ബൈബിൾ കത്തിച്ചുകൊന്ത വലിച്ചെറിഞ്ഞു. ഓമനക്കുട്ടൻ്റേയും അമ്പിളിയുടെയും ജീവിതത്തിൽ പിന്നീട് സംഭവിച്ചത്.

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 267

  • @preethajayaprasad835
    @preethajayaprasad835 2 роки тому +59

    ഞാൻ ഒരു ഹിന്ദുവാണ്, അങ്ങേ അറ്റംവരെ വിഷമിച്ചാലും എന്നെ വിഷമത്തിൽ നിന്ന് കൈ പിടിച്ചുയർത്താൻ എന്റെ ഈശോ ഉണ്ടെന്ന് ഞാൻ കഴിഞ്ഞ 2 വർഷമായി ഞാൻ വിശ്വസിക്കുന്നു. ഈശോ ആണ് എന്റെ ഏക ദൈവം 🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 роки тому +2

      താൻ ഹിന്ദുവായി അഭിനയിക്കേണ്ട. കള്ളസക്ഷ്യം പറയരുതെന്നാണ് കർത്താവ് പറഞ്ഞിരിക്കുന്നത്.

    • @radhamadhavan7134
      @radhamadhavan7134 2 роки тому +2

      Njanum
      Yesuvinte mugam
      Enne kanichuthannu🙏🙏🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 роки тому

      @@radhamadhavan7134 എന്ന്?

    • @radhamadhavan7134
      @radhamadhavan7134 2 роки тому +3

      15varshamai
      Karthavil
      Viswasikkunnu🙏🙏🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 роки тому +1

      @@radhamadhavan7134 ഞാൻ ഇരുപതു വർഷം കൊണ്ട് മഹാത്മാഗാന്ധിയിൽ വിശ്വസിക്കുന്നു.

  • @nalinirajan8871
    @nalinirajan8871 2 роки тому +12

    കർത്താവേ... എന്നെ വേദനിപ്പിക്കുന്ന എല്ലാ ദുഷ്ട ശക്തികളെയും എന്നിൽ നിന്ന് അകറ്റി റജി സ്ട്രേഷന്റെ കാര്യം തടസ്സങ്ങളില്ലാതെ നടത്താത്തരണമേ...🙏🙏

  • @johnsonthomas1649
    @johnsonthomas1649 2 роки тому +4

    യേശുവേ നന്ദി ,യേശുവേ സ്തോത്രം, ഞങ്ങളുടെ മേലും, ലോക മക്കളുടെ മേലും തുണയായിരിക്കേണമേ.

  • @jancybaby5524
    @jancybaby5524 2 роки тому +108

    മുഴുവൻ കേട്ടത് കരഞ്ഞു കൊണ്ടാണ്.. നമ്മുടെ കർതതാവിനു എന്തൊരു സ്‌നേഹമാണ് എല്ലാവരോടും.. കർത്താവെ അങ്ങയുടെ കരുണ എല്ലാ മക്കളിലും ചൊറിയണമേ.. ആമേൻ 🙏

    • @maryulahannan3333
      @maryulahannan3333 2 роки тому +3

      q

    • @hareeshkunnothupurayil2210
      @hareeshkunnothupurayil2210 2 роки тому

      m മതി l

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 роки тому +1

      മക്കളെ ചൊറിയാനോ? 😄

    • @thankachank8703
      @thankachank8703 2 роки тому +2

      @@maryulahannan3333 good testmony thankyoùload amen god bless yourfamily

    • @harishenoi2169
      @harishenoi2169 2 роки тому +2

      @@rajanmulloorvaliyaveedu3838 ദൈവം എല്ലാ തെറ്റും ക്ഷമിക്കുന്നു. അക്ഷരതെറ്റും. ആ പിതാവിനെ പോലെ നിങ്ങളും ക്ഷമിക്കുന്നവരാകൂ ഹല്ലേലുയ

  • @anuanutj4491
    @anuanutj4491 2 роки тому +27

    കർത്താവായ യേശുവിന് ഒരായിരം നന്ദി

  • @johnthebaptist4426
    @johnthebaptist4426 2 роки тому +18

    നിങ്ങളുടെ സാക്ഷ്യം കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. തമ്പുരാൻ നിങ്ങളുടെ കടബാദ്ധ്യതകളെല്ലാം മാറ്റി കുട്ടികളുടെ ഉയർച്ചയിൽ സംതൃപ്തിയുള്ളവരാകുമാറാകട്ടെ! സത്യ ദൈവത്താൽ വിശ്വാസത്തിലേക്കു കരംപിടിച്ചുയർത്തപ്പെട്ട കുടുംബത്തെ തലമുറതലമുറയോളം ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

  • @shyniajith9393
    @shyniajith9393 2 роки тому +10

    ഞാൻ എന്റെ മാതാവിനെയും ഈശോയെയും ഒരു പാട് ഒരു പാട് സ്നേഹിക്കുന്നു ആരാധിക്കുന്നു🙏🙏🙏

  • @priya5503
    @priya5503 2 роки тому +6

    ആര്യ - കർത്താവെ പ്ലസ് ടു റിസൾട് വരുമ്പോൾ മുഴുവൻ വിഷയങ്ങൾക്കും Full A+ നൽകി അനുഗ്രഹിക്കുന്നതിനു നന്ദി 🙏🙏🙏🙏🙏

  • @JG-ub2tf
    @JG-ub2tf 2 роки тому +33

    ഈശോയെ അങ്ങേക്ക് മഹത്വം🙏 🙏

  • @josejoseph3041
    @josejoseph3041 2 роки тому +34

    ഇത്തരം സാഷ്യങ്ങൾ മനസ്സിന് സന്തോഷം നൽകുന്നു 🌹

  • @aneeshrprasad2813
    @aneeshrprasad2813 2 роки тому +22

    രണ്ടുപേരെ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @rejibindhu9535
    @rejibindhu9535 2 роки тому

    കർത്താവ് നോട്ടമിട്ടാൽ കീഴടങ്ങുകയെ വഴിയുള്ളു amen❤️❤️🥰🥰🥰

  • @martinjohn4766
    @martinjohn4766 Рік тому

    ഈശോയെ.... നീ എത്ര വലിയവൻ.... നിന്നെ അറിയാൻ സാധിച്ചവർ.... ഭാഗ്യവാന്മാർ..... ഹല്ലേലുയ.....വഴിയും സത്യവും ജീവനും.... നീയെ... നാഥാ.... ആമ്മേൻ

  • @annalisavezhampassery5251
    @annalisavezhampassery5251 2 роки тому +48

    ഈ കുടുംബത്തെ സംരുദ്ധമായി അനുഗ്രഹിക്കട്ടെ ദൈവം 🙏🙏🌹🔥🌈😘🥰💐❣️

  • @jainammajoseph8545
    @jainammajoseph8545 2 роки тому +5

    ഈശോ നിങ്ങൾ ളേ അനുഗ്രഹിക്കട്ടെ... അതു പോലെ. മറ്റു ള്ള വരെയും 🙏🙏🙏

  • @ashadeepu1184
    @ashadeepu1184 2 роки тому +11

    യേശുവേ നന്ദി. യേശുവേ സ്തുതി.🙏🙏🙏🙏

  • @d4manfilmclub
    @d4manfilmclub 2 роки тому +1

    ഈ വീഡിയോ വളരെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ഞാനറിയാതെ കണ്ണുകൾ നിറഞ്ഞു ഈശോ വലിയവനാണ് ജീവനും സത്യവും വഴിയും

  • @priya5503
    @priya5503 2 роки тому +3

    അക്ഷയ് - 10 th റിസൾട്ട്‌ വരുമ്പോൾ മുഴുവൻ വിഷയങ്ങൾക്കും Full A+ നൽകി അനുഗ്രഹിക്കുന്നതിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @silviaaugustine1211
    @silviaaugustine1211 2 роки тому +16

    യേശുവേ നന്ദി..

  • @christinwilson3104
    @christinwilson3104 2 роки тому +49

    യേശുവേ ആരാധന, യേശുവേ നന്ദി, യേശുവേ സ്തുതി.

  • @alwinsalphons8129
    @alwinsalphons8129 2 роки тому +10

    Eesoyee Thanks.Eesoyee sthuthi . Hallelujah.🙏🙏🙏🙏

  • @arunmohanarunmohan5509
    @arunmohanarunmohan5509 2 роки тому +6

    യേശുവേ കൃപ യേശുവേ ആരാധന

  • @manjumoljoseph9275
    @manjumoljoseph9275 2 роки тому +14

    Ethre valiya faith sahodari ♥️May God bless your family again and again

  • @georgevarghese2735
    @georgevarghese2735 2 роки тому +4

    യേശൂവേ ഈ കുടുമ്പത്തെ എപ്പോഴും കാത്തോണേ

  • @jollymathew2706
    @jollymathew2706 2 роки тому +16

    തന്നെ വിളിച്ചപേക്ഷിക്കുന്നവരെ അവൻ ചേർത്ത് നിർത്തി... 🙏. ദൈവം നല്ലവനാണ്🙏.

  • @noel730723
    @noel730723 2 роки тому +1

    Good witness. Being a Christian i never was fortunate to bear witness like you sister and brother. May God bless you to open the eyes of all to see the saviour of the world. Only the chosen one can bear witness.

  • @womensarea4792
    @womensarea4792 2 роки тому +51

    കർത്താവായ യേശുക്രിസ്തു മാത്രം ആണ് ലോക രക്ഷകനും എകദൈവവും 🙏🙏🙏

  • @ajinjohn7889
    @ajinjohn7889 2 роки тому +2

    All glory to God...Hallelujah..Amen 🙏 🙏🙏My Lovely Jesus Alive🙏🙏🙏

  • @alan-fi5rl
    @alan-fi5rl 2 роки тому +38

    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് സംഭരമിക്കേണ്ട ഞാനാണ് നിന്റെ ദൈവം ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും(ഏശയ്യ 41:10)

  • @holyspirit577
    @holyspirit577 7 місяців тому

    ഞാനും എന്റെ കുടുംബവും 2012 ഇൽ മാമോദീസ സ്വീകരിച്ചത് ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @kochumolkochu2424
    @kochumolkochu2424 2 роки тому +1

    എന്റെ esuvina നന്ദി 🙏🙏🙏

  • @moorthyc8807
    @moorthyc8807 Рік тому

    കർത്താവ് അനുഗ്രഹിക്കട്ടെ

  • @annapeter5633
    @annapeter5633 2 роки тому +24

    ഇനിയും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @josealexanderalbeth7077
    @josealexanderalbeth7077 2 роки тому +1

    Amen ,Amen " Praise the Lord "

  • @anilkumarchellappan5539
    @anilkumarchellappan5539 2 роки тому +5

    ഹാലേലൂയ സ്തോത്രം സ്തോത്രം

  • @thresiammasamuel8805
    @thresiammasamuel8805 2 роки тому +21

    Praise the Lord. Hallelujah

  • @sreedevibalan8873
    @sreedevibalan8873 2 роки тому +5

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @babygeorge2643
    @babygeorge2643 2 роки тому +1

    ആമ്മേൻ മാതാവേ നന്ദി ഹല്ലേലുയ്യ

  • @gijithankachen6224
    @gijithankachen6224 2 роки тому +12

    Daivam ningalude viswasatheyum samarppanatheyum manikkunnu.Christ melkkumel anughrahikkatte,makkale Daivam nayikkum.Agnus ,you r really a beautiful soul with grace ...

  • @thomasjmj1
    @thomasjmj1 2 роки тому +4

    നിങ്ങൾ ഭാഗ്യമുള്ളവരാണ്. ദൈവത്തിന് സ്തുതി. 🌷🌷

  • @greenrose859
    @greenrose859 2 роки тому +124

    ഞാൻ ഒരു muslim ആണ്... ഞാൻ യേശുവിനെ അങ്ങേയറ്റം സ്നേഹിക്കുന്നു... ❤️🥰.. ഒരുപാട് സ്നേഹം 🥰

    • @പൗലോകൊയിലോ
      @പൗലോകൊയിലോ 2 роки тому

      🥰

    • @varghesepureparambil5516
      @varghesepureparambil5516 2 роки тому +5

      YESU. SAKALA. JENATHADE. DEHVAM. VESAWASEKU.

    • @womensarea4792
      @womensarea4792 2 роки тому +2

      Jesus bless you abundantly ❤️

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 2 роки тому

      താൻ മുസ്ലിം ആണെങ്കിൽ ഒൻപതാമത്തെ സൂറത്തു ഏതെന്നു പറഞ്ഞേ.

    • @greenrose859
      @greenrose859 2 роки тому +4

      @@rajanmulloorvaliyaveedu3838 അയ്യേ.. Surath ethanenn ചോദിച്ചിട്ടാണോ muslim ano എന്ന് അറിയാൻ ശ്രമിക്കുക... 🙊..??? 9 th surath in ഖുർആൻ എന്ന് google ചെയ്താൽ ഏതൊരാൾക്കും name of surah കിട്ടും... 😂😂.. ജന്മം കൊണ്ടും ജീവിതം കൊണ്ടും ഞാൻ മുസ്ലിം തന്നെയാണ്.. എങ്കിലും യേശുവിന്റെ തണൽ എനിക്ക് ജീവിതത്തിൽ പലപ്പോഴും മനസ്സിന് സമാധാനം തന്നിട്ടുണ്ട്... അദ്ദേഹത്തിന്റെ ജീവിതചരിത്രം ഏറെ ബഹുമാനം തോന്നുന്ന ഒന്നാണ്... ❤️❤️

  • @anithomas136
    @anithomas136 2 роки тому +17

    Praise be to God.May God bless your family abundantly.🙏🙏

  • @akthankachan3767
    @akthankachan3767 2 роки тому +28

    ഈശോ സഹോദരനേയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @yesiiqbal2445
    @yesiiqbal2445 2 роки тому +13

    Yesuve nandi yesuve Sthuthi Amen 🌹✝️🌹🙏🌹⛪🌹 Hallelujah 🌹

  • @archanan450
    @archanan450 2 роки тому +18

    Hallelujah 🥰

  • @rajeshudayapuram7618
    @rajeshudayapuram7618 4 місяці тому

    ഈശോയേ അങ്ങക്ക് മഹത്വം

  • @Amal-bu6cp
    @Amal-bu6cp 2 роки тому +14

    ആമേൻ 🙏🙏🙏🙏

  • @nesthermariyalsuresh7939
    @nesthermariyalsuresh7939 2 роки тому +19

    Praise to Jesus...
    Amen 🙏
    Dear brother and sister kindly pray for my Hindu husband and son to be touched by Lord Jesus....

  • @radhamadhavan7134
    @radhamadhavan7134 2 роки тому +4

    Yesuvenanni esuvesthothtam
    Yesuve aradhana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @maneshmohan659
      @maneshmohan659 2 роки тому

      മാധാവേ കർത്താവിനോട് പറയണമേ എന്റെ ഭാര്യെയും കുഞ്ഞിനേയും തിരികെ നൽകാൻ വേണ്ടി അപേക്ഷിക്കണമേ

  • @lillyjoy217
    @lillyjoy217 2 роки тому +6

    Praise the lord hallelujah hallelujah hallelujah hallelujah

  • @merldoll
    @merldoll 2 роки тому +1

    Praise the Lord. May good Lord bless you all. Thank you Jesus and praise you Jesus Amen Amen Amen

  • @vinodjob6882
    @vinodjob6882 2 роки тому +20

    Thank you JESUS

  • @kgeorge1102
    @kgeorge1102 2 роки тому +6

    Praise the Lord .God bless your family.Haalaluya

  • @thresiammamani8473
    @thresiammamani8473 2 роки тому +1

    Wonderful message

  • @lisykuruvila2351
    @lisykuruvila2351 2 роки тому +25

    യേശുവേ സ്തുതി സ്തുതി സ്തുതി

  • @paulosemathay2872
    @paulosemathay2872 2 роки тому +25

    ദൈവം സമൃദ്ധ മായി അനുഗ്രഹിക്കട്ടെ.

  • @antonyleon1872
    @antonyleon1872 2 роки тому +3

    Esho Mishihaiku Sthuthi 🙏✝️♥️🌹 Amen

  • @rinaarangassery7843
    @rinaarangassery7843 2 роки тому

    kARTHAVE AVIDENNU kudubathe thudarnnu anugrehikename. Karthave mahathom nanni.

  • @varghesepureparambil5516
    @varghesepureparambil5516 2 роки тому +1

    JATHY. ELLA. MATHAM. ELLA. DEHVAM. ELLAVAREYUM. SNEHYKUNNU. AMEN. JESUS. GOD.

  • @molycherian2343
    @molycherian2343 2 роки тому +9

    Praise the Lord. Amen. Halleluja 🙏🙏🙏🙏🙏

  • @liarkkl753
    @liarkkl753 2 роки тому +1

    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

  • @anuanutj4491
    @anuanutj4491 2 роки тому +12

    May God bless u 🙏and family

  • @saijanmathew491
    @saijanmathew491 7 місяців тому

    Elima ulla cachi god bless you

  • @zinniaarun4602
    @zinniaarun4602 2 роки тому +5

    Praise the Lord.. 💐

  • @rosejoseph3334
    @rosejoseph3334 8 місяців тому

    Ambly you are very graceful

  • @rosejoseph3334
    @rosejoseph3334 8 місяців тому

    Lord be praised. You are saved.

  • @joyixeviyer7216
    @joyixeviyer7216 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ സമൃദ്ധമായി

  • @EmmanuelJoseph-se9sy
    @EmmanuelJoseph-se9sy 2 роки тому +4

    Praise the Lord

  • @julieanu6283
    @julieanu6283 2 роки тому +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!!!

  • @archanan450
    @archanan450 2 роки тому +17

    I witness christ too🥰

  • @samuelrajan4399
    @samuelrajan4399 2 роки тому +1

    Amazing Testimony. You should open your own ministry in the you tube. That will help many nonbelievers come to Christ. Our God is a Living God.

  • @neethumanoj6439
    @neethumanoj6439 2 роки тому +1

    eshopa ellavarkum agyaude sneham manasilakan sathikaname❤

  • @vimalajose4252
    @vimalajose4252 2 роки тому +3

    ബ്രദർ എന്റെ മോൾക്ക്‌ വേണ്ടി കൂടി പ്രാർത്ഥിക്കണമേ

  • @narayananunni6994
    @narayananunni6994 2 роки тому +2

    Thank you God thank you Jesus

  • @sheeladevi2062
    @sheeladevi2062 2 роки тому

    praise the lord

  • @thresiammamani8473
    @thresiammamani8473 2 роки тому +2

    God bless your family

  • @bijoujacob8506
    @bijoujacob8506 2 роки тому +8

    ❤God bless you ❤

  • @Binudenny
    @Binudenny 2 роки тому +12

    I Love. You jesus

  • @christeenakevin4546
    @christeenakevin4546 2 роки тому +1

    Yeshuve Aradhna 🙏🙏🙏🙏

  • @lillygeorge4185
    @lillygeorge4185 2 роки тому

    സത്യ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @devassypl6913
    @devassypl6913 Рік тому

    ആമേൻ ❤

  • @ambutipsandtricks9991
    @ambutipsandtricks9991 2 роки тому

    yeshuve Nandi yeshuve sthotram yeshuve aaradhana

  • @mable9355
    @mable9355 2 роки тому +3

    ദിവസംവും ana കരുതുന്ന സ്‌നേഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭

  • @saranyaak3328
    @saranyaak3328 2 роки тому

    ദൈവം നിങ്ങൾക്ക് തണലായി വലതു ഭാഗത്തുണ്ട് Gop Bless you🙏

  • @mathewjohn4431
    @mathewjohn4431 2 роки тому +5

    God bless you family 🔥🔥🔥

  • @edisonmaliyekal5988
    @edisonmaliyekal5988 2 роки тому

    Amen hallelujah hallelujah 🙏🙏🌹

  • @joyjoseph5732
    @joyjoseph5732 2 роки тому +6

    God bless you

  • @rejiaaron5366
    @rejiaaron5366 2 роки тому +2

    Jesus is great.god blesss

  • @babuiype883
    @babuiype883 2 роки тому +7

    Amenysuveeeeeee 👏👏👏👏👏👏👏👏👏👏

  • @sajijose4005
    @sajijose4005 2 роки тому +4

    യേശുരാജാവിന് കോടാനുകോടി സ്തുതി സ്തോത്രങ്ങൾ

  • @manilancyb2498
    @manilancyb2498 Рік тому

    Please pray to get a house of our own family.

  • @sareenasari1614
    @sareenasari1614 2 роки тому +9

    ഞാൻ മുസ്ലിം ആണ് ഞാൻ യേശുവിൽ വിശ്വസിക്കുന്നു

  • @beenareetha9393
    @beenareetha9393 2 роки тому

    Jeevikunna dhaivamaya eaka lokarekshakanaya ente eshonadha anghu ellavarilum karuna choriynnathil Al angheyku kodanu Kodi nanni

  • @sunilthomas8403
    @sunilthomas8403 2 роки тому +2

    Thank God

  • @georgejoseph2274
    @georgejoseph2274 2 роки тому

    Prise the lord sothrom ഹല്ലേലുയ

  • @theresamjoseph8754
    @theresamjoseph8754 2 роки тому +1

    സത്യദൈവത്തെ സറ്വരും അറിയട്ടെ. സ്വകരിക്കട്ടെ.

  • @stevinperies426
    @stevinperies426 Рік тому

    Thank u jesus

  • @emeemas.j1475
    @emeemas.j1475 2 роки тому +1

    Good

  • @ivyjohn6695
    @ivyjohn6695 2 роки тому +2

    🙏🏾🙏🏾🙏🏾❤

  • @antonyjoseph9342
    @antonyjoseph9342 2 роки тому +3

    An innocent testimony.