അന്ന് എനിക്ക് 12 വയസ്സ്, പടം ഇറങ്ങിയിട്ട് 21-22 വർഷം. വിജേഷിനെ കണ്ടാൽ ഇപ്പോൾ വെറും 22 വയസ്സ് 😂😂😂😂 എൻ കരളിൽ താമസിച്ചാൽ എന്നുള്ള പാട്ട്, അതേപോലെ കല്യാണരാമൻ, ക്രോണിക് bachelor, മീശമാധവൻ ഈ സിനിമയിലെ ഒക്കെ പാട്ട് എന്നും private ബസ് ഇൽ idumayirunnu😍
കാലം പോകുന്ന പോക്ക്. ഈ സിനിമ ഇറങ്ങുമ്പോ ഭാവിയെന്താകുമെന്ന് ആലോചിച്ചിരുന്നു.. ഇപ്പൊ ദാ ആയുസ്സിന്റെ പകുതി കഴിഞ്ഞു.. ഇപ്പോഴുള്ള ചെറുപ്പക്കാർ അടുത്ത 20 വർഷം കഴിഞ്ഞു പ്രേമലു ഇതുപോലെ ഓർക്കുമായിരിക്കും.
Hi Eliza Chechi This is Geo here Eliza chechi iam so happy to see vijesh sir.Eliza Chechi i was studying in 2nd standard while the time the movie nammal released .Now iam waiting for my civil services exams final result Nammal movie is always my all time favourite movie 🥰🥰🥰🥰🥰❤❤❤❤ Eliza Chechi your effort and initative is always really great 👏👏👏
നമ്മൾ ഗ്രാമഫോൺ ക്ലാസ്സ്മേറ്റ്സ് താപ്പാന ചക്രം സൈമൺ ഡാനിയേൽ 101 വെഡിങ് സ്വപ്നകൂട് മഞ്ഞു പോലൊരു പെൺകുട്ടി പറയാം നരൻ പുലിജന്മം ചാപ്റ്റർസ് റോയ് ലാസ്റ്റ് ബെഞ്ച് വിന്റർ പെരുമഴക്കാലം സെവെൻസ് പച്ചകുതിര അർജുൻ സാക്ഷി പതിനെട്ടാം പടി
ഇവിടെ നല്ല നടന്മാരെ താഴെയും പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഇവരൊക്കെ ഒരുമിച്ച് അഭിനയിച്ച സിനിമയിലെ ഒരു നടൻ നല്ല അഭിനേതാവ് ഇദ്ദേഹത്തിന് അവസരങ്ങൾ ഇല്ല അജു വർഗീസിനെ പോലെ എല്ലാരെ സോപ്പിട്ടു നടക്കുന്നവർക്ക് ഉള്ളൂ ഇവിടെ ചാൻസ് അത് ശരിയല്ല പുതിയ സംവിധായകരെ ശ്യാം പുഷ്കറിനെ പോലുള്ള ആൾക്കാർ ഇദ്ദേഹത്തെ യൂസ് ചെയ്യണം ഇദ്ദേഹം നല്ല നടനാണ് എന്റെ ഒരു അപേക്ഷയാണ്
ഞാൻ ist year എഞ്ചിനീയറിംഗ്നു പഠിക്കുമ്പോൾ ആണ് നൂലുണ്ടായേ കോളേജിന്റെ frontsidil രാക്ഷസിപാട്ടിന്റെ ഷൂട്ടിംഗഇൽ കണ്ടത്.ഒരു ആഴ്ച എടുത്തു ആ ഫ്രണ്ട് സൈഡ് ഷൂട്ടിംഗ്
ഞാൻ ഇടക്കൊക്കെ ഓർക്കാറുണ്ടായിരുന്നു നൂലുണ്ട വിജീഷ് എവിടെ പോയി.. എന്ന്.. നല്ല ഒരു നടൻ ആണ് വിജീഷ്... ഇദ്ദേഹത്തിന്റെ അതെ സ്റ്റായ്ൽ ല് സംസാരിക്കുന്ന ഒരു പുതുമുഖ നടൻ ഉണ്ട് പേര് അറിയില്ല.. ഞാൻ വിചാരിച്ചതു ഇങ്ങോര് ആണെന്നാണ്.... എന്തായാലും നൂലുണ്ട യെ പ്രേക്ഷകന് മുന്നിലെത്തിച്ച.. എലിസക്കു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അയ്യോ . അടിപൊളി.. 🙏 ഞാൻ ഈ അടുത്ത് ഇയാള് ഇപ്പോഴും ഉണ്ടോ എന്ന് എന്റെ oru ഫ്രണ്ടിനോട് സംസാരിക്കുന്ന ടൈമിൽ വെറുതെ ചോദിച്ചു.. അപ്പൊ അവൻ പറയുകയാ പാവം അയാൾ മരിച്ചെന്നു പണ്ടേ.. എന്തോ രോഗം വന്നെന്നു 🤣
ഇതൊരു വല്ലാത്ത ട്രാൻസ്ഫോർമേഷൻ ആയി പോയി...!! 😊❤
പ്രായം റിവേഴ്സ് ഗിയറിലാണല്ലോ ചേട്ടാ ❤️
അന്ന് എനിക്ക് 12 വയസ്സ്, പടം ഇറങ്ങിയിട്ട് 21-22 വർഷം. വിജേഷിനെ കണ്ടാൽ ഇപ്പോൾ വെറും 22 വയസ്സ് 😂😂😂😂 എൻ കരളിൽ താമസിച്ചാൽ എന്നുള്ള പാട്ട്, അതേപോലെ കല്യാണരാമൻ, ക്രോണിക് bachelor, മീശമാധവൻ ഈ സിനിമയിലെ ഒക്കെ പാട്ട് എന്നും private ബസ് ഇൽ idumayirunnu😍
എനിക്കും അന്ന് 12 ഇപ്പോൾ 34
ഗ്രാമഫോൺ ❤
നല്ല സുന്ദരൻ ആയി ❤️
ചേട്ടനെ ഒരുപാടു നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം 👍
കാലം പോകുന്ന പോക്ക്. ഈ സിനിമ ഇറങ്ങുമ്പോ ഭാവിയെന്താകുമെന്ന് ആലോചിച്ചിരുന്നു.. ഇപ്പൊ ദാ ആയുസ്സിന്റെ പകുതി കഴിഞ്ഞു.. ഇപ്പോഴുള്ള ചെറുപ്പക്കാർ അടുത്ത 20 വർഷം കഴിഞ്ഞു പ്രേമലു ഇതുപോലെ ഓർക്കുമായിരിക്കും.
ഞാൻ എഞ്ചിനീയർ ആവാൻ തന്നെ കാരണം നമ്മൾ ആണ്.. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ ഷൂട്ട് കാണാൻ പോയപ്പോ പൊട്ടിമുളച്ച ആഗ്രഹം
അടിപൊളി 😄
Hi Eliza Chechi This is Geo here Eliza chechi iam so happy to see vijesh sir.Eliza Chechi i was studying in 2nd standard while the time the movie nammal released .Now iam waiting for my civil services exams final result Nammal movie is always my all time favourite movie 🥰🥰🥰🥰🥰❤❤❤❤ Eliza Chechi your effort and initative is always really great 👏👏👏
One of the. Best compound.. All kids has to visit these kind of campus to get. Motivated in studies.
Supply മുഴുവൻ clear ചെയ്തോന്ന് ചോദിക്കടാ...😂😂😂
Hello kanddu vakil aaya njan
തടി പോയപ്പോൾ ചാൻസ് കുറഞ്ഞു.. But നല്ല രസയിരുന്നു സിനിമയിൽ ആക്ടിങ്❤❤❤❤
നല്ല കഴിവുള്ള നടൻ 👍
ഇത് ഷൂട്ട് ചെയ്യുമ്പോൾ ഞാൻ അവിടെ മൂന്നാം വർഷം, ഓർമകൾ
ചക്രം,സ്വപ്നകൂട്,ഇതിലും ഇദ്ദേഹം അടിപൊളി ആയിരുന്നു.
ഞാനും അന്ന് ചെറിയ കുട്ടി ആയിരുന്നു അതൊക്ക ഒരു കാലം 😔ഇതിലെ പാട്ട് പാടികൊണ്ട് നടക്കുമായിരുന്നു
E LIZA ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ സന്തോഷം🥰
ഇപ്പൊ കാണാൻ കൂടുതൽ ചുള്ളനായി.
നമ്മൾ ഇറങ്ങിയിട്ട് 12 വർഷം.. ഉഫ് അവതരിക 😂🔥
ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു സിനിമ കേരള വർമ്മ കോളേജിൽ വന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട്
നമ്മൾ, ഗ്രാമഫോൺ,ചക്രം,സ്വപ്നകൂട്,ക്ലാസ്സ്മേറ്റ്സ്,നരൻ എല്ലാ സിനിമകളിലും നല്ല അഭിനയം
😍😍
ee paranja ellaa cinemakkalil shredheyamaaya prekadanam ee manushyan..uh pwoli man.
he is far better than any other actor in now a days malayalam films in comic role..he should deserve a chance..❤❤
നല്ല പക്വതയുള്ള സംസാരം 🙏👌
Nice interview, vijeesh vijayan is a good actor and a person
I like Thapana❤
Tribute to Jishnu also🙏
വല്ലാത്തഒരു മാറ്റം ആയിപോയി 😊❤️👌
അപാര കഴിവുള്ള natural actor ആണ്... തടി കുറച്ചതാണ് പ്രശനം ആയത്...
Athe... Oru. Kalathu indransinunithe preshnam. Undaayirunnu
Winter എന്ന സിനിമയ്ക്കു വേണ്ടി പുള്ളി പിന്നേം വണ്ണം കൂട്ടിയിരുന്നു
അത് കൊണ്ട് പുള്ളി ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു
ചക്രം ❤️
Noolundaa
Vijeesh ettan🙏🙏🙏🙏
🥰
എനിക്ക് 8,9 വയസുള്ളപ്പോൾ ഇറങ്ങിയ പടമാണ്... അതിലെ പാട്ടൊക്കെ സൂപ്പർ ആണ്
നമ്മൾ
ഗ്രാമഫോൺ
ക്ലാസ്സ്മേറ്റ്സ്
താപ്പാന
ചക്രം
സൈമൺ ഡാനിയേൽ
101 വെഡിങ്
സ്വപ്നകൂട്
മഞ്ഞു പോലൊരു പെൺകുട്ടി
പറയാം
നരൻ
പുലിജന്മം
ചാപ്റ്റർസ്
റോയ്
ലാസ്റ്റ് ബെഞ്ച്
വിന്റർ
പെരുമഴക്കാലം
സെവെൻസ്
പച്ചകുതിര
അർജുൻ സാക്ഷി
പതിനെട്ടാം പടി
Wow ✌️😄
@@SEEWITHELIZA ☺️
അത് കലക്കി
Sevens
@@misbahnambdy4330 പതിനെട്ടാമത് എഴുതിയിരിക്കുന്നത്?
Nammal❤❤❤Noolunda❤❤❤
😍
ഇനിയും.കോളേജ് സിനിമയിൽ.അഭിനയിക്കാഠ.
ഇവിടെ നല്ല നടന്മാരെ താഴെയും പൃഥ്വിരാജ് ജയസൂര്യ കുഞ്ചാക്കോ ബോബൻ ഇവരൊക്കെ ഒരുമിച്ച് അഭിനയിച്ച സിനിമയിലെ ഒരു നടൻ നല്ല അഭിനേതാവ് ഇദ്ദേഹത്തിന് അവസരങ്ങൾ ഇല്ല അജു വർഗീസിനെ പോലെ എല്ലാരെ സോപ്പിട്ടു നടക്കുന്നവർക്ക് ഉള്ളൂ ഇവിടെ ചാൻസ് അത് ശരിയല്ല പുതിയ സംവിധായകരെ ശ്യാം പുഷ്കറിനെ പോലുള്ള ആൾക്കാർ ഇദ്ദേഹത്തെ യൂസ് ചെയ്യണം ഇദ്ദേഹം നല്ല നടനാണ് എന്റെ ഒരു അപേക്ഷയാണ്
ഇദ്ദേഹം കുറച്ചു നാൾ വിദേശത്തു ആയിരുന്നല്ലോ
ഇഷ്ട്ടം ❤️🎉
പെട്ടെന്ന് ഓർമ്മ വന്ന പടങ്ങൾ ,,,, നമ്മൾ സ്വപ്നക്കൂട് . ഞാൻ അർജുനൻ ,,,, നരൻ ,,,,
Thank you
Talented actor❤
നല്ല ഇൻ്റർവ്യൂ...സിംപിൾ...താങ്കൾ തിരിച്ചു വരും
Thank you
Dear anchor, prepare well. Be careful when discuss sensitive topic. All the best
ഇദ്ദേഹം തടി കുറച്ചതാണ് അവസരങ്ങൾ കുറയാൻ കാരണം
Athu asukam aayirunnu thadi athu kuracillel iyaal undaavumaayirunnilla
jose kurian
Eliza, congratulations.
*ആ തടി ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം ക്ലിക്ക് ആയേനെ*
Sathyam
Idavazhiyil naamaadyam kandappol...
Kusruthiyumaaay maranjavaleeee.......
Chirichudanjuuu nin, karivalakal..
Verutheee neee pinangi ninnu.. ❣
😂 ITHRAEM kaalam evide aayirunnu brother...iniyum Varanam 💪💪🙏🙏🌹🌹💖💖😎
Good actor
Ayyo ithoru vallatha transformation
🥰
Good actor ❤
22 varsham. 2002
Thadi korachittum cinemayil undayitundallo ❤❤❤
Very good interview. A simple and positive individual
🤍
Love u bro...❤
Interviewer adipoli nalla samsaram
Thank you
Appo elizayum 40 plus aano. Kanda parayillatto 40 plus aanengil..
ഞാൻ ist year എഞ്ചിനീയറിംഗ്നു പഠിക്കുമ്പോൾ ആണ് നൂലുണ്ടായേ കോളേജിന്റെ frontsidil രാക്ഷസിപാട്ടിന്റെ ഷൂട്ടിംഗഇൽ കണ്ടത്.ഒരു ആഴ്ച എടുത്തു ആ ഫ്രണ്ട് സൈഡ് ഷൂട്ടിംഗ്
Thank you Anurag for sharing your memory 🫰🏼
Namal eragyapo clge padichu eragiya apo chechi ayirnno😮
Can you please make a video of Raghavan Sir (Father of Jishnu Raghavan)
He is not ready for interview from his home..He told his history in safari channel...
Nammal❤❤
കല്യേണം കഴിഞ്ഞേ wife കുട്ടികൾ ഒന്നും ചൊതിച്ചില്ല
ഞാൻ വേലൂർ വച്ചു ഈ ചേട്ടനെ കാണാറുണ്ട് നടക്കാൻ ഇറങ്ങുമ്പോൾ
ഏറ്റവും കൂടുതൽ കഴിവ് നിനക്കാണ് പെണ്ണ് ഇപ്പോൾ
22 വർഷം 😳
@4.24 the words ❤
Ee anchor cheyunne kuttiku age ethra undavum
ഞാൻ ആലോചിച്ചത് അതൊന്നുമല്ല,anchor അപ്പോൾ 40+ ആണൊ 😮കണ്ടാൽ പറയില്ലാട്ടോ 😊
😊
@@SEEWITHELIZA sandoor mummy ആണല്ലേ 😍😍
എനിക്ക് ഇഷ്ടമായത് താപ്പാന യിലാണ്
💖
❤❤❤❤❤❤❤
nane schooling kade cinema😊
Classmates le aa canteen പാട്ട് 😅
❤❤❤
Yenthai ഇച്ചായ... ഇവളുടെ ബീഫ് ഉഫ് 😂😂😂
😅
Njan Parayan Vanna Comment 😅😅😅
ഞാൻ ഇടക്കൊക്കെ ഓർക്കാറുണ്ടായിരുന്നു നൂലുണ്ട വിജീഷ് എവിടെ പോയി.. എന്ന്..
നല്ല ഒരു നടൻ ആണ് വിജീഷ്...
ഇദ്ദേഹത്തിന്റെ അതെ സ്റ്റായ്ൽ ല് സംസാരിക്കുന്ന ഒരു പുതുമുഖ നടൻ ഉണ്ട് പേര് അറിയില്ല..
ഞാൻ വിചാരിച്ചതു ഇങ്ങോര് ആണെന്നാണ്....
എന്തായാലും നൂലുണ്ട യെ പ്രേക്ഷകന് മുന്നിലെത്തിച്ച..
എലിസക്കു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സജിൻ ഗോപു അല്ലെ.. നല്ല similarity ഉണ്ട് bro 👍🏻
Come back nulunda man good actor 👍
🫰🏼🫰🏼
👍👍👍
👍👍
Qataril evideya bro
Shamalil ruwais ayirunu idhehathinte achan contract company oke undayirunu.
Eliza chechi😍😍😍😍evidarunu
ഞാൻ ഇവിടെ തന്നെ ഉണ്ട് 😍
നമ്മൾ എന്ന സിനിമ ഞാൻ 3 പ്രാവശ്യം കണ്ടു: ഏകദേശം കാൽ നൂറ്റാണ്ട് മുമ്പ് !😂
താപ്പാന, മച്ചാനെ പ്രതീക്ഷിച്ചിരുന്നു
അയ്യോ
. അടിപൊളി.. 🙏
ഞാൻ ഈ അടുത്ത് ഇയാള് ഇപ്പോഴും ഉണ്ടോ എന്ന് എന്റെ oru ഫ്രണ്ടിനോട് സംസാരിക്കുന്ന ടൈമിൽ വെറുതെ ചോദിച്ചു.. അപ്പൊ അവൻ പറയുകയാ പാവം അയാൾ മരിച്ചെന്നു പണ്ടേ.. എന്തോ രോഗം വന്നെന്നു 🤣
😢😢😢
Age in reverse gear
Midhun also
U both looks cute..pls both get married soon
നരൻ ലെ വാസുകുട്ടൻ
ഇത്രേം വർഷം ആയല്ലേ... എനിക്കന്ന് 14 വയസ്സ്..
ഇദ്ദേഹം വിവാഹിതൻ ആണോ നിങ്ങൾ പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്നത് ചോദിക്കാതെ കാർ അപ്പന്റെ ആണോ അപ്പാപ്പന്റെ ആണോ എന്ത് ദുരന്തമാടോ 😡😡
Enthu bhangiya kaanan
ആരെ ?
Ipazhum oru college kumaaran thanne
സാനിയ തിയേറ്റർ വീഡിയോ, രേഖ തിയേറ്റർ ഇപ്പോഴത്തെ അവസ്ഥ വീഡിയോ ചെയ്യു
Ezhupunna baiju gunda de theatre
Njanum uae qnuppade construction vandi businesses okke manege cheyya movie an ente oru craiz
👍🏼👍🏼
അന്ന് എനിക്ക് 1 വയസ്സ്
Chiri Shine tom chako pole
ippo noolundayalla nool maathram
First theater poy kanda movie
ആണോ
@@SEEWITHELIZA yes
Vayass kuranju kuranju varugayano kananum sundaran veshvasikkan pattunnilla
ചേച്ചി കോളേജ് കഴിഞ്ഞസമയത്താണോ ഞമ്മൾ ഇറങ്ങിയത് 😮😮😮
അതേ
@@SEEWITHELIZA ഞാൻ മൂന്നിൽ
😮
@@ajaskollam910
Njan 2 il😂😂😂😂👍👍👍👍
Film theatre poyi kandath ippozhum oortkunnu
@@DrRahul4044 🤭🤭🤭😘
ഒ എന്തെന്ന
Njan plus 2 nu padikumbo aarunnu ee movie....
Me too😅. I feel much older now. മുടി മുഴുവൻ നരച്ചു. Inger ഇപ്പോഴും പയ്യൻ😢
Nammalu eragumpol enik 5 vasyu😂 Appol appurathe vittil onathinu Ee film kandathu orma eppolum und. Eppol college kazhinjitt 6 years akkunu pettanu ann varshgalum vasyum pokunnathu
😍
Anchor 22+20=42anchork 42age ayo❤❤thallumbo noki thallu
Anchor nu age undu..kaanumbol thane ariyam
Njan 1st standard ayirunnu film irangiya time, ipo enne kandaal idhehathinte chetan aanennu parayumm😅😅😅
😅
അന്ന് വീഡിയോ കാസറ്റ്റ് ആയിരുന്നു താരം.
അതെയതേ
Nalloru actor aanuu
Thappana shesham Idehathe kanditilla