +2

    Madam, നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ healed ആകുന്നുണ്ട്. Mind ചെയ്യാറില്ല
    Imotions പ്രകടിപ്പിക്കാറില്ല
    എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാറില്ല.. ഞാൻ strong ആയിട്ട് നിക്കും. എന്നാലും ഇങ്ങേരു പൊട്ടിത്തെറിക്കുമോ എപ്പോ പൊട്ടും എന്തിനു പൊട്ടും ന്നൊക്കെ ഒരു ഭയത്തിന് മേലാണ് interact ചെയ്യുന്നത്? എല്ലാ ആണുങ്ങളും ഇങ്ങനെയാണോ

  • @bissywilson600
    @bissywilson600 6 місяців тому +6

    👍അനുഭവിക്കുന്നവർക്കേ അറിയൂ 😢

  • @kidsguide1811
    @kidsguide1811 2 роки тому +9

    Ethellam koodi chernna narcissistic undu. Very painful.

  • @sivaniharish1682
    @sivaniharish1682 6 місяців тому +1

    100%correct ,wordsinte strongness and expression ellam

  • @prasithakv1529
    @prasithakv1529 День тому

    Listened with wonder. What to say. Yrs passed like that. Its sunset now. My God😢😢😢

  • @neenavinuraj9945
    @neenavinuraj9945 Рік тому +3

    I am a victim now,going through this situation

  • @alizaelwin2598
    @alizaelwin2598 2 роки тому +4

    എല്ലാം

  • @alphonsammastephen9072
    @alphonsammastephen9072 Рік тому +3

    v good...What to do with such husband... psychological counseling?

    • @DrSusanKoruthu
      @DrSusanKoruthu  Рік тому +5

      the narcissist should willingly seek therapy to get the disorder managed, victim can seek therapy to rebuild life.

  • @LoveyourSelf-mv5ve
    @LoveyourSelf-mv5ve 11 місяців тому +2

    I wish I watch this with him 😢

  • @mariyafrancis4465
    @mariyafrancis4465 Рік тому +3

    Madam correct anne. എന്റെ പൊന്നു ഡോക്ടറെ ഞാൻ ഡോക്ടറെ കാണാൻ വൈകി പോയല്ലോ

  • @TROLLERTHEROLLER
    @TROLLERTHEROLLER 2 дні тому

    Right ma'am

  • @soumyakurian133
    @soumyakurian133 2 роки тому +4

    Panam varum pokum...athilalla karyam ennu parayumm..ethu kettu nammal cash chilavakkummm....avasanam avarude kail ninnum wnthelum chilavakkendi vannal...ayyo..adiyayii..ediyyayiii...appo cash varikayum illaa...povukayum illlaaa....from my own experience....

  • @deenaceleena8257
    @deenaceleena8257 11 місяців тому +1

    Njan alpam vaiki poi ....nnalum kozhpolya .... my eyes are wide opend now

  • @AnnieJose-mb8ig
    @AnnieJose-mb8ig 7 місяців тому

    Mam പറഞ്ഞത് എല്ലാം സത്യം

  • @gayathrigopinath5305
    @gayathrigopinath5305 2 роки тому +2

    Sathyam madam ....njan idhu thanneya anubhaikunnadhu...madam evideya work cheyyunne.iam becoming mentally upset..

  • @Snowfox0092
    @Snowfox0092 3 місяці тому

    But narcissist make us to believe that we are wrong.. I tried to do everything. But they neglect that and disrespect our loved moments of past.

  • @sreejanair4809
    @sreejanair4809 2 роки тому +2

    Thanks 🙏

  • @geminidesal1461
    @geminidesal1461 Рік тому

    Thank you Dr. Very correct

  • @lissysebastian6775
    @lissysebastian6775 2 роки тому +1

    Thank you... 💐

  • @angelsworld8465
    @angelsworld8465 2 роки тому +4

    Thankyou doctor
    Live illayenkilum video ittallo
    🙏

    • @DrSusanKoruthu
      @DrSusanKoruthu  2 роки тому +4

      I did't want to disappoint you

    • @angelsworld8465
      @angelsworld8465 2 роки тому +3

      Ippol ee videos aanu njangalude jeevithathinte oru vazhikatti. Ithuvare iruttil thappithadanju nilkunna avastha aayirunnu njangaludethu. God bless you madam. Very helpful.👍

  • @nikso2197
    @nikso2197 Рік тому +1

    Oru 8 yr old kid node thallu pidichitte.. varshangalolam aa kuttiyode mindaathe erikkunna uncle ne enthengilum manasika asugham aano. ? Aanengil aa asughathinte perentha. ?

  • @GeethaPC-u7n
    @GeethaPC-u7n 19 днів тому

    Sathyam😢

  • @Anu-re5ew
    @Anu-re5ew 2 роки тому +2

    Thanks ma'am

  • @vijumathew8816
    @vijumathew8816 2 роки тому +10

    ഏറെക്കുറെ നരകം പോലെ..

  • @Dragon_lilly22
    @Dragon_lilly22 2 роки тому +1

    Cultural moral narcissm palarilum different level lu kandittund,especially relatives lu oke..

  • @AnnOfficial-t2k
    @AnnOfficial-t2k 5 місяців тому

    Njan boundary set cheydu. Complete ignore cheydu. Ippo nalla samaadaanamund

  • @prasithakv1529
    @prasithakv1529 День тому

    ❤❤❤

  • @indigenouscuisines1446
    @indigenouscuisines1446 2 роки тому +5

    Absolutely....❣️

  • @Elizabeth-pi7vu
    @Elizabeth-pi7vu 10 місяців тому +1

    Ente hus npd ànennu njan manassilakkunnathu eppozhanu

  • @Zzzbnm410
    @Zzzbnm410 2 місяці тому

    Enikk arodum paranju manassilakkan kazhiyatha ente anubhavangal ethra krithyamayittanu dr paranjathu.😮ente husband npd anennu ippozhanu manassilakunnathu.22 varshamayi njan anubhavikkunnu.entha inganeyennu alochichu manasikamayi thalarnnu.arkkum manassilakilla.anubhavikkunnavarkk mathrame ariyu.😢jailil kazhiyunnathu pole.onninum swadanthryamilla.arumillathavalakki.thurannu parayan arumilla.ini paranjal aarum vishwasikkukayumilla.😢

  • @GG-dk3zm
    @GG-dk3zm 2 роки тому +1

    How trues ma'am 👍 😔

  • @jinypaul3015
    @jinypaul3015 2 роки тому +1

    Very true mam.

  • @kubrashafi9454
    @kubrashafi9454 2 роки тому

    All things are you are talking very correct,I have a nacsist reletive.

  • @ligithomas9522
    @ligithomas9522 Рік тому

    Yes Mam. My husband is the same as u say.

  • @Ansa-du3ts
    @Ansa-du3ts 5 місяців тому

    Ente avastha ente account upayogichu kondirikunnu pathu paisa eniku tharilla makkalku 27 21 age ayi onnum padhikan anuvadichilla vallatha avastha

  • @vntimes5560
    @vntimes5560 Рік тому

    ഭർത്താവിന്റെ ജോലി സ്ഥലത്തെ function ന് എന്തിന് ഭാര്യയെ കൊണ്ടു പോകണം എന്ന് നിർബന്ധിക്കണം?
    പെണ്ണുങ്ങൾ അത് പറയും കാരണം ആണുങ്ങളെ മുതലെടുത്ത് മറ്റു ശരീര വലുപ്പമുള്ള ആണുങ്ങളുമായി സൗഹൃദം സ്ഥാപിക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നത്.

  • @shameemacshamijunu6310
    @shameemacshamijunu6310 Рік тому +2

    Ente ammayi ammayaan ingane.njan avidunn maari thaamasichu

  • @elz123
    @elz123 9 місяців тому +3

    മുഖത്ത് തുപ്പുക ഞാൻ ഇല്ലാതെ നീ ഒന്നുമാവില്ല എന്നു പറയുക ufff

  • @Snowfox0092
    @Snowfox0092 3 місяці тому

    You say about narcissistic men. Please talk about narcissistic woman

  • @Kaeerthanajishy
    @Kaeerthanajishy 2 місяці тому

    Oru minit ayal veettil undel swasthatha undavilla,,,,, kettu,kettu madukkumpol thirichu paranjal thallan varum,,,, orupad upadravichittind pinne palathum kelkkumpol mindathe irikkanum pattilla,, ennit kuttakkari njananu ellathinum, molk sugam illandu vannal njan asukham undakki, pulli purathu poya krym nadannillel enne kandu poyit,ellathunum krnam njan

  • @yatheeshyatheendran5917
    @yatheeshyatheendran5917 2 місяці тому

    😊

  • @Snowfox0092
    @Snowfox0092 3 місяці тому

    I am suffering from my wife.. no care and compassion even if I am about to die

  • @sajnaabdulsalim4202
    @sajnaabdulsalim4202 11 місяців тому

    100% true

  • @gamingwithmonsters4738
    @gamingwithmonsters4738 2 роки тому +1

    Mam,
    Brain wave therapy loode narc nu valla changes um undavumo ??
    And victim also?

    • @DrSusanKoruthu
      @DrSusanKoruthu  2 роки тому +4

      brain wave therapy usually used for mental issues and NPD is a behavioural issue so chances are very less.

    • @gamingwithmonsters4738
      @gamingwithmonsters4738 2 роки тому

      Thank u Mam☺️

  • @jawbee7
    @jawbee7 2 роки тому +1

    👌

  • @anamikamu7588
    @anamikamu7588 Рік тому

    playing me,others fool me,spoil my life

  • @imp616
    @imp616 2 роки тому +1

    Muzhuvan sathyam.... 😶😶🏃🏃🏃🏃

  • @zachariaPaul-s3k
    @zachariaPaul-s3k 7 місяців тому

    Ente foster daddy yude veettukkar help cheythirunnengil ennu njaan aalochikkuaayirunnu

  • @rahiyarahiya2719
    @rahiyarahiya2719 Рік тому

    Njanum kurea anubhavichu ippozhum anubhvikkunnu

  • @sangeethsg8910
    @sangeethsg8910 Рік тому +1

    Mam, How to get out of these..😢

  • @Kaeerthanajishy
    @Kaeerthanajishy 2 місяці тому

    Athe enthilum negative kanu,negative parayu,,,,,,positive minde illa

  • @seyyidathrahna511
    @seyyidathrahna511 11 місяців тому

    Ithinu maunille ????? Ithil ninnum rakshapedan endhanu vazhi

  • @blo_m
    @blo_m 2 роки тому +4

    My mom is exactly this..

  • @anamikamu7588
    @anamikamu7588 Рік тому +1

    i am sad

  • @alicethomas1891
    @alicethomas1891 2 дні тому

    Ante husband same attitude anu

  • @imp616
    @imp616 2 роки тому +2

    Spiritual narccistic ente father🤣🤣🤣.... Psychologist ine kandu, motherinodu paranju fatherinu personality disorder und enn

  • @jinypaul3015
    @jinypaul3015 2 роки тому

    Waiting

  • @DileepKumar-rt3bh
    @DileepKumar-rt3bh 10 місяців тому

    ❤🙏❤

  • @rosegarden458
    @rosegarden458 2 роки тому

    How to deal with beautifully with narcissistic ppl in day today life?

    • @DrSusanKoruthu
      @DrSusanKoruthu  2 роки тому

      be a supernova empath ua-cam.com/video/ILodrLmiBXg/v-deo.html

  • @DileepKumar-rt3bh
    @DileepKumar-rt3bh 10 місяців тому

    ❤🙏❤mem

  • @umarageshwari8932
    @umarageshwari8932 Рік тому

    ❤❤🎉

  • @zachariaPaul-s3k
    @zachariaPaul-s3k 7 місяців тому

    Narcissistukalude maranam enganeaayirikkum🥶🥶🥶🥶🥶🥶🥶🥶🥶🥶

  • @anamikamu7588
    @anamikamu7588 Рік тому +1

    some narsicst abuse me

  • @clearthings9282
    @clearthings9282 4 місяці тому

    🌹🌹🌹🌹🌹🌹

  • @rasiyanaufal105
    @rasiyanaufal105 2 роки тому

    👍👍👍👍👍👍👍

  • @VK-lb2dy
    @VK-lb2dy 5 місяців тому

    കൂടുതൽ മലയാളത്തിൽ പറഞ്ഞാൽ എല്ലാവർക്കും മനസ്സിലാകുമായിരുന്നു.

  • @Ardiya194
    @Ardiya194 Рік тому

    Would like to contact you mam pls help

    • @DrSusanKoruthu
      @DrSusanKoruthu  Рік тому

      Please visit my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com

  • @priyakchandranpriyakchandr5986
    @priyakchandranpriyakchandr5986 2 роки тому

    Welcome home....mam...

  • @zachariaPaul-s3k
    @zachariaPaul-s3k 7 місяців тому +2

    Ente lifinu chuttum narcissistukalaanu😬