'മുണ്ടക്കൈയില്‍ 3 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും' | Wayanad landslide | Mohanlal

Поділитися
Вставка
  • Опубліковано 8 вер 2024
  • 'മുണ്ടക്കൈയില്‍ 3 കോടി രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി നടത്തും'; മോഹൻലാൽ | Wayanad landslide | Mohanlal
    #mohanlal #majorravi #mohanlal #mundakkai #WayanadLandslide #WayanadRain #StandWithWayanad #WayanadLandslideUpdates #RescueOperation #RescueUpdates
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 723

  • @Ntcgvpyr
    @Ntcgvpyr Місяць тому +930

    Ok. ഞാൻ കുറച്ചു മുന്നേ ഇദ്ദേഹത്തിന്റെ വരവ് പ്രഹസനം എന്ന് കുറ്റപ്പെടുത്തി. എനിക്ക് തെറ്റ് പറ്റി. പുള്ളി ആത്മാർത്ഥമായിട്ട് തന്നെയാണ് അവിടെ വന്നിട്ടുള്ളത്. നല്ല കാര്യം. ഇത്രയും നല്ല സഹായങ്ങൾ ചെയ്യുന്നത് വലിയ കാര്യം ആണ്. Thanks Laletta.

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Місяць тому +24

      Saggikale matti nirthiyal Keralam ellarum oru pole anu

    • @anandsabarijith6314
      @anandsabarijith6314 Місяць тому +44

      ഒന്നിനെയും മുൻവിധിയോടെ കാണരുത് ചേട്ടാ

    • @renjithgrenju5037
      @renjithgrenju5037 Місяць тому +61

      ​@@yahkoobtkyahkoob3754appo sudaappikalo...avar nallathaano

    • @Yourszone0
      @Yourszone0 Місяць тому +32

      ആ തന്നെ പോലെ കുറേ പേരുണ്ട്.. ഇദ്ദേഹത്തെ മനസിലാക്കാതെ എപ്പോഴും കുറ്റം പറയുന്നവർ

    • @harigovindrs8052
      @harigovindrs8052 Місяць тому

      ​@@yahkoobtkyahkoob3754 Aa rakshapravarthanangal nadathiyavaril, dyfi um sevabharatiyum ellam ulpedunnu. Avar mattoru chintayum illathe anu ath cheyunnath. Athinidayil ondakkan nokkana ninna pola olla theettangale anu matti nirthendath

  • @rajeshvs9667
    @rajeshvs9667 Місяць тому +701

    താരങ്ങൾക്കു വരെ നിങ്ങൾ ഒരു അഭിമാനം ആയി മാറുന്നു ലാലേട്ടാ 25 ലക്ഷം കൊടുത്തു പിന്നെ സ്വന്തം അച്ഛന്റെ പേരിലുള്ള വിശ്വശാന്തി ഫൌണ്ടേഷൻ 3 കോടി കൊടുക്കുന്നു അത് കൂടാതെ സ്കൂൾ പുനർനിർമ്മിക്കുന്നു ഒറ്റ പേര് ❤ മോഹൻലാൽ ❤

    • @sreeneshk-be4rg
      @sreeneshk-be4rg Місяць тому +10

      ഇതല്ലെ ഞാൻ പറഞ്ഞത് എല്ലാവർക്കും എന്നോട് പുച്ഛം

    • @iamak4787
      @iamak4787 Місяць тому +15

      അച്ഛൻ മാത്രം അല്ല അമ്മയും ഉണ്ട് അച്ഛൻ വിശ്വനാഥൻ അമ്മ ശാന്തകുമാരി

    • @BabuJohn-ku3hj
      @BabuJohn-ku3hj Місяць тому +1

      👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @sivakamic7848
      @sivakamic7848 Місяць тому +1

      ❤❤👍🏻👍🏻👍🏻👌🏻👌🏻👌🏻💖💖💖💖👌🏻💖

    • @vipinkris
      @vipinkris Місяць тому +2

      Yes he is a true human being but..there is always negative in our malayalis thought..ithe situationl angu andhrapradeshil allu arjuno venktesho balayyayo anu vanengilo ee paranja negativeoliikal alluvine ..support cheytu ..hero aakumayrnile

  • @mojeebmojeeb7156
    @mojeebmojeeb7156 Місяць тому +26

    ആ യൂണിഫോം അർഹത പെട്ട ദേഹത്തുതന്നെ ആണ് കിടക്കുന്നത് ബിഗ് സല്യൂട്ട് സാർ 🇮🇳🇮🇳🇮🇳

  • @musafirvazhiyathrakaran9351
    @musafirvazhiyathrakaran9351 Місяць тому +315

    ലാലേട്ടാ ഈ വേഷത്തിൽ കാണുമ്പോൾ അഭിമാനം കൊള്ളുന്നു 👍🏻👍🏻👍🏻👍🏻👍🏻

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +6

      E veshathil chenathinu kore muhammed ennu perullavara edehathe apakerthipeduthuna comments ayachath

    • @redpillmatrix3046
      @redpillmatrix3046 Місяць тому

      Ikka fans ahnu sudus mostly nalla muslims um und.​@@marykutty-bh2dj

  • @dhanyajairaj9791
    @dhanyajairaj9791 Місяць тому +216

    ദുരന്തഭൂമിയിൽ നിന്നും ഒരു യുവതി :
    എല്ലാവരും വന്നിട്ട് എല്ലാം കണ്ടിട്ട് പോകും, അവസാനം ഞങ്ങൾ ഒറ്റക് ആകും😞
    മോഹൻലാൽ:
    ഒരിക്കലും ഒറ്റക്കാവില്ല എന്ന് ഉറപ്പ് തരാൻ ആണ് ഞാൻ നേരിൽ വന്നത്🙏🏻 💪🏻
    ലാലേട്ടാ🥹♥️
    മോഹൻലാൽ ഭാഗമായിട്ടുള്ള മദ്രാസ് ബറ്റാലിയൻ മദ്രാസ് റെജിമെന്‍റ് ആണ് അവിടെ രക്ഷാപ്രവർത്തനത്തിന് ഭാഗമായിട്ടുള്ളത്. ഒരു ലെഫ്റ്റനന്റ് കേണലിന്റെ ഡ്യൂട്ടി തന്റെ ബറ്റാലിയൻസിൽ ഉള്ള ഫോഴ്സിന് മോട്ടിവേഷൻ നൽകുക അവരുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദിക്കുക എന്നതൊക്കെ ആണ് ഡ്യൂട്ടി. ഇത് മഹേന്ദ്രസിംഗ് ധോണിയും ചെയ്യുന്ന ഡ്യൂട്ടി ആണ്.
    മോഹൻലാൽ ഇവിടെ ഒക്കെ തന്നെ കാണും... മതരാഷ്ട്രീയ വിദ്വേഷം ഇല്ലാത്ത മലയാളികൾ അദ്ധേഹത്തിന്റെ പ്രവർത്തികളെ അംഗീകരിക്കുകയും ചെയ്യും.❤️

    • @MidhunMathew5770
      @MidhunMathew5770 Місяць тому +4

      പക്ഷേ മതം തിന്നു ജീവിക്കുന്ന ചില മനുഷ്യസ്നേഹികൾക്ക് ഇദ്ദേഹം എന്ത് ചെയ്താലും അവർക്ക് പിടിക്കില്ല

    • @tiktokfavorite3070
      @tiktokfavorite3070 Місяць тому

      മതത്തിനേക്കാളും വർഗീയത ആണ് ഓരോ stars ഇന്ടെ fans... ലാലേട്ടൻ നല്ലത് ചെയ്താൽ മഊക fans. അംഗീകരിക്കില്ല, അതേപോലെ മമ്മൂക്ക നല്ലതു ചെയ്താൽ ലാലേട്ടൻ fans അംഗീകരിക്കില്ല..

    • @AJ_Tech-w2h
      @AJ_Tech-w2h Місяць тому

      ​@@MidhunMathew5770avra vidu ivida നല്ലവരായ കുറ മനുഷ്യർ inde athane nammuda nadinta അഭിമാനം 😊

  • @muneermuneerkp8547
    @muneermuneerkp8547 Місяць тому +372

    ലാലേട്ടാ നിങ്ങൾ ഒരു നടൻ എന്നതിനപ്പുറം ഒരു വലിയ മനുഷ്യ snehiyanu😘❤️❤️❤️

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +8

      Engene arunla.. ninte oke comments .. muhammed enna perulla chetakal...kootathode edehathe parihasikuna comments enum ennelem orupad undarunu

    • @anshadk.k3389
      @anshadk.k3389 Місяць тому

      @@marykutty-bh2dj athu nokki nadakkuna ante manassu mattiyal mathi, okke readiyavm

    • @user-pr7zm6tg9y
      @user-pr7zm6tg9y Місяць тому

      ​@@anshadk.k3389ആ മനസ്സ് അങ്ങനെ ആക്കിയത് നിങ്ങൾ ആണ്

    • @AJ_Tech-w2h
      @AJ_Tech-w2h Місяць тому +1

      ​@@marykutty-bh2djചിലർ chayunnathine ഒരു സമൂഹത്ത കളിയാക്കുന്ന nigaluda ചിന്ത അല്ലെ സഹോദര തെറ്റ് 😊

  • @ranjithpnair9535
    @ranjithpnair9535 Місяць тому +668

    കുറച്ചു മുന്നേ നെഗറ്റീവ് കമന്റ്സ് ഇട്ട ആൾക്കാരെ കണ്ടവരുണ്ടോ 🤭. A10❤️

    • @user-pc9zv9dn3k
      @user-pc9zv9dn3k Місяць тому +6

      എവിടെടാ വാളേ പെട്ടയിലെ വളാ കച്ചവട കാരൻ

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +8

      Jihadekala edehathe thonivasam paranjath

    • @Meenunew
      @Meenunew Місяць тому +2

      ipo Lalettan Lieutenant colonel aayit poyathinu aanu avanmar neg comments idunath......

    • @-anil
      @-anil Місяць тому +11

      അവർ തലയിൽ തുണി ഇട്ട് പോയി 😂😂😂

    • @rahulc480
      @rahulc480 Місяць тому +4

      പുള്ളി വരുന്നതും വരാതെ ഇരിക്കുന്നതും പുള്ളിയുടെ ഇഷ്ടം ആണ്, ഇവിടെ ഏതൊരാളെ പോലെയും ഉള്ള ഉത്തരവാദിത്വം മാത്രം ആണ് പുള്ളിക്ക് ഉള്ളത്. പക്ഷേ ഒരാള് ചെയ്താൽ അടുത്ത ആൾ എന്ത് കൊണ്ട് ചെയ്ഡില്ല, ഒരാള് ഇത്ര ചെയ്താൽ മറ്റെ ആൾ ഇത്ര എങ്കിലും ചെയ്യണം എന്നോക്കെ പറഞ്ഞു അടുത്തവൻെറ പോക്കറ്റിൽ തന്നെ നോക്ക് ഇരിക്കുന്നവർ കുറെ ഉണ്ട്. അല്ലാത്തവർക്ക് ആരു വന്നാലും ആരു നല്ലത് ചെയ്താലും നല്ലത് തന്നെ ആണ്

  • @Sathu_rithu
    @Sathu_rithu Місяць тому +672

    ജനങ്ങളിലേക്കും ആ നാട്ടിലേക്കും നേരിട്ട് സഹായം എത്തിക്കാൻ മുന്നോട്ട് വന്ന ലാലേട്ടന് നന്ദി..

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Місяць тому +4

      Addehathinte joli cheyyunnu

    • @sonusanthosh6532
      @sonusanthosh6532 Місяць тому +4

      നേരിട്ട് അല്ല cmrdf ലാണ് 3 കോടി കൊടുത്തത്

    • @sanjutechy2677
      @sanjutechy2677 Місяць тому

      ​@@sonusanthosh6532 anganelum koduthallo thangal ethra kodutt ?

    • @Sathu_rithu
      @Sathu_rithu Місяць тому

      @@sonusanthosh6532 അല്ല മുത്തേ. അത് 25lakh കൊടുത്തു. ഇത് വിശ്വശാന്തി ഫൌണ്ടേഷൻ നേരിട്ട് ചെയ്യും. ഏതായാലും എങ്ങനെ ആയാലും അവിടത്തെ ജനങ്ങൾക്ക് ഗുണം കിട്ടണം. 👍🏻

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +2

      Jihadekal ennele edehathe paranja chetatharam...😢

  • @arjunsreekumar5216
    @arjunsreekumar5216 Місяць тому +172

    നിങ്ങൾ പോയാൽ ഞങ്ങൾക്കാരുമില്ല എന്ന് ലാലേട്ടന്റെ അടുത്ത് കരഞ്ഞു കൊണ്ട് ചെന്ന വയോധികയോട് *നിങ്ങൾ ഒറ്റക്ക് ആക്കില്ല എന്ന് ഉറപ്പ് തരാൻ ആണ് ഞാൻ വന്നത്........ 🔥🥹🙏🏻🙌🏻 Love you lalettaa❣️

    • @shailajat998
      @shailajat998 Місяць тому +2

      ❤❤🙏🙏🙏

    • @vipinkris
      @vipinkris Місяць тому

      Yes...etra thane cheytalum malayalikam athil kuttam kandethum athanu sheelam

  • @viji4824
    @viji4824 Місяць тому +45

    അയാൾ കാണിച്ചത് പ്രഹസനമല്ല...... ആത്മാർത്ഥതയാണ്. അതിനെ അംഗീകരിക്കൂ........ 3 കോടി വലിയ ഒരു തുകയാണ്.great salute Mohanlal sir💕💕👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @priyankac.p.2383
    @priyankac.p.2383 Місяць тому +21

    മലയാളത്തിന്റെ ഈ മഹാനടന് സൈന്യത്തിലെ ഉയർന്ന റാങ്ക് കൊടുത്ത് ആദരിച്ചത് തികച്ചും അനുയോജ്യം തന്നെ.. കുറേ സാധു മനുഷ്യരുടെ ഏറ്റവും മോശം അവസ്ഥയിൽ കൈത്താങ്ങായി, ഞങ്ങളുടെ കൂടെപ്പിറപ്പായി എത്തിയതിന് നന്ദി ലാലേട്ടാ❤

  • @CVname
    @CVname Місяць тому +143

    ലാലേട്ടാ.... അവിടെ തന്നെ ആ സ്കൂൾ പുനർ നിർമ്മിക്കുന്നത് വീണ്ടും അപകടം അല്ലേ... Safe ആയ ഒരു സ്ഥലത്തേക്ക് ഇനി ഒരിക്കലും ഒരു അപകടവും ഇല്ലാത്ത ഒരിടത്തേക്ക് വേണം പുനർനിർമ്മിക്കാൻ 🙏🏻🙏🏻🙏🏻

    • @KRISs76699G
      @KRISs76699G Місяць тому +2

      Angane orikalum oru apakadavum varatha oru stalam paranju taruo?

    • @rahulc480
      @rahulc480 Місяць тому

      @@KRISs76699G സാധ്യത കൂടുതൽ ഉള്ള സ്ഥലം മതി ഒരിക്കലും എന്ന് വേണ്ട. നിങൾ ആയാലും ഒരു വീട് എടുക്കുമ്പോൾ ഇല്ല വർഷവും വെള്ളം കയറുന്ന ഒരു സ്ഥലം വാങ്ങി എടുക്കില്ലല്ലൊ, അത് പോലെ അല്ലേ അവരും

    • @lookayt6614
      @lookayt6614 Місяць тому +2

      Apakadam indenki avide thanne thamishu alle pattu alle bro de sthalam ing ezuthi tha avide vekkam🤢

    • @Suranniya
      @Suranniya Місяць тому +1

      Sthalam mattum school and veetukalum vere place IL vekkim

  • @AbhiramVasudev
    @AbhiramVasudev Місяць тому +20

    ലാലേട്ടാ ഈ പ്രവർത്തി കേരളം ഒരിക്കലും മറക്കില്ല മലയാളികളുടെ മനസ്സിൽ എന്നും നിങ്ങൾ സ്നേഹത്തോടെ നിലകൊള്ളും❤

    • @Annbabu
      @Annbabu Місяць тому +3

      നാളെ ആകുന്നതിനു മുന്നേ മറക്കും...

    • @AbhiramVasudev
      @AbhiramVasudev Місяць тому +1

      @@Annbabu 😂😂😂

  • @nijilram8725
    @nijilram8725 Місяць тому +99

    Great ലാലേട്ടാ, ❤️ നിങ്ങൾക്ക് സമം നിങ്ങൾ മാത്രം ❤️🫂

  • @ibelive4167
    @ibelive4167 Місяць тому +200

    ഏതു സ്ഥലമായാലും ഇമോഷൻ ഒരുപോലെ അല്ലെ ❤❤

    • @akshay__97
      @akshay__97 Місяць тому

      That words ❤️‍🔥

  • @vyshakhsajeev
    @vyshakhsajeev Місяць тому +313

    പ്രഹസനം ആണെന്ന് പറഞ്ഞവർ ഒക്കെ എവിടെ ഇപ്പൊ?

    • @Dr.WINeeth
      @Dr.WINeeth Місяць тому +25

      Karanju Theerkkuva Avar 😂

    • @HariKrishna-kc1sr
      @HariKrishna-kc1sr Місяць тому +8

      Kuninju irikan poyi kanum

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +6

      Muhammed jijadesa ayirunu..full negtive

    • @harikrishnan2713
      @harikrishnan2713 Місяць тому

      Chekuthante(Aju) comments ilek oodi avaru.

    • @rahulc480
      @rahulc480 Місяць тому

      അവർ അമിതാഭ് ബച്ചൻ വന്നില്ല മിനിമം 2.5 കോടി പുള്ളി കൊടുക്കണം എന്ന് ഒരു amount തീരുമാനിച്ച് ബച്ചൻ്റെ പേജിൽ ഉണ്ട്

  • @prasadprasad.m.p226
    @prasadprasad.m.p226 Місяць тому +14

    ലാലേട്ടാ 🌹🌹അടിപൊളി കുറ്റം പറയും മുൻപ് ആലോചിക്കുക ഏട്ടനാണ് മറക്കരുത് 🌹👍👍

  • @Undertaker2255
    @Undertaker2255 Місяць тому +102

    ലാലേട്ടൻ ❤

  • @traveltimes2457
    @traveltimes2457 Місяць тому +70

    മോഹൻ ലാൽ ❤❤

  • @MufeedYamaniPadikkal
    @MufeedYamaniPadikkal Місяць тому +35

    നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ❤️❤️❤️

  • @sundernational
    @sundernational Місяць тому +33

    Thanks dear Laletta ❤

  • @sabariettan1433
    @sabariettan1433 Місяць тому +6

    ദുരന്തഭൂമിയിൽ നിന്നും ഒരു യുവതി :
    എല്ലാവരും വന്നിട്ട് എല്ലാം കണ്ടിട്ട് പോകും, അവസാനം ഞങ്ങൾ ഒറ്റക് ആകും😞
    മോഹൻലാൽ:
    ഒരിക്കലും ഒറ്റക്കാവില്ല എന്ന് ഉറപ്പ് തരാൻ ആണ് ഞാൻ നേരിൽ വന്നത്🙏🏻 💪🏻
    ഏട്ടനാണ് 🥹♥️

  • @zjk6549
    @zjk6549 Місяць тому +67

    ആ സ്കൂൾ rebuild ചെയ്യേണ്ട. അവിടെ ഇനിയും ദുരന്തങ്ങൾ ഉണ്ടാവും. ആ മലയിൽ നിന്ന് ഇനിയും ഉരുൾപൊട്ടൽ ഉണ്ടാവാം.

    • @rubyr458
      @rubyr458 Місяць тому +8

      സുരക്ഷിതമല്ലെങ്കിൽ സ്കൂൾ വേറൊരിടത്തേക്ക് മാറ്റി പണിയും

    • @lookayt6614
      @lookayt6614 Місяць тому

      School avide thanne paniyum vere vazhi ila avide govt land kodkanam athokea chilav ula karyamanu

  • @alnavas1232
    @alnavas1232 Місяць тому +51

    Very good lalettan,Ravi sir❤❤❤so proud ❤

  • @cds916
    @cds916 Місяць тому +7

    അവന് ബുദ്ധി ഇണ്ട് അല്ലാണ്ട് വേറെയാരുടെയും കയ്യിട്ട് വാരൽ ഇല്ലാതെ ആ 3 കോടി എത്തേണ്ടവരിൽ തന്നെ എത്തും 💯💯💯💯🔥🔥🙌🙌🙌

  • @AbhiramVasudev
    @AbhiramVasudev Місяць тому +20

    കളിയാക്കി പറഞ്ഞവരൊക്കെ വന്നു കൈയ്യടിക്കടാ.... ഇതാണ് മക്കളെ നിറം മങ്ങിപ്പോയി എന്ന് നമ്മൾ കുറ്റപ്പെടുത്തിയ നമ്മുടെ സ്വന്തം ലാലേട്ടൻ ❤

    • @marykutty-bh2dj
      @marykutty-bh2dj Місяць тому

      Jihadekala edehathe negetive aki comment box l

    • @AbhiramVasudev
      @AbhiramVasudev Місяць тому

      @@marykutty-bh2dj ഇതൊക്കെ പുറപ്പെടുവിക്കുന്നത് ആരാണ് എന്നറിയില്ല.പക്ഷേ ഇവിടെ ഒരിക്കലും വർഗീയത പേര് മുളക്കില്ല കാരണം ഇത് കേരളമാണ്❤️

  • @raveendranmk7348
    @raveendranmk7348 Місяць тому +38

    Thank you sir ❤❤❤🎉🎉🎉

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 Місяць тому +65

    കളിയാക്കിയവരുടെ അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് 🔥🔥🔥
    അറിയാലോ ഏട്ടനാണ് ❤️
    മലയാളികളുടെ ലാലേട്ടൻ 😘😘😘

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +1

      Jihadekal edaham e uniformil chenathinu polum negetive akki

    • @rahulc480
      @rahulc480 Місяць тому

      @@dhaneshlalettannjr8238 സുഹൃത്തേ പുള്ളി ഈ പദ്ധതി പറഞ്ഞില്ലായിരുന്നെങ്കിൽ നിങൾ പറഞ്ഞത് ശെരി ആയേനെ എന്ന് പറയുന്ന പോലുണ്ട്, ഇങ്ങനത്തെ സപ്പോർട്ട് പുള്ളിക്ക് ക്ഷീണം ആവാൻ ചാൻസ് ഉണ്ട്

    • @user-ui4dw8tm2d
      @user-ui4dw8tm2d Місяць тому

      Al - ഖേരളത്തിൽ മറ്റാർക്കും ജീവിക്കാൻ പറ്റാതായി

  • @akhilsudhinam
    @akhilsudhinam Місяць тому +191

    എന്ത് കൊടുത്താലും നിങ്ങളെ കുറ്റം പറയാൻ കുറെ കോളനികൾ ഉണ്ട്

    • @sujalasjayapal
      @sujalasjayapal Місяць тому +7

      True 😢

    • @devz1261
      @devz1261 Місяць тому +10

      Athennuu...... അവരൊക്കെ 10 പൈസ koduthindavilla അവരുടെ kayyil ninnu..... Ennittanu... ... Bhayangara manasugam anu ivarkkokke..... kastam thanne....

    • @user-pc9zv9dn3k
      @user-pc9zv9dn3k Місяць тому

      ​@@devz1261ചേച്ചി ഒരു 100 രൂപ തരാമോ

    • @007Sanoop
      @007Sanoop Місяць тому +1

      Thettudhaarana parathunnathil maprakalkum pankund.. Athu kandittu parayunna sadharana kaare paranjittu karyamilla..
      Maprakalku viveka buddhi alpam polum illa.. Viewers venam.. athinu thalayum valum illathe enthum avattakal post cheyum..

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +6

      Jihadekala motham

  • @PKSDev
    @PKSDev Місяць тому +27

    പുനരധിവാസം അതേ സ്ഥലത്താണെങ്കിൽ ശാസ്ത്രീയമായ പരിസ്ഥിതി പഠനങ്ങൾക്കു വില കൽപ്പിക്കുമെന്ന് കരുതാം🙏👏🇮🇳

    • @jaKzAra
      @jaKzAra Місяць тому

      Evde undakiyalum pblms Ulla area tanneyakum

  • @nishasky9583
    @nishasky9583 Місяць тому +24

    ലാലേട്ടാ നന്ദി 🥹🙏😘💓

  • @roopeshropesh5070
    @roopeshropesh5070 Місяць тому +23

    ലാലേട്ടാ.....❤❤❤..... ഭാരതത്തിൻ്റെ.....Army.....എന്ന് പറ

  • @Pes.781
    @Pes.781 Місяць тому +23

    Lalettan❤

  • @bindubindu8539
    @bindubindu8539 Місяць тому +26

    ലാലേട്ടൻ 🥰🥰🙏🙏

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Місяць тому +25

    "ഏട്ടനാണ് അത് മറക്കരുത്"
    🥰🥰🥰🥰lalettan🥰🥰🥰🥰

  • @Messi-1-jk
    @Messi-1-jk Місяць тому +16

    Lalettan uyir 🔥🔥🔥🔥💪💪💪💞💓💖💗💕

  • @Vineeshkvijayan
    @Vineeshkvijayan Місяць тому +82

    കുറ്റം പറഞ്ഞിരുന്നവരിൽ ഒരു വിഭാഗം മമ്മൂക്ക വന്നിരുന്നേൽ സ്റ്റാറ്റസ് ഇട്ട് നടന്നേനെ.....

    • @sarath1111
      @sarath1111 Місяць тому +40

      ഇങ്ങേരോട് എന്തിനാ ഇത്രേം hate എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല...... എല്ലാ അവന്മാരുടെ പുള്ളിടെ നെഞ്ചത്തോട്ടാണ് എന്ത് നടന്നാലും.... Even if he does good things...

    • @abhijiths5535
      @abhijiths5535 Місяць тому

      ashoodaa , pr ikka spotted 😂​@@sarath1111

    • @Vineeshkvijayan
      @Vineeshkvijayan Місяць тому +7

      @@sarath1111 ഇത്ര ദിവസവും മമ്മൂക്കയും കുറച്ച് പേരും പൈസ കൊടുത്തു സരോജ് കുമാർ എന്ത് കൊടുത്ത് എന്ന് പറഞ്ഞ് നടക്കാർന്നു

    • @iamak4787
      @iamak4787 Місяць тому +14

      ​@@sarath1111മതം

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +6

      ​@@sarath1111 muhammed anu.. full edehathe negetive aki comment cheythath

  • @Trav890
    @Trav890 Місяць тому +11

    Thank you sir

  • @sindup1637
    @sindup1637 Місяць тому +32

    Thanks laletta❤❤❤❤

  • @gokulrajeev6271
    @gokulrajeev6271 Місяць тому +24

    Mohanlal❤

  • @Cheerfulvibes.
    @Cheerfulvibes. Місяць тому +2

    No words to say.....lot's of love and respect laaletten and team

  • @baijup.k3006
    @baijup.k3006 Місяць тому +2

    Welcome leftnt. Sir🎉 and thanks alot my lalettan

  • @shanfayis4470
    @shanfayis4470 Місяць тому +28

    നമ്മുടെ സ്വന്തം ലാലേട്ടൻ 🔥🔥

  • @user-xo6jl5bz9x
    @user-xo6jl5bz9x Місяць тому +24

    നന്ദി ലാലേട്ടന്

  • @lonli6515
    @lonli6515 Місяць тому +40

    എല്ലാം നേരിട്ട് തന്നെ ചെയ്യണേ, കാരണഭൂതത്തിനെ അടുപ്പിക്കല്ലേ

  • @musthaffam6761
    @musthaffam6761 Місяць тому +14

    MOHANLAL❤ LAL SALAM

  • @K.A.Kabeer
    @K.A.Kabeer Місяць тому +24

    Great

  • @anithanair6627
    @anithanair6627 Місяць тому +18

    Laletta orupadu sneham🙏🙏🙏🙏🙏❤❤

  • @govindanil122
    @govindanil122 Місяць тому +13

    Oru negative comments polum illa lalettaa❤

  • @jthnll6901
    @jthnll6901 Місяць тому +4

    അഭിമാനമാണ് നിങ്ങൾ ❤ ഈ സ്നേഹത്തിന് ഒരുപാട് നന്ദി ലാലേട്ടാ❤❤❤

  • @sreelakshmios938
    @sreelakshmios938 Місяць тому +4

    ❤❤Lalettaa... God bless you ❤

  • @raheemkhankunnappally1015
    @raheemkhankunnappally1015 Місяць тому +2

    ലാൽ 😍 ഒരു വികാരം ❤🔥💪🏼

  • @skylabchannel1411
    @skylabchannel1411 Місяць тому +5

    അഭിനന്ദനങ്ങൾ മേജർ രവി സാർ

  • @aravindv3463
    @aravindv3463 Місяць тому +9

    Great❤❤❤

  • @kwt1000
    @kwt1000 Місяць тому +61

    ഹേറ്റേഴ്‌സിനു തലയിൽ മുണ്ടിട്ടു ഓടാം ലാലേട്ടൻ പൊളി 👍🏻

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +1

      Jihadekal edeham uniform l chenath kaliyakuvarunu

    • @nishajpillai9771
      @nishajpillai9771 Місяць тому

      If given directly to them it will happen. Else the mediators will take away ..

  • @Gothamcitysuperhero
    @Gothamcitysuperhero Місяць тому +4

    Alhamdulillah 🤲

  • @DewallVlog-ee9ji
    @DewallVlog-ee9ji Місяць тому +3

    മോഹൻലാലിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹👍

  • @mohamedshabeer822
    @mohamedshabeer822 Місяць тому +3

    Thanks laletta

  • @vidhyasagar8249
    @vidhyasagar8249 Місяць тому +4

    ലാലേട്ടൻ രംഗത്തെത്തിയ നന്നായി. ഇതേപോലെ എല്ലാ പ്രമുഖരും വയനാട്ടിലെ ജനങ്ങളോടൊപ്പം നിൽക്കണം

  • @abdulsathar367
    @abdulsathar367 Місяць тому +2

    മോഹൽ ലാലിന് മേജർ പട്ടം നൽകിയ കഴിഞ്ഞ കാല കോൺഗ്രസ് സർക്കാറിനും പ്രത്യേകിച്ച് അന്നത്തെ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ Ak ആൻ്റണി സാറിനും Big Salute

  • @Saneesh2K23-dr1kr
    @Saneesh2K23-dr1kr Місяць тому +15

    Love you laletta always ❤️💯

  • @vishnualappattu
    @vishnualappattu Місяць тому +5

    Love you lal ❤

  • @Vishnu_984
    @Vishnu_984 Місяць тому +5

    Proud of u man❤❤ nyngalde koode ninnathine🥹🥹🥹🥹

  • @Noufal-vx1yy
    @Noufal-vx1yy Місяць тому +2

    Lalattan👌👌👌😍😍😍

  • @sivakamic7848
    @sivakamic7848 Місяць тому +1

    ലാലേട്ടാ... Super... God always bless You.. 💖👍🏻💖👍🏻💖❤👍🏻👍🏻♥️💕💕💕

  • @AneeshThavam
    @AneeshThavam Місяць тому +4

    ലല്ലേട്ടൻ ❤🙏

  • @kachua810
    @kachua810 Місяць тому +1

    Salute to this gentleman called Mohanlaal❤❤❤

  • @ananthapadmanabhan8795
    @ananthapadmanabhan8795 Місяць тому +4

    Well said.. good decision..

  • @Frequentalker
    @Frequentalker Місяць тому +3

    Great sir🙏

  • @MuhammadishanPIshan-ir1zn
    @MuhammadishanPIshan-ir1zn Місяць тому +8

    Lalettaaa😊😊

  • @linju5739
    @linju5739 Місяць тому +21

    നിങ്ങൾ ചെയ്യുന്ന മാധ്യമ പ്രവർത്തനത്തിൽ അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ രാഷ്ട്രീയം നോക്കാതെ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ special report ആയി സംപ്രേഷണം ചെയ്യണം

    • @philanthropist1582
      @philanthropist1582 Місяць тому

      ജോർജ് കുര്യൻ എന്താ ചെയ്തത്?

    • @loonylooser8560
      @loonylooser8560 Місяць тому

      ​@@philanthropist1582ath ariyikkan alle chengaiii pullikkaran nth cheith ennath report cheyanm enn paranjath😂

  • @notonlybutalso-86513
    @notonlybutalso-86513 Місяць тому +25

    കണ്ട് പഠിക്കട്ടെ സുരേഷ് ഗോപി.. ബിഗ് സല്യൂട് മോഹൻലാൽ സാർ

    • @hmrd8555
      @hmrd8555 Місяць тому +14

      Suresh Gopi has viral fever...he did a lots before coming to politics... don't blame him

    • @rn4519
      @rn4519 Місяць тому +5

      രാഹുൽ ജി.... വയനാട് എംപി.... അദ്ദേഹവും കണ്ടുപടിക്കെട്ടേ

    • @manojk.k8272
      @manojk.k8272 Місяць тому +1

      സുരേഷ് ഗോപിയെ പറ്റി അറിയാൻ ശ്രമിക്കുക ആദ്യം

    • @renjithkumark7057
      @renjithkumark7057 Місяць тому

      എന്തോന്ന് കമൻ്റ്

  • @nitheeshnarayanan6895
    @nitheeshnarayanan6895 Місяць тому +1

    ലാലേട്ടാ.... Big Salute 🥰🙏🙏🙏

  • @vineethp1628
    @vineethp1628 Місяць тому

    മോഹൻലാൽ എന്നും കേരളത്തെ മറ്റു ഏതൊരു താരത്തേക്കാളും കൂടുതൽ ആയി ചേർത്ത്പിടിക്കുന്ന മനുഷ്യൻ ആണ് ❤️നന്ദി ലാലേട്ടാ ❤️❤️❤️🙏🏻🙏🏻🙏🏻

  • @coldstart4795
    @coldstart4795 Місяць тому +1

    ഒരേയൊരു രാജാവ്
    മോഹൻലാൽ ❤

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj Місяць тому +296

    കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായപ്പോൾ നമുക്ക് ഏറ്റവും ആദ്യമായി സഹായിക്കേണ്ടത് നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ച ആൾക്കാരാണ്, അങ്ങൊനൊരു MP ഈ ഒരു സമയത്തും സ്വന്തം ego protect ചെയ്യാൻ നോക്കി മാധ്യമപ്രേവർത്തകരോടു സംസാരിച്ചതുകേട്ടപ്പോ സങ്കടം തോന്നി, കേരളം കെഞ്ചിയാൽ സഹായിക്കാൻ നോക്കാമാത്രേ, ചെമ്പല്ല ഗോഫി വെറും പിച്ചള ആണെന്ന് കണ്ടു. ലാലേട്ടൻ വരാൻ കാണിച്ച മനസ്സിന് നന്ദി. ❤️

    • @svssree7674
      @svssree7674 Місяць тому +42

      വയനാടിന്റെ mp എന്ത് കൊടുത്തു...

    • @sankarr7748
      @sankarr7748 Місяць тому +28

      Central govt ane military ayache reksha pravarthanam muzhuvan nadathiyathee …. Central govt oro family kum 2 lakh announce cheythu kazju … baki help pathuke parayum ….bjp de central minister george kurian … wayanadil ninnu coordinate cheyunu .. day 1 muthal …. Enite ethil politicss kallarthunna … kazhivarikal engne konnnaa konna parayum

    • @shanoopVk-mo4sc
      @shanoopVk-mo4sc Місяць тому +22

      കേരള സർകാർ എന്ത് പറഞ്ഞു ചോദിച്ചില്ലേ നിങ്ങള്

    • @comrade415
      @comrade415 Місяць тому

      ​@@sankarr7748announce cheythath kore kettind chetta..😢

    • @ashavenugopalnair-xt7gr
      @ashavenugopalnair-xt7gr Місяць тому +6

      ​@@sankarr7748 True.... All people are not fools...

  • @PilankodanRasheed
    @PilankodanRasheed Місяць тому +4

    Big saluit laletta

  • @Irshad_Ep
    @Irshad_Ep Місяць тому +1

    ലാലേട്ടൻ അവസരത്തിനു അനുസരിച്ചു ഉയർന്നു പ്രവർത്തിച്ചു👍

  • @manojmani6176
    @manojmani6176 Місяць тому +1

    മോഹൻലാൽ 👍വേണം മലയാളികൾക്ക് ഇങ്ങനെ ഒരാളെ❤️ നടനെക്കാൾ ഉപരി മനുഷ്യരെ മനസ്സിലാക്കുകയും അവർക്ക് ഇടയിൽ ഇറങ്ങി പ്രവർത്തിക്കുകയും ചെയുന്ന മഹാ മനുഷ്യൻ....🙏ഒപ്പം മമ്മൂക്കക്കും ❤️മനുഷ്യന്റെ കണ്ണുനീരിനു സഹായം ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ നല്ലവരായ മനുഷ്യ ദൈവങ്ങൾക്കും കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @sreekala7690
    @sreekala7690 Місяць тому +1

    ലാൽ സർ അമ്മ സംഘടനാ നല്ലത് പോലെ എന്തെങ്കിലും ചെയ്യണേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @Zuperada
    @Zuperada Місяць тому +1

    ഞങ്ങളുടെ ഏട്ടൻ ❤❤😢

  • @vyshakvijayan2972
    @vyshakvijayan2972 Місяць тому +28

    ഒരു വലിയ മനുഷ്യ സ്‌നേഹി ലാലേട്ടൻ ❤️🥹🙏

  • @mayadeviks9401
    @mayadeviks9401 Місяць тому +1

    ലാലേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰

  • @jojikanjiram7655
    @jojikanjiram7655 Місяць тому +1

    Lalleetta God bless you 🙏🏽

  • @Sarang-bg1gy
    @Sarang-bg1gy Місяць тому +4

    Swayam cheyunath kond aalkaark kittum...Great Job lallettaaaa

  • @vishnuthalapathy1443
    @vishnuthalapathy1443 Місяць тому +3

    ലാലേട്ടൻ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു വിമർശിച്ചവർ എവിടെ പോയി. ഇത് ആള് വേറെ മുതൽ ആണ് 🔥🔥🔥

  • @sgh8233
    @sgh8233 Місяць тому +3

    അദ്ദേഹം നെരിട്ട് കണ്ട് എല്ലാം വിലയഇരിത്തി സഹായം എത്തിക്കാനാണ് അദേഹം അവിടെ എത്തിയത്. സഹയിച്ചതിൽ കൂടുതൽ ചെയ്യാനും. എന്ത് ചെയ്യണം എവിടെയാണ് സഹായം എത്തെണ്ടത് എന്ന് വില ഇരുത്താൻ 'നോക്കി കണ്ട് സഹായം എത്തിക്കുക. എന്നതാ. അദ്ദേഹം ചെയ്താതാ ശെരി. രാഹുൽ. ഗാന്ധി യും അവർ രണ്ട് പെരും. ഇത് പോലെ തന്നെയാ. അവിടെ എത്തിയത് ഒന്ന് എത്തി നോക്കി പോകുക.അല്ലായിരുന്നു. രക്ഷ്യപ്രവർത്തകരുടെ അടുത്തും സൈനികരുടെ അടുത്തും 'ഹൃദയം പിടഞ്ഞ് ഇരിക്കുന്ന ഒരോരുത്തരുടെ അടുത്ത് എത്തി സാ ന്ത്വനവും മായി. രാഹുൽജി. പ്രിയഗഗാന്ധി'യും. 'മോഹലാലും എത്തി. ഷോ കാണികെണ്ട കാര്യം മില്ല അദ്ദേഹത്തിന് പേരും പ്രഷസ്തിയും ആവിശത്തിൽ കൂടുതൽ ഉണ്ട് ഇവിടെ വന്നില്ലാ എങ്കിലും അത് ഇനിയും ഉണ്ടാവും മല്ലോ സഹായം ചെയ്തില്ലാ എങ്കിലും അദ്ദേഹം അവിടെ എത്തിയത് തന്നെ വലിയ കാര്യം. വെറുതെ അവിടെ അദ്ദേഹം വരില്ല. വെറും വിനോദയാത്ര അല്ല. കുറ്റം പറയാ ൻഎളുപ്പമാ. ജനങ്ങൾക്ക്. അദ്ദേഹത്തിനും കുടുംബത്തിനും 'സഹായിക്കുന്ന എല്ലാം വർക്കുംനല്ലത് വരട്ടെ.🙏🙏🙏🙏

  • @hussainneethuhussainneethu5629
    @hussainneethuhussainneethu5629 Місяць тому +1

    ലാലേട്ടൻ വെറുതെ അല്ല കംപ്ലീറ്റ് ആക്റ്റർ ❤എന്ന് പറയുന്നത് 🥰

  • @karachimammadvlogs7971
    @karachimammadvlogs7971 Місяць тому +4

    Lalettan 🥺🫡🙏♥️

  • @surendrankrishnan5774
    @surendrankrishnan5774 Місяць тому +1

    Lalatta, build house for aadivassi family, god bless you sir🎉🙏🙏🙏🙏🙏🙏🙏

  • @sanmayak
    @sanmayak Місяць тому +5

    A10 ആണ് 💎❤️

  • @treesasebastian3548
    @treesasebastian3548 Місяць тому +3

    Laleta❤❤

  • @dreamslight8600
    @dreamslight8600 Місяць тому +2

    Suwprb 💙👌👌👌

  • @vinode7628
    @vinode7628 Місяць тому

    Love you sir

  • @SangeethaS-vu7ow
    @SangeethaS-vu7ow Місяць тому +1

    കകലാകാരന് മതമില്ല എന്നു വീണ്ടും ലാലേട്ടൻ തെളിയിച്ചു. പ്രഹസനം എന്നേഴുതാൻ spelling ഇൽ തപ്പി വിഷമിച്ചവർക്കും എഴുതി വിരൽ തേഞ്ഞവരോടും സഹതാപം മാത്രം. തിരിച്ചറിയൂ മോഹൻലാലും മമ്മൂട്ടിയും നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ്. കൊടുക്കാം ആ രണ്ടു കലാകാരൻമാർക്കും ഒരു big salute🙏

  • @sreesharath2576
    @sreesharath2576 Місяць тому +1

    Ettan ❤

  • @Sumya-st2pm
    @Sumya-st2pm Місяць тому +1

    മോഹൻലാൽ നന്ദി❤️🙏🙏😘:-😢👍

  • @sreeragsr7807
    @sreeragsr7807 Місяць тому +6

  • @sunflower-hz7rz
    @sunflower-hz7rz Місяць тому +1

    oru leftanant conel de duty aanu ingane ulla places il visit cheythu army troops ne cheer aakkuka ennath. athu cheyyunnathinodoppam akamazhinju dhana sambaavana cheytha addehathine valiya manassinu nanni.🙏

  • @jayakrishnanp.r3961
    @jayakrishnanp.r3961 Місяць тому +2

    Laletta nigal valiya manuzhan anu sir❤❤❤❤