'രാഹുൽ പ്രധാനമന്ത്രിയാകും': സദസിനോട് ചോദ്യം ചോദിച്ച് പണിവാങ്ങി ബിജെപി നേതാവ് | BJP

Поділитися
Вставка
  • Опубліковано 2 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 950

  • @dhdn3515
    @dhdn3515 Місяць тому +1061

    ബുദ്ധിയുള്ള അണികളും ഉണ്ടല്ലേ 😅

    • @hariom-cl4qr
      @hariom-cl4qr Місяць тому +29

      അതൊരു കോമഡിയായി പറഞ്ഞതാണ് വർത്തക്കാരാ ...ആളുകൾ അത് കേട്ട് ചിരിക്കുന്നതുംകേൾക്കാം ..കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന് വേദിയിൽ ചോദിക്കുമ്പോൾ ഒരാൾ തമാശയ്ക്കു കെ സുരേന്ദ്രൻ എന്ന് പറയുന്നപോലെ

    • @arshadpk1688
      @arshadpk1688 Місяць тому

      😂😂😂

    • @publicmedia4131
      @publicmedia4131 Місяць тому +15

      അത് ചിലപ്പോൾ റാലിയിൽ പങ്കെടുക്കാൻ പൈസ കൊടുത്ത് ആളെ നിർത്തിയത് ആയിരിക്കും

    • @muhammedhabeeb5210
      @muhammedhabeeb5210 Місяць тому +3

      ​@@hariom-cl4qr
      വേറെ ഉത്തരം ഇല്ല അല്ലേ
      ഇതും പറഞ്ഞ് ആശ്വസിച്ചോ

    • @FunnyCave-yt6xi
      @FunnyCave-yt6xi Місяць тому +1

      ​@@muhammedhabeeb5210ne eth ket Ashwasicho June 4 Inu Result Varum Appol Kaanam 🥱

  • @madhusoodanannair9858
    @madhusoodanannair9858 Місяць тому +785

    മനോഹരം.. അതിമനോഹരം.. ബിജെപി വേദിയിൽ രാഹുലിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. രാഹുൽ കീ ജയ് 💪🏻❤️🙏🏻

    • @kuteeez
      @kuteeez Місяць тому +24

      പപ്പുന്റെ തള്ള പോലും അംഗീകരിക്കുന്നില്ല....😅😅

    • @jx5940
      @jx5940 Місяць тому +22

      @@kuteeezninte thallakku ninnepatti ullathil kooduthal kaanum

    • @aneesh8932
      @aneesh8932 Місяць тому

      പപ്പുവിനെ ഊക്കി അത് വാർത്തയാക്കി മാപ്ര😆

    • @kuteeez
      @kuteeez Місяць тому +7

      @@jx5940 എന്ന് കണ്ടവനെ തന്തെന്ന് വിളിക്കുന്നവൻ 🤣🤣🤣

    • @elonmusk6031
      @elonmusk6031 Місяць тому +8

      ​​@@jx5940പപ്പുവിന് എന്ത് തേങ്ങയ ഇന്ത്യയെ പറ്റി അറിയുന്നത് NCC reservation ne പറ്റി ചോദിച്ചപ്പോൾ i don't know ennu പറഞ്ഞവനാ, UPA പറ്റി ചോദിച്ചപ്പോഴും അങ്ങനെ പറഞ്ഞു. പിന്നെ എങ്ങനെ ഇവന് രാജ്യം ഭരിക്കാൻ പറ്റും....

  • @Usb616
    @Usb616 Місяць тому +451

    അവൾക്കും അതാണ് ഇഷ്ടം എന്ന് അവളുടെ ചിരി കണ്ടാൽ അറിയാം ❤️

  • @roshi2551
    @roshi2551 Місяць тому +917

    ഇന്ത്യ ഒട്ടാകെ മാറ്റം കാണുന്നുണ്ട്

    • @baskarannambiar5806
      @baskarannambiar5806 Місяць тому +10

      😂😂😂

    • @hariom-cl4qr
      @hariom-cl4qr Місяць тому +19

      അതൊരു കോമഡിയായി പറഞ്ഞതാണ് വർത്തക്കാരാ ...ആളുകൾ അത് കേട്ട് ചിരിക്കുന്നതുംകേൾക്കാം ..കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന് വേദിയിൽ ചോദിക്കുമ്പോൾ ഒരാൾ തമാശയ്ക്കു കെ സുരേന്ദ്രൻ എന്ന് പറയുന്നപോലെ

    • @varietymachan301
      @varietymachan301 Місяць тому +6

      ​@@hariom-cl4qr അത് കോമഡിയല്ല

    • @akhilkr239
      @akhilkr239 Місяць тому +9

      Nokki irunno😅😅

    • @amaldev4150
      @amaldev4150 Місяць тому +6

      Congressinte 65 tholinja varshathe mattam kandathanu ini mathi

  • @Srees-my4uu
    @Srees-my4uu Місяць тому +332

    സത്യം പറയാമല്ലോ അതിൽ സത്യം ഉണ്ട്

    • @supercyclone7534
      @supercyclone7534 Місяць тому +2

      അയാൾ ട്രോളിയതാണ്. അതുപോലും മനസിലാകത്തവർ

  • @kannanpkala
    @kannanpkala Місяць тому +578

    ഒന്നുകിൽ ബിജെപിക്കാർ മാറ്റിപറഞ്ഞുതുടങ്ങി അല്ലെങ്കിൽ സദസ്സിൽ ഇരിക്കുന്നവർ കൂലിക്കു വന്നവർ ആണ്.

    • @AbouThaher
      @AbouThaher Місяць тому +3

      ❤❤

    • @FunnyCave-yt6xi
      @FunnyCave-yt6xi Місяць тому +10

      Thamshak Paranyath Ado Ath Ket Avide Ullavar Chirikunath Kandie 😂

    • @ramshadhramshu4487
      @ramshadhramshu4487 Місяць тому +12

      @@FunnyCave-yt6xiath veenodeth kedann urulunnathanenn manasilayillee😂😂🤣

    • @TheSanalrajan
      @TheSanalrajan Місяць тому +5

      ​@@FunnyCave-yt6xiതമാശ ആണ് പിന്നെ കാര്യം ആയി മാറുന്നത് 🤣

    • @AbdulJalal-qb3sc
      @AbdulJalal-qb3sc Місяць тому

      ​FF 4

  • @hifluyt7528
    @hifluyt7528 Місяць тому +124

    നേതാവിൻ്റെ മനസും രാഹുൽ തന്നെ.

  • @faisalkr5045
    @faisalkr5045 Місяць тому +138

    രാഹുൽ ഗാന്ധിക്ക് അനുകൂലമായി ഇന്ത്യൻ നല്ലൊരു തരംഗം ഉണ്ട് ജൂൺ നാലിന് കാണാം ബിജെപി സമ്മേളനത്തിൽ പോലും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രാഷ്ട്രീയം നോക്കാതെ ഇഷ്ടപ്പെടുന്ന നേതാവാണ് രാഹുൽ ഗാന്ധി

    • @DMJI87
      @DMJI87 Місяць тому +6

      കാക്ക

    • @mhdCifar
      @mhdCifar Місяць тому

      Tarangam is natural.. but papua pm is a big comedy 😃

    • @natureindian88
      @natureindian88 Місяць тому +1

      ​@@DMJI87kaka ,poocha,kokkara kozhi....nalla pattanu

    • @dreamworldmydreamland4848
      @dreamworldmydreamland4848 Місяць тому

      @@DMJI87 pashu

    • @Jineshdamodaran
      @Jineshdamodaran Місяць тому +1

      14% sudapikaludevotalla 80% hindukalude vote bjpku

  • @Shanavas12345
    @Shanavas12345 Місяць тому +154

    എന്തായാലും നേതാവിന് oru😂സന്തോഷം പോലെ തോന്നുന്നു ❤️

  • @jijojupiter4010
    @jijojupiter4010 Місяць тому +36

    മോദിയുടെ മാറ്റം ബിജെപിക്കാർ ഉൾപ്പെടെ ആഗ്രഹിക്കുന്നു....😂😂

  • @user-zd7sl9cq2o
    @user-zd7sl9cq2o Місяць тому +157

    സത്യത്തിലും നാടും ആഗ്രഹിക്കുന്നു അതുതന്നെയാണ് മേഡം തുറന്നമനസ്സോടെ ചോദിച്ചു ഉത്തരം രാഹുൽ മേഡത്തിന്റ മനസ്സും സമാദാനത്തിൽ 👍👍👍

  • @GeorgeTA-lw7dx
    @GeorgeTA-lw7dx Місяць тому +52

    സത്യം അവൻ പറഞ്ഞു 👏🙏🙏👌🌹

  • @Usb616
    @Usb616 Місяць тому +99

    സത്യം 👍👍👍രാഹുൽജി ❤️❤️❤️❤️

  • @ManojKumar-tn8qi
    @ManojKumar-tn8qi Місяць тому +33

    യാഥാർഥ്യം ഒരു സത്യം ജനങ്ങൾമനസിലാക്കും. ജയ് രാഹുൽ 💪💪💪❤️❤️❤️

  • @jamesvplathodathil798
    @jamesvplathodathil798 Місяць тому +137

    അല്ലെങ്കിൽ തന്നെ Narendra Modi യുടെ ഉറക്കം കുറഞ്ഞ അവസ്ഥയിലാണ് .! പാവം സ്ത്രീ, അവരുടെ കാര്യം തീരുമാനവുമായി . അല്ലെങ്കിൽ തന്നെ ഉറക്കം കുറഞ്ഞ

    • @user-kp9rq8xu7k
      @user-kp9rq8xu7k Місяць тому

      രാഹുൽ തന്നെ ഭാവി പ്രധാന മന്ത്രി

    • @user-wk8ls9zk7d
      @user-wk8ls9zk7d Місяць тому +1

      😂😂😂😂😂
      ജനത്തിന്റെ ഉള്ളിൽ ഇരുപ്പ് പുറത്ത് പറഞ്ഞു 😂😂😂

    • @SpeakupBold
      @SpeakupBold Місяць тому

      അത് ഡൽഹിയിൽ കാണാൻ പറ്റി.

  • @user-ez4gh2zp7h
    @user-ez4gh2zp7h Місяць тому +112

    ആ പെൺകുട്ടിക്കും അതാണ് ആഗ്രഹം എന്നാ തോന്നുന്നത് അവർ ഉള്ള് തുറന്ന് ചിരിക്കുന്നു മറുപടി കേട്ടപ്പോൾ

    • @AmalMohan-ug6ze
      @AmalMohan-ug6ze Місяць тому +1

      😂😂😂 pappu inte kariyam orth chirichath annu😂

    • @Aliyasworld-ih9oo
      @Aliyasworld-ih9oo Місяць тому +2

      ​@@AmalMohan-ug6ze
      ഒരാളുടെ ചിരി കണ്ടാൽ അറിയാം... തനിക്ക് ദഹിചിട്ടില്ല എന്ന് തന്റെ കമന്റു കണ്ടാൽ അറിയാം... 😅
      ഈ വെറുപ്പും വിദ്വേശവും എത്ര കാലം കൊണ്ട് നടക്കും.... ഈ ചെറിയ ജീവിതത്തിൽ.... അത് ഒരു മടുപ്പ് വരില്ലേ.... സ്നേഹിക്ക് ബ്രോ... 😍🥰😘

    • @sarathkumar-ge9cy
      @sarathkumar-ge9cy Місяць тому

      ​@@Aliyasworld-ih9oochetta Congress ennu vare Rahul gandiye P M Canadidate ayi kattuno annu vare B J P onnum pedikanda😂😂😂

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 Місяць тому +73

    ബിജെപി ക്കാരുടെ പ്രസംഗം കേട്ട് ആദ്യമായി ചിരിവന്ന സമയം❤

  • @user-em3wm4ut5p
    @user-em3wm4ut5p Місяць тому +20

    അത് കലക്കി😂

  • @ppnbarath1631
    @ppnbarath1631 Місяць тому +49

    സത്യം .!!!
    മോദിയെ മടുത്ത് തുടങ്ങിയിരിക്കുന്നു .

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 Місяць тому

      രണ്ടരവർഷം കൂടിയേ ഈ മടുപ്പുള്ളൂ. അതുകഴിഞ്ഞാൽ മോദി പദവിയൊഴിയും, പിന്നെ യോഗിയുഗം😂😂😂😂

  • @nxpro4443
    @nxpro4443 Місяць тому +31

    സദസ്സിലുള്ളവർ സത്യം പറഞ്ഞു😂👍👍👍👍

  • @truthwillprevail007
    @truthwillprevail007 Місяць тому +16

    ഇവിടെ നേരം വെളുക്കാത്ത സംഗികളും കമ്മികളും ഇത് എങ്ങനെ സഹിക്കും.

  • @kunchithangal7939
    @kunchithangal7939 Місяць тому +20

    പരസ്പരം സ്നേഹംമാണ്
    ബോമ്പി നേക്കാൾ വലിയ ആയുധം എന്ന്തെളിയിച്ചനേതാവ
    രാഹുൽ ഗാന്ധി 😊

    • @user-ut4iw6ow6v
      @user-ut4iw6ow6v Місяць тому

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Dinkan-tc1bo
      @Dinkan-tc1bo Місяць тому +1

      അങ്ങനെയാണ് കുറച്ച് സഹോദരങ്ങൾ ഇവിടേ മുംബൈ യിൽ വന്ന് താജ് ഹോട്ടലിൽ സ്നേഹം വിതറി പോയത്😂

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 Місяць тому

      ജയിച്ചാൽ ആർട്ടിക്കിൾ 370 തിരിച്ചു കൊണ്ടുവരും അങ്ങനെ ഇന്ത്യ മൊത്തം ബോംബ് പൊട്ടിക്കാൻ അവസരം കൊടുക്കും

  • @zainulashiq9705
    @zainulashiq9705 Місяць тому +56

    She also loves Rahul Gandhi

    • @FunnyCave-yt6xi
      @FunnyCave-yt6xi Місяць тому +7

      Brother he says that in A funny way That's Why The people's sitting there were laughing

    • @internationalcommentworker364
      @internationalcommentworker364 Місяць тому +7

      ​@@FunnyCave-yt6xidon't hide the truth sanghi.

    • @AmalMohan-ug6ze
      @AmalMohan-ug6ze Місяць тому +1

      ​@@internationalcommentworker364use some common sense😂

    • @Citizenworld123
      @Citizenworld123 Місяць тому

      Use commonsense 😏this video is already viral among India North Indians(especially Maharashtra)​@@AmalMohan-ug6ze

  • @abdulgafoorv9522
    @abdulgafoorv9522 Місяць тому +38

    I. N. D. I. A കുതിക്കുന്നു 💙🇮🇳❤️

  • @bijujayadevan5661
    @bijujayadevan5661 Місяць тому +27

    രാഹുൽ G❤🇮🇳🇮🇳🇮🇳💪🏻💪🏻💪🏻

  • @shyam7535
    @shyam7535 Місяць тому +19

    ചിലപ്പോൾ ജനം പരിസരം നോക്കാതെ സത്യം വിളിച്ചു പറയും എന്നും നേതാക്കൾ തിരിച്ചറിയണം😅

  • @sanalkumars8433
    @sanalkumars8433 Місяць тому +9

    രാഹുൽ ഗാന്ധി എന്ന് പറഞു കോമഡിഅടിച്ച് എല്ലാവരേയും ചിരിപ്പിച്ച ആൾ🔥

    • @Aliyasworld-ih9oo
      @Aliyasworld-ih9oo Місяць тому

      നിങ്ങളുടെ മനസ്സിലെ ആശങ്ക നിങ്ങളുടെ കമന്റിൽ കാണുന്നുണ്ട്...😂

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 Місяць тому

      True. പക്ഷെ ട്രോള്ളിയത് മനോരക്ക് മനസിലായില്ല

  • @riyasmadridista
    @riyasmadridista Місяць тому +22

    Rahul Gandhi 💙🇮🇳👏🏻

  • @loneranger12
    @loneranger12 Місяць тому +163

    Ban EVM, Save nation

    • @alexsamuel4876
      @alexsamuel4876 Місяць тому +23

      കർണാടക, തെലുഗാന evm 😂

    • @anvinsanthosh
      @anvinsanthosh Місяць тому +14

      Appo 2009il Congress vijaychatho

    • @hummingleaves3120
      @hummingleaves3120 Місяць тому +1

      @@alexsamuel4876Idiotic statement. How can any party win all states and all Loksabha seats? That will definitely a proof for Evm rigging. So they do this rigging as if they won with votes. So that you guys can ask such stupid questions and thus Bond Janata Party will establish its credibility.

    • @sureshbalan1099
      @sureshbalan1099 Місяць тому

      അപ്പോ മഹാരാഷ്ട്രയിൽ evm ഇല്ലേ?

    • @hariom-cl4qr
      @hariom-cl4qr Місяць тому +1

      അതൊരു കോമഡിയായി പറഞ്ഞതാണ് വർത്തക്കാരാ ...ആളുകൾ അത് കേട്ട് ചിരിക്കുന്നതുംകേൾക്കാം ..കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന് വേദിയിൽ ചോദിക്കുമ്പോൾ ഒരാൾ തമാശയ്ക്കു കെ സുരേന്ദ്രൻ എന്ന് പറയുന്നപോലെ

  • @haneefakottakkal424
    @haneefakottakkal424 Місяць тому +34

    സത്യം വിളിച്ചു പറഞ്ഞതാണ്

  • @safwansafwan630
    @safwansafwan630 Місяць тому +8

    ദേശീയ നൊണയനെ ആർക്കും വേണ്ട മടുത്തു തുടങ്ങി ജനങ്ങൾക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-fx6xc8bc5f
    @user-fx6xc8bc5f Місяць тому +4

    ബുദ്ധിയും ബോധവും...
    വിവരവുമുള്ള....
    ഒറ്റ നേതാക്കൾ ഇല്ല... ബിജെപിയിൽ ഇല്ല

  • @assinarkm78
    @assinarkm78 Місяць тому +5

    നേതാവിന്റെ. മുഖത്ത്. സന്തോഷം. ഉണ്ട്. ഇന്ത്യ. ജയിക്കെട്ടെ. ജയ്. ഇന്ത്യ. ❤️

  • @simplehuman8088
    @simplehuman8088 Місяць тому +5

    ഉത്തരം കേട്ടപ്പോളുള്ള ആ സ്ഥാനാർഥി ചേച്ചിയുടെ മുഖത്തെ പ്രസന്നതയും സന്തോഷവും മാത്രം പോരെ.. ആര് പ്രധാനമന്ത്രി ആവണം എന്നറിയാൻ

  • @shivaniprasad7834
    @shivaniprasad7834 Місяць тому +19

    Rahulji Trent

  • @farhadk5573
    @farhadk5573 Місяць тому +120

    RAGA❤❤

    • @hariom-cl4qr
      @hariom-cl4qr Місяць тому +2

      അതൊരു കോമഡിയായി പറഞ്ഞതാണ് വർത്തക്കാരാ ...ആളുകൾ അത് കേട്ട് ചിരിക്കുന്നതുംകേൾക്കാം ..കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന് വേദിയിൽ ചോദിക്കുമ്പോൾ ഒരാൾ തമാശയ്ക്കു കെ സുരേന്ദ്രൻ എന്ന് പറയുന്നപോലെ

    • @dineshk9518
      @dineshk9518 Місяць тому +1

      Modi ji ❤

    • @internationalcommentworker364
      @internationalcommentworker364 Місяць тому +1

      Poda naari sanghi. Sathyam parayumpol chorichil. ​@@hariom-cl4qr

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 Місяць тому +4

    ബോണ്ട്‌ മാമന്റെ ഈയിടെയായിട്ടുള്ള വിനോദങ്ങൾ : നേതാക്കളെ അപഹസിക്കുക,മട്ടനും,മീനും ആരെങ്കിലും പാചകം ചെയ്യുന്നുണ്ടോ എന്നു അടുക്കളയിൽ കയറി നോക്കുക,രാവിലെ എഴുന്നേറ്റത് മുതൽ പാകിസ്ഥാനിലേക്ക് നോക്കി ഇരിക്കുക, മിനിമം 4 ഇടത്തെങ്കിലും വർഗീയത പറയുക, ജനത്തിന്റെ സ്വർണത്തിന്റെ കാവൽ പണി 😂😂

  • @maryherman7367
    @maryherman7367 Місяць тому +14

    Our next prime minister Rahulji

  • @rafeeqrafi1702
    @rafeeqrafi1702 Місяць тому +65

    വേണ്ടായിരുന്നു

  • @bgtthomas889
    @bgtthomas889 Місяць тому +9

    Rahul most beloved leader of millions, symbol of love ,unity. Not a hated leader like mongi.

  • @ansarisilva4758
    @ansarisilva4758 Місяць тому +62

    Rahul 💙💙

  • @BijuAbin-vc2ee
    @BijuAbin-vc2ee Місяць тому +2

    ❤️ അവളുടെ മുഖത്ത് പുഞ്ചിരിയും.. രാഹുൽ വരണമെന്ന് ആഗ്രഹത്തോടെ😀👌.. രാഹുലിന്.. ഇതിലും വലിയ ബഹുമതി വേറെ കിട്ടാനില്ല🥰👌 ബിജെപി അണികളിൽ നിന്നും തന്നെ.. നേതാക്കളിൽ.... നിന്നുതന്നെ അത് പറഞ്ഞു കേട്ടപ്പോൾ❤️ അറിഞ്ഞും അറിയാതെയും... അവരുടെ ഉള്ളിൽ.. എല്ലാവരും ആഗ്രഹിക്കുന്നത്.. ഇന്ത്യയുടെ നന്മയ്ക്കായി രാഹുൽ ഗാന്ധി തന്നെ ❤️ വന്നേ പറ്റൂ എന്നാണ്🥰👌 ജയ് രാഹുൽ ഗാന്ധി ❤️🙏

  • @anilas5308
    @anilas5308 Місяць тому +12

    RAHUL❤❤❤

  • @abdulrasakkunnath8142
    @abdulrasakkunnath8142 Місяць тому +12

    രാഹുൽ ❤❤❤

  • @saydruaasayd
    @saydruaasayd Місяць тому +3

    ആ ചിരിയിൽ നിന്ന് മനസിലാക്കാം ആഗ്രഹിച്ച മറുപടിയാണ് കിട്ടിയത്.

  • @Ktmusthafa
    @Ktmusthafa Місяць тому +46

    രാഹുൽ

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii Місяць тому +23

    ❤❤❤raga❤❤❤

  • @sunilnambiar007
    @sunilnambiar007 Місяць тому +15

    even madam also wants Rahul gandhi to lead the nation....her smile said everything

    • @FunnyCave-yt6xi
      @FunnyCave-yt6xi Місяць тому +5

      Nobody wants a Candidate Who cannot even manage Wayanad... as a PM Of The Giant Nation " India "

    • @english4everyone717
      @english4everyone717 Місяць тому

      Vipareetha arthathil Rahuline kaliyakki paranjathanu. Athukondanu avar chirichathu.pottanmare

    • @AnshuMI2021
      @AnshuMI2021 Місяць тому

      ​@@FunnyCave-yt6xihe is not toxic

    • @purushothamankani3655
      @purushothamankani3655 Місяць тому

      ചേട്ടാ, കഷ്ടം..

  • @abdulatheef3677
    @abdulatheef3677 Місяць тому +12

    ഈ ചോദ്യം ബിജെപി യുടെ ഓരോ വേദിയിലും ചോദിച്ചാൽ പണി കിട്ടും

  • @gopakumarn2786
    @gopakumarn2786 Місяць тому +8

    അതാവും ശരി

  • @funfactfuture
    @funfactfuture Місяць тому +24

    അതേ അവര് sarcastic രീതിയില്‍ പറഞ്ഞ്‌ കളിയാക്കുന്നത് പോലും മനസ്സിലാവാതെ ഇരിക്കുന്നതാണ് ഇന്ന്‌ ഗതി ആയത്.. എന്തായലും ഇനി ഒരുമാസം കൂടി കഴിഞ്ഞാൽ വിവരം അറിയാം..

  • @malimali20
    @malimali20 Місяць тому +1

    *ആ കുട്ടി പ്രവചിച്ചത് സത്യം ആയിത്തീരട്ടെ എന്ന് ഇന്ത്യയിലെ "മനുഷ്യർ" ആഗ്രഹിക്കുന്നു.*

  • @rasheedbinabbas6735
    @rasheedbinabbas6735 Місяць тому +1

    മേഡം മനസിൽ ആഗ്രഹിച്ചത് അണികളുടെ നാവിൽനിന്നും കേട്ടപ്പോ... ഇവർക്ക്‌ എങ്ങിനെ എന്റെ മനസ്സ് വായിച്ചെടുക്കാൻ പറ്റി .. ഇനി ആ പാവത്തിനെ പിടിച്ചു ജയിലിൽ ഇടല്ലേ പെട്ടന്ന് ആവേശത്തിൽ ആത്മാർത്ഥതയോടെ പറഞ്ഞുപോയതാവാം ...

  • @nitheeshnarayanan6895
    @nitheeshnarayanan6895 Місяць тому +2

    രാഹുലിനെ അവരും ട്രോളി തുടങ്ങി 😂

  • @moideenkuttykadengal3015
    @moideenkuttykadengal3015 Місяць тому +7

    Bhudhiyulla Shrothaakkall. Sathyam Paranhu...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️

  • @maneeshappoos7826
    @maneeshappoos7826 Місяць тому +1

    മറുപടി ചിരിച്ചു കൊണ്ട് എതിരേറ്റ അവരെ അഭിനന്ദിക്കണം.ഈ അവസ്ഥ കാരണഭുതന് ഉണ്ടായാലുള്ള അവസ്ഥ ഒന്ന് ഓർത്ത് നോക്കൂ😂😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Місяць тому +1

    ഇതിലും വലിയ നാണ കേട് ഉണ്ടോ മുഖത്ത് നോക്കി പറഞ്ഞു അത് കേൾക്കാൻ ഭാഗ്യം കിട്ടി ഈ യുവതിക്ക്

  • @labistaytuned
    @labistaytuned Місяць тому +3

    Mood of the Nation 😅

  • @nizarvs7321
    @nizarvs7321 Місяць тому +2

    സത്യം അറിയാതെ മറ നീക്കി പുറത്തു വന്നു.

  • @sameervm5699
    @sameervm5699 Місяць тому +1

    അണികൾക്ക് കാര്യം മനസ്സിലായി തുടങ്ങി😂😂🔥🔥

  • @sumaraju12
    @sumaraju12 Місяць тому +9

  • @leelaman.p518
    @leelaman.p518 Місяць тому +9

    ❤❤❤

  • @ashique720
    @ashique720 Місяць тому +1

    ഒരു നിമിഷം സത്യം അറിയാതെ പുറത്ത് വന്ന് പോയി 🤣🤣🤣🤣🤣

  • @Rahulvcc
    @Rahulvcc Місяць тому +1

    100 രൂപക്ക് അവർ സാധസിലേക്ക് വന്നില്ലേ 🤣ഇങ്ങനെയൊക്കെ ചോദിച്ചാൽ അവർ സത്യം പറിയില്ലേ സെച്ചി 😂🤣

  • @Lubica_Official_2023
    @Lubica_Official_2023 Місяць тому +4

    True👍

  • @user-oo7fg4ki9k
    @user-oo7fg4ki9k Місяць тому +4

    ആ ചിരിയിൽ എല്ലാം ഒളിപ്പിച്ചിട്ടുണ്ട് കള്ളി

  • @sreekanths1122
    @sreekanths1122 Місяць тому +1

    2014 വരെ കട്ട് മുടിച്ചത് ഇയാൾക്ക് ഓർമ്മ ഇല്ല തോന്നുന്നു😂

  • @SJohn-oh3ut
    @SJohn-oh3ut Місяць тому +1

    ഇപ്പോൾ rahulji🎉തന്നെയാണ് യോഗ്യൻ.

  • @anjuantony4398
    @anjuantony4398 Місяць тому +3

    Kalakki☺️

  • @alikoyapalliveed306
    @alikoyapalliveed306 Місяць тому +1

    ഉളളത് പറഞാൽ ഉറിയും ചിരിക്കും.

  • @user-fv2cg8df8l
    @user-fv2cg8df8l Місяць тому +1

    ജനങ്ങൾക്ക് മോദിയെ മടുത്തു. Jaicom:

  • @ibrukunjutty9588
    @ibrukunjutty9588 Місяць тому +12

    ഇതിനെതിരെ വല്ല കേസും ണ്ടോ ആവോ

  • @godsowncountry4845
    @godsowncountry4845 Місяць тому +4

    🌈🙏🏝️

  • @rexvishnu7028
    @rexvishnu7028 Місяць тому

    കളിയാക്കിയാൽ അത് മനസിലാക്കാനുള്ള വിവരം പോലും ഇല്ല 😂😂😂 എന്റെ പ്രബുദ്ധാ മനോരമേ ഹോ

  • @rajitht161
    @rajitht161 24 дні тому +1

    ആൽമരം......…... ൽ മുളച്ചപ്പോൾ തണൽ,. മനോരമക്ക് ഈ തമാശയും അങ്ങനെയാണ് e🤭

  • @ashrafab8715
    @ashrafab8715 Місяць тому +4

    💚💚💐💐👍🏻👍🏻

  • @gopakumar933
    @gopakumar933 Місяць тому +5

    ട്രോൾ മനസ്സിലാകാത്ത മനോരമ 😅 യും ഒരു പറ്റം പ്രബുദ്ധരും

    • @SreekanthNair-rj7zy
      @SreekanthNair-rj7zy Місяць тому

      നീയൊരു വർഗീയവാദി തീട്ടം

    • @Parethan
      @Parethan Місяць тому +1

      Mone gopu... Thett cheyyathavar aarund mone. Thett നിന്റെ അല്ല.chanakam thinnunnathintetha

  • @muhammedaslam9207
    @muhammedaslam9207 Місяць тому +1

    Vote for india💚🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @NasarNasar-hq3po
    @NasarNasar-hq3po Місяць тому +24

    ജനങ്ങളുടെ ആഗ്രഹം അതുതന്നെയാണ് ആ നല്ലൊരു നാളത്തേക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏

    • @maneshp7314
      @maneshp7314 Місяць тому +4

      ആർക്കു വേണ്ടി ആരുടെ നാളേക്ക് വേണ്ടി

    • @antoinegriezmann4147
      @antoinegriezmann4147 Місяць тому +4

      താലിബാന്റെ നാളേക്ക് വേണ്ടി😂

    • @NasarNasar-hq3po
      @NasarNasar-hq3po Місяць тому

      @@maneshp7314 അതെന്താ താൻ നാളെ ഉണ്ടാവില്ലേ 🤔

    • @NasarNasar-hq3po
      @NasarNasar-hq3po Місяць тому

      @@antoinegriezmann4147 ചാണകങ്ങളുടെ ആക്കാം എന്താ.. ഉള്ളിലുള്ള വിഷം വല്ലാണ്ട് ശർദ്ധിക്കേണ്ട

    • @raghunath9733
      @raghunath9733 Місяць тому +1

      സംവരണം കൂട്ടാൻ കൂൺഗ്രെസ്സ് വരണം തീവ്രവാദം തഴച്ചു വളരാനും.

  • @manykarakulam9399
    @manykarakulam9399 Місяць тому +7

    കഷ്ടം ആരോ കളിയാക്കി പറഞ്ഞതാണ് അതു പോലും കേരളത്തിൽ വാർത്തയാകുന്നു

    • @hasanhassan7360
      @hasanhassan7360 Місяць тому +1

      മാറി ഇരുന്നു കരയൂ മിത്രമേ 🤔

  • @vinodtk7699
    @vinodtk7699 Місяць тому +9

    ട്രൊള് പോലും മനസ്സിലാക്കാത്ത മഞ്ഞരമ ...😂😂😂😂

    • @axxoaxx288
      @axxoaxx288 Місяць тому +3

      Yyo. Immathiri troll paraylle..
      Poyi appi idunnathstha ithu troll aanennu nyayeekarikunnavsr cheyyendathu

    • @muneermunz6174
      @muneermunz6174 Місяць тому +2

      Bjpikaaranu polli😂😂

    • @MS-fi3sb
      @MS-fi3sb Місяць тому +2

      ഗ്യാസ് വില കൂട്ടിയതും മോങ്ങിയുടെ ട്രോൾ ആയിരുന്നു 😂

    • @Parethan
      @Parethan Місяць тому

      ഒരു ശരാശരി sanghiyude budhi ee vinodinte പോലെ ഇരിക്കുo.chanakam thinn gomoothram kudikkunnavanil ninn verenth pratheekshikkan. Saralla kutta

    • @pradeeshalbert1625
      @pradeeshalbert1625 Місяць тому

      👍

  • @faisalfaisal148
    @faisalfaisal148 Місяць тому +1

    സത്യം ശിവം സുന്ദരം 🙏🏼

  • @hariom-cl4qr
    @hariom-cl4qr Місяць тому +9

    അതൊരു കോമഡിയായി പറഞ്ഞതാണ് വർത്തക്കാരാ ...ആളുകൾ അത് കേട്ട് ചിരിക്കുന്നതുംകേൾക്കാം ..കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന് വേദിയിൽ ചോദിക്കുമ്പോൾ ഒരാൾ തമാശയ്ക്കു കെ സുരേന്ദ്രൻ എന്ന് പറയുന്നപോലെ

    • @harikrishnanr1368
      @harikrishnanr1368 Місяць тому +7

      Athin k Surendran pole ala rahul 🤭😆. Avante oru comparison 😂nokene

    • @hariom-cl4qr
      @hariom-cl4qr Місяць тому

      @@harikrishnanr1368 ഇന്ന് അമേഠി വിട്ടു റായ്ബറേലിയിൽ പത്രിക നൽകിയതോടെ പാട്ടായ പപ്പുവിന് പേടിത്തൂറിപപ്പു എന്നുകൂടി പേരുവീണു. കിണ്ടി മുന്നണിക്ക് നാണക്കേട്. ഇവനെക്കാൾ സുരേന്ദ്രൻ എത്ര ഭേദം

    • @jojitt
      @jojitt Місяць тому +2

      @hariom-cl4qr ayin ivanmarkk manasilaakande ath troll aanenn😂😂

    • @sunithaworld
      @sunithaworld Місяць тому +2

      നല്ല comparison 😂😂😂 k ഉള്ളി 😂😂

    • @hasanhassan7360
      @hasanhassan7360 Місяць тому +1

      അതിന്റെ ഫുൾ വീഡിയോ ഉണ്ട് യൂട്യൂബിൽ അത് കണ്ടാൽ മോ ദാനി വരെ ഓടും 🤔

  • @NitheeshkuttanSneha-xr8dy
    @NitheeshkuttanSneha-xr8dy Місяць тому +4

    Manorama happy Kerala people happy but result varubol 😂

  • @sudharmaramachandran653
    @sudharmaramachandran653 Місяць тому

    ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന പ്രധാന മന്ത്രി ഒരിക്കലും വീണ്ടും പ്രധാനമന്ത്രിയാകാൻ ആവേശം കാണിക്കുകയില്ല
    .. രാജ്യത്തിന്റെ രാജാവ് ജനങ്ങൾക്കുള്ളവനായിരിക്കണം.

  • @sreekanths1122
    @sreekanths1122 Місяць тому +1

    രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവും വയനാട്ടിലെ🤣

  • @bijubalakrishnan1773
    @bijubalakrishnan1773 Місяць тому +3

    നല്ല തമാശ

  • @harikk1490
    @harikk1490 Місяць тому +8

    കളിയാക്കിയാലും മനസ്സിലാകാത്ത മാപ്രകൾ

    • @BobyK659
      @BobyK659 Місяць тому +10

      ആ ചേച്ചി ഇത്രയും ഗൗരവത്തിൽ പ്രസങ്ങിക്കുമ്പോൾ, കളിയാക്കാൻ തോന്നുന്ന സംഘിയുടെ മാനസികാവസ്ഥ.. 😂

    • @Hydra-zl3xu
      @Hydra-zl3xu Місяць тому +1

      സാരമില്ല ഇനി അങ്ങനെ പറഞ്ഞോ😂

    • @harikk1490
      @harikk1490 Місяць тому +1

      @@BobyK659 പപ്പുവിനെ കളിയാക്കിയാലും പുകഴ്ത്തിയതാണെന്ന് പറഞ്ഞ് ആശ്വസിക്കുന്ന കൊങ്ങിയുടെ മാനസികാവസ്ഥ

  • @dreamworldmydreamland4848
    @dreamworldmydreamland4848 Місяць тому

    എവിടെ പരിപാടി അവതരിപ്പിച്ചാലും 🌸ർച്ചയെപ്പിക്ക് ഇതന്നെ അവസ്ഥ😁😁😁😂😂😂😂😂

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 23 дні тому

    മഞ്ഞ രമേ പപ്പുവിനെ ഇപ്പൊൾ തന്നെ പ്രധാന മന്ത്രി ആക്കണം

  • @ullathuparnjal5128
    @ullathuparnjal5128 Місяць тому +3

    അങ്കമാലിയുടെ പ്രധാനമന്ത്രി

  • @Arjunan8087
    @Arjunan8087 Місяць тому +5

    Unfortunately. That is a troll

  • @renjithlal9404
    @renjithlal9404 Місяць тому

    അത് സ്റ്റേജിലിരുന്ന ആരോ തന്നെ പരിഹാസരൂപേണ തട്ടി വിട്ടതാണെന്ന് ഏത് പൊട്ടനും മനസിലാകും.
    മഞ്ഞരമയ്ക്ക് മാത്രം മനസിലായില്ല.. അയ്യോ കഷ്ടം😅

  • @manasrb9602
    @manasrb9602 Місяць тому +3

    Manorama thoti pr work😂😂😂😂 from congress

  • @shumsheerarafath
    @shumsheerarafath Місяць тому

    ഉള്ളിസുരയും വാര്യറും ഒക്കെ പണ്ടത്തെ ദാരിദ്രത്തിലേക്കും

  • @pavithranvadakkeveettil4322
    @pavithranvadakkeveettil4322 Місяць тому

    അതെ റാഹുൽ പ്രധാനമന്ത്രി
    ഈ അടുത്ത കാലത്തൊന്നും
    പ്രതീക്കേണ്ട
    ബത്തി ബുജ് ഗയ

  • @bipinkalathil6925
    @bipinkalathil6925 Місяць тому

    അങ്ങനെ ഒരു മണ്ടൻ ചോദ്യം ചോദിച്ച അവർക്ക് അങ്ങനെ തന്നെ വേണം.. നഴ്സറി സ്കൂളിലെ ലീഡറെ തിരഞ്ഞെടുക്കാൻ ഒന്നും അല്ലല്ലോ മണ്ടൻ പപ്പുവിനെ പരിഗണിക്കാൻ 😂😂😂😂

  • @gopinathankarunakaran9233
    @gopinathankarunakaran9233 Місяць тому

    ആൾക്കാർ വെറുതേ.ഒരു കോമഡി പറഞ്ഞതാ. രാഹുൽ പോലും ഇത് ചിരിച്ച് തള്ളും.

  • @saifcheenucheenu5037
    @saifcheenucheenu5037 Місяць тому +4

    ഇതാണ് ഇന്ത്യയുടെ വികാരം ❤❤❤

  • @jayaraje8727
    @jayaraje8727 Місяць тому

    ആളുകൾ കളിയാക്കി ചിരിക്കുന്നത് കേൾക്കാം. കോൺഗ്രസിൻ്റെ പ്രസിഡൻ്റ് സ്ഥാനം സ്വമേധയാ ഒഴിഞ്ഞ രാഹുൽ പ്രധാനമന്ത്രിയോ?😂😂😂😂😂😂😂