Thazhuthama | Health benefits | തഴുതാമയുടെ ഔഷധഗുണങ്ങൾ അറിയാം | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 9 лют 2025
  • തഴുതാമ മലയാളികൾക്ക് സുപരിചിതമായ ഒരു സസ്യമാണ്. ഒത്തിരി ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണിത്.
    പോഷക സമൃദ്ധമായ തഴുതാമയെക്കുറിച്ചും ഔഷധ ഗുണങ്ങളെക്കുറിച്ചും പരിചയപ്പെടാം
    For online consultation :
    getmytym.com/d...
    #Thazhuthama #vegetable
    #drjaquline #healthaddsbeauty #ayurvedam

КОМЕНТАРІ • 394

  • @martynmathew
    @martynmathew 3 роки тому +16

    ഡോക്ടർടെ എല്ലാ എപ്പിസോടും കാണാറുണ്ട്.. വളരെ നല്ല അവതരണം... Ennthu ഡൌട്ട് നും മെസ്സേജ് ഇട്ടാൽ റിപ്ലൈ... ഡോക്ടർ ടെ മാർക്കറ്റിംഗോ പ്രോഡക്റ്റ് മാർക്കറ്റിംഗോ ഓൺലൈൻ കൺസൽറ്റേഷൻ ആഡോ ഒന്നും ഇല്ല... ഡോക്ടറെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ.....

  • @my_7_sh_gm
    @my_7_sh_gm 2 дні тому

    Good information 👍🏻👍🏻

  • @muhammadshareef3639
    @muhammadshareef3639 3 роки тому +7

    ഡോക്ടർ നല്ല സുന്ദരിയാണ് 👌🏻👌🏻👌🏻
    കാകയങ്ങാടിന്റെ സുന്ദരി

    • @prasannakumari2505
      @prasannakumari2505 3 роки тому +2

      Thankalude poleyullavarkku mathrame ingane parayan kazhiyu

    • @kgnair9628
      @kgnair9628 7 місяців тому +1

      സുഡു മമ്മത്

    • @MrAmbalathara
      @MrAmbalathara 13 днів тому

      ഡോക്ടറെ കേറി ട്യൂൺ ചെയ്യാൻ നോക്കണ്ട

  • @ibrahimkt7322
    @ibrahimkt7322 9 місяців тому +3

    ഉപകാരപ്രദമായ നിർദേശം
    നന്ദി

  • @AbdulHakkeem-ij8ez
    @AbdulHakkeem-ij8ez 8 місяців тому +1

    പൊന്നേ
    ഇത്രയും വിശദ്ധമായി
    വിവരണം 👍👍👍

  • @dileepravi-s4e
    @dileepravi-s4e 7 місяців тому +2

    താങ്ക്സ് ഡോക്ടർ❤❤❤

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +1

    Yes - പണ്ടത്തെ വൈദ്യം ചെറുപ്പത്തിൽ കേൾക്കാറുണ്ടായിരുന്നു.👍👍

  • @lalydevi475
    @lalydevi475 3 роки тому +2

    Valare upakaram dr 👍👍👍🙏🙏❤️❤️❤️❤️❤️

  • @lathikakv5208
    @lathikakv5208 7 місяців тому +2

    Uterous thickness കുറഞ്ഞവർക്ക് തഴുതാമ നല്ലതാണെന്നു അറിയാൻ കഴിഞ്ഞു, അതെങ്ങിനെയാണ് കഴിക്കേണ്ടത്, dr നെ കൺസൾട്ട് ചെയ്യാൻ പറ്റുമോ, എങ്കിൽ എവിടെയാണ് കൺസൽറ്റേഷനു വരേണ്ടത്? Please reply

  • @suresh.tsuresh2714
    @suresh.tsuresh2714 3 роки тому +8

    തഴുതാമയുടെ കലവറ സൂപ്പർ 🙏🌷

  • @johneypunnackalantony2747
    @johneypunnackalantony2747 3 роки тому +2

    Dr Thank you so much 🌹🌲☃️Wish very Merry Christmas to y🌲☃️🙏🌺🏵️💥🌸😍

  • @rkingone2989
    @rkingone2989 3 роки тому +2

    Thanks Mam, ഇവിടെ എപ്പോഴും കാണാറുണ്ട് ഈ ചെടി

  • @DJ_wolf611
    @DJ_wolf611 2 роки тому +2

    Thank you doctor, very good information 🥇🏅💖💝🌹🌹

  • @arjunanvk9666
    @arjunanvk9666 3 роки тому +1

    Nalla video Dr sir Thanks eniyum ethupole pretheeshikunnu

  • @sreenidhisreelayam5689
    @sreenidhisreelayam5689 7 місяців тому

    Thank you very much in your great information

  • @janardhanansunitha5352
    @janardhanansunitha5352 10 місяців тому +1

    Dr എനിക്ക് uric acid കൂടുതൽ ആണ് പിന്നെ BP യുടെ tablet കഴിക്കുന്നുണ്ട് ഇപ്പൊ കാൽ മുട്ട് problem ആയിട്ട് ഇരിക്കുന്നു സർജറി വേണം എന്നാണ് dr പറഞ്ഞത് blood test ചെയ്തപ്പോൾ ESR 98 ഉണ്ട് കൊളെസ്ട്രോൾ കൂടുതൽ ആണ് ചീത്ത കൊളെസ്ട്രോൾ. പിന്നെ കാലു പാദം നീര് ഉണ്ട് ഞാൻ തഴുതാമയുടെ ഇല ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചു വേദനയുടെ tablet കഴിക്കുന്നുണ്ട് കുഴപ്പം ഒന്നും വരില്ലല്ലോ reply

  • @kochupepe
    @kochupepe 3 роки тому +1

    Informative video, thank you doctor 🤝🤝👍🏼🤝

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому +1

    Very good knowledge beauty queen Doctor expect ing one word answer MERRY Christmas

  • @akbara5657
    @akbara5657 3 роки тому

    Merry Christmas🌹 sister jaqy doctor & family🌹🌹🌹🌹

  • @Haseena_vm
    @Haseena_vm Рік тому +3

    ഞാനും കഴിച്ചു കുഴപ്പമില്ല കാലിൽ നീര് വന്നിരുന്നു ഇപ്പോൾ കുറവുണ്ട് പണ്ടേ അറിയാം അത് എന്തിനുള്ളതാണ് പണ്ടുള്ളവർ പറഞ്ഞു തന്നിട്ടുണ്ട് ആഴ്ചയിൽ ഒരു പ്രാവശ്യം വള്ളമില്ലാതെ ഉപ്പേരിയാക്കി കഴിക്കാം

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 6 місяців тому

    ❤❤❤❤❤ DR

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 3 роки тому +4

    നല്ല അറിവ്🙏 തഴുതാമ തോരനായും കറിയായുമൊക്കെ കഴിയ്കുമ്പോൾ തെണ്ട ചൊറിയുന്നു വയറ്റിൽ അസ്വസ്ഥത ശരീരത്തിൽ ചുവന്ന് തടിച്ച് വരുന്നു ചൊറിച്ചിൽ അനുഭവപ്പെടുന്നു Dr. ഇതെന്ത് കൊണ്ടാണ് ഇങ്ങിനെ വരുന്നത് ? ഇതിനോടു ള്ള അലർജി കൊണ്ടായിരിയ്കുമോ? ഈ പ്രശ്നങ്ങളുണ്ടാകാത്ത രീതിയിൽ ഇതെങ്ങനെ കഴിക്കാൻ പറ്റും മറുപടി പ്രതീക്ഷിക്കുന്നു.

  • @geetharajangeetharajan5117
    @geetharajangeetharajan5117 2 роки тому +14

    ഡോക്ടർ പറയുന്നപോലെ തന്നെ ഞാൻ കഴിക്കുകയുള്ളു. 🙏♥️🙏

  • @elsymathew3571
    @elsymathew3571 3 роки тому

    Happy Christmas and new year doctor good presentation God bless you

  • @lakshmi34535
    @lakshmi34535 4 місяці тому

    ഞാൻ ഇപ്പോൾ തോരൻ വെച്ചു കൂട്ടി - വീട്ടിൽ വേറെ ആർക്കും കൊടുത്തില്ല.
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shantak7949
    @shantak7949 Рік тому +1

    Iam suffering from urine problem last so many years i consult gynecologist and urologist no use where these leaves available any medicines is available from this leaves pls dr suggest me

  • @Farazah786
    @Farazah786 3 роки тому +1

    Bollywood നടൻമാർ ഗ്ലാമർനു വേണ്ടി ഉപയോഗിക്കുന്ന gluththione ടാബ്‌ലെറ്റിനെ പറ്റി(tables വെള്ളത്തിൽ ഇട്ട് ജൂസ് പോലെ ആകുമ്പോൾ കുടിക്കുന്ന ഡ്രിങ്ക് )വീഡിയോ ചെയ്യുമോ?
    ഗുണം ആൻഡ് ദോഷം

  • @muhammadanees2052
    @muhammadanees2052 3 роки тому

    💞💞💞Happy Christmas Doctor💞💞💞💞

  • @harih6567
    @harih6567 2 роки тому

    Very good inframation thanks......

  • @sajeelavazeer7237
    @sajeelavazeer7237 3 роки тому

    Valare nalla video aayirunnu.
    Thanks dr.

  • @muhammedshafi-mm1ec
    @muhammedshafi-mm1ec Рік тому +2

    Thgdhama my house more my. Anytime my house torren. curry More heat leaving
    Body ഹീറ്റ് 👍👍💯💯

  • @rosammajohny2052
    @rosammajohny2052 3 роки тому

    Thanks,informative vedio 🙏

  • @nazaruddeenusman7713
    @nazaruddeenusman7713 3 роки тому

    Thank you Dr for your valuable information

  • @swapnajayakrishnantk101
    @swapnajayakrishnantk101 2 роки тому +2

    Livarinu preshnamullavarkk neerukurayan nallathano dr, 🙏

  • @rajeevanrajeevan6544
    @rajeevanrajeevan6544 3 роки тому

    Thank you mam 👍👍🙏🙏

  • @vijayann1450
    @vijayann1450 3 роки тому +1

    Super, very informative

  • @lustrelife5358
    @lustrelife5358 3 роки тому

    E vdo ഇരുന്നാണ് ഞാൻ കാണുന്നത്👍👍👍

  • @JophyVagamon
    @JophyVagamon 3 роки тому +5

    വളരെ വളരെ ഉപകാരപ്രവതമായ ഇൻഫർമേഷൻ തഴുതമായേ കുറിച്ച് ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു താങ്ക്യൂ മാം 👍👌❤️❤️❤️

  • @sujaissacl8514
    @sujaissacl8514 3 роки тому +1

    Merry Christmas and happy new year doctor,🎂🎂 good information,thank you

  • @Fadhifarhan2233
    @Fadhifarhan2233 3 роки тому

    Happy Christmas 🎅🎅🎅🎅🎅

  • @malayaindia4353
    @malayaindia4353 Рік тому

    What is the age limit for using thazhuthama ( swelling in leg, uric acid BP etc) if above 60 yrs can use? pls reply Dr.

  • @muhamedalitt4860
    @muhamedalitt4860 3 роки тому

    Thanks🥰

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    All informations are valuable. Thank you very much Dr.

  • @minijefin3625
    @minijefin3625 3 роки тому

    Happy Christmas Mam

  • @lekshmisivahari9773
    @lekshmisivahari9773 3 роки тому +1

    Hai dr ....ellam help full vedios annu ......pregency kazinju , dineshavali kera oilum , nalpamaradi oil koodi mix cheyithu teyikkamo .....pls reply me dr

  • @AnilCp-kw7pn
    @AnilCp-kw7pn Рік тому +1

    ❤️

  • @sreeshmasree8332
    @sreeshmasree8332 3 роки тому +4

    Thank you doctor for your valuable information 🤝god bless you 🙏🙏🙏

  • @pkmohammed6610
    @pkmohammed6610 Рік тому

    തഴുതാമ പറിച്ചു രണ്ടു മണിക്കൂർ വെള്ളത്തിൽ ഇട്ടു വെച്ച്‌ കട്ട് കളയണം പറിച്ച ഉടൻ ഒരു കാരണവശാലും ഉപയോഗിക്കരുത് എന്ന് പറയുന്നത് ശരിയാണോ
    ഇതിന് കട്ട് ഉണ്ടോ അറിയിക്കണേ സോക്ടർ

  • @ShinuDeepu-u8d
    @ShinuDeepu-u8d 8 місяців тому

    Pregnancy have good

  • @josefmd4778
    @josefmd4778 Рік тому +1

    You show the plant in your programme. Brief your show

  • @ramesh.ramesh5462
    @ramesh.ramesh5462 3 роки тому

    Thanks Dr

  • @jus4327
    @jus4327 3 роки тому +1

    Eyesight improve cheyan Ponanganni cheerayude correct reethylu ulla consumption parayamo dr.

  • @skskl9081
    @skskl9081 3 роки тому

    Thanks

  • @sarathkumar7689
    @sarathkumar7689 3 роки тому

    Hai mam thank u

  • @ashokchandran1719
    @ashokchandran1719 3 роки тому +1

    Thank you Doctor..Very useful information

  • @HariGovindc
    @HariGovindc Рік тому +1

    Mam, Ente അമ്മക്ക് urticaria(ശീതപിത്തം)ആണ്, തഴുതാമ കഴിച്ചാൽ അത് മാറുമോ? Plz reply mam. എങ്ങനെയാണ് ithu കഴിക്കേണ്ടത്??

    • @drjaqulinemathews
      @drjaqulinemathews  Рік тому

      Ellla
      Athinu medicines undu

    • @HariGovindc
      @HariGovindc Рік тому +1

      @@drjaqulinemathewsmedichine name paranju tharuvo? Kazhikkanda വിധവും paranju tharuvo?? Plz mam....kure Ayurvedham English marunum oke kazhichu മാറുന്നില്ല.

    • @SibilaVk
      @SibilaVk 4 місяці тому

      @@HariGovindc mariyo ? Enik und

  • @anishk6190
    @anishk6190 3 роки тому +1

    വർഷങ്ങൾ മുമ്പ് തഴുതാമയും പൊന്നാകണ്ണിയും തോരൻ വെച്ച് കഴിച്ചിട്ടുണ്ട്

  • @AnilCp-kw7pn
    @AnilCp-kw7pn Рік тому

    Super

  • @rajanisukumaran9455
    @rajanisukumaran9455 3 місяці тому

    🙏🏻🙏🏻 mam urinary track infection ethu nallatha kettu.. Kezhikkumbol vira shyalam thonnunu.. Enthu kondanu mam pleace replay.

  • @GeorgeTheIndianFarmer
    @GeorgeTheIndianFarmer 2 місяці тому

    Doctor കാണിച്ച ചെടി തഴുതാമയാണോ എന്ന് സംശയമുണ്ട്.

  • @sreejithpr6818
    @sreejithpr6818 2 роки тому

    Medam,
    തഴുതാമ എന്നത് വയറിന്റെ എല്ലാ രോഗികൾക്കും നല്ലതാണോ?
    മറുപടി എന്തായാലും പറഞ്ഞു തന്നാൽ നന്നായിരുന്നു.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @Prince-vx5if
    @Prince-vx5if 3 роки тому +1

    ഡോക്ടർ,
    Chest ഫാറ്റ്, gyno അല്ല, ഹോർമോൺ ഇഷ്യൂ എന്ന് ഡോക്ടർ ആയുർവേദത്തിൽ മരുന്ന് ഉണ്ടൊ??, ഓപ്പറേഷൻ ആണോ നല്ലത്??

    • @drjaqulinemathews
      @drjaqulinemathews  3 роки тому

      Other health conditions ariyanam
      Marunnu undu

    • @Prince-vx5if
      @Prince-vx5if 3 роки тому

      @@drjaqulinemathews mam, വേറെ ഹെൽത് ഇഷ്യൂ ഇല്ല.left chest നീരും, വ്യത്യാസം ഉണ്ട്‌,വലതു chest കുഴപ്പം ഇല്ല. ഇടതു chest ആണ് നീരും തടിയും ഹോർമോൺ ഇഷ്യൂ എന്ന് പറഞ്ഞു ഡോക്ടർ

  • @ancyancy625
    @ancyancy625 2 роки тому

    good information

  • @keralavlogs6928
    @keralavlogs6928 Рік тому +1

    Catract eye remade

  • @MrAmbalathara
    @MrAmbalathara 13 днів тому

    പോസ്റ്റ്റേറ്റ് നു ഇത് എങ്ങിനെ കഴിക്കണം

  • @royjohn5640
    @royjohn5640 Рік тому

    What is the dosage if the leaf is dried and powdered ? I have around 200g.. Shall I consume daily (mix with honey 1 tsp) for better cholesterol and liver functioning ? Any suggestions..

  • @jacobscaria3903
    @jacobscaria3903 3 роки тому +4

    ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു. നന്ദി ഡോക്ടർ

    • @darveshkp1273
      @darveshkp1273 3 роки тому +1

      കുഴപ്പം ഇല്ല. ഒരു പിടി മാത്രം

    • @drjaqulinemathews
      @drjaqulinemathews  3 роки тому +2

      Kuzhappam ella

  • @lathamadhubhaskar2079
    @lathamadhubhaskar2079 3 роки тому

    Hi doctor 🌹🌹🌹❤️❤️❤️👍👍👍

  • @devikas1489
    @devikas1489 10 місяців тому +1

    Creatinine 1.2 ഒണ്ട് വെള്ളം തിളപ്പിച്ച് കുടിക്കാമൊ

  • @vinodininarayanankurup5708
    @vinodininarayanankurup5708 2 роки тому +1

    OM Shanti 🌹

  • @mahalakshmymani9860
    @mahalakshmymani9860 3 роки тому

    താങ്ക്സ് മാം

  • @bashbashi2774
    @bashbashi2774 Рік тому

    Gcc countryilll kittto

  • @abdulsamadpp8561
    @abdulsamadpp8561 3 роки тому

    Good 👍

  • @sankaraiyer3110
    @sankaraiyer3110 Рік тому

    Thazhuthama chertha marunnu unto.Enkil athinte peru

  • @dhananjaymohan8268
    @dhananjaymohan8268 2 роки тому

    good

  • @nestherkhan9635
    @nestherkhan9635 3 роки тому

    Hai... Dr

  • @SobhaSobhakumari-g6y
    @SobhaSobhakumari-g6y Рік тому

    Doctor hartinde problem ulla alkkark ithe thoran vech kazhikkamo

  • @ushachandran3388
    @ushachandran3388 5 місяців тому

    Dr . ഗർഭിണികൾക്ക് ആദ്യത്തെ 2,3 മാസത്തിൽ കഴിക്കാമോ.

  • @kali_kalam
    @kali_kalam Рік тому

    Dr. തഴുതാമയുടെ പച്ച ഇല വെറും വയറ്റിൽ രാവിലെ കഴിക്കുന്നത്‌ കൊണ്ട് എന്തൊക്കെ ഗുണങ്ങൾ ഉണ്ട്

    • @drjaqulinemathews
      @drjaqulinemathews  Рік тому

      Kooduthal kazhikkaruthu
      Ee video I’ll paranja gunangal kittum

    • @kali_kalam
      @kali_kalam Рік тому

      Thank you madam, oru dout kudi, ethu fattylever kurakkumo ee ela kazhichal

  • @sheebashihab
    @sheebashihab 4 місяці тому

    Vellam thilappichu kudichal prasnamundo?

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому

    We can make thoran once a week also

  • @siblevarghese255
    @siblevarghese255 9 місяців тому

    ഡോക്ടർ ക്രിയാറ്റിൻ 1.3. ഉള്ളവർ ഇതിൻ്റെ ഇല തോരൻ വച്ച് കഴിക്കാമോ?

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    Dr - തഴുതാമ ഇല ഇട്ട വെള്ളം തിളപ്പിച്ച് 2 മാസം കുടിച്ചിട്ടും urinary infection മാറിയില്ല - എന്തുകൊണ്ടാണ് Dr_ തണ്ട് ഉൾപ്പെടെ ആണ് എടുത്തത്

    • @rekhagopal1479
      @rekhagopal1479 3 роки тому +1

      ഞെരിഞ്ഞിൽ ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ മൂത്രശയ രോഗങ്ങൾക്കു നല്ലതാണ്

    • @rajeevpandalam4131
      @rajeevpandalam4131 3 роки тому

      അതൊക്കെ കുറെ കുടിച്ചിരുന്നു.

    • @drjaqulinemathews
      @drjaqulinemathews  3 роки тому +1

      Engil ayurveda medicines thanne kazhikkanam varum

  • @binnythomas9154
    @binnythomas9154 Рік тому

    എനിക്ക് യൂറിക്ക് ആസിഡ് ലെവൽ 6.4 ആണ് കൈയ്യുടെ ജോയിൻസിനു ചെറിയ വേദനയുമുണ്ട് തഴുതാമയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയോ….?

  • @thayyilnpt5926
    @thayyilnpt5926 3 роки тому

    Dr pankajakasthuriyekkurich oru vedeo cheyyumo. Ith kuttikalkk okke kodkkan pattumo

  • @spjaleel313spjaleel5
    @spjaleel313spjaleel5 11 місяців тому

    Utressile neerketunu (adenomayoma)daily 10ela vech chavach kaykamo😢

  • @HaridasanHari-nq4yz
    @HaridasanHari-nq4yz 6 місяців тому

    Hi

  • @brittosvlogs7861
    @brittosvlogs7861 2 роки тому

    Kidney stones problem വന്നിട്ട് ഉള്ളവർക്ക് തഴുതാമ ഇലയും തണ്ടും ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ട് probl m ഉണ്ടോ

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Medicines kazhikkunnundengil paadilla

    • @brittosvlogs7861
      @brittosvlogs7861 2 роки тому

      @@drjaqulinemathews surgery കഴിഞ്ഞത് ആണ്.ഇപ്പൊ മെഡിസിൻ ഒന്നും ഇല്ല.അപ്പൊൾ ഉപയോഗിക്കാമോ

  • @bindhu1975
    @bindhu1975 Рік тому

    Nammude parisarath ithu undo ennariyanamenkil athinte picture kanikkande

  • @sankaraiyer3110
    @sankaraiyer3110 Рік тому

    Thazhuthama evide kittum

  • @Sreeraaaa
    @Sreeraaaa Рік тому +1

    Doctor ithu urticaria (hives) nallathano

  • @sajanashafeek4777
    @sajanashafeek4777 3 роки тому

    Dr ente delivery kazhinjid 70 days aayi. normal delivery ayirunu. Ith 3rd delivery aanu. E pravshym rest onnum edukan patila. Kalil nalla neer und ipol. Ath pole joint painum und. Neerked undenu oru friend paranju. Thazhuthamayum cherulayum ida vellam kudikan paranju. Ith nallathano. Pls reply doctor. Jointoke pain und.

  • @funwithsisters5773
    @funwithsisters5773 9 місяців тому +3

    Dr ഒട്ടുമിക്ക ആളുകൾക്കും അറിയുമെന്ന് പറയരുത്'

  • @sreeejapg1878
    @sreeejapg1878 2 роки тому +1

    Thanks Dr. Uric acid ullavarkke thoran use cheyyamo

  • @viswanathann1362
    @viswanathann1362 3 роки тому

    👍👍👍

  • @tomshaji
    @tomshaji 2 роки тому

    Dr nte mother neck il hyper pigmentation ahnu .ipo face leku keri ,10 years ayi und.ipo nalla pole koodi. What to do ?
    Any tips or ayurvedic methods

  • @mahindreamcatcher
    @mahindreamcatcher 2 роки тому

    👌👌👌

  • @faizalfaizi1356
    @faizalfaizi1356 3 роки тому +1

    Hai mam i m from saudi Varicocle vein permenent treatment undo pls rply?

  • @muhammedshafi-mm1ec
    @muhammedshafi-mm1ec Рік тому +1

    Hiii 👋👋🥰🥰

  • @rumananavas1418
    @rumananavas1418 2 роки тому +1

    Pregnant time use cheyyamo dr ... 8 month