കോഴിക്കോട് ലുലുമാൾ ഉൽഘാടനം പ്രക്യാപിച്ചു മക്കളെ?

Поділитися
Вставка
  • Опубліковано 1 лют 2025
  • എന്താ ഒരു വലിപ്പം പൊളപ്പൻ സെറ്റപ്പും

КОМЕНТАРІ • 48

  • @SSgobtc
    @SSgobtc 6 місяців тому +1

    Multiplex pvr ano?

  • @binimalusbinimalus4334
    @binimalusbinimalus4334 6 місяців тому

    ഡേറ്റ് എവിടെ

    • @Adipolimachan
      @Adipolimachan  6 місяців тому

      എന്ത് ഡേറ്റ്

  • @alluworld6342
    @alluworld6342 7 місяців тому

    ഓപ്പണിങ് എപ്പോഴാണ് വരുന്നത്

  • @mubeenarasheed3910
    @mubeenarasheed3910 7 місяців тому

    എന്നാണ് ഡേറ്റ് ഒന്ന് പറയു

  • @Pespespesjr
    @Pespespesjr 6 місяців тому

    Lulumalil ഇതുവരെ villichila ini വിളിക്കാൻ സാധ്യത undo 🙄 please replay

    • @Adipolimachan
      @Adipolimachan  6 місяців тому

      ക്ഷമയോടെ കാത്തിരിക്കുക ' പിന്നെ നെസ്റ്റോയുടെ ഒരു ഇൻറർവ്യൂ ഉണ്ട് കാലിക്കറ്റിൽ ഒന്ന് അന്വേഷിച്ച് നോക്കൂ

  • @jeslafarsana891
    @jeslafarsana891 7 місяців тому +2

    Enna open😊😊

  • @ÏBYÄSMUSIC
    @ÏBYÄSMUSIC 7 місяців тому +4

    July 15n thurakaum 🎉🎉🎉🎉

    • @Adipolimachan
      @Adipolimachan  7 місяців тому

      Really

    • @rishadrishad2867
      @rishadrishad2867 6 місяців тому

      ഇന്ന് ആണ് ജൂലൈ 15 ബായി 🤣🤣

    • @Adipolimachan
      @Adipolimachan  6 місяців тому

      യൂസഫലിക്ക ഡേറ്റ് മാറ്റിയത് എൻ്റെ തെറ്റല്ല

    • @rishadrishad2867
      @rishadrishad2867 6 місяців тому +1

      @@Adipolimachan നിങ്ങടെ തെറ്റ് എന്ന് ഞങ്ങൾ പറഞ്ഞില്ല മുകളിൽ അഭിപ്രായം പറഞ്ഞ ആളിനെ ആണ് ഞാൻ പറഞ്ഞത് ബായി 🤣, ആഗസ്ത് 12 ന് ആണ് ഇത് ഉത്ഘാടനം

    • @Adipolimachan
      @Adipolimachan  6 місяців тому

      അതും മാറാം

  • @harshadmp7405
    @harshadmp7405 6 місяців тому +1

    നല്ല ബ്ലോക്ക്‌ ഉണ്ടാവും open ആയി കഴിഞ്ഞാൽ... ഈ പാത നാലുവരിയാക്കുമെന്ന് പറഞ്ഞിരുന്നു... പിന്നെ മെട്രോയും വരുന്നുണ്ട്

    • @aswinrajan7312
      @aswinrajan7312 6 місяців тому +1

      കോഴിക്കോട് മെട്രോ വരുന്നുണ്ടൊ?

    • @Adipolimachan
      @Adipolimachan  6 місяців тому

      വരാം

  • @sijojohn6151
    @sijojohn6151 7 місяців тому +2

    ഇന്റർവ്യൂ കഴിഞ്ഞ് ആരെയെങ്കിലും വിളിച്ചോ ചിലരെയൊക്കെ 19 നു ചെല്ലാൻ പറഞ്ഞതായി അറിഞ്ഞു ഇനി കാത്തു ഇരിക്കണോ വേണ്ടയോ എന്ന് പോലും അറിയാൻ വയ്യ😟

    • @Adipolimachan
      @Adipolimachan  7 місяців тому

      വിളിക്കും വർക്ക് കഴിഞ്ഞിട്ടില്ല

    • @Pespespesjr
      @Pespespesjr 7 місяців тому +1

      അതെ ബ്രോ എന്റെ വീടിന്റ അടുത്തുള്ള കുട്ടികളെ വിളിച്ചു 🤦

    • @Pespespesjr
      @Pespespesjr 7 місяців тому

      Bro villicho🙄 എന്താ അവസ്ഥ 🙄🤦

    • @sijojohn6151
      @sijojohn6151 7 місяців тому

      @@Pespespesjr ഇല്ലാ ബ്രോ

  • @itsmeindian
    @itsmeindian 7 місяців тому +2

    എന്തു തള്ളാണ് 😂 കോഴിക്കോട് ലുലു മൾ ഏറ്റവും ചെറിയ ലുലുമാൾ ആണ്. 3.5 ലക്ഷം ചതുരശ്രഅടി മാത്രം ഉള്ളു. തിരുവനന്തപുരം 20 ലക്ഷം ചതുരശ്രഅടിയും കൊച്ചി 17 ലക്ഷം ചതുരശ്രഅടിയും വലുപ്പം ഉള്ളപ്പോൾ കോഴിക്കോട് വളരെ ചെറുതായി പോയി 🙏

    • @Adipolimachan
      @Adipolimachan  6 місяців тому

      ആ ചെറുത് ഞങ്ങൾ മലബാറുകാർക്ക് ഏറ്റവും വല്ലതാണ് നിങ്ങളൊക്കെ വല്യ ആൾക്കാര്

    • @user-ashyutuber
      @user-ashyutuber 6 місяців тому

      Namak cherthu vanalum valuthu vanal maalukalde city Calicut thana😅kore ind

  • @alluworld6342
    @alluworld6342 7 місяців тому +4

    Opening

    • @Adipolimachan
      @Adipolimachan  7 місяців тому

      dateഇട്ടിട്ടില്ല ഉടൻ ഉണ്ടാവും റിക്രൂട്ട്മെൻറ് കഴിഞ്ഞു

    • @silpadasajay8869
      @silpadasajay8869 6 місяців тому

      Recruitment kazhinjittillaaa ​@@Adipolimachan

    • @Adipolimachan
      @Adipolimachan  6 місяців тому

      പിന്നെ എന്നാ

    • @silpadasajay8869
      @silpadasajay8869 6 місяців тому

      @@Adipolimachan 2 nd level interview 10 nu anu

    • @Adipolimachan
      @Adipolimachan  6 місяців тому

      @silpadasajay8869 ok good

  • @safnadparambath6644
    @safnadparambath6644 7 місяців тому +1

    3 അര ലക്ഷം മാത്രമെ ഉള്ളൂ

    • @Adipolimachan
      @Adipolimachan  7 місяців тому +1

      എത്ര തന്നെ ആയാലും ഉൽഘാടനം കഴിയട്ടെ എന്നിട്ട് കണ്ടിട്ട് പറ

    • @safnadparambath6644
      @safnadparambath6644 7 місяців тому

      @@Adipolimachan website നോക്ക്

    • @Adipolimachan
      @Adipolimachan  7 місяців тому +1

      കട തുറക്കട്ടെ എന്നിട്ട് പറയൂ

    • @jaKzAra
      @jaKzAra 7 місяців тому

      Avar tanne official ayi parach​@@Adipolimachan

    • @jaKzAra
      @jaKzAra 7 місяців тому

      ​@@Adipolimachan3.5 laksham enn parcahal cherut onnum alla but hilite mall compare akumbol cherut an