Fednet Registration Malayalam |how to use fednet in mobile | fednet registration Malayalam

Поділитися
Вставка
  • Опубліковано 10 жов 2024
  • Fednet Registration Malayalam.how to use fednet in mobile.fednet registration Malayalam...
    This Video about...
    This video comprehensively describes how to use the fednet app, its features, characteristics and everything you need to know etc...
    #fednet
    #all4good
    #fedarelbank
    #fedmobile
    fedarel bank Related Video Link
    👇👇
    How to Fedmobile Login Easy Step | Federal Bank Internet Banking Mobile 2020
    • How to Fedmobile Login...
    Fedmobile Federal Bank Online money Transfer ! On Line Banking 2020 ! malayalam
    • Fednet Federal Bank On...
    DTH സ്വന്തമായി Rechargeചെയ്യാൻ പഠിക്കാം 2020 How to Recharge DTH at Home GooglePay UPI
    • DTH സ്വന്തമായി Recharg...
    Channel Link : / @all4goodofficial
    fednet registration malayalam
    fednet username and password
    fednet malayalam
    fednet password example
    fednet internet banking
    fednet username and password malayalam
    fednet registration
    fednet money transfer
    fednet internet banking malayalam
    how to register fednet mobile banking
    how to use fednet in mobile
    how to create fednet account in malayalam
    how to create fednet account
    how to use fednet in mobile malayalam
    how to login fednet
    how to open fednet banking
    how to get fednet username and password
    how to use fednet
    how to register fednet mobile banking in malayalam
    what is fednet username and password
    what is fednet username
    what is fednet user id
    fednet registration malayalam
    fednet registration
    fednet register malayalam
    fednet registration demo
    fednet register online
    fednet beneficiary registration
    fednet login
    fednet login malayalam
    fednet login registration
    fednet login page
    fednet banking login
    fednet nri login
    fednet internet banking login
    fednet sign up
    federal bank
    federal bank account opening online
    federal bank mobile banking
    federal bank share
    federal bank personal loan malayalam
    federal bank atm pin generation
    federal bank atm card activation
    federal bank net banking malayalam
    federal bank referral code
    federal bank mobile banking
    how to register fednet mobile banking
    how to use fednet in mobile
    how to create fednet account in malayalam
    how to create fednet account
    how to use fednet in mobile malayalam
    how to login fednet
    how to transfer money from fednet to other bank
    how to fednet
    Navigate up
    Edit suggestion how to use fednet in mobile malayalam
    Edit suggestion how to create fednet account
    Edit suggestion how to create fednet account in malayalam
    Edit suggestion how to use fednet in mobile
    Edit suggestion how to register fednet mobile banking
    Edit suggestion how to login fednet
    Clear
    Edit suggestion how to transfer money from fednet to other bank

КОМЕНТАРІ • 1,3 тис.

  • @Shoukathali88999
    @Shoukathali88999 4 роки тому +9

    ATM കാർഡ് ഇല്ലാതെ Fed Net രജിസ്റ്റർ ചെയ്യുന്ന വിഡിയോ ലിങ്ക് അയച്ചു തരുമോ. U: N: ന്റെ തരം & P: W: ന്റെ തരം കൂടി ഒരു ഫർമാറ്റ് എഴുതി ഇടുമോ. എന്ന് 05/10/20ന്

    • @drchromental5006
      @drchromental5006 2 роки тому

      ഇപ്പോൾ kyc കംപ്ലീറ്റ് ആയാൽ പോസ്റ്റൽ വഴി Atm വരും... Apply cheyyathee

  • @CLOSETOART
    @CLOSETOART 4 роки тому +1

    Amazonil purchase cheyyan vendi ayrnnu... Idh activ aakkyal pattumallo... le?

    • @all4goodofficial
      @all4goodofficial  4 роки тому +1

      Amazon purchase ചെയ്യാൻ മാത്രമെങ്കിൽ atm കാർഡ് മതി. Fednet user name പാസ്സ്‌വേർഡ്‌ ഉപയോഗിച്ചും പറ്റും

  • @abdulgafoor9723
    @abdulgafoor9723 4 роки тому +8

    I can't open the fednet already dounlod the fednet and open I already put the account number and varification code also but not open

  • @CLOSETOART
    @CLOSETOART 4 роки тому +1

    Sir.. User ID ennadh.. fednet use chayyan vendi new aayi create cheyyendadhano?

  • @soofimoncvr7305
    @soofimoncvr7305 3 роки тому +4

    ഈ ആപ്പിൽ login ചെയ്ത് എക്സിറ്റ് അടിച്ച് പിന്നെ ഒപ്പനാകുമ്പോൾ വീണ്ടും login കാണിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ പ്ലീസ്

    • @easytipsanythingispossible1103
      @easytipsanythingispossible1103 3 роки тому

      Safty ku vendiyannu athavumbol aavishamullappol logging cheythal mathi. Eppoyum mobail il on aayi kidakilla

  • @hdp2466
    @hdp2466 3 роки тому +1

    ഒരു അക്കൗണ്ട് നമ്പർ ആഡ് ചെയ്ത ശേഷം അത് റിമൂവ് ചെയ്ത് രണ്ടാമതും അതേ അക്കൗണ്ട് നമ്പർ എന്നെ ആഡ് ചെയ്യുമ്പോൾ ആൾറെഡി എക്സിറ്റ് എന്ന് കാണിക്കുന്നു തുടർന്ന് അതിൽ ആഡ് ചെയ്യാൻ കഴിയുന്നില്ല അതിന് പരിഹാരം

  • @pranav2368
    @pranav2368 4 роки тому +20

    Fed mobile കൊള്ളില്ല ഇത് അടിപൊളി app ആണ്
    ഞാൻ നേരത്ത് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്

    • @sachuns6440
      @sachuns6440 2 роки тому

      Bro എങ്ങിനെ transaction password എന്താ കൊടുത്തത്

  • @mujeebpanmana
    @mujeebpanmana 2 роки тому

    Fed net ൽ beneficary add ചെയ്യുമ്പോൾ south indian bank hdfc bank കൾ ഒന്നും add ആവുന്നില്ല എന്താണ് കാരണം

  • @sreekanthparuvila2400
    @sreekanthparuvila2400 4 роки тому +8

    Fedmobile app upayogikkunnath kondu valla kuzhappavum undo?

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഒരു കുഴപ്പവും ഇല്ല
      കുറച്ച് കൂടെ facilities കൂടുതൽ ഉണ്ട് fednet app ന്. അത്രേ ഉള്ളു
      Ok

    • @thrissurkaaran9525
      @thrissurkaaran9525 4 роки тому +3

      എനിക്ക് ഈ ആപ്ലികേഷനിൽ സെറ്റിംഗ്‌സിൽ മൂന്ന് ഓപ്‌ഷൻ മാത്രമേ
      കാണിക്കുന്നുള്ളു.ആത്യത്തെ .മൂന്ന് ഓപ്‌ഷൻ.അതെന്താ?

    • @all4goodofficial
      @all4goodofficial  4 роки тому +1

      Update ചെയ്തു നോക്കു

  • @rashidmuhammad5569
    @rashidmuhammad5569 2 роки тому

    Device authentication complete ആവുന്നില്ല.
    ബാങ്കിൽ ലിങ്ക് ചെയ്ത നമ്പർ തന്നെയാണ് ഫോണിൽ ഉള്ളത്. കുവൈറ്റിൽ നിന്നാണ് അക്കൗണ്ട് ഓപ്പൺ ചെയ്തത്. അക്കൗണ്ട് തുടങ്ങുമ്പോൾ നാട്ടിലെയും കുവൈററ്റിലെ നമ്പറും കൊടുത്തിരുന്നു. നാട്ടിലെ നമ്പറാണ് device authentication വേണ്ടി select ചെയ്തത്. Please help me?

  • @User-q7i2c
    @User-q7i2c 4 роки тому +3

    federal bankil selfie a/c eduthu. bankil poyi verify cheythu. atm card vannu. avarude numberil vilich atm pin set cheythu.pakshe fedmobilil register cheyyumbol no validate information enn kanikkunnu.atmil poyittilla. athukondano ingane? google payilum bank a/c add cheyyumbozhum ingane thanne?

    • @all4goodofficial
      @all4goodofficial  4 роки тому +1

      Fed mobile ആണോ fed net ആണോ
      യൂസ് ചെയ്യാൻ നോക്കിയത്

    • @User-q7i2c
      @User-q7i2c 4 роки тому +1

      @@all4goodofficial fed mobile

    • @all4goodofficial
      @all4goodofficial  4 роки тому

      ഇ വീഡിയോ fednet നെ കുറിച്ചാണ്

    • @all4goodofficial
      @all4goodofficial  4 роки тому +1

      Zero ബാലൻസ് അക്കൗണ്ട് ആണോ

    • @User-q7i2c
      @User-q7i2c 4 роки тому +1

      @@all4goodofficial athe

  • @saab28509
    @saab28509 4 роки тому +2

    എനിക്ക് fednet ആപ്പ് use ആകാൻ പറ്റുന്നില്ല , fedmobile ആൾറെഡി sign up കൊടുത്ത ac എല്ലാം കൊടുക്കുമ്പോൾ KYC nt regstrd kaanikunnu

    • @saab28509
      @saab28509 4 роки тому +1

      plz reply ndhaa cheyyendath??

    • @all4goodofficial
      @all4goodofficial  4 роки тому +1

      Forget User id, password ഉപയോഗിച്ച് reset ചെയ്യൂ

    • @saab28509
      @saab28509 4 роки тому +1

      ALL4GOOD enter the correct detail കാണിക്കുന്നത്

  • @mirshadmohammad423
    @mirshadmohammad423 4 роки тому +4

    എന്റെ ഫെഡിനെറ്റിൽ trasaction ഫെസിലിറ്റി disable ആയിപ്പോയി അതിന്നു ഞാൻ എന്താണ് ചെയ്യേണ്ടത്

  • @muhamedshareef6992
    @muhamedshareef6992 4 роки тому +2

    User id marannu poyi. Forgot user id yil fill cheidapol (Kindly Check The Details Entered) edaane parayynned onnu sahayikkamo?

    • @all4goodofficial
      @all4goodofficial  4 роки тому +1

      മൊബൈൽ നമ്പർ typ ചെയുമ്പോൾ country code കൂടെ അടിച്ചു നോക്കു

    • @alamelualamelu9557
      @alamelualamelu9557 4 роки тому +1

      എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു... ഇപ്പോൾ ഓക്കേ ആയി.
      ഇതു പോലെ ചെയ്യു
      അവിടെ ഒരു കസ്റ്റമർ കെയർ നബർ കണ്ടോ അതിൽ വിളിച്ചാൽ അവർ യൂസർ ഐഡി പറഞ്ഞു തരും ബ്രോ
      ട്രൈ ചെയ്തു നോക്കു ശെരിയാകും 👍

    • @muhamedshareef6992
      @muhamedshareef6992 4 роки тому +1

      Alamelu Alamelu Eppol ok bro... adupole vilichu. Reason paranjed password expire ayadane bro..

    • @alamelualamelu9557
      @alamelualamelu9557 4 роки тому +1

      @@muhamedshareef6992 😄👍

    • @all4goodofficial
      @all4goodofficial  4 роки тому +1

      Thank you 👍🤝

  • @monuskvk
    @monuskvk 3 роки тому +49

    ഞാന്‍ ഒരുപാട് തവണ login ചെയ്യാന്‍ നോക്കി, ഇത് വരെ ശരിയായില്ല, transaction password ചോദിക്കുന്നു, അത് പലതരത്തിൽ കൊടുത്തിട്ടും ശരിയാവുന്നില്ല

    • @muhammedassif6600
      @muhammedassif6600 3 роки тому +4

      Bro transaction password bank postal wazhi ayakkum

    • @drchromental5006
      @drchromental5006 3 роки тому +2

      @@muhammedassif6600 ബ്രോ ഞാൻ ഇന്നാണ് അക്കൗണ്ട് എടുത്തത്... ഐഡി എങ്ങനെയാ ലഭിക്കുക

    • @cryptopia967
      @cryptopia967 3 роки тому +2

      @@drchromental5006 id egana bro labikyuka postal vazyi vanoo

    • @jmadr269
      @jmadr269 3 роки тому +2

      Costumer numberil vilichu parayannam appol avar paranju tharum..

    • @mohammedsunaif1403
      @mohammedsunaif1403 3 роки тому +2

      @@drchromental5006 Email aayi kittum

  • @alamelualamelu9557
    @alamelualamelu9557 4 роки тому +2

    eniku open akunnilla..
    fednet
    forget kodutu noki
    A/C nbr .phn nbr .capacha nbr
    ellam koduttu..
    pakshe....kindly chekov the detailed enter ennanu kanikunnatu
    2. sing regester koduttapol...fednet all redy regester ennanu kanikunnatu...
    eni enthu cheyum bro😒....pls rply

    • @alamelualamelu9557
      @alamelualamelu9557 4 роки тому +1

      fed mobile upayogikunnundu njan
      athu work anu

    • @all4goodofficial
      @all4goodofficial  4 роки тому +1

      Phone number കൊടുക്കുമ്പോൾ contry code ചേർത്ത് കൊടുത്തു nokku
      ഇന്ത്യ ആണെങ്കിൽ +91

    • @alamelualamelu9557
      @alamelualamelu9557 4 роки тому +1

      @@all4goodofficial അതും നോക്കി.... നോ രക്ഷ... ബ്രൊ
      ബാങ്കിൽ വിളിച്ചാൽ പ്രോബ്ലം സോൾവ് ആകുമോ...

    • @all4goodofficial
      @all4goodofficial  4 роки тому +1

      വിളിച്ചു നോക്കു

    • @alamelualamelu9557
      @alamelualamelu9557 4 роки тому +1

      @@all4goodofficial ബാങ്കിൽ വിളിച്ചു ബ്രോ... ഇപ്പോൾ ശെരി ആയി....
      Tks.... 👍

  • @appushaji7563
    @appushaji7563 4 роки тому +4

    എനിക്ക് ഓൺൈനിലൂടെ അക്കൗണ്ടിൽ ക്യാഷ് അയക്കാൻ നോക്കുമ്പോൾ beneficiary I'd number ചോദിക്കുവാ. എന്റെ federal Bank ആണ്‌ എന്റെ beneficiary നമ്പർ എങ്ങനെ കിട്ടും?

    • @all4goodofficial
      @all4goodofficial  4 роки тому +2

      നിങ്ങൾ ആർക്കാണോ പൈസ അയക്കേണ്ടത് അവരാണ് beneficiary.
      അയക്കേണ്ട ആളുടെ അക്കൗണ്ട് നമ്പർ അവിടെ enter ചെയ്തു കൊടുത്താൽ മതി
      Ok

    • @appushaji7563
      @appushaji7563 4 роки тому +1

      @@all4goodofficial thankful

    • @basiljoy9780
      @basiljoy9780 4 роки тому

      @@all4goodofficial mini statement print edukunath eganea

    • @basiljoy9780
      @basiljoy9780 4 роки тому

      @@all4goodofficial account statement print udeasichat

  • @saidumuhammed1379
    @saidumuhammed1379 3 роки тому +1

    ഞാൻ fednet ഉപയോഗിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല. Username ഉം, password ഉം അടിക്കുമ്പോൾ invalid username or password എന്ന് എഴുതി കാണിക്കുന്നു. നിങ്ങൾ കാണിച്ച പോലുള്ള എല്ലാ കാര്യങ്ങളും ഞാൻ ചെയ്തു നോക്കി. ഒരു രക്ഷയും ഇല്ല. ഇനി ഞാൻ എന്ത് ചെയ്യണം

  • @muhammedmihran1610
    @muhammedmihran1610 3 роки тому +3

    Fednet Nan login chaidu .pinned varunnna transaction active never option chaidu .edu reactive Chattanooga pattum

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 4 роки тому +2

    NRI acount aanu 3 month aayitollu acount open cheythitt...fednet register kaanikkunnu user name password yengane creat cheyyum...fedbook open aavunnund...

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഇ വീഡിയോ മുഴുവനും കാണു

  • @rizwanmuhammad8497
    @rizwanmuhammad8497 4 роки тому +11

    Thank you.
    Fednet computaril എങ്ങനെയാണ് ഉപയോഗിക്കേണ്ടത്.
    ഒന്ന് പറയാമോ

    • @all4goodofficial
      @all4goodofficial  4 роки тому +3

      Fednet എന്ന് ഗൂഗിളിൽ സേർച്ച്‌ ചെയ്യുക.
      അതിനു ശേഷം fednet എന്ന് വരുന്ന federal bank site സന്ദർശിക്കുക
      Ok

    • @sreekanthparuvila2400
      @sreekanthparuvila2400 4 роки тому +1

      Computaril ethupole thanneyanu open avunnathu

    • @all4goodofficial
      @all4goodofficial  4 роки тому +1

      Yes

    • @honeyeasymaths5262
      @honeyeasymaths5262 4 роки тому +1

      Transfer ചെയുമ്പോൾ otp verification ഉണ്ടോ?... അത്‌ mail ഇൽ കിട്ടാൻ പറ്റുമോ..( otp )

    • @all4goodofficial
      @all4goodofficial  4 роки тому +1

      Mail id കൊടുക്കാൻ option ഉണ്ട്

  • @babykuttyp.p16
    @babykuttyp.p16 4 роки тому +2

    Fednet register chaithaal mathre debit card upayogichu online recharge okkea cheyyaan pattuka ullu ...? Plzz reply

    • @all4goodofficial
      @all4goodofficial  4 роки тому +1

      Debit card ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾക്ക്‌ fednet രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല

  • @vikneesh3524
    @vikneesh3524 4 роки тому +10

    Fednet app user name password ano fed mobile app use cheyyan upayogikkendathu
    Please rply

    • @all4goodofficial
      @all4goodofficial  4 роки тому +1

      അല്ല fednet user name പാസ്സ് വേർഡ് എന്നിവ വേറെ സെറ്റ് ചെയ്യണം
      Fed mobile വേറേ app ആണ്

    • @dileept434
      @dileept434 4 роки тому +2

      Fednet മാത്രം ഉള്ളൂ fed മൊബൈൽ app ഇല്ല ഞാൻ fednet instal ചെയ്തപ്പോൾ transation disable ആണ് കൊടുത്തത് അത്‌ കാരണം moneytransation സാധിക്കുന്നില്ല enable ചെയ്യാൻ settingil സാധിക്കുന്നതും ഇല്ല

    • @all4goodofficial
      @all4goodofficial  4 роки тому +2

      Add beneficiary options click ചെയ്തു അയക്കേണ്ട ആളെ add ചെയ്യാൻ പറ്റുമോ എന്ന് നോക്കു പറ്റുമെങ്കിൽ അതുവഴി ട്രാൻസ്ഫർ ചെയ്യാല്ലോ

  • @noushad110
    @noushad110 Рік тому

    Fednet active ചെയ്യണമെങ്കിൽ ബാങ്കിൽ registration ചെയ്ത mobile number തന്നെ mobile ൽ നിർബന്ധമാണൊ?

  • @latheefkuttikkadan
    @latheefkuttikkadan 3 роки тому +4

    Fednet ഉപയോഗിച്ച് എങ്ങിനെയാണ് electricity bill അടക്കുന്നത് എന്ന് വിശദീകരിക്കാമോ.?

  • @vijithkundara9562
    @vijithkundara9562 Рік тому

    മുൻപ് ഒരു തവണഞാൻ ഞാൻ fednet ഉപയോഗിച്ചത്ആരുന്നു. ഫോൺ നഷ്ടംപെട്ടപ്പോൾ പിന്നെ പുതിയത് ഫോണിൽ ഓപ്പൺ ആക്കാൻ log in password മറന്നു പോയി. അതിന് എന്താ ഒരു വഴി

  • @arjunlohithparju4228
    @arjunlohithparju4228 4 роки тому +3

    Oru paad password adichu nooki ..but onnm valid aavunnilla ...new user aanu

    • @all4goodofficial
      @all4goodofficial  4 роки тому +2

      നിങ്ങൾ പുതിയ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യൂ
      ഉദാഹരണം :-
      automatiC684286865&

    • @arjunlohithparju4228
      @arjunlohithparju4228 3 роки тому +1

      @@UA-camcreators498 haaa aavanilla

    • @arjunlohithparju4228
      @arjunlohithparju4228 3 роки тому +1

      @@UA-camcreators498 Onnum angtt Sheri aavanilaaa...ellom ooroo problems aanu .fed book um kittanila

  • @nadhunadhu9693
    @nadhunadhu9693 3 роки тому +2

    Fednet സെറ്റ് ചെയ്‍തു എന്നാൽ റെഡി ആയില്ല അതുകൊണ്ട് ഞാൻ സെറ്റ് ചെയ്യാതെ ഡിലീറ്റ് ചെയ്യാൻ പറ്റുമോ

  • @sumeshkumar5492
    @sumeshkumar5492 4 роки тому +9

    ഇതുവഴി ആധാർ നമ്പർ add ചെയ്യാൻ സാധിക്കുമോ?

    • @all4goodofficial
      @all4goodofficial  4 роки тому +2

      തീർച്ചയായും പറ്റും

    • @pranav2368
      @pranav2368 4 роки тому +2

      Pattum bro

    • @pranav2368
      @pranav2368 4 роки тому +1

      ആധാർ മാത്രമല്ല നമ്മുടെ ഫോട്ടോ വരെ അപ്‌ലോഡ് ചെയ്യാൻ പറ്റും

    • @all4goodofficial
      @all4goodofficial  4 роки тому +1

      Yes

  • @safwan5949
    @safwan5949 4 роки тому +2

    Sir.
    ഞാൻ fed net ൽ transaction ചെയ്യുമ്പോൾ transaction desable എന്നാണ് പറയുന്നത് please help

    • @all4goodofficial
      @all4goodofficial  4 роки тому +1

      നിങ്ങൾ transaction enable ചെയ്തിട്ടുണ്ടാവില്ല

    • @safwan5949
      @safwan5949 4 роки тому +1

      @@all4goodofficial sir.
      Enable ആകുന്നില്ല.

  • @sabithmushrifa2889
    @sabithmushrifa2889 4 роки тому +3

    Nri അക്കൗണ്ട് വെച്ചു വിദേശത്തു നിന്ന് നടക്കുമോ

    • @all4goodofficial
      @all4goodofficial  4 роки тому +1

      ശ്രെമിച്ചു നോക്കു

  • @mujeebpanmana
    @mujeebpanmana 2 роки тому

    Fednet ൽ beneficariyil യിൽ Hdfc bank add ചെയ്യാൻ പറ്റുന്നില്ല.

  • @musthafaeladath
    @musthafaeladath 4 роки тому +3

    Fed net വഴി kseb ബില്ല്‌ അടക്കാനുള്ള വഴി പറഞ്ഞു തരാമോ

  • @munnasmunna7612
    @munnasmunna7612 4 роки тому +2

    ഹലോ ഞാൻ fed mobile app ആണ് യുസ് ചെയ്യുന്നത് അതിൽ ട്രാൻസാക്ഷൻ ചെയുന്ന അകൗണ്ട് ഡീറ്റൈൽ കാണിക്കുന്നില്ല അത് fednet ആപ്പ്ല് കാണിക്കുമോ ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു

  • @khajahussain4456
    @khajahussain4456 4 роки тому +7

    Fed mobile und fed net register akunnillaa

    • @akhilrv9952
      @akhilrv9952 4 роки тому +1

      Fed mobile vere user id pass word create cheyyanam
      Ennale upayogikkan pattu

    • @all4goodofficial
      @all4goodofficial  4 роки тому +1

      എന്താ കുഴപ്പം പറയു
      ശെരിയാക്കാം

    • @khajahussain4456
      @khajahussain4456 4 роки тому +1

      @@all4goodofficial acout no adikkumbol al ready registr ennan parayunnad

    • @khajahussain4456
      @khajahussain4456 4 роки тому +2

      Fed mobl und

    • @all4goodofficial
      @all4goodofficial  4 роки тому +3

      Fednet ഓപ്പൺ ചെയ്തു forget user id click ചെയ്ത് അക്കൗണ്ട് number enter ചെയ്തു വെരിഫൈ ചെയ്യുക
      User id കിട്ടും
      അതുപോലെ പാസ്‌വേഡ്
      രണ്ടും ലഭിച്ച ശേഷം ഓപ്പൺ ചെയ്യുക
      Ok

  • @JensonCV-v7j
    @JensonCV-v7j 4 місяці тому +1

    App I am installing the problem is can't transfer payment in Nre account. to other account.also in my Nro self account. Please reply.

  • @safwan5949
    @safwan5949 4 роки тому +3

    Sir fed net ൽ transaction password മറന്നാൽ എങ്ങനെ clear ചെയ്യും

    • @all4goodofficial
      @all4goodofficial  4 роки тому +1

      അതിന്റെ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യും

    • @invisiblereporter_
      @invisiblereporter_ 9 місяців тому

      Transaction ന് വേണ്ടി ചെയ്യാൻ നോക്കിയപ്പോൾ atm valid year കൊടുക്കാൻ കൃത്യമായി കാണുന്നില്ല ​@@all4goodofficial

  • @nadhunadhu9693
    @nadhunadhu9693 3 роки тому +1

    Halo bhayi fednet njan ready ennal correct aayilla eppol njan adicha ellam problem aayi athukonde ellam delete chethitte new ready akkam help me

  • @mallugram5169
    @mallugram5169 3 роки тому +5

    Password yenggane sett cheyyam

  • @hamsafar4552
    @hamsafar4552 4 роки тому +2

    Fednet ആണ് ഞാനും ഉപയോഗിക്കുന്നത്.. അതിന്റെ പാസ്സ്‌വേർഡ്‌ മറന്നു.. pls help

  • @mukeshsv1616
    @mukeshsv1616 4 роки тому +6

    ഇ app ഉപയോഗിച്ച് വിദേശത്ത് നിന്ന് പണം അയക്കാൻ പറ്റുമോ
    ഫെഡ്‌മൊബൈൽ ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല
    മറുപടി പ്രതീക്ഷിക്കുന്നു

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഇവിടത്തെ അക്കൗണ്ട് യൂസ് ചെയ്യുന്നുണ്ടെങ്കിൽ പറ്റും

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഇവിടെ ഓപ്പൺ ചെയ്ത അക്കൗണ്ട് ആണോ

    • @basiljoy9780
      @basiljoy9780 4 роки тому +1

      @@all4goodofficial sir new login cheyan pattunilaa atenta

  • @shamjeersp9189
    @shamjeersp9189 3 роки тому

    ഞാൻ ഫസ്റ്റ് ആണ് ഫെഡ് നെറ്റ് ഉപയോഗിക്കുന്നത് നിങ്ങൾ പറഞ്ഞത് പോലെ അക്കൗണ്ട്‌ നമ്പർ അടിച്ചപ്പോൾ അതിൽ കാണിക്കുന്നു നേരത്തെ ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഞാൻ ഫെഡ് മൊബൈൽ അല്ലാതെ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്തായിരിക്കും കാരണം ഞാൻ ഫോർഗെറ്റ്‌ പാസ്‌വേഡ് യൂസർ നെയിം ചെയ്തു നോക്കി എന്നിട്ടും ഓപ്പൺ ആവുന്നില്ല????

  • @akhilrv9952
    @akhilrv9952 4 роки тому +4

    Fed mobile fednet eva thammil entha vethyasam?

    • @all4goodofficial
      @all4goodofficial  4 роки тому +3

      ഫെഡ്‌മൊബൈൽ easy ആണ് പിന്നെ function കുറവാണ്
      എന്നാൽ fednet ഒരുപാട് കാര്യങ്ങൾ ബാങ്കിൽ പോകാതെ ചെയ്യാൻ സാധിക്കും

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഇല്ല

    • @kmj604
      @kmj604 4 роки тому +1

      @Irshad beerichery yes

    • @kmj604
      @kmj604 4 роки тому

      @Irshad beerichery pattum

  • @thahirc4434
    @thahirc4434 4 роки тому +1

    New use enganeya net banking cheyyuka... ithil kaanikkunna user name bankil ninn kittunna user name aano? Ee vdeoyil first stepil kaanukkunna user name athengane kittuka? Accnt number koduthaal aa user name kittumo? Atho bankilek vilich chodikkano.. nja uaeyil ullath ividann undakiya accnt aanu

    • @all4goodofficial
      @all4goodofficial  4 роки тому +1

      അല്ല
      നമ്മൾ സെറ്റ് ചെയ്യുന്നതാണ്
      വീഡിയോയിൽ കാണുന്ന പോലെ ചെയ്തു നോക്കു

    • @thahirc4434
      @thahirc4434 4 роки тому

      @@all4goodofficial ok

    • @thahirc4434
      @thahirc4434 4 роки тому +1

      @@all4goodofficial ithil transaction password undakunnath? Ath kaanikkunnillallo

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഞാൻ നേരത്തെ ട്രാൻസാക്ഷൻ പാസ്സ് വേർഡ് create ചെയ്തിട്ടുണ്ട് അതിനാൽ വീണ്ടും ചെയ്യാൻ സാധിക്കില്ല
      നിങ്ങൾ ഒരു password creat ചെയ്താൽ mathi

  • @naveenababy6651
    @naveenababy6651 4 роки тому +3

    Mobile number change cheyyan pattuvo account nte

    • @all4goodofficial
      @all4goodofficial  4 роки тому +1

      Fednet വഴിയും പറ്റും
      Atm കൗണ്ടറിൽ പോയാലും പറ്റും

    • @naveenababy6651
      @naveenababy6651 4 роки тому +1

      Fed net vazhi egganeya change cheyyunne onnu parayavo

    • @all4goodofficial
      @all4goodofficial  4 роки тому +1

      Profile option click cheyth edit ചെയ്യുന്ന ഓപ്ഷനിൽ നമ്പർ change ചെയ്യാം

    • @naveenababy6651
      @naveenababy6651 4 роки тому +1

      @@all4goodofficial ok thanks

  • @vishnusomasekharan9111
    @vishnusomasekharan9111 4 роки тому +1

    ഞാൻ മുൻപ് രജിസ്റ്റർ ചെയ്തിരുന്നു. പക്ഷേ ഇപ്പൊൾ id, password മറന്നു പോയി. എന്നാലും എല്ലാ മാസവും account statement mail വരുന്നുണ്ട്. തുറക്കാൻ കഴിയുന്നില്ല. I'd, password recover ചെയ്യാൻ കഴിയുമോ.

    • @all4goodofficial
      @all4goodofficial  4 роки тому +1

      തീർച്ചയായും.
      ഇ ചാനലിൽ യൂസർ name പാസ്സ്‌വേർഡ്‌ എന്നിവ കണ്ടു പിടിക്കുന്ന വീഡിയോ ഉണ്ട്
      ചാനലിൽ വീഡിയോ ലിസ്റ്റിൽ പോയി വീഡിയോ കാണു

    • @vishnusomasekharan9111
      @vishnusomasekharan9111 4 роки тому +1

      Link തരാമോ please

    • @all4goodofficial
      @all4goodofficial  4 роки тому

      ua-cam.com/play/PL_OceKTTJnLDnp1XCWRdOZYx340S_qiul.html

  • @hashimtk2094
    @hashimtk2094 4 роки тому +4

    Hdfc bng chayou moo

  • @MusthafaKader12
    @MusthafaKader12 4 роки тому +1

    Fednet ഇൽ പുതിയ യൂസർ name ഉം പാസ്സ്വേർഡും സെറ്റ് ചെയ്തു പക്ഷെ ലോഗിൻ ചെയ്യുമ്പോൾ kyc രെജിസ്ട്രേഷൻ ചോദിക്കുന്നു. എന്റെ ഒരേ atm കേടിൽ തന്നെയാണ് nri യും nro യും ഉപയോഗിക്കുന്നത്. Nro അക്കൗണ്ട് നമ്പർ വെച്ചാണ് reset ചെയ്തത്. ആദ്യം ലോഗിൻ unblock ചെയ്യാൻ ആവശ്യപ്പെട്ടു അത് ചെയ്തപ്പോൾ kyc ചോദിക്കുന്നു എന്ത് ചെയ്യണം..??

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഒരിക്കൽ കൂടെ kyc ചെയ്തു നോക്കു

    • @MusthafaKader12
      @MusthafaKader12 4 роки тому +1

      @@all4goodofficial ഞാൻ സൗദിയിൽ ആണ്. 9 വർഷം മുമ്പ് ഇവിടുന്ന് തന്നെ ഓപ്പൺ ചെയ്തതാണ്

    • @MusthafaKader12
      @MusthafaKader12 4 роки тому +1

      @@all4goodofficial KYC എങ്ങിനെയാ രജിസ്റ്റർ ചെയ്യുന്നത്??

  • @niyasec4292
    @niyasec4292 4 роки тому +3

    One month federal ബാങ്കിൽ എത്ര ക്യാഷ് ട്രാൻസ്ഫർ നടത്താൻ പറ്റും

    • @all4goodofficial
      @all4goodofficial  4 роки тому +1

      ലിമിറ്റ് നമ്മുക്ക് സെറ്റ് ചെയ്യാവുന്നതാണ്

  • @afuback9358
    @afuback9358 4 роки тому +2

    Fednet already sett cheydh ennu kanikkunnu but ippo enikk pswrd onnum ormayillla appo engana login cheyyum? Entay nri account aanu fed Mobaile use cheyyunnund enikku ippo nattil ulla cash entay accountinl mattan sadha accountil ittu entay nri accountil mattan pattumo adh one ethra varay mattam angenay transfer cheyyumpol enthenkilum commission bankilekk povumo
    Pls idhintay oru reply pradheekshikkunn

    • @all4goodofficial
      @all4goodofficial  4 роки тому +2

      ഇതിന്റെ വീഡിയോ ഉടനെ ചെയ്യാം

    • @afuback9358
      @afuback9358 4 роки тому +2

      Tnx waiting

  • @jebinjeswinvlogs9789
    @jebinjeswinvlogs9789 3 роки тому

    Credit card ന് apply ചെയ്തു, otp confirm കൊടുത്തിട്ട് next സ്റ്റെപ്പിലേക്കു പോകുന്നില്ല, what is the reason...?

  • @nadhunadhu9693
    @nadhunadhu9693 3 роки тому +1

    ഭായി ഞാൻ ചോദിച്ചതെ fednet സെറ്റ് ചെയ്‍തു എന്നാൽ എല്ലാം. കുളമായി അതുകൊണ്ട് അതെ ഡിലീറ്റ് ചെയ്യയാണ് പറ്റുമോ

  • @noufalparambil4215
    @noufalparambil4215 4 роки тому +1

    റെജിസ്റ്റർ ചെയ്യാൻ ശ്രമിക്കുമ്പോൾ ഈ അക്കൗണ്ട് ഓൾ റെഡി റെജിസ്റ്റേസ് ആണ് കസ്റ്റമർ കെയറിൽ വിളിക്കാൻ പറയുന്നു. യൂസർ നെയിം പാസ്സവേഡ് ഞാൻ ഉണ്ടാക്കിയിട്ടില്ല എങ്ങിനെയുണ്ടാക്കും? ഞാൻ ഫെഡ് മൊബൈൽ യൂസ് ചെയ്യുന്നുണ്ട് . എൻറെ അക്കൗണ് NRE Saving ആണ്

    • @all4goodofficial
      @all4goodofficial  4 роки тому +1

      Nre ആയതു കൊണ്ട് വെക്തമായി അറിയില്ല കസ്റ്റമർ കെയറിൽ വിളിച്ചു നോക്കു

    • @noufalparambil4215
      @noufalparambil4215 4 роки тому +1

      @@all4goodofficial thanks

  • @sunilvarghese5309
    @sunilvarghese5309 4 роки тому +1

    ഫെഡ് നെറ്റ് ആപ്പിൽ പൈസ സെന്റ് ചെയ്യാൻ നോക്കുമ്പോൾ ട്രൻസേഷൻ പാസ്‌വേഡ് ചോദിക്കുന്നു. ഇതു എങ്ങിനെ കിട്ടും?

    • @all4goodofficial
      @all4goodofficial  4 роки тому +1

      ട്രാൻസാക്ഷൻ password നമ്മൾ സെറ്റ് ചെയ്യണം

  • @ck-xr6ep
    @ck-xr6ep 4 роки тому +1

    ഞാൻ fed mobail ആൺ ആദ്യം ഓപ്പൺ ചെയ്യാൻ നോക്കിയത് അത് കംപ്ലീറ്റ് ആയില്ല പിന്നെയാണ് fed net open ചെയ്യുന്നത് അതിൽ അക്കൗണ്ട് നമ്പർ കൊടുത്ത് കണ്ടിന്യൂ ചെയ്തപ്പോൾ അക്കൗണ്ട് ആൾറെഡി രജിസ്റ്റർ എന്നാണ് കാണിക്കുന്നത് ഞാൻ ഇനി എന്തു ചെയ്യണം fed net ഓപ്പൺ ചെയ്യാൻ

    • @all4goodofficial
      @all4goodofficial  4 роки тому +1

      Fednet user id കണ്ടുപിടിക്കാൻ നോക്കു

    • @ck-xr6ep
      @ck-xr6ep 4 роки тому +1

      @@all4goodofficial user id ഒന്നും കിട്ടിയിട്ടില്ല

    • @all4goodofficial
      @all4goodofficial  4 роки тому +1

      നിങ്ങൾ alredy ചെയ്തിട്ടുണ്ട് എന്നല്ലേ പറയുന്നത് അതുകൊണ്ടാണ് forget user id ഓപ്ഷൻ clik ചെയ്യാൻ പറഞ്ഞത് അങ്ങനെ നോക്കു

  • @sanjut8482
    @sanjut8482 4 роки тому +1

    യൂസർ ഐഡിയും പാസ്സ്‌വേഡും മറന്നു പോയി ഫോർഗെറ്റ്‌ അടിച്ചു കേറാൻ നോക്കിയപ്പോൾ യൂസർ ഐഡി മെസ്സേജ് വരുമെന്ന് പറയുന്നു പക്ഷെ മെസ്സേജ് വരുന്നില്ല എന്ത് ചെയ്യും

    • @all4goodofficial
      @all4goodofficial  4 роки тому +1

      ബാങ്കിൽ link ചെയ്ത നമ്പർ ആണ് കൊടുത്തതെങ്കിൽ msg വരും. ഇനി വരുന്നില്ലെങ്കിൽ നിങ്ങളുടെ ബ്രാഞ്ചിൽ വിളിച്ചു കാര്യം പറയുക

  • @rajeshkumarpillai2685
    @rajeshkumarpillai2685 9 місяців тому

    എന്റെ NREഅക്കൗണ്ട് ആണ്. ഫെഡ് മൊബൈലും ഉണ്ട്. പക്ഷേ ഫെഡ് നെറ്റ് ഓപ്പൺ ആക്കാൻ പറ്റുന്നില്ല

  • @Abdulmajeed-dy5zw
    @Abdulmajeed-dy5zw 3 роки тому +2

    Log in cheyyan pattunilla nian 3 pravishyam try cheyth nokki

  • @sibink1663
    @sibink1663 4 роки тому +1

    Fednet registration ok aanu ennu kaanikyunnund....forgot ID um forgot password um select chaidhitt a/c number um phone number um kodukkumbol check cheyyan parayunnu....

  • @sujeshvariyath
    @sujeshvariyath 4 роки тому +2

    Bro enik NRE A/C anu. So enik NRO account tudangan bankil anweshichsppol , venel enik tanne swanthamayi NRO a/c create cheyyam thru fednet ennu avare paranju. Athengane cheyyam ? Plz advise .

    • @all4goodofficial
      @all4goodofficial  4 роки тому +2

      അതിന്റ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാം
      Ok

  • @dilnachinnuzz2196
    @dilnachinnuzz2196 2 роки тому

    Fedmobile il notification varum...fednetil notifications enganeya kaanuka...?Means,Arengilum money transfer cheythal account il vannitundenn notifications varuo...!?🤔

  • @sajups6011
    @sajups6011 2 роки тому

    എനിക്ക് ബാങ്കിൽ നിന്നും fednet password userid ഉണ്ട് എന്നാൽ എനിക്ക് password chnage ചെയ്യാൻ പറ്റുന്നില്ല എങ്ങനെ ആണ് ചെയ്യുന്നത് video link അയക്കാൻ പറ്റുമോ

  • @saidumuhammed1379
    @saidumuhammed1379 3 роки тому +1

    നിങ്ങൾ കാണിക്കുന്ന demo ഞാൻ ചെയ്തു നോക്കി. എന്ത് ചെയ്താലും reply വരുന്നത് invalidpassword or യൂസർ id അതിനു നിങ്ങൾ പറഞ്ഞ follow up ചെയ്ത് നോക്കി. Federal ബാങ്കിന്റെ ബ്രാഞ്ചിൽ ചെന്നാൽ ശരിയാക്കി തരുമോ

    • @Abudawoodpandikkad
      @Abudawoodpandikkad 3 роки тому +1

      ഫോൺ ഓഫ്‌ ചെയ്തു ഓൺ ചെയ്തു നോക്കു

  • @HUNTERGaming-qu5ut
    @HUNTERGaming-qu5ut 4 роки тому +1

    ബ്രോ ഞാൻ ഫെഡ് നെറ്റ് എന്ന ആപ്പ് ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ താങ്കൾ പറഞ്ഞതുപോലെ ഞാൻ ഒരു യൂസർ ഐഡി സെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല. അവിടെ എങ്ങനെയാണ് കാണിക്കുന്നത് (you have entered an invalid login password. Please login a valid password) അവിടെ എങ്ങനെയാണ് കാണിക്കുന്നത് എന്താണ് ചെയ്യുക ബ്രോ???😔

    • @all4goodofficial
      @all4goodofficial  4 роки тому +1

      Password set ചെയുമ്പോൾ
      8 അക്കത്തിൽ കൂടുതൽ ഉണ്ടാവണം അതിൽ ക്യാപിറ്റൽ, സ്മാൾ ലെറ്റർ, ചിഹ്നം, സംഖ്യ എന്നിവ ഉണ്ടാവണം
      ഉദാഹരണം Fkurgnkb8575246&
      ഇതുപോലെ ശ്രെമിച്ചു നോക്കു

  • @anasnp9763
    @anasnp9763 3 роки тому

    എനിക്ക് യൂസർ ഐഡി പാസ്‌വേഡ് ഒന്നും ലോഗിൻ ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യാൻ പറ്റും ബാക്കി എല്ലാം ഒക്കെ ആണ് പൈസ അയക്കാൻ പറ്റുന്നുണ്ട് ബട്ട് യൂസർ ഐഡി പാസ്‌വേഡ് മാത്രം ചെയ്യാൻ കഴിയുന്നില്ല

  • @afsaldarwiafsal5767
    @afsaldarwiafsal5767 4 місяці тому

    Njan already fed mobile aanu use cheyyunnath
    Fednet lekk marumbol beneficiary adyam muthal add cheyyendathundo. Atho fed mobile le beneficiary’s automatic aayi fednet l varumo?

  • @siveswar
    @siveswar 4 роки тому +2

    Sign ചെയ്യാൻ സാധിക്കുന്നില്ല invalid mobile number /Email id updateed in your account എന്ന് കാണിക്കുന്നു എന്താണ് ചെയേണ്ടത്

    • @all4goodofficial
      @all4goodofficial  4 роки тому +2

      ബാങ്കിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ, അക്കൗണ്ട്‌ ഓപ്പൺ ചെയ്തപ്പോൾ ഫോമിൽ yes കൊടുത്തിട്ടുണ്ടോ
      ബാങ്കിൽ മൊബൈൽ നമ്പർ ഇമെയിൽ id രജിസ്റ്റർ ചെയ്തിട്ടുണ്ടോ

    • @siveswar
      @siveswar 4 роки тому +1

      @@all4goodofficialഅക്കൗണ്ട് കുറെ വർഷം ആയി എടുത്തിട്ട്,നമ്പർ കൊടുത്തിട്ടുണ്ട്. ട്രാൻസ്റ്റക്ഷന് നടക്കുമ്പോൾ മെസ്സേജ് വരുന്നുണ്ട്, ഫെഡ് ബുക്ക്‌ ആക്റ്റീവ് ആണ്, ഫെഡ്നെറ്റ് കിട്ടുന്നില്ല

    • @all4goodofficial
      @all4goodofficial  4 роки тому +2

      Zero ബാലൻസ് അക്കൗണ്ട്‌ ആണോ

    • @siveswar
      @siveswar 4 роки тому +1

      @@all4goodofficial അല്ല

    • @all4goodofficial
      @all4goodofficial  4 роки тому +2

      സാധാരണ ഇതൊക്കെയാണ് പ്രശനങ്ങൾ
      Fedmoble use cheythu നോക്കു

  • @nijumonus1123
    @nijumonus1123 4 роки тому +1

    ഒരു transscation കഴിയുബോൾ അതിന്റെ statemnt ഡൗൺലോഡ് കാണിക്കുവല്ലോ?.. അത്‌ ഡൗൺലോഡ് ചെയ്താൽ അത് എവിടെ ആണ് save ആകുന്നതു... അത് അറിയാത്തതു കൊണ്ട് സ്ക്രീൻഷോട്ട് ആണ് എടുക്കുന്നത.... Plz replay

  • @dayadenkon1118
    @dayadenkon1118 3 роки тому

    ഞാൻ കുവൈറ്റിൽ ആണ്.. ഇപ്പോൾ ഞാൻ ഒരു ac ഓപ്പൺ ചെയ്തു. എനിക്ക് കുവൈറ്റ് നമ്പർ വച്ചു activate ചെയ്യാനും fednet ഉപയോഗിക്കാനും കഴിയുമോ..

  • @afrincattery781
    @afrincattery781 Рік тому

    Fed mobile ലിൽ new debit card number ചേർക്കാൻ ഒന്ന് പറഞ്ഞു തരാമോ .പഴയ ഡെബിറ്റ് card number aan കിടക്കുന്നത്.

  • @AutotecKishor
    @AutotecKishor 4 роки тому +1

    Nai nro ccount ഉപയോഗിച്ച് upi apps ഏതാണ് ചെയ്യാൻ സാധിക്കുക.. fednet ഉപയോഗിച്ച് ഓൺലൈൻ പേയ്‌മെന്റ് ചെയ്യാൻ സാധിക്കുവോ.. fed മൊബൈൽ use ചെയ്യുന്നുണ്ട്.. പക്ഷെ ഓൺലൈൻ payment പറ്റില്ല..

    • @all4goodofficial
      @all4goodofficial  4 роки тому +2

      Fednet പറ്റും

    • @AutotecKishor
      @AutotecKishor 4 роки тому +1

      @@all4goodofficial google പേ പോലുള്ളത് nri അക്കൗണ്ടിൽ use ചെയ്യാൻ സാധിക്കുന്നില്ല..

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഗൂഗിൾ പേ upi app ആണ്. അതുകൊണ്ടാണ്.

  • @musthafa37
    @musthafa37 3 роки тому

    Fed net വഴി kseb bill അടക്കാൻ പറ്റുമോ...? Fed mobile വഴി ചെയ്യാം fed mobile otp വരാത്തതുകൊണ്ട് uninstall ചെയ്തു.

  • @rameshkaruparambil8037
    @rameshkaruparambil8037 2 роки тому

    Account single ആണോ അതോ joint account ആണോ എന്ന് ചോദിക്കുന്നില്ല.
    അതുകൊണ്ടു എനിക്ക് മുന്നോട്ട് പോകുവാൻ കഴിയുന്നില്ല.
    error മെസേജ് വരുന്നു എന്ത് ചെയ്യും

  • @muhamedali3062
    @muhamedali3062 3 роки тому +1

    എന്റെ fed net ബ്ലോക്കായി ഇനി എങ്ങനെ യാണ് റീ ഓപ്പൺ ചെയ്യുക വിശദമായി ഒന്ന് പറഞ്ഞു തരണം

  • @marhabafaisal9915
    @marhabafaisal9915 3 роки тому +1

    ഇതിൽ നിന്ന് യെങ്ങനെ യാണ് k s e b ബില്ല് അടക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @kpradeep2874
    @kpradeep2874 3 роки тому

    Hi അക്കൗണ്ട് ഓപ്പൺ ചെയുന്നു വരെ ok പിന്നെ നിങ്ങൾ പറഞ്ഞ left side 3 lines ക്ലിക്ക് ചെയുന്ന സമയം 3option മാത്രമേ കാണാൻ പറ്റുന്നില്ല quick pay സെൻറ് Money onnum കാണുന്നില്ല

  • @faisalkulangara2118
    @faisalkulangara2118 3 роки тому

    Fednet sign ചെയുന്ന സ്ക്രീൻ ഇപ്പോൾ ചേഞ്ച്‌ cheythittundo.ഒരു വരിഫിക്കേഷൻ code കാണിക്കുന്നു

  • @dreamdreams7695
    @dreamdreams7695 2 роки тому

    Haiii... Login cheyyumbol 3 option മാത്രമേ dash board ഇൽ വരുന്നുള്ളു എന്താ ചെയ്യേണ്ടത് ഞാൻ വിദേശത്താണ്

  • @ganeshganesh.r8272
    @ganeshganesh.r8272 3 роки тому +1

    Hello sir enikku ithil password set cheyyan pattunnillaa..
    Stong aavunnillaaa ethra try cheythittum... so will you help me...???

    • @all4goodofficial
      @all4goodofficial  3 роки тому +1

      All4good9876654&
      ഇതുപോലെ നോക്കു

  • @jaisonvarickanickal5361
    @jaisonvarickanickal5361 4 роки тому +2

    verification Code അടിച്ചു കൊടുത്തിട്ടും ബാക്കി വരുന്നില്ല പിന്നെയും പിന്നെയും verification code വന്നുകൊണ്ടിരിക്കുന്നു

  • @nihaskoonarath6758
    @nihaskoonarath6758 3 роки тому +1

    Enik ipol fednet vazhi flipcartinnu purchSe cheyyan entha oru vazhi

  • @abushaliyavp7125
    @abushaliyavp7125 3 роки тому +1

    എനിക്ക് fedral bankil അക്കൗണ്ട് ഉണ്ടായിരുന്നു ഇപ്പോൾ അതിൻ്റെ Detail അറിയാൻ എന്താണ് ചെയ്യേണ്ടത് ?

  • @jenitamarythomas8474
    @jenitamarythomas8474 4 роки тому +1

    Oru doubt und please reply. Oru transaction ipo not successful enu kanichal Pineed atu automatically successful akumo? Means namade acil ninum debit akumo ah amount?

    • @all4goodofficial
      @all4goodofficial  4 роки тому +2

      ഇല്ല. Processing എന്നാണ് കാണിക്കുന്നതെങ്കിൽ debit ആകും
      സാധാരണ failed എന്നാണല്ലോ കാണിക്കുന്നത്.
      എത്ര time ആയി.
      Refresh ചെയ്തു നോക്കിയോ

    • @jenitamarythomas8474
      @jenitamarythomas8474 4 роки тому +1

      @@all4goodofficial not successful enanu kanikunath.. 1 day kazhinju..

    • @all4goodofficial
      @all4goodofficial  4 роки тому +1

      Debit ആകില്ല

  • @Musthafaponani
    @Musthafaponani 10 місяців тому

    ഞാൻ സൗദിയിൽ ആണുള്ളത് എന്റെ ഫോണിൽ നിലവിൽ സൗദി സിം ഇടാതെ നെറ്റ് ബാങ്കിംഗ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കുമോ?

  • @ratheeshs4230
    @ratheeshs4230 4 роки тому +1

    Open chaimpol error loading widgets yannukanikunu nthukond??

  • @girishcm1934
    @girishcm1934 3 роки тому

    ഒരു സംശയം രജിസ്റ്റർ ചെയ്ത sim ഫോണിൽ വേണം എന്നുണ്ടോ? നാട്ടിലെ സിം വർക്ക്‌ ആവുന്നില്ല

  • @prasanthprasanth3329
    @prasanthprasanth3329 4 роки тому +1

    ഫെഡ് നെറ്റ് യൂസർ ഐഡിയും പാസ്‌വേഡും ബാങ്കിൽ നിന്ന് അയച്ചു തന്നിട്ടുണ്ട്( പോസ്റ്റൽ വഴി) നമ്മൾ ആപ്ലിക്കേഷൻ ഫസ്റ്റ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ബാങ്കിൽനിന്ന് തന്ന ഈ യൂസർ ഐഡിയും പാസ്‌വേഡും ആണോ കൊടുക്കേണ്ടത്

    • @all4goodofficial
      @all4goodofficial  4 роки тому +2

      Yes

    • @prasanthprasanth3329
      @prasanthprasanth3329 4 роки тому +1

      @@all4goodofficial ബാങ്കിൽ നിന്ന് തന്നെ യൂസർ ഐഡിയും പാസ്‌വേഡും നൽകിയിട്ട് invalid കാണിക്കുന്നു

    • @all4goodofficial
      @all4goodofficial  4 роки тому +1

      First register cheyyanam

  • @renjithkr9853
    @renjithkr9853 Рік тому +1

    Fed net banking activate cheyyan bankil chennappol bankinte aalu ayalud phone il aanu adhyam login cheyythath... Pinne username & password ningal change cheyythal mathi enn paranju... Enthenkilum problem undo?

    • @all4goodofficial
      @all4goodofficial  Рік тому +1

      ബാങ്കിന്റെ ആള് എന്ന് ഉദ്ദേശിച്ചത് ബാങ്കിലെ സ്റ്റാഫ് ആണോ.
      സാധാരണ ബാങ്കിലെ സ്റ്റാഫുകൾ അങ്ങനെ ചെയ്യാറില്ല. എന്തായാലും നിങ്ങൾ പാസ്സ്‌വേർഡ് ഉടൻ തന്നെ മാറ്റുക.

    • @renjithkr9853
      @renjithkr9853 Рік тому

      @@all4goodofficial Password appo thanne change cheyythu..👍

  • @Musthafaponani
    @Musthafaponani 10 місяців тому

    ഞാൻ പുതുതായി ഫെഡ് നെറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്..
    നിലവിൽ സൗദിയിലാണ് ഞാൻ ഉള്ളത്.. ഇവിടെ വന്ന് പുതിയ അക്കൗണ്ട് ഓൺലൈനിൽ ആരംഭിച്ചിട്ടുണ്ട്..
    പക്ഷേ അതിന്റെ യൂസർ ഐഡിയും പാസ്‌വേഡും നിന്ന് നഷ്ടപ്പെട്ടു... അക്കൗണ്ട് നമ്പറും എടിഎം കാർഡും എന്റെ പക്കൽ ഉണ്ട്..
    യൂസർ നെയിം പാസ്‌വേഡും മറന്നു പോയാൽ പാസ്സ്‌വേർഡും എന്താണ് ചെയ്യേണ്ടത്??

  • @pramodharidasan5185
    @pramodharidasan5185 4 роки тому +1

    Fednet ൽ login ചെയ്യുമ്പോൾ transaction password expiredഎന്ന് വരുന്നു. Reset ചെയ്യാനായി പഴയ password ചോദിക്കുന്നു. Transaction password ഉം login ചെയ്യാൻ ഉപയോഗിക്കുന്ന password ഉം ഒന്നാണോ? Account എടുക്കുമ്പോൾ തന്ന envelope ലെ password ഉം login ചെയ്യാനുള്ള password ഉം ഉപയോഗിച്ച് ഞാൻ try ചെയ്തു നോക്കി. ഇനി രണ്ട് attempt കൂടിയേ ബാക്കി ഉള്ളൂ... pls help

    • @all4goodofficial
      @all4goodofficial  4 роки тому +1

      രണ്ടും രണ്ടാണ്

    • @pramodharidasan5185
      @pramodharidasan5185 4 роки тому +1

      @@all4goodofficial പക്ഷെ ഏതൊക്കെ password combination നോക്കിയിട്ടും ശരിയാവുന്നില്ല

    • @all4goodofficial
      @all4goodofficial  4 роки тому

      Login password forget optio n click cheyuka appol login password set ചെയ്യുന്നതിന് താഴെ ട്രാൻസാക്ഷൻ പാസ്സ്‌വേർഡ്‌ set ചെയുന്ന ഓപ്ഷൻ കാണാം അതിൽ click ചെയ്തു പുതിയത് set ചെയ്യാം

  • @devuyez3112
    @devuyez3112 3 роки тому

    Fedmobile vazhi account set aaki.ini fednet app vechano bakki bank details collect cheyyan like account num ifsc etc....plz reply.

  • @ayshaayshu5684
    @ayshaayshu5684 4 роки тому +2

    14 digit account nmbr ahnu enter cheyan parayunnadh adh kodukkumbol invalid enn kaanikkunnu endh cheyyum

  • @ismailkozy3398
    @ismailkozy3398 2 роки тому

    Hello sir ഞാൻ ഫെഡ് നെറ്റ് ഓപ്പണാക്കി സാദാ അകൗണ്ടാണ് മറ്റൊരു ബാങ്കിൽ NRE അകൗണ്ട് ഉണ്ട് അദിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമോ

  • @sabuyusaf3488
    @sabuyusaf3488 4 роки тому +2

    എന്റെ NREA/C ആണ് ഫെഡ് നെറ്റ് വർക്ക് ആകുന്നില്ലാ എന്ത് ആണ് ചെയ്യണ്ടത്

  • @honeyeasymaths5262
    @honeyeasymaths5262 4 роки тому +1

    Fednet ന്റെ otp വരുന്നത് mail id യിലേക്ക് എങ്ങനെ set ചെയ്യാം?

    • @all4goodofficial
      @all4goodofficial  4 роки тому +2

      വീഡിയോ അപ്‌ലോഡ് ചെയ്യാം

  • @mathewvarghese4991
    @mathewvarghese4991 4 роки тому +1

    ഞാൻ കുറച്ചുനാൾ fednet ഉപയോഗിക്കുന്നുണ്ടായിരുന്നു... എന്നാൽ ഇടയ്ക്കു അത് ഓപ്പൺ അക്കാറില്ലായിരുന്നു... അത് റീഓപ്പൺ എങ്ങനെ ചെയ്യാൻ പറ്റും... ഒന്ന് പറയാമോ

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഇപ്പോൾ open ചെയുമ്പോൾ എന്താ കാണിക്കുന്നത്

    • @mathewvarghese4991
      @mathewvarghese4991 4 роки тому +1

      @@all4goodofficial പാസ്സ്‌വേഡ്‌ ചേഞ്ച്‌ ചെയ്യാൻ പറയുന്നു.. അത് ചെയ്തു ഓപ്പൺ ആക്കി... വീണ്ടും പറയുന്നു പാസ്സ്‌വേർഡ്‌ ചേഞ്ച്‌ ചെയ്യാൻ...

    • @all4goodofficial
      @all4goodofficial  4 роки тому +1

      ഒരിക്കൽ കൂടെ മാറ്റി നോക്കു

  • @muhammedubaidparoli1125
    @muhammedubaidparoli1125 4 роки тому +1

    Inavalid mibile number upadated in bank എന്ന് കാണിക്കുന്നു സൈൻ up ചെയ്യുമ്പോൾ

    • @all4goodofficial
      @all4goodofficial  4 роки тому +1

      ബാങ്കിൽ നിങ്ങളുടെ മൊബൈൽ നമ്പർ add ചെയ്തിട്ടുണ്ടോ

  • @muhsinathaha1304
    @muhsinathaha1304 2 роки тому +2

    Post matric scholarship federal Bank il അപേക്ഷിക്കാൻ പറ്റുമോ

  • @mirshadmohammad423
    @mirshadmohammad423 4 роки тому +2

    ഞ്ഞാൻ ഫെഡ് നെറ്റ് ലോഗിംഗ് ചെയ്തു ഇതിൽ മൊബൈൽ റീചാർജെ ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ അവസാനം pay എങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞാൽ മതി

  • @arismpmp4627
    @arismpmp4627 2 роки тому

    Dear.
    Sir
    Chan use cheyyithe..2ear..ayi.
    Ippol..password.reneaval..vannirikkunnu..
    New..password..koduthal..open..avunnilla😌