🔴 അടിപൊളി 🥰🔴 പോത്ത് അടിപൊളിയാണ്... അതിലും അടിപൊളിയാണ് ആശാൻ..... ആശാൻ ഒരുപാട് ഇഷ്ടപ്പെട്ടു. സംസാരരീതിയിൽ എല്ലാം. ❤️🔴... പക്ഷേ ആശാന്റെ ശിഷ്യൻ.. ഭയങ്കര ജാഡയാണ്. അത് സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാവും. പറയുന്നതെല്ലാം തമാശയാണ് എന്നാണ് വിചാരം. അവന്റെ... ഇതിവിടെ പറയാൻ വേണ്ടി പറഞ്ഞു. ട്ടോ 🙏🔴
ഇത് ഇടച്ചിൽ അല്ല... ഇത് കളിക്കുന്നതാണ്.... കാട്ടി വിഭാഗത്തിൽ പെട്ട എരുമകൾ ഇടയ്ക്ക് ഇടഞ്ഞു ഓടാറുണ്ട്.. മിക്കവാറും മയക്കുവെടി വെച്ചേ അവയെ തളയ്ക്കാൻ പറ്റൂ
ഞങ്ങടെ നാട്ടിലാണെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് ഓമനിച്ചു വളർത്തുന്ന ഏത് മൃഗമായാലും വീഡിയോ എടുക്കാം എന്തൊക്കെ ഭക്ഷണങ്ങളാ കൊടുക്കുന്നതെന്ന് ചോദിക്കാം എന്നാ വില കിട്ടിയാൽ കൊടുക്കും എന്ന് വേണമെങ്കിൽ ചോദിക്കാം അല്ലാതെ നെഞ്ചിൽ അളവ് തൂക്കം അതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ക്യാമറയും കാണില്ല നല്ല മേനക അടിയും മേടിച്ചോണ്ട് പോകും വളർത്തുന്ന ആള് എത്ര വലിപ്പമുണ്ട് ഏകദേശം ഇത്ര തൂക്കം ഉണ്ടാവാം എന്നിങ്ങനെ കാര്യം പറയുന്നത് ആർക്കും അംഗീകരിക്കാം ആ മനുഷ്യൻ മര്യാദ ഉള്ളവർ ആയതുകൊണ്ട് നിന്റെ താടിക്ക് തട്ടിയില്ല
മാണിക്യൻ മരണ മാസ് ❤❤👌👌
ഞാൻ കൊണ്ട് നടന്ന പോത്ത് ആണ് മാണിക്കൻ ജാഫ്രാവാതി എന്നതിൽ ഇതിലും വലിയ പോത്തിനെ ഞാൻ കണ്ടിട്ട് ഇല്ലാ 🔥🔥
Thalli marikkuanallo 🤣
Ente kayyila aadhyam undaayathu, ningal moshtichukondupoyathalle ente manikyane , Mr kuthira terror boy 😭
Mookkill koodi kayar edunnath ishttam allaa pothayalum pashu aayalum ❤️🔥❤️🔥
Otta thallu 😂
Aynu ni ethaa
ലാസ്റ്റ് ചേട്ടൻ മാണിക്കൻ പോയി എന്ന് പറഞ്ഞ ടോൺ കൊള്ളാം 🤣👌
3:45 ഇതെന്തുട്ടാ ആനേ" 😲🔥😂
So nice to see the bull so beautiful every animals needs love n care God bless the bull and all of you ❤❤❤❤
മാണിക്യൻ🥰🥰🥰🥰💪👍
🔴 അടിപൊളി 🥰🔴 പോത്ത് അടിപൊളിയാണ്... അതിലും അടിപൊളിയാണ് ആശാൻ..... ആശാൻ ഒരുപാട് ഇഷ്ടപ്പെട്ടു. സംസാരരീതിയിൽ എല്ലാം. ❤️🔴... പക്ഷേ ആശാന്റെ ശിഷ്യൻ.. ഭയങ്കര ജാഡയാണ്. അത് സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാവും. പറയുന്നതെല്ലാം തമാശയാണ് എന്നാണ് വിചാരം. അവന്റെ... ഇതിവിടെ പറയാൻ വേണ്ടി പറഞ്ഞു. ട്ടോ 🙏🔴
കോട്ടയത്ത് വന്നപ്പോൾ ഞാനും പോയി കണ്ടായിരുന്നു മാണിക്കൻ സൂപ്പറല്ലേ
👌🏻👌🏻 വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു❤
നമ്മുടെ നാട് 😍 ആശാൻ
ith evideyaa place
ആ പല്ല് ഇരുമ്പുന്നത് അഞ്ഞൂറാന്റെ ഒരു ലുക്ക് ഉണ്ടോ? ?😂😂 4:38
മാണിക്യൻ🔥🔥🔥
മാണിക്യം. ❤അഭി ചേട്ടൻ 🥰
Super bro😘😍😊😊
👍🏻👍🏻👍🏻👍🏻👍🏻🌹manikyan
അടുത്തനിന്നോ ചിലപ്പോ ഒന്ന് വെട്ടും 👌😂😂😂
തൃശൂർ ജില്ലയിലെ ഇവിടെയാണ്🙏
Yedhardha kudumbam ❤
മൂക്കിലെ റിംഗ് അതിനു പുല്ല് തിന്നുമ്പോൾ മാണിക്യന് ബുദ്ദിമുട്ട് ആണ് 👌
Shanu ningal vere level Aanu different content Aanu ningale trend love ur passion and hardwork God bless you bro❤️👌
Shanu ka please oru reply
ഞാനും സുൽത്താനെ പോയി കണ്ടിരുന്നു സുൽത്താൻ സൂപ്പർ പോത്താണ്🐃🐃🐃🐃❤❤❤
waiting സുൽത്താൻ and മാണിക്യം
മാണിക്കനെ കണ്ണു വെക്കരുതേ 😳
Another one in secretariat..can you plz ....😂😂😂PARANARI
Manikan super mass 🔥🔥🔥
16:13 😂😂
last running scene😅
ചേട്ടാ നിങ്ങൾ ഇങ്ങനെ വെയ്റ്റും അളവും ഒക്കെ പറയല്ലേ .. ഇതിനെ സ്നേഹിച്ചു വളർത്തുന്ന അവർക്ക് എന്തായാലും അത് ഇഷ്ടമാവില്ല.. കേൾക്കുന്ന നമുക്കും 😞
Ntha nink wt ille
ഹലോ ikka
Poli pothu🥰
ഷാനുക്ക എന്റെ നാട്ടിൽ ആണല്ലോ ❤😍
❤️🥰
കോടാലിക്കാരൻ sulthan vs കോടാലിക്കാരൻ manikyan ഒരു video cheyoo ആരാ ഏറ്റവും വലുപ്പം എന്ന് നോക്കാനാ..
Karoorkadav manikyan ano, kollath undarnna, salim ikkade
കോടാലി ആൻഡ് കടംപൊട് ഇതു നമ്മുടെ ഗ്രാമം 👍👍👍
Manikyan😘🥰
ഷാനുകയുടെ വീഡിയോയുടെ part 2 എവിടെ waiiting 🔥❤
Its looks like bheeman raghu chettan....
ചേട്ടാ, കൊർച് ചേർന്ന് നിക്ക്.... പേടിക്കണ്ട ചെറുതായിട്ട് പോത്ത് വെട്ടുള്ളു... 😂😂😂🤣
പോത്തിന് കിലുക്കം ഇഷ്ട്ടപ്പെട്ടില്ല എന്ന് തോന്നുന്നു ഓട്ടം കണ്ടിട്ട്
Super..
പോത്ത് ഓടിയപ്പോ ലെ. ഷാനുക എടാ... സോമാ... പതിയെ പോടാ.... എനിക്കി ദേശത്തെ വഴി അറിയില്ലാന്ന് 😜😜😜😜
Nanayee monee
🔥🔥🔥🔥💥
Chattanta home Avda cherthala ano
Ee pothine kanumbo bheeman raghuvine pole thonnunnu🙄
Ikka giveaway andhayee..
ചിലങ്ക😄😄 ആണ്
This buffalo from what country
India
👌👌👌
❤❤❤❤❤
ഷാനു കാടെ പുതിയ പോത്തിന്റെ വീഡിയോ വന്നില്ല
💙
Shanu p aliyar and Harish Thali same voice 🎉
Ente ponno
amazing
👌👌👌👌👌👌👌
അടിപൊളി
Ente veedinte aduthu Aanu
ഹാരിഷ്ക്കാടെ സംസാര ശൈലിയും ശബ്ദവും
ഇത് ഇടച്ചിൽ അല്ല... ഇത് കളിക്കുന്നതാണ്.... കാട്ടി വിഭാഗത്തിൽ പെട്ട എരുമകൾ ഇടയ്ക്ക് ഇടഞ്ഞു ഓടാറുണ്ട്.. മിക്കവാറും മയക്കുവെടി വെച്ചേ അവയെ തളയ്ക്കാൻ പറ്റൂ
Ratri ayal arem aduppikkilla,
Athine vittu njangal vaangi😅
എന്തായാലും ഇറച്ചിക്ക് ഉള്ളതാണ് പോത്ത്
Breed ചെയ്യാ...
ഇത് പോലെ വലിയ പോത്ത് നെ അതിന് ആണ് ഉപയോഗികുന്നത്
Entha food kodukkal
അബി ആശൻന്റെ നമ്പർ തരുമോ
Waiting
നജീബിന്റെ സുൽത്താനെ ഒന്ന് കാണിക്കാമോ അവന്റെ ഒരു വിവരോം ഇല്ലല്ലോ
😍
❤🔥
👍
Paavam..vedanichittaan...
വിൽക്കുന്നോ ❓️❓️❓️❓️എത്ര കോടിയാണ് വില ❓️❓️❓️❓️മറുപടി പ്രതീക്ഷിക്കുന്നു.......
5 കോടി 🤣🤣🤣🤣 ഒന്നു പോടാ എത്ര വലുതായാൽ കിലോ 350
ഞങ്ങടെ നാട്ടിലാണെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് ഓമനിച്ചു വളർത്തുന്ന ഏത് മൃഗമായാലും വീഡിയോ എടുക്കാം എന്തൊക്കെ ഭക്ഷണങ്ങളാ കൊടുക്കുന്നതെന്ന് ചോദിക്കാം എന്നാ വില കിട്ടിയാൽ കൊടുക്കും എന്ന് വേണമെങ്കിൽ ചോദിക്കാം അല്ലാതെ നെഞ്ചിൽ അളവ് തൂക്കം അതുപോലുള്ള ചോദ്യങ്ങൾ ചോദിച്ചാൽ ക്യാമറയും കാണില്ല നല്ല മേനക അടിയും മേടിച്ചോണ്ട് പോകും വളർത്തുന്ന ആള് എത്ര വലിപ്പമുണ്ട് ഏകദേശം ഇത്ര തൂക്കം ഉണ്ടാവാം എന്നിങ്ങനെ കാര്യം പറയുന്നത് ആർക്കും അംഗീകരിക്കാം ആ മനുഷ്യൻ മര്യാദ ഉള്ളവർ ആയതുകൊണ്ട് നിന്റെ താടിക്ക് തട്ടിയില്ല
👍🏻👍🏻👍🏻👍🏻
Avan avarude koode sandhoshathodea aanu jeevikkunne
കോടാലിക്കാരൻ സുൽത്താന്റെ വീഡിയോ ചെയ്യുമോ
ithentha aanayo🥵
ഇക്ക അബി ചേട്ടനോട് എനിക്ക് ഒരു ഒർജിനൽ മുറ പൊതിനെ കൊടു തരാൻ പറയുമോ
പോത്തിനെ വളർത്തിയാൽ ആരോഗ്യം വർദ്ധിക്കും.80 കാരൻ 30കാരൻ ആകും❤
😂mmmmanikk😢❤ nii❤😢
മമ്മുക്ക അതാകും 🤣🤣ചെറുപ്പം ആയത് അല്ലാതെ വേറെ ആരെ ചൂണ്ടി കാണിക്കും 73 കാരൻ 30 ആയ young 👍 ചെറുപ്പം ആയ ഒരാളെ
♥️🥰
Shanu p aliyar bro, ningal south Vazhakulam karan anno????
അതെ
Manika Maniky Chilika Veetu Kala
Chekkan ippam aketh ayrkum alle
Mookku kayaril pidichal angane ya
😋😋😋😋😋
Ethu etha enam..
Ee veliv illathevn oke ithrem sub ooh..
എന്താ ചെയ്യാഞാൻ ഇങ്ങനെആയിപോയി
ഒടിയൻ മാണിക്കനാണോ ?
BGM 🙄🙄nth booring
Vivaradoshi thaadiyulla pothe aa janthuvinte mookkile ring athine vallant irritating aakkunnu
Anamika romancham
Supre
Ethilum valiyPothinokka njammalkattkn
Chilanga
ആ പൊത്തിനെ അമ്മാതിരി മൂക്കു കയറിൽ പിടിച്ചു വലിച്ചാൽ പോത്ത് ഓടാതെ ഇരിക്കോ മൂക്കു കയറിൽ ഒരു വിരളെ ഇടവും വാക്കി വിരൾ അതിന്റെ കഴുത്തിലെ കയറിലെ പിടിക്കാവു
സുൽത്താൻ എവടെ 🙌
Hilo
എന്റെ മാമ്മന്റെ വീട് മോനടിയിൽ അണ് മോടിയുടെ അടുത് ഉള്ള സ്ഥ
ലം അണ് കടം ബോട്ട്
@3.5
Enthe moonjiya chodyado interview thannale kudukkana question.