Це відео не доступне.
Перепрошуємо.

ചുണ്ട് കറുത്തിരിക്കുന്നത്/റാഗി മുളപ്പിച്ചതും ബ്രൗൺ ഷുഗറും കൊടുക്കാമോ/Babycare tips/Dr Bindu

Поділитися
Вставка
  • Опубліковано 14 лют 2022
  • Online consultation helpline 7012030327 / 9778417612
    Website drbindus.com
    / drbindushealthtips
    . drbindushealthtips
    Welcome all
    Dr. Bindu Athoor is a senior consultant Pediatrician in , Malappuram , Kerala and has an experience of 14 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
    The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
    This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
    All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
    All contents in this channel are subject to copyright

КОМЕНТАРІ • 235

  • @athiravarghese5237
    @athiravarghese5237 2 роки тому +22

    Feed ചെയുbo ടെൻഷൻ അടിക്കാതെ relax ആകാനും മറ്റുള്ളവർ feeding womens നോട്‌ പെരുമാറേണ്ട രീതികളെ പറ്റി വീഡിയോ ചെയോ

  • @krish7293
    @krish7293 2 роки тому +1

    Hai doctor.. Ente molk ipo 4 month aayi.. Aval enteyum veetilullavrdeyum mugath nokki chirikkukayum sound undakukayum okke cheyyum.ente doubt avl enne identify cheyyan aayitndo.. Idakonnm njn kalippichal chirikkarilla.. Njn eduthal karachil nirtarilla

  • @amruthaarjun2463
    @amruthaarjun2463 2 роки тому +3

    Mam ente monu 11 months ayi..
    Fruit juices ellam kodukkamo..
    Pine apple juice kodukkamo..
    Mam travelling food kurich oru video cheyammo

  • @highrich9319
    @highrich9319 2 роки тому +1

    Very useful Ma'am.nalla oru help aan dr ചെയ്യുന്നത് . എല്ലാവർക്കും .keep it up Ma'am❤️💖💖💖

  • @aiswaryasreerag
    @aiswaryasreerag 2 роки тому +2

    Haii.. ma'am... Thanku for answering.. am Aiswarya.. മോൾക്ക് അഞ്ചര മാസമായി... യോനി ഭാഗത്ത് വെളുത്ത പൊടി പോലെ കാണുന്നു... ഇടയ്ക്ക് Smell ഉണ്ടാവാറുണ്ട്... ഇത് കുഴപ്പം ഉണ്ടോ... Dr. Kananoo

  • @archanaretnakar5897
    @archanaretnakar5897 2 роки тому +1

    Raggi unaki podichu kodukkunnath aano mixiyil arach filter cheythu traditional wayil kodukkunnath aano nallath? Mother in law okke traditional way allel pillerk vayaru vedhana varunnu parayunnu... eathanu better and healthy

  • @sreeshnakvinu
    @sreeshnakvinu 2 роки тому +1

    കുഞ്ഞിന് 5 മാസം ആയി... എപ്പോഴും ഉറങ്ങുമ്പോൾ കമഴ്ന്ന് ആണ് കിടക്കുന്നത്... എന്താണ് ചെയ്യുക

  • @sarithapratheesh4138
    @sarithapratheesh4138 2 роки тому +1

    Haii mam എന്റെ മോൾക് 6 മാസം ആയി അവൾ എപ്പോഴും കമൻ ആണ് കിടക്കുന്നത് എത്ര തിരിച്ചിട്ടാലും പിന്നെയും കമിഴ്ന്നു കിടക്കും എന്തെങ്കിലും കുഴപ്പമുണ്ടോ

  • @nishilnoush576
    @nishilnoush576 2 роки тому

    എന്റെ മോൾക് 71 days, എപ്പഴും ബെഡിൽ കിടത്തിയാൽ രണ്ട് കയ്യും പൊന്തിച്ചു പേടിച്ചു കരയുന്നു...1 mnth ആയി ഇതു തുടങ്ങിയിട്ട്... ഇതു മാറാൻ എന്താണ് ചെയ്യേണ്ടത്..

  • @farhana7370
    @farhana7370 2 роки тому +8

    എന്റെ മോൾക് 3 month ആയി,, ഇതു വരെ എണ്ണ തേപ്പിച്ചിട്ടില്ല,,, എന്തെങ്കിലും problm ണ്ടോ mam,, plis reply🥰

    • @ammas7639
      @ammas7639 2 роки тому +1

      എൻ്റെ ഇളയ മോന് 7months ആയി ഇതുവരെ എണ്ണ തെയിപിച്ച് കുളിപിച്ചിട്ടില്ല, ഇതുവരെ കുഴപ്പമില്ല

  • @shalinibaby9241
    @shalinibaby9241 2 роки тому

    Hi mam, എന്റെ പേര് shalini, ente മോൾക് 2.5 month ആയി, കുഞ്ഞു ഇടക്കിടക്കൊക്കെ കാലും, kyum, വിറപ്പിക്കുന്നത് കാണാം, അത് നോർമൽ ആണോ?, ഇടക്കിടക് ശ്വാസം എടുക്കുമ്പോൾ സൗണ്ട് വരുന്നു,തൊണ്ടക് entho ഇരിക്കുന്ന പോലെ തോന്നുന്നു, കുഞ്ഞു ഉണ്ടായപ്പോൾ meconiyum aspirate ചെയ്തിരുന്നു, അതുകൊണ്ടാണോ ഇതുപോലെ സൗണ്ട് ഉണ്ടാക്കുന്നെ

  • @thaslimathasli7074
    @thaslimathasli7074 2 роки тому +3

    എന്റെ കുട്ടിക്ക് 2 മാസം ആയി. അവളുടെ ചുണ്ട് പൊത്തിനിൽക്കുന്നു. എല്ലാവരും അത് അമർത്തി തടവി കൊടുക്കാൻ പറയുന്നു. അങ്ങനെ ചെയ്യണോ. അത് ശെരിയാവില്ലേ

  • @lifewithsisters1490
    @lifewithsisters1490 2 роки тому

    Thanku mam... its very ഹെൽപ്ഫുൾ വീഡിയോ സ്

  • @rashidep3196
    @rashidep3196 2 роки тому +1

    Hi mam വളരെ helpful ആണ് വീഡിയോസ്‌ എല്ലാം. എന്റെ മോൾക്ക്‌ 6month കഴിഞ്ഞു. Food കൊടുത്തു തുടങ്ങി. എത്ര month മുതൽ 3times കൊടുക്കാം. ഏതൊക്കെ ടൈംയിൽ കൊടുക്കണം.

  • @shahnazshinu4678
    @shahnazshinu4678 2 роки тому +1

    Ente mone ippo 3months aayi.... Avanu ippo multivitamin drops aaya vitanice aanu daily kodukkunnath... Seperate vitamin d drops kodukano...???

  • @mubashmubash8751
    @mubashmubash8751 2 роки тому

    വീഡിയോസ് എല്ലാം പോളിയാണ്. Preterm babies എത്ര മോന്ത്‌ കൊണ്ടാണ് തൂക്കം വെക്കിന്നെ. ബർത്ത് wight 1.258ആയിരുന്ന 28വീക്കിൽ. പിന്നെ എത്ര തൂക്കം ആയാലാണ് നേരിട്ട് പാൽ കുടിപ്പിക്കേണ്ടത്. Pls റിപ്ലൈ mam

  • @aflu1881
    @aflu1881 2 роки тому

    Ashidha.
    Love you Dr
    Delivery kazhinj 3 month ayi vayaru kurakan entha cheyya beltt upayogikan pattumo ithine kurichu oru video vidumo

  • @anuponnuse6058
    @anuponnuse6058 2 роки тому +1

    Hi madam babyku 4month ayyii flax seeds Najan use cheyyunnathukonde enthenkilum problem undo weight loss cheyyanvendiyaaa please reply madam

  • @vidhyavasudevan9227
    @vidhyavasudevan9227 2 роки тому +7

    Hi mam.. എന്റെ മോനു 2 month ആയി... ഇടക്ക് feed ചെയ്തതിനു ശേഷം 3-4 hr,ചിലപ്പോൾ 4 1/2 hr വരെ ഉറങ്ങാറുണ്ട്... ഞങ്ങളുടെ നെഞ്ചിൽ കിടക്കുമ്പോൾ ആണ് ഇത്രേം നേരം ഉറങ്ങാറ്... ഈ ഉറങ്ങുന്ന രീതിയും ഇത്രേം നേരം ഉറങ്ങുന്നതിലും പ്രോബ്ലം ഉണ്ടോ.... നല്ല deep sleep അയാൾ കൂർക്കം വലിക്കുന്ന പോലെ ഉള്ള സൗണ്ടും കേക്കാറുണ്ട്.. അത് എന്ത് കൊണ്ടാണ്.. Pls reply

    • @muraleedharanpillai325
      @muraleedharanpillai325 2 роки тому

      Kamannu kidakkunnathu kuttikalkku kooduthal comfortable aanu... Athavum kooduthal urangunnathu..... Nammal urangi poyi risk onnum undakkunna chance illenkil problem illa.... Enre mole nicu vil polum avar kamazhthiya kidathiyirunnathu

  • @saleemabdul9181
    @saleemabdul9181 2 роки тому +1

    Tnq mam..my question answer thaanndin😍😍😍❤️❤️❤️ I'm Ramshi ethre manthvare oil masg venm? babyk 5 manth aayi ipo njn ipo edekedk oil msg cheuum idh madiya? Plzz answer mam

  • @sajeevcsaji7112
    @sajeevcsaji7112 Рік тому

    Hye. Dr. എന്റെ wife 7 month delivery ആയിരുന്നു.... ഇപ്പോൾ കുട്ടിയുടെ തല വലുപ്പം കുടി വരുന്നത് പോല്ലേ ഇണ്ട് ഇപ്പോൾ 3 മാസം ആയി എന്തു കൊണ്ടന്നു പറയാമോ..... Plz reply

  • @Anu-jt9lu
    @Anu-jt9lu 2 роки тому +1

    Hi ma'am. Thanks for all the videos.
    Njan ma'aminte ella videos um kanarund.. enikk kurach doubts koode und
    1. adikam videos ilum zincovit 2 months kooduthal mathi enn parayarundallo.. ennod vava undayapol vere doctor paranjath 6 months kodukkanam enn aanu . Njan ma'am paranjath kett 3 months aayapo zincovit nirthi.. ith kuzhappam undo..
    2. Ente baby 3 months aay. Parents avane madiyil iruthunnund back support illathe.. angane cheyyunnathil kuzhappam undo. Eppol muthalanu kuttikale iruthi thudamgendath.
    3. 4 months aayal kuttikale okkath iruthamo?

  • @anittasebastian8904
    @anittasebastian8904 2 роки тому

    എന്റെ മോന് 40 days ആയി .എനിക് nipple ഇല്ലാതിരുന്ന കൊണ്ട് ഹോസ്പിറ്റലിൽ നിന്നു നിപ്പിൽ shield തന്നിരുന്നു.അത് plastic meterial ഉം nipple നു റൌണ്ട് shape ആയി വലുതും ആയിരുന്നു.ഇപ്പോൾ എനിക് nipple വന്നെങ്കിലും അവൻ ഇപ്പോഴും അതിൽ തന്നെ യാണ് കുടിക്കുന്നത്. ഞാൻ ഒരു സിലിക്കൺ ബ്രെസ്റ്റ് shield വാങ്ങിയിരുന്നെങ്കിലും അവൻ അതിലും കുടിക്കുന്നില്ല.അത് മറ്റുമ്പോഴേക്കും വല്യ രീതിയിലുള്ള കരച്ചിൽ ആണ് .ഞാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത്

  • @gopikasmadhu
    @gopikasmadhu 2 роки тому +2

    Hi Dr...monu 6 months aayi ...semi solid food kodukunnath bottleil aano spoonil aano... 6th month start cheythenu shesham 2 weeks regular aayitt kurukk kodukathirunnal prblm undo dr

  • @creativechannel4162
    @creativechannel4162 2 роки тому

    മാം കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന വൈറ്റ് ബർത്ത് മാർക്ക്‌ പോകുമോ. എന്റെ മോൾക്ക്‌ ഉണ്ട്. ഇത് മാറാൻ എന്തെങ്കിലും ചെയ്യേണ്ടത് ഉണ്ടോ.

  • @bijithanithin6454
    @bijithanithin6454 2 роки тому

    Mam all video s are very informative.
    Molude purathum neck ilum rashes varunnu.rashfree ointment apply cheyyunnund kurayunnilla.rashes maran entha doctor cheyyandatbu.oil use cheyyamo ?
    6 month complete baby Oro month ethra weight koodanam.

  • @tin12tu
    @tin12tu 2 роки тому

    Hi Doctor..Infants le flat foot ne kurichum athinte treatment ne kurichu video edammo

  • @athirajose11
    @athirajose11 2 роки тому

    Doctor
    * മോൾക്ക്‌ 4 മാസം ആയി.തലയിലെ പൊറ്റ പോയിട്ട് ഇല്ല. അതിനു എന്ത് ചെയിതു കൊടുക്കണം?
    * മോൾ നന്നായി sound ഉണ്ടാക്കി ചിരിക്കുമ്പോൾ ചുമക്കുന്നു. എന്ത് കൊണ്ട് ആണ് ഇത് ഉണ്ടാകുന്നത്?

  • @manjumahee1301
    @manjumahee1301 Рік тому

    Madam ente mon kurrukku kazhikkan madiyaanu,athinu nyan raaghi kurukki pallil cherthu liquid poleyanu feeding bottle il kodukkune,aghane kodukkamo please replay me maam

  • @fasnafathima508
    @fasnafathima508 2 роки тому +2

    Hi ഡോക്ടർ.. Vdo ഒക്കെ ഒരുപാട് upakaarappettu🥰🥰കുഞ്ഞുങ്ങളുടെ skin ഏത് type ആണെന്ന് engane മനസ്സിലാക്കാം? എന്റെ molk 28days ആണ്... Skin ൽ അവിടെയിവിടെയായി ഒരുപാട് ചുവന്ന കുരുക്കളും തൊലി ഇളകി പോകുന്നുമുണ്ട്..dry skin ആയിരിക്കുമോ molkk... ഇത് എന്തുകൊണ്ട ഡോക്ടർ... ഗർഭിണിയായിരിക്കുമ്പോൾ ചൂടുള്ള വെള്ളം കുടിച്ചിട്ടാണെന്നും വെള്ളം കുടിക്കുന്നത് കുറഞ്ഞിട്ടാണെന്നും പറയുന്നത് കേട്ടു... ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ?

  • @memoriesofmine1879
    @memoriesofmine1879 2 роки тому +1

    Hello mam
    Infants nu eppo muthal fan and AC upayogikkam AC temperature ethrayengillum limit undo
    Thankyou in advance

    • @sangeetha3545
      @sangeetha3545 2 роки тому

      Infantsinu 25il ittu mathre AC use cheyyavu. Doctr ithinu munporu videoyil paranjirunnu

  • @hanimaria2415
    @hanimaria2415 2 роки тому +1

    Hi ma’am, Ente kunjinu theere weight gain illa.. birth weight 2.3kg ayirunnu.. iugr baby ayirunnu.. Ipo 6 month kazhinju 4.6 kg ullu.. Kunju eppalum nalla split up annu..abdomen ultrasound cheythirunnu.. kuzhappam onnulla.. Dr paranju gerd annennu .. 1 month illek ranitidine syrup thannu.. weight gain cheythillel barium meal follow through cheyyan paranju.. ee test enthannu ma’am? Weight gain cheyyan enthu fud aa kodukkende? Gain cheyyunnath theere kurava. Kunju ithuvere kamannu veennittilla.. Thala pokkki kidathan dr paranju Appo ennekkan nokkuva.. kamannnu veezhathe irikkunath normal anno dr? aake tension aa ma’am

  • @ichuipuayanus7116
    @ichuipuayanus7116 2 роки тому

    Mam plzz idhinelu ripley tharane..Mam. Paalu nallam ind but thire kattiyilla. Thikkavan endha cheyand. Thikkallathadh kond. Babyk avsyamulladh kittadhirikko..Adhu pole mam bebyne ac itt kidthamo. Night full.

  • @ajmalaju7096
    @ajmalaju7096 2 роки тому

    Hy mam, എന്റെ മോൻ മൂക്കടപ് എപ്പഴും ഇണ്ട് ഇതിന്റെ കാരണം എന്താണ് nasal ഡ്രോപ്‌സ് ഉപയോഗിക്കുന്നുണ്ട് ഇധ് ഒഴിച്ച് കഴിഞ്ഞാൽ കുഴപ്പല്ല പിന്നെയും മൂക്കടപ്പ് ഇണ്ടാവും mam ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ

  • @harshidajabir5577
    @harshidajabir5577 2 роки тому

    Thnx rply mam😘
    * new born babysn reusable daiper upayogikkaan pattumo
    *kunjinte mookkinte nadu bagath cheruthayi pondhi nikkunna pole adhu thaniye maarumo, kulippikkumbol mookk valikkano?
    * kunj paal kudichu kondaan urangaar ippo 2 dhivasamayi paal kudich kazhinju kurachu kidanna shesham urangunnullu 20 day aayullu babyk.
    *brst feeding mother thanuppulladhu kazhichaal babyk kafakkett undaavumo?

  • @renjithrenju4611
    @renjithrenju4611 2 роки тому

    ഹായ് മാം . മാമിന്റെ വീഡിയോസ് ഒരുപാട് യൂസ്ഫുൾ ആണ് എല്ലാർക്കും. മാം എന്റെ കുഞ്ഞിന് ഇപ്പൊ 7 month കഴിയാറായി കുറുക്ക് കൊടുക്കാൻ തുടങ്ങിയതിന് ശേഷം പകൽ പാൽ കുടിക്കുന്നത് കുറവാണ് കുടിച്ചാൽ തന്നെ കുറച്ചേ കുടിക്കു. രാത്രി ടൈമിൽ കുറെ ടൈം എണി ക്കും ഒരു മിനിട്ടോ 2 മിനിട്ടോ കുടിക്കും.6 മാസം വരെ പ്രശ്നം ഉണ്ടായിട്ടില്ല. ഇത് നോർമൽ ആണോ ഡോക്ടർ പ്ലീസ് റിപ്ലൈ

  • @salmonanto4984
    @salmonanto4984 2 роки тому

    Nte babyk 2months aayi. Pokil ithuvare tazhnittilla. Balam pidikumbo ponthi varunnu. Uranghumbol tazhnn irikarund. Ith nth konda.

  • @sherisharz2363
    @sherisharz2363 2 роки тому +1

    Mam ,34weeksla delivary undaye weight 1.333. mone ipol 2ara maasam aayi ipol weight 3.75 kg .janikumbol avan 11 pair of rib e ullu dr paranj adh kuzhappam onnullann. pinned endhengilum kuzhappam undavuo??

  • @harithasujith6141
    @harithasujith6141 2 роки тому +1

    Mam, ente monu 8 months aayi. Avante penis size theere cheruthanu. Janichapo muthal ingane thanne aanu. Urine varunnathinu munne strain cheyunnund. Urine pokumbol karachil onnum illa. Size pedikendathundo

  • @neethuparambalathparambala76
    @neethuparambalathparambala76 2 роки тому

    Hai mam. Ante monu 3 അര മാസം ayi. Aniki brest milk കുറവാണു. Lactodex kodukukund 3അര മാസത്തിൽ kuruku കൊടുക്കാൻ pato. Liquid pole akitu കൊടുക്കാൻ pato kuruku plz reply mam

  • @anuthomas3546
    @anuthomas3546 2 роки тому

    Kunjungalude leg nte valavine patti oru vedio cheyamo mam?

  • @shafeeqmanjeri5100
    @shafeeqmanjeri5100 2 роки тому

    Hii, mam enthe molde dhehath vella paadughal und, mughathum Back sidelum Undh, adh ini mann povumo, endh kondhan madam, ples reply

  • @abdulrahim-lo5mb
    @abdulrahim-lo5mb 2 роки тому +1

    Hi Dr molk 5 mnth aaay neyy epol muthal kodkaaam kodkumbol ethra quantity kodkaaam

  • @MissM697
    @MissM697 2 роки тому

    Thanku for replying maam.
    Enikk ippo covid aay, ottum vayya, so pump cheythitt aanu kodukkunne, breastfeed cheyyathath kond, baby ini suck cheyyan madikkuo enn pedi und. Usually breastfeed cheyyan madi onnm illa, sometimes 1 hour okke suck cheythond irikkum. When can I feed him normally without mask?

  • @aiswarya3598
    @aiswarya3598 2 роки тому

    Hi mam... Kunju idakidak kannu njeradunnu chorichil ulla pole aanu kanikune. Urakkathilum agane cheyyarund. Thummal idakidak und athkondanu kannu njeradunath ennu Chilar parayunu. Plz reply me

  • @nublasiraj8107
    @nublasiraj8107 2 роки тому

    Mam ente molk 3 months ayi feediyumbol niple vayil vachukodukumbol thane okanikunu epozhum ingane okanikukayanu . Enthelum problm undo mam?

  • @Azmin43
    @Azmin43 2 роки тому

    Hi doctor, ente molk 3months complete Aayi. Night Nannayi urangum.unarthi feed cheyyano? Urine okke pass cheyyarund

  • @rinsyrafeeqrinsy8769
    @rinsyrafeeqrinsy8769 2 роки тому

    Hi mam. Ente molk 5 months start cheydhu avalude mugath ippozhum cheriya kurukkal kaanunnu. Chood kuru mole ith enth kondaan. Dr kaanikkano. Baby cream thekkunnund

  • @ss-cw2xx
    @ss-cw2xx 2 роки тому +2

    Hi mam, molk 5 month ..only breastfeeding.but paal kudi kurav aanu..normally beeastmilk kunjungal kudikumalo..but mol ichiri kudichit pokum..pine kudikila..aaalk thonniyale kudiku..chilapo night 10 pm kudichit urangiyql pinne kudikunath pittennu mrng 8 am l aavum..ithinu idak unarnnu kalikum.but paal kudikila.any problems

  • @mirsanatp5463
    @mirsanatp5463 2 роки тому

    Ende milk One and half month ayi . Jenichapol thane thala valudan . MRI cheydu. Right sidil valarcha kuduthalanu .corpuscallosm develop cheydilla yenn paranju. Odike chikilsich matan patomo madam.njan nalla pole worriyanu. Docte kanichu oro masathilu development check cheyyanam yenn paranu. Ee problem pregnancy scanningil ariyan pattumo.ende gynecologist baby IUGR Anu yenn 9th monthil Annu pranjad.

  • @sangeethanbabu2985
    @sangeethanbabu2985 2 роки тому

    Hi mam.ente mon 13 days ayi.paal kidich kazhinjalum,kudich kond irikkunathinte idelum Monte vayarinte ullil ninn sound krkkunud.ath enth kondan mam??

  • @harshavineeth2849
    @harshavineeth2849 2 роки тому

    Dr. മൂന്നര മാസത്തെ വാക്സിനേഷൻ കഴിഞ്ഞു ഇനി എപ്പോഴാണ് വാക്സിൻ എടുക്കേണ്ടത്

  • @juhicp
    @juhicp 2 роки тому

    Maminte videosokke valare useful aanu, thank you doctor,
    Ente molk ipol 3 month aayi, birth time manjayude prblm undaayirunnu, 25 aayirunnu billirubin, ath kond blood change cheyyendi vannirunnu, 4 days nicu vil kidannu, 9 days ullapol orikkal koodi test cheythu, apol normal aayirunnu, pinneed check cheythitilla, ipol D3 drops daily kodukunnund, maminte oru videoyil paranjath pole ente molde neti alpam munpotek aan, doctore ipol kaanikano atho mam paranjapole 6month kayinj mathiyo? Veetil ullavar parayunnath babye kulichu kodukumbol massage cheyyathath kond aanenn, ini oil upayogich massage cheythal shariyaavumenn, ath mathiyaavumo?
    Pleas reply for this.

  • @neetha9723
    @neetha9723 2 роки тому

    Mam kunjinu kazitinu chuttum,purathum choodu kuru varunnu...candid powder use cheyamo..vere endanu cheyandat

  • @shahanars958
    @shahanars958 2 роки тому

    Doctor entey monu 4 1/2 vayassayi...montey chundintey randu
    Cidellumaayi kavilil round shapil veluppund....8 month muthal vannathaanu... ippozhum maareettillaaa... doctor siney kaanichu..ennittum mareelaaa...enthayirikkum maam kaaranam

  • @Alfu2141
    @Alfu2141 2 роки тому

    ℍ𝕚𝕚 𝕄𝕒'𝕒𝕞.. ℍ𝕠𝕨 𝕒𝕣𝕖 𝕪𝕠𝕦..എന്റെ മോൾക്ക്‌ 5 വയസ്സ് ആവാരായി.. അവൾ ഇപ്പോ കുറച്ചായി എപ്പോഴും നഖം കടിക്കുന്നുണ്ട്.. ഞാൻ ഒരുപാട് പറഞ്ഞു നോക്കി പക്ഷെ മാറുന്നില്ല ഇനി എന്ത് ചെയ്യും.. pls help me😢

  • @emilybinny5101
    @emilybinny5101 2 роки тому

    6 month il baby ku enthoke food kodukkam,etra vettam kodukkanam ennu explain chayumo mam?

  • @naseeramansoor7857
    @naseeramansoor7857 2 роки тому +2

    Feedinginu shesham gas kalayan thattikodukkunnath ethra month vare cheyyanam mam?

    • @sukanyaanish3833
      @sukanyaanish3833 2 роки тому

      Kamiznnu kedakkunnath vare... Kamiznnu thodangya vayar amarnn kedakkanond gas oke thaniye pokolum

  • @juvisha803
    @juvisha803 2 роки тому

    Hi Maam
    Ente monte kanninte idayil mookinu green colour und
    Ippo 6 month ayi
    Problem undo

  • @Safreena119
    @Safreena119 2 роки тому

    Ende mon 1 and half year aayi .avane prasavichitt dr vitamin d3 drops onnum thanne thannilla.ippol vitamin d3 drops kodukkan pattumo.detail aayi paranju tharumo mam

  • @arshiassis1604
    @arshiassis1604 2 роки тому

    Twins ne pati oru video koodi cheyyamo

  • @sheebasalim5089
    @sheebasalim5089 2 роки тому

    Kedann feed cheythaal ear infection varumenn parayunnu.sheriyaano

  • @neetha9723
    @neetha9723 2 роки тому +1

    Mam 3 times kunjinu food kodutu tudengendat eppozanu

  • @anishaanil3043
    @anishaanil3043 2 роки тому

    Thanks mam...answer thannathinu...ente Mon 7moth kazhinju. Janichu 12day ayappol urinary infection Vannu treatment eduthu MCU cheythu normal ayirunnu. Ipol night 11.30 urine ozhichal pinne morning 8.00am akumpozhanu urine ozhikkunnathu...angane ozhichal veendum infection undkumo.....plz reply..mam

  • @shumaimayousuf3832
    @shumaimayousuf3832 2 роки тому

    Skin infection aayitt kunjin marunn kodkunnind... Daily 3 neram.. Appi vitamin d3 eppo kodkanam.. Ellam onnich ayaal problem indo.
    2.skin n infection und.. 6 months running aan vanitt.. 2 weeka kayinju.. Kaalin ecsyma pole ind.. Pinne cherya cherya kurukkalaay thalayilum mugathum kayyilum aan.. Idh pogaan time edkumo.
    3.iron drops eppoyaan kodkandath

  • @rasiya4601
    @rasiya4601 2 роки тому

    Thank you for your lovable reply enikk milk kuravan kutti kudikkathath kond 2 times pumb cheyyaran pathiv next month fasting start cheyyukayan njan fasting cheyyunath kond milk pumb cheythal kittathe aavumo. 1 day 100 ml maximum kittar. So formula kodkkano. 10 month started. Milkum formulayum kodkkathe water mathram mathiyo. Because pumb cheythitt daily kittunnath 100 ml mathraman so fasting koodi start aayal athum kittilla.

  • @zainlover9931
    @zainlover9931 2 роки тому

    മാം എന്റെ മോൻ പാൽ കുടിച് കഴിഞ്ഞാൽ ഒക്കെ വലിയും... ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുട്ടി മെലിയുമോ... അവൻ ഉഷാർ ഒന്നും ഇല്ല... ഉറങ്ങി എനിക്കുമ്പോൾ ഒക്കെ വലിയുമല്ലോ അത് പോലെ തന്നെയാ പാൽ കുടിച്ചാൽ ഒക്കെ വലിയും ഇത് നോർമൽ ആണോ dr

  • @swaliha7577
    @swaliha7577 2 роки тому +1

    Mam എന്റെ മോന് 5 ഇയർ ആയി അവൻ ഫുഡ്‌ കഴിക്കൽ കുറവാണു വൈറ്റ് 14 k ആണ് വൈറ്റ്ഗൈൻ ചെയ്യാൻ എന്ത് ഫുഡ്‌ ആണ് കൊടുക്കേണ്ടത് പ്ലീസ് റിപ്ലൈ mam

    • @izzushakuz4768
      @izzushakuz4768 2 роки тому

      Kazhikkan istam illengil idak idak healthy drinks okke kodukku drinks okke Ella kuttikalkum ishtaavum nuts okke nalla add cheyth undaaki kodukku

  • @alim_521
    @alim_521 2 роки тому

    Hi mam ente molkk oru vayassayi molkk urin pass cheyyunnidath chorichil pole kanikkunnu.njan night mathrame diaper use cheyyullu ithinu dr ne kanikkano please reply

  • @newmomneeds7413
    @newmomneeds7413 2 роки тому

    Dr...kuttikalile urinary infectione pati parayamo????

  • @dhaneelau6249
    @dhaneelau6249 2 роки тому

    Hi ma'am. Ente 2.5 vayassulla monu vendiyaanu chodikkunnad. Avan ipozhum 10 kg anu weight. Oru varshamaayi 10 kg anu. Pediatrione kanichappo ecco test cheid nokkan paranju. Idu thmmil endanu bandham. Onnu vishdheekarikkamo? Reply kittumennu pradeekshikkunnu

  • @amrithaprakashamrithapraka4770
    @amrithaprakashamrithapraka4770 2 роки тому

    Hai mam, എന്റെ മോൾക് 7 moths ആയി. അവൾക് Brest milk കുടിക്കാൻ തീരെ താല്പര്യം ഇല്ല day timil കുടിക്കുന്നത് കുറവാണു nyt ഇടക്ക് എഴുനേറ്റ് കുടിക്കും. റാഗി, കായ പൊടി, അമൃതം mix okk കഴിക്കുന്നുണ്ട്.7. 200അനു weight. Active ആണ് ഉറക്കവും ഉണ്ട്. Fuits and vegetables എപ്പോൾ മുതൽ കൊടുക്കാം. Brest milk കുറവണു

  • @anupriyasidhan9450
    @anupriyasidhan9450 2 роки тому

    Hi ma'am 👋...entea monu 10 month kazhinju one week munbu enik covid positive ayiirunu athuvarea athyavashyam kodukuna food kazhikumayirunu ennal ipol ottum food kazhikunilla rando moono vaakazhich kazhiyubol vomiting tendency kanikunund ...breast milk kuravanu doctor rea kanikano monu nalla sheenavumund plz reply....

  • @athiramohan4539
    @athiramohan4539 2 роки тому

    Hello doctor, thanku for ur informative videos.
    Nte baby 3.5 months ay .ithuware urakkam set ayittilla .chilapo rathriyil uranguke illa..rathriyum pakalum nere urangatha diwasawum und. Kai waayil kettyt okkanikkum..illel karayum.Is dis normal?urakkam nere aakuwo ?

  • @amanhadi3977
    @amanhadi3977 2 роки тому

    Hi. Ma'am .ente molkk 5 month aayi. Avalude kavilil oru cheriya Vella nirathil oru kuthu varunnu ith enthu kondaan doctor?

  • @Athulya_Prasoon143
    @Athulya_Prasoon143 2 роки тому

    36 weeks ൽ ആയിരുന്നു delivery. ഇപ്പൊൾ മോൻ 53 days ആയി.ജനിച്ച് 5 days ആയപ്പോൾ USG-KUB ചെയ്തു്.അതിൽ medullary hyperecho gravity എന്നായിരുന്നു result. followup പറഞ്ഞു. 25 days ആയപ്പോൾ വീണ്ടും ചെയ്തു. അപ്പോഴും result ഇത് തന്നെ ആണ്.ഇനിയും follow up ചെയ്യാൻ പറഞ്ഞിട്ടും ഉണ്ട്.
    എന്തെങ്കിലും കുഴപ്പമുണ്ടോ???എന്താണ് എന്ന് ഒന്നു പറഞ്ഞു തരാമോ??...

  • @ranjus2155
    @ranjus2155 2 роки тому

    Hi ma'am ente babyde birth weight 2.90aanu .staring muthal eniku breat milk kuravayirunu athukondu njan formula milk Kutty konduthu . Ipo 6month completed weight 6.600 ayyi. formula milk consistence kurchu varu inde(1 time or o time) so eni njan formula milk kondukaano vedayooo ma'am?

  • @devikars1414
    @devikars1414 2 роки тому

    Madam enta molku 4 months aayi..2 months aayirunnapo molku ear infection vannirunnu.antibiotic eduthu ath maari.ipo cheviyil akathu cheriya chevikaayam pole brown colour azhuku pole und..ee praryathil cheviyil ingne azhuku varuo.

  • @hindnisa9355
    @hindnisa9355 2 роки тому

    Mam, ente chettante molde kaalvallayum kaivallayum mikkappozhum nananjathu pole thonnaarund enthu kondaanith, molk ippo 8 month aayi.. Plz rply

  • @aryamanu2426
    @aryamanu2426 2 роки тому

    Hii madom, ente monu eppo 11/2 yr ndu avane kulippichu thala thorthumbol bhayankara karachil aanu enthu kondarikkum ethu thalakku pain ullathu kondu valladum aakumo plzz reply madom

  • @felladesigners8699
    @felladesigners8699 2 роки тому

    Birth babyude skin clour eppoya clear aayi vara onn parayo

  • @binianubabu7155
    @binianubabu7155 2 роки тому

    Hai maam ente kunju ipm 6 month akunu...avene feed chythitu kaiyil vechu aati anu urakunathu..athu kazinju bed il kidathumbm aven chadi ezunelkum..pine brestmilk kudichu anu urengune..milk kodithilel urengilaa..unernu karayan thudengum..engne ithu maati edukam?kunju anel tholil kidanu urengan kootakila..ethre urakam vanalum urengy veezar ila..namal kai eduthu thaaratu padathe aven oru shakalam polum urengila..bed il kidathumbm chadi ezunelkukayum chym..entha chyndathu..

  • @binzybalakrishnan3493
    @binzybalakrishnan3493 2 роки тому

    Hi mam thank you.
    1. Ente monu 3 month ayi. Husband nattil illa. Video call cheyyum mone kanan. Njan phone oru kayyakalathil anu pidikaru. Daily ingane mon phonik nokkunnond kanninu problem varuo. Veetukar cheyyruthennu parayunnu. But avante achanu avane ennum kananam. Plz reply mam
    2.Kuttikalk thottil kettumbo spring use cheyyunnod heart problems varum ennu parayunnath sariyano

  • @midhilaka1964
    @midhilaka1964 2 роки тому

    Hi mam.. Njan herbalife nutrition food kazhikunnud. weightloss nu vendiyanu.. Eniku 6 mnth aya baby und... Athu kazhikunathil endhnkikum prblm undoio

  • @sharimuthu4076
    @sharimuthu4076 2 роки тому

    Molk 50 days aam
    Oru side mathram cherinj kidakkunnu
    Ith Karanam head shape marunnund
    Ndaa cheyya

  • @rajilasabir4521
    @rajilasabir4521 2 роки тому

    Mam... എന്റെ മോൾക്ക് 3 months ആയി... അവൾ wight കുറവുള്ള baby ആണ്...അവൾക്ക് എപ്പഴും വയറ്റിന്ന് പോവുന്നു... അത് enthaaa

  • @aleenajacobv4301
    @aleenajacobv4301 2 роки тому

    Mam, entea mone ippo 3 1/2 months kazhinju. Wt 6.900 . Avane 5 months start cheyumbozhekum ennike job ine pokanam. Appol solids start cheyyamo atho formula milk anno kodukendathe. Ennike 9 hrs duty unde + travelling. How to maintain milk supply during job. Even I can't pumb while work.

  • @aiswaryap4012
    @aiswaryap4012 2 роки тому

    Mam ente mon 5month ayi..avn ipo epolum kamizhnu thane kidanu urghaa.. thala angot ingotum cherichu thane aanu kidanu urgha..
    Mati kidathiyalum avn pinem kamizhnu kidkum..angne kamizhnu kidanu urghunod kuzpm ndoo...?

  • @adheemali6300
    @adheemali6300 2 роки тому

    Entemolkkk 2 1/2 vayasssayi ippol molkkk vayattinnnu pokumpol loosayittanu pokunnath athenthayirikkum dr.mattukuyappangalonnullla

  • @sabarisadasivan1613
    @sabarisadasivan1613 2 роки тому

    Mam, kunjinu 5 months cmpltayi...gripe watero ura marunno kodukkanmennu parayunnu..ath koduthillengil problem undo..ntha cheyandath

  • @faseelakasim7993
    @faseelakasim7993 2 роки тому

    Hi mam കുറേ msg അയച്ചു .കണ്ടില്ലെന്നു തോന്നുന്നു .ഇതിനെങ്കിലും replay തരണേ pls .. എന്റെ മോൾക് 8month ആയി .32 ആഴ്ചയിലായിരുന്നു ജനിച്ചത് .birth wight 1.720.HC 32cm.ഇപ്പോൾ wight 5 kg .HC 43cm .ഇതു കൂടുതലാണോ ?36 cm ആയപ്പോൾ scaning എടുത്തിരുന്നു .(84days ൽ ).കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞു .MRI scaning ചെയ്യേണ്ടതുണ്ടോ ? തല എപ്പോഴും ചൂടാണ് . മോൾ നല്ല ആക്റ്റീവ് ആണ് .

  • @nshah4476
    @nshah4476 2 роки тому

    Dr burping ne patti ulla video link onnu eduvoo .search cheythitt kittunilla

  • @shilpashilpa7677
    @shilpashilpa7677 2 роки тому

    Dear mam oru doubt molku 3 months kazhiju perimembranius vsd with L_Rgradient_ 66 mmHg aaanu ethu onnu paraju tharumo eni 6 month kazhiju eco edukaan aaa parajathu

  • @bajithabharathan9647
    @bajithabharathan9647 2 роки тому

    Hi Mam, മോൾക്ക് 5 മാസം ആയി. അവൾക്ക് ഇപ്പഴും 10 ദിവസം കഴിഞ്ഞാണ് വയറ്റിൽ നിന്നും പോകുന്നത്... മോൾക്ക് ഇത് കൊണ്ട് ഒരു പ്രോബ്ലോം ഇല്ല. മോള് നന്നായി കളിക്കുന്നുണ്ട്, പാൽ കുടിക്കുന്നുണ്ട്, ഉറങ്ങുന്നുണ്ട്. എന്നാലും എനിയ്ക്ക് ഒരു ടെൻഷൻ. എന്തേലും പ്രശ്നം ഉണ്ടാകുമോ... please reply

  • @mecs1621
    @mecs1621 2 роки тому

    Dr. Great work. Really Helpful. Ente mol 8 months. 6 teeth undu. Front 2 teeth enamel depletion undu. Endu kondanu Adu undakunnadu. Oru dentist ne Kanichu. Chilapo teeth podibju pokan chance undennu paranju. Njan pregnancy time vere medicine onnum kazhichitilla. Only thyronom.Adu Maran endenkilum cheyan patumo. Palpallu poyi new teeth varumbozhum same problem undakumo. Pls reply

  • @revathisudhakaran9463
    @revathisudhakaran9463 2 роки тому

    Mon 1yr ayi ith vare teeth vanitilla ,gums strong anu food normal.food chew cheyth kazhikunund .wt ipo 9.2anu brth wt 2.67kg anu vitamin d edukunund curd ghee oke food ad cheyunund

  • @bincybabu4954
    @bincybabu4954 2 роки тому

    Madam ente kunjinu 4 month ayi 5 minutes mathrame palukudikatholu .enthelum problem ullethukonadano .pinne bodyil white colour roundil undu ointment ettittum kuravilla reason parayavo madam

  • @rishanakk8224
    @rishanakk8224 2 роки тому

    Ma'am nte monu 65 days aayi avante vayittinn eppozhum kurach kurach ayi pokunnund. Ith serious aayitt kanandathundo. Plz reply ma'am

  • @zinuriyas3482
    @zinuriyas3482 2 роки тому

    6monthin shesham kuttikalkk 1year aakunnath vere kodukenda foodinte kramam paranju tharumo

  • @angrybird2720
    @angrybird2720 2 роки тому

    Hi doctor.. ente monu ippo 6 month aavan aayi.36 weeks il delivery aayirinnu.birth weight 2.100 aarunnu.athond hospital nu 1 month kayinj vavaye kulippicha mathinu paranjirunnu.vava eppalum left sidelek head thirich vech kidannuragaaru.angane left side pathinju poyi.right side ok aanu.left side aanu angane vannath.ath ini sheriyakumo dr?☹️pne ippo vavak oru suppliments um kodukkunnilla.kodukkndanu dr paranju.ethelum suppliments kodukkaan indo?