സുരേഷ് ഗോപിക്ക് സിനിമവിലക്ക്? | Centre denies Suresh Gopi permission to act in movies | Out Of Focus

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 269

  • @rahulrajan4791
    @rahulrajan4791 14 днів тому +25

    ലോകത്തിൽ വിവരവും വെള്ളിയാഴ്ച യും എല്ലാത്തവരായി മാറി വോട്ട് ചെയ്തു ജയിപ്പിച്ച തൃശൂർ ക്കാർ

  • @TimeTravel-2000
    @TimeTravel-2000 15 днів тому +123

    അങ്ങനെ അമിത്ഷാ ഒരു നല്ല കാര്യം ചെയ്തു

  • @rahulkarthi2074
    @rahulkarthi2074 15 днів тому +103

    എന്റെ പൊന്ന് കൂട്ടുകാരാ അയ്യാള് മാനസികരോഗിയാണ് 🤷‍♂️

  • @vadakkan7614
    @vadakkan7614 15 днів тому +48

    നിർമാതാക്കൾ രക്ഷ പെട്ടു

  • @PhpneHi
    @PhpneHi 15 днів тому +56

    നിഷാദ് റാവുത്തർ കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍👍👍👍🙏🙏🙏👍🙏🙏🙏👍🙏🙏👍👍👍👍👍🙏🙏🙏👍👍🙏🙏👍👍👍

  • @binduchandran7519
    @binduchandran7519 14 днів тому +16

    " താരപ്രഭയിൽ കുളിച്ചു നിൽക്കുന്ന രാഷ്ട്രീയക്കാരൻ! അതാണ്‌ ഗോപി ഉദ്ദേശിച്ചത് എന്ന് തോന്നുന്നു! പക്ഷേ പണി പാളി!!!😂

  • @azizma705
    @azizma705 14 днів тому +23

    അമിത് ഷാ.. അങ്ങിനെ നല്ലൊരു കാര്യം.. ചെയ്തു.. എന്ന് പറയാം 🤭

    • @Dinken224
      @Dinken224 10 днів тому

      നീ പൊട്ടനാണോ,അങ്ങനെ ബിജെപിയെ കേരളത്തിൽ വളർത്താൻ സുരേഷ് ഗോപിക്ക് കൂടുതൽ സമയം കിട്ടി, മുനമ്പത്ത് പോയി വഖഫ് സുടാപ്പികളെ എയറിൽ കേറ്റിയ പോലെ 🤣🤣

  • @pmkuttynilaparamb2013
    @pmkuttynilaparamb2013 14 днів тому +33

    ഒടുവിൽ സിനിമയും ഇല്ലാതാവും രാഷ്ട്രീയവും ഇല്ലാതാവും.

  • @shameerkadavath17
    @shameerkadavath17 14 днів тому +13

    07:35 Nishad 100% correct

  • @skyland0
    @skyland0 15 днів тому +17

    ജീവിതത്തിൽ നല്ല അഭിനയം ആണല്ലോ...😂😂😂😂😂😂😂😂

  • @shersonsimethy3472
    @shersonsimethy3472 15 днів тому +12

    ഓരോരുത്തർക്കും പറ്റുന്ന പണി ചെയ്താമതിയില്ലെ അല്ലെങ്കിൽ ,ഇങ്ങനെയിരിക്കും🐘🔒😜😜

  • @irshuu2308
    @irshuu2308 14 днів тому +2

    observation. ❤️‍🔥pwoli.. Keep rolling

  • @poweronmb1051
    @poweronmb1051 15 днів тому +13

    ഇയാൾ പൊതു സമൂഹത്തിൽ അഭിനയിച്ചു കൊണ്ടിരിക്കാൻ ഇനി എന്തിനാണ് സിനിമ😊😊😊😊😊

  • @AnvarShamsudheen-bl9iq
    @AnvarShamsudheen-bl9iq 13 днів тому +3

    സുരേഷ്‌ഗോപിക്ക്, ഗൺമാൻമാരുടെ ഇടയിൽ കൂടി കാറിൽ നിന്ന് ഇറങ്ങി വരുന്ന രണ്ട് reels ചെയ്യനമെന്നെ ഉണ്ടായിരുന്നുള്ളൂ.അത് ഇത്രക്കും തലവേദനയാവുമെന്നു പുള്ളി പ്രതീക്ഷിച്ചില്ല.

  • @niyasm8973
    @niyasm8973 14 днів тому +13

    നിഷാദ് പറഞ്ഞത് വളരെ ശരിയാണ്. പൊതുപ്രവർത്തനവും മന്ത്രി പദവിയും ഒരു അലങ്കാരമായി ഒരു ഫാൻറസി ആയിട്ട് ആഗ്രഹിച്ച വ്യക്തിയാണ് സുരേഷ് ഗോപി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അയാളുടെ എല്ലാ കാട്ടിക്കൂട്ടൽ ഞാനാ തരത്തിലാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.

  • @PhpneHi
    @PhpneHi 15 днів тому +13

    അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏

  • @kpm6829
    @kpm6829 15 днів тому +22

    ഗോപി ക്ക് കാര്യമായി എന്തോ തകരാർ ഉണ്ട് 🤝

  • @abduljabbarjabbar4711
    @abduljabbarjabbar4711 15 днів тому +37

    നിഷാദ് കൃത്യമായി പറഞ്ഞു 💥 👍👍((((( പഴയകാലത്ത് ഇറങ്ങിയ ഒരു സിനിമ ഇന്നത്തെ തലമുറക്ക് അറിയില്ല😂😂"" നായര് പിടിച്ച പുലിവാല് ""😂😂🤓🤓🤓🤣🤣🤣 ഗോപി അണ്ണനെ കാണുമ്പോഴൊക്കെ എനിക്ക് ആ പഴയ കാല സിനിമയുടെ ഈ പേര് ഓർമ്മ വരും😂😂🥱🥱🤗🤗 പാവം ഗോപി അണണൻ😮😮😮😢😢🙁😥😱🫢)))

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 15 днів тому +35

    മിനിമം പത്ത് വകുപ്പുകൾ എങ്കിലും എനിക്ക് വേണം, സിനിമയിൽ അഭിനയിക്കാൻ ഒരു കാരവാൻ ഓഫീസ് എപ്പോഴും കൂടെ ഉണ്ടായാൽ അതിൽ ആളുകളെ ജോലിക്ക് വെക്കും അങ്ങനെ ഒരു മൊബൈൽ കേന്ദ്ര സഹമന്ത്രി ഓഫീസ് 😜.
    ഇയാൾക്ക് എന്ത്‌ പിരാന്ത് 🤪

  • @letzztalk6580
    @letzztalk6580 14 днів тому +6

    ഒറ്റ കൊമ്പനല്ല മോഴയാണ് 😎

  • @KSubash-yy3ki
    @KSubash-yy3ki 14 днів тому +2

    സുരേഷേട്ടന് അല്പം വട്ടായിപ്പോയി എന്നത് പൂർണമായി തെറ്റല്ല.... പിന്നെ എല്ലാമനുഷ്യർക്കും ഒരു സാഹചര്യവിഭ്രാന്തി സ്വാഭാവികം മാത്രം ❤️

  • @rajumon549
    @rajumon549 15 днів тому +30

    ഹമാസ്സൊക്കെ വിട്ടോ 😂😂😂😂😂😂😂

  • @maharoofmusthafa4027
    @maharoofmusthafa4027 14 днів тому +1

    ങാ ! ! മീഡിയാ വണ്ണിൽ നിന്നാണല്ലെ! ........ കണ്ടോളാം😂

  • @sameerkpuram
    @sameerkpuram 15 днів тому +1

    Good👍

  • @sreejithks637
    @sreejithks637 11 днів тому +1

    കോമാളിയെ ആരെങ്കിലും ഒറ്റക്കൊമ്പൻ എന്ന് വിളിക്കില്ല😂😂😂😂

  • @mohammedat8630
    @mohammedat8630 15 днів тому +1

    👍🏻👍🏻

  • @UbaidKaafu
    @UbaidKaafu 15 днів тому +1

    Nishad well said

  • @jeevansundar8550
    @jeevansundar8550 14 днів тому

    സിനിമയ്ക്ക് അനുമതി കൊടുത്തു ഈ news വരുന്ന അന്നേ ദിവസം തന്നെ..

  • @suresh342sr
    @suresh342sr 15 днів тому +17

    സുരേഷ് ഗോപിയെ കുറിച്ച് മാത്രം 151 മത്തെ ചർച്ച 😂😂😂

    • @NaseeraVk-m3g
      @NaseeraVk-m3g 15 днів тому +7

      Eniyum.......koodaananu....saaddyatha.....!!!!!!😂😂😅😅 ajjaadi.....😅 kaliyalleeee......😮😮😮😮😅😅

    • @anuraj5295
      @anuraj5295 15 днів тому

      Vere entha Pani . Visham kuthi vechu kore Muslim cheruppakkare theevravadhi yakkanam athra thanne

    • @sakkeertm8878
      @sakkeertm8878 15 днів тому +2

      അതുകൊണ്ടാണ് തൃശൂർ ജയിച്ചത്

    • @themaskman2.o874
      @themaskman2.o874 15 днів тому +12

      നാട്ടിൽ ഒരു വട്ടൻ ഇറങ്ങിയാൽ
      പൊതുജനത്തിന് അറിയിപ്പ് കൊടുക്കണ്ടേ കുഞ്ഞേ

    • @sakkeertm8878
      @sakkeertm8878 15 днів тому

      @themaskman2.o874 അങ്ങനെ ആണെങ്കിൽ മമ്മദിനെ കുറിച്ച് വേണ്ടേ ഏറ്റവും കൂടുതൽ അറിയിപ്പ് കൊടുക്കാൻ അയാൾ വട്ടനും വർഗീയവാദിയും അടിമഭോഗിയും ശിശുഭോഗിയും പരമതവിദ്വെഷിയും ഒക്കെ അല്ലായിരുന്നോ എന്നാൽ അയാളെ പറ്റി ഇവർ എന്താണ് പറയുന്നത് മാനവരിൽ മഹോന്നതൻ എന്നല്ലേ ഹിക്കാ

  • @PhpneHi
    @PhpneHi 15 днів тому +3

    സെയ്ഫു 🙏🙏👍👍👍🙏🙏👍👍👍👍🙏👍👍👍🙏🙏👍👍👍🙏🙏🙏🙏🙏👍👍👍🙏

  • @bigb3711
    @bigb3711 15 днів тому +4

    22 cenemayo....😂😂

    • @sahlaumer9191
      @sahlaumer9191 12 днів тому

      അമിത് ഷാ കാരണം മലയാളികൾക്ക് ഉപകാരം കിട്ടിയല്ലോ 😂

  • @SKN1127
    @SKN1127 15 днів тому +4

    ഒറ്റക്കൊമ്പൻ shoot നടന്ന് കൊണ്ടിരിക്കുകയാണ് ചെന്നൈയിൽ ഉള്ള Avm ൻ്റെ ഫിലിം സിറ്റിയിൽ shoot നടക്കുന്നു Climax portions ആണ് . ബാക്കി 1 കൊല്ലം മുന്നേ shoot പൂർത്തിയാക്കിയതാണ് . മമ്മൂട്ടി കമ്പനിയുടെ Suresh Gopi പടത്തിൻ്റെ Preproduction ജോലികൾ കഴിഞ്ഞു ഈ രണ്ട് പടങ്ങൾ എന്തായാലും റിലീസ് ആവും

    • @sajithaboobacker684
      @sajithaboobacker684 15 днів тому +1

      Mammotty Kampany padathil ninnu angere maatti Mohanlaline recast cheythu!!!

  • @santhoshkumar-mb4jl
    @santhoshkumar-mb4jl 14 днів тому

    Comments are absolutely right...SG is going to be a burden for the party..

  • @Knightrid
    @Knightrid 14 днів тому

    sudu❤❤❤❤

  • @suhailabdulla6879
    @suhailabdulla6879 14 днів тому +1

    Happy November 8🎉🎉🎉🎉💸📉

  • @Royalzzz
    @Royalzzz 15 днів тому +1

    ഷിറ്റ്..... ആയല്ലോ.....

  • @sreejithjsjanu5632
    @sreejithjsjanu5632 15 днів тому +1

    അടുപ്പ് കൂട്ടിയെങ്കിൽ... ഒരു ചായ എനിക്ക്... 😂

  • @husainsupiri67
    @husainsupiri67 15 днів тому

    ❤❤

  • @askmajeed
    @askmajeed 15 днів тому +1

    He is making public fool.

  • @ajanthakumari6678
    @ajanthakumari6678 14 днів тому +1

    Pulie ful time ciniemayela 😂🙏🏻

  • @rahula1029
    @rahula1029 15 днів тому +2

    മോഡി അമിത് ഷാ 😍

  • @basheerkadayan7716
    @basheerkadayan7716 15 днів тому +2

    പടച്ചോനെ ഈ പോത്തിനെ ഇനിയും സഹിക്കണമല്ലോ

  • @ayyubraymarakarveettil7363
    @ayyubraymarakarveettil7363 14 днів тому +1

    ഷെയർ ഇട്ട് കുപ്പി വാങ്ങി അടിച്ച പരിജയം അല്ലെ ഒള്ളു അതാണ് ഷെയർ ചോദിക്കുന്നത്

  • @kuttankk7272
    @kuttankk7272 14 днів тому +2

    ഇവനെ ഒരു പൊതുശല്ല്യമായി പ്രഖ്യാപിക്കണം😂

  • @watcher4887
    @watcher4887 14 днів тому

    സിനിമ കാണാൻ ആളില്ലെങ്കിൽ pi😂ഊരാൻ പറ്റിയ നമ്പർ ഇതാണ്

  • @PhpneHi
    @PhpneHi 15 днів тому +13

    മീഡിയ വൺ 👍👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍

  • @abdulgafooranjillath7624
    @abdulgafooranjillath7624 14 днів тому +2

    സൂക്ഷിച്ചോ , ആ prostration അയാൾ നിങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ചു തീർക്കും 😅

  • @souravs9751
    @souravs9751 14 днів тому

    Good job 😂

  • @sulfisulfi5022
    @sulfisulfi5022 8 днів тому

    Orikalum jayikiilla ennu pully vicharichu pakshe jaichu kili poyi😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 15 днів тому +31

    ചാരിറ്റി 😜 പാവപ്പെട്ട ഒരു പ്രതിമയ്ക്ക് ചെമ്പ് കലർത്തിയ ഒരു സ്വർണ കിരീടം നൽകി 🤪

    • @akku_tuhe2088
      @akku_tuhe2088 15 днів тому +5

      പാവപെട്ട ഒരു കല്ലിന് ചുറ്റും ഉറുളരുന്ന്😂

    • @Viishnujithhd
      @Viishnujithhd 15 днів тому

      അയിന് മദ്രസ സുടാപ്പി ക്ക് എന്താണ്.. നീ പോയി വെളിച്ചെണ്ണയുടെ കാര്യം നോക്ക് 😂

    • @Abd-i4b
      @Abd-i4b 15 днів тому +4

      ​@@akku_tuhe2088പ്രതിമയോട് പ്രാർത്ഥിക്കുന്ന ടീം 🤣🤣🤣

    • @akhilbabu4563
      @akhilbabu4563 15 днів тому +2

      Namuk pinne backil gold kadathan alle aryu

    • @themaskman2.o874
      @themaskman2.o874 15 днів тому +2

      ​@@akhilbabu4563
      അല്ല നല്ല അസ്സൽ 2000 ത്തിന്റെ നോട്ട് അചടിച്ചു അച്ഛാ ദിൻ ആക്കാനും പറ്റും

  • @safeerpulamanthole9778
    @safeerpulamanthole9778 13 днів тому

    Unwanted discussion 👎👎
    വേറെ ഒന്നുമില്ലേ?

  • @anandshankar7914
    @anandshankar7914 14 днів тому

    ഒറ്റകൊമ്പൻ വീണ്ടും പോസ്റ്റ്‌ ഇട്ടു പക്ഷെ 😢

  • @ksms7423
    @ksms7423 15 днів тому +1

    above 5cr ayirunennu thonunnu last reward

  • @munnakallai6257
    @munnakallai6257 9 днів тому

    അയാൾ സിനിമയിൽ പൊയ്ക്കോട്ടേ 😃ജനങ്ങൾ happy ആവട്ടെ 😃

  • @Rakesh-z3b4h
    @Rakesh-z3b4h 14 днів тому

    താടി അമിത്ഷാ വടിപ്പിച്ചെന്ന കേട്ടത് 😂

  • @shemirhassan2472
    @shemirhassan2472 15 днів тому

    നന്നായി കലക്കി

  • @madhusudananmanghat8451
    @madhusudananmanghat8451 14 днів тому

    ഇതാണ് നിലപാട്.. അമിത് ഷായോടാ കളി... നല്ല തീരുമാനം 👍👍

  • @Sansspace
    @Sansspace 7 днів тому

    😂😂😂😂വെറുതെ സുരേഷ്‌ഗോപിയേ paragu നെഗറ്റീവ് ആക്കി മന്ത്രി ആക്കി ഇനി ഒറ്റകൊമ്പന്റെ മാർക്കറ്റിംഗ് നമ്മൾ എടുയെടുക്കും 😂😂😂😂നെഗറ്റീവ് കൂടുതൽ വേണം അതാണ് മാർക്കറ്റിംഗ് 😂😂😂😂😂

  • @stephaitana3014
    @stephaitana3014 7 днів тому

    Pinarayi ദാസന് മികച്ച കോമഡി

  • @GROMHELLSCREAM7
    @GROMHELLSCREAM7 14 днів тому

    Suresh gopi said he will surely get the permission to act in movies because his passion is acting in movies before the election 🤣🤣

  • @newsinfocus321
    @newsinfocus321 14 днів тому

    Harippad mannarassala ambalam.

  • @febinthomas2728
    @febinthomas2728 15 днів тому +1

    Sureshgopi vittoru kaliyilla ivarku😅

  • @shahnazabdulla9950
    @shahnazabdulla9950 14 днів тому +1

    Kangana Ranaut and Ravi Kishan is acting in movies then why not Suresh Gopi ?

    • @sahlaumer9191
      @sahlaumer9191 12 днів тому

      Because he is not just MP. He is a Central minister too

  • @seldom44
    @seldom44 14 днів тому

    അടുപ്പ് കൂട്ടി ചർച്ച 😂😂😂

  • @mohammediqbal65
    @mohammediqbal65 14 днів тому

    Thalakk sugamillengil entha cheyyukaa 😂😂

  • @mathewgeorge957
    @mathewgeorge957 14 днів тому

    Fall of an actor and minister of state

  • @Hashimenon1
    @Hashimenon1 12 днів тому

    Resign

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 10 днів тому

    Good morning to all mfs except everyone from thrissooor.

  • @rozario153
    @rozario153 14 днів тому

    ഇനി പൊളിറ്റിക്‌സിൽ അഭിനയിക്കാൻ s ഗോപിക്ക്

  • @mrboban5049
    @mrboban5049 15 днів тому

    വാർത്ത 3G ,PM 0 അനുമതി കൊടുത്തു

  • @salimkk2470
    @salimkk2470 14 днів тому

    ഈ ചാനലിലെ കൂടുതൽ ആളുകൾ കാണുന്ന പരിപാടി

    • @pathu-zt3bm
      @pathu-zt3bm 14 днів тому

      Ath seriya kuttam parayunnavarpolum kanum

  • @SUNITHHKRD
    @SUNITHHKRD 15 днів тому

    ottakomban thanne..

  • @mdnkpv
    @mdnkpv 7 днів тому

    ഗോപിക്ക് ഈപണി പറ്റില്ല

  • @joyemmatty1969
    @joyemmatty1969 15 днів тому +3

    Kombano.?...atho...bothakuravo

  • @saidumuhammed7844
    @saidumuhammed7844 14 днів тому

    ആ താടി ഏതോ ഒരു ഭീകരജീവിയെ പോലെ

  • @bilalsr632
    @bilalsr632 14 днів тому

    Please stick on to relevant topics.....

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 14 днів тому

    അടുത്ത മുഖ്യമന്ത്രി ആവേണ്ടതാ
    2030
    കേരളത്തിൽ ഭഗവാ സർക്കാർ

  • @anandhutnair1733
    @anandhutnair1733 10 днів тому

    പിണറായി വിജയൻ ജനങ്ങളുടെ ദാസാനോ 🤣🤣🤣🤣🤣

  • @sdavlogs3793
    @sdavlogs3793 15 днів тому

    😂😂😂

  • @Sreejith7846
    @Sreejith7846 14 днів тому

    ഇടാളെവിടെപ്പോയാലും കണക്കാ

  • @ryanxavier_89
    @ryanxavier_89 14 днів тому

    ഒറ്റ കൊമ്പൻ 🔥

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 15 днів тому

    😊😊😊😊😅

  • @kpm6829
    @kpm6829 15 днів тому

    ഞഞ്ഞായി 🤣🤣🤣🤣

  • @ajwagram172
    @ajwagram172 14 днів тому

    ഒറ്റ കൊമ്പൻ? സുരേഷ് ഗോപി ? ഹ.ഹ.ഹ

  • @vinuputhiyakkal-xt8sx
    @vinuputhiyakkal-xt8sx 14 днів тому

    കേന്ദ്ര സഹ വാഴ

  • @sudheeshas8212
    @sudheeshas8212 14 днів тому

    കരച്ചിലാണല്ലോ?

  • @fridaymatineee7896
    @fridaymatineee7896 14 днів тому

    സുരേഷ് ഗോപി അഭിനയിക്കും

  • @Hk-wj8zi
    @Hk-wj8zi 15 днів тому

    ഇനി എന്ത് ശെയ്യും മല്ലയ്യ...

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 14 днів тому

    സുരേഷ് ഗോപി വിജയിച്ചതിൽ നിങ്ങൾക്ക് പങ്ക് ഉണ്ട്

  • @km4185
    @km4185 14 днів тому

    Gaza വിഷയത്തിൽ അറബ് രാജാക്കന്മാർ തുടരുന്ന മൗനത്തെ പറ്റി ഒരു ചർച്ച ചെയ്യാമോ....ഔട്ട് ഓഫ് ഫോക്കസ്.... പറ്റില്ല അല്ലെ😢

  • @tkmustafawayanad104
    @tkmustafawayanad104 14 днів тому

    ഇനി ഇയാൾ ഈ കാര്യത്തിൽ മാധ്യമങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക . ആൾ എല്ലാം വല ചെറിഞ്ഞ് കാശിക്ക് പോകുമോ😅

  • @manojsomanadhan1779
    @manojsomanadhan1779 15 днів тому +1

    22 പടം. ശകലം കുറഞ്ഞുപോയി. നല്ല നടന്മാർക്കില്ല പടം പിന്നെയാ 🤣🤣

  • @Swalihpoonthura
    @Swalihpoonthura 11 днів тому

    ചെമ്പ് ഗോപി 😂😂😂

  • @anandhutnair1733
    @anandhutnair1733 10 днів тому

    സുരേഷ് ഗോപി നീയൊക്കെ പറഞ്ഞത് പോലെ ആണെങ്കിൽ. ഇത് പോലെ ആയിരിക്കുലെടെ വിജയ് അണ്ണനും രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അതെന്താ നീയൊക്കെ അന്ന് പറയാത്തത്.😂😂😂

  • @Lijojhose
    @Lijojhose 14 днів тому

    Gobi sasi aayi😂😂

  • @thomaspm6129
    @thomaspm6129 15 днів тому

    Dawood Sahib illathe out of focus kaanilla

  • @vipulragnor8095
    @vipulragnor8095 14 днів тому +1

    Pothu shalyam aaahne gopii

  • @radhakrishnanmenon635
    @radhakrishnanmenon635 14 днів тому +10

    ഹമാസ്, സ്ത്രീകൾ, കുട്ടികൾ ഒക്കെ ചർച്ച കഴിഞ്ഞോ.

  • @Tanimizanmuhammed
    @Tanimizanmuhammed 14 днів тому

    ഇയാൾക്ക് രാഷ്ട്രീയം തന്നെയാണ് നല്ലത് 👍

  • @Sabir-e2i
    @Sabir-e2i 14 днів тому

    Ayalkk athinu evide cinima