യേശു ദൈവമോ? സത്യമാണോ എന്നറിയാൻ യേശുവിനെ പരീക്ഷിക്കാൻ തീരുമാനിച്ച യുവാവ് - I Witness Malayalam

Поділитися
Вставка
  • Опубліковано 28 лип 2022
  • To Watch Episode 2 : • ഞാൻ കയ്യിലെടുത്ത തിരുവ...
    എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    യേശു ദൈവമോ? സത്യമാണോ എന്നറിയാൻ യേശുവിനെ പരീക്ഷിക്കാൻ തീരുമാനിച്ച യുവാവ് - I Witness Malayalam

КОМЕНТАРІ • 775

  • @user-qx8jv7iy8l
    @user-qx8jv7iy8l 3 місяці тому +21

    യേശുവിനോട് അടുക്കുന്നവരെല്ലാം നല്ലവരായിതീരും യേശുവേ നന്ദി യേശുവേ സ്തോത്രം

  • @judhan93
    @judhan93 2 роки тому +25

    ഞാനും മറ്റൊന്നിലും വിശ്വസിക്കാറില്ല. യേശുവില്‍ മാത്രം വിശ്വസിക്കുന്നു

  • @alenroy1023
    @alenroy1023 2 роки тому +55

    എന്റെ പിതാവിനാൽ ആക൪ഷിക പെടാതെ ആർക്കും എന്റെ അടുത്തു വരാൻ സാധിക്കില്ല

    • @selectedoneeverlasting814
      @selectedoneeverlasting814 2 роки тому

      ഞാനോ ഉയർത്തപ്പെടുമ്പോൾ സകലരെയും എങ്കലേക്കു ആകർഷിക്കും എന്ന് യേശു പറഞ്ഞിട്ടുണ്ട് തന്നെക്കുറിച്ച്.

    • @thomasyacob4487
      @thomasyacob4487 3 місяці тому

      ❤​@@selectedoneeverlasting814

    • @happyjourney9722
      @happyjourney9722 3 місяці тому +1

      പാപിയായ ഡൈവം

  • @georgemg8760
    @georgemg8760 2 роки тому +22

    എന്നിൽ വിശ്വസിക്കുന്ന വന് ഞാൻ സമീപസ്ഥനാണ്. 🙏🙏🙏

  • @anuj4518
    @anuj4518 8 місяців тому +18

    ലോകം മുഴുവൻ സത്യ ദൈവത്തേ തിരിച്ചറിയുന്ന കാലം പെട്ടന്ന് വരണമേ യേശുവെ

  • @sandhyazworld1549
    @sandhyazworld1549 2 роки тому +43

    സത്യദൈവം യേശു ആണ് ഏക ദൈവം എന്റെ കർത്താവ്

    • @happyjourney9722
      @happyjourney9722 Рік тому

      "യേശു പറഞ്ഞൂ : നിങ്ങൾ ദൈവങ്ങൾ ആകുന്നു Jesus said: YOU ARE GODS" യോഹന്നാന്‍ 10:34 John 10:34

    • @user-by6dr9is3b
      @user-by6dr9is3b Рік тому

      @@happyjourney9722 ബൈബിൾ വയ്ക്കുമ്പോ അർത്ഥം അറിഞ്ഞു വയ്ക്കും ബ്രോ

    • @happyjourney9722
      @happyjourney9722 Рік тому

      @@user-by6dr9is3b "യേശു പറഞ്ഞൂ : നിങ്ങൾ ദൈവങ്ങൾ ആകുന്നു Jesus said: YOU ARE GODS" യോഹന്നാന്‍ 10:34 John 10:34

    • @happyjourney9722
      @happyjourney9722 Рік тому

      @@user-by6dr9is3b യേശു ശിമയോനനെ "ചഞ്ചല ചിത്തൻ" എന്നു പേരിട്ടെന്ന് ഗ്രീക്ക് ബൈബളിൽ എന്നാല്‍ "പാറ" എന്നു പേരിട്ടെന്ന് പൈശാചിക വിവർത്തനങ്ങളിൽ

    • @ginuphilip9548
      @ginuphilip9548 Рік тому

      യേശു അല്ല ദൈവം. പിതാവാണ്. ദൈവംയേശു പിതാവിന്റെ പുത്രനാണ് അതായതു. പിതാവ്, പുത്രൻ, പരിശുദ്ധൽമാവ് ചേരുന്ന ഏക ദൈവംഅതാണ് ദൈവം അത് യേശു പോലും കാണിച്ചു തരുന്നുണ്ട് അവിടുത്തെ കഷ്ട്ടനുഭവത്തിന്റെ തലേ രാത്രിയിൽ പിതാവോടാണ് അവിടുന്ന് പ്രാർത്ഥിക്കുന്നത് അവിടുത്തെ ഇഷ്ടത്തിന്നാണ് യേശുഏൽപിച്ചു കൊടുക്കുന്നത്

  • @K_u_t_t_e_
    @K_u_t_t_e_ 2 роки тому +36

    യേശുവേ മഹത്വം 🙏🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +56

    യേശുവേ അങ്ങ് ലോകത്തിന്റെ വെളിച്ചം ആകുന്നു 🙏🙏🙏

  • @akthankachan3767
    @akthankachan3767 2 роки тому +29

    യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏🙏🙏

  • @shamtlshaknr1305
    @shamtlshaknr1305 2 роки тому +77

    ദൈവത്തിന് സ്തുതി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ദൈവമേ ഞാൻ നിന്നിൽ പൂർണമായും വിശ്വസിക്കുന്നു . എന്റെ യേശു എല്ലാത്തിനും മതിയായവൻ

    • @paulosemathay2872
      @paulosemathay2872 2 роки тому

    • @saniyaGMZ
      @saniyaGMZ 2 роки тому

      പതിനൊന്നാം വയസ്സിൽ വിശുദ്ധയാകപ്പെട്ട മരിയ ഗോരോത്തിയുടെ ഈ ജീവിത കഥ നിങ്ങൾ കേട്ടിട്ടുണ്ടോ?
      ua-cam.com/video/rmTzuDR7NWs/v-deo.html

    • @panyalmeer5047
      @panyalmeer5047 2 роки тому

      ഏശു ക്രിസ്തു ദൈവമോ 🤣ആരുടെ ദൈവം, 🥵എന്ത് ദൈവം 😂ഏത് ദൈവം 🙉തേങ്ങ കൊല യാ 😫

    • @bediffrent3322
      @bediffrent3322 2 роки тому +3

      @@panyalmeer5047 തെളിവ് ഉണ്ട് കോയ നിന്റെ മാമദ് പോലെ അല്ല
      നിനക്ക് തെളിയിക്കാമോ അല്ലഹ് ദൈവം ആണെന്ന്

    • @maryky5569
      @maryky5569 2 роки тому +1

      Praise the Lord 🙏🙏🙏

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 місяців тому +6

    ഹിന്ദുക്കളെയോ മുസൽമാരെയോ ഒന്നും യേശു കുറ്റം പറഞ്ഞിട്ടില്ല

  • @jessyjohn9734
    @jessyjohn9734 2 роки тому +89

    യേശുവേ..അങ്ങു മാത്രം കർത്താവ്, അങ്ങു മാത്രം രക്ഷകൻ, അങ്ങു മാത്രം സർവശക്തൻ. യേശുവേ..നന്ദി..യേശുവേ സ്തുതി..ഹല്ലേലുയാ..🙏🙏

    • @jaleelard54
      @jaleelard54 2 роки тому +2

      وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِىٓ إِلَيْهِ أَنَّهُۥ لَآ إِلَـٰهَ إِلَّآ أَنَا۠ فَٱعْبُدُونِ
      "ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക" എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (Sura 21 : Aya 25)

    • @chrisanghiachayan8539
      @chrisanghiachayan8539 2 роки тому +4

      മദ്രസ പൊട്ടാ.... മുഹമ്മദ് ഒരു പ്രവാചകന് ആണ് എന്ന് തെളിയിക്കാമോ... ഖുർആനും ഹദീസും വെച്ച് നോക്കിയാൽ മുഹമ്മദ് വ്യാജൻ ആണ് എന്നാണ്.
      ഒരു പോയിന്‍റ് മാത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
      “നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല” (സൂറാ.69:44-47)
      ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ പറയുന്ന കള്ളപ്രവാചകനാണ് മുഹമ്മദ്‌ എങ്കില്‍ ജീവനാഡി മുറിഞ്ഞായിരിക്കും അദ്ദേഹം മരിക്കുക എന്നാണ് ഇവിടെ പറയുന്നത്. ഇനി അദ്ദേഹത്തിന്‍റെ മരണം എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:
      ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡിമുറിഞ്ഞു പോകുന്ന പോലെഅനുഭവപ്പെടുന്നു. (സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713)
      കള്ളപ്രവാചകനെ കൊല്ലുന്നത് ജീവനാഡി മുറിച്ചായിരിക്കും എന്ന് ഖുര്‍ആനും ജീവനാഡി മുറിഞ്ഞത് പോലെയുള്ള വേദന താന്‍ അനുഭവിക്കുന്നു എന്ന് മരണ സമയത്ത് മുഹമ്മദും പറയുന്നു! രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും
      ഇതിനുള്ള ഉത്തരം കൊണ്ട് വരു.

    • @chrisanghiachayan8539
      @chrisanghiachayan8539 2 роки тому +7

      @Jaleel ARD
      ഇനി ഇവിടെ കിടന്നു മെഴുകാൻ തുടങ്ങിയാൽ ഞാൻ മുത്തിൻ്റെ ബാക്കി ഗുണങ്ങൾ കൂടി പറയും... അപ്പോ കിടന്നു മൊങ്ങരുത്.... മോൻ കണ്ടം വഴി വിട്ടോ... ഉസ്താദുമാർക്ക് ഒക്കെ സുഖം അല്ലെ മദ്രസ പൊട്ടാ....

    • @user-od7xl7lu5d
      @user-od7xl7lu5d 2 роки тому +4

      @@jaleelard54 follow Mohamed? Is equal to follow devil.

    • @deceptionofallah
      @deceptionofallah 2 роки тому

      ഖുറാൻ 74:32 "നിസ്സംശയം, ചന്ദ്രനാണ് സത്യം."
      നരകത്തെക്കുറിച്ചും ഖുറാൻ മനുഷ്യന്റെ വാക്കുകൾ എന്ന് പറയുന്നവരെ അതിലിട്ട് പൊരിക്കുന്നതിനെക്കുറിച്ചും താൻ അടിച്ച പുളു ജനത്തെ വിശ്വസിപ്പിക്കുന്നതിനായി ചന്ദ്രന്റെ പേരിൽ സത്യം ചെയ്യേണ്ടി വന്ന സിട്ടാവ്.
      ഈ ഗതികേട് ഒരു സിട്ടാവിനും ഉണ്ടായിട്ടില്ല.

  • @marykmjesus2085
    @marykmjesus2085 2 роки тому +27

    Thank God. Thank god for the person who led you to divine center

  • @georgejhon18
    @georgejhon18 2 роки тому +25

    All glory to our Lord Jesus Christ ♥️♥️♥️

  • @RhyshWorld
    @RhyshWorld Рік тому +13

    Njan hindu anu bt believe only Jesus Christ

    • @rajtheking659
      @rajtheking659 Рік тому +1

      God bless you brother/sister in Christ 💐

  • @krishnakumarikristina3725
    @krishnakumarikristina3725 2 роки тому +24

    Jesus, you are our Savior Thank you Jesus

    • @koshyoommenputhuparampil8158
      @koshyoommenputhuparampil8158 2 роки тому +1

      അത് പരീക്ഷിച്ചു അറിയേണ്ട കാര്യമില്ല, രുചിച്ചു അറിയേണ്ടകര്യമണ്.

    • @minibinu2623
      @minibinu2623 2 роки тому

      Ente karthave njan angaye aradhikkunnu

    • @monylalkurup
      @monylalkurup 2 роки тому

      എന്നാപ്പിന്നെ അസുഖം മാറ്റണം എന്ന് എഴുതിയിട്ടാ പോരാരുന്നോ . ഡോക്ടർ വേണ്ടല്ലോ ..... ഈ തള്ളിനൊക്കെ ചില്ലറ കിട്ടുന്നുണ്ടോ ... യേശും , കൃഷ്ണനും , അള്ളാഹുവുമൊക്കെ ഇത്ര ഭയങ്കരന്മാരാണെങ്കിൽ പിന്നെ ഇവിടെ കുഴപ്പമൊന്നും ഉണ്ടാവരുതല്ലോ .... 21ാം നൂറ്റാണ്ടിലെ ആദിമ മനുഷ്യർ. ഷർട്ടും പാന്റും ഇടുന്നന്നേയുള്ളു. കഷ്ടം

  • @Sneha-vk7nb
    @Sneha-vk7nb 2 роки тому +9

    I have not seen Jesus, but i have experienced HIM. The more i trusted HIM ,the more HE became closer to me. The more i put my worries upon HIM ,the more i started experiencing HIM in my life. Jesus is real...HE loves you, with no conditions attached. Thank you my FATHER...

    • @marypaul1742
      @marypaul1742 2 місяці тому

      ❤Jesus the only begotten son of Almighty God

  • @leelammakurian4680
    @leelammakurian4680 Рік тому +9

    Thank you JESUS CHRIST.Amen hallelujah hallelujah hallelujah Amen

  • @ushababu581
    @ushababu581 2 роки тому +13

    Praise the Lord Jesus Christ 🙏🙏🙏🙏🙏

  • @nagarajanjaya1179
    @nagarajanjaya1179 Рік тому +2

    കർത്താവേ മനോവിഷമത്തോടുകൂടി ഞാൻ എന്റെ യാചന അവിടന്ന് പകുതി നടത്തിത്തന്നു മുഴുവനായും എന്റെ മുഴുവനായും നടത്തി തരേണമേ അങ്ങേയ്ക്ക് കോടാനുകോടി സ്തുതി 🙏

  • @samuelrajan4399
    @samuelrajan4399 2 роки тому +10

    Very genuine testimony. I have watched this episode but I love to listen the rest. Thanks.

  • @bijurubin6944
    @bijurubin6944 2 роки тому +111

    യേശു അല്ലാതെ മറ്റൊരു ദൈവമില്ല തിരിച്ചുവരുമെന്ന് പറഞ്ഞു പോയ എന്റെ ഏക രക്ഷകനാണ് യേശുക്രിസ്തു

    • @Kimshin045
      @Kimshin045 Рік тому +1

      @@happyjourney9722 യേശു അവരോട്: നിങ്ങൾ ദേവന്മാർ ആകുന്നു എന്ന് ഞാൻ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്ന് പറഞ്ഞു എങ്കിൽ-തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ-ഞാൻ ദൈവത്തിന്റെ പുത്രൻ എന്ന് പറഞ്ഞതുകൊണ്ട് : നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോട് നിങ്ങൾ പറയുന്നുവോ? ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ; ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ച് അറിയേണ്ടത്തിന് പ്രവർത്തിയെ വിശ്വസിപ്പിൻ.

    • @Kimshin045
      @Kimshin045 Рік тому +1

      @@happyjourney9722 നീ catholic bible ആണോ വായിച്ചത്. ദുർവാഖ്യാനം എന്ന് നിന്റൊടെ ആര് പറഞ്ഞു

    • @Kimshin045
      @Kimshin045 Рік тому +1

      @@happyjourney9722 catholic bible കൊറേ വ്യത്യാസങ്ങൾ ഒണ്ട് real ബൈബിളിലിൽ നിന്നും, protestant bible വായിക്ക് അപ്പൊ മനസിലാകും

    • @devonkedevmahadev8772
      @devonkedevmahadev8772 Рік тому +3

      ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് യേശുവിൽ വിശോസം ഉണ്ട് കാരണം എന്റെ മതത്തിൽ പറയുന്നുട്ട് 4000 വർഷം മുൻപ് ബ്രിഹു മഹർഷി എഴുതി ഉണ്ട് 2000 വർഷം കഴിഞ്ഞൽ ക്രിസ്തു മതം ഉണ്ടാവും എന്നും പിന്നെ അവർ ഇന്ത്യയിൽ വരും എന്ന് ഇത് സത്യം ആണ്. അതുകൊണ്ട് തന്നെ ഞാൻ യേശുവിൽ വിശോസുകുന്നു ❤️
      . പിന്നെ ഇതു നിങ്ങൽക്ക് കാണാണെകിൽ ബ്രിഹുസ്മിതയിൽ പറയുന്നുണ്ട് അതുപോലെ തന്നെ അല്ലാഹുനേ പറ്റിയും പറയുന്നുണ്ട്

    • @KoyaKutti-el3zr
      @KoyaKutti-el3zr Рік тому +2

      എന്റെ സംശയം യേശു ദൈവമാണെങ്കിൽ യേശുവിനെ ഒറ്റി കൊടുത്ത ത് എന്ത് കൊണ്ടു യേശുവിന് അറിയാതെ പോയി .സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത യേശു എങ്ങിനെ മറ്റുള്ളവരേ കക്ഷിക്കും, ഞാൻ ആരെയും അവഹേളിക്കുകയല്ല എന്റെ സംശയം ഞാൻ ചോദിച്ചതാ മാന്യമായ മറുപടി മാത്രം പ്രദീക്ഷിക്കുന്നു

  • @beenajoseph3552
    @beenajoseph3552 2 роки тому +15

    Praise the Lord.May God bless your family brother.May God give you love, peace and happiness in your life.

  • @bijijohn3613
    @bijijohn3613 5 місяців тому +1

    Praise the Lord... എന്റെ യേശു ഇന്നും ജീവിക്കുന്ന നല്ല പിതാവാണ്, സൗഖ്യദായകനാണ്. വിശ്വസിച്ചാൽ നാം ദൈവത്തിന്റെ മഹത്വം കാണും...Amen 🙏

  • @lathikanair3475
    @lathikanair3475 2 роки тому +7

    Jesus is the only living God. Praise the lord. Amen.

  • @annavincent
    @annavincent Рік тому +8

    I Love Jesus🌹

  • @kandass1980
    @kandass1980 2 роки тому +21

    യേശു മാത്രം രെക്ഷകൻ 🙏

    • @jaleelard54
      @jaleelard54 2 роки тому

      സൂറ മറിയം 16- 33 വരേ ഇന്റർനെറ്റിൽനോക്കി പറയുക

    • @chrisanghiachayan8539
      @chrisanghiachayan8539 2 роки тому

      മുഹമ്മദ്‌ കള്ളപ്രവാചകന്‍ ആണെന്നുള്ള സത്യം. ഒരു പോയിന്‍റ് മാത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.
      “നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല” (സൂറാ.69:44-47)
      ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ പറയുന്ന കള്ളപ്രവാചകനാണ് മുഹമ്മദ്‌ എങ്കില്‍ ജീവനാഡി മുറിഞ്ഞായിരിക്കും അദ്ദേഹം മരിക്കുക എന്നാണ് ഇവിടെ പറയുന്നത്. ഇനി അദ്ദേഹത്തിന്‍റെ മരണം എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:
      ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്‍റെ ജീവനാഡിമുറിഞ്ഞു പോകുന്ന പോലെഅനുഭവപ്പെടുന്നു. (സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713)
      കള്ളപ്രവാചകനെ കൊല്ലുന്നത് ജീവനാഡി മുറിച്ചായിരിക്കും എന്ന് ഖുര്‍ആനും ജീവനാഡി മുറിഞ്ഞത് പോലെയുള്ള വേദന താന്‍ അനുഭവിക്കുന്നു എന്ന് മരണ സമയത്ത് മുഹമ്മദും പറയുന്നു! രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും

    • @antonydalmeida1169
      @antonydalmeida1169 2 роки тому

      @@jaleelard54 koppu...

    • @mmm8263
      @mmm8263 2 роки тому +3

      @@jaleelard54 നിനക്ക് പറയാൻ പാടില്ലേ 😂

    • @jayasuryam5628
      @jayasuryam5628 2 роки тому

      Yasuvum krishnanu nabiyum oraltanneyanu ellamvisvassam 👍👍👍🙏🙏🙏

  • @kongoted
    @kongoted 2 роки тому +18

    🙏🙏🙏✝️ Praise The Lord ✝️🙏🙏🙏

  • @radhakrishnanmm5387
    @radhakrishnanmm5387 2 роки тому +14

    Praise the lord

  • @sivasaji2508
    @sivasaji2508 2 роки тому +19

    ആമേൻ ഹാലേലുയ്യ ഹാലേലുയ്യ🙏🏻 എല്ലാ മഹത്വവും ദൈവത്തിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @bhaskarankokkode4742
    @bhaskarankokkode4742 2 роки тому +5

    ശ്രീ ശിവദാസൻ,
    (താങ്കൾ എന്റെ ഈ കുറിപ്പ് തീർച്ചയായും വായിക്കണം എന്ന് ഞാൻ ആദ്യമായി അഭ്യർത്ഥിച്ചുകൊള്ളട്ടെ.
    ഒരു യാദൃശ്ചിക സംഭവത്തിൽ നിന്നുമാണ് നിങ്ങളിൽ യേശുവിലുള്ള വിശ്വാസം ഉത്തലേടുത്തതെന്ന് താങ്കളുടെ വാക്കുകളിൽ നിന്നും മനസ്സിലായി. വളരെ ലളിതമായ ഒരു കാര്യം ഞാൻ ചോദിക്കട്ടെ : താങ്കൾ ആഗ്രഹിച്ച, അല്ലെങ്കിൽ പ്രാർത്ഥിച്ച കാര്യം സാക്ഷാൽകരിച്ചു, അങ്ങനെ യേശുവിൽ വിശ്വാസം ഉണ്ടായി. നേരേമറിച്ചു, താങ്കൾ ആഗ്രഹിച്ച കാര്യം നെഗറ്റീവ് ആയിട്ടാണ് (നേരെ എതിരായാണ്) സംഭവിച്ചിരുന്നതെങ്കിൽ, താങ്കൾക്ക് ഒരുപക്ഷെ ഈ വിധത്തിലുള്ള ഒരു മാറ്റം ഉണ്ടാകുമായിരുന്നില്ല; എന്താ ശരിയല്ലേ..........? ഇതിൽ രണ്ടുവിധത്തിൽ (അനുരൂപത്തിലായാലും പ്രതിരൂപത്തിലായാലും), അതിനെ അടിസ്ഥാനപ്പെടുത്തി മാത്രം ഒരു വിശ്വാസ മാറ്റം, അത് തെറ്റാണ് എന്നാണ് എനിക്ക് പറയാനുള്ളത്. താങ്കൾ അതുവരെ വിശ്വസിച്ചിരുന്ന ഹിന്ദുമതത്തിനേക്കാളും എന്ത് വൈശിഷ്ട്യമാണ് താങ്കൾക്ക് ക്രിസ്തുമതത്തിൽ കാണാൻ കഴിഞ്ഞത്? താങ്കൾ ഒരു ക്ഷിപ്ര വിശ്വാസിയാണെന്ന്, താങ്കൾ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ..........................
    എന്റെ ഒരു സുഹൃത്തിന്റെ സ്കൂട്ടർ കാണാതെ പോയപ്പോൾ, അയാൾ അയ്യപ്പനെ വിളിച്ചു പ്രാർത്ഥിച്ചു : "അയ്യപ്പാ, എന്റെ സ്കൂട്ടർ എനിക്ക് എളുപ്പം തിരിച്ചു കിട്ടേണമേ" എന്ന്. അങ്ങനെ സംഭവിക്കുകയും ചെയ്തു. അതിനുശേഷം അയാൾ കtuത്ത അയ്യപ്പ ഭക്തനായി ; വേറെ ഒരു ദൈവവും അയാൾക്ക് വേണ്ട. ഇത് ഒരു ശുദ്ധമായ അന്ദ്ദ്ധവിശ്വാസമാണ്. എന്നെ സംബന്ധിച്ചാണെങ്കിൽ, ആ സ്കൂട്ടർ വീണ്ടുകിട്ടാൻ വേണ്ടി, സുഹൃത്തുക്കളുടെ സഹായം തെടും, കൂട്ടത്തിൽ നിയമ സഹായവും തെടും, അല്ലാതെ, ക്ഷിപ്രവിശ്വാസികൾ ചെയ്യുന്നതുപോലെ (താങ്കളെപ്പോലുള്ളവർ ചെയ്യുന്നത് പോലെ) പെരുമാറുകയില്ല, തീർച്ച. താങ്കളോട് എനിക്ക് സഹതാപമുണ്ട്. ഒരു നല്ല കാര്യം ചെയ്യണമെന്നുണ്ടെങ്കിൽ, അതിന് ഒരു മതത്തിന്റെയോ, ദൈവത്തിന്റെയോ സാക്ഷ്യം ആവശ്യമില്ല. സ്വതന്ത്രചിന്തകനായി ജീവിക്കുവാൻ ഇനിയെങ്കിലും താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. (എന്റെ ഈ കുറിപ്പ് താങ്കൾ വായിക്കും എന്നവിശ്വാസമാണ് എനിക്കുള്ളത് ). താങ്കൾക്ക് എല്ലാവിധ നന്മകളും നേരുന്നു; നമസ്കാരം 🙏

    • @sasikumarsasipaul6035
      @sasikumarsasipaul6035 Рік тому +4

      സ്വതന്ത്ര ചിന്തകൾ സമൂഹത്തെ താന്തോന്നിത്ത തിന്മകളിലേയ്ക്ക് നയിയ്ക്കുന്നതും കാണാറുണ്ട്..

    • @user-lg2ne2sk8w
      @user-lg2ne2sk8w 2 місяці тому

      താങ്കൾ നിരീശ്വരവാദി ആണോ.... എങ്കിൽ പറഞത് ശരിയാണ്. അല്ലായെങ്കിൽ പറഞ്ഞത് മുഴുവൻ മണ്ടത്തരമാണ്. ഭൂലോക മണ്ടത്തരം. ദൈവമില്ല എങ്കിൽ മനുഷ്യനും മറ്റു മൃഗങ്ങളും പക്ഷികളും മറ്റൊന്നും തന്നെയില്ല എല്ലാ ശുന്യം. അങ്ങനെ ആണോ ഭൂമിയിൽ ഇന്ന് കാണുന്നത്. മാറി മാറി വരുന്ന സർക്കാരുകൾക്ക് മനുഷ്യന്റെ പട്ടിണി മാറ്റാൻ കഴിയുന്നില്ല. അപ്പോൾ ഈ പട്ടിണി മാറ്റുന്നത് ദൈവമാണ്. ആ ദൈവത്തിനു മാത്രമേ സകലവും കഴിയു. ദൈവം ആരാണെന്നു അറിഞ്ഞുകൂടാത്ത മരമണ്ടന്മാർ വായിൽ വരുന്ന മണ്ടത്തരങ്ങൾ പറഞ്ഞു കൊണ്ടിരിക്കും... നീയൊക്കെ ചതുകഴിയുമ്പോൾ നിന്റെ ശവം മാത്രമേ ഇവിടെ കത്തിക്കുന്നുള്ളു, നിന്റെ ജീവനുള്ള ആത്മാവ് മരിക്കുന്നില്ല..... ആത്മാവ് ദൈവത്തിന്റെ അടുത്തേക്ക് ആണ്‌ ചെല്ലുന്നത്... അല്ലാതെ തന്റെ തന്തയുടെ അടുത്തേക്കല്ല

  • @ummenkoshy4139
    @ummenkoshy4139 2 роки тому +8

    Praise the Lord🙏🏼🙏🏼

  • @lisykuruvila2351
    @lisykuruvila2351 2 роки тому +7

    ഈശോ ദൈവമാണ്

  • @annammamathew1669
    @annammamathew1669 2 роки тому +9

    Praise the Lord wonderful things happen in the world.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +16

    യേശു ദൈവമല്ല. ദൈവപുത്രനാണ്. മാനവരാശിയുടെ പാപങ്ങൾ
    ഏറ്റെടുത്ത ലോകത്തിലെ
    ഏറ്റവും വലിയ കാരുണ്ണ്യവാൻ.
    ക്രിസ്സ്തുവിൽ വിശ്വസിക്കുന്നവർ
    രക്ഷപെടും. അതിന് സംശയമില്ല.
    ഹിന്ദുവായ ഞാൻ യേശുവിനെയും
    ആരാധിക്കുന്നു. കുട്ടിക്കാലം മുതൽ ഏത് ജോലിചെയ്യാനും മടിയില്ലാത്തവനായിരുന്നു യേശു.
    വിറക് മുറിക്കാനും പാത്രം കഴുകാനും വെള്ളം കോരുവാനും തയ്യാറായിരുന്നു. ആശാരിയായ പിതാവിനോടൊപ്പം
    പണി ചെയ്യാനും മടിച്ചില്ല. കടലിനു മീതെ
    നടന്നും കുഷ്ടരോഗികളെ സുഖപ്പെടുത്തിയും അഞ്ചു അപ്പവും രണ്ടു മീനും കൊണ്ട്
    അയ്യായിരത്തിലേറെ ആളുകളെ ഊട്ടിയും പാഴ്ചെളിവെള്ളം വീഞ്ഞാക്കിയും ലോകരെ അത്ഭുതപ്പെടുത്തിയ ക്രിസ്തുദേവൻ ദൈവാവതാരമാണെന്നതിൽ
    സംശയമില്ല. വേശ്യക്ക് സംരക്ഷണം നൽകാൻ യേശുവിനല്ലാതെ മറ്റാർക്കു
    കഴിയും. പക്ഷെ ചൂതുകളിക്കാരെ ചാട്ടവാർ കൊണ്ടടിച്ച് അർഹിക്കുന്ന ശിക്ഷ കൊടുക്കാനും ദേവൻ മടിച്ചില്ല.

    • @bobankannoth3187
      @bobankannoth3187 2 роки тому

      യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? """"എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു.""" പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?
      യോഹന്നാന്‍ 14 : 9
      ഞാനും പിതാവും ഒന്നാണ്‌.
      യോഹന്നാന്‍ 10 : 30
      , ""ഞാന്‍ ഞാന്‍ തന്നെ"" എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും.
      യോഹന്നാന്‍ 8 : 24
      നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ""ഞാന്‍ ഞാന്‍ തന്നെയെന്നും""" ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ്‌ എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്‌.
      യോഹന്നാന്‍ 8 : 28
      ദൈവം മോശയോട്‌ അരുളിച്ചെയ്‌തു: """ഞാന്‍ ഞാന്‍ തന്നെ.""" ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക്‌ അയച്ചിരിക്കുന്നു.
      പുറപ്പാട്‌ 3 : 14
      ആ സ്‌ത്രീ പറഞ്ഞു: മിശിഹാ - ക്രിസ്‌തു - വരുമെന്ന്‌ എനിക്ക്‌ അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും.
      യേശു അവളോടു പറഞ്ഞു: നിന്നോടു സംസാരിക്കുന്ന """"ഞാന്‍ തന്നെയാണ്‌ അവന്‍ """"
      യോഹന്നാന്‍ 4 : 25-26

    • @RhyshWorld
      @RhyshWorld Рік тому

      Yesuvilude mathrame pithavaya daivathil ethan kazhiyullu

    • @user-lg2ne2sk8w
      @user-lg2ne2sk8w 2 місяці тому

      യേശു ദൈവമല്ല എന്ന് നിന്നോട് ആരു പറഞു . ഈ പ്രപഞ്ചത്തിൽ ഒരു ദൈവമേയുള്ളു അതു യേശുക്രിസ്തു ആണ്‌. അല്ലാതെ ഉള്ള മതങ്ങളും പിശാചുമാണ് ഉള്ളത്

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 місяців тому +3

    യേശു സത്യവും നീതിയും ധർമ്മവും ക്ഷമയും കാരുണ്യവും ആണെങ്കിൽ യേശു ദൈവം തന്നെയാണ്

  • @bijumol2081
    @bijumol2081 2 роки тому +12

    യേശുവേ.... 🙏🙏🙏

    • @saniyaGMZ
      @saniyaGMZ 2 роки тому

      പതിനൊന്നാം വയസ്സിൽ വിശുദ്ധയാകപ്പെട്ട മരിയ ഗോരോത്തിയുടെ ഈ ജീവിത കഥ നിങ്ങൾ കേട്ടിട്ടുണ്ടോ?
      ua-cam.com/video/rmTzuDR7NWs/v-deo.html

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 місяців тому +3

    വിഗ്രഹങ്ങളിൽ യേശുവിനെ കാണണ്ട നമ്മുടെ ഉള്ളിൽ യേശുവിന്റെ രൂപം ആണ് കാണേണ്ടത് കാൽവരി മലയിൽ കുരിശു തൂങ്ങി കിടക്കുന്ന അത് നമ്മുടെ ഉള്ളിൽ കാണണം

  • @dayasabu3151
    @dayasabu3151 2 роки тому +11

    Amen

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 місяців тому +3

    എത്ര സമ്പന്നൻ ആണെങ്കിലും യേശുവിനെ മറക്കാതിരിക്കുക

  • @ameilynannasandeep1065
    @ameilynannasandeep1065 2 роки тому +7

    Praise the Lord

  • @mariammageorge8046
    @mariammageorge8046 2 роки тому +5

    You are my. God and my saver I believe in you amen

  • @josealexanderalbeth7077
    @josealexanderalbeth7077 2 роки тому +5

    Praise the Lord "

  • @ashaf9828
    @ashaf9828 2 роки тому +3

    Jesus is the only one God in this world. Praise the Lord

  • @radhamadhavan7134
    @radhamadhavan7134 2 роки тому +7

    Yesuvenanni🙏🙏🙏🙏🙏🙏🙏🙏🙏

  • @kingofkings9338
    @kingofkings9338 2 роки тому +8

    🙏🙏🙏🙏🙏 love you JESUS 🙏🙏🙏

  • @leelaleela-sm9wb
    @leelaleela-sm9wb Рік тому +1

    എൻ്റെ യേശുവേ ഞങ്ങളോട് കരുണ തൊന്നനെ

  • @johnypp6791
    @johnypp6791 2 роки тому +5

    സാത്താനും കർത്താവിനെ പരിക്ഷിച്ചിട്ടുണ്ട്..

  • @K_u_t_t_e_
    @K_u_t_t_e_ 2 роки тому +10

    എനിക്ക് പോകാൻ ആഗ്രഹമുണ്ട് ഡിവൈനിൽ 🙏🙏

    • @jestinjoseph8131
      @jestinjoseph8131 2 роки тому +1

      എല്ലാം ഞായർ ആഴ്ച യിലും വൈകുന്നേരം തുടങ്ങി. വെള്ളി യച്ച തീരും. തികച്ചും ഫ്രീ

    • @padmanabhannairg5177
      @padmanabhannairg5177 2 роки тому

      Verum thattipu parayaruthe sodhars

    • @K_u_t_t_e_
      @K_u_t_t_e_ 2 роки тому +1

      @@padmanabhannairg5177 തട്ടിപ്പൊന്നുമല്ല സത്യമാണ്

    • @Vikraman.dVikraman.d
      @Vikraman.dVikraman.d 3 місяці тому

      ഞാൻ പോയിട്ടുണ്ട് ചെറിയ ഫിസ് ഉണ്ട് (ദൈവത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയും)❤

  • @lishanijith8559
    @lishanijith8559 2 роки тому +6

    Eshoyeee 🙏

  • @rosythomas3267
    @rosythomas3267 2 роки тому +8

    There is salvation ONLY in Jesus Christ. There is no other name in which you can be saved except in the name of Jesus. Thank God out Father for sending Jesus His only begotten Son to take away our sins.

  • @georgekutty8772
    @georgekutty8772 2 роки тому +2

    Praise the Lord. Jesus Christ is the real living God who can only save this world and humans. Jesus loves us.

  • @molysamuel7248
    @molysamuel7248 2 роки тому +3

    Thank God 🥰💪

  • @bilsysimon3313
    @bilsysimon3313 2 роки тому +6

    ദൈവത്തിന് സ്തുതി

  • @jessienthageorge2619
    @jessienthageorge2619 2 роки тому +16

    Jesus is Great, 🙏🙏

  • @mathewabraham2616
    @mathewabraham2616 8 місяців тому +2

    യേശു എന്റെ രക്ഷകൻ, പാലക്കാൻ, നടത്തിപ്പിൻകാരൻ.
    യേശു ലോകരക്ഷൻ...

  • @seenuvishnu8894
    @seenuvishnu8894 2 роки тому +5

    Enteeshoye ente randanmakkale kathukollaname enteeshoye ente nashtapetta ponnumole ente jeevanaaya ponnumooe enikku thirichutharaname naadha amen

  • @philominaantony9631
    @philominaantony9631 2 роки тому

    ദൈവീക സ േന്ദശ൦ വളരെ നന്നായി സംസാരിച്ചു. ദൈവത്തിന്റെ സ്തുതി.

  • @elzybenjamin4008
    @elzybenjamin4008 Рік тому +3

    Problem Solve Aayalum Aayillelum GOD IS GOOD 🙏🙏

  • @kpantonyantony
    @kpantonyantony 2 роки тому +5

    Hallelujah

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 місяців тому +1

    എനിക്ക് സ്വത്തും പ്രതാപം തരണേ എന്നല്ല യേശുവിനോട് പ്രാർത്ഥിക്കേണ്ടത് ഈ ഭൂമിയിൽ കഷ്ടപ്പെടുന്ന നമ്മളെക്കാളും കഷ്ടപ്പെടുന്ന ആൾക്കാരുണ്ട് അതുപോലെ എനിക്കും കഷ്ടം തന്നെ എന്നാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത് കഷ്ടപ്പെടുന്നവർക്ക് കട്ടതേ ഉള്ളപ്പോൾ അതേപോലെ കഷ്ടത എനിക്കും തരണേ കർത്താവ് എന്നാണ് പ്രാർത്ഥിക്കേണ്ടത്

  • @aagodia3819
    @aagodia3819 2 роки тому +3

    Rig veda was written 10000 years before Christ , history was divided into two sectors 3000 deforestation and 3000 after Chris

  • @soniyatg6616
    @soniyatg6616 2 роки тому +2

    Ente ponnu eeshooye 🙏🙏🙏🙏 angeyku araadhana

  • @princevk1295
    @princevk1295 2 роки тому +3

    Amen 🙏

  • @tresiashaji1435
    @tresiashaji1435 2 роки тому +3

    Praise God

  • @mathewjohn4431
    @mathewjohn4431 2 роки тому +2

    God bless you

  • @RhyshWorld
    @RhyshWorld Рік тому +1

    Delivery kazhinju ente kuttik onne and half age vare enik hip problemsb oru day polum ayit straight kidakkan sadichilla bt njan hindu ayittum devine il poyi seven days avide stay chaithu three days ayapol enik pain over ayi avide anel kidakkan steel bed ayirunnu after five days later enik pain poornnamayittum mari bt enik viswasikkan pattunnundayirunnilla ennittum njan mike vangi sahshyam parayan madichu pedi ayirunnu stage ini orikkal poyal enik stage il katari sakshyam parayanam innu ente kuttik 10 years old ayi ithuvare enik hip pain vannit illa praise the Lord 😍😍

  • @swapnakoodu1528
    @swapnakoodu1528 2 роки тому +2

    Sulaiman brother ennu paranjathu ippozhathe Mario Joseph brother alle? 😊

  • @krishnaanjana5522
    @krishnaanjana5522 2 роки тому +4

    Jesus Christ said to his disciples, "Whoever see me, see my Father (God)" because Father (God) live in Me (Jesus Christ) and I am live in Father (God)." Jesus Christ said Father (God) and Me (Jesus Christ) are same...!!!
    Please Read Holy Bible (New Testament - Gospel of Jesus Christ)...

  • @elzybenjamin4008
    @elzybenjamin4008 Рік тому +2

    Bro. nt Sakshiam Enne kooduthal BALAPPADUTHI AMEEN GOD IS LOVE 🙏💕

  • @silenteyezvlogz8828
    @silenteyezvlogz8828 2 роки тому +2

    Amen ❤️ 🙏

  • @moanyk.k.8343
    @moanyk.k.8343 Рік тому +2

    Holy Bible : John 14: 6 - 11
    Jesus answered him, "I am the Way, the Truth, and the Life; no one goes to the Father except by me,"
    Now that you have known me." he said to them, "You will know my Father also, and from now on you do know him and you have seen him."
    Philip said to him, "Lord show us the Father; that is all we need."
    Jesus answered, "For a long time I have been with you all; yet you do not know me, Philip?
    Whoever has seen me has seen the Father. Why, then, do you say, "Show us the Father."?
    Do you not believe Philip, that I am in the Father and the Father is in me ?
    The words that I have spoken to you." Jesus said to his disciples, do not come from me.
    The Father, who remains in me, does his own works.
    Believe me when I say that I am in the Father and the Father is in me. If not, believe because of the things I do.

  • @sabarinathd4235
    @sabarinathd4235 2 роки тому +4

    God is great

  • @sachinthomas6154
    @sachinthomas6154 2 роки тому +3

    കമന്റിൽ ധാരാളം മുസ്ലികൾ jesus ദൈവം അല്ലെന്നു പറഞ്ഞു വരുന്നു... അവർക്കു നമ്മൾ തക്ക മറുപടി പറയണം.. അതുകൊണ്ട് ക്രിസ്തവർ Sebastin Punnakal, Anil Kodithottam, Truth fighter എന്നിവരുടെ you tube channel കണ്ടു മുസ്ലിംകൾക്ക് തക്ക മറുപടി കൊടുക്കുക...

  • @jojikaithakkatt8555
    @jojikaithakkatt8555 2 роки тому +3

    🙏🌹🌹🙏

  • @josemanjaly6905
    @josemanjaly6905 2 роки тому +4

    Why I am a Christian?
    Out of 33.75 crores of God & Godesses,
    Who has given his/her life for saving the
    Menkind..Jesus Died for me, without my request..Then it is my obligation.Tku

  • @HariK-ln2sg
    @HariK-ln2sg 5 днів тому +1

    മനസ്സ് പലതും പറഞ്ഞുകൊണ്ടിരിക്കും . മതങ്ങൾ ഉത്ഭവിക്കും ഉച്ചസ്ഥിതിയിലാകും അസ്‌തമിക്കും ശാസ്ത്രം നിലനിൽക്കും. ജ്ഞാനിക്ക്, സമീപവർത്തിയും അജ്ഞാനിക്ക് ദൂരവർത്തിയുമാണ് ഈശ്വരൻ.

  • @tvabraham4785
    @tvabraham4785 Рік тому +2

    BIBLE , 1 B Best, 2 I Information, 3 B Before, 4 L Leaving, 5 E Earth
    Best Information Before Leaving Earth

  • @ancyabin2205
    @ancyabin2205 2 роки тому +2

    Please heal me Lord.

  • @user-by6dr9is3b
    @user-by6dr9is3b Рік тому +9

    പീലിപ്പോസ്‌ പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക്‌ അതു മതി.
    യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?
    ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ്‌ തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്‌.
    ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
    സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട്‌ ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
    നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
    എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട്‌ എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
    യോഹന്നാന്‍ 14 : 8-14

  • @thankachanbabu6199
    @thankachanbabu6199 2 роки тому +1

    Ammen

  • @p.vsukumaran3455
    @p.vsukumaran3455 2 роки тому +2

    God is beyond intellectual concept, a great power behind the world, not limited to any personality or objects. All other things are mere faith.

    • @krishnaanjana5522
      @krishnaanjana5522 2 роки тому

      Don't say foolishness....
      Jesus Christ said to his disciples, "Whoever see me, see my Father (God)" because Father (God) live in Me (Jesus Christ) and I am live in Father (God)." Jesus Christ said Father (God) and Me (Jesus Christ) are same...!!!
      Please Read Holy Bible (New Testament - Gospel of Jesus Christ)

  • @waytruthlife-vy5np
    @waytruthlife-vy5np 2 роки тому +3

    JESUS CHRIST is the ALMIGHTY GOD! HEis the CREATOR of all Mankind!

  • @leelaleela-sm9wb
    @leelaleela-sm9wb Рік тому +1

    എൻ്റെ അമ്മേ എന്നെ സഹായിക്കണമേ ആമേൻ

    • @user-lg2ne2sk8w
      @user-lg2ne2sk8w 2 місяці тому

      മാതാവാണോ അമ്മ, അവർ ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഒരു കഴിവും ഇല്ലാത്ത ഒരു സ്ത്രീ. ഇപ്പോൾ അവർ ദൈവമല്ല മനുഷ്യ സ്ത്രീ മാത്രമാണ്. ദൈവത്തിനും മനുഷ്യർക്കും മത്യസ്തൻ യേശു മാത്രം. മാതാവിന് മനുഷ്യരുടെ പ്രാത്ഥന കേൾക്കാനുള്ള കഴിവില്ല

  • @jessiegeorge8112
    @jessiegeorge8112 2 роки тому +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jamesthomas8484
    @jamesthomas8484 2 роки тому +3

    Jesus is our Christ and Lord.... Believe in the true GOD revealed by Christ Jesus....this is the truth....❗

  • @shivanishiva1191
    @shivanishiva1191 2 роки тому +1

    Amen 🙏🙏🙏🙏🙏

  • @suji404
    @suji404 2 місяці тому +1

    യേശു ലോകരക്ഷൻ❤❤❤❤❤❤❤❤❤❤

  • @georgekuttypanackal7672
    @georgekuttypanackal7672 2 роки тому +3

    നിന്ദിക്കുന്നതിനെ വന്ദിക്ക ക = രാജാധിരാജാവും കർത്താധി കർത്താവ് മായയേശു ക്രിസ്തുവിൽ ഇത് വായിക്കുന്നവർ വിശ്വസിക്കുക = വിശ്വസിച്ചാൽ നീ ദൈവത്തിൻ്റെ മഹത്വം കാണും -

  • @rominadaniel6459
    @rominadaniel6459 8 місяців тому

    Praise the lord 🙏🙏🙏🙏

  • @joyalbenny7546
    @joyalbenny7546 Рік тому

    God bless you 😊

  • @meenajacob3665
    @meenajacob3665 2 роки тому +1

    🙏🙏🙏🙏

  • @dharmeshraj5880
    @dharmeshraj5880 8 місяців тому

    എന്റെ ജീവിക്കുന്ന ദൈവമേ... ❤️❤️❤️❤️ യൂട്രസ് കാൻസർ മാറ്റി തരേണമേ..

    • @TJ-rj7kz
      @TJ-rj7kz 3 місяці тому +1

      തീർച്ചയായും ദൈവത്തിന് അസാധ്യമായിട്ടൊന്നുമില്ല, പ്രാർത്ഥിക്കുക എല്ലാം ശരിയാകും

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Місяць тому +1

    യേശുവിനു വേദന ഉണ്ട് ഭക്ഷണം കഴിക്കും ശ്വാസം വലിക്കും രക്തം ഉണ്ട് മനുഷ്യരൂപമാണ് സംസാരിക്കും രോമം വളരുന്നു എങ്ങോട്ട് പോകുമ്പോഴും നടന്നോ ഒട്ടകപുറത്തോ പോവുന്നു പറന്നു പോകുന്നില്ല ആളുകൾക്ക് പിടിച്ചു ക്രൂശിക്കാൻ കഴിഞ്ഞു വേദന കൊണ്ട് പുളഞ്ഞു ഇതെല്ലാം ഉള്ള ആളു ദൈവം ആവുമോ. എന്റെ ബുദ്ധി ക്ക് ഒരിക്കലും യോജിച്ചു പോകുന്നില്ല ഹിന്ദു മതം യേശു സൃഷ്ട്ടിക്കുമോ ക്രിസ്തു മതത്തിന്റെ മുമ്പ് ഹിന്ദു മതം ഉണ്ട്. യേശു ആണെങ്കിൽ 2000വർഷം ആയിട്ടു മാത്രം...

  • @helendcruz451
    @helendcruz451 2 місяці тому

    Amen in the mighty name of Jesus 🙏🙏🙏🙏🙏

  • @prabhakwt9660
    @prabhakwt9660 2 роки тому +1

    😁😁😁😁😁മരിച്
    കൃഷ്ണ എല്ലാം നിന്റെ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sivadas5031
    @sivadas5031 2 роки тому +1

    Njanum unde

  • @sunilvijayadas4010
    @sunilvijayadas4010 4 місяці тому

    🙏🏻

  • @user-uz7mw5kq5t
    @user-uz7mw5kq5t 8 місяців тому +1

    വിലയേറിയ ഗേറ്റിനു മുമ്പിൽ മുട്ടുന്ന ഭിക്ഷക്കാർക്ക് ഭിക്ഷ കൊടുക്കുക

  • @leelaleela-sm9wb
    @leelaleela-sm9wb Рік тому

    Énte എൻ്റെ അമ്മേ എൻ്റെ മക്കൾക്ക് നല്ല സ്വഭാവം കൊടുക്കണം അമ്മ മാതാവേ സ്വസ്തി