"ERR is to HUAMAN, To FORGIVE is DIVINE" SANDEEP VARIER is MOST SINCERE and EFFICIENT BJP MAN. He is extremely SAD by DEATH of his MOTHER. and HE has a COLLAPSED mindset. In such a CONDITION he was INVITED and NOT got even a proper CHAIR to SIT in an IMPORTANT MEETING BJP need to take a WISE and BROTHERLY stand in his CASE
KS, VM etc exhibit dictatorial behavior. They want slaves. Only juniors like VV rajesh level are allowed. Except O Rajagopal and kummanam, they have no respect for any bjp leader. (these two are too old, so no "threat"). If they had a chance they would have kicked SG out long back. But he had Modi connection, so could not touch. They should be given some other office job in bjp and have popular crowd pullers like sobha and sandeep in leadership. Central leadership also responsible because if u care about kerala u should have independent verification of ground facts and what party workers / supporters think, instead of relying on info spoonfed to you by 2 or 3 leaders whom u are in contact with. Writing this in english so that there is a rare chance that someone in the central bjp office would read and do something.
സത്യം സത്യമാണെന്ന് തിരിച്ചറിയാത്തപ്പോഴാണ് സത്യത്തെ സത്യമായി കാണാൻ പറ്റാത്തത് പക്ഷെ സത്യത്തെ സത്യസന്ധതയോടെ കണ്ടാൽ സത്യത്തെ സത്യമല്ലാതാക്കാൻ ഒരു അസത്യത്തിനും സാധിക്കില്ല എങ്കിലും സത്യത്തെ അസത്യമാക്കാൻ എത്ര അസത്യം കൊണ്ട് വന്നാലും സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും കാരണം സത്യത്തിൽ ഒരു സത്യമുണ്ട്... *ഞാൻ പറഞ്ഞത് സത്യമല്ലേ* 🙏🙏🙏🙏
സിപിഎം ലേക്കല്ലേ ഓടിചെല്ലൂ. അവിടെ നീല ട്രോളിയിൽ മുങ്ങി നിക്കുവാ..,
എത്ര നല്ല നേതാവ് ആയിരുന്നു ❤️❤️❤️🤔സന്ദീപ് ജീ 🤫
😂😂😂
എത്ര നല്ല ഫ്രാഡ് ആണ് സുരേന്ദ്രൻ
സന്ദീപ് ജി ഈ ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ ദയവ് ചെയ്ത്
എവിടെയോ പുതിയ കുപ്പായം റെഡി തന്നെയൊക്കെ ചുമന്ന പാവം പാർട്ടി പ്രവർത്തകർ
Surendran is a total waste ! Doesn't have any leadership quality !
പാർട്ടിയുടെ സ്ഥാനാർഥിയെ തോൽപ്പിക്കാൻ നോക്കുന്നവന്റെ കാല് പിടിക്കാൻ പോവാത്തത് കഴിവില്ലായ്മ ആണെങ്കിൽ... ആ കഴിവില്ലായ്‌മ തന്നാണ് നല്ലത്.
ഇത് BJP യുടെ തന്ത്രമാണ്.അവരുടെ ആളെ എതിർ ചേരിയിൽ ഇറക്കി രഹസ്യങ്ങൾ ചോർത്തുക
സിപിഎം ലോ കോൺഗ്രസിലോ പോയാൽ കോഴിക്ക് മുല വരുന്ന അത്രയും കാലം കാത്തിരിക്കണ്ട mla ആവാൻ
സന്ദീപ് വാര്യരെ CPM മുഖ്യമന്ത്രിയാക്കും പെട്ടന്ന് ചെല്ലു
സുരേന്ദ്രന്റെ കുഴൽപണം കടത്തു സംഘത്തിനെകാളും നല്ലതാണ്
സുരേന്ദ്രന്റെ കുഴൽപണം കടത്തുകാരക്കുന്നതിനേക്കാളും നല്ലതാണ്
അയാൾ തീരുമാനിച്ചു കഴിച്ചു.. വലിയ അബദ്ധ മാണ് കാണിക്കുന്നത്.
സന്ദീപ് ഈ കാണിക്കുന്നത് ഒരിക്കലും യോജിക്കാൻ പറ്റില്ല,
Sandeep സ്വന്തം വില കളയുക ആണ്....കഷ്ട്ടം
നിങ്ങൾ എന്നെങ്കിലും അപമാനിതനും അവഗണനയും തുടർച്ചായി നിങ്ങൾ വർക്ക് ചെയുന്ന company നിന്ന് നേരിട്ടുണ്ടോ ? നിങ്ങൾ എല്ലാം പക്കയായിട്ടും ?
ഒരാൾ പോയാൽ എത്രയോ പേർ വരും. ഈ സമയം നോക്കി ചാടുന്നവരെ പിടി നിർത്താൻ നോക്കരുത്. വിലപേശലാണിത്
ee levelil aarethichu
Full support sandeep..
സിപിഎം ഇൽ പോകുന്നത് കൊണ്ടാണോ?
Sandeep.warriork full support he is the real Nationalist surendraneh pole alla
"ERR is to HUAMAN, To FORGIVE is DIVINE"
SANDEEP VARIER is MOST SINCERE and EFFICIENT BJP MAN.
He is extremely SAD by DEATH of his MOTHER. and HE has a COLLAPSED mindset.
In such a CONDITION he was INVITED and NOT got even a proper CHAIR to SIT in an IMPORTANT MEETING
BJP need to take a WISE and BROTHERLY stand in his CASE
ഇതിലും ഭേദം കഴിഞ്ഞയാഴ്ചയേ സിപിഎം ൽ ചേരുന്നതായിരുന്നു. മൊത്തം കുളമാക്കി ഒരു പോക്ക്....
CJP 😂
പോകട്ടെ,,,,,
Sandeep ini partiyil venda.
നീയാണോ പാർട്ടി മുതലാളി?
സുരേന്ദ്രൻ വേണ്ട
സന്ദീപ് ഈ election സമയത്തുതന്നെ ഈ കാണിച്ചത് തെണ്ടിത്തരം ആണ്.
KS, VM etc exhibit dictatorial behavior. They want slaves. Only juniors like VV rajesh level are allowed. Except O Rajagopal and kummanam, they have no respect for any bjp leader. (these two are too old, so no "threat"). If they had a chance they would have kicked SG out long back. But he had Modi connection, so could not touch. They should be given some other office job in bjp and have popular crowd pullers like sobha and sandeep in leadership. Central leadership also responsible because if u care about kerala u should have independent verification of ground facts and what party workers / supporters think, instead of relying on info spoonfed to you by 2 or 3 leaders whom u are in contact with. Writing this in english so that there is a rare chance that someone in the central bjp office would read and do something.
Adiam oru seat pidikku athu kazhinju thammil thallu
സത്യം സത്യമാണെന്ന് തിരിച്ചറിയാത്തപ്പോഴാണ് സത്യത്തെ സത്യമായി കാണാൻ പറ്റാത്തത് പക്ഷെ സത്യത്തെ സത്യസന്ധതയോടെ കണ്ടാൽ സത്യത്തെ സത്യമല്ലാതാക്കാൻ ഒരു അസത്യത്തിനും സാധിക്കില്ല എങ്കിലും സത്യത്തെ അസത്യമാക്കാൻ എത്ര അസത്യം കൊണ്ട് വന്നാലും സത്യം എന്നും സത്യമായി തന്നെ നിലനിൽക്കും കാരണം സത്യത്തിൽ ഒരു സത്യമുണ്ട്...
*ഞാൻ പറഞ്ഞത് സത്യമല്ലേ* 🙏🙏🙏🙏
ഇത് തേന്മാവിൻ കൊമ്പത്ത് ൽ പപ്പുവിൻ്റെ ഡയലോഗിനോട് സാമ്യമുണ്ടല്ലോ?
mon entethu thanney anodee ennu veettil daddy mummyodu chodhichappo ketta reply aano ?