150 തീയേറ്ററുകൾ തുറക്കുന്നു?😱 New Theatres opening in Kerala | Palaxi Cinemas | Forum Mall | FOC
Вставка
- Опубліковано 8 лют 2025
- New Theatres opening in Kerala | Palaxi Cinemas | Forum Mall | FOC
#familyoncar #theatre
Palaxi cinemas calicut
Biggest theatre in kerala
Imax theatre in kerala
Forum mall kochi
Forum mall kochi theatre
Best theatre in Palakkad
Best theatre in Kozhikode
Best theatre in Ernakulam
Lulu mall kochi theatre
Join Our Whatsapp Community
ua-cam.com/video/sBsezpGWgic/v-deo.htmlsi=ar_tYUqDx6xKRTvy
ഈ തീയേറ്ററിൽ ഒക്കെ കാണാനുള്ള നല്ല ഒരു മലയാളം പടം ഇറങ്ങുന്നില്ല എന്നാണ് വേറൊരു സത്യം 🤣🤣
👍👍👍🤣🤣🤣
😂💯
😂😂😂Somante krithaavu😂😂😂
You sure bro?
പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ പുതിയതായി തുറക്കാന്‍ പോകുന്ന ഗരുഢാ മാളില്‍ Magic Frames ന്‍റെ Multiplex വരുന്നുണ്ട്...
Charithram ❤
Bro njan arinju. 3 screens und. 4k aano 2kk aano enn vallathum ariyo😁
@@ambadi436 4K Confirmed ആണെന്നു കേട്ടു
Hi lite is coming soon in Mannarkad also palaxi cinema ❤
തൃശ്ശൂർ കൊറേ തിയേറ്റേഴ്സ് വരുന്നുണ്ടല്ലോ അപ്ഡേറ്റസ് ഒന്നും കിട്ടില്ലേ 🤨
Thrissur kuttanellur hilite mall- palaxi cinemas
Thrissur round - kairali sree
Thrissur Ambalur - kairali sree
Thrissur West fort- bindu( renovation planning started)
Thrissur round - sapna ( renovation planning started)
Tcr shobha mall - pvr Inox ( big updation coming)
Bro sapna ippo illalo
@@albert9222 re construction with 2 screens, multilevel carparking, allam und
Bro... Thrissur Bindu ഉടനെ ഒന്നും renovation Plan ഇല്ല എന്നാണ് അതിൻ്റെ ആളുകൾ തന്നെ പറഞ്ഞത്.. പിന്നെ സപ്ന... Renovation നടത്താൻ അതിന് അവിടെ സപ്ന തിയറ്ററിൻ്റെ തറക്കല്ല് പോലും ബാക്കി ഇല്ല😂
കൈരളി ശ്രീ എന്തായാലും ഒരു വർഷത്തിൻ്റെ ഉള്ളിൽ പ്രതീക്ഷിക്കാം
Shobha le Inox nu enthayalum updation vanne pattulu..shokam aanu ippo
OTT platform ഇൽ ഇറങ്ങുന്ന പല series കളും തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയാൽ വളരെ നന്നായിരുന്നു നമ്മുടെ സിനിമകൾ പോലും ഒട്ടുമിക്ക പല series കളടെയും അടുത്ത് പോലും എത്തില്ല
തൃശൂർ പെരുമ്പിലാവ് പുതിയ മാള് വരുന്നു ഫാൾക്കൻ മാൾ അതിലും ഉണ്ട് 3സ്ക്രീൻ
4 screen
Malappuram പൊന്നാനിയിൽ പൗരണമി 2സ്ക്രീൻ വർക് നടക്കുന്നു
പിന്നെ ശക്തി സ്ക്രീൻ 2 also wrk progressing
ഡേവിസൺ എന്തായി???
പൗർണമി വർക്ക് നടക്കുന്നുണ്ടോ???
Kozhikode ❤
Imax varunnund ❤
Please open one in Kanhangad city, the middle of kasragod district. This is the rich city with lot of people. People wish luxury theater to spend their time. People are ready to spend money for the good service.
പാലക്കാട് മണ്ണാർക്കാട് അനക്കട്ടി ഗുളികടവ് ഇൽ 4 കെ അറ്റ് മോസ് ഇ മാസം തുറക്കാൻ ചാൻസ് ഉണ്ട് ടി മാക്സ്
Alappuzha districtil puthiya theaters thurakkunnundo
വാർത്ത പോരല്ലോ. Ekm ൽ കാലടി മറ്റൂർ ഗോൾഡൻ മാൾ,അങ്കമാലി ആശീർവാദ്, അങ്കമാലി സണ്ണി മാളിൽ എല്ലാം വരുന്നുണ്ട്...
കാലടി മറ്റൂരിൽ ഗോൾഡൻ മാളിൽ 3സ്ക്രീൻ തിയേറ്റർ വരുന്നുണ്ട്. എറണാകുളം ജില്ല.. അതിനെ കുറിച്ച് അറിയുമോ
Yes
@@printojoseph7865 അത് ഓപ്പൺ ആകാറയോ
Hi Brother & Everyone,
Could you please let me know, if there is any new theatre coming to Pathanamthitta or any renovation happening of theatre in Pathanamthitta.
Please update.
എന്തിനാണ്. പൈസയും കൊടുത്തു. നിഴൽ കാണാൻ പോ കു ന്നത്. രണ്ടു മണിക്കൂർ കഴിഞ്ഞാൽ. പൈസ പോയി.ആ പൈസ കൊണ്ട് 3 കിലോ. നല്ല അരി വാങ്ങി. ക്കുടുംബത്തിൽ. കൊണ്ടുപോകാം. ഞാൻ പറഞ്ഞത്. തെറ്റാണെങ്കിൽ ക്ഷമി ആക
Thanks for your valuable information 👍👍❤
Welcome 🙏
Kozhikode District
Palaxi 8
Miraj 3
Regal 3 Re opening
Upcoming (proposed projects)
Balussery Sandhya 3rd Screen
Sangam Theatre Calicut
Ladder Multiplex
Perambra Ksfdc
Wayanad
Kalpetta Jaithra Screen 3
Sangham avida
@@BineeshKk-ci9tz Pazhaya kozhikkode Pushpa yude same site il..
സന്ധ്യ പുതിയ ആണോ
@@vijeshc6444 athe sandhya yude right side ilulla avarude tanne plot il oru 300-350 seater theatre varunnenn paranju..land survey okke kazhinjathan..next year work start cheyyumenn
@@Newworld-v2p 👍🏼
എറണാകുളം കാലടി മറ്റൂരിൽ വരുന്നുണ്ട്
Specs vachappol kollam.. nalla oru intellectual look undu, 👍
🤩😉
Palakkad lulu mall ❤
ഓരോ ജില്ലയിലും തിയറ്ററുകൾ എത്ര?
എറണാകുളം കാലടിയിലുണ്ട്
Ela district le best theatre paryoumo
Kasargod Nileshwaram valla theatre varumoo??😮
സിനിമകൾ OTT യിൽ പോകുന്ന പോലെ Web Series തീയറ്ററിൽ വരുന്ന അവസ്ഥവരണം. എന്നാൽ തീയറ്ററിൽ ആള് വരും. പക്ഷെ നിരക്ക് ഇതുപോലെ പറ്റില്ല
Waiting for TVM cinepolis😊❤
Next week Salar
5icket rate should not be more than rs 50.
In Pune some theatres are offering tickets one day on every week( not on Saturday or Sunday ) one 2 nd show. at rs .51 per ticket.
Alappuzha new coming theaters videos cheyyamo
'Adoor' any updates???
Mr നമുക്ക് നൊസ്റ്റു സ്മിത ഉണ്ട് വിത്ത് ബാർ
Oru kaalath pta jillayile ettavum nalla theater undayirunna place 😢
പെരിന്തൽമണ്ണയിൽ പുതിയ തിയേറ്റർ വരുന്നുണ്ടോ
Vk malil miraj varunnund kelkunnu
Kozhikode inniyum theatre varunud bro kalyan mall illum lulu mall ill pine palayathe puttipoya randenna varunu regal theater varunud
full theatre ann Kozhikode ippo😂
എറണാകുളം ലുലു മൈമൂൺ പഴയ theeyeter... എത്ര നല്ല സിനിമകൾ റിലീസയാ theeyeter... ലാലേട്ടന്റെ ദേവാസുരം, പിന്നെ ആകാശഗങ്ങ, ezhupunnatharakan
താങ്കളുടെ ലിസ്റ്റ് വളരെയേറെ അപൂർണ്ണമാണ്.
കോഴിക്കോടിന്റെ കാര്യത്തിൽ നഗരത്തിനപ്പുറം ധാരാളം തീയേറ്ററുകളുടെ പണി പുരോഗമിക്കുന്നുണ്ട്.
എവിടെ എല്ലാം ആണ്
Sreekumar sreevisakh 4k Laser dolby atmos ( maybe) .....total 4 screens aanenn parayunnu not confirmed
Towninu oth theater illatha town thamarassery koduvally koyilandi kuttiyadi,narikkuni
കുറ്റ്യാടി Yen square mall PVR 4 screen
കക്കട്ടിൽ K mall 3 സ്ക്രീൻ
താമരശ്ശേരി ഹിലൈറ്റ് സെന്റർ വരുന്നുണ്ട് അതിലും ഉണ്ട്
അവസാനം തിയേറ്ററിൽ ആളെ കിട്ടാതെ എല്ലാം പൂട്ടുന്ന ലക്ഷണം ആണ് കാണുന്നത്
എറണാകുളം കഴിഞ്ഞാൽ ത്രിശൂർ എന്ന ജില്ല കൂടി ഉണ്ട്ട്ടാ...
Bro palakkad lulu mall il theatre thudangunundo
No
Inddd but mall open chythathnu sheshamaa open aakuu
Hyper market mathralle ullu
Alla theater inndd njn poi chodichathaa
@@vyshnavk.p8429 aaha ath polichallo, etha varunne pvr aano🤔
കാസർകോട് കേരളത്തിൽ അല്ലേ കാഞ്ഞങ്ങാട് പുതിയ തിയറ്റർ വരുന്നുണ്ട്
എവിടെ?
എവിടെ?
Any update on pvr calicut
No Update
കോഴിക്കോട് ഡാ 🔥💯❤
കാലിക്കറ്റ് regal തിയേറ്റർ നു എന്ത് പറ്റി എന്ന് അറിയാമോ?
Renewation work last in progress re open soon❤
Ee maasam tanne opening undavum..
Chetta aluva matha mathurya review cheyyamo
കണ്ണൂർ .തിരൂർ എന്നിവടങ്ങളിൽ ഓറ സിനിമാസ് വരുന്നുണ്ട്
കാണാൻ പറ്റിയ നല്ല സിനിമകൾ റിലീസ് ചെയ്യുന്നുണ്ടോ
കാലിക്കറ്റ് ലുലു and കല്യാൺ mall അപ്ഡേറ്റ്സ് നോക്കീട്ട് പറയുമോ..
Lulu il phase 2 il aan theatre nn varunnath enn kettu. Seperate building thanne undavo enn ariyilla
4 തിയേറ്റർ ഉണ്ടായിരുന്ന ഇരിട്ടിയിൽ ഇപ്പോൾ ഒന്നു പോലുമില്ല. പുതിയ ഗ്രൂപ്പുകൾക്ക് നോക്കാം.
ശ്രീകൃഷ്ണ തീയറ്റർ എവിടെയായിരുന്നു ഇരിട്ടിയിൽ..
കല്പന വരുന്നുണ്ട്
@@Top10worldrush പയ്യചേരി മുക്കിൽ
::
കോട്ടയം ജില്ലയിലെ വൈക്കത്ത് KSFDC യുടെ
കൈരളി / ശ്രീ മൾട്ടിപ്ലെക്സിന്റെ പണി ആരംഭിച്ചു.
Eppol ulla theateril thanne, aalilla,,, pinne enthinanu enthokke,,,,
കൂത്തുപറമ്പിൽ പുതിയ തിയേറ്റർ തുറക്കുന്നുണ്ടോ 🤔 അങ്ങനെ ഒരു വാർത്ത കേട്ടു 👀
ഏത്
@@prakashmokery8836 liberty kuthuparambil theater open ആകുന്നുണ്ടെന്ന് കെട്ടിന് സത്യാണോ എന്നറിയില്ല 👀
പറയുന്നത് കേട്ടു
@@vijeshc6444 പുതിയ തിയേറ്റർ കൂത്തുപറമ്പിൽ തുറക്കുന്നത് എപ്പോയാണെന്ന് അറിയാമോ 👀
ഉണ്ടോ
Sania cinemakku award kittiyittundo government kaiyil ninnu oru video cheyyumo
തൃശൂർ കൈരളി ശ്രീ വരുന്നുണ്ട് എന്നാണെന്നു അറിയില്ല പണി പതുക്കെ പോകുന്നു
Nerathe undayrunnathu nirthiyo
Kodungalloor mughal theatre varumo.carnival mattiyal mathi
D cinemas
ഇപ്പോൾ trivandrum sreekumar തീയേറ്ററിന്റെ അടുത്തുകൂടി പോയ്കൊണ്ടിരിക്കുന്ന ഞാൻ.
😉
ശ്രീകുമാർ തിയേറ്റർ എരിസ് plex ഓടി 1ന് ഭീഷണിയാവാൻ സാധ്യതയുണ്ട്.
അയിന്
@@user-ex8rq2py9e poda kope
My fav theatre at that time.
Chettaa, orupad theaters varunnundu, sari thanne, nalla karyam, pakshe, Avide yokke oadanulla, nalla cinemakal undo,,, athillenkil pinne enthinanu enthokke,
Our nearst thetra there was pokiri re relesed
Sreekumar Sreevishak🎉🎉🎉
തൃശൂർ, കൈരളി ശ്രീ
Kochil hi lite mall varunundalo ..avde multiplex ileii?
Mall Pani thudangatte.. island lu alle.. mall first complete avatte
Yes 2 സ്ക്രീൻ ഇണ്ട്
@@abhishangjeevan1998 ayin screen ondonn chodhicha eppa ena patana thala thirinj povo?...
@@rennypx3808 2 olo🥲
Kottayam എങ്ങും പുതിയ teater ഇല്ലേ
Luluvilum multiplex ille kottayathu
@@jayaprakashk5607 illa
എറണാകുളം സരിത തിയേറ്റർ എന്തായി
Ende thrissur vittukalanjath udayan irinjalakuda
നിലവിൽ കേരളത്തിൽ എത്ര തിയറ്ററുകൾ??
720 screens entho und thonunu
പാലക്കാട് fortune mall കുറെ കാലമായി
Jan ntho an opening
Miraj cinemas open in marketcity mall perinthalmanna
അവിടെ വര്വോ.... ? എനിക്ക് തോന്നുന്നില്ല...😂
Ernakulam Saritha enthai
സിനിമ ഇല്ലല്ലോ
കൊല്ലം പത്തനാപുരം പഞ്ചായത്തു മാളിലെ ആശിർവാദ് സിനിമാസ്
ആറ്റിങ്ങൽ SR theatre ആരെങ്കിലും ഏറ്റെടുക്കുമോ 😢
ഇല്ല ......കിളിമാനൂർ പുതിയ മൾട്ടി സിനിമ മാൾ വരുന്നു.......വെലാരിയോസ് മാൾ....മാർക്കറ്റ്റോഡ്,കിളിമാനൂർ .....
@@baijurs9723 ഞാനും കേട്ടു കിളിമാനൂർ.. SR theatre ഒരു തിരിച്ച് വരവ് പ്രതീക്ഷിച്ചു
Shivaprasaad chettaa,,, correct karyam😢😢😢😢
തീയേറ്ററുകൾ ഉണ്ട്. പക്ഷെ നല്ല സിനിമ ഇല്ല. പുതിയ പ്രതിഭകൾ വരേണ്ടിയിരിക്കുന്നു,
Thrissur Choondal ..Kader mall
ഉള്ള തീയേറ്ററിൽ കാണാൻ ആളില
Palakkal@kunnamangalam.. 😊😊😊❤❤
പത്തനാപുരം ടൗൺ സെട്രൽ മാളിൽ.. ആശിർവാദ് എം ലാൽ 3 സ്ക്രീൻ ഉടനെ
തുറക്കും..
കൊല്ലം കൊട്ടിയം ഡ്രീം മാൾ ആശിർവാദ് സിനിമാസ് 🔥🔥🔥🔥
Eagerly waiting for Sreekumar 💥💥
മലപ്പുറം തിരൂർ ഒന്നുമില്ലേ.....
Pathanapuram Ashirvad Cinemas ?
അടൂർ നാദം നയനം തുറക്കാൻ വല്ല ഉദ്ദേശം ഉണ്ടോന്നു അറിയുമോ?
Athu ethu kaalathanavo entho
allepyill valllom varan undo
Brother ekm il pvr XL onnum alla, ellavarum wait cheyunath.
Saritha theatre aanu 90mm screen aanennu parayunnud,with Dolby Atmos 64 channel sound...
Saritha theatre karyem bro vittu poyiii
90 mm തിയേറ്റർ, പടച്ചോനെ എന്താണ് കേട്ടത് !😂😂😅😅😅😅
@@balachandrank625 ippo 70mm screen aanu chetta indayirunnath.
Ath 90mm ilekk upgrade cheyunnu enn paranjyu kett
Vytila q ciniemas undo
No confirmed opening
പുനലൂർ ഏരിസ് പ്ലസ് ❤️❤️❤️❤️
Punalooril ethubhagathu aanu varunnathu
മൈമൂൺ ലുലു 👌👌👌
കിളവന്മാർ ആയ മോഹൻലാൽ മമ്മൂട്ടി ഇവരെയൊക്കെ എടുത്തു തോട്ടിൽ ഇട്ടിട്ട് ഇംഗ്ലീഷ് ടൈപ് വെബ് സീരിസ് ഇറങ്ങണം.. സിനിമയുടെ കാലം കഴിഞ്ഞു
തൃശൂർ കൈരളി ശ്രീ എന്നു പറയുന്ന 2.. തിയറ്റർ ഉണ്ടായിരുന്നു... അത് എന്താ യി ആവോ
Itrayum Theatre Vannal Athinulla Cinema. Evide.. Poraengill Ott yum. Kaanimavar Aanu Eare.. Churiki Paranjansl Nilavililla vTheatre karkku Paarayanu!!
Carnival cinemas pootan nthanu reason
150 theatreso.. Nthoruu thalllaa bhai
Thrissur theatre
Kasragod new thieater onnum ille🤔
😂
Kasaragod 4 screen multiplex planning going on
മാളയിൽ രണ്ട് multiplex തിയേറ്ററുകൾ വരുന്നുണ്ട് ,,,,,,,,
എവിടെ
@@vijeshc6444 ഒന്ന് ഗംഗ തിയേറ്ററിന്റെ ഓപ്പോസിറ്റ് ,,,,, പമ്പിന് പിന്നിൽ ,,,,,, ഗംഗക്കാരുടെ തന്നെയാണ് ,,,,,, പിന്നെ ഒന്ന് കാർമ്മൽ കോളേജിനോട് ചേർന്ന് ,,,,,, പണി നടക്കുന്നുണ്ട് ,,,,, തീയേറ്റർ ആണെന്ന് പറയുന്നു ,,,,,, നൂറു ശതമാനം ഉറപ്പില്ല ,,,,
കായംകുളത്ത് വെല്ലോം വരുന്നുണ്ടോ 🙄
Ekm Saritha enthayi?
അതെ സരിത തിയേറ്റർ കുറെ നാൾ aaye റെനോവേഷൻ തുടങ്ങി യാട്ട്
Attighal ❤️😍🔥
ഉള്ള തിയേറ്ററിൽ കേറാൻ ആൾ ഇല്ല അപ്പോളാണ് പുതിയത്
ഒരു പാട് നിഴൽ കണ്ടിരുന്നു പൈസയും. സമയവും. പോയി 200 രൂപയ്ക്ക. മക്കൾ മൊത്ത്. കഞ്ഞി ക്കുട്ടിക്കാം. നിഴൽ കണ്ടാൽ 2 00.രു പയും. പോകും. വിശക്കുകയും ചെയ്യും. സിനിമക്കാർ എല്ലാം സമ്പന്നരാണ്. നമ്മൾ പാവങ്ങൾ😢😢😢😢
Thrissur കൈരളി ശ്രീ