3:50 Prasad's Screen 6 PCX, Hyderabad (101.6 ft Width x 64 ft height) VEPIQ Screen 6, Sullurpeta, Andhra (100 ft width x 54 ft height) PVR ICON KOTAK IMAX LASER, Lower Parel, Mumbai (75 ft width x 46 ft height) Broadway Cinemas IMAX Laser Screen 1, Coimbatore (75 ft width x 37 ft height) PVR IMAX Screen 1, Trivandrum (74 ft width x 46 ft height) Aries Plex SL Cinemas AUDI 1, Trivandrum (72 ft width x 31 ft height) Revathy Cinemax Audi 1, Parippally , Kollam (70ft width x 39ft height ) Broadway Cinemas EPIQ, Coimbatore (70 ft width x 37 ft height) PALAXI EPIQ Screen, Calicut (52ft width x 26ft height)
Hi Nikhil Bro 😎 , Told that this one is one of the largest screen in Kerala … IMAX Trivandrum is only 62 or 64 ft screen … Revathy Parippally also 62 ft … C Cinemas Chengannur Screen 1 also around 60 ft …
എനിക്ക് മൾട്ടിപ്ലക്സ് തിയേറ്ററിൽ നിന്നു സിനിമ കാണുന്നത് ഇഷ്ട്മല്ല സാധാരണ തിയേ റ്റ റുകളിൽ നിന്നു കാണുന്നത് തന്നെ താൽപര്യം എന്നാൽ Pvr,Cinepolis പിന്നെ അതുപ്പോലെ chain ഉളള ബ്രാൻഡഡ് മൾട്ടിപ്ലക്‌സിൽ നിന്ന് കാണുന്നതിൽ ഒട്ടും മുഷിപ്പില്ല.സാധാരണ മൾട്ടിപ്ലെക്സ് പോലെ ഒന്നും ലോട്ടു ലോടുക്ക് ആയിരിക്കില്ല.കൊടുക്കുന്ന കാശിനു ഒരു വാല്യൂ കാണും.ഇത് കണ്ടിട്ട് branded chain Muliplex കളുടെ ക്വാളിറ്റി ഉണ്ട്.ഏതായാലും കൂടുതൽ സ്ക്രീനും height ratio നല്ലരീതിയിൽ ഉണ്ട് . Epic സ്ക്രീൻ Height 😎.
പഴയ tvm ന്യൂ, ശ്രീപദ്മനാഭ, അജന്ത, ശ്രീകുമാർ, ഇന്നത്തെ ഏരീസ് പ്ലക്സ് ഓഡി 1, അന്നത്തെ അതുല്യ ആണെന്ന് തോന്നുന്നു, അങ്ങനെ ഈ തീയേറ്ററുകളുടെ ഒക്കെ സ്ക്രീൻ കണ്ടിട്ട് ഈ EPIQ സ്ക്രീൻ കാണുമ്പോൾ ചിരി ആണ് വരുന്നത് 🙁
അല്ല പഴയ ഷേണായീസ് വീതി കൂടുതലുള്ള സ്ക്രീൻ ആണ്.ഇപ്പോൾ പുതിയ പല സ്ക്രീനും ആ ratio യിൽ ഉള്ളതാണ്.IMax 1.9 :1. ഇത് Epiq സ്ക്രീൻ 2:1 ആണ് ഈ പുള്ളി പറയുന്നത്.ഇപ്പോൾ ഉള്ള പുതിയ തിയറ്ററുകൾ 2.4:1 മറ്റോ ആണ്.. ഷേണായീസും അത് ആണെന്ന് തോന്നുന്നു.എന്നാൽ പഴയ ഷേണായിസിന്റെ ഭീതി ഇപ്പോഴുള്ള എല്ലാ തിയേറ്ററിനേക്കാളും കൂടുതൽ ഉണ്ടായിരുന്നു..അത് 80 അടിയോ മറ്റോ ആയിരുന്നു.ഇപ്ലോൾ ഉള്ള അടുത്ത കാലത്ത് തുടങ്ങിയ മിക്കതും വീതി തന്നെ (ഇതും pvr ഉം ഒഴിച്ചു) 40 അടിയിൽ താഴെയേ ഉള്ളൂ.അപ്പോൾ height ഒരു പത്തു പതിനഞ്ചു അടിയേ കാണുള്ളൂ😂.
മലൈകോട്ടൈ വാലിബൻ ഞാൻ EpiQ സ്ക്രീനിൽ കണ്ടു. ഫുൾ സ്ക്രീനിൽ സിനിമ ഇല്ലാതെ മേലയും താഴെയും black ആയിക്കൊണ്ട് നോർമൽ ഫോർമാറ്റിൽ വലിയ വിലയും കൊടുത്ത് പടം കാണേണ്ടിവന്നു. സ്ക്രീൻ മാത്രം വലുതായിട്ടെന്ത് ആ സ്ക്രീൻ മുഴുവനായും പടം തെളിയണ്ടേ?
@@theatrebalcony Good വലിയൊരു ശ്രമമാണ് ഈ സിനിമ സംവിധാന മികവ് ടെക്നിക്കലി മ്യൂസിക് ബാഗ്രൗണ്ട് മിക്സിങ് സെറ്റിംഗ് എഡിറ്റിംഗ് ക്യാമറ അവരവരുടെ ജോലി വളരെ പെർഫെക്റ്റ് ആയി നിർവഹിച്ചിരിക്കുന്നു . മമ്മൂട്ടി അർജുൻ ഭരതൻ വന്നു പോകുന്ന കഥാപാത്രങ്ങൾ നല്ല സൗണ്ട് എഫക്ട് ഉള്ള സിനിമ തിയേറ്റർ കണ്ടു ആസ്വദിക്കാൻ പറ്റുന്ന പുതിയ യുഗം പുതിയ ഭ്രമം മാണ്
Tirur..popularityku kuravonnum ellatha keralathile oru place anu..bt nalla theatre ellatha oru place koode anu tirur.. nearest place kottakal,valachery,edapal,ponnani evidokke mosham ellatha theatre unde..150-300 rupees fuel money spend cheydatu oru 130rs ticket rate movie kanan povunnadhu.....😂😂
ഞാന്‍ Palaxi Cinemas ലെ EpiQ ല്‍ നിന്ന് fighter കണ്ടു... എനിക്ക് നല്ലൊരു Experience ആയി തോന്നിയില്ല.. ഒന്നാമത്തെക്കാര്യം അവിടുന്ന് കണ്ട Fighter സിനിമ full screne ഇല്ല, പിന്നെ ഓഡിറ്റോറിയം വളരെ ചെറുതണ്, അതുകൊണ്ടായിരിക്കാം സ്ക്രീന്‍സെെസും ഞാന്‍ പ്രതീക്ഷിച്ച അത്രക്കില്ല... ഇന്‍റീരിയറും അത്ര attractive അല്ല Ambien lights ഉം കുറവാണ്... Sound sysytem അടിപൊളിയാണ്...
യെന്തോക്കെ വന്നാലും ആ കൊട്ടക അത് വേറെ level തന്നെയാണ് അതിൽ നിന്നും കാണുന്ന ആ അനുഭവം, വികാരം, തമാശ, സങ്കടം,.. പോപ്പ് കോൺ മണക്കുന്ന multiplexinu തരാൻ കഴിയുമോ
എന്തൂട്ട് മാങ്ങാത്തൊലി...? വലിയ സ്ക്രീൻ ആയാലും അതിനു നടുക്ക് തീപ്പെട്ടി പടം പോലെ സിനിമ കാണാം... ഓരോ കാര്യങ്ങൾ പറഞ്ഞു ജനങ്ങളുടെ പോക്കറ്റടിക്കുവനുള്ള തന്ത്രം...
3:50
Prasad's Screen 6 PCX, Hyderabad (101.6 ft Width x 64 ft height)
VEPIQ Screen 6, Sullurpeta, Andhra (100 ft width x 54 ft height)
PVR ICON KOTAK IMAX LASER, Lower Parel, Mumbai (75 ft width x 46 ft height)
Broadway Cinemas IMAX Laser Screen 1, Coimbatore (75 ft width x 37 ft height)
PVR IMAX Screen 1, Trivandrum (74 ft width x 46 ft height)
Aries Plex SL Cinemas AUDI 1, Trivandrum (72 ft width x 31 ft height)
Revathy Cinemax Audi 1, Parippally , Kollam (70ft width x 39ft height )
Broadway Cinemas EPIQ, Coimbatore (70 ft width x 37 ft height)
PALAXI EPIQ Screen, Calicut (52ft width x 26ft height)
Hi Nikhil Bro 😎 ,
Told that this one is one of the largest screen in Kerala …
IMAX Trivandrum is only 62 or 64 ft screen … Revathy Parippally also 62 ft … C Cinemas Chengannur Screen 1 also around 60 ft …
SKM Kattakkada - 62 ft
Imax is 64 smthng and revathi cinemas is same as ariesplex 72 feet
@@BZKOfficial-2125 nop. revathy 70 feet ullu.. ariesplex 72 feet aa
@@theatrebalconyimax screen is bigger than ariesplex audi 2 both height and width I've been to both
Super palaxi.. Theater.... King of kozhikodu.. ❤❤❤
King of calicut🔥
Screen 8.... 64 channel dolby atmos aanenu confirm aano?
Kanguva release undavumo???
yes ... Release ഉണ്ടാവും
@@theatrebalcony Bro Black margin kanilallo? Full screen projection ayirikillee?!
Epiq screen 4K ano?
yes
Bro, Edapally Vanitha Veneetha theatreinte video upload cheyyo. Avide 4il 3 screenum 4K RGB laser with Dolby Atmos aanu
will try bro
Epiq screenil sideil subwoofer undo? ethunrowyude mukalil aanu sub varunath?
മിഡിൽ റോ സെലക്ട് ചെയ്യൂ bro
Epiq ❤I'm frm Kozhikode 😊
Big up
എനിക്ക് മൾട്ടിപ്ലക്സ് തിയേറ്ററിൽ നിന്നു സിനിമ കാണുന്നത് ഇഷ്ട്മല്ല സാധാരണ തിയേ റ്റ റുകളിൽ നിന്നു കാണുന്നത് തന്നെ താൽപര്യം എന്നാൽ Pvr,Cinepolis പിന്നെ അതുപ്പോലെ chain ഉളള ബ്രാൻഡഡ് മൾട്ടിപ്ലക്‌സിൽ നിന്ന് കാണുന്നതിൽ ഒട്ടും മുഷിപ്പില്ല.സാധാരണ മൾട്ടിപ്ലെക്സ് പോലെ ഒന്നും ലോട്ടു ലോടുക്ക് ആയിരിക്കില്ല.കൊടുക്കുന്ന കാശിനു ഒരു വാല്യൂ കാണും.ഇത് കണ്ടിട്ട് branded chain Muliplex കളുടെ ക്വാളിറ്റി ഉണ്ട്.ഏതായാലും കൂടുതൽ സ്ക്രീനും height ratio നല്ലരീതിയിൽ ഉണ്ട് . Epic സ്ക്രീൻ Height 😎.
👍👍👍❤️❤️❤️
@@theatrebalconybro. Epiq screen projector specifications paranjillalooo. Ethane projector
The next സ്ഥിരം spot ❤️❤️
❤️❤️❤️
Grt work geeco br, keep it up.. ❤️👍
Thank you so much 😀
Awesome video. Detailed. Thanks Brother!
Thanks for watching!
bro best theatre in Kozhikode ethan
From my Openion
Palaxi
ARC
Kairali
Sandhya💥
@@theatrebalconyARC etha theatre
Gmax Gego തിയേറ്റർ Pattimattom ചെയ്യുമോ?
ശ്രമിക്കാം bro
bro palaxi screen 5 4k 7.1 alle
Avide different screen und bro 5 screens better and 4 k Dolby okk anu athill 4k yum epiq okk ind
Thrissur kairali, Amballur kairali opening date?
Pvr PXL forum Mall opening date?
Palaxi tcr epiq indavo?
Amballur Kairali will take time … I think Thrissur Kairali will open by 2024 dec
Illa Thrissur epiq illa avide 4 or 5 multiplex indakullu
Dune part 2 അവിടെ നിന്ന് കാണാൻ പ്ലാൻ ഇട്ടിട്ടുണ്ട്
💥💥
Kandoo
പഴയ tvm ന്യൂ, ശ്രീപദ്മനാഭ, അജന്ത, ശ്രീകുമാർ, ഇന്നത്തെ ഏരീസ് പ്ലക്സ് ഓഡി 1, അന്നത്തെ അതുല്യ ആണെന്ന് തോന്നുന്നു, അങ്ങനെ ഈ തീയേറ്ററുകളുടെ ഒക്കെ സ്ക്രീൻ കണ്ടിട്ട് ഈ EPIQ സ്ക്രീൻ കാണുമ്പോൾ ചിരി ആണ് വരുന്നത് 🙁
Aries & ajanta ഒഴികെ ബാക്കി ലിസ്റ്റിലെ തിയേറ്ററുകളിൽ ഇപ്പോൾ സ്ക്രീൻ സൈസ് കുറച്ചല്ലോ
എറണാകുളം ത് നിന്ന് വരുമ്പോൾ എങ്ങനെ എത്തും
കോഴിക്കോട് ടൗണിൽ നിന്ന് പാലാഴി ബസ് കേറിയാൽ മതി
❤❤
💥💥💥
screen 8 Dolby Atmos 64 channel aanenn sure aano 🤔
ഒരു സംശയം ചോദിച്ചോട്ടെ bro... പഴയ ഷേണായ്സ് വിസ്താരമ ഇത് പോലെയുള്ള സ്ക്രീൻ അല്ലായിരുന്നോ?
അല്ല... ഷെനോയ്സ് സ്ക്രീൻ വേറെ level ഇപ്പൊ vistharama only mumbai ന്യൂൽക്സിയർ
അല്ല പഴയ ഷേണായീസ്
വീതി കൂടുതലുള്ള സ്ക്രീൻ ആണ്.ഇപ്പോൾ പുതിയ പല സ്ക്രീനും ആ ratio യിൽ ഉള്ളതാണ്.IMax 1.9 :1. ഇത് Epiq സ്ക്രീൻ 2:1 ആണ് ഈ പുള്ളി പറയുന്നത്.ഇപ്പോൾ ഉള്ള പുതിയ തിയറ്ററുകൾ 2.4:1 മറ്റോ ആണ്.. ഷേണായീസും അത് ആണെന്ന് തോന്നുന്നു.എന്നാൽ പഴയ ഷേണായിസിന്റെ ഭീതി ഇപ്പോഴുള്ള എല്ലാ തിയേറ്ററിനേക്കാളും കൂടുതൽ ഉണ്ടായിരുന്നു..അത് 80 അടിയോ മറ്റോ ആയിരുന്നു.ഇപ്ലോൾ ഉള്ള അടുത്ത കാലത്ത് തുടങ്ങിയ മിക്കതും വീതി തന്നെ (ഇതും pvr ഉം ഒഴിച്ചു) 40 അടിയിൽ താഴെയേ ഉള്ളൂ.അപ്പോൾ height ഒരു പത്തു പതിനഞ്ചു അടിയേ കാണുള്ളൂ😂.
ടിക്കറ്റ് നിരക്കുകൾ പറയു
check their site
300 for Epiq
2k projection appointment aanu
very good
Thanks bro
64 channel okke peril matram aanu 64 channel nilavil ulla rand Theatre aries & Revathy aanu
Atha njanum vijariche....kozhikode 64 channel dolby atmos vere ilalo?.
Ini ithe sarikum 64 channel aano?
Poli 💐💐👍👍
Keep watching
മലൈകോട്ടൈ വാലിബൻ ഞാൻ EpiQ സ്ക്രീനിൽ കണ്ടു. ഫുൾ സ്ക്രീനിൽ സിനിമ ഇല്ലാതെ മേലയും താഴെയും black ആയിക്കൊണ്ട് നോർമൽ ഫോർമാറ്റിൽ വലിയ വിലയും കൊടുത്ത് പടം കാണേണ്ടിവന്നു. സ്ക്രീൻ മാത്രം വലുതായിട്ടെന്ത് ആ സ്ക്രീൻ മുഴുവനായും പടം തെളിയണ്ടേ?
കണ്ടപ്പാ❤❤❤❤
എക്സ്പീരിയൻസ് എങ്ങനെ ...?
@@theatrebalcony Good വലിയൊരു ശ്രമമാണ് ഈ സിനിമ സംവിധാന മികവ് ടെക്നിക്കലി മ്യൂസിക് ബാഗ്രൗണ്ട് മിക്സിങ് സെറ്റിംഗ് എഡിറ്റിംഗ് ക്യാമറ അവരവരുടെ ജോലി വളരെ പെർഫെക്റ്റ് ആയി നിർവഹിച്ചിരിക്കുന്നു . മമ്മൂട്ടി അർജുൻ ഭരതൻ വന്നു പോകുന്ന കഥാപാത്രങ്ങൾ നല്ല സൗണ്ട് എഫക്ട് ഉള്ള സിനിമ തിയേറ്റർ കണ്ടു ആസ്വദിക്കാൻ പറ്റുന്ന പുതിയ യുഗം പുതിയ ഭ്രമം മാണ്
👍👍👍👍👍👍👍👍👍👍👍👍👍👍
Tirur..popularityku kuravonnum ellatha keralathile oru place anu..bt nalla theatre ellatha oru place koode anu tirur.. nearest place kottakal,valachery,edapal,ponnani evidokke mosham ellatha theatre unde..150-300 rupees fuel money spend cheydatu oru 130rs ticket rate movie kanan povunnadhu.....😂😂
🥲🥲🥲
ഞാന്‍ Palaxi Cinemas ലെ EpiQ ല്‍ നിന്ന് fighter കണ്ടു... എനിക്ക് നല്ലൊരു Experience ആയി തോന്നിയില്ല.. ഒന്നാമത്തെക്കാര്യം അവിടുന്ന് കണ്ട Fighter സിനിമ full screne ഇല്ല,
പിന്നെ ഓഡിറ്റോറിയം വളരെ ചെറുതണ്, അതുകൊണ്ടായിരിക്കാം സ്ക്രീന്‍സെെസും ഞാന്‍ പ്രതീക്ഷിച്ച അത്രക്കില്ല... ഇന്‍റീരിയറും അത്ര attractive അല്ല Ambien lights ഉം കുറവാണ്... Sound sysytem അടിപൊളിയാണ്...
👍👍👍
Bro epiq screen 4k aano
@@mallupesmaster61724k
Compare imax is better
യെന്തോക്കെ വന്നാലും ആ കൊട്ടക അത് വേറെ level തന്നെയാണ്
അതിൽ നിന്നും കാണുന്ന ആ അനുഭവം, വികാരം, തമാശ, സങ്കടം,.. പോപ്പ് കോൺ മണക്കുന്ന multiplexinu തരാൻ കഴിയുമോ
ഓരോരുതർക്കും ഓരോ ഇഷ്ടങ്ങളല്ലേ ....
അതൊക്ക നടത്തി കൊണ്ട് പോകാൻ ചിലവ് താങ്കൾ കൊടുക്കുമോ
👍
Nobody cant beat apsara screen....
🔥💥🔥
ഫുൾ സ്‌ക്രീനിൽ കാണാൻ കഴിയില്ലെങ്കിൽ വലുപ്പം ഉണ്ടായിട്ടെന്തു കാര്യം 😂
Full screen content varunnund ipol
❤✨
4dx, imax,Dtx ഉം കൂടി ഉണ്ടായിരുന്നു, എങ്കിൽ 👍🏼
👍💥💥💥
കലിയുഗം അല്ല, ദ്ര മയുഗം മന്തുഷ്യന്
ജനങളുടെ പൈസ പോകൻ വേണ്ടിയാണ്
Venamenkil poyal pore?😅
Epiq screen in plaxi is a joke😂
Why …?
@@theatrebalcony epiq screen is only useful when they project in huge ratio size. felt like i was watching regular theatre
എന്തൂട്ട് മാങ്ങാത്തൊലി...?
വലിയ സ്ക്രീൻ ആയാലും അതിനു നടുക്ക് തീപ്പെട്ടി പടം പോലെ സിനിമ കാണാം... ഓരോ കാര്യങ്ങൾ പറഞ്ഞു ജനങ്ങളുടെ പോക്കറ്റടിക്കുവനുള്ള തന്ത്രം...
ശരി സർ
❤❤