КОМЕНТАРІ •

  • @chottyvasudevan
    @chottyvasudevan Місяць тому +32

    അച്ഛനും അമ്മയും ഓണവിശേഷം പറയുമ്പോൾ അപ്പുറത് ലീയോയും ലൈകയും ഓണ തല്ല് ❤❤❤❤❤❤❤

  • @jayachandrika8530
    @jayachandrika8530 Місяць тому +35

    എല്ലാ വീട്ടുജോലിയും ചെയ്യുന്ന നമ്മുടെ മകൾക്ക് ഇന്നത്തെ ലൈക്ക്

  • @nalinikk9390
    @nalinikk9390 Місяць тому +30

    ദിലീപേട്ടനും കുടുംബത്തിനും ഓണാശംസകൾ' Leo& Laika❤❤

  • @sumaadcruz2119
    @sumaadcruz2119 Місяць тому +24

    ഇതു കാണുമ്പോൾ തന്നെ സന്തോഷം

  • @sunithaahammed9095
    @sunithaahammed9095 Місяць тому +17

    Petlovers ഈചാനൽ കണ്ടു ഈ ചേട്ടനെ പ്രോത്സാഹിപ്പിക്കണം. എന്റേതായ എളിയ റിക്വസ്റ്റ് ആണു കേട്ടോ നമ്മുടെ leokkum laikkakum വേണ്ടിയാണു. ♥️

  • @shylasalim5566
    @shylasalim5566 Місяць тому +11

    അച്ഛനും അമ്മയും ഓണത്തിന്റെ ഒരുക്കങ്ങൾ മറുവശത്ത് ലിയോ ❤ലൈക്ക ഓണതല്ല് 😂😂❤❤❤❤ എല്ലാവർക്കും ഓണാശംസകൾ 🎉🎉🎉

  • @JayamolUdhayan
    @JayamolUdhayan Місяць тому +8

    അച്ഛനും കുടുബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ❤❤

  • @binduprakash6801
    @binduprakash6801 Місяць тому +5

    ചേനകിളച്ചപ്പോൾ അതിൻ്റെ തണ്ട് കൂടി എടുക്കാത്തതെന്താ തോരൻവയ്ക്കാമായിരുന്നില്ലേ.......എല്ലാവർക്കും ഓണാശംസകൾ......❤❤

  • @anishmukkam7322
    @anishmukkam7322 Місяць тому +7

    ഓണതല്ലു കണ്ടു... ലിയോ മോനും ലൈക മോളും പൊളി 😍😍

  • @ayanamcreations4578
    @ayanamcreations4578 Місяць тому +4

    നമ്മുടെ കാരണവൻ മാരുടെ ഒരു ബുദ്ധി...
    രുചിയില്ലാത്ത കദളിപ്പഴം ദൈവങ്ങൾക്ക് .? നമുക്ക് പൂവനും ഞാലിപൂവനും ....

  • @PriyaPriya-x2i2y
    @PriyaPriya-x2i2y Місяць тому +3

    ദിലീപേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഹാപ്പി ഓണം ലിയോ ലൈക ❤️❤❤️❤️🏵️🏵️🏵️💞💞💞

  • @prameelacp4290
    @prameelacp4290 Місяць тому +3

    വീട്ടിലെ പച്ചക്കറികൾ പറിക്കുമ്പോൾ ഭയങ്കര സന്തോഷമാണ'നാടൻ പച്ചമുളക് കണ്ടപ്പോൾ കൊതിയായി വിഷമുള്ള പച്ചക്കറികൾ കഴിച്ചുമടുത്തു അടുത്തായരന്നൽ ഞാൻ വന്നു വാങ്ങുമായിരുന്നു ചേച്ചി . എല്ലാവർക്കും ഓണാശംസകൾ' ലിയോ ലൈക്ക❤❤❤❤❤

  • @Roseroseeee860
    @Roseroseeee860 28 днів тому +1

    ഉപ്പിട്ട് വാട്ടി വെയിലത്ത്‌ വെച്ച് ഉണക്കി വെച്ചാൽ ചോറിനു വറത്തു കൂട്ടാൻ സൂപ്പറാണ് ആ മുളക്, കറിവേപ്പിലയിട്ടുവെച്ച മോരും ഉണ്ടെങ്കിൽ ചോറുണ് കുശാൽ 👌

  • @Chandran-kb3sj
    @Chandran-kb3sj Місяць тому +7

    ലൈക ലിയോ നിങ്ങടെ അച്ഛൻ അമ്മയ്ക്കും ഫാമിലിക്ക് എല്ലാവർക്കും ഓണാശംസകൾ

  • @prasaddubaidubai4591
    @prasaddubaidubai4591 Місяць тому +10

    ഓർഗാനിക് നാടൻ കൃഷി.
    അടിപൊളി ❤❤❤
    ലിയോക്കുട്ടനും, ലെയ്ക്കക്കുട്ടിയും ഓണത്തല്ല്
    കൂടുന്നേയ്..❤

  • @vinayakkanil7806
    @vinayakkanil7806 27 днів тому +1

    മനസിന്‌ സന്തോഷം തന്ന വീഡിയോ ❤

  • @sunitharadha2148
    @sunitharadha2148 Місяць тому +6

    ചേട്ടനും ഫാമിലിക്കും ലിയോകുട്ടനും laikakuttikum എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤🎉❤

  • @manjub1550
    @manjub1550 Місяць тому +4

    മുളക് കണ്ടപ്പോൾ കൊതി ആവുന്നു... കിഴങ്ങു. ചക്ക ഇതൊക്കെ അവിച്ചു തിന്നാൻ കൊതിയാവുന്നു.. ഇതൊക്കെ കാണുന്പോൾ ആണ് നമ്മുടെ നാടും ആഹാരവും എത്ര മിസ്സ്‌ ചെയുന്നു എന്ന തോന്നൽ....

  • @JessykurienAyencovil
    @JessykurienAyencovil Місяць тому +1

    ലിയോക്കുട്ടൻ ലെയ്ക്കുമോർ
    അച്ചൻ അമ്മ എല്ലാവർക്കും
    ഓണാശംസകൾ

  • @farhanmuhammed8920
    @farhanmuhammed8920 Місяць тому +2

    ലിയോയെക്കും ലെയ്ക മോൾക്കും പിന്നെ ദിലീപ് ചേട്ടനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ💕💕💕💕

  • @lalykulachira177
    @lalykulachira177 Місяць тому +1

    Dileep achanum family Kum njangalude onam ashamsakal♥️♥️♥️♥️♥️👍👍👍👍👍👍👌👌👌👌 chembu ille chena mathre ullo

  • @sherlyjohn06
    @sherlyjohn06 Місяць тому +3

    ഓണത്തിന് സ്വന്തം പറമ്പിലെ പച്ചക്കറികൾ വിഷമില്ലാത്തതു കഴിക്കാലോ ❤️

  • @anaghamohan5529
    @anaghamohan5529 Місяць тому +3

    ലിയോകുട്ടന്നും Laikakuttikkum, അച്ഛനും അമ്മക്കും എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤❤🥰🥰

  • @habeebakc6141
    @habeebakc6141 Місяць тому +11

    ചേട്ടാ ഇവിടെ കുറച്ച് ഒക്കെ ഉണ്ടാക്കും ആവശ്യത്തിന് കിട്ടും എനിക്ക് ഇഷ്ട്ടം പച്ചക്കറി ഉണ്ടാക്കൽ

  • @Kalarani-sy4ol
    @Kalarani-sy4ol Місяць тому +1

    Erivillathe mulaku nallatha ,Vitamin A aanu.Makkalum. Achaneyum Ammayeyum pole Adhwanikal. SOOOOPERRRR 👌👌👌💓💓💓

  • @Laliabraham-lh8mb
    @Laliabraham-lh8mb Місяць тому +3

    എന്തു ഭംഗി, സ്വയം കൃഷി ചെയ്തുണ്ടാക്കിയ വിളകൾ കാണാൻ, പ്രത്യേകിച്ച് മുളകുകൾ ' ചേട്ടാ നിങ്ങളുടെ മണ്ണു നല്ലതാണ്. എറണാകുളത്തു ഞങ്ങളുടെ മണ്ണു വളരെ മോശം.

  • @KRiSHNA-yi1jw
    @KRiSHNA-yi1jw Місяць тому +2

    ❤🏵Leokuttan, Lechutty, Uncle & Family ku Ellavarkum othiri snehathodae onaashamsakaL naerunnu..🌺🌸🌼pachakkarikal veetl thannae krishi cheythitt athil ninn vilavedukkunnath kaanaan thannae oru special feeling aanu😍..vishamillatha pachakarikal kazhikan ithupolae bhagyam cheyyanam...😊

  • @Lakshmi-rl5ff
    @Lakshmi-rl5ff Місяць тому +3

    Hi nalla videos kanumbol santhosham leokuanum laikamolkum family ellavarkum happy onam❤

  • @shermyrose8409
    @shermyrose8409 29 днів тому

    Adipoli❤❤❤❤❤wonderful 2 dog kids🎉🎉🎉

  • @Bg06379
    @Bg06379 Місяць тому +2

    Happy onamLeokuttan Laikakutty and family💜💜💜💜💜🏵️🏵️🏵️🏵️🏵️🏵️🏵️

  • @gmathewmathew4410
    @gmathewmathew4410 Місяць тому

    Happy onam,Chetta, chechi. Leo and laika also .Daivam anugrahickatey.❤

  • @LethaKP
    @LethaKP 27 днів тому

    🎉🎉🎉🎉. Happy Onam leo laika Achan Amma mon kutttans.🎉🎉🎉.

  • @mayamaushaija9553
    @mayamaushaija9553 Місяць тому

    Happy onam leo Laika dileep chettan and family❤❤❤❤❤❤

  • @susheelapr7715
    @susheelapr7715 Місяць тому +2

    Happy Onnam leo laika💝💝

  • @ushadevitm5753
    @ushadevitm5753 Місяць тому

    Very happy to see your preparations for onam celebration. Happy onam for this happy family

  • @jililsunil3323
    @jililsunil3323 Місяць тому

    Happy onam to Leokuttan, Laikha mol, Achan,Amma & Children

  • @nandan9390
    @nandan9390 Місяць тому

    Super 👌 അടിപൊളി

  • @shermishanu4029
    @shermishanu4029 Місяць тому +2

    Happy onam Leo familyyy❤❤❤❤

  • @udayasree1427
    @udayasree1427 Місяць тому +1

    പ്ലാസ്റ്റിക് ഹരിത കർമസേനക് koduk

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Місяць тому

    Nadan pachamulaku candapol sharikum kothiyayi👍👍👍🥰🥰🥰♥️♥️♥️🙏🙌. Leoudeum Laikaudeum onathallu😂😂😂. Ninghalku vishamillatha pachakarikal kashikamallo🤩😍😍😍. Happy Onam ellavarkum 🌸🌸🌸🏵️🏵️🏵️💐💐💐

  • @karthikeyanr5641
    @karthikeyanr5641 Місяць тому

    🥰😍😍😍😍😍ഓണാശംസകൾ ഏട്ടനും കുടുബത്തിനും
    പിന്നെ ലിയോ കുട്ടൻ 💔ലൈക്ക എല്ലാവർക്കും 😄

  • @vanithadhanesh4674
    @vanithadhanesh4674 Місяць тому

    Happy Onam to your lovely family

  • @leenak6917
    @leenak6917 Місяць тому

    ലിഓ ലൈകാ ഓണത്തല്ല് 😂😂😂😂😂. Happy ഓണം ❤❤❤

  • @jessypaul6970
    @jessypaul6970 Місяць тому +1

    Happy Onam Laika& family ❤❤

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc Місяць тому

    Hi Lio Lika & Acha Amma & others, hpy onem

  • @mollysaji3841
    @mollysaji3841 Місяць тому

    Ella joliyum madiyillathe cheyyunna laikamol❤❤❤

  • @arunjose2298
    @arunjose2298 Місяць тому

    Happy onam leo laika❤❤❤❤❤

  • @marunadanmalayali902
    @marunadanmalayali902 Місяць тому

    happy onam to dileep chettan and family

  • @vijilvk1221
    @vijilvk1221 Місяць тому

    ഹാപ്പി ഓണം ലീയോ ലെയ്ക 👍😃👍

  • @lathap2
    @lathap2 Місяць тому

    Amazing krishi😊🙏👌👍🥰🙏🙏🙏

  • @revathybaiju9003
    @revathybaiju9003 Місяць тому

    അമ്മേ....മ്മക്ക് കറിക്കായ കുറച്ചു വറുക്കാം കുറച്ചു കറി വയ്ക്കാം കുറച്ചു കടയിൽ കൊടുക്കാം ബാക്കി നമുക്ക് പഴുപ്പിക്കാം പിന്നെയും ബാക്കിയിൽ കുറച്ചു അയൽവക്ക കാർക്ക് കൊടുക്കാം...😂😂😂❤❤❤❤വാഴ കുല ചെറുതാണെങ്കിൽ ഞങ്ങൾ തമാശക്ക് ഇങ്ങനൊക്കെ പറയും 😂😂😂❤❤❤

  • @JayaChippi-ft3dt
    @JayaChippi-ft3dt Місяць тому

    ദിലീപേട്ടനും ബിന്ദുവിനും ലിയോ ലൈക മക്കളുരേണ്ടുപേർക്കും എന്റെ കുടുംബത്തിന്റെ ഓണാശംസകൾ ❤❤❤❤❤പച്ചമുളക് സൂപ്പർ നല്ല കൃഷി 😂😂😂😂 ഹാപ്പി ഓണം

  • @saifunnisap.v9477
    @saifunnisap.v9477 Місяць тому

    Lio laika munnil und ellaa panikalum cheyyaan Happy onam❤️❤️❤️❤️

  • @CensorGuru
    @CensorGuru Місяць тому

    Happy.onam liyo laika

  • @vedhaclick97
    @vedhaclick97 Місяць тому

    Leo ❤❤❤❤Lechutti ❤❤❤❤❤❤ happy onam ❤️❤️❤️❤️

  • @geethapaurnami5033
    @geethapaurnami5033 Місяць тому +3

    Happy Onam

  • @deejachandran-x1d
    @deejachandran-x1d Місяць тому

    Happy Onam Dileepetta and family ...❤❤❤❤❤❤

  • @sadathuismail9402
    @sadathuismail9402 Місяць тому

    അമ്മയ്ക്കും അച്ഛനും മക്കൾക്കും എന്റെ ഓണാശംസകൾ❤❤❤

  • @sosammakushwaha4809
    @sosammakushwaha4809 Місяць тому

    Chettan& family. Or. Leomon & laika Mol. Onam. Asamsajal. ❤❤❤❤❤🥰🥰✨️

  • @Nethan-Soans
    @Nethan-Soans Місяць тому

    Happy Onam God bless you All

  • @ayishap5562
    @ayishap5562 Місяць тому +2

    Wish you a happy Onam

  • @_sajani_
    @_sajani_ Місяць тому

    ലിയോ 😍 ലൈക്കാ 🥰

  • @valsalanair5038
    @valsalanair5038 Місяць тому

    Happy onam ellavarkum. Ippol vannal kurach pachakari okke kittumallo.

  • @valsalanair5038
    @valsalanair5038 Місяць тому

    Chenayude thant thoran vekkan nallathanallo.

  • @ShijoJohn-bh9sh
    @ShijoJohn-bh9sh Місяць тому

    കദളി വാഴയുടെ കന്ന്❤ എടുക്കാൻ ഉണ്ടോ

  • @gireeshkumarkp710
    @gireeshkumarkp710 Місяць тому

    ഹായ്,ദിലീപ്ചേട്ട,ഓണആശംസകൾ,❤

  • @revathybaiju9003
    @revathybaiju9003 Місяць тому

    ലിയൊക്കുട്ടൻ :എടീ നീ കണ്ടോ... ദേ അച്ഛനും അമ്മയുo കൂടെ മണ്ണിനടിയിൽ നിന്നും കൊറോണയെ പൊക്കിയെടുക്കുന്നു.....ലൈക്കക്കുട്ടി :ചേട്ടാ അത് കൊറോണ അല്ല അത് ചേനയല്ലേ..... ഈ ചേട്ടന് ഒന്നുമറിഞ്ഞു കൂടാ ❤❤❤

  • @kumarsadheesh-hb3bc
    @kumarsadheesh-hb3bc Місяць тому +1

    ഓണാശംസകൾ

  • @SajithaRemesh
    @SajithaRemesh Місяць тому

    ദിലീപ് ചേട്ടനും കുടുംബത്തിനും ഓണാശംസകൾ... ലിയോ കുട്ടാ. ലൈക്കകുട്ടി ❤❤❤❤❤❤❤❤❤❤😍😍😍😍🥰🥰🥰🥰🥰

  • @radhanair776
    @radhanair776 Місяць тому

    മുളക് കണ്ടിട്ടേ കൊതി വരുന്നു ❤

  • @sindhumanoj6917
    @sindhumanoj6917 Місяць тому

    Chechikum ettanum makkalkum
    Happy onam
    ❤❤❤❤❤❤❤❤

  • @beenabiju2062
    @beenabiju2062 Місяць тому

    ഓണാശംസകൾ എല്ലാവർക്കും

  • @geethapaurnami5033
    @geethapaurnami5033 Місяць тому +2

    Kadali vaazha kayyilirunnu Kaaka irunnu virunnu vilichu...

  • @sakeenav9784
    @sakeenav9784 Місяць тому

    ലച്ചുമ്മ 🥰🥰🥰ലിയോകുട്ടാ 🥰🥰🥰ചേച്ചി 🥰🥰ചേട്ടാ 🥰🥰🥰മക്കൾസ് 🥰🥰🥰🥰എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰🥰🥰

  • @murali9751
    @murali9751 Місяць тому

    Happy Onam. Oru kadalivazha kannu kittumo. I kula onathinu pazham akumo

  • @Rachel_world
    @Rachel_world Місяць тому +1

    ദീലിപ് ചേട്ടാ കുറച്ചു ഉണ്ട മുളക് തരുമോ

  • @rembhamanik6040
    @rembhamanik6040 Місяць тому

    നമ്മുടെ സ്വന്തം ലിയോ കുട്ടനും ലൈക്ക കുട്ടിക്കും അച്ഛനും അമ്മയ്ക്കും മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰❤️

  • @ajalps1840
    @ajalps1840 Місяць тому +2

    Hai kollalo❤❤❤

  • @ritubitcoin8385
    @ritubitcoin8385 Місяць тому

    Happy Onam to all of you😊😊

  • @lathapanikar1252
    @lathapanikar1252 29 днів тому

    Happy onam ellavarkkum❤❤

  • @lattylatteesha7398
    @lattylatteesha7398 Місяць тому

    എല്ലാവർക്കും happy ഓണം 😍

  • @ArunTp-hk7mp
    @ArunTp-hk7mp Місяць тому

    ❤😂 ഗുഡ്

  • @badarubadaru8094
    @badarubadaru8094 Місяць тому

    ഇവിടെ ഒക്കെ മുളക് .ചേന മുരിങ്ങ എന്തു വെച്ചാലും പന്നി വന്നു വേരോടെ പിഴുതു എടുക്കും. കറിവേപ്പില പോലും കുഴിച്ചിടാൻ സമ്മതിക്കില്ല. പിന്നെ പപ്പായ വെച്ചാൽ അതിന്റെ തണ്ട് അടക്കം കുരങ്ങൻ വന്നു പറിച്ചു തിന്നും.

  • @MG23418
    @MG23418 Місяць тому

    Greenhouse farming is an option.

  • @jayanthic5824
    @jayanthic5824 Місяць тому

    Happy Onam❤

  • @SumaMenon-w6d
    @SumaMenon-w6d Місяць тому

    Happy onam. For all of you.🎉❤❤❤❤

  • @Shinyjmn
    @Shinyjmn Місяць тому

    ❤❤❤ Happy Onam dear all ❤❤❤

  • @sujathakp9491
    @sujathakp9491 Місяць тому

    ഇപ്പോൾ വീഡിയൊ ഇടുന്നത് കുറവാണ് ഉള്ളതിന് തന്നെ ഒട്ടും ദൈർഘ്യമില്ല പിന്നെ എങ്ങിനെ പിള്ളേരെക്കാണും ഇതുവല്യ കഷ്ടമാണ് കേട്ടോ അച്ചനോടും അമ്മയോടും വഴക്കിടേണ്ടി വരും എന്നാലും Happy onam

  • @Akhila-jq5lv
    @Akhila-jq5lv Місяць тому

    Swantham parambil ninnu fruits and vegetables parikkunnathu kaanumpol manassil vallatha santhosham thonnunnu... Ellavarkkum (Leo and Laika)hridayam niranja onashamsakal... ❤❤❤

    • @sunithaahammed9095
      @sunithaahammed9095 Місяць тому

      അതിന്റെ സുഖമൊന്നു വേറെയാ leokuttan, ലൈകകുട്ടി ♥️♥️♥️♥️

  • @santhoshps8927
    @santhoshps8927 Місяць тому

    Kadayil ninnu chena vangichal marhi ayirunnille mookkatha paavam chena chediye valichu pizhuthathu kashtayi poyi dileepetta 😂

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Місяць тому

    Happy onam Leo and Laika family🌸🌸🪷🪷

  • @nishasuresh5346
    @nishasuresh5346 Місяць тому

    Happy onam❤❤❤❤❤❤❤

  • @manjuvk8011
    @manjuvk8011 27 днів тому

    Chottuz vlog name maytiyo....

  • @bijuejas
    @bijuejas Місяць тому

    Ellavarkum happy onam

  • @deepanair8534
    @deepanair8534 Місяць тому

    Happy Onam🎉

  • @vinodinikp4971
    @vinodinikp4971 Місяць тому

    ദിലീപേട്ടനും കുടുംബത്തിനും തിരുവോണാശംസകൾ.ചേനയുടെ രണ്ടാമത് വരുന്ന മുള പൊട്ടിച്ചു തോരൻ വെയ്ക്കാം.ചേന വലുതാവുകയും ചെയ്യും

  • @kunjannammamamen9503
    @kunjannammamamen9503 Місяць тому

    Happy Onam ❤❤❤

  • @leenaprabhakar7143
    @leenaprabhakar7143 Місяць тому

    Sir,
    Madathinum,Leo kuttanum,Leika kuttykkum hridayam niranja Onasamsagal.
    ❤❤❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Місяць тому

    ആശംസകൾ

  • @shinyjayan6694
    @shinyjayan6694 Місяць тому

    Leo Leika❤❤❤❤❤❤❤❤❤