തടി കുറയ്ക്കാൻ കാരണം പൃഥ്വിരാജ് | prithviraj | vijeesh noolunda

Поділитися
Вставка
  • Опубліковано 5 бер 2023
  • നമ്മൾ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് വിജീഷ് . അതിലെ നൂലുണ്ട എന്ന കഥാപാത്രത്തിൻ്റെ പേരിൽ തന്നെയാണ് വിജീഷ് പിന്നീട് അറിയപ്പെട്ടതും.. ആദ്യകാല സിനിമയിൽ നിന്ന് വ്യത്യസതമായ ലുക്കിൽ താൻ എത്തിയ കഥ പറശുകയാണ് വിജീഷ്. തടി കുറയ്ക്കണം എന്ന് തോന്നാനും തടി കുറയ്ക്കാനും കാരണം പൃഥ്വിരാജ് ആണെന്നാണ് വിജീഷ് പറയുന്നത്.
    News Updates Log On To : malayalam.samayam.com
    Facebook : / samayammalayalam
    Twitter : samayamm?lang=en
    Instagram : malayalamsa...
    Sharechat : sharechat.com/profile/samayam...
    Download Samayam Android App
    ____________________________________
    play.google.com/store/apps/de...
    Download Samayam iOS App
    __________________________________
    apps.apple.com/us/app/samayam...
    DISCLAIMER
    ------
    Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2022 ©

КОМЕНТАРІ • 81

  • @albinsebastian6091
    @albinsebastian6091 3 місяці тому +64

    അപ്പൊ പ്രിത്വി ഈ പരുപാടി ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല🔥

  • @sreerajcalicut
    @sreerajcalicut 3 місяці тому +128

    ഒരു വർഷം ആയ വീഡിയോ ഇപ്പോഴാണ് ആളുകൾ കാണുന്നത് 😮

  • @cinemamalayalamdialogue
    @cinemamalayalamdialogue 3 місяці тому +48

    കുറെ തൊരടിക്കൾ കമൻ്റ് ബോക്സ് നാറ്റിപികുന്നുണ്ട് : നല്ല Actor aann കിട്ടിയ വേഷങ്ങൾ നന്നായി ചെയ്തിട്ടുണ്ട് , അത് മതി .

  • @jayr8134
    @jayr8134 3 місяці тому +20

    Nammal & Classmates randum kore thavana kandittunde, but eeyidakke classmates rewatch cheythappol aane noolundayum vaale vasuvum oral aanenne manasilayathe.
    He's right about cutting sugar. Refined sugar avoid cheythappol ende weight oru 6 months konde 18 kg kurangu

  • @prosperity666
    @prosperity666 Рік тому +17

    Good advices

  • @ajayshan9685
    @ajayshan9685 4 місяці тому +23

    Well said man 🥰

  • @Mtgic
    @Mtgic 3 місяці тому +156

    ആട്ജീവിതം ഇറങ്ങിയ ശേഷം ഇവിടെ വന്നവരുണ്ടോ

    • @Naattukaran-fz6ix4hp1o
      @Naattukaran-fz6ix4hp1o 3 місяці тому +2

      ഇത് ഒക്കെ ആരാ എനിക്ക് റെക്കമെന്റ് ചെയ്യണേ 🙄

    • @sabnaabhilash8141
      @sabnaabhilash8141 2 місяці тому +1

      ​@@Naattukaran-fz6ix4hp1o അത്‌ തന്നെ

    • @limachandran5473
      @limachandran5473 2 місяці тому

      Njn

    • @limachandran5473
      @limachandran5473 2 місяці тому

      ​@N aattukaran-fz6ix4hp1o swapnakoodile avarude frd ,nammal moviyilum ud

  • @Corazon_KAIZOKU_IN
    @Corazon_KAIZOKU_IN 2 місяці тому

    Yogayil flexible exercise allathe workouts suggest cheyamo?

  • @Samayga
    @Samayga 2 місяці тому +2

    Valuable ❤

  • @ManuMani-ef8jj
    @ManuMani-ef8jj 3 місяці тому +1

    Orikalum alla idhehathil ninnum inspired aayi aanu prithvi fitnessil sradhikkunath njan aah timil oru magazinil vaayichirunu enthina bro Ippo maattiparayunath

  • @InduCute
    @InduCute 2 місяці тому +2

    Chettan ennum ente inspiration ann , Yoga njan padikan kaaranam chettan ann

  • @jacksparo102
    @jacksparo102 3 місяці тому +5

    ×1.25 kannunatha nallath

  • @user-ht4lw6yb5p
    @user-ht4lw6yb5p 2 місяці тому +8

    ന്റെ സാബുച്ചായാ...

  • @geetz_
    @geetz_ 2 місяці тому +3

    People here commenting he lost roles after losing weight are idiots or what? Health is wealth. Who needs movie offers when you live an unhealthy and dangerous lifestyle? He has done a fantastic job in losing and maintaining his weight. Not an easy thing to do.

  • @tigerg8867
    @tigerg8867 3 місяці тому +4

    Prithviraj ❤❤

  • @user-ns2bd3lx9v
    @user-ns2bd3lx9v 3 місяці тому +1

    Class mate shoot nu government college vannappo enykk eyale mathram manasilayilla

  • @neerajvlogs1570
    @neerajvlogs1570 2 місяці тому

  • @Alan-nj2lj
    @Alan-nj2lj 2 місяці тому +4

    Ingerr 101 wedding il indo

  • @Arakirukan
    @Arakirukan 3 місяці тому +3

    Enthu maanga aanu ee parayune... oru neram kazhikuna valiya meal ekadesham 400-700 calorie vare aanenu vekuka.. chorum kootanum thoranum oke adangiya poshakamoolyamulla aharam.. randu teaspoon panjasaara aake 40 cal aanu.. aanayum ambaadiyum thammil ulla vithyasam undu mishter. Chaya kudichu vannam kurachavarodu chodhiku..

    • @cinemamalayalamdialogue
      @cinemamalayalamdialogue 3 місяці тому +3

      Panchasara oru hormone block cheyyum , gymil poyal gym trainers paranjutharum .

    • @priyank25781
      @priyank25781 2 місяці тому

      One meal can be easily 1000 calories..!! nowadays everything has sugar.. ketchup up has sugar.. Mayo has sugar.. ayal parayunnadhu ee extra processed sugar ine kurichu aanu..

  • @santhoshkedharam6286
    @santhoshkedharam6286 3 місяці тому +15

    പെട്ടന്ന് പറ ഇത് കുറെ തുഴഞ്ഞു varnnnu😅

  • @User-hhssjqyw
    @User-hhssjqyw 2 місяці тому +1

    Classmatile val vasu ingerayrunno😮

  • @aswinchandranchandran5875
    @aswinchandranchandran5875 Місяць тому

    ചുള്ളൻ ആയി 👌

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 3 місяці тому +15

    സാബുച്ചായൻ 😄

    • @amaljayakumar1574
      @amaljayakumar1574 3 місяці тому +1

      ചേട്ടത്തി സാബു 😂, നൂലുണ്ട ❤

  • @Discovery-info
    @Discovery-info 3 місяці тому +6

    Ningl parnjpozha valu vasu aarannu mansilaaye 😅... but nerathe mansil thonniyittundu iyaale vere evideyo kandittundallonnu 😂😂

    • @bindhumathew5350
      @bindhumathew5350 3 місяці тому

      Aara ithu??

    • @Discovery-info
      @Discovery-info 3 місяці тому

      @@bindhumathew5350Nammal movie noolunda transfrmation to classmate s movie valu vaasu....

    • @x-gamer7202
      @x-gamer7202 2 місяці тому +1

      Ettathi sabhu(thapana)

  • @Favorite-pj2zw
    @Favorite-pj2zw 2 місяці тому +1

    Athodu kudi pullide pani illandayi veetilruppayi

  • @noblegeorge8030
    @noblegeorge8030 2 місяці тому

    Sugar and Jaggery is exactly the same. One is pure, one is impure.
    And he said: "ചോറ് കഴിച്ചോ" 😂

    • @InduCute
      @InduCute 2 місяці тому +1

      Japanese and Chinese are Slim, they eat Rice

    • @x-gamer7202
      @x-gamer7202 2 місяці тому +2

      Chore kaichal scene illa
      Carbohydrates kurachoke venam, Avan oru gulika kudich slim ayath alla 😅

    • @geetz_
      @geetz_ 2 місяці тому +2

      Choru is not at all a problem. Refined Sugar is. We need carbs for energy. Always have in moderation.

    • @noblegeorge8030
      @noblegeorge8030 2 місяці тому

      @@geetz_ the required carbs can come from many sources. Rice especially the quantities mallus and telugus eat, it super dangerous. Check the obesity rates of these two states. The highest in India.

    • @geetz_
      @geetz_ 2 місяці тому +1

      @@noblegeorge8030 that’s why I said. Have it in moderation. I have easily lost fat by reducing quantity by 70gms rice per day. I eat more vegetables for fibre and fish or chicken for protein.

  • @gafoorpt2
    @gafoorpt2 2 місяці тому +1

    തടി കുറഞ്ഞതിന് ശേഷം നിങ്ങളുടെ ആ നാച്ചുറാലിറ്റി നഷ്ടപ്പെട്ടു ഇപ്പൊ കുറച്ച് ആർട്ടിഫിഷലി കയറിയിട്ടുണ്ട്

  • @Bharatamba
    @Bharatamba 2 місяці тому +4

    അതോടെ ഉണ്ടാരുന്ന ചാൻസും പോയി ഇയാളുടെ തടിയും ഷേപ്പും ആരുന്നു ക്യാരക്ടർ ജോജു മെലിഞ്ഞു ജിമ്മൻ ആയി വന്നാൽ എങ്ങനെ ഇരിക്കും

  • @doc_vader2776
    @doc_vader2776 2 місяці тому +3

    Sugar കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല.
    Calorie deficit ആണ് പ്രധാനം. തടി കുറക്കുന്നത്തിൽ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ എത്ര കഴിക്കുന്നു എന്നതിന് ആണ് പ്രധാനം.

    • @Er.Akshay.003
      @Er.Akshay.003 2 місяці тому +5

      Alla.. Sugar complete nirthiyaal thadi kurayum... Njan kuranju😊

    • @doc_vader2776
      @doc_vader2776 2 місяці тому

      @@Er.Akshay.003 അതിനു ഷുഗർ കംപ്ലീറ്റ് നിർത്തണം എന്നൊന്നും ഇല്ല.
      Overall calorie കുറച്ചാൽ മതി.
      നീ ഇപ്പൊ ഷുഗർ കംപ്ലീറ്റ് നിർത്തിയിട്ട് ഡെയിലി 4 സ്പൂൺ oil കൂടുതൽ കഴിച്ചാൽ തടി കൂടും.
      The only thing that matters is a Calorie deficit.

    • @Er.Akshay.003
      @Er.Akshay.003 2 місяці тому

      @@doc_vader2776 oily foodum nirthi

    • @AVANISWORLD
      @AVANISWORLD 2 місяці тому

      ​@@Er.Akshay.003ഷുഗർ മാത്രം ആണോ അതോ ബേക്കറി ഐറ്റം എല്ലാം നിർത്തിയോ

    • @Er.Akshay.003
      @Er.Akshay.003 2 місяці тому

      @@AVANISWORLD athe sugar, oily food compelte ozhivaaki one month aayapolekkum result und... Chaya polum sugar illathe kudikkan seelichu

  • @ekru6717
    @ekru6717 Місяць тому

    athode padavum kitaatheyaayi

  • @ahammedmubashir
    @ahammedmubashir 2 місяці тому +8

    ഒരു ടോവിനോ സംസാര ശൈലി?

  • @deadpool0.o319
    @deadpool0.o319 3 місяці тому +32

    Pavam. Thadi poyapo rolesum poyi. 😂😂

  • @flamesofinspiration7562
    @flamesofinspiration7562 3 місяці тому +2

    യോഗ 🤣🤣🤣🤣🤣🤣

    • @RohitSharma37888
      @RohitSharma37888 3 місяці тому +4

      Gymman got triggered 😂😂

    • @x-gamer7202
      @x-gamer7202 2 місяці тому +1

      Ayal oru gulika kudiche minjath alla
      Kannu thuran nokke

  • @abufadhil5231
    @abufadhil5231 2 місяці тому

    ചുമ്മാ ഇയാൾ നുണ പറയുകയാണ്. ഓപ്പറേഷൻ ചെയ്ത് കുറച്ചതാണ്.മൌലാന ഹോസ്പിറ്റൽ പെരിന്തൽമണ്ണയിൽ നിന്നും ഡോക്ടർ ഇസ്മായിൽ. എനിക്കറിയാം

  • @underdogs703
    @underdogs703 Місяць тому

    ഇതു ആരാ?

  • @sachinraj3838
    @sachinraj3838 Місяць тому