ഇതാണ് ആ ഏദൻ തോട്ടം 😍😍

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 71

  • @jyothisuresh3005
    @jyothisuresh3005 Рік тому +8

    അതിമനോഹരം 👍👍🥰ഏദൻ തോട്ടം തന്നെ 👌👌❤️

  • @sunitharadha2148
    @sunitharadha2148 Рік тому +20

    ദിലീപ് ചേട്ടാ ഏദൻ തോട്ടം അടിപൊളി ആണ് 😍ലെയോ ❤❤❤ലേയ്ക ❤❤

  • @farhanmuhammed8920
    @farhanmuhammed8920 Рік тому +12

    ലിയോ കുട്ടനെ കാണാൻ കൊതിയാകുന്നു. ലൈക 👍🏼😄😄😄

  • @dwanivideos6629
    @dwanivideos6629 Рік тому +20

    വീട്ടിലേക്ക് ചെല്ലുമ്പോ ലിയോ മോൻ വഴക്കിടും അച്ഛനോട്....ലൈക്കകുട്ടി....👍

  • @lathajoseph8469
    @lathajoseph8469 Рік тому +6

    വളരെ മനോഹരം. നല്ല അവതരണം 👍🏼👍🏼👍🏼👍🏼

  • @Preetha-vh4rv
    @Preetha-vh4rv Рік тому +10

    ലിയോ എവിടെ പോയി, അവനെ കണ്ടില്ല എകിൽ വല്ലാത്ത പ്രയാസം ആന്ന് ❤❤❤❤

    • @mariammajacob130
      @mariammajacob130 Рік тому

      Leo E then thottathil kayariyal kadichu parichu nashippikkum

  • @3golden_together
    @3golden_together Рік тому +1

    ബിജു suuper സ്റ്റാര്‍ അവതരണം good good man 🌹🌹🌹🌹🌹🌹🌹🌹🌹👍

  • @lige8299
    @lige8299 Рік тому +1

    എന്റെ പൊന്നു ചേട്ടാ ഈ പുള്ളിക്കാരൻ എന്റെ വീട്ടിൽ നിന്നും 30 കിലോമീറ്റർ അകലെ ഉള്ളതാണ് ഇയാൾ വീഡിയോയിൽ പലവിധ വലുപ്പത്തിലുള്ള ആപ്പിൾ തൈകൾ കാണിക്കും വാങ്ങാൻ ചെല്ലുമ്പോൾ ഈ പറയുന്ന വലിയ തൈകൾ ഒന്നും കിട്ടില്ല 500 രൂപയ്ക്ക് പൊടി തൈ വാങ്ങി നമ്മൾ വീട്ടിൽ വയ്ക്കും സ്വാഹ

  • @JayaKumari-xd2wp
    @JayaKumari-xd2wp Рік тому

    Very good Valuable video.Thank you so much Brother.

  • @sumakt6257
    @sumakt6257 Рік тому +4

    Leo ചിയോ കുറുമ്പൻ വഴക്കിടും..🤣🤣 Laika മോൾ on tour with അച്ഛൻ 😂😂 ഏദൻ തോട്ടം 👍

  • @nidhamole8222
    @nidhamole8222 Рік тому +3

    ലിയോ എവിടെ സുന്ദരകുട്ടൻ

  • @sabucsabuchandra5714
    @sabucsabuchandra5714 Рік тому +1

    ഇത് സ്ഥലം എവിടെ

  • @prasannakpaul4800
    @prasannakpaul4800 Рік тому +11

    ബിജുമോൻ ആളൊരു കർഷകനും ഒപ്പം കച്ചവടക്കാരനും 😄 സംഭാഷണം കേട്ടാലറിയാം കച്ചവടതന്ത്രം

    • @jitheshkr
      @jitheshkr Рік тому

      കർഷകൻ അല്ല കച്ചവടക്കാരൻ ആണ്

  • @valsalanayar3716
    @valsalanayar3716 Рік тому +2

    Beautiful farmhouse .
    Chettante parambum beautiful aanu
    Pala tharam fruits um, mattulla marangalum Ellam undallo Chettante parambilum.onnukoodi valuthakki nalloru Farm house aakki mattan pattum Chettanum 👍

  • @sujah2896
    @sujah2896 Рік тому +1

    Ente valiya aagrajhamanu nammude nattil orange, Apple vilayikkanamenne .

  • @miraclefarmhousevlogs707
    @miraclefarmhousevlogs707 Рік тому

    Thanks the support ❤

  • @aneeshvnair4140
    @aneeshvnair4140 Рік тому +12

    ലിയോകുട്ടനെ കാണിച്ചില്ല🤗

  • @mehrunnisanissam561
    @mehrunnisanissam561 Рік тому +1

    👍👍👍👍🤔🤔🤔

  • @gayathrisoman4731
    @gayathrisoman4731 Рік тому +1

    Hai Acha 💕💕💞💞Leokutta 💕💞💞Laika 💕💞💞💞and family 💕💞💞

  • @sunithapv4459
    @sunithapv4459 Рік тому

    Uncle super ayitunde fruits plants 🪴

  • @ayisharamees1331
    @ayisharamees1331 Рік тому +1

    Acha tour pooyitt njangalkkentha konduvanne. Leokuttane kaanathe sankadam verunnu😥😥

  • @prajithasudheep3514
    @prajithasudheep3514 Рік тому +1

    Lio yevide ❤

  • @lathap2
    @lathap2 Рік тому

    Super super Nala orru aarivu thank you 🙏🙏🙏

  • @KunjisVlog
    @KunjisVlog Рік тому

    അച്ഛനും ലൈക്കയും ടൂറിൽ ❤️😍

  • @AnnAA_Xd_009
    @AnnAA_Xd_009 Рік тому

    How is Leo ????

  • @nandan9390
    @nandan9390 Рік тому +1

    അടിപൊളി...👌👌

  • @Nishi547
    @Nishi547 Рік тому +1

    Leo illade video yendo pole 😓🥺

  • @johnlukose2563
    @johnlukose2563 Рік тому +2

    Dileep Chetta ... ,go ahead ,I m regularly watching your videos from Hyderabad

  • @aiswarya3526
    @aiswarya3526 Рік тому

    നല്ല വീഡിയോ ലൈഗ കുട്ടി 😊😊

  • @mayamaushaija9553
    @mayamaushaija9553 Рік тому +1

    Leokuttane കൂടി കൊണ്ട് വരണമായിരുന്നു

  • @bindhubinoy-bm6hc
    @bindhubinoy-bm6hc Рік тому

    ഞങ്ങളുടെ സ്വന്തം നാട്ടിൽ എത്തിയല്ലൊ ദിലീപ് ചേട്ടനും ലെയ്ക്കയും.. ലിയോ എവിടെ

  • @tajihsaan4878
    @tajihsaan4878 Рік тому

    എപ്പോഴും ലൈകയെ മാത്രം കൊണ്ട് നടക്കുന്നത് എന്താണ്.പാവം ലിയോ

  • @sindhumanoj6917
    @sindhumanoj6917 Рік тому

    Eden garden
    🌹🌹🌹laika
    Vegam veetil ethu leo pavam kathirikunnadavum

  • @jijeeshmv3737
    @jijeeshmv3737 Рік тому +2

    🤩🤩🤩

  • @thankarajanmv
    @thankarajanmv Рік тому +2

    ♥️♥️♥️👍

  • @Mudakkalizzworld
    @Mudakkalizzworld Рік тому

    👍👍👍

  • @premamm5251
    @premamm5251 Рік тому +5

    super മണ്ണിനെയും സസ്യങ്ങളെയും സ്റ്റേ ഹിക്കുകയും പരിചരിക്കയും ചെയ്യുന്ന ഈ കർഷക നോട് ബഹുമാനം തോന്നുന്നു

  • @sindhuts3432
    @sindhuts3432 Рік тому +2

    ❤️💙

  • @jyothics8531
    @jyothics8531 Рік тому +1

    Leoyea kanathathukondu enthopole

  • @Sp_Editz_leo10
    @Sp_Editz_leo10 Рік тому +1

    ദിലീപ് anna ലൈക മോളെ കറങ്ങിയതൊക്ക mathi വേഗം വീട്ടിൽ പോകു ലിയോ കാത്തിരിക്കുന്നുണ്ടാകും.

  • @sudhasbabu8681
    @sudhasbabu8681 Рік тому

    Good information 👍.

  • @ushadas2943
    @ushadas2943 Рік тому

    Nice👌👌

  • @sunithanoushad7485
    @sunithanoushad7485 Рік тому

    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണാറുണ്ട്

  • @gregrin355
    @gregrin355 Рік тому +1

    Nice

  • @sujathafrancis5383
    @sujathafrancis5383 Рік тому

    Nice ❤️❤️❤️

  • @shaminisubramanian6640
    @shaminisubramanian6640 Рік тому +1

    🖤

  • @rajeswaripriya9121
    @rajeswaripriya9121 Рік тому

    💝💝💝💝

  • @kalanair2373
    @kalanair2373 Рік тому

    Laika moluuuu

  • @anishmukkam7322
    @anishmukkam7322 Рік тому +1

    സത്യം പറഞ്ഞാൽ ഇങ്ങനെ ഉള്ള ഒരു വീഡിയോ നോടും താല്പര്യം ഇല്ലാ.. ലിയോ കുട്ടനും ലൈക മോളും ഉള്ള വീഡിയോ ഇഷ്ട്ടം... മറ്റേത് ഒക്കെ വളരെ ബോർ ആണ്... Plzzz🙏🙏🙏

    • @anithasarath3699
      @anithasarath3699 Рік тому +2

      സത്യം എനിക്കും ഈ അഭിപ്രായം തന്നെ

    • @anishmukkam7322
      @anishmukkam7322 Рік тому

      @@anithasarath3699 ❤️

  • @donamartin1427
    @donamartin1427 Рік тому +2

    😄

  • @bincychacko3894
    @bincychacko3894 Рік тому

    എന്റെ നാട്

  • @abhijith.sundar4974
    @abhijith.sundar4974 Рік тому +2

    First 🥇 pin 📌 cheyyo

  • @shinythankachan58
    @shinythankachan58 Рік тому

    Leo kk sukhamayo

  • @vishalvnath9392
    @vishalvnath9392 Рік тому

    Laika 💥

  • @ammuammuzzz5155
    @ammuammuzzz5155 Рік тому

    Liyo mone kanik

  • @anishmukkam7322
    @anishmukkam7322 Рік тому +1

    വളരെ ബോർ ബോർ ബോർ മേലാൽ ആവർത്തിക്കരുത്.. ദയവ് ചെയ്ത് ലിയോ ലൈക പേരിന്റെ മഹത്വം കളയരുത് plz

  • @sajidkp6187
    @sajidkp6187 Рік тому +1

    ഈ തട്ടിപ്പിൽ ആരും കുടുങ്ങരുത്

    • @jitheshkr
      @jitheshkr Рік тому +3

      ഇത് സുലഭമായി കായ്ക്കില്ല, already പൂത്ത തൈകൾ വേറെ എവിടുന്നോ കൊണ്ട് വന്നു നട്ടതാണ്, കഴിഞ്ഞ രണ്ട് വർഷമായി ഇത്‌ തന്നെ ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.

  • @subash.csubash.c6309
    @subash.csubash.c6309 Рік тому

    ചേട്ടാ . ഞാനും വാങ്ങി ഊ......

  • @Pakkagramavasi
    @Pakkagramavasi Рік тому

    Hi

  • @sumayyabiju1376
    @sumayyabiju1376 Рік тому

    adipoli

  • @beenakumari5325
    @beenakumari5325 Рік тому

    👍👍👍👍

  • @prasaddp8771
    @prasaddp8771 Рік тому

    Super

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Рік тому

    ❤❤❤