കാണാം ആരെയും പക്ഷെ കാരണം വേണം , അളിയൻ ആണെങ്കിൽ അതും പറയാം

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 26

  • @vpaboobacker6239
    @vpaboobacker6239 11 днів тому +8

    ബോധംകെട്ടു കിടന്നുറങ്ങുന്ന സമയത്ത് പോലും കേരളമെന്നു കേട്ടാൽ ഞെട്ടിത്തരിച്ച് പേടിച്ച് എണീറ്റു കൊണ്ട് എങ്ങോട്ടോ ജീവനുംകൊണ്ട് ഓടുന്ന മനുഷ്യരുടെ ഭ്രാന്താലയമായി മാറുകയാണ് കേരളം 😢

  • @hamzakutteeri4775
    @hamzakutteeri4775 11 днів тому +4

    മുഖ്യമന്ത്രി അറിയാതെ ഒരിക്കലും നടക്കില്ല തൃശൂർ പൂരം കലക്കാൻ വേണ്ടി തന്നെ യാണ് ഇത് ചെയ്തത്, അത് കൊണ്ടു തന്നെ യാണ് ഇയാൾക്ക് എതിരെ ഒരു നടപടിയും എടുക്കില്ല, എടുത്താൽ പിന്നെ വിവരം അറിയും

  • @Abdulsalam-t5y7m
    @Abdulsalam-t5y7m 11 днів тому +3

    Senkumar
    Riterd
    Aayadhin
    Shesham
    Nammal kandadhanayaalude
    Vargeeya
    Visham
    Thuppal

  • @ameenamn4463
    @ameenamn4463 11 днів тому +4

    സഖാക്കൾക്ക് എന്താ ഒരസ്വസ്തയും തോന്നാത്തത് അൽഭുതകരവും വ്യാകുലവും ആണ്കാര്യം

  • @siddiquesiddique1986
    @siddiquesiddique1986 11 днів тому +2

    👍👍👍👍

  • @Usmanmundott
    @Usmanmundott 11 днів тому +4

    യു ആർകരകറ്റു

  • @jaleelvadakkal4480
    @jaleelvadakkal4480 11 днів тому +1

    ഇനി തുണിയുടുത്ത,മോദി, എന്ത് പറയും.

  • @abdulrahmanvp8356
    @abdulrahmanvp8356 11 днів тому +4

    ഒരു ഉന്നതതല ഉദ്യോഗസ്ഥൻ അല്ലാതെ പോലീസ് ഉദ്യോഗസ്ഥൻ ആർ എസ് എസ് നേതാവിനെ കാണുന്നതു തെറ്റാണു തെറ്റാണുതെറ്റാണു

  • @cherijamshad2444
    @cherijamshad2444 11 днів тому +1

    നമ്മുടെ കൊച്ചു കേരളത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവിയോടും സമ്മതത്തോടും നിർദ്ദേശപ്രകാരവും സിപിഎം നേതാക്കളുടെയും പിണറായി വിജയന്റെയും അന്തർധാരണയുടെ ഭാഗമായി നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും ബിജെപി ആർഎസ്എസ് നേതാക്കന്മാരുടെയും നിർദ്ദേശപ്രകാരവും ഇഷ്ടപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ 8 വർഷത്തോളമായി നമ്മുടെ കേരളത്തിലും ഭരിച്ചുകൊണ്ടിരിക്കുന്നതും നടപ്പിലാക്കി കൊണ്ടിരിക്കുന്നത് ബിജെപി സംഘപരിവാർ ആർഎസ്എസ് അജണ്ടകളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്

  • @ismailp.k8797
    @ismailp.k8797 11 днів тому +1

    സ്വപ്ന ഈ കാര്യങ്ങൾ മുമ്പ് പറഞ്ഞ പ്പോൾ ഇവിടെ എവിടെ ആയിരുന്നു

  • @manushanu5222
    @manushanu5222 11 днів тому +2

    മുഖ്യൻ lavlin casil മുങ്ങികിടക്കുകയല്ലേ അതുകൊണ്ട് മിണ്ടൂല

  • @UsmanA-ck3th
    @UsmanA-ck3th 11 днів тому

    അദ്ദേഹം ഒളിച്ചു പോയി. കണ്ടതെന്തിനാ. നേരെ പോയി കണ്ടാൽ എന്താ കുഴപ്പം. ഒരു എഡിജിപി ക്ക്. ആർസ്സ്. സ്സിനെയും.. Sdpi യെയും. ഒക്കെ കാണേണ്ടി വരും.. ഒളിച്ചു പോയി കാണുമ്പോഴാണ്. വിവാദം ഉണ്ടാകുന്നത്..

  • @yousafk3741
    @yousafk3741 11 днів тому +6

    പിണറായി ലാവലിൻ ഒത്തുകളി

  • @kdmoniles7504
    @kdmoniles7504 11 днів тому

    😮😮😮😮

  • @moosakolakkodan8358
    @moosakolakkodan8358 11 днів тому +1

    കേരളമെന്നു കേട്ടാലോ തളയ്ക്കണം?

  • @Divakaran-l4t
    @Divakaran-l4t 10 днів тому

    ഇത്ര ഒക്കെ ആയിട്ടും ന്യായയ്കരണത്തിന് സഖാക്കൾക്കു സമയം ഉണ്ടല്ലോ?

  • @samadkaraya4284
    @samadkaraya4284 11 днів тому

    🇮🇳😔⚖️😔🇮🇳🤔👀

  • @ThalhuCa
    @ThalhuCa 11 днів тому +5

    ഈ പാർട്ടി കാലഹരണപെട്ടു . ഇനി ബിജെപി മതി പകരം

    • @hussain5292
      @hussain5292 11 днів тому +1

      പെട്ടന്ന് പോകല്ലേ ഒന്ന് വെയിറ്റ് ചെയ്യ് നമുക്ക് നോക്കാം

  • @KsaKsa-zd1ni
    @KsaKsa-zd1ni 11 днів тому

    ഒരു വശത്ത് മുക്കം സഖാവിനെ സ്റ്റെജിൽ നിസ്കരിപ്പിച്ചു ഉം കൊച്ചാപ്പ യെ റോഡിൽ നിസ്കരിപിച്ചും കാക്ക മാരുടെ കണ്ണിൽ പൊടിയിടും എന്നിട്ട് rss യുമായി രാത്രി യിൽ ചർച്ചയും 😄😄😄
    ഈ പാർട്ടി യെ കുറിച്ചും പിണറായി യെ കുറിച്ചും ഒരു ചുക്കും നമുക്ക് അറിയില്ല 🤣🤣

  • @nifras8057
    @nifras8057 11 днів тому +2

    ഈ കാക്കി യിട്ട ഇവന്മാർക്കെല്ലാം നല്ല ശമ്പളം മാസമാസം കിട്ടുന്നില്ലേ