@@ajitharavindran8817 അയ്യയ്യോ ചങ്ങാതീ അത് കൊള്ളാമല്ലോ. ഇഡ്ഡലി വിഷയത്തിൽ ആണല്ലോ ഇവരുടെ കീർത്തി. ഒന്ന് ശ്രമിച്ചു നോക്കൂ കുട്ടാ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ. 🤝
ഓൺലൈനിൽ ലഭ്യമാക്കിയാൽ വളരെ ഉപകാരം ആകുമായിരുന്നു പ്രത്യേകിച്ചു ഈ കോവിടിൻടെ സാഹചര്യത്തിൽ. zomato , swiggy തുടങ്ങിയ സേവനങ്ങളിലൂടെ ആയാൽ പലർക്കും വളരെ അനുഗ്രഹമായിരിക്കും
Great shop. Even today my husband brought ladoo mysur pad mixture pokuvada and their special unni appam. Never tasted appam like lakshmi store anywhere. Super. We r great fans of this shop
Very clean and neat place. Will surely visit during my next visit. Swami’s dedication and determination, unthinkable. Aneesh, thanks for showing us these places. What will we do when you move to Ireland 🇮🇪. 🙏 🙏
Great video. Me and my relatives have been a regular customers for several years of this delightful food shop but never knew about personal health of the owner. Best wishes and regards to him and the family.
നല്ല പ്രയോഗം ആണ് ചങ്ങാതീ. ഇത് എത്രയോ കാലമായി പ്രയോഗിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നിട്ടും ഭിന്നശേഷി ( differently abled ) എന്ന് പ്രയോഗിക്കാൻ പലരും വിട്ടു പോകുന്നു. 👍🏼
ഇയാള് പറഞ്ഞു പറഞ്ഞു ആളുകളെ വെറുപ്പിക്കുന്നു ഞാൻ പല vlogareyum കണ്ടിട്ടുണ്ട് സ്വാമിനെ കുറിച്ചു നല്ല തള്ളലാണ് അയാൾ അതുകേട്ടു ചെയറിൽ ഇരിക്കുന്നു vlogar ആളുകളെ നല്ലോണം ചടപ്പിക്കുന്നു
ua-cam.com/video/8VcGNod3TZE/v-deo.html
Good video 👍💖
ഞാൻ ഇവിടെ നിന്ന് മുധരപലഹാരങ്ങൾ വാങ്ങും, പക്ഷെ ഇഡ്ഡലി യുടെ കാരൃഠ അറിയില്ല
@@ajitharavindran8817 അയ്യയ്യോ ചങ്ങാതീ അത് കൊള്ളാമല്ലോ. ഇഡ്ഡലി വിഷയത്തിൽ ആണല്ലോ ഇവരുടെ കീർത്തി. ഒന്ന് ശ്രമിച്ചു നോക്കൂ കുട്ടാ. ശേഷം ഇവിടെ വന്നു അഭിപ്രായം പറയണേ. 🤝
ഞാൻ ഇടക് പോയ് പാലട പായസം, പഴം പൊരി എല്ലാം പാർസൽ വാങ്ങാറുണ്ട് അടിപൊളി ടേസ്റ്റ് ആണ് 😍👌🏻 പായസം 1 ലിറ്റർ 180RS ആണ് വില കൂടുതൽ അല്ല
ഓൺലൈനിൽ ലഭ്യമാക്കിയാൽ വളരെ ഉപകാരം ആകുമായിരുന്നു പ്രത്യേകിച്ചു ഈ കോവിടിൻടെ സാഹചര്യത്തിൽ. zomato , swiggy തുടങ്ങിയ സേവനങ്ങളിലൂടെ ആയാൽ പലർക്കും വളരെ അനുഗ്രഹമായിരിക്കും
അവിടുത്തെ അച്ചാറുകൾ super aane..
😋😋
Great shop. Even today my husband brought ladoo mysur pad mixture pokuvada and their special unni appam. Never tasted appam like lakshmi store anywhere. Super. We r great fans of this shop
Lakshmi sweets kandu....avarude kitchen kandu very hygenic.a.especially
.iddaly sambar..vada.ok..nattil vannal trssur pokum luciya ariyam..veg.hotel bharath..ethu randum ariyam parking kittum
എന്നും നന്മകൾ ഉണ്ടാവട്ടെ സ്വാമി and family thank you അനീഷേട്ടാ for good video
Last 15 years I regularly visit ing, Swamy's shop, super product is juice jilaby.
സ്വാമി എന്നത്തേയും പോലെ so simple and humble 🙏🏼🙏🏼🙏🏼
കമറുദീൻ ദുബായ്
ഇന്ന് ഫസ്റ്റ് ഇരിക്കട്ടെ വീഡിയോ കണ്ടിട്ട് വരാം
തൃശൂരിൽ എവിടെയാനിത്
Thrissukar aayitum orupadu resturant cover cheythitundelum ethariyathe poyallo mathave...nthayalum eni Banglore nnu thrissur vannal chettante chanelil ude kanda mde ahankaram lakshmi sweetsil ethi...avidennu ee iddaliyum matellathum taste cheythu pedakum kaanubol ariyam oru rashayillataa
Trissur basha arre wah!😀
ഞാൻ ഇവിടെ നിന്നാണ് സ്വീററ്സും പക്കാവടയും സ്ഥിരം വാങ്ങിക്കാറുണ്ട്.
Great video 👍 👍
kollallo gadiye...ini thrissurkku vanna swamide kadayil keri oru peda angadu pedakkkum.
ഞാൻ പാലക്കാടാണ്... തൃശൂർ.. അകലെ ഒന്നുമല്ലല്ലൊ..ലൊക്കേഷൻ കൃത്യമായിട്ട് എവിടെ ആണ് ..?
Where is the location of Lakshmi sweets
Excellent and neat maintenance
Great shop
Nice recipes
All super
Njan ernakulathanu enikk ee mavu kittan entha vazhi pls tell me
The taste of trishur 👏👏👏💓💓
Where is in trichur
For, ഇടിലി
Yes, very special place. Must try
Location evideya. Video ഇൽ പറയണം
Where is the location
Adipoli
Location evideyanu...
Trishuril avideya
Neat and clean, super.video
Super Lakshmi sweets
Hiii brother super video 👌👌👌👌
Chetta.. samiyod.. paranj.. enikoru.. joli.. sariyaki.. tharo
അടിപൊളി 👌 👌 👌 😍 🙏
Dho.... innu morning l koode poyi idaly sambar chutni uzhunnu vada
Okkey vangi vanne ullooooooo 😋😋😋😋😋😋😋👌👌👌👌👌
Idli kkulla rice nteyum uzhunnunteyum quantity koodi parayarunnu , 1 kg rice nu ethra uzhunnu venam ennu koodi parayarunnu
3 glass rice
1 3/4 glass uzhunnu
10 grains of fenugreek
Soak for 8 hours
Grind with
2 tablespoon cooked rice
Online bookചെയ്താൽ വേണ്ട സാധനങ്ങൾ George pay ചെയ്താൽ അയച്ചു തരുമൊ.
Thrissurkaarku abhimaanikaam 😍😍😍
Thrissur evideya eekada
Sawami 🙏💐
haai, ഞാൻ അവിടത്തെ ഒരു customer ആണ്.
NOW DAY BY DAY YOUR VLOG MORE INTERESTING...TRY MORE TO CONQUER THE WORLD OF UA-cam...BEST LUCK..💪💪💪💪💪💪👌👌👌👌👌👌🌷🌷🌷🌷🌷💖💖💖💖💖💖
Lakshmi sweets. Thrissur avdia
ചട്നി എങ്ങനെ ആണ് ഉണ്ടാകുന്നത് ഒന്ന് പറയാമോ
സാൻഡ്‌വിച്ച് ഒക്കെ എന്ത്..? 🤓
പഴമയെ സ്നേഹിക്കുന്ന മലയാളിയുടെ ഹൃദയം കവർന്ന ഭക്ഷണം..... ❤😄
#ഇഡലി
ഇഷ്ടമല്ല.. പെരുത്തിഷ്ടം.. 💯❤
Kettittyllallo😊😅😮😢😂
Please provide the address
വാ മുത്തേ 😃
❤❤🙏🙏🙏
Good Quality Products..
Swami 😍
Very clean and neat place. Will surely visit during my next visit. Swami’s dedication and determination, unthinkable. Aneesh, thanks for showing us these places. What will we do when you move to Ireland 🇮🇪. 🙏 🙏
വൈകാതെ തന്നെ
അതിനുമുമ്പ് കുറച്ച് അധികം ജോലികൾ ചെയ്തു തീർക്കാൻ ഉണ്ട്
ഞാൻ വാങ്ങിയിട്ടുണ്ട് 😀 സൂപ്പർ ആണേ 😋
Super ♥♥Lakshmi
super video
Aadhyam thanna location parayu chetaa
E shop trissur aviya, location?
Avidya
@@anniesunny7686 നായ്ക്കനാലിന്റെ അടുത്തുള്ള press club റോഡിൽ
Hai Aneesh super video Swamikku nanma vacate
👌👌👌👌 കിടു വീഡിയോ 👌🌹
Great video. Me and my relatives have been a regular customers for several years of this delightful food shop but never knew about personal health of the owner. Best wishes and regards to him and the family.
Super 👍😜
Whenever you say "Arre wah" We all go Arre wah!😀
5.30 vannutta (7:14)......tone was great ...can feel all the effort...
ഇപ്പൊൾ ഇഡ്ഡലി ഉണ്ടോ?
ഇഡ്ഡലി size ചെരുതാക്കണം.
Lakshmi sweets kanatha Thrissur Karan😋
ua-cam.com/video/GIXtTp4INEY/v-deo.html നല്ല കിടിലൻ ശർക്കരവരട്ടി ഉണ്ടാക്കുന്നതും കായ വറവും ലക്ഷ്മി സ്വീറ്റ്സ് തൃശ്ശൂർ
Super
Thrissur,evideya this place
Press club Road
Nice program.
Evideya eekada
Lakshmi sweets Trichur ൽ എതു ഭാഗത്താണ്?
തൃശ്ശൂർ റൗണ്ടിലെ പ്രസ് ക്ലബ് റോഡിൽ
ദൈവമേ 25 വർഷം thrissur ജീവിച്ചിട്ട് ഞാൻ കണ്ടില്ലല്ലോ.... ഇപ്പോ 18 years ആയിട്ട് outside ആണ് definitely next time will visit
Nice
Your video on Lakshmi swami is worth ful and give good information about good food.Thanks.
Expect more videos.
Hetold,20years,not,started,around,6/7years.lastperson,told,wrong
😍😍👍
Guddy interview cheyyunna a chettan mouth annu mask vechirikkunne. Athum koodi guddy careful akki prayanam tto. Awareness vennallo guddy
👍👍👌
Kochu kalliiiii
ഇഡലി മാവ് ഒഴിക്കുന്നത് തുണിയിൽ ആണോ
അതെ
Super 😍👏👏👏Lakshmi sweets❤️
👌👌👌👌👌
I ❤️ Food Guddies
അനീഷ് ബ്രോ t shirt നല്ലതുപോലെ ചേരുന്നുണ്ട്, He is not disabled, differently abled
നല്ല പ്രയോഗം ആണ് ചങ്ങാതീ. ഇത് എത്രയോ കാലമായി പ്രയോഗിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നിട്ടും ഭിന്നശേഷി ( differently abled ) എന്ന് പ്രയോഗിക്കാൻ പലരും വിട്ടു പോകുന്നു. 👍🏼
@@SabuXL 👍
💯👍👍👍👍👍👍👍❤
@@foodtravelwithanishgeorge6343 🤝
സർക്കാർ ജോലി വേണ്ടെന്ന് വെച്ച മഹാൻ. പണമുണ്ടാക്കാൻ മിടുക്ക് വേണം. കണ്ടു പഠിക്കണം പുതിയ തലമുറ.
♥️
Anishe... Vlog quality കൂടി... All the best
ചേട്ടാ ആ കഴിച്ച ഇഡലി സാമ്പാറിന്റെ കാശ് കൊടുത്തിട്ടു പോകു
🥰❤
നല്ല ഭക്ഷണം ആശുപത്രി പോകേണ്ടതില്ല
👌👌👌
ഹായ് ♥️✌🏻️💪
❣️
but avdethe staffs nike oru rude behavior aanu...free aayi tharunna pole...
ഇയാള് പറഞ്ഞു പറഞ്ഞു ആളുകളെ വെറുപ്പിക്കുന്നു ഞാൻ പല vlogareyum കണ്ടിട്ടുണ്ട് സ്വാമിനെ കുറിച്ചു നല്ല തള്ളലാണ് അയാൾ അതുകേട്ടു ചെയറിൽ ഇരിക്കുന്നു vlogar ആളുകളെ നല്ലോണം ചടപ്പിക്കുന്നു
പക്ഷേ നല്ല വിലയാണ്..
Wrong,
അനീഷ് ചേട്ടന്റെ പോലെ തന്നെ ആ ഷോപ്പ് neet and clean സൂപ്പർ
തല്ലിപ്പൊളി പെരുമാറ്റം
🙄🙄😇🙂
ചോറ് ചേർത്താൽ ഇഡ്ഡലി നന്നാവും
Super
❤
Super
Super