ആരി വർക്ക്‌ ക്ലാസ്സ്‌ 5/Aari Work /ഇത്രയും വിശദമായി ആരും പറഞ്ഞു തരൂല 🥰

Поділитися
Вставка
  • Опубліковано 22 сер 2024
  • Hello Freinds
    welcome to my channel Sreenus world
    Embroidary course പഠിക്കാൻ താല്പര്യം ഉള്ളവർക്ക്
    91 8075140175 ഈ കാണുന്ന വാട്സ്ആപ്പ് നമ്പർ il കോൺടാക്ട് ചെയ്യാൻ
    ആരി വർക്ക്‌ ക്ലാസ്സ്‌ 5/Aari Work /ഇത്രയും വിശദമായി ആരും പറഞ്ഞു തരൂല 🥰
    #aariwork
    #handembroidary
    #aari

КОМЕНТАРІ • 222

  • @anusree881
    @anusree881  2 місяці тому +11

    ആരി വർക്ക്‌ & Hand Embroidary ഓൺലൈൻ ക്ലാസ്സ്‌ ഡീറ്റെയിൽസ്
    91 807514175 whatsapp ചെയ്യൂ

  • @sojiem
    @sojiem 3 місяці тому +32

    ഇന്ന് ആണ് ഞാൻ ഈ ചാനൽ കാണുന്നത്

  • @sojiem
    @sojiem 3 місяці тому +10

    നല്ലത് പോലെ മനസ്സിലാകുന്നുണ്ട് എനിക്ക് ആരി വർക് പഠിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്

  • @bhadrasandhya8080
    @bhadrasandhya8080 28 днів тому +2

    നന്നായി മനസ്സിലാകുന്നുണ്ട്... Aari work പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ഇത് കണ്ടപ്പോൾ സന്തോഷം ആയി.. എന്നാണ് ആദ്യമായി ഈ ചാനൽ കണ്ടത്.. അപ്പോൾ തന്നെ ലൈകും subscibum ചെയ്തു.. Thankyou dear❤️❤️❤️👌

  • @FaseelaUvais
    @FaseelaUvais Місяць тому +3

    Ari work പഠിക്കാൻ നല്ല ആഗ്രഹമുണ്ടയിരുന്നു.... ഈ വിഡിയോ ഇപ്പോഴാ കാണുന്നെ sooper prasents.... ഇഷ്ട്ടപെട്ടു. സബ്സ്ക്രൈബ് cheydutto

  • @shalumuthu1265
    @shalumuthu1265 3 місяці тому +10

    നല്ല അവതരണം മനസ്സിലാകുന്ന രീതിയിൽ ❤

  • @fathimathfarhana7844
    @fathimathfarhana7844 Місяць тому +2

    Njan jst nokitambolanne bayanghara ishtapettu shorts Li kandhan appol thanne chechiyude chennal keyari vds ello noki❤super class aan👍🎉

  • @bijoybaby8848
    @bijoybaby8848 2 місяці тому +4

    ഒരു പാട് വീഡിയോസ് നോക്കിയിരുന്നു ഒന്നും മനസിലായില്ല. പക്ഷേ ഇത് കണ്ടപ്പോൾ മനസിലായി കൂടാതെ ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു

    • @anusree881
      @anusree881  2 місяці тому +2

      🥰ആണോ.. Thanks dear.
      തുടർന്നുള്ള ക്ലാസുകൾ കാണ്ടോ..
      😁

    • @fathimazuhra1901
      @fathimazuhra1901 Місяць тому

      Ade. Pinne...thankyou chechi so much🎉🎉🎉🎉😅😅😅😅

  • @scyclopedia
    @scyclopedia Місяць тому +1

    വളരെ നല്ലതുപോലെ ക്ലാസെടുക്കുന്ന കുട്ടി അഭിനന്ദനങ്ങൾ

  • @user-bg4wd8nr4p
    @user-bg4wd8nr4p Місяць тому +1

    ഞാനും ഇന്നാണ് ഈ ചാനൽ കാണുന്നത് സൂപ്പർ ക്ലാസ്സ്‌ ആണ് 👍👍👍🥰🥰🥰❤️❤️❤️

  • @neethuroshni9924
    @neethuroshni9924 Місяць тому +2

    ❤❤ Hello daaa normal needle kondii Arya work chyyiinn pattillle.. Thread um normal needle kondi arya work chyyiinna pattilllee daaa please reply

    • @anusree881
      @anusree881  Місяць тому

      പറ്റും. നല്ല ഭംഗിയായി തന്നെ ചെയ്യാൻ പറ്റും

    • @neethuroshni9924
      @neethuroshni9924 Місяць тому +1

      Chechi enik pattinilla karanm
      Beats normal needle pattiinnillaa athuuu ennnnaaa

    • @anusree881
      @anusree881  Місяць тому

      ചെറിയ നീഡിൽ വാങ്ങൂ

  • @beenajoshi4980
    @beenajoshi4980 2 місяці тому +1

    നന്നായി മനസ്സിലായി ആരി വർക്ക് പഠിക്കണമെന്ന് ഉദ്ദേശിച്ചിരുന്നു ഇങ്ങനെ ഒരു ക്ലാസ്സ് കിട്ടിയത് നന്നായി

    • @anusree881
      @anusree881  2 місяці тому

      ഇനിയും ക്ലാസുകൾ ഉണ്ടാകും. മെറ്റീരിയൽ സ് തീർന്നു പോയി .. അത് വന്നാൽ ബാക്കി ക്ലാസുകൾ ഉണ്ടാകും കേട്ടോ 🥰👍🏻

  • @devikrishna8323
    @devikrishna8323 2 місяці тому +1

    Hai dear,
    കുറേ നാളുകൾ ആയി ഇങ്ങനെ ഒരു വീഡിയോ തിരയുന്നു ❤️

    • @anusree881
      @anusree881  2 місяці тому +1

      🥰ആണോ ❤️

  • @user-zd3ed1hx1e
    @user-zd3ed1hx1e Місяць тому +1

    ഞാനും ഒരുപാടു ആഗ്രഹിച്ചതാണ് എന്റെ വർക്ക്‌ സൂപ്പർ ❤❤❤

  • @rathimohanan4499
    @rathimohanan4499 2 місяці тому +2

    ഞാനിത് ആദ്യമായാണ് കാണുന്നത് സൂപ്പർ

    • @anusree881
      @anusree881  2 місяці тому

      ഇഷ്ടമായെങ്കിൽ sub ചെയ്യണേ ❤️

  • @shalumuthu1265
    @shalumuthu1265 3 місяці тому +4

    👍👍❤❤
    നല്ല പോലെ മനസ്സിലാകുന്നുണ്ട്

  • @snehaprasad2633
    @snehaprasad2633 3 місяці тому +2

    Nanayittundu mole, ealla dhivasavum Ari work inte vdo idane , ❤

    • @anusree881
      @anusree881  3 місяці тому

      ഇടാമല്ലോ 🥰

  • @moideenkutty1797
    @moideenkutty1797 18 днів тому +1

    Sooper class

  • @user-uy3mn1rk8b
    @user-uy3mn1rk8b 2 місяці тому +2

    നന്നായി മനസിലാകുന്നുണ്ട്

  • @bindukg9699
    @bindukg9699 3 місяці тому +2

    Kollam

  • @sreyaspillai8569
    @sreyaspillai8569 2 місяці тому +1

    സൂപ്പർ നന്നായി മനസ്സിലാകുന്നുണ്ട് 👌🏻❤️🥰

    • @anusree881
      @anusree881  2 місяці тому

      ❤️താങ്ക്സ്

  • @ShahinaShahina-mb3de
    @ShahinaShahina-mb3de 3 місяці тому +2

    Well presented ❤

  • @AmeenAmeen-m9x
    @AmeenAmeen-m9x 11 днів тому +2

    ഹാൻഡ് എംബ്രോയ്‌ഡ്‌റി ഫുൾ അറിയുന്ന ഒരേ മലയാളി ഞാൻ ആയിരിക്കും 20വർഷം ഗൾഫിൽ ജോലി ഞാൻ ചെയ്തിരുന്നു പക്ഷെ ഒരു മലയാളിയെയും ഞാൻ ഈ പണി ചെയുന്നത് കണ്ടിട്ടില്ല.

    • @farsana8099
      @farsana8099 День тому

      Ente teacher ariyaam, 20 yr aayi avr teaching feildilaanu

    • @anusree881
      @anusree881  4 години тому

      ❤️❤️

  • @aswathitp422
    @aswathitp422 Місяць тому +1

    നല്ല അവതരണം....

  • @HakunaMatata.25
    @HakunaMatata.25 7 днів тому

    Aari work oru play list aaki itaal ...nokaan easy aayirikum

  • @saraswathy854
    @saraswathy854 3 місяці тому +1

    Hai, super work, super class thankyou 👌🥰

  • @shestechandtalk2312
    @shestechandtalk2312 3 місяці тому

    Aiwa poli.njan cheyunund.❤❤🎉🎉🎉 Good explanation dear new frnd

  • @muhammadkunhi.a8669
    @muhammadkunhi.a8669 Місяць тому +1

    ഞാൻ മാങ്ങാട് . ക്ലാസ് വളരെയധികം നല്ലത്തന്നെ

  • @sheejasanthosh6442
    @sheejasanthosh6442 23 дні тому +1

    Good class.

  • @Gokku1009
    @Gokku1009 2 місяці тому

    Super ayittundu..ithrayum nannayi.arum.paranju thannittilla

    • @anusree881
      @anusree881  2 місяці тому +1

      🥰ആണോ thanks

  • @silpachithu1261
    @silpachithu1261 Місяць тому +1

    Cut beads work cheyyan pattiya needle ethanenn paranju tharo.. Link undel ayakko

    • @anusree881
      @anusree881  Місяць тому

      Needile number 24 &14 vachu എല്ലാം ചെയ്യാം

  • @shahanshadsha7229
    @shahanshadsha7229 3 місяці тому

    Nannayi manassilavunnund 👍👍👍

  • @user-nn2oe1yn9r
    @user-nn2oe1yn9r 2 місяці тому

    നല്ല പോലെ മനസിലാക്കി തന്നു 😍

  • @ArshinaShahul
    @ArshinaShahul 2 місяці тому

    Adipoli
    Nannayitt manassilaavunnund

    • @anusree881
      @anusree881  2 місяці тому

      എല്ലാ ക്ലാസ്സുകളും കാണൂ. ബാക്കി ക്ലാസുകൾ ഉടനെ വരും 😁🥰

  • @RashaRasha-qi9cs
    @RashaRasha-qi9cs 2 місяці тому

    Hi 👍🏻inikkum ithu chaithu padikkanam nallapole manassilakunnund❤️

    • @anusree881
      @anusree881  2 місяці тому

      പഠിക്ക്.. ബാക്കി ക്ലാസുകൾ ഞാൻ അപ്‌ലോഡ് ചെയ്യും 🥰

  • @FaseelaUvais
    @FaseelaUvais Місяць тому

    Order cheyyanayi Ethra price....

  • @rasheedaandru5505
    @rasheedaandru5505 2 місяці тому

    നല്ലത്പോലെമനസ്സിലാകുന്നുണ്ട് എനിക്ക്നീട്ലും

  • @black.berry.__
    @black.berry.__ 3 місяці тому

    Cheyethu nokkanam.. 😊

    • @anusree881
      @anusree881  3 місяці тому

      ചെയ്തു നോക്ക് 🥰

  • @vinod.v3655
    @vinod.v3655 3 місяці тому

    അടിപൊളി 🙏🙏🙏 thankuuu

  • @NandanaTae
    @NandanaTae 3 місяці тому +1

    Thanks ❤

  • @ansarikunju697
    @ansarikunju697 2 місяці тому

    Hi njan Kure nalayi nokunna video chechi

    • @anusree881
      @anusree881  2 місяці тому

      ആണോ എല്ലാ ക്ലാസ്സും കാണൂ ❤️

  • @neerad3889
    @neerad3889 2 місяці тому

    ഞാനും ഇന്നാദ്യമായാണ് ചാനൽകാണുന്നത്

  • @sajidadhil4711
    @sajidadhil4711 20 годин тому

    👌

  • @nidheeshr2406
    @nidheeshr2406 3 місяці тому

    GD SELECTION

  • @sruthisivaprasad8886
    @sruthisivaprasad8886 3 місяці тому

    Nannayi manassilakunnund....churidar stitching classinu waiting...

    • @anusree881
      @anusree881  3 місяці тому

      ഉടനെ വീഡിയോ വരും 🥰

  • @jaseenaps7909
    @jaseenaps7909 2 місяці тому

    നന്നായിട്ട് പറഞ്ഞു തരുന്നുണ്ട്, മാഡം നേരിട്ട് പഠിപ്പിക്കുമോ, ആര്യ വർക്ക്‌ എനിക്ക് പഠിക്കണമെന്നുണ്ട്

    • @anusree881
      @anusree881  2 місяці тому

      ജൂലൈ മാസം ആരി വർക്ക്‌ ഓൺലൈൻ ക്ലാസ്സ്‌ ഞാൻ സ്റ്റാർട്ട്‌ ചെയ്യുന്നുണ്ട്.പെട്ടെന്ന് പഠിച്ചു ഡിസൈൻ ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ക്ലാസ്സ്‌ ആണ് 😁
      ഈ മാസം Hand Embroidary class & Saree Blouse ഓൺലൈൻ ക്ലാസ്സിന്റെ തിരക്കിൽ ആണ് ഞാൻ

    • @anusree881
      @anusree881  2 місяці тому

      +91 80751 40175
      ഇതാണ് എന്റെ നമ്പർ. 🥰 Details അറിയണമെങ്കിൽ.. ന്തെങ്കിലും സംശയം ചോദിക്കാൻ ഉണ്ടെങ്കിൽ Msg അയച്ചു ചോദിക്കാം.. കേട്ടോ

  • @fathimazuhra1901
    @fathimazuhra1901 Місяць тому

    Im full happy🤗🤗🤗

  • @kripababu2525
    @kripababu2525 2 місяці тому

    Hats of you dear❤️🌹🙏🌹❤️😘👍🍫🍰

  • @Hamdanek
    @Hamdanek Місяць тому

    Super

  • @flaviashaju7327
    @flaviashaju7327 26 днів тому

    ഈ stand എവിടെ നിന്നാ വാങ്ങിയത്? എത്രയായി ഇതിന് rate

  • @binduammu1694
    @binduammu1694 23 дні тому

    👍👍

  • @aswathypm1617
    @aswathypm1617 Місяць тому

    Thankyou ❤🥺

  • @achuarshiachuarshi786
    @achuarshiachuarshi786 Місяць тому

    New subscriber 😊

  • @eidussuperchannel5624
    @eidussuperchannel5624 2 місяці тому

    ഇന്ന് വിചാരിച്ചതെ ഉള്ളു. ഈ ക്ലാസ്സ്‌ ഒന്ന് കിട്ടാൻ 👍🥰

    • @anusree881
      @anusree881  2 місяці тому

      ഇപ്പോ കിട്ടിയില്ലേ ക്ലാസ്സ്‌ 😛🥰🥰 thanks.. ബാക്കിയുള്ള ക്ലാസുകൾ കാണൂ..❤️

  • @shahalashahala-uy6qb
    @shahalashahala-uy6qb Місяць тому

    gd presentation

  • @KuruvisWorld
    @KuruvisWorld Місяць тому

    സൂപ്പർ ❤

  • @FaseelaSaleem-p8e
    @FaseelaSaleem-p8e Місяць тому

    Stand evdunna vanguka

  • @vijishavenugopal
    @vijishavenugopal 2 місяці тому

    Ending portion onnukoodi paranju tarumo

    • @anusree881
      @anusree881  2 місяці тому

      കെട്ട് ഇടുന്നതാണോ വേണ്ടത്. ഒരു വീഡിയോ കൂടി ഇടാം എന്നാൽ

    • @vijishavenugopal
      @vijishavenugopal 2 місяці тому

      @@anusree881 yes. Lastile kettanu manasilakathath

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/j-SZpNGcNwo/v-deo.html

  • @shakeerpp3445
    @shakeerpp3445 2 місяці тому

    Stand avidunna vaagendathu.njan innanu video kaanunne

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/TQSiBWvm_3o/v-deo.html

  • @luxworld4798
    @luxworld4798 2 місяці тому

    Well presented❤

  • @ushaan4322
    @ushaan4322 3 місяці тому

    Moluse..thanku

  • @simplesim384
    @simplesim384 Місяць тому

    Ee stand evide ninna vagiche .ethra amount

  • @chandrachandrav8966
    @chandrachandrav8966 3 місяці тому

    👌👍

  • @sheelasreenivasan5175
    @sheelasreenivasan5175 2 місяці тому

    Njan ennanu class kanunadu❤

  • @kochuranipt8719
    @kochuranipt8719 2 місяці тому

  • @sheebabiju6623
    @sheebabiju6623 2 місяці тому

    Super class

  • @sreekalam5815
    @sreekalam5815 Місяць тому

    കണ്ണൂര് എവിടെയാണ് സ്ഥല

    • @anusree881
      @anusree881  Місяць тому

      പറശ്ശിനി

  • @sasikalaks2459
    @sasikalaks2459 2 місяці тому

    ❤❤ please share the address to buy the stand .

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/TQSiBWvm_3o/v-deo.html

  • @reshmashabeer8516
    @reshmashabeer8516 Місяць тому

    ❤️❤️❤️👍🏻👍🏻👍🏻thanku

    • @anusree881
      @anusree881  Місяць тому

      ഷെയർ pls ❤️❤️

  • @Manju-dv8if
    @Manju-dv8if 2 місяці тому

    👍👍👍

  • @sajnasajna1836
    @sajnasajna1836 3 місяці тому

    👍🏻👍🏻👍🏻

  • @SowfiyaSowfiya-px8gy
    @SowfiyaSowfiya-px8gy Місяць тому

    👌👌👌👌

  • @FaseelaUvais
    @FaseelaUvais Місяць тому

    Order ചെയ്‌താൽ അയച്ചുതരുമോ

    • @anusree881
      @anusree881  Місяць тому

      ഇല്ല. ഞാൻ sale ഇല്ല

  • @BabySuma-zo4mo
    @BabySuma-zo4mo 2 місяці тому

    Enta first class anu

  • @ninz5766
    @ninz5766 2 місяці тому

    Stand evide kittum

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/TQSiBWvm_3o/v-deo.html

  • @jasminerazak5987
    @jasminerazak5987 3 місяці тому

    A

  • @ameenasalahudeen3673
    @ameenasalahudeen3673 3 місяці тому

    Needle vanganulla link tharumo

    • @anusree881
      @anusree881  3 місяці тому

      ഷോപ്പിന്ന് വാങ്ങിയത്
      Tulip needile നോക്ക് amazon

  • @drisyan2388
    @drisyan2388 2 місяці тому

    Hi ee stand evidunna?

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/TQSiBWvm_3o/v-deo.html

  • @NazeemaNizar-h6q
    @NazeemaNizar-h6q Місяць тому

    👍

  • @user-xu1cw2tm9c
    @user-xu1cw2tm9c 3 місяці тому

    Stand evidunna kittunnathu e standinta peru entha

    • @anusree881
      @anusree881  3 місяці тому

      ലിങ്ക് വേണോ Amazon

    • @anusree881
      @anusree881  3 місяці тому

      Embroidary stand

    • @user-xu1cw2tm9c
      @user-xu1cw2tm9c 3 місяці тому

      Yes

    • @anusree881
      @anusree881  3 місяці тому

      Wooden Embroidery Stand with 360 Degree Rotation, Height Adjustable Stand + Embroidery Hoop Ring amzn.in/d/alDjf8e

    • @user-xu1cw2tm9c
      @user-xu1cw2tm9c 3 місяці тому

      @@anusree881 thankyou

  • @user-rc2du7vu1g
    @user-rc2du7vu1g 13 днів тому

    Ithinte class evide padippikum

    • @anusree881
      @anusree881  13 днів тому

      ഓൺലൈൻ ആയി പഠിക്കാൻ താല്പര്യം ഉണ്ടോ

    • @user-rc2du7vu1g
      @user-rc2du7vu1g 13 днів тому

      Ath enikonnum manasilavilla athaa nerit padippiko

    • @anusree881
      @anusree881  13 днів тому

      കണ്ണൂർ ആണ് ഞാൻ

  • @user-ll2xl2mn4t
    @user-ll2xl2mn4t 3 місяці тому

    കുട്ടികളുടെ യൂണിഫോം ഷർട്ട് പഠിപ്പിച്ചു തരുമോ

    • @anusree881
      @anusree881  3 місяці тому +1

      Sry.. അത് എനിക്ക് നല്ലോണം അറിയില്ല 😁

    • @RajuRaju-eu9tz
      @RajuRaju-eu9tz 2 місяці тому

      എന്ന കാ എന്നിക്ക് പംിക്കണം​@@anusree881

    • @RajuRaju-eu9tz
      @RajuRaju-eu9tz 2 місяці тому

      ഇതL എനിക്കറില്ല

  • @grishikesh2257
    @grishikesh2257 2 місяці тому

    ഈ സ്റ്റാൻഡ് എവിടെനിന്നാണ് കിട്ടുക

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/TQSiBWvm_3o/v-deo.html

  • @Sajidha-mw4cs
    @Sajidha-mw4cs 3 місяці тому

    Stand evidenn vangiyadh link pls

    • @anusree881
      @anusree881  3 місяці тому +2

      Wooden Embroidery Stand with 360 Degree Rotation, Height Adjustable Stand amzn.in/d/9qwaEmC

    • @Sajidha-mw4cs
      @Sajidha-mw4cs 3 місяці тому

      @@anusree881 thank you 😊

  • @nishasatheeshnishasatheesh393
    @nishasatheeshnishasatheesh393 Місяць тому

    എത്ര നമ്പർ needle

  • @faseelasalam8775
    @faseelasalam8775 2 місяці тому

    We standinte link kodukuo

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/TQSiBWvm_3o/v-deo.html

  • @minecraftgamers1581
    @minecraftgamers1581 2 місяці тому

    👌👌👏

  • @Avanthianvi
    @Avanthianvi Місяць тому

    Eniku padikkan ishttamaanu. Pakshe cash aanu pbm

    • @anusree881
      @anusree881  Місяць тому

      അത്യാ.. എന്റെ basic clz പഠിക്ക്.

  • @rafeenaasharaf864
    @rafeenaasharaf864 3 місяці тому

    Needle numbers ethra

  • @nimiarun3166
    @nimiarun3166 2 місяці тому

    ❤❤❤

  • @jasminerazak5987
    @jasminerazak5987 3 місяці тому

    Aari needile rate?

    • @anusree881
      @anusree881  3 місяці тому

      dl.flipkart.com/s/hpFC9EuuuN

  • @Rijaulaaridesign786
    @Rijaulaaridesign786 Місяць тому

    🎉🎉🎉❤❤❤

  • @Sabith-sonu
    @Sabith-sonu 2 місяці тому

    Chanum aadyamayanu kanunad

  • @veettu.kaippuniyam
    @veettu.kaippuniyam 2 місяці тому

    Today ❤ c

  • @aadilminhaj95
    @aadilminhaj95 2 місяці тому

    ഞാൻ ഇന്ന് ക്ലാസ് കണ്ടത്

    • @anusree881
      @anusree881  2 місяці тому

      വൈകിയിട്ടില്ല.. ഞാൻ വീഡിയോസ് ഇടാൻ തുടങ്ങിട്ട് 2 മാസമേ ആയുള്ളു.. Aari work class 10 വരെ എത്തിയുള്ളൂ

  • @user-es7bs9mf4f
    @user-es7bs9mf4f 2 місяці тому

    Ennanu njan ethu kanunnathu

  • @chithrasreejith8352
    @chithrasreejith8352 2 місяці тому

    ഈ ആരിവർക്ക് സ്റ്റാന്റ് എവിടെന്നാ വാങ്ങിയത് ഒന്നു റിപ്ലേ ചെയ്യു.....

  • @divinelove731
    @divinelove731 Місяць тому

    സ്പേസ് വരുന്ന് അടുത്ത് അടുത്ത് വരുന്നില്ല 😭

    • @anusree881
      @anusree881  Місяць тому

      കുറെ തവണ ചെയ്യുമ്പോൾ ശെരിയാവും

  • @jasnakannethayi6032
    @jasnakannethayi6032 2 місяці тому

    ലാസ്റ്റ് കെട്ടിടുന്നത് മനസിലായില്ല

    • @anusree881
      @anusree881  2 місяці тому

      ua-cam.com/video/j-SZpNGcNwo/v-deo.html

    • @anusree881
      @anusree881  2 місяці тому

      ഇത് ഒന്ന് കണ്ടു നോക്കിയേ... എന്നിട്ട് മനസിലായില്ല എങ്കിൽ എന്നോട് പറ ഒന്നൂടി സിമ്പിൾ ആയി പറഞ്ഞു തരാം

  • @neethuroshni9924
    @neethuroshni9924 Місяць тому

    Number WhatsApp contact pattunillla daa