അഞ്ചാം ഘട്ടം കഴിയുമ്പോൾ കോൺഗ്രസിൻറെ ആത്മവിശ്വാസത്തിന് അടിസ്ഥാനമെന്ത്? | Indian Mahayudham
Вставка
- Опубліковано 20 тра 2024
- അഞ്ചാം ഘട്ടം കഴിയുമ്പോൾ കോൺഗ്രസിൻറെ ആത്മവിശ്വാസത്തിന് അടിസ്ഥാനമെന്ത്? അയോധ്യയും റേഷനും കൈവിടില്ലെന്ന് ബിജെപി.
#indianmahayudham #PrasanthReghuvamsom #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
പ്രശാന്ത് രഘുവംശം, കോൺഗ്രസ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം
Ayaal pakka communist...ippo prasakthi illa..bjp ye tholpikkan irangiyirikkayalley...anganey chaanjathaanu...😂
Ayyall Kure Nall aayi delhi Ulla alla
😂
കുരു വംശം 😂😂
@@NeonateAdsEventsxa ?
ഇൻഡൃ ഒരു മതേതര രാഷ്ട്ര മാകും
as if it is not a secular country 😀😀😀😀😀
As of now it is not, secularity only in papers@@kpsreenivasan6142
Ii
ippozhe secular aanallo aniya.ath hindu bhori paksham nilaninnal maathrame secular aavu
@@dineshkumarvv5336Kannundallo!!! Kaanunnudallo, lle, Iyal parayunnath 100'%Sathyam.
വിചാരിച്ചപോലെ ഒന്നും ഒത്തില്ല ലേ 😂
ബിജെപി അനുകൂല ഘടകങ്ങളെ പ്രതികൂലമായി അവതരിപ്പിക്കാൻ ഏഷ്യാനെറ്റിലെ മാപ്രകൾ കാട്ടുന്ന മെയ് വഴക്കത്തിന് ഒരു നടുവിരൽ നമസ്കാരം
India 285+
എന്ന് പാവം കുണുവാവ റിയാസ്!
Don't dream like this.... Below 100 only.... Ok.. June 4 kanaam...
Right
40 സീറ്റ് അതിൽ കൂടുതൽ കിട്ടില്ല കൂടിയാൽ 50
എഴുന്നേൽക്ക്. നേരം വെളുത്തു
ഏഷ്യാനെറ്റും രഘുവംശവും കോൺഗ്രസിനെ പലതവണ പല ചർച്ചയിലായി ഉയർത്തി കാട്ടുന്നു ... നിങ്ങളെ മോദിയും ബി.ജെ.പിയും എന്തെങ്കിലും ചെയ്തോ....
അതോ മത സംഘടനകളിൽ നിന്ന് പണം വാങ്ങിയാണോ വാർത്ത കൊടുക്കുന്നത് .... സംശയം ....
...
വാർത്ത നിക്ഷ്പക്ഷമാണെങ്കിൽ എല്ലാവരെയും ഒരു പോലെ കണ്ട് വാർത്ത കൊടുക്കുക...
:
കേരളത്തിൽ കാഴ്ചക്കാരെ കൂട്ടാൻ ഇടതുപക്ഷത്തെ പോലെ ഒരു മതത്തെ പ്രീണിപ്പിക്കാൻ നിക്ഷ്പക്ഷം മറക്കുന്നു ... എന്നും മോദിയെയും ബി.ജെ.പിയെയും കുറ്റപെടുത്തുക.''
...
രഘുവംശം തികഞ്ഞ കമ്യൂണിസ്റ്റ് കാരനാണ്... ഊണും ഉറക്കവും സീതാറാം യെച്ചൂരിക്കൊപ്പമാണ്..
ഇന്ത്യയിൽ ഉള്ള ആളുകൾ മുഴുവനും താങ്കളെ പോലെ അന്ത ഭക്തർ അല്ല.... അതുകൊണ്ടാണ് അവർ മാറി ചിന്തിക്കുന്നത്... പിന്നെ രാജീവിന്റര് ചാനൽ ആയ asianet ന് ഇതുപോലൊരു ഗെതികേട് വന്നില്ലായിരുന്നെങ്കിൽ എല്ലാം മോദിക് അനുകൂലമായി കൊടുക്കാവുന്നതേയുള്ളു..
Athu ninakku kannada ariyumenkil ivarude suvarna news kandu nokku janam tv thottu pokum ,
രഘുവംശമല്ല കുരുവംശം' ഇവരൊക്കെ ഒരു Ecosystem ത്തിൻ്റെ ഭാഗമാണ്. തീറ്റ കൊടുക്കുന്നവരെ ദേഷ്യപ്പെടുത്താതെ നോക്കണ്ടേ.
ബി ജെ പി ഒന്നും ചെയ്തില്ല പക്ഷെ ഇതിനൊക്കെ ഇവന് ശമ്പളം കൊടുക്കുന്നത് ഒരു ബി ജെ പി കാരണാണ് രാജീവ് ചന്ദ്രശേഖരൻ എന്ന നേതാവ്
കുരുവംശം ഒറ്റക്ക് കരയാൻ പറ്റാതെ ഇപ്രാവശൃം കൂടേ കരയാൻ രണ്ട് ഞാഞ്ഞൂളുകളെ കൂടേ കൂട്ടിയിട്ടുണ്ട്...
ഇവന്റെ 2019 ലെ ഇലക്ഷന് മുൻപുള്ള വിശകലനം ഇപ്പോഴും you ട്യൂബിലുണ്ട് . ഒന്ന് ഇലെക്ഷൻ റിസൾട്ടുമായി compare ചെയ്തു നോക്കിയാൽ ഇവന്റെയൊക്കെ സ്വതന്ത്ര പത്ര പ്രവർത്തനം ഏതു നിലവാരത്തിൽ ഉള്ളതാണ് എന്ന് മനസ്സിലാകും കൂടാതെ നല്ലവണ്ണം ചിരിക്കാനുള്ള വകയും കിട്ടും 😀
അടിസ്ഥാന വികസനത്തിന്റെ കാര്യം ചർച്ച ചെയ്താൽ മോദി ഗവണ്മെന്റ് ബഹുദൂരം മുന്നിൽ ആണ് മാമ മാധ്യമങ്ങളെ കോൺഗ്രസ്ന് ഒരു 70seat നേടിയാൽ മഹാഭാഗ്യം മാമ മാധ്യമങ്ങളെ 🙏🏾നിങ്ങൾ ഇനിയും പ്രബുദ്ധ മലയാളിയെ പറ്റിച്ചു raiting ഉണ്ടാക്കി തിന്നും കുടിച്ചു കഴിയുക thats all 🙏🏾
എന്തേ മോഡി വികസനം പറയാതെ വർഗീയ വിഷം തുപ്പുന്നത്
@@NaushadOdakkadoth 😂😂sir മലയാള മാധ്യമങ്ങൾ മാത്രം കാണുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. മോഡിയുടെ india today conclave speach മാത്രം മതി മോദി രാജ്യത്തു നടപ്പാക്കിയ ഓരോ കാര്യങ്ങളും അവിടെ എണ്ണി എണ്ണി പറഞ്ഞു പോയിട്ടുണ്ട്.. അതിന്റെ മലയാളം വേണമെങ്കിലും 4th estete പോലുള്ള youtoube ചാനൽ കണ്ടാൽ കിട്ടും.. Sirnu അത് കാണാൻ സഹിഷ്ണുത ഉണ്ടെകിൽ പോയി കണ്ടിട്ട് വിലയിരുത്തുക.. പിന്നെ പാർട്ടി റാലികളിൽ പലതും പറയും അത് അവിടെ വരുന്ന അണികളെ ആവേശം കൊള്ളിക്കാൻ ആണ് സർ 🙏🏾
@@prajeeshka കൊടിയ വിഷം തുപ്പിയാലെ തൻ്റെ അനുയായികൾക്ക് ആവേശം കിട്ടുകയുള്ളു എങ്കിൽ നല്ല നേതാവും അനുയായികളുമാണ്
ഇവരെ ഒക്കെ കേൾക്കുപോൾ ആണ് ABവാജ്പേയ് ഒക്കെ എത്ര വലിയ മഹാൻ ആണ് എന്ന് മനസിലാവുന്നത്
രാഷ്ട്രീയത്തിലും റിട്ടയർമെന്റ് അനിവാര്യമാണ്.😅
കുഞ്ഞാലികുട്ടി അതിനു മാതൃക ആവണം
Athe family politics mottathil eduthu kalayanam. Aa family motham retire avanam
മോദിജിയും😁
Ennitt venam ella palligalum Polikkan😂😂😂.
സോണിയ ഗണ്ടിയും ആവണം.
Asianet രാഹുൽജിയുടെ ഒരു ഇന്റർവ്യൂ എടുക്കേണ്ടതായിരുന്നു നിങ്ങൾ മോഡിജിയുടെ ഇന്റർവ്യൂ എടുത്തുതു അല്ലേ INDIA 283+
😂😂😂
Congress❤❤❤
110 സീറ്റ് കോൺഗ്രസ്സ് നേടിയാൽ ഭരണം ഇൻഡ്യാ മുന്നണി തന്നെ .
from where they will get that 😀😀😀😀😀
ഇനി 2029,2034 എല്ലാം കൂടി - 110 കിട്ടിയേക്കും.....😊
109 ആയാലോ
😂😂😂😂😂😭😭😭😭
Prashanth raghuvamsham 😂😂😂😂 comedian
ഇൻഡി മുന്നണിക്കായി വെള്ളം കോരുന്ന ഏഷ്യ നെറ്റ്. രാജ്യം തകർന്ന് കാണാൻ ആഗ്രഹിക്കുന്ന, മാധ്യമ വ്യഭിചാരം നടത്തുന്ന മാധ്യമം
Congress💙
🇵🇰🐷💚🐦⬛💩🐖
Asianet bjp ക്ക്ക് വേണ്ടി കുഴലൂഥ് നടത്തുന്നു
രഘുവംശത്തിന്റെ ആത്മ വിശ്വാസം മാത്രമാണ് കൂടിയത്.4 ആം തിയതി യിൽ കക്കൂസിൽ ഇരുന്നു മോങ്ങാം, റെഗുവംശമേ... 🤣🤣
Hello , pedikkanda BjP maximum 230
@@Weekenddiaries23 4 ആം തീയതിയിലും കാണണം... 🤣🤣
രഘുവംശം എത്രവര്ഷമായി യച്ചൂരിയെ പ്രധാനമന്ത്രി ആയിക്കാണാന് ആഗ്രഹിക്കുന്നു...പാവം...
Rahulji ❤❤❤
370 bjp ക് കിട്ടിയാൽ asianet പൂട്ടുമോ
Maamaa mar ellaam pootanam..ivanellaam mottayum adikkanam..chaakkittu moodi nadakkendi varum..ellaavanum..😂😂😂
കിട്ടിയത് തന്നെ ഉള്ള സീറ്റ് എത്ര കുറയും എന്ന് നോക് 😂😂
Evide ninnanu kittan pokunnath ?
@@khaleelmanu കാണാൻ പോകുന്ന പൂരം.. 🤣🤣🤣
edo Asianet nte owner ningade MP aanu
Issbaar Congress INDIA Sarkar 🇮🇳 350
ഹഹ 😄
അവസാനം റിസൾട്ട് വരുമ്പോൾ കുരുവംശത്തിന്റെ കുരു പൊട്ടും.😂😂😂
കോൺഗ്രസ്സും ഇന്ത്യയും തിരിച്ചു വരും
1947 ലെ വർഗ്ഗിയ വിഭജനം മാറ്റി ഭാരതം മുഴുവൻ ഒന്നാകുമ്പോൾ തീരുന്ന അസുഖം...
തിരിച്ചുർരും , ഉറപ്പാണ് ....പക്ഷേ , അണ്ടിപോയ അണ്ണാൻമാതിരി ആയിരിക്കും എന്നേ ഉള്ളൂ ....!
India thirichu varaan engum poyittillallo...ippozhaanu janam ariyunnathu entaanu India..indian...price of India..even Price of U...
Yassssss
എന്നിട്ട് ഞമ്മൾ മുംബയിലെ മൂട്ടിൽ പോയി ബോംബ് പൊട്ടിക്കും...
ആത്മവിശ്വാസം കുറഞ്ഞല്ലോ രഘു അണ്ണാ, എന്തോ എവിടെയോ ചീഞ്ഞു നാറുന്നു, കാറ്റു മാറി വീശിയ മട്ടു ആണല്ലോ... ഇന്നലെ ബർഖ ചേച്ചീടെ interview കണ്ടപ്പോൾ ഒരു തംശയം
ബിജെപി പത്തുവർഷം കർഷക തൊഴിലാളികൾ സാധാരണ സംരംഭകർ സാധാരണ ജനങ്ങൾ ഇവർക്ക് പ്രയാസം നിറഞ്ഞ ജീവിതമാണ് സമ്മാനിച്ചത്. ഇതിന്റ പ്രതിഫലനം ഈ ഇലക്ഷനിൽ പ്രതിഫലിക്കും.2004 സംഭവിക്കും
ഒരിക്കലും ഇല്ല പ്രതിപക്ഷ കക്ഷികൾ ദുർബലമാണ് 😂 2014 ആവർത്തിക്കും
@@ajilpm3534 2014ബിജെപിക്ക് ദുശ്കരം അത് ഈ ഇലക്ഷനോടെ കാണാം കാത്തിരിക്കൂ
@@ajilpm3534 പ്രതിപക്ഷപാർട്ടികൾഈ ഇലക്ഷനിൽ അസാധാരണ സമാനതകളില്ലാത്ത ശക്തിയാണ് പ്രകടമാക്കുന്നത്
Enna oru mobile kada karan nte rodanam....ninaku ram.temple alle vishayam koya😂
@@mohamedshareef3361lol ..ninku entha ariyam
Audio level വളരെ കുറവാണ്. ശബ്ദം കേൾപ്പിക്കാൻ ഉദ്ദേശമില്ലെങ്കിൽ മുഴുവനും mute ചെയ്തു അപ്ലോഡ് ചെയ്താൽ മതിയല്ലോ
ആദ്യം ഭരിക്കുമെന്നു പറഞ്ഞു ഇപ്പോൾ 100 സീറ്റ് കിട്ടുമെന്ന് പറയുന്നു എന്തൊക്കെയാണ്
100 seat kittya congress barikum..athinde artham BJP 225inte thaazhe povumnanu.
Ath Congress. India munnani bharikum
@@irshuirshad1942തേങ്ങ കുല
ജയ് രാഹുൽ ❤️❤️
കോൺഗ്രസിനെ ഏഷ്യ നെറ്റ് നിസാരമാക്കണ്ട 148 സീറ്റ് കോണ്ഗ്രസ് നേടും ഇപ്രാവശ്യം 💪
കുറഞ്ഞു പോയി.500 ആക്കാമായിരുന്നു
😂
170 സീറ്റ് 👍
😅😅😅😅😅😅😅
കുരുവംസത്തിന്റെ ആവേശം കുറഞ്ഞല്ലോ...
പഴയ ആവേശം ഒന്നും ഇല്ല ഇലക്ഷൻ സമയത്തു പ്രശാന്ത് ന്
എന്താ രഘുവംശം പുറകോട്ട് എണ്ണി പഠിക്കുകയാണോ?....
ഇത്തവണയും പ്രതിപക്ഷ നേതാവ് സ്ഥാനം ഉണ്ടാകുമോ?
ഒറീസയിൽ അമ്പലത്തിന്റെ താക്കോൽ , പഞ്ചാബിൽ സുവർണ്ണ ക്ഷേത്രത്തിൽ പാചകം അങ്ങനെ ഇരുട്ടുകൊണ്ട് ഓട്ടഅടക്കൽ പലതും . 😄😄
പഞ്ചാബിൽ കാണിച്ചത് ഇന്ധനം ഇല്ലാതെ എങ്ങിനെ പാചകം ചെയ്യാം എന്നും അതിലൂടെ എങ്ങിനെ ദാരിദ്ര്യം നിർമാർജനം ചെയ്യാം എന്നുമാണ് അത് മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ
@@sajukochappan ആദ്യം നാട്ടിലെ ജനങ്ങൾക്ക് ഭക്ഷണത്തിനുള്ള വക ഉണ്ടാകട്ടെ . എന്നിട്ടല്ലേ അത് പാചകം 😄😄
രാമക്ഷേത്രം നിർമിച്ചത് കൊണ്ട് ഞങ്ങൾക ജീവിത കാലം മുഴുവന് സന്തോഷിക്കാനുള്ള വകയായി 🤣🤣🤣🤣ഭാവി തലമുറയെ കുറിച്ച് ഒരു ഭോദവുമില്ലാത്ത ജനത .. കഷ്ടം 🥺🥺🥺🥺🥺🥺
Ayyo mone Ram mandir mathramalla vande Bharat,roads,expressways,railway station redevelopment,defence budget,economy.Anganey kurey und.keralathinu purath poyittu illa ennu manasilayi.Ippozh except kerala ellam sthalamtum nalla development aanu.
വർഷത്തിൽ എത്ര പള്ളി ഉണ്ടാക്കുന്നു... ഒരു രാമക്ഷേത്രം രാജ്യ വികസനത്തിനു എന്ത് തടസ്സം ആണ് യൂസറെ...
ഹോ.....ശരി
അയ്യോ പാവം ഞങ്ങൾ ഇന്ത്യ സഖ്യം പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ വളഞ്ഞു നിന്നോളം
@@tubeamv4275bhayakaramayipoyi. Pavangal koolipani edukanam jeevikanamenkil.
ഇന്ത്യ india ഭരിക്കും
ഇന്ത്യ ഭരിക്കും. പക്ഷേ ഭരിക്കുന്നത് മോദി ആയിരിക്കും
കോൺഗ്രസ് വരട്ടെ, സമാദാനം പുലരട്ടെ.. 💐💐💪
ഇവനൊന്നും പറയുന്നത് നൂറു തവണ പാഴായാലും പിന്നെയും പാഴ്വാക്കുകൾ മാത്രം പറഞ്ഞു നടക്കുന്ന പാഴ്
ഉറപ്പായും 100 സീറ്റ് പിടിച്ചിരിക്കും
ഒരു 60 കുറക്ക്..
Evidunnu Keralathil 14 seat kittum pinne 10 innu mukalik evidunnu kittum seat South ill ninnu complete oru 30 seat kittiyalum 40 kadakilla .
@@jayasree6722 ഹരിയാന കർണ്ണാടക മഹാരാഷ്ട ബി ജെപ്പി തകർന്നു കഴിഞ്ഞു ഗോദി മിഡിയയെ മാത്രം ആശ്രയിക്കുന്നവർ ഇടക്ക് ബി.ബി.സി ചാനലുകാരുടെ അഭിപ്രായം കൂടി ശ്രദ്ധിക്കു
ബെൻസ്റ്റൺ പോലെ ബിജെപി വിരുദ്ധരുടെ മാത്രം അഭിമുഖം എടുത്തു നടത്തുന്ന പരിപാടി
എന്തിനാ ഇത് ?
കുരുവഅംശം ലോക മര പാഴ്, ഇവന്റെ മുൻ വർഷത്തെ അവലോകന ങ്ങൾ എല്ലാം പൊട്ടിപ്പോയി
100 മുകളിൽ കിട്ടി ഇരിക്കും
Khan ഗ്രെസ്സിന് 33 സീറ്റ് മാത്രം ❤️❤️
സുടൂസിന്റെ കൂട്ട കരച്ചിൽ ജൂൺ 4 ന് കൃത്യം 12 മണിക്ക് 🔥🔥
ഇന്ത്യ india ഭരിക്കും. Vargeeya vadikal jun നാലു രാത്രി കൂട്ട ആത്മ ഹ ത്തിയ ചെയ്യും
പത്തുവർഷത്തെ നിത്യോപയോഗങ്ങളുടെയും വീട്ടുസാധനങ്ങളുടെയും മരുന്നിന്റെയും വിലകൂടിയത് എന്താണ് ആൾക്കാരുടെ മനസ്സിൽ വരാത്തത്...
ശമ്പളവും കൂലിയും കൂടിയില്ലേ സുഡാപ്പി
80 കോടി ജനങ്ങൾക്ക് കൊല്ലങ്ങളായി സൗജന്യ റേഷൻ കൊടുക്കുന്നില്ലേ.
ഞാൻ എന്തിനു ഇന്ത്യ മുന്നണിക്കു വോട്ടു ചെയ്യണം .?.ആരാണ് അവരുടെ നേതാവ് ..എന്താണ് അവരുടെ നിലപാട് ? ഓരോപാര്ടിക്കും ഓരോ പ്രകടന പത്രിക ..ഇതിൽ ഏതാണ് ഭാരതം ഭരിക്കുന്നതിനു വേണ്ടി എടുക്കുക ?ഇപ്പോൾ തന്നെ ഓരോ സംസ്ഥാനത്തും ഇവർ തമ്മിൽ കൂട്ടയടി അല്ലെ?
കഴിഞ്ഞ ദിവസ്സം രാഹുലിനെയും അഖിലേഷിനെയും ഒരു നോക്കു കാണാനും ഒരു വാക് കേൾക്കാനും തിക്കി തിരക്കിയ ജനങ്ങൾ നൽകുന്ന സൂചന ..കാറ്റ് മാറ്റി വീശുന്നു ..എന്നാണ് ..അപ്പോൾ ഇന്നലെ നടന്ന റാലിയിൽ കൂട്ട അടി നടന്നു അത് കണ്ടു നിലവിളിക്കുന്ന അഖിലേഷ് ..അത് എന്ത് തരം കാറ്റ് ആണ് .?
കോൺഗ്രസ്സിന് 39 റ്റിൽ കൂടുതൽ കിട്ടില്ല, കേരളത്തിൽ 9 സീറ്റിൽ കൂടിയാൽ മാത്രം 39 കടക്കും
എന്തിനിങ്ങനെ വേവുന്നു?
ജൂൺ 4 ന് അറിയാമല്ലോ
Kuruvamsam should be the official spokesperson for Congress.. So no one will feel that he is biased
ഈ കുരു വംശത്തിന് പണ്ടേയുള്ള ഹോബിയാണ് ഉത്തരേന്ത്യയിലെ ചേരികളിൽ പോയി ക്യാമറവെച്ചു അവര് തൂറുന്നതും പെടുക്കുന്നതും ഷൂട്ട് ചെയ്തു രാജ്യത്തെ നാറ്റിക്കുന്ന പരിപാടി, താനൊക്കെ എത്ര തലകുത്തിനിന്നാലും, തന്റെ ഉദ്ദേശമൊന്നും നടക്കാൻ പോകുന്നില്ല, കുരു വംശത്തിന് പണ്ടത്തേതിൽനിന്ന് ഒരു മാറ്റവുമില്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു
അദാനിയുടെ അടുക്കള കാണിച്ചാൽ മതിയോ യഥാർത്ഥ ഇന്ത്യ കാണാൻ
വിദേശ രാജ്യങ്ങളും അവിടത്തെ ആളുകളും ഇന്ത്യയെയും ഇന്ത്യൻ ഭരണത്തെയും നല്ല രീതിയിൽ പറയുന്നു ഇവിടത്തെ സുഡുക്കൾ കിടന്ന് കരയുന്നു
ഇന്ത്യയിലെനൂറ് കോടിഇന്തുക്കൾകഷ്ടപ്പെടുന്നു ഗ്യാസിന് വിലകൂടി ഇന്തനത്തിന്നുംകൂടി രൂപയുടെമൂല്യംമിടിഞ്ഞു മനുഷ്യരെ ഭക്ഷണത്തിൻ്റെ പേരിൽതെരുവിൽനേരിടുന്നു കീഴ്ജാതിക്കാരെപിടിപ്പിക്കുന്നു ഇതല്ലാംകൂടുതൽസഹിക്കുന്നത് കൂടുതൽഉള്ളഇന്തുജനസമൂഹവുംജാതീയതമാറ്റാൻമോഡിക്ക്കയ്യുമോഎങ്കിൽനമുക്ക്മോഡിയെഅങ്കീകരിക്കാം👍👍
വിദേശത്തുള്ള സംഖികൾ അല്ലെ 😂
കോൺഗ്രസ് 107സീറ്റ് നേടും
സിബലും, കോടതിയും, അമേരിക്കയും, ജർമനിയും.
India munnani 300 seat congress 170+200
Congress ന്റെ അഴിമതി പറഞ്ഞു അധികാരത്തില് വന്ന AAP .ഇപ്പൊൾ അവർ Theevravathi kalke ഒപ്പം. എന്നാല് Congress ഇപ്പൊൾ. AAP. ന്റെ. കൂടെ. Congress ന്റെ ഗതികേട്. ..Result. വരുന്നത് വരെ ഇങ്ങനെ പറയാം. അത് കഴിഞ്ഞ് Congress കൊണ്ട് വന്ന. EVM. ne therri. പറയാമല്ലോ
അഴിമതിക്കാരൻ എന്ന് മോഡി വിളിച്ച അജിത്ത് പവാർ ഇന്ന് മഹാരാഷ്ട്ര സർക്കാരിൽ ആരാണ്.. ആരൊക്കെയാണ് ചേർന്നാണ് അവിടം ഭരിക്കുന്നത്..
ജയ് കോൺഗ്രസ് 🎉
അദ്വാനിയെ മൂലക്കിരുത്തിയ പോലെ ചായക്കാരനെയും മൂലക്കിരുത്തും ഈ തെരഞ്ഞെടുപ്പ്....
Nokki irunno
You are right absolutely
Sankadam varunnu alle? 55 inchukaran ammavan ithavana nikkaril mullum
എന്ന് പാവം കുണുവാവ അബ്ദുൽ ഹമീദ്!
ആണോ മേത്ത
Ramesh Kumar AV
എല്ലാം സമ്മതിച്ചാൽ തന്നെ, എൻറെ പൊന്നു സഹോദരാ, വിശ്വഗുരു 2014 ൽ തട്ടിവിട്ട വാഗ്ദാനങ്ങൾ എവിടെ പോയി, ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ എന്ത് ചെയ്തു, അവരുടെ കടങ്ങൾ എഴുതി തള്ളിയോ? ഇല്ല സഹോദരാ, കോർപ്പറേറ്റ് മാനേജ്മെന്റ് ലോബിയുടെ കോടി കണക്കിന് രൂപ നിഷ്പ്രയാസം എഴുതി തള്ളി, വീണ്ടും അവർക്ക് വൻകിട പദ്ധതികൾ മറിച്ചു വിറ്റു മേനി നടിക്കുന്നു, ക്ഷമിക്കണം സഹോദരാ!!
Saab ka saath saab ka Vikas vote for Congress INDIA 🇮🇳 350
രഘുവംശത്തിന് ഡൽഹിയിൽ സങ്കികൾക്കിടയിൽ ജീവിച്ചു പോകേണ്ടേ 😭
സംശയമാണ്...!
ജൂൺ നാലു കഴിഞ്ഞാൽ നമ്മക്ക്.. EVM പറഞ്ഞു കുരയ്കാലോ
ഇനിയും ഈ കാട്ടാളന്റെ കീഴിില് ഇന്ത്യാരാജ്യം അണ് സഹിക്കമ്പിള്,
Please go to Pakistan
പാവം പുഴു .പാക്കിസ്താന് ഇവന്റെ വീട്ടലുളള..ആര്ക്കോ.സ്ത്രീധനം.കിട്ടിയതാണെന്ന് തോന്നുന്നു ..
ആന്നോടാ..സംഘീ
@@sreerajmh-vt4pc😂😂😂😂
I love india ❤
ആഞ്ഞ് പിടിക്ക് കുരുവംശം ഇൻഡി മുന്നണി വന്നിട്ട് വേണം നമുക്ക് വിദേശത്തേക്ക് free passi
രാഹുൽജി ജയിക്കും, അദ്ദേഹത്തിന്റെ കുടുംബസ്വത്തായ ഇന്ത്യയുടെ ഭരണം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. ജയ് രാഹുൽ ജി ❤️
Tolerance equal to divinity..is India
കമെന്റ് ഇട്ടവരുടെ ശ്രദ്ധക്ക് ജൂൺ 4 ഇവിടെ എത്തുക ജയിച്ചവരും തോറ്റവരും തമ്മിൽ ഒരു theri🎆വിളി ഉണ്ടാകും
നൂറു സീറ്റ് കിട്ടിയാൽ മൊത്തം ഇരുനൂരു തികയില്ല
Iബെൻസ്റ്റൺ പോലെ ബിജെപി വിരുദ്ധരുടെ മാത്രം അഭിമുഖം എടുത്തു നടത്തുന്ന പരിപാടി
എന്ത അർത്ഥം ആണ് ഈ പരിപാടിക്കുളളത്
Asianet ഇതേ പറയൂ ഇല്ലസ്ങ്കിൽ അവരുടെ ജോലി തെറിക്കും.
ഇത് വീണ്ടും വീണ്ടും കാണി.ക്കരുത് ഒരു മാതിരി ചൊറിച്ചിൽ വരും ഒരു കഥയും ഇല്ലാത്തവൻ
Gm. Sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇൻഡ്യയിലിനി പള്ളികളും അമ്പലങ്ങളും ചർച്ചുകളും വേണ്ട വേണ്ടത് തൊഴിലും സമത്വവും സ്നേഹവും ചേർത്ത് പിടിക്കലുമാണ്
JAI JAI RAHUL ❤❤❤❤
Bond modi get out
ഈ ബിനുരാജ് കുരുവംശം ഇവന്മാർ ജൂൺ 4കാണണം
തള്ള് വണ്ടി ഇനി ഭരിക്കില്ല 😂👍🏻
അത് 2014 മുതൽ അങ്ങനെ തന്നെ ആണ്...😅
Good program 👍
😂😂😂
ജൂൺ 4നു എങ്ങനെ കരഞ്ഞു തിരക്കും...
ആര് സങ്കികളോ?
മോദിജി യാണോ
EVM undallo.. apo bjp kk sadyatha und..
Dhruv ratee എന്ന മനുഷ്യൻ നോർത്ത് ഇന്ത്യയിൽ impact ഉണ്ടാകിട്ടിട്ടുണ്ട്
Wait and see
എന്റെ ഇന്ത്യ തിരിച്ചു വരും 👍🏻
Kuninj irinn karanjo koya😂
ഇവരുടെ ഈ കരച്ചിൽ കാണാൻ എന്ത് രസം ഇവരുടെ പറച്ചിൽ കേട്ടാല് 10 വര്ഷം മുമ്പ് ഇവിടെ സ്വർഗം ആയിരുന്നു എന്ന് തോന്നും
നടക്കാത്ത കുറേ സ്വപ്നവും പേറി നടക്കുന്ന ഒരാളാണ് രഘുവംശം. അത് കുറച്ചു കഴിഞ്ഞാൽ താനേ ഇറക്കി വച്ചോളും. ബുദ്ധി ഫ്രീസ് ആയിപോയ ഒരു പാവം പത്രപ്രവർത്തകൻ.
ഒരു അല്പൻ 10 വർഷം ഇന്ത്യ എന്ന മഹാരാജ്യം ഭരിച്ചു നശിപ്പിച്ചു,
ആ ഇന്ത്യ എന്ന ആശയം തിരിച്ചു വരാനുള്ള കഠിനശ്രമത്തിലാണ്
ഒരു അലപ്പൻ 1600 വർഷം മുന്നേ ഗൾഫ് നാട്ടിൽ ഉണ്ടായതാണ് ഈ കമൻറ് എഴുതിയ പ്രോഡക്ട് തന്നെ ഉണ്ടാവാൻ കാരണം
Oru naaye.10.kollam.india kattu mudichu kallan moongi
കൊറോണയെ പാട്ടകൊട്ടി ഓടിച്ചു ലോകശ്രദ്ധ പിടിച്ചു പറ്റിയ ശാസ്ത്രഞ്ജനെ അല്പൻ എന്നൊന്നും പറയല്ലേ 😜
Ooo shuddduuu
@@user-xq2hh3ub6b 💯
ഖാൻഗ്രെസ്സ് 450 സീറ്റ് നേടും 😂😂😂😂കേരളത്തിൽ മാപ്രകൾ ഒരുപാട് വെളുപ്പിക്കുന്നു അവസാനം അങ്ങ് ഇല്ലാണ്ടാക്കും 🤣🤣🤣🤣🤣
Kerala maprakal matramalla potta, indian secret betting market aaya satta bazar vare predict cheytht nd bjpk 400 poyt 200 polum kittillenn
100 കിട്ടിയാൽ എത്ര പേർ കോൺഗസ്സിൽ തന്നെ ഉണ്ടാകും 😅😅😅😅 15:04
India🎉
ആഹാ അധികാരത്തിൽ കയറ്റി ഇരുത്തിയ നിങ്ങൾ തന്നെ അവസാനം ആയപ്പോ കൈ വിട്ടോ 🤣🤣🤣
പത്തു വർഷം കൊണ്ടു രാജ്യത്ത് വരുത്തിയ വികസനം ഒന്നും ഒരു വിഷയമേ അല്ല കേരള ചാനലുകൾക്ക്
നാട്ടിൽ തേങ്ങ ഇടാൻ വന്ന 4 മധ്യ പ്രദേശ് കാരോട് വെറുതെ നിങളുടെ മുഖ്യമന്ത്രിയുടെ പേര് ചോദിച്ചപ്പോൾ അവർക്ക് അറിയില്ല..ഹഹ
India front win above 450 seats definately
NOW ALMOST ALL CURRUPTED LEADERS ARE IN BJP 😂😂😂😂😂& ESCAPE FROM ED ETC 😂😂😂😂😂😂😂😂🎉🎉🎉
Okay.. corrupted leaders from which party..? Please go back and study 2009 to 2014 politics history.. how many corruption are happened in that periods... If you have guts please compare both first and talk next.. ok..
But the biggest looters, the Italian mafia family is still out there, on bail.
India 💜💜💜
Masha Allah rahul gandhi prime minister 2024 💚💚💚 🤲🤲🤲
That st Stephen’s college faculty member talking like a Kerala congressman, 😢
INDIA🇮🇳🇮🇳🇮🇳🇮🇳❤️
അല്പം സുഖം.. ചിലർക്ക് ഒരു സുഖം..
പഴയ തരികിടകൾക്ക് വേണ്ടി കാത്തിരിപ്പ് തുടരും
കർണാടക 17 കേരള 13 ആന്ധ്രാ 1 തെലുങ്കനാ 14 tamil 7 total സൗത്തിൽ നിന്നും 52 ബാക്കി നോർത്ത് നിന്നും കിട്ടിക്കോളും
I think people look for a change every where no money no food no job so new generation is looking for a change in every sector
100സീറ്റ് പിടിക്കാൻ കിട്ടും 😃😃😃😃ജയിക്കാൻ പറ്റില്ല