റിപ്പോർട്ടർ വാർത്തയെ തുടർന്ന് പിന്മാറി പൊലീസ്, മൊഴിയെടുക്കാൻ പൊലീസെത്തിയത് നിയമം ലംഘിച്ച്

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 128

  • @KabeerVKD
    @KabeerVKD Місяць тому +111

    പോലീസുകാരുടെ ഈ നിയമവിരുദ്ധ നടപടിക്കെതിരെ കേസ് എടുക്കണം.

    • @ashifmulleria8766
      @ashifmulleria8766 Місяць тому +8

      ആര് കേസെടുക്കും??

    • @FaizanKV1
      @FaizanKV1 Місяць тому +8

      ആരോട് പറയണം ജനങ്ങൾ ഇറങ്ങണം

    • @Messri172
      @Messri172 Місяць тому

      ​@@FaizanKV1theerchayayum ,jenam irrangetti varum, poruthi kettu, pinarayi nari

    • @KabeerVKD
      @KabeerVKD Місяць тому

      @@FaizanKV1 ജനങ്ങൾ ആരെ മുൻനിർത്തി ഇറങ്ങും? ഇത്രയും ക്രൂരമായ പോലീസ് ക്രിമിനൽ അക്രമങ്ങൾക്കെതിരെ ലീഗ് ഇല്ല, കോണ്ഗ്രസ് ഇല്ല, മാർക്സിസ്റ്റ് ഇല്ല, എന്തിനു RSS ഓ ബിജെപിയോ ഇല്ല.

  • @musthafach2746
    @musthafach2746 Місяць тому +75

    പി വി അൻവറിലും റിപ്പോർട്ടർ ചാനലിലും ആണ് പ്രതീക്ഷയും വിശ്വാസവും❤❤❤

  • @manuovm715
    @manuovm715 Місяць тому +69

    ഇന്ന് ജനങൾക്ക് ആകെയുള്ള പ്രധീക്ഷ ചാനൽ മാത്രം

    • @unnikrishan4336
      @unnikrishan4336 Місяць тому

      കൊങികൾക്കുസഘികൾക്കുംപ്രയംങ്കരംകാരണംഇവരാരുംസത്യംപറയാറില്ല

  • @ഹിമവൽസ്വാമി-മ6ങ

    തീർച്ചയായും പോലീസ് പിമ്പുകളുടെ പേരും വിവരവും പുറത്ത് വിടണം

  • @strugglingtraveller6632
    @strugglingtraveller6632 Місяць тому +26

    നിങ്ങളുടെ കൂടെ ജനങ്ങൾ ഉണ്ട് 🔥🔥🔥🔥

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +36

    മുൻ മലപ്പുറം എസ്പി ഡിവൈഎസ്പി സർക്കിൾ ഇൻസ്പെക്ടർ എന്നീ പോലീസ് ഓഫീസർമാർക്കെതിരെ പീഡന പരാതി കൊടുത്ത അതിജീവിതയുടെ വീട്ടിൽ അവരുടെ അനുവാദമില്ലാതെ ഇരച്ചു കയറി സമൂഹത്തിൽ അവരെ അപമാനിതയാക്കി നിയമവിരുദ്ധമായ രീതിയിൽ അതിജീവിതയുടെ മൊഴിയെടുത്ത് അതിജീവിതയെ മാനസികമായി പീഡിപ്പിച്ച ഭീകരന്മാരായ പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. അവരുടെ ജയിൽ ശിക്ഷ ഉറപ്പാക്കണം. അതിജീവിതയ്ക്കെതിരെ ഇപ്പോൾ പോലീസ് കാട്ടിക്കൂട്ടിയ ഈ ഭീകരത അതിജീവിതയെ മാനസികമായി പീഡിപ്പിച്ച് അവരുടെ മേളിൽ സമ്മർദ്ദം ചെലുത്തി ഈ കേസ് അട്ടിമറിക്കുവാൻ ഉള്ള പോലീസിൻറെ ഭീകര പ്രവർത്തനമാണ് ഇന്ന് പൊന്നാനിയിൽ മലപ്പുറം അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ നടത്തിയത്. പോലീസ് ഓഫീസർമാരുടെ ലൈംഗിക പീഡനത്തിന് ഇരയായ അതിജീവിത മാനസികമായി തകർന്നു ജീവിക്കുന്ന നിരാലംബയായ ഒരു സ്ത്രീയാണ്. ആ വീടിനകത്ത് ആണുങ്ങളായിട്ടുപോലും ഒരാളില്ല. അങ്ങനെയുള്ള ഒരു സ്ഥലത്താണ് സകല നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഭീകരന്മാരായ പോലീസുമാർ അതിജീവിതയുടെ വീട്ടിൽ അവരുടെ അനുവാദമില്ലാതെ ഇരിച്ചുകയറി ഭീകര പ്രവർത്തനം നടത്തിയത്. സകല പോലീസ് നിയമങ്ങളും കോടതി നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി ഇന്ന് അതിജീവിതയുടെ മുകളിൽ ഭീകര പ്രവർത്തനം നടത്തിയതിൽ പങ്കാളികളായ സകല പോലീസ് കാർക്കെതിരെയും നിയമ നടപടി സ്വീകരിക്കണം. അവരുടെ എല്ലാവരുടെയും ശിക്ഷ ഉറപ്പാക്കണം . അതിജീവിതയുടെ വീട്ടിൽ പോലീസിൻറെ ഭീകരത നടമാടുന്നു എന്നുള്ള കാര്യം മനസ്സിലാക്കി അത് അന്വേഷിക്കുവാൻ വന്ന അതീവതയുടെ വക്കീലിനെ അപമാനിക്കുകയായിരുന്നു അവിടെ ഉണ്ടായിരുന്ന പോലീസുകാർ ചെയ്തത്. അതിനെതിരെയും നിയമനടപടി സ്വീകരിക്കണം. ഭീകരന്മാരായ പോലീസ് ഓഫീസർമാരുടെ ലൈംഗിക ചൂഷണത്തിന് വിധേയമായി മാനസികമായി തകർന്നു ജീവിച്ചു കൊണ്ടിരിക്കുന്ന അതിജീവിതക്കെതിരെ ഭീകര പ്രവർത്തനം നടത്തിയ ഒരു പോലീസുകാരനെയും വെറുതെ വിടരുത് . അവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

  • @shoukashoukashoukashouka9181
    @shoukashoukashoukashouka9181 Місяць тому +24

    പോലീസ് ഭയപ്പെടുന്നതിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാ ഭയപ്പെടുന്നത്?

  • @AbyPunnen-jo9kp
    @AbyPunnen-jo9kp Місяць тому +19

    മുഖ്യമന്ത്രി രാജി വെക്കണം

  • @ffaisaltk
    @ffaisaltk Місяць тому +16

    പിണറായി തികഞ്ഞ പരാജയം,LDF വന്നു എല്ലാം ശശി ആയി 😂😂

    • @skmkabeer1051
      @skmkabeer1051 Місяць тому +2

      😂😂😂😂😂😂😂😂

  • @EqualJustice-4-all
    @EqualJustice-4-all Місяць тому +18

    ഇതിലുള്ള ഒരു തമാശ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ എല്ലാം നടക്കുന്നത് നമ്മുടെ കേരളത്തിൽ ആണല്ലോ എന്നുള്ള കാര്യം ഓർക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു.

  • @abdulgafoorpm8695
    @abdulgafoorpm8695 Місяць тому +16

    ഒരു ഗവണ്മെന്റ് എന്തിനാ..... ശശി..... ഗവണ്മെന്റ് ശശി ആയോ

  • @mustafathadathil2196
    @mustafathadathil2196 Місяць тому +21

    തെറ്റ് ചെയ്തിട്ട് ഇല്ലങ്കിൽ എന്തിന് ഇങ്ങനെ പെഡികണമ്

    • @MuhammedShafiAlikkal
      @MuhammedShafiAlikkal Місяць тому

      Kandutu enthu thonnunn,,pedikjendathille...those basrards who should protect thus poor women had violated, abused and raped that lady..do they agree over this if their mother or sister or wives are abused...

  • @nazyshamsudeen7652
    @nazyshamsudeen7652 Місяць тому +13

    Super Tv chanel in Reporter

  • @jafarcc3336
    @jafarcc3336 Місяць тому +12

    Reporter 🔥🔥🔥🔥

  • @ഇട്ടിച്ചൻ.121
    @ഇട്ടിച്ചൻ.121 Місяць тому +7

    എന്താടോ അവിടെ ഒന്നും നാട്ടുകാരില്ലേ😢... അതും മലപ്പുറത്ത് 🤷‍♂️

  • @noorudheenthanivalappil8414
    @noorudheenthanivalappil8414 Місяць тому +11

    വന്ന പോലീസും വിട്ട മേളന്മാരെയും വിടരുത് കേസ് എടുത്ത് അറസ്റ്റ് ചെയ്യണം

  • @keerikadenjose3263
    @keerikadenjose3263 Місяць тому +11

    ഇതൊക്കെ ആയിട്ടും AKG സെന്ററിൽ പോയി നക്കി കൊടുക്കുന്ന സഖാക്കളെ ഓർത്തു ലജ്ജ തോന്നുന്നു...യുവാക്കളെ മുൻനിർത്തി പുതിയ പാർട്ടി ഉണ്ടടാവണം...

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Місяць тому +2

      ഇലക്ഷൻ വരട്ടെ എല്ലാത്തിനെയൂം അടിത്തറ ഇളകും

  • @shamsudheen9737
    @shamsudheen9737 Місяць тому +9

    റിപ്പോർട്ടർ നിങ്ങളിലാണ് ജനങ്ങളുടെ പ്രതീക്ഷ.
    ഇതിന്റെ അവസാനം വരെ നിങ്ങളുണ്ടാവണം ജനങ്ങൾ നിങ്ങൾക്കെപ്പം ......
    കേരളത്തിലെ ഒരമ്മയോ പെങ്ങളോ ഇനി ഒരു പോലീസിന്റെ പീഠനത്തിന് ഇരയാവാൻ പാടില്ല...

  • @azeezakool2627
    @azeezakool2627 Місяць тому +7

    റിപ്പോട്ടർ ചാനലിനൊപ്പം എന്നും എപ്പഴും '

  • @kappilparammal7137
    @kappilparammal7137 Місяць тому +8

    Go forward reporter 👍👍👍

  • @martinpd3131
    @martinpd3131 Місяць тому +15

    ചാനൽ വിശ്വസിക്കാം

  • @SreepathyKariat
    @SreepathyKariat Місяць тому +4

    ഭരണപക്ഷവും പ്രതിപക്ഷവും ആരും അവരെ സഹായിക്കുന്നില്ലേ

  • @SainuSain-p9q
    @SainuSain-p9q Місяць тому +3

    ഇവർ ഈ ചെയ്യുന്ന നിയമവിരുദ്ധ പറയാനും അവർക്കെതിരെ നടപടിയെടുക്കാനും ആരുണ്ട് നമ്മുടെ കേരളത്തിൽ.? കേരളത്തിൽ ജനാധിപത്യം തകർന്നു പോലീസ് ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോൾ നട്ടെല്ലില്ലാത്ത ആഭ്യന്തര വകുപ്പ്

  • @nahlanihal4975
    @nahlanihal4975 Місяць тому +5

    നിയമം നടപ്പാക്കേണ്ടവർതന്നെ നിയമലംഘിച്ചാൽ പിന്നെ നാട്ടിൽ എന്ത് നിയമവാഴ്ചയാണ് ഉണ്ടാവുന്നത്

  • @CVname
    @CVname Місяць тому +6

    തെറ്റ് ചെയ്യാത്തവന്റെ ചങ്കൂറ്റം നിവിൻ പോളി കാണിച്ചില്ലേ.... തെറ്റ് ചെയ്യാത്തവനേ ഈ ചങ്കൂറ്റം കാണൂ... നിങ്ങൾക്ക് അത് ഇല്ലാതെ പോയി പോലീസ് വേട്ടക്കാരെ.....

  • @Than_os
    @Than_os Місяць тому +2

    Police നെതിരെ police തന്നെ അന്വേഷിക്കുന്ന അനീതി വെറും കണ്ണിൽ പൊടി ഇടുന്ന പരിപാടി ആണ്.. Central agencies / കോടതി നിയമിക്കുന്ന commision വേണം ഇത് ചെയ്യാൻ

  • @AngelicRealm-..-
    @AngelicRealm-..- Місяць тому +1

    ഇപ്പൊ clear ആണ് കാര്യങ്ങൽ..😮😮😮😮😱😱😱😱😱😱😱

  • @pp.king2433
    @pp.king2433 Місяць тому +7

    പ്രസാദ് ആൺകുട്ടി ❤

  • @sb-md8sc
    @sb-md8sc Місяць тому +3

    ഇത് തെറ്റലേ സാർ........

  • @AskarAli-n4d
    @AskarAli-n4d Місяць тому +2

    ആ പ്രതീക്ഷയും പോയി

  • @SS-kg8qw
    @SS-kg8qw Місяць тому +2

    പോലീസ് വലിയ അങ്കലാപ്പിൽ ആണല്ലോ .

  • @NasarNasar-fr9xw
    @NasarNasar-fr9xw Місяць тому +10

    നല്ലവരായ മലപ്പുറം കാരെ പ്രീതികരിക്കുക

  • @mannaratharaali-p5t
    @mannaratharaali-p5t Місяць тому

    ഇതൊക്കെ കോടതിയുടെ തെറ്റാണ് കോടതി നേരിട്ട് ആയിരിക്കണം ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കേണ്ടതും ഇത്ര തെളിവുകൾ എടുക്കേണ്ടത് പോലീസിനെ മാറ്റി നിർത്തിക്കൊണ്ട് കോടതി നേരിട്ട് തെളിവുകൾ ശേഖരിക്കാൻ കോടതികൾ തയ്യാറാകണം പോലീസ് വിശ്വാസിയോഗ്യമല്ല എന്ന് ഒരുപാട് ഒരുപാട് കാരണങ്ങൾ കൊണ്ട് കേരളത്തിൽ തെളിയിച്ചിട്ടുണ്ട് ഇന്ത്യയിൽ തെളിയിച്ചിട്ടുണ്ട് എല്ലാ സംസ്ഥാനങ്ങളിലും തെളിയിച്ചിട്ടുണ്ട് അപ്പോൾ കോടതികൾ നേരിട്ട് കൊണ്ട് ഈ ഇത്ര തെളിവുകൾ ശേഖരിച്ച് നിയമനടപടി സ്വീകരിക്കേണ്ടതല്ലേ എന്ന് ചോദ്യത്തിന് മറുപടി കോടതി തന്നെ പറയേണ്ടതുണ്ട്

  • @rashm1370
    @rashm1370 Місяць тому +6

    റിപ്പോർട്ടർ ചാനൽ big സല്യൂട്ട് ❤️❤️❤️❤️

  • @സ്രാങ്ക്
    @സ്രാങ്ക് Місяць тому +6

    റിപ്പോർട്ടർ പൊളിച്ചു 💯💯💕

  • @SreepathyKariat
    @SreepathyKariat Місяць тому +2

    അവിടെ നാട്ടുകാർ ഇല്ലേ

  • @Gentlman579
    @Gentlman579 Місяць тому +2

    Reporter 👍

  • @PradeeshBabu-pm1vo
    @PradeeshBabu-pm1vo Місяць тому

    പോലീസ് എല്ലാ ക്രിമിനൽസ് ആണ് ജനങ്ങളുടെ നല്ല കാര്യങ്ങൾക്ക്അല്ല🙏 ഇവിടെ എന്തു നടക്കും 🙏

  • @balachandrannairs7964
    @balachandrannairs7964 Місяць тому +3

    മുസ്ലീ൦ ലീഗ് എവിടെ പോയിരിക്കുകയാണ്

  • @mmaaaz1
    @mmaaaz1 Місяць тому

    Police vanath a nattile ariyullarunn ivar news ittathukond World wide arinju .. thankyou reporter channel

  • @YasarArafath-u9z
    @YasarArafath-u9z Місяць тому +2

    Reporter❤❤❤❤❤❤❤❤❤❤❤❤ jangalude chanal

  • @iqbaliqbal7188
    @iqbaliqbal7188 Місяць тому +1

    സംഗി പോലീസ്

  • @fahadh.salalah3880
    @fahadh.salalah3880 Місяць тому

    Reported ✅✅✅

  • @ebrahim301
    @ebrahim301 Місяць тому +3

    👍🏻👍🏻👍🏻👍🏻

  • @Nasrani344
    @Nasrani344 Місяць тому

    ഈ പീഡന ആരോപണം അത്രക്ക് വിശ്വാസം തോന്നിയിരുന്നില്ല ഇപ്പോൾ മനസിലായി ഇത് സത്യമാണെന്ന്, അല്ലാതെ പോലീസിന് ഇത്രയും വെപ്രാളം ഉണ്ടാകില്ല

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je Місяць тому +3

    റിപ്പോർട്ടറിന് പൊതുജനങ്ങളുടെ അഭിവാദ്യം

  • @iceyjohn8044
    @iceyjohn8044 Місяць тому +1

    👍🏻

  • @strugglingtraveller6632
    @strugglingtraveller6632 Місяць тому

    🔥🔥🔥

  • @BijoyEk-f4q
    @BijoyEk-f4q Місяць тому +2

    എന്തൊക്കെയാ കേരളത്തിൽ നടക്കുന്നത്.. ഊപി ലോട്ടയിരുന്നല്ലോ കണ്ണ് മൊത്തം..

  • @nujumaboobacker3508
    @nujumaboobacker3508 Місяць тому +1

    ക്രിമിനലുകൾ നീതിന്യായം കയ്കാര്യം ചെയ്യുന്ന ഭീതിതമായ നാട്

  • @MuhammedShafiAlikkal
    @MuhammedShafiAlikkal Місяць тому

    Great reporter...bold talking ,news reporter....enku thonnunathu police iru community violence plan cheyyunnunduo ennanu...atleast community organizations are hiding in howls...they thinks only religious sentiments are only to be cared....

  • @RationalThinker.Kerala
    @RationalThinker.Kerala Місяць тому

    റിപ്പോർട്ടർ ചാനലിന് big salute

  • @MuhammedShafiAlikkal
    @MuhammedShafiAlikkal Місяць тому

    High courtilulla judgikalkokkkey entha pani....ithinethire nadapadiydukkan arjelum dhyryamundo...atleast oru thanthakku piranna oru magistrate undo....business professionals should pressure on this over government...no ethics..ethics is dead veryseverely.

  • @abdulmajeed-hx4kh
    @abdulmajeed-hx4kh Місяць тому +4

    Avidathe nattukaarum rashtreyakkar allam evide?

    • @anwar1637
      @anwar1637 Місяць тому

      Ithokke Kannur- aanenkil police 2kaalil povilla ...kannur🔥

  • @sajeevvaliyatu4159
    @sajeevvaliyatu4159 Місяць тому

    6 മണിക്ക് ശേഷം മൊഴിയെടുക്കാൻ പാടില്ലെന്ന നിയമമുണ്ടോ ആശാനെ....? കൂടെയുള്ള വക്കീലൻ മാരോട് ഒന്നന്വേഷിച്ചിട്ട് പോരെ..?😂 നിങ്ങൾ live ചെയ്ത് കേരളം മൊത്തം അറിയിച്ച് അതിജീവിതയുടെ സ്വകാര്യത സംരക്ഷിക്ക്...😂

  • @Vidhu-ng6vs
    @Vidhu-ng6vs Місяць тому

    Enthu kondu vere media ettedukkunnilla

  • @fahadarmadafahi-tk7lx
    @fahadarmadafahi-tk7lx Місяць тому

    Media very bour

  • @assainarchammilmeethal3276
    @assainarchammilmeethal3276 Місяць тому

    Anwar sir kt jaleel sir pls help that lady as our sister

  • @seluvm9160
    @seluvm9160 Місяць тому +9

    ഈ വന്ന് ഷോ നടത്തിയ പോലീസ് കാർക്കും ഇല്ലേ ഫാമിലി ☝️🤔

  • @rinoymg1829
    @rinoymg1829 Місяць тому

    Nanamelllda.Prasad before you are a geniue reporter

  • @AbhilashAshokan-z8q
    @AbhilashAshokan-z8q Місяць тому

    പോലീസ് അസോസിയേഷൻ എവിടാ പോയി ഒരു കോൺസ്റ്റബിൾ പ്രൊട്ടക്ഷൻ നല്കാത്ത വരാണ്...

  • @abdulkader1946
    @abdulkader1946 Місяць тому

    Appo avide aanai piranna natugar aarumilla

  • @deepakgeorge5871
    @deepakgeorge5871 Місяць тому +1

    🍌 Republic of Bharat..Amit ji urangikunaanu.. ee sthreepeedakarku kattaku support aanello..

  • @ajmalhussain5719
    @ajmalhussain5719 Місяць тому

    Orikkalum verthe vidaruth

  • @kuriakosekuriakose8396
    @kuriakosekuriakose8396 Місяць тому

    Kodadi edapedannam ee paranariyude bharannathil ethu njanjulum thalpokkunnu

  • @IndianRaven
    @IndianRaven Місяць тому

    മൊഴിയെടുക്കാൻ വന്ന ഉദ്യോഗസ്ഥരുടെ പേരും ചിത്രവും റിപ്പോർട്ടർ പുറത്തു വിടണം. കോടതി വിധികൾക്ക് വിലയില്ലാത്ത നാട്ടിൽ മുള്ളിനെ ഇനി നമുക്ക് മുള്ളു കൊണ്ട് എടുക്കാം.

  • @sarathncmuhamma2944
    @sarathncmuhamma2944 Місяць тому

    Mothalali prreenanam

  • @Messri172
    @Messri172 Місяць тому

    Nattil jenam undu athu ee nariya police oorkunnathu nallatha

  • @HMT2664
    @HMT2664 Місяць тому

    ഇതൊരു കള്ള കഥയാണ്.

  • @Sp-l7r
    @Sp-l7r Місяць тому

    Epoayum police kattikoottunnath cheyunnathum valiya niyama lankanaman yennittum sarkar adhikarikal onnum thane gourvamaayi kanunnila
    Ethu yendhu neethi ethu yendh niyamam 😊

  • @VargheseK.c-n5e
    @VargheseK.c-n5e Місяць тому

    Polisine,azhichuvitirikuvanu,pinarai

  • @rashm1370
    @rashm1370 Місяць тому +2

    No1 ചാനൽ റിപ്പോർട്ടർ ❤️❤️

  • @abdulmajeed-hx4kh
    @abdulmajeed-hx4kh Місяць тому

    Pedanathinum rathry thanneyaanallo e eamaanmaar vannath

  • @shihabsafasafa2929
    @shihabsafasafa2929 Місяць тому +2

    ഇ ചാനൽ അടിപൊളി ❤❤❤

  • @faseemp3777
    @faseemp3777 Місяць тому

    സസ്‌പെന്റ് ചെയ്യണ്ടോ

  • @sanjuthomas3212
    @sanjuthomas3212 Місяць тому

    Avarku cash koduthu kanum ee channelkarku mathrame parathi uloo

  • @コラカンパライブラヒム
    @コラカンパライブラヒム Місяць тому

    Chakuthanai. Thottu. Police ne. Kandaka shannie

  • @msvkvlogs6732
    @msvkvlogs6732 Місяць тому

    Police. Aarodaa velluvili. 😂😂
    Athin mathram valarnno😂😂

  • @naslasiraj2282
    @naslasiraj2282 Місяць тому

    Communist party 😂😂😂

  • @Sp-l7r
    @Sp-l7r Місяць тому

    Ethu poale niyamam lankichu chennath erayaya matulla thathamar purrathu parranjal ethu poale chenn parasya peduthum yenn pedipikan vendiyaan😂😂😂

  • @thecitizen87935
    @thecitizen87935 Місяць тому

    Thendikale police inu enthu avamenno

  • @HaidarK-bg4sy
    @HaidarK-bg4sy Місяць тому +2

    പിണറായിയുടെ അഭ്യന്തരം ഒരു കോമളിയേ പോലെയാണ് പിറയിയുടെ ചേമ്പ് വെളിയിൽ വരും അതാണ്‌ പെടി 1

  • @Soul...............00011
    @Soul...............00011 Місяць тому

    Ee nasicha bhootha bharanam avasaanikkaathe oru meghalayum nere aakilla..

  • @muhammedlabeebpp8317
    @muhammedlabeebpp8317 Місяць тому +3

    അവിടെ നാട്ടുകാർ ഇല്ലേ 🖕🖕🖕🖕

  • @anvarsadhathkt9923
    @anvarsadhathkt9923 Місяць тому

    അൻവർ മുഖ്യൻ നാടകം
    മോശം ഭരണം മറച്ചു വക്കാൻ ഉള്ള നാടകം
    വയനാട് ഫണ്ട് മുക്കാൻ

  • @unnikrishan4336
    @unnikrishan4336 Місяць тому +3

    റിപ്പോർട്ടർകിണഞൂശ്രമിക്കുന്നുണ്ട്മരംമുറികേസെതിരിച്ചുവിടാർപോലീസുകാരെഇകഴ്ത്തികാട്ടാൻഒരിപീടനകേസുംഉണ്ടാക്കിമുതലാളിയെരക്ഷിക്കാൻഎന്തുതരംതാണപണിചെയ്യാൻകട്ടർതയ്യാറാണ്കഷ്ടം

    • @YTDUDE88
      @YTDUDE88 Місяць тому +1

      ഒന്ന് പോടെ

    • @abdullatheefkanjery9651
      @abdullatheefkanjery9651 Місяць тому

      ഒന്ന് പോടാ ഇരുകാലി മൃഗമേ

    • @zakkir_shorts
      @zakkir_shorts Місяць тому

      കള്ള കേസ് ആണെകിൽ അത് പോലീസ് തെളിയിച്ചുടെ ആ സ്ത്രീ കുറ്റക്കാരി ആണെകിൽ ആ സ്ത്രിക്ക് ശിക്ഷ വാങ്ങി കൊടുക്കണം. ഈ പ്രവർത്തി നിയമ വിരുദ്ധമല്ലേ