പുരാതന ഇന്ത്യയിലെ ഏറ്റവും മഹത്തായ സാമ്രാജ്യം... മൗര്യ സാമ്രാജ്യം. ശ്രീ ബുദ്ധന്റെ ദർശനങ്ങൾ ലോകത്തിനു പകർന്നു കൊടുത്ത സാമ്രാജ്യം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിശാലമായ സാമ്രാജ്യം. ☸️
ഇന്ത്യയുടെ എക്കാലത്തെയും മികച്ച empire. നമ്മൾ കുട്ടിക്കാലത്തെ കഥാ പുസ്തകങ്ങളിൽ വായിച്ചു കേട്ടപോലെ അഭിവൃദ്ധിയും ആഘോഷങ്ങളും സന്തോഷവും സമാധാനാവും നിറഞ്ഞുനിന്ന രാജ്യം🥺 ലോകത്തെ തന്നെ ആദ്യത്തെ യൂണിവേഴ്സിറ്റി ഉയർന്നുവന്ന ലോകത്തിനു അറിവിന്റെ വെളിച്ചം പകരാൻ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ പ്രാപ്തി നേടിയ നമ്മുടെ പുരാതനഭാരതം. പക്ഷെ പെൺമക്കളുടെയും സ്ത്രീകളുടെയും മാനത്തിന് വിലനൽകാൻ അറിയാത്ത പാവപ്പെട്ടവരെ പോലും നരനാ യാ ട്ട് നടത്തി ആഘോഷിച മു"കാലന്മാരുടെ" വരവോടെ എല്ലാം എന്നന്നേക്കുമായി നശിച്ചുതുടങ്ങി 😔
മഗത രാജ്യത്തിലെ രാജാവായ സിദ്ധാർത്ഥ സിദ്ധി മൗര്യന്റെ പട്ടമഹഷിയായ മൂത്ത റാണിയുടെ ഇളയ മകനായിരുന്നു ചന്ദ്രഗുപ്ത മൗര്യൻ അവരുടെ സാമന്ത രാജാവായ മഹാനന്ദന്റെ ഇളയ സഹോദരിയെ സിദ്ധാർത്ഥസിദ്ധി വിവാഹം കഴിച്ചു.. ഒരിക്കൽ മഹാനന്ദൻ മൗര്യ കുടുംബത്തെ മുഴുവനും ഒരു സൽക്കാരത്തിനായി ക്ഷണിച്ചു വിശ്വസ്തനായ സാമന്ത രാജാവ് ക്ഷണിച്ചത് കൊണ്ട് കുടുംബസമേതം പോയി തുടർന്ന് അവർ ഉറങ്ങുന്ന കൊട്ടാരം കാവൽക്കാർ തീവച്ച് നശിപ്പിച്ചു അതിൽ ചന്ദ്രഗുപ്തൻ ഒഴികെ ബാക്കിയുള്ള എല്ലാവരും വെന്തു മരിച്ചു ശേഷം മഹാനന്ദന്റെ ചാരന്മാർ മുഖേന ചന്ദ്രഗുപ്തൻ തടവിലായി.. പിന്നീട് മഗതയിൽ നാഥനില്ലാത്ത അവസ്ഥ വന്നു ഈ സന്ദർഭം മുതലെടുത്ത് മഹാനന്ദൻ മഗത പിടിച്ചെടുത്തു രാജാവായി..... ithokke valare maanyamaya karyangalaanallo lle
മഗത രാജ്യത്തിലെ രാജാവായ സിദ്ധാർത്ഥ സിദ്ധി മൗര്യന്റെ പട്ടമഹഷിയായ മൂത്ത റാണിയുടെ ഇളയ മകനായിരുന്നു ചന്ദ്രഗുപ്ത മൗര്യൻ അവരുടെ സാമന്ത രാജാവായ മഹാനന്ദന്റെ ഇളയ സഹോദരിയെ സിദ്ധാർത്ഥസിദ്ധി വിവാഹം കഴിച്ചു.. ഒരിക്കൽ മഹാനന്ദൻ മൗര്യ കുടുംബത്തെ മുഴുവനും ഒരു സൽക്കാരത്തിനായി ക്ഷണിച്ചു വിശ്വസ്തനായ സാമന്ത രാജാവ് ക്ഷണിച്ചത് കൊണ്ട് കുടുംബസമേതം പോയി തുടർന്ന് അവർ ഉറങ്ങുന്ന കൊട്ടാരം കാവൽക്കാർ തീവച്ച് നശിപ്പിച്ചു അതിൽ ചന്ദ്രഗുപ്തൻ ഒഴികെ ബാക്കിയുള്ള എല്ലാവരും വെന്തു മരിച്ചു ശേഷം മഹാനന്ദന്റെ ചാരന്മാർ മുഖേന ചന്ദ്രഗുപ്തൻ തടവിലായി.. പിന്നീട് മഗതയിൽ നാഥനില്ലാത്ത അവസ്ഥ വന്നു ഈ സന്ദർഭം മുതലെടുത്ത് മഹാനന്ദൻ മഗത പിടിച്ചെടുത്തു രാജാവായി..... കുറേ ഉണ്ട് ഈ വീഡിയോയിൽ കഥകൾ അല്ല
Sad that Mauryan empire didn’t last Can you do a video about the differences between Chinese civilisation and Indian civilisation both are centuries old
ചന്ദ്രഗുപ്ത മൗര്യൻ ആര്യവംശജൻ ആയിരുന്നില്ല.. ദ്രാവിഡവംശജർ ആയിരുന്ന നന്ദവംശരാജാക്കളുടെ ബന്ധത്തിൽ പെട്ട സർവാർത്ഥസിദ്ധി എന്ന പ്രഭുവിന്റെയും മുര എന്ന ദാസിയുടെയും മകനാണ്
ചന്ദ്രഗുപ്തമൗര്യൻ ദാസിയുടെ മകനല്ല.മഗധയിലെ രാജകുമാരൻ ആയിരുന്നു.മഗധയിലെ രാജാവിൻറെ ഭാര്യയുടെ സഹോദരൻ ആയ നന്ദൻ ചതിയിലൂടെ രാജധാനി മുഴുവൻ അഗ്നിക്കിരയാക്കി.പക്ഷേ ചന്ദ്രഗുപ്തമൗര്യൻ രക്ഷപ്പെട്ടു.അങ്ങനെ അഭയം തേടിയ എത്തിയത് ആണ് .ആദിവാസികളായ മാതാപിതാക്കൾ എടുത്ത് വളർത്തിയത് ആണ് . അവിടെ നിന്നും ചാണക്യൻ കണ്ടെത്തുകയായിരുന്നു
Mauryan king's(324 BC-185 BC)list🇮🇳:-
1)King Chandra Gupta Maurya(324-297 BC).
2)King Bindusara Maurya(297-273 BC).
3)King Ashoka Maurya the great(268-232 BC).
4)King Dasharatha Maurya(232-224 BC).
5)King samprati Maurya(224-215 BC).
6)King shalishuka Maurya(215-202 BC).
7)King Devavarman Maurya(202-195 BC).
8)King Shatadhanvan Maurya(195-187 BC).
9)King Brihadratha Maurya(187-185 BC).
പുരാതന ഇന്ത്യയിലെ ഏറ്റവും മഹത്തായ സാമ്രാജ്യം... മൗര്യ സാമ്രാജ്യം. ശ്രീ ബുദ്ധന്റെ ദർശനങ്ങൾ ലോകത്തിനു പകർന്നു കൊടുത്ത സാമ്രാജ്യം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിശാലമായ സാമ്രാജ്യം. ☸️
❤️❤️
വിജയനഗര സാമ്രാജ്യത്തെ പറ്റി സീരീസ് ചെയ്ത് അപ്‌ലോഡ് ചെയ്യാമോ. AD 2100ന് മുൻപെങ്കിലും?
ഇനി മറക്കില്ല..ഇടാം ❤️😁..
@@peekintopastAlso Iranian history video too,please sir🙏🏻🥺🇮🇷☪️🦁🌞🗡️👑❤️🔥?
Poda aadn
ഇന്ത്യയുടെ എക്കാലത്തെയും മികച്ച empire. നമ്മൾ കുട്ടിക്കാലത്തെ കഥാ പുസ്തകങ്ങളിൽ വായിച്ചു കേട്ടപോലെ അഭിവൃദ്ധിയും ആഘോഷങ്ങളും സന്തോഷവും സമാധാനാവും നിറഞ്ഞുനിന്ന രാജ്യം🥺 ലോകത്തെ തന്നെ ആദ്യത്തെ യൂണിവേഴ്സിറ്റി ഉയർന്നുവന്ന ലോകത്തിനു അറിവിന്റെ വെളിച്ചം പകരാൻ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ പ്രാപ്തി നേടിയ നമ്മുടെ പുരാതനഭാരതം. പക്ഷെ പെൺമക്കളുടെയും സ്ത്രീകളുടെയും മാനത്തിന് വിലനൽകാൻ അറിയാത്ത പാവപ്പെട്ടവരെ പോലും
നരനാ യാ ട്ട് നടത്തി ആഘോഷിച മു"കാലന്മാരുടെ" വരവോടെ എല്ലാം എന്നന്നേക്കുമായി നശിച്ചുതുടങ്ങി 😔
Ni adyam ee channel ile ella video's um kand reality manasilakk sangi vaanamr
watsap university!!!!!
മഗത രാജ്യത്തിലെ രാജാവായ സിദ്ധാർത്ഥ സിദ്ധി മൗര്യന്റെ പട്ടമഹഷിയായ മൂത്ത റാണിയുടെ ഇളയ മകനായിരുന്നു ചന്ദ്രഗുപ്ത മൗര്യൻ അവരുടെ സാമന്ത രാജാവായ മഹാനന്ദന്റെ ഇളയ സഹോദരിയെ സിദ്ധാർത്ഥസിദ്ധി വിവാഹം കഴിച്ചു.. ഒരിക്കൽ മഹാനന്ദൻ മൗര്യ കുടുംബത്തെ മുഴുവനും ഒരു സൽക്കാരത്തിനായി ക്ഷണിച്ചു വിശ്വസ്തനായ സാമന്ത രാജാവ് ക്ഷണിച്ചത് കൊണ്ട് കുടുംബസമേതം പോയി തുടർന്ന് അവർ ഉറങ്ങുന്ന കൊട്ടാരം കാവൽക്കാർ തീവച്ച് നശിപ്പിച്ചു അതിൽ ചന്ദ്രഗുപ്തൻ ഒഴികെ ബാക്കിയുള്ള എല്ലാവരും വെന്തു മരിച്ചു ശേഷം മഹാനന്ദന്റെ ചാരന്മാർ മുഖേന ചന്ദ്രഗുപ്തൻ തടവിലായി.. പിന്നീട് മഗതയിൽ നാഥനില്ലാത്ത അവസ്ഥ വന്നു ഈ സന്ദർഭം മുതലെടുത്ത് മഹാനന്ദൻ മഗത പിടിച്ചെടുത്തു രാജാവായി..... ithokke valare maanyamaya karyangalaanallo lle
മഗത രാജ്യത്തിലെ രാജാവായ സിദ്ധാർത്ഥ സിദ്ധി മൗര്യന്റെ പട്ടമഹഷിയായ മൂത്ത റാണിയുടെ ഇളയ മകനായിരുന്നു ചന്ദ്രഗുപ്ത മൗര്യൻ അവരുടെ സാമന്ത രാജാവായ മഹാനന്ദന്റെ ഇളയ സഹോദരിയെ സിദ്ധാർത്ഥസിദ്ധി വിവാഹം കഴിച്ചു.. ഒരിക്കൽ മഹാനന്ദൻ മൗര്യ കുടുംബത്തെ മുഴുവനും ഒരു സൽക്കാരത്തിനായി ക്ഷണിച്ചു വിശ്വസ്തനായ സാമന്ത രാജാവ് ക്ഷണിച്ചത് കൊണ്ട് കുടുംബസമേതം പോയി തുടർന്ന് അവർ ഉറങ്ങുന്ന കൊട്ടാരം കാവൽക്കാർ തീവച്ച് നശിപ്പിച്ചു അതിൽ ചന്ദ്രഗുപ്തൻ ഒഴികെ ബാക്കിയുള്ള എല്ലാവരും വെന്തു മരിച്ചു ശേഷം മഹാനന്ദന്റെ ചാരന്മാർ മുഖേന ചന്ദ്രഗുപ്തൻ തടവിലായി.. പിന്നീട് മഗതയിൽ നാഥനില്ലാത്ത അവസ്ഥ വന്നു ഈ സന്ദർഭം മുതലെടുത്ത് മഹാനന്ദൻ മഗത പിടിച്ചെടുത്തു രാജാവായി..... കുറേ ഉണ്ട് ഈ വീഡിയോയിൽ കഥകൾ അല്ല
Eth okke avidennu kitunnu. Source paryamo vayikan ann
Sad that Mauryan empire didn’t last
Can you do a video about the differences between Chinese civilisation and Indian civilisation both are centuries old
Bro Battle of Haifa (1918)
Parayamo😊
Superb👌
❤️❤️
ചന്ദ്രഗുപ്ത മൗര്യൻ ആര്യവംശജൻ ആയിരുന്നില്ല.. ദ്രാവിഡവംശജർ ആയിരുന്ന നന്ദവംശരാജാക്കളുടെ ബന്ധത്തിൽ പെട്ട സർവാർത്ഥസിദ്ധി എന്ന പ്രഭുവിന്റെയും മുര എന്ന ദാസിയുടെയും മകനാണ്
ചന്ദ്രഗുപ്തമൗര്യൻ ദാസിയുടെ മകനല്ല.മഗധയിലെ രാജകുമാരൻ ആയിരുന്നു.മഗധയിലെ രാജാവിൻറെ ഭാര്യയുടെ സഹോദരൻ ആയ നന്ദൻ ചതിയിലൂടെ രാജധാനി മുഴുവൻ അഗ്നിക്കിരയാക്കി.പക്ഷേ ചന്ദ്രഗുപ്തമൗര്യൻ രക്ഷപ്പെട്ടു.അങ്ങനെ അഭയം തേടിയ എത്തിയത് ആണ് .ആദിവാസികളായ മാതാപിതാക്കൾ എടുത്ത് വളർത്തിയത് ആണ് . അവിടെ നിന്നും ചാണക്യൻ കണ്ടെത്തുകയായിരുന്നു
Good❤️
♥️♥️
Chettante cls kettu padicha njan history exam poi ezhuthiye. Results varubbo parayam🙂
Hehe, Okey bro ❤️❤️
🎉🎉🎉🙏🥰
❤️❤️
Chandra gupta 🤍💯💞💞💞
ചന്ദ്രഗുപ്തന്റെ കാലത്ത് ബ്രാഹ്മണരുടെ ജാതി മേധാവിത്വം ഉണ്ടായിരുന്നില്ല..
ഉവ്വോ 😂
Rani Lakshmi Bhai ne kurichu oru video cheyyamo ?
ഉറപ്പായും ❤️❤️
മനു.എസ് പിള്ളയുടെ The ivory throne ൽ വിശദമായി പറയുന്നുണ്ട്.
❣
Celucus nte daughter ne chandragupta ne marriage cheyth kodthind athukond thanne chandragupta mauryanum mattu predecessorsnum greek booksil mattu perukal undayirnnu
BCE എന്നാണ് പറയുക
Before common era
ഇപ്പോൾ BC എന്നല്ല CE എന്നാണ് പറയാറ്.
ബിഫോർ ക്രൈസ്റ്റ് എന്നാണ്.
Before common era yo😂 before Christ enna you shahina😹
@@BLACK___NOIR___xshe is right, academically it’s Before Common Era (BCE) and Common Era (CE) for present years.
@@mollykuttykn6651no academically it’s Before Common Era(BCE)
chitragupta live malayalam
ithu oru 3 day munp ittirunnekil😭examinu thakarthene.
😁❤️❤️
മൗര്യ ഇന്ന് OEC ജാതി ആണ് up, ബീഹാർ ഭാഗങ്ങളിൽ.
അതിനിപ്പുറം എന്നല്ലേ..
🎉aa
❤️❤️
അങ്ങനെ അല്ല ചന്ദ്രഗുപ്ത മൗര്യന്റെ കഥ
ചന്ദ്രഗുപ്തമൈരൻ😂😂😂😂
Chadi Sultanate , Kundamedis empire😂😂😂😂