"ഈ ക്രിസ്ത്യാനികൾക്ക് വേറെ പണിയൊന്നുമില്ലേ,ഏതോ രാജ്യത്ത് കൊന്ന യേശുവിനെയാണ് ദൈവമായി ആരാധിക്കുന്നത്"

Поділитися
Вставка
  • Опубліковано 7 вер 2024
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    "ഈ ക്രിസ്ത്യാനികൾക്ക് വേറെ പണിയൊന്നുമില്ലേ,ഏതോ രാജ്യത്ത് കൊന്ന യേശുവിനെയാണ് ദൈവമായി ആരാധിക്കുന്നത്" - I Witness Testimony
    Malayalam Christian Testimony

КОМЕНТАРІ • 1 тис.

  • @sibitkoshy8700
    @sibitkoshy8700 Рік тому +6

    🌴ഈശോ 🙏എന്നേക്കും ജീവിക്കുന്നവൻ പ്രപഞ്ചം സൃഷ്ടിച്ചു 🙏

  • @shijapinto8475
    @shijapinto8475 2 роки тому +35

    ഈശോയെ അങ്ങയെ മഹത്വപ്പെടുത്തിയ നാവിനെ അനുഗ്രഹിക്കണമെ ധാരാളം ആത്മാക്കാളെ നേടിയെടുക്കാൻ ഈ സഹോദരന് സാധിക്കട്ടെ🙏🙏🙏

  • @euginouseph545
    @euginouseph545 2 роки тому +15

    "അവസാന നാളുകളിൽ കർത്താവിന്റെ ആലയം സ്ഥിതിചെയ്യുന്ന പർവ്വതം എല്ലാ പർവ്വതങ്ങൾക്കും മുകളിൽ ഉയർന്നു നിൽക്കും, എല്ലാ ജനതകളും അതിലേക്ക് ഒഴുകും"
    എശയ്യ 2:2
    🙏🙏🙏🙏🔥🔥🔥💓💓💓

  • @ashwativarghese8144
    @ashwativarghese8144 2 роки тому +6

    എന്റെ ദൈവമേ ഈ വിവരദോഷിക് ബുദ്ധി കൊടുകേണമേ

  • @josethadathil7569
    @josethadathil7569 2 роки тому +37

    എന്നും കർത്താവിന്റെ നാമം ഉയർത്തപ്പെടട്ടെ 🙏🙏🙏🙏യേശുവേ നന്ദി 🙏🙏🙏

  • @marypaulose6301
    @marypaulose6301 2 роки тому +125

    ചേട്ടന് ദൈവത്തിന്റെ കരസ്പർശം കിട്ടിയതിന് പ്രത്യേകം നന്ദിപറഞ്ഞ് പ്രാർത്ഥിച്ചോ. എല്ലാ അനുഗ്രഹങ്ങളും ധാരാളമായി ഈശോ തരും. ദൈവമേ നന്ദി. അവിടത്തേക്ക് മഹത്വമുണ്ടാകട്ടെ. ഹല്ലേലുയ്യ

    • @trueteller960
      @trueteller960 2 роки тому +3

      കൊപ്പാണ് പൈസയും ധനവും ക്രിസ്തുവിന്റെ വചനവുമായീ ഒരു ബനധവുമീല്ല

    • @maryjoseph2475
      @maryjoseph2475 2 роки тому

      @@trueteller960 h

    • @Spiritualp
      @Spiritualp 2 роки тому

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

    • @jimmyjoseph1970
      @jimmyjoseph1970 2 роки тому

      @@Spiritualp ningal para ningal arinne suvishesham , Abraham, Issac ,Jacob , Moses , David, Solomon ivar ellam viswasichirunnathe Israelinte daivam aaya Jehovah, Eelohim,El enni namanghalil arinnirunna eka daivathil aanennum, daivam ayacha swantham puthran aviduthe vachanam aaya yeshu kristhu aanennum mathram aane yadhartha suvishesham .

    • @user-xy5ml7id3c
      @user-xy5ml7id3c 2 роки тому

      ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ.amen

  • @suseelasathyan6623
    @suseelasathyan6623 2 роки тому +26

    യേശു അപ്പാ അങ്ങയെ പറഞ്ഞ ഈ നാവിന് ഇനിയും നല്ല ആയുസ്സ് കൊടുക്കണേ

    • @jacobkm849
      @jacobkm849 2 роки тому

      0

    • @user-cs8pf5bk6b
      @user-cs8pf5bk6b 2 роки тому +1

      യേശുവിനെ ലോകത്തിലേക്ക് അയച്ചവനാണ് യഥാർത്ഥ ദൈവം
      യേശു ക്രിസ്തു യഥാർത്ഥ ദൈവത്തിന്റെ കോടാനുകോടി അൽഭുതസ്റിഷ്ടികളിൽ ഒരു അൽഭുത സ്റിഷ്ടിയാണ്.....ആകയാൽ യേശു ക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചവനെ ആരാധിക്കുവിൻ...🙏🙏🙏❤️❤️❤️❤️

    • @annajojo1287
      @annajojo1287 2 роки тому

      @@user-cs8pf5bk6b അങ്ങണെങ്കിൽ യോഹന്നാൻ സുവിശേഷത്തിൽ പറയുന്നു ഞാനും പിതാവും ഒന്നാണ് എന്നെ കണ്ടവൻ. പിതാവിനെ കണ്ടിരിക്കുന്നു,,, വിശ്വാസികളുടെ ഹൃദയങ്ളിലേക്ക് ഞങൾ വന്നു വസികും( പിതാവ്,പുത്രൻ,പരിശുദ്ധാത്മാവ്) ..പുത്രൻ ഇല്ലാത്തവന് പിതാവ് ഇല്ല, ഞാനാണ് വാതിൽ, എന്നിലൂടെ അല്ലാതെ ആരും പിതാവിൽ വരാൻ സാധ്യം അല്ല,,,ഞാനാണ് വഴിയും സത്യവും,ജീവനും,എന്ന കണ്ടിരിക്കുന്നവൻ പിതാവിനെ കണ്ടിരിക്കുന്നു,എന്ന്,,,,വെളിപാട് ഇലു യേശുവീണ്ടും. വരും. ന്യായ വിധി ക്കായി. ഇതൊന്നും കണ്ടിട്ടില്ല അല്ലെ

    • @annajojo1287
      @annajojo1287 2 роки тому +1

      @@user-cs8pf5bk6b താൻ യഹോവ സാക്ഷി ആണോ,,,ഇപ്പോഴും പഴയ നിയമത്തിൽ നിൽകുകയാണോ

    • @vinfastgoboundless3297
      @vinfastgoboundless3297 2 роки тому

      @@user-cs8pf5bk6b enne. ariyunnavan enne ayacha vane ariyunnu

  • @jaisyvarghese6634
    @jaisyvarghese6634 2 роки тому +23

    ഈശോയെ അങ്ങ് മാത്രമാണ് ഏക രെക്ഷ 🙏🙏യേശുവേ നന്ദി, യേശുവേ നന്ദി 🙏🙏

  • @JOHNZCOCHIN
    @JOHNZCOCHIN 2 роки тому +3

    HalleLooyyaa... യേശു നാമം എന്നുമെന്നും വാഴ്ത്തപ്പെടട്ടെ.... യേശു നാമത്തിൽ വിശ്വസിക്കുന്ന സർവ്വ മക്കൾക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ

  • @mksheela5062
    @mksheela5062 2 роки тому +1

    കർത്താവെ എത്രയും പെട്ടന്ന് Ennayum സാക്ഷി പറയാൻ തിരഞ്ഞെടുക്കണമേ.

  • @sr.alintresamunich6479
    @sr.alintresamunich6479 2 роки тому +11

    കർത്താവേ... ഈ ദേഹത്തോട് കരുണയായിരിക്കണേ 🙏

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 2 роки тому +20

    ഞാൻ ഡിവൈൻ ധൃാനകേധ്രത്തിൽ ആദ്യമായി ധൃാനം കൂടിയപ്പോൾ ഇതേ അനുഭവം എനിക്കും ഉണ്ടായി.ഇന്നും ഹ്യദയത്തിൽ നിന്നും യേശു പോകാതെ കൂടെയുണ്ട്.

  • @sandhyaalan1801
    @sandhyaalan1801 2 роки тому +186

    എത്രയും വേഗം കർത്താവിന്റെ സുവിശേഷ വേലയ്ക്കായി തെരഞ്ഞെടുക്കണമേ. എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏

    • @Spiritualp
      @Spiritualp 2 роки тому +2

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

    • @NVJOY
      @NVJOY 2 роки тому

      O

    • @celinesunny4361
      @celinesunny4361 2 роки тому

      ആമ്മേൻ ഹല്ലേലൂയ്യാ

    • @MJEZ-ic8ou
      @MJEZ-ic8ou 2 роки тому

      Amen. സൗലിനെ വിളിച്ച പോലെ...

    • @annajojo1287
      @annajojo1287 2 роки тому +1

      @@Spiritualp അതൊന്നു വിശദീകരിച്ചാൽ കൊള്ളാമായിരുന്നു

  • @laluparappally
    @laluparappally 2 роки тому +36

    യേശുവാണ് ഏക രക്ഷകൻ, കാരണം മരിച്ച ആളെ ഉയിർപ്പിച്ചത് യേശു മാത്രമാണ്, ഞാനാണ് വഴിയും സത്യവും ജീവനും എന്ന് പറഞ്ഞത് യേശുവാണ്, ഞാനാണ് ലോകത്തിന്റെ പ്രകാശം എന്നിൽ ബിശ്വസിക്കുന്നവന് നിത്യജീവനുണ്ട് എന്ന് പറഞ്ഞത് യേശു മാത്രമാണ്, യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും, യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ aradhana🙏🙏🙏🙏👍👍

    • @c.rgopalan2889
      @c.rgopalan2889 2 роки тому

      നിൻ്റെ ഈ ഭീകര മതം ലോകം മുഴുവൻ ചത്ത് മണ്ണടിഞ്ഞു. ചർച്ചുകളെല്ലാം ചാരായ ഷാപ്പുകളായി മാറി.

    • @roykalam
      @roykalam 2 роки тому +3

      ചേട്ടൻ വേറെ പുസ്തകം ഒന്നും വായിച്ചിട്ടില്ല അല്ലേ.

    • @rajeshshaji7666
      @rajeshshaji7666 2 роки тому +1

      Na janana na marana please study vedanta,

    • @muhammadaliali4654
      @muhammadaliali4654 2 роки тому

      🤣🤣

    • @suneethcs9056
      @suneethcs9056 2 роки тому

      ഞാനും മരിച്ചു പോയിരുന്നു 1 മാസം മുൻപ് കഴിഞ്ഞ weakila എഴുന്നേറ്റത്

  • @elizabethkunjachan2107
    @elizabethkunjachan2107 2 роки тому +224

    നീ കർത്താവാണെന്നും... 💓നീ ദൈവമാണെന്നും... 💓ഞാൻ വിശ്വസിക്കുന്നു... 💓ഞാൻ പ്രഖ്യാപിക്കുന്നു 💓🙏

    • @kuriakoseku1727
      @kuriakoseku1727 2 роки тому +1

      ചെകുത്താൻ എത്തിയല്ലോ

    • @calicutideavision5350
      @calicutideavision5350 2 роки тому

      @@kuriakoseku1727 evide?

    • @shreejavb350
      @shreejavb350 2 роки тому

      Njanum Neeyum Onnakunnu Enni Jesus Paranjathi Indiayile Hindu Samskaram Aaya Sanathana Dharmam Padichittani Jesus Angane Paranjathi Athi Marakkanda

    • @elizabethkunjachan2107
      @elizabethkunjachan2107 2 роки тому +6

      @@shreejavb350 ഹിന്ദു സംസ്കാരം ഇന്ത്യയിൽ ആണ് കുഞ്ഞേ.. 😊 Jesus ഇസ്രായേലിൽ ആയിരുന്നു ജീവിച്ചിരുന്നത് 😊ഇന്ത്യയിൽ വന്നിട്ടില്ല 😊. Jesus ജനിച്ചത് ഇസ്രായേലിലെ യഹൂദ വംശത്തിലാണ്. അവരുടെ ഗ്രന്ഥത്തിൽ നിന്നാണ് യേശു പഠിച്ചത്.അറിയാതെ ഒന്നും പറയരുത്.

    • @elizabethkunjachan2107
      @elizabethkunjachan2107 2 роки тому +4

      @@calicutideavision5350 അയാൾ കണ്ണാടിയിൽ നോക്കിയതാ 😄

  • @N.Thomas125
    @N.Thomas125 2 роки тому +78

    ഹാലേലൂയ്യ.... ഇതിലും വലിയൊരു സാക്ഷ്യമില്ല.
    എൻ്റെ യേശു ഇന്നും ജീവിക്കുന്നു 🙏🙏🙏🙏

    • @carlsfrancisvlog2861
      @carlsfrancisvlog2861 2 роки тому

      🙏🙏🙏🙏🙏🙏🙏

    • @Spiritualp
      @Spiritualp 2 роки тому +2

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

    • @user-hp5gw7ki6g
      @user-hp5gw7ki6g 2 роки тому +2

      Amen! 🙏

    • @shibimvaidyar9739
      @shibimvaidyar9739 2 роки тому

      ഒരാൾക്ക് നല്ല മനുഷ്യനാവാൻ
      ഒരു ദൈവത്തിന്റെയും സേവ വേണ്ടാ. മാനസികമായി തകർന്നവർക്ക് വിശ്വസം അത്യാവിശ്വമാണ് .

    • @achukichu1234
      @achukichu1234 2 роки тому +3

      Amen

  • @Sky1985U
    @Sky1985U 2 роки тому +137

    ഇതാണ് അത്ഭുതം നല്ല സാകഷി .ദൈവത്തിനു നന്ദി ലോകത്തിൻറെ ഏക രക്ഷകൻ യേശു മാത്രം
    ആമേൻ

    • @sonyshyjan3704
      @sonyshyjan3704 2 роки тому

      8

    • @sajanthomas5664
      @sajanthomas5664 2 роки тому

      You people worship tree and stone
      That is better

    • @Spiritualp
      @Spiritualp 2 роки тому +4

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

    • @MJEZ-ic8ou
      @MJEZ-ic8ou 2 роки тому

      Amen

  • @annamachakko4509
    @annamachakko4509 2 роки тому +10

    കർത്താവേ ഈശോയെ അവിടുന്ന് ജീവിക്കുന്ന ദൈവം പുത്രൻ ആണ് കർത്താവേ അങ്ങ് വിളിക്കാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റത്തില്ല ആമ്മേൻ

  • @anaswaraanamika3618
    @anaswaraanamika3618 2 роки тому +5

    എന്റെ യേശു ഇന്നും എല്ലാവരിലും ജീവിക്കുന്നു 🙏🙏🙏🙏🙏🙏

    • @remesanpilla8599
      @remesanpilla8599 2 роки тому

      ഞങ്ങൾ ഹിന്ദുക്കളിൽ ഇല്ല യേശു . ക്രിസ്ത്യാനികളിൽ മാത്രം

    • @travelguide2996
      @travelguide2996 2 роки тому +1

      @@remesanpilla8599
      യേശു എല്ലാവരെയും സ്നേഹിക്കുന്നു.. ദൈവം സ്നേഹം ആകുന്നു ❤️❣️

  • @pgthomas6792
    @pgthomas6792 2 роки тому +1

    കർത്താവായ ദൈവമേ അങ്ങയുടെ സാക്ഷിയായി എത്രയും പെട്ടെന്നു ഈ സഹോദരനെ എടുക്കേണമേ

  • @chinnammachyskitchen1318
    @chinnammachyskitchen1318 2 роки тому +11

    ആമേൻ യേശുവേ സ്തോത്രം, നന്ദി, ഹല്ലേലുയ 🙏

  • @HomelytreatsWorld
    @HomelytreatsWorld 2 роки тому +9

    എന്റെ കർത്താവിന്റെ കരസ്പർശം ഏറ്റ അങ്ങ് എത്ര ഭാഗ്യവാനാണ് , സമസ്ത ലോകവും യേശു തമ്പുരാന്റെ നാമത്തെ വാഴ്ത്തി ഉയർത്തട്ടെ പൊന്നുനാമം മഹത്വപ്പെടട്ടെഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യ🙏🙏🙏

  • @ashwativarghese8144
    @ashwativarghese8144 2 роки тому +19

    എന്റെ കർത്താവും എന്റെ ദൈവവുമേ നീ മാത്രം കർത്താവ് എന്നു jeevikuna എന്റെ കർത്താവെ

    • @sajidmknefs6079
      @sajidmknefs6079 2 роки тому

      കുരിശിൽ മരിച്ച് 2ദിവസത്തിന് ശേഷം വീണ്ടും ജീവിച്ചു എന്നല്ലേ അറിവ്

  • @sherlysolomon756
    @sherlysolomon756 2 роки тому +78

    ദൈവത്തിനു മഹത്വം 🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️✝️

    • @mariammajoseph975
      @mariammajoseph975 2 роки тому +2

      Amen
      Praise the lord

    • @koshyoommenputhuparampil8158
      @koshyoommenputhuparampil8158 2 роки тому

      Ee 0ottan എവിടുന്നാ? പോട്ടയിൽ വ്വാറ്റുണ്ടോ?

    • @Spiritualp
      @Spiritualp 2 роки тому

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

  • @sandhyaalan1801
    @sandhyaalan1801 2 роки тому +15

    സഹോദരനെ ഈശോ അനുഗ്രഹിക്കട്ടെ.

  • @aryavinu5648
    @aryavinu5648 2 роки тому +29

    ഈശോ ചേട്ടനെ അനുഗ്രഹിക്കട്ടെ 🌹

  • @princevazhakalam1664
    @princevazhakalam1664 2 роки тому +15

    സത്യൻ ബ്രദർ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 роки тому +2

    ആമേൻ യേശൂവേ സ്തോത്രം

  • @romythomas7621
    @romythomas7621 2 роки тому +18

    എന്റെ കർത്താവേ .. എന്റെ ദൈവമേ... 🌹

  • @jancymathew923
    @jancymathew923 2 роки тому +1

    ഈശോയെ നന്ദി 🙏🏾🙏🏾🙏🏾

  • @bosegeorge5076
    @bosegeorge5076 2 роки тому +29

    നമ്മിൽ യേശു നാഥൻ ജീവിക്കുന്നതിനാൽ ജെയ ഗീതം പാടിടുവിൻ ✝️✝️

  • @marypaulose8105
    @marypaulose8105 2 роки тому +3

    എൻ്റെ ഈശോ ആരിലും വലിയവൻ

  • @ashizvlog6792
    @ashizvlog6792 2 роки тому +11

    കർത്താവെ പാപിയായ എന്നിൽ കനിയേണമേ

  • @vinodjohn2985
    @vinodjohn2985 2 роки тому +15

    യേശു നാമത്തിന് മഹത്വം 🙏
    Ave🌹Maria

  • @aneetajills9174
    @aneetajills9174 2 роки тому +17

    ദൈവമെന്റെ രക്ഷകൻ
    ദൈവമെന്റെ പാലകൻ
    ദൈവമെന്റെ ആശ്രയം
    ദൈവമെന്റെ സർവ്വവും
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @saheerck681
      @saheerck681 2 роки тому

      ആരാണ് നിങ്ങളുടെ ദൈവം..?

    • @aneetajills9174
      @aneetajills9174 2 роки тому +1

      @@saheerck681 അത് നിങ്ങളെ ബോധ്യപ്പെടുത്തണ്ട ആവശ്യം എനിക്ക് ഇല്ല

    • @kumarjiv.n7155
      @kumarjiv.n7155 2 роки тому

      , oola വിവരദോഷി മം m മണിയുടെ കള്ളവെടി പുത്രനാണോ

    • @mmm8263
      @mmm8263 2 роки тому

      @@saheerck681 വിവരക്കേട് പറയല്ലേ കോയാ. നിങ്ങളുടെ വൃത്തികെട്ട മമ്മതിനെയും അവന്റെ അള്ളാനെയും ഞങ്ങൾക്കാർക്കും വേണ്ട. 🙏🏼

  • @roseyvincent2894
    @roseyvincent2894 2 роки тому +3

    Thank u Jesus. Praise the Lord.

  • @kallus_vlog
    @kallus_vlog 2 роки тому +106

    യേശുവേ...നന്ദി കർത്താവേ..... നീ അല്ലാതെ ഒരു ദൈവവും ഇല്ല. ...

    • @shreejavb350
      @shreejavb350 2 роки тому +1

      Njangalude Mahavishunuvinte 10 Avathrangal Eduthu Thudangumbol Thotti Ee Bhoomiyil Jeevante Thudippi Thudangunnu. Athinokke Ethrayo Yugangal Kazhinjaani Lokathil Jesus Christ Janikkunnathi. Njangalude Indian Samskaram (Sanathana Dharmam) Aani Jesus Padichathi.Jesus Indiayil Vanni Athi Padichirunnu. Athu Kazhinjaani Jesus Paranjathi Njanum Neeyum Onnani Enni. Jesus Poolum Vishwasichirunnathi Njangalude Vedhangalilim Upanishathukkalilum Aani Ennathi Ningal Manasilakkuka. Christianity Ennathi Manushya Nirmithi Aaya Matham Aani. Ennaal Hindu Ennathi Oru Samskaram Aani Indian Samskaram. Ningal Indiayilekki Vannavar Aani Ennal Hindukkal Anganeyalla. Njangal Ivide Janichavaraani. Innni Ee Lokathile Institutes Muzhuvan Padikkunnathi Bagavat geeta Or Mahabharatham Aani. ippol Ellam Pallikalum Nilkkunnathi Aadhyam Ambalangal Nilaninnirunna Sthalathannenni Ningal Kanunnille.

    • @vineethaak3385
      @vineethaak3385 2 роки тому +2

      @@shreejavb350 ബൈബിൾ അറിയാവുന്നവർ വന്നത് കൊണ്ട് ആണ് തീണ്ടലും തൊടീലും എല്ലാം മാറിയത്

    • @gulamnabimv6340
      @gulamnabimv6340 2 роки тому +1

      @@shreejavb350
      പോരാ.. കുറച്ചു കൂടി വളച്ചൊടിക്കണം. ഇന്ത്യയിൽ ഇന്ന് ചരിത്രകാരന്മാരില്ല. അഥവാ ചരിത്രകാരന്മാർക്ക് വിലയില്ല.
      ഇവിടെ കാതലായ പ്രശ്നം ദൈവ വിശ്വാസമാണ്. (ദൈവമോ , ദൈവങ്ങളോ എന്നത് )ഹൈന്ദവവേദ ഗ്രന്ഥങ്ങളിൽ വ്യക്തമായി ഏക ദൈവ വിശ്വാസം പറയുന്നുണ്ട്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നത് പഠന വിഷയമാക്കപ്പെട്ടിട്ടില്ല. അടുത്ത കാലത്ത് വായിച്ച ഏറ്റവും നല്ല ഒരു പഠന പ്രബന്ധം KC നാരായണൻ മാത്രഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ.
      " മഹാഭാരതം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ " എന്ന പഠനമാണ്. അത് വായിച്ചാൽ ഹിന്ദു മതം എന്താണെന്നു ശരിക്കും മനസ്സിലാക്കാം.
      അട്ടിമറിക്കപ്പെടാത്ത ഏക ദൈവ. വിശ്വാസം തുടക്കം മുതൽ ഒടുക്കം വരെ രേഖപ്പെടുത്തിവെച്ച ഒരേയൊരു ഗ്രന്ഥം ഖുർആൻ മാത്രമാണ്. ഒരു
      അണുമണിത്തൂക്കം പോലും ബഹു ദൈവ വിശ്വാസം ഖുർആൻ ഒരിടത്തും പറയുന്നില്ല അമേരിക്കയിൽ പ്രതിവർഷം 20, 000-ത്തോളം പേർ ഇസ്‌ലാം മതം വിശ്വസിക്കുന്നത് (Google) ഖുർആൻ പഠിപ്പിച്ച ഈ ഏക ദൈവ വിശ്വാസത്തിൽ ആകൃഷ്ടരായിത്തന്നെയാണ് !
      ശബരിമല (തമിഴ് സ്ത്രീ)ഇയ്യിടെ ഇസ്‌ലാം സ്വീകരിച്ചതും ഖുർആൻ പഠിച്ചിട്ടാണ്
      കുരിശു മരണ സമയത്ത്
      " ഏലീ.. ഏലീ...ലമാ ശബക്താനീ "
      എന്ന് യേശു വിലപിച്ചു എന്ന് ക്രൈസ്തവർ വിശ്വസിക്കുന്നു.
      (ദൈവമേ..ദൈവമേ..നീയെന്നെ കൈവിട്ടതെന്ത്) യേശു
      കൃസ്ത്യാനികൾക്ക് ദൈവമാണ്.
      അപ്പോൾ ദൈവം , ദൈവത്തെ വിളിച്ചതാണോ.. ? അല്ലെങ്കിൽ പവറ്
      കുറഞ്ഞ ദൈവം , പവറ് കൂടിയ ദൈവ
      ത്തെ വിളിച്ചതാണോ..?
      വിളിച്ച ആൾ തന്നെ ഏലി അല്ലേ ?
      ദൈവ സങ്കല്പത്തിൽ തന്നെ അങ്കലാപ്പുള്ള തത്വ സംഹിതകൾ
      സ്വീകാര്യമാണോ ?
      " പ്രവാചകാ... പറയൂ...
      ദൈവം ഏകനാണ്. അവൻ ആരെയും ആശ്രയിക്കാത്തവനാണ്. അവന് സന്താനങ്ങളില്ല. അവൻ ആരുടെയും സന്തതിയുമല്ല . അവനു തുല്യമായി ആരുമില്ല... " (വി:ഖുർആൻ)
      ( ഇതേ രൂപത്തിൽ , ഒരു വ്യത്യാസവുമില്ലാതെ ഹൈന്ദവ വേദ ഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് )

    • @Dong_Hwa23
      @Dong_Hwa23 2 роки тому

      @@gulamnabimv6340 . Saathan paanju nadakkuka aanallo. Ninte oru kuran. Saathan daivan aanathre. Now how much ever you try to paint kuran, no use. Islam has already been exposed.

    • @Dong_Hwa23
      @Dong_Hwa23 2 роки тому

      @@shreejavb350 . Sreeja, Jesus Christ is the incarnation of father God. He is Alfa and Omega. He has taken birth as a human and died on the cross to save the mankind.

  • @SunilKumar-jy4ji
    @SunilKumar-jy4ji 2 роки тому +2

    കർത്താവേ അനുഗ്രഹിക്കണമേ

  • @christymonsebastian2380
    @christymonsebastian2380 2 роки тому +29

    Praise the lord 🙏🙏🙏

  • @JG-ub2tf
    @JG-ub2tf 2 роки тому +378

    ശുദ്ധമായ ഒരു സാക്ഷ്യം... ദൈവത്തിനു മഹത്വം 🙏 ഈ ചേട്ടനെ കണ്ടാൽ സാക്ഷാൽ എംഎം മണി ( മുൻമന്ത്രി) പോലിരിക്കുന്നു. 😀കളിയാക്കിയതല്ല കേട്ടോ.. 😊

    • @shinejose47
      @shinejose47 2 роки тому +27

      അയ്യോ... അപ്പൊ ഇത് M. M. മണി അല്ലേ..??
      സത്യമായിട്ടും വീഡിയോ ഫുൾ ഞാൻ കണ്ടത് mm. മണി ആണെന്ന് പറഞ്ഞാണ്... 🤣🤣

    • @augustinethomas2149
      @augustinethomas2149 2 роки тому +6

      ഞാനും E chettaekandappol mandri M.m manisaranennuthonni soryDaivame Nandi sthuthiAmen

    • @shajivarghese3804
      @shajivarghese3804 2 роки тому +6

      Really

    • @mollymathew8781
      @mollymathew8781 2 роки тому +10

      ഞാനും അങ്ങനെയാണ് കരുതിയെ 😁😁😁

    • @isacmathew9244
      @isacmathew9244 2 роки тому +3

      Shape

  • @elsammathomas3474
    @elsammathomas3474 2 роки тому +30

    ചേട്ടാ,, ചേട്ടനെപോലെ ഈ ലോകത്തു ദൈവനിഷേധികളായ, ഓരോരുത്തർക്കും മനസാന്തരം വന്നിരുന്നുവെങ്കിൽ ഈ ലോകം ഐശ്വര്യമായി കഴിയുമായിരുന്നു "

    • @kottayamproperty3763
      @kottayamproperty3763 2 роки тому

      ദൈവനിഷേദികളുടെ രാജ്യത്താ ചേച്ചി സമാധാനത്തോടെ മനുഷ്യർ ജീവിക്കുന്നത്... ദൈവത്തിൻ്റെ ജനത്തിന് സമാധാനം ഉണ്ടാഇസ്രയേലിൽ??

    • @iamyourfriend5207
      @iamyourfriend5207 2 роки тому +1

      @@kottayamproperty3763 മേത്ത രാജ്യങ്ങളിലെല്ലാം വളരെ ചമാദാനം ആണല്ലോ

    • @kottayamproperty3763
      @kottayamproperty3763 2 роки тому

      @@iamyourfriend5207 നമ്മൾ സംസാരിച്ചത് ക്രിസ്ത്യനിറ്റിയെ കുറിച്ചാ...' തന്തയുടെ പേര് ചോദിച്ചാൽ സ്വന്തം തന്തയുടെ പേര് പറയാൻ ആദ്യം പഠിക്കുക... സമാധാനം എന്ന് ഞാൻ ഉദ്ദേശിച്ച രാജ്യങ്ങൾ സ്കാൻ്റിനേവ്യൻ രാജ്യങ്ങളാ

    • @nithyajims1148
      @nithyajims1148 2 роки тому

      @@kottayamproperty3763 bible nokiyal manasil akum avar jesusine thalliparanju so athe avark shapamai mari

  • @divine-voice
    @divine-voice 2 роки тому +35

    ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഭ്രമിക്കേണ്ടാ, ഞാൻ നിങ്ങളുടെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തിപ്പെടുത്തും, ഞാൻ നിന്നെ സഹായിക്കും, എന്റെ നീതിയുള്ള വലങ്കൈകൊണ്ട് നിന്നെ താങ്ങും. ~ യെശയ്യാവ് 41 : 10 (ബൈബിൾ)

  • @babypm7178
    @babypm7178 2 роки тому +8

    അങ്ങ് മാത്രം ഏക രക്ഷകൻ യേശുവേ

  • @jubinroy1
    @jubinroy1 2 роки тому +15

    Praise the lord. Hallelujah.

  • @teresakunjumol4220
    @teresakunjumol4220 2 роки тому +7

    എൻറെ മേരിയമ്മേ തിരുക്കുമാരൻറെ അമ്മേ യൗസേപ്പിതാവിന്റെ കയ്യിൽ ഉണ്ണിയേശുവും ഉറങ്ങും.🙏🙏🙏

    • @jarishnirappel9223
      @jarishnirappel9223 2 роки тому

      മരിയയെ ക്കാൾ പ്രാധാന്യം ജോസഫ് നല്ലേ അദ്ദേഹം കുറെ കഷ്ടപ്പെട്ടില്ലേ കുടുംബം പോറ്റാൻ

    • @jomoncj5996
      @jomoncj5996 2 роки тому +1

      പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഈ ത്രിയേകദൈവം ആണ് ക്രിസ്ത്യാനിക്ക് ഉള്ളത് പിതാവിനെ കൂടാതെ പുത്രനെയും പുത്രനെ കൂടാതെ പരിശുദ്ധാത്മാവിനെയും മനസ്സിലാക്കാൻ നമുക്ക് കഴിയില്ല! പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അമ്മയാണോ യേശുവിന്റെ അമ്മ മറിയം, ആണെങ്കിൽ യേശുവിന്റെ അമ്മയെ അമലോൽഭവ, ദൈവമാതാവ്, ജന്മപാപം ഇല്ലാത്തവൾ എന്നൊക്കെ അഭിസംബോധന ചെയ്യാം, അല്ലാത്തപക്ഷം ഇസ്രായേൽജനം കാത്തിരുന്ന മശിഹായുടെ മനുഷ്യപുത്രനായ ലോകത്തിൽ അവതരിച്ച കർത്താവിന്റെ അമ്മ മാത്രമാണ് മറിയം അവൾ ഭാഗ്യവതിയാണ് ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് എന്നാൽ യേശുവിന്റെ അമ്മയോട് പ്രാർത്ഥിക്കുവാനോ, മധ്യസ്ഥ ആകാനോ കഴിയില്ല! ഏക മധ്യസ്ഥൻ യേശുക്രിസ്തു ഏക രക്ഷകൻ യേശു ക്രിസ്തു ആ കർത്താവിന് ഒരു സഹരക്ഷക യുടെയും നൂറായിരം മധ്യസ്ഥൻ മാരുടെയും ആവശ്യമില്ല!!🙏

    • @Spiritualp
      @Spiritualp 2 роки тому

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

    • @jomoncj5996
      @jomoncj5996 2 роки тому

      @@Spiritualp സുവിശേഷം എന്നത് യേശുക്രിസ്തുവാണ്, ക്രിസ്തുവിനെ മാറ്റിനിർത്തിയാൽ സുവിശേഷം പൂർണമാകില്ല 🙏🙏

  • @alexpoul5001
    @alexpoul5001 Рік тому +1

    നമ്മുടെ പാപങ്ങളാണ് യേശു ചൂമ്മന്നത് നമ്മുടെ രോഗങ്ങളാണ് യേശു വഹിച്ചത് നമ്മുടെ രക്ഷയാണ് യേശു കുരിശിൽ പൂർത്തിയാക്കിയത് " i believed in Jesus all work finish in cross " Hellellua

  • @rejipoulose9852
    @rejipoulose9852 2 роки тому +8

    I Love you. Jesus...
    Amen

  • @dipucabraham1310
    @dipucabraham1310 2 роки тому +38

    യേശുവേ നന്ദിയേ യേശുവേ സ്തുതി യേശുവേ സ്തോത്രം

    • @prajithasathyabhama3053
      @prajithasathyabhama3053 2 роки тому +1

      Amen

    • @Spiritualp
      @Spiritualp 2 роки тому

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

  • @yesiiqbal2445
    @yesiiqbal2445 2 роки тому +5

    Praise the lord!Amen Amen 🌹🙏🌹

  • @imyindia3645
    @imyindia3645 2 роки тому +1

    ചേട്ടനെ ദൈവം സ്നേഹിക്കുന്നു ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @cjdominic7975
    @cjdominic7975 2 роки тому +19

    സഹോദരൻ പറയുന്നത് സത്യമാണെന്ന് വിശ്വസിക്കുന്നു....സത്യാ കർത്താവിൻ്റെ കരുണ സഹോദരാ നിൻ്റെ എന്നും ഉണ്ടായിരിക്കും...

  • @thomasjacob475
    @thomasjacob475 2 роки тому +25

    എൻറെ കർത്താവും എന്റെ ദൈവവുമേ

  • @marygeorge5573
    @marygeorge5573 2 роки тому +7

    ദൈവത്തിന് നന്ദി. 🙏❤️👏🌹👏💐

  • @rosepaul7749
    @rosepaul7749 2 роки тому +3

    നന്ദി സഹോദരാ നിങ്ങളുടെ സാക്ഷ്യം അനേക ആത്മാക്കൾക്കു രക്ഷയാണ്🔥👍💯

  • @lovelycatherine5874
    @lovelycatherine5874 2 роки тому +12

    What a wonderful testimony hallelujah May Lord almighty bless him

  • @bijutom2010
    @bijutom2010 2 роки тому +9

    ദൈവാനുഭവം എനിക്കും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼

    • @elizabethalex5708
      @elizabethalex5708 2 роки тому

      ദൈവം വലിയവനാണ് പരിശുദ്ധനാണ് എത്ര സ്തുതിച്ചാലാണ് മതിയാവുക നന്ദി ദൈവമേ നന്ദി

  • @shibukumary2579
    @shibukumary2579 2 роки тому +9

    ഈ അടുത്ത കാലം വരെ ഞാനും മാസത്തിൽ മൂന്നുനാലുദിവസം കുടിക്കുമായിരുന്നു. കുടിയ്ക്കുമ്പോൾ ഓവറായി.. വീട്ടുകാർക്കെല്ലാം വലിയ ദുഃഖം.. അവരുടെയൊക്കെ പ്രാർഥന കൊണ്ടാവാം. ഇനി ഒരിക്കലും വേണ്ടാന്നു തോന്നി. നന്നായി തുടരാൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.

    • @mpunnolil
      @mpunnolil 2 роки тому +1

      God bless youi

    • @jomoncj5996
      @jomoncj5996 2 роки тому +1

      പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഈ ത്രിയേകദൈവം ആണ് ക്രിസ്ത്യാനിക്ക് ഉള്ളത് പിതാവിനെ കൂടാതെ പുത്രനെയും പുത്രനെ കൂടാതെ പരിശുദ്ധാത്മാവിനെയും മനസ്സിലാക്കാൻ നമുക്ക് കഴിയില്ല! പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും അമ്മയാണോ യേശുവിന്റെ അമ്മ മറിയം, ആണെങ്കിൽ യേശുവിന്റെ അമ്മയെ അമലോൽഭവ, ദൈവമാതാവ്, ജന്മപാപം ഇല്ലാത്തവൾ എന്നൊക്കെ അഭിസംബോധന ചെയ്യാം, അല്ലാത്തപക്ഷം ഇസ്രായേൽജനം കാത്തിരുന്ന മശിഹായുടെ മനുഷ്യപുത്രനായ ലോകത്തിൽ അവതരിച്ച കർത്താവിന്റെ അമ്മ മാത്രമാണ് മറിയം അവൾ ഭാഗ്യവതിയാണ് ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് എന്നാൽ യേശുവിന്റെ അമ്മയോട് പ്രാർത്ഥിക്കുവാനോ, മധ്യസ്ഥ ആകാനോ കഴിയില്ല! ഏക മധ്യസ്ഥൻ യേശുക്രിസ്തു ഏക രക്ഷകൻ യേശു ക്രിസ്തു ആ കർത്താവിന് ഒരു സഹരക്ഷക യുടെയും നൂറായിരം മധ്യസ്ഥൻ മാരുടെയും ആവശ്യമില്ല!!🙏

    • @Spiritualp
      @Spiritualp 2 роки тому +1

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

    • @mpunnolil
      @mpunnolil 2 роки тому

      @@jomoncj5996ലൂക്കായുടെ സുവിശേഷത്തിൽ (7:1 -10) കാണുന്ന ശതാധിപനെ പറ്റി യഹൂദ പ്രമാണികൾ പറയുന്നത് ഇപ്രകാരമാണ്. "നീ ഇത് ചെയ്തു കൊടുക്കാൻ അവൻ അർഹനാണ്". (7:3) നമ്മൾ വിശുദ്ധരോടും പരിശുദ്ധ കന്യാമാതാവിനോടുമൊക്കെ പ്രാർത്ഥിക്കുമ്പോൾ അവർ നമ്മുടെ പ്രാർത്ഥനകൾ യേശുവിന്റെ പക്കൽ എത്തിക്കുന്നു.

      നമ്മൾ ഒരു കാലത്തു നമ്മുടെ മാതാപിതാക്കന്മാർക്കു മക്കൾ ആയിരുന്നപ്പോൾ, നമ്മൾ നമ്മുടെ അപ്പനോട് എന്നതിലും ഉപരി അമ്മയോടാണ് അല്ലെങ്കിൽ നമ്മുടെ മൂത്ത സഹോദങ്ങളോടാണ് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞിരുന്നത്. പക്ഷേ, നമ്മുടെ ആ ആവശ്യങ്ങളുടെ പൂർത്തീകരണം നടത്തിയിരുന്നത് അപ്പൻ തന്നെയാണ്. കാരണം അപ്പനാണ് എല്ലാത്തിന്റെയും ഉറവിടം എന്ന് നമ്മൾ വിശ്വസിക്കുന്നു.
      ഇത് തന്നെയാണ് വിശുദ്ധരും പരിശുദ്ധ കന്യാമാതാവും ചെയ്യുന്നത്. അവർ നമ്മൾക്കായി തന്റെ പുത്രനോട് നമ്മൾക്ക് വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ യാചനകൾ നമ്മൾക്ക് വേണ്ടി യേശുവിന്റെ മുൻപിൽ അവർ വയ്ക്കുന്നു. അവർ നമ്മൾക്കായ് പറയുന്നു. "നീ ഇത് ചെയ്തു കൊടുക്കാൻ അവൻ / അവൾ അർഹനാണ് / അർഹയാണ്".
      ഇതോടൊപ്പം ജ്ഞാനം 18: 21 -22 വായിക്കുന്നതും നല്ലതാണു. അവിടെയും ഒരു മദ്ധ്യസ്ഥനെ കാണുവാൻ നമുക്ക് സാധിക്കും.

    • @mpunnolil
      @mpunnolil 2 роки тому

      @@jomoncj5996 ലൂക്കായുടെ സുവിശേഷത്തിൽ (7:1 -10) കാണുന്ന ശതാധിപനെ പറ്റി യഹൂദ പ്രമാണികൾ പറയുന്നത് ഇപ്രകാരമാണ്. "നീ ഇത് ചെയ്തു കൊടുക്കാൻ അവൻ അർഹനാണ്". (7:3) നമ്മൾ വിശുദ്ധരോടും പരിശുദ്ധ കന്യാമാതാവിനോടുമൊക്കെ പ്രാർത്ഥിക്കുമ്പോൾ അവർ നമ്മുടെ പ്രാർത്ഥനകൾ യേശുവിന്റെ പക്കൽ എത്തിക്കുന്നു.
      നമ്മൾ ഒരു കാലത്തു നമ്മുടെ മാതാപിതാക്കന്മാർക്കു മക്കൾ ആയിരുന്നപ്പോൾ, നമ്മൾ നമ്മുടെ അപ്പനോട് എന്നതിലും ഉപരി അമ്മയോടാണ് അല്ലെങ്കിൽ നമ്മുടെ മൂത്ത സഹോദങ്ങളോടാണ് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞിരുന്നത്. പക്ഷേ, നമ്മുടെ ആ ആവശ്യങ്ങളുടെ പൂർത്തീകരണം നടത്തിയിരുന്നത് അപ്പൻ തന്നെയാണ്. കാരണം അപ്പനാണ് എല്ലാത്തിന്റെയും ഉറവിടം എന്ന് നമ്മൾ വിശ്വസിക്കുന്നു.
      ഇത് തന്നെയാണ് വിശുദ്ധരും പരിശുദ്ധ കന്യാമാതാവും ചെയ്യുന്നത്. അവർ നമ്മൾക്കായി തന്റെ പുത്രനോട് നമ്മൾക്ക് വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾ യാചനകൾ നമ്മൾക്ക് വേണ്ടി യേശുവിന്റെ മുൻപിൽ അവർ വയ്ക്കുന്നു. അവർ നമ്മൾക്കായ് പറയുന്നു. "നീ ഇത് ചെയ്തു കൊടുക്കാൻ അവൻ / അവൾ അർഹനാണ് / അർഹയാണ്".
      ഇതോടൊപ്പം ജ്ഞാനം 18: 21 -22 വായിക്കുന്നതും നല്ലതാണു. അവിടെയും ഒരു മദ്ധ്യസ്ഥനെ കാണുവാൻ നമുക്ക് സാധിക്കും.

  • @justme9912
    @justme9912 2 роки тому +2

    Jesus Christ is my Savior. He is my all. Hallelujah. Praise the Lord

  • @tibythomas7530
    @tibythomas7530 2 роки тому +15

    Praise the Lord

  • @jolsamathew6629
    @jolsamathew6629 2 роки тому +5

    Thank you Jesus 🙏 praise the Lord 🙏💐

  • @vigneshvikku3821
    @vigneshvikku3821 2 роки тому +5

    യേശുവേ..... നന്ദി...... 🙏

  • @beenaboban4913
    @beenaboban4913 2 роки тому

    ഈശോയെ നന്ദി ഈശോയെ സ്തുതി ഈശോയെ ആരാധന

  • @josephcb1013
    @josephcb1013 2 роки тому +21

    യേശുവേ നന്ദി യേശുവേ മഹത്വം അല്ലേലൂയ ആമേൻ🙏🙏🙏

  • @thyparambiljacob3630
    @thyparambiljacob3630 2 роки тому +1

    ദൈവ നാമം മഹത്വപെടട്ടെ. ഹല്ലേലുയ. ആമേൻ.

  • @boxdiary6021
    @boxdiary6021 2 роки тому +5

    Praise the Lord 🙏 🌹
    God bless you 🙏 ❤ 🙌

  • @winnyritamathew3419
    @winnyritamathew3419 2 роки тому +1

    യേശുവേ നന്ദി. യേശുവേ സ്തോത്രം

  • @santhoshantony9297
    @santhoshantony9297 2 роки тому +10

    God bless you 🙏🙏🙏🙏🙏💖💛💕💚💗💓💙💜💙💝

  • @kkmathew6112
    @kkmathew6112 2 роки тому +4

    അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേ അവിടുന്നു നിന്നെ അറിഞ്ഞു. നിന്നെ പേരു ചൊല്ലി വിളിച്ചു. വിശുദ്ധീകരിച്ചു 🙏🙏🙏

  • @MercyJose-fn2kt
    @MercyJose-fn2kt 2 роки тому +13

    Praise the Lord, bless you abundantly and keep you safe and healthy in Jesus name, great message 👌❤️🙏🏼

    • @alicepaul3561
      @alicepaul3561 2 роки тому

      ശരിക്കും മണിയാശാനെ പോലെ കണ്ടാൽ തോന്നും

  • @cletussebastian7371
    @cletussebastian7371 2 роки тому +7

    Praise the Lord, thank u Jesus, hallelujah,.

  • @johnsond6875
    @johnsond6875 2 роки тому +6

    Amen😘🥰❤️I love youuu Jesus 🥰😘❤️

  • @evint6063
    @evint6063 2 роки тому +22

    Jesus is the only lord for the whole world 🌍

  • @isacmathew9244
    @isacmathew9244 2 роки тому +5

    Glory to God. Amen

  • @shinythomas7229
    @shinythomas7229 2 роки тому +47

    ക്രൂശിച്ച് കൊന്ന യേശു ഉയർത്തെഴുന്നേറ്റു അത് കൊണ്ടാണ് ഞങ്ങൾ ആ ദൈവത്തേ ആരാധിക്കുന്നത്

    • @saleemclt4446
      @saleemclt4446 2 роки тому

      4:156 وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَانًا عَظِيمًا
      അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും
      4:157 وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا
      അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
      4:158 بَل رَّفَعَهُ اللَّهُ إِلَيْهِ ۚ وَكَانَ اللَّهُ عَزِيزًا حَكِيمًا
      എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക്‌ ഉയര്‍ത്തുകയത്രെ ചെയ്തത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
      4:159 وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ وَيَوْمَ الْقِيَامَةِ يَكُونُ عَلَيْهِمْ شَهِيدًا
      വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ ( ഈസായുടെ ) മരണത്തിനുമുമ്പ്‌ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും

    • @MJEZ-ic8ou
      @MJEZ-ic8ou 2 роки тому

      @@saleemclt4446 വന്നല്ലോ... സാത്താൻ സേവക്കാരൻ

    • @saleemclt4446
      @saleemclt4446 2 роки тому

      @@MJEZ-ic8ou
      2:2 ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ
      ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.
      2:3 الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ
      അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും,
      2:4 وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ
      നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ ( സൂക്ഷ്മത പാലിക്കുന്നവര്‍ ).
      2:5 أُولَٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ
      അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.
      2:6 إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ
      സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
      2:7 خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ
      അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
      2:8 وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ
      ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന്‌ പറയുന്ന ചില ആളുകളുണ്ട്‌ ; ( യഥാര്‍ത്ഥത്തില്‍ ) അവര്‍ വിശ്വാസികളല്ല.
      2:9 يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلَّا أَنفُسَهُمْ وَمَا يَشْعُرُونَ
      അല്ലാഹുവിനെയും വിശ്വാസികളെയും വഞ്ചിക്കുവാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. ( വാസ്തവത്തില്‍ ) അവര്‍ ആത്മവഞ്ചന മാത്രമാണ്‌ ചെയ്യുന്നത്‌. അവരത്‌ മനസ്സിലാക്കുന്നില്ല.
      2:10 فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ
      അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്‌. തന്നിമിത്തം അല്ലാഹു അവര്‍ക്ക്‌ രോഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരുന്നതിന്റെഫലമായി വേദനയേറിയ ശിക്ഷയാണ്‌ അവര്‍ക്കുണ്ടായിരിക്കുക.
      2:11 وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ

    • @suneethcs9056
      @suneethcs9056 2 роки тому

      എവിടെ ഇന്ത്യയിൽ കണ്ടില്ല ഉയിർത്തെഴുന്നേറ്റിട്ട് അതുവഴി ഓടിക്കാനും 😃😃😃

    • @mathewjoseph1924
      @mathewjoseph1924 2 роки тому

      @@saleemclt4446 നിങ്ങൾവിശ്വസിക്കുന്നതാണ് സാത്താൻ അവൻ ഒരിക്കലും മനുഷ്യരെ രഷിക്കുന്നവനല്ല നശി പ്പിക്കുന്നവനാണ്. താങ്കൾ നശിച്ചുപോകാതിരിക്കാൻ സാഷൽ ദൈവമായ യേശൂക്രിസ്തുവിൽ വിശ്വസിക്കുക കാരണം അവൻ കുരിശുംരണത്തിലൂടെ 3 ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേറ്റവനാണ് നമ്മുടെ പാപമോചനത്തിനായി. പാപംമില്ലാതെ ജനിച്ചു പാപികൾക്കു വേണ്ടി ചോര ചിന്തി മരിച്ചു.

  • @agnesjohn7408
    @agnesjohn7408 2 роки тому +4

    Praise the lord amen hallelujah

  • @josepheenav2433
    @josepheenav2433 2 роки тому +4

    Praise the lord.... 🙏🙏🙏🙏🙏🙏🙏❤️

  • @antonykallar1115
    @antonykallar1115 2 роки тому

    ഏശൂവേ നന്ദി സ്തുതി...

  • @joykuttymathunni4314
    @joykuttymathunni4314 2 роки тому +8

    PRAISE THE LORD
    O LORD ! THY NAME BE GLORIFIED

  • @lissyjacob4649
    @lissyjacob4649 Рік тому +1

    Praise to the Lord The Almighty.

  • @shaijusmusictimes7068
    @shaijusmusictimes7068 2 роки тому +8

    Love you Jesus...❤️❤️❤️

  • @seenasabu6139
    @seenasabu6139 Рік тому +1

    Jesus is God's beloved son🙏

  • @philomenathomas4832
    @philomenathomas4832 2 роки тому +7

    Hallelujah Hallelujah Hallelujah you are Great 👍Jesus. There is no one else like you. You are a merciful father. Have mercy Lord.

  • @babupvarghese4920
    @babupvarghese4920 2 роки тому +4

    Praise the lord Amen 🙏🏻🙏🏻🙏🏻🙏🏻

  • @nithinaliyas4146
    @nithinaliyas4146 2 роки тому +23

    Jesus Christ is our lord and saviour 🔥🔥🔥❤️❤️🙏🙏

    • @gloryvijayan6247
      @gloryvijayan6247 2 роки тому

      🙏🙏🙏ദൈവത്തിന് മഹത്വം !

  • @thomaskuriakose6713
    @thomaskuriakose6713 2 роки тому +8

    Praise the lord Jesus Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Amen Amen
    🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹

  • @joshithomas3040
    @joshithomas3040 2 роки тому +9

    ഗുഡ് --- ടെസ്റ്റിമണി'
    താങ്ക്സ് - ഐ വിറ്റ്നെസ്സ് ചാനൽ.

  • @sumamathew2705
    @sumamathew2705 2 роки тому +1

    Hallelujah 🙏🙏 Praise the Lord

  • @samphilip7951
    @samphilip7951 2 роки тому +6

    PRAISE THE LORD.
    AMEN

  • @jeromeeptha7802
    @jeromeeptha7802 2 роки тому

    ബൈബിളിൽ വരുന്ന അപ്പോസ്തലനായ പോൾ യേശുവിനെ തുടക്കത്തിൽ നിന്ദിച്ചു കൊണ്ടാണ് പിന്നെ ഏറ്റവും വലിയ വിശ്വാസിയായി മാറിയത്.... ❤️❤❤️🙏

    • @kingfisher366
      @kingfisher366 2 роки тому

      പോൾ ഒരു വിശ്വാസി കുടുമ്പത്തിലാണ് ജനിച്ചത്. വിശ്വാസിയായിട്ടാണ് ജീവിച്ചത്. യേശുക്രിസ്തുവിൻ്റെ കൾട്ട് ശരിയല്ല എന്ന് പറഞ്ഞാണ് ആദ്യകാലങ്ങളിൽ ക്രിസ്തു മതത്തിനെതിരായി പ്രവവത്തിച്ചത്. എന്നാൽ യേശുക്രിസ്തു തന്നെ അദ്ധേഹത്തിന് നേർവഴി കാണിച്ചു കൊടുത്തു.

    • @gulamnabimv6340
      @gulamnabimv6340 2 роки тому

      വല്ലാത്തൊരു ഗുരു തന്നെയാണ്‌ ബൈബിളിലെ യേശു. അദ്ദേഹം 12- ശിഷ്യന്മാരെ തെരഞ്ഞെടുത്തു. അവരോട് തന്റെ തിരോധാനവും , ഒരു ശിഷ്യന്റെ തള്ളിപ്പറച്ചിലുമെല്ലാം ഗുരു മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ തനിക്കു ശേഷം ശിഷ്യന്മാർ പോളച്ചനെ പിന്തുടരണം എന്ന ഒരു സൂചന പോലും ഒരിക്കലും നൽകിയില്ല. ഇപ്പോൾ എല്ലാം കണ്ണടച്ചു വിശ്വസിക്കുന്ന കുഞ്ഞാടുകൾ ഇതെപ്പറ്റിയൊന്നും ആലോചിച്ച് തല പുണ്ണാക്കാറില്ല. ഇന്ന് അച്ചന്മാർ പോളാണ് ശിഷ്യന്മാരേക്കാൾ വലുത് എന്ന് പറയുമ്പോൾ കുഞ്ഞാടുകൾ ഹാലേലുയ്യ....പാടുന്നു.(ഇതാണ്
      കുഞ്ഞാടുകളുടെ രീതി) കുഞ്ഞാടുകൾക്ക് ഇതൊരു
      പഠന വിഷയമല്ലെങ്കിലും ഒരു ചരിത്ര വിദ്യാർത്ഥിക്ക് ഇതൊരു ടേണിംഗ് പോയിന്റ്ആണ് .യേശു പ്രത്യക്ഷപ്പെട്ട് പോളിന് അനുവാദം നൽകിയെന്നാണ് അച്ചന്മാർ പറയുന്നത്..!!, ആർക്ക് പ്രത്യക്ഷപ്പെട്ടു ? ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടോ? ഇല്ല. പിന്നെ..? സാക്ഷാൽ പോളിന് തന്നെയാണ് പ്രത്യക്ഷപ്പെട്ടത് !!! (കൊന്നതും നീയേ തിന്നതും നീയേ...) ഏതെങ്കിലും ഒരു ശിഷ്യന് പ്രത്യക്ഷപ്പെട്ട് പറഞ്ഞിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു.
      കൺഫ്യൂഷൻ ഒഴിവാക്കാമായിരുന്നു ! എന്ത് കൊണ്ട് യേശുകൃസ്‌തു ശിഷ്യർക്കു പ്രത്യക്ഷപ്പെട്ട് പോളിനെ പിന്തുടരാൻ പറഞ്ഞില്ല..? ഇത്ര നിരുത്തരവാദ പരമായ നിലപാട് ക്രിസ്തുവിൽ നിന്നുണ്ടായോ ? ഡിബേറ്റിൽ സാധാരണ ഉയരുന്ന ചോദ്യങ്ങളാണിത് . പ്രത്യക്ഷപ്പെട്ടത് പോളിനാണ്. ഇത് പറഞ്ഞതും പോളാണ്. ഈ പോളിനെ തിരുത്തൽ വാദങ്ങളുടെ പേരിൽ ശിഷ്യന്മാർ പല തവണ താക്കീത് ചെയ്‌തതാണ്. അങ്ങനെയൊരാൾ 'പ്രത്യക്ഷ' കഥ പറഞ്ഞാൽ സാമാന്യ ബുദ്ധിക്ക് വിശ്വസിക്കാൻ പാടുണ്ടോ. ? 12- ശിഷ്യന്മാർക്കും ഒരു നിലയും വിലയുമില്ലാതായിപ്പോയില്ലേ. ?
      അപ്പോസ്തലനായ ബർണ്ണബാസിനെ ചീത്ത വിളിച്ചവനാണ് പോളച്ചൻ.
      ഇസ്‌ലാമിൽ മുഹമ്മദ്‌ നബി(സ)യുടെ
      ശിഷ്യന്മാരെ ആക്ഷേപിക്കുന്നവർ ഇസ്ലാമിന് പുറത്താണ്. കാരണം ആക്ഷേപിക്കപ്പെടേണ്ട വ്യക്തികളെ ദൈവദൂതൻ ശിഷ്യനായി സ്വീകരിക്കുകയില്ല എന്നാണ് മുസ്ലിംകളുടെ വിശ്വാസം. ബുദ്ധി അംഗീകരിക്കുന്നതും ആ വീക്ഷണം തന്നെ. ക്രൈസ്തവർ , പക്ഷെ അങ്ങനെയൊരു അപ്രമാദിത്വം യേശുവിന് നൽകിയിട്ടില്ല. അത് കൊണ്ട് തന്നെ അപ്പോകളേക്കാൾ
      വലുതാണ് പോളച്ചൻ എന്ന് വിശ്വസിക്കാൻ നസ്രാണികൾക്ക് വിഷമമില്ല.
      ജൂതനായിരുന്നു പോളച്ചൻ . ജൂത മതത്തിനെതിരായതിനെയെല്ലാം തകർക്കുക എന്നതായിരുന്നു എന്നും ജൂതരുടെ തിയറി. ഹിറ്റ്ലർ ജൂതരെ കൊന്നത് ജൂതന്മാർ ജർമ്മനിയിൽ വംശീയാക്രമണത്തിനു കോപ്പു കൂട്ടുന്നു എന്ന് പറഞ്ഞ് ജനങ്ങളെ . ഇളക്കി വിട്ട ശേഷമാണു. ഇന്നും ജൂതർക്ക് മാറ്റമുണ്ടായിട്ടില്ല. അവരൊഴിച്ചുള്ളതിനെയെല്ലാം അവരെതിർക്കുന്നു. യേശുവിന്റെ ശത്രുപക്ഷമായിരുന്ന ജൂത സമൂഹാംഗമായിരുന്ന പോൾ യേശുവിന്റെ അധ്യാപനങ്ങളെ പൊളിച്ചടുക്കി തകർക്കാനാണ് വേഷം കെട്ടി വന്നത്. അപ്പോസ്തലന്മാർ എതിർത്തെങ്കിലും "പ്രത്യക്ഷ" കഥകളും മറ്റും ഇറക്കി പോൾ സ്ഥാനമുറപ്പിക്കുക തന്നെ ചെയ്തു.
      പറഞ്ഞു വന്നത് മുഹമ്മദ്‌ നബി(സ) ക്ക്‌ ശേഷവും ഇത് പോലെ ഒരു പോൾ നബി(സ)യുടെ മദീനയിൽ പ്രത്യേക്ഷപ്പെട്ടിരുന്നു. നബി(സ)ശിഷ്യനായ അലി (റ)യെ കേന്ദ്ര ബിന്ദുവാക്കി ഒരു പുതിയ മതം അവൻ അവതരിപ്പിച്ചു. ഭാഗ്യവശാൽ
      അവന്റെ കുതന്ത്രങ്ങൾ വിജയിച്ചില്ല. എങ്കിലും അവൻ നട്ട 'വിത്ത് ' വളരുകയും ഒരു ന്യൂനപക്ഷമായി അവന്റെ മതം ഇന്ന് ലോകത്ത് നില നിൽക്കുകയും ചെയ്യുന്നു (ശിയാ മതം. ഇറാൻ )
      ഇവിടെ യേശു പ്രവാചകന്റെ
      മതത്തെ അട്ടിമറിക്കുന്നതിൽ ജൂതൻ വിജയിച്ചു. യേശുവിന്റെ അദ്ധ്യാപനങ്ങളെ അട്ടിമറിച്ചു കൃസ്ത്യാനികളുടെ കയ്യിൽ കൊടുത്തു മുഹമ്മദ്‌ പ്രവാചകന്റെ (സ) മതത്തെ ആട്ടിമറിക്കുന്നതിൽ ജൂതൻ വിജയിച്ചില്ല.
      യേശു ദൈവമാണ്
      കുരിശു വേളയിലെ രോദനം
      ഏലീ.. ഏലീ (ദൈവമേ. ദൈവമേ )
      എന്തായിരുന്നു എന്ന് , ഇന്നും ശരിയായി വ്യക്തമാക്കപ്പെട്ടിട്ടില്ല.
      കാരണം... ,
      വിളിച്ച ആൾ തന്നെ ഏലി ആണ്.

    • @Spiritualp
      @Spiritualp 2 роки тому

      *"സുവിശേഷം"* എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ?? 🤔🤔
      കാരണം,
      "സുവിശേഷം" എന്നത് ഒരിക്കലും മാറ്റമില്ലാത്ത ദൈവത്തിന്റെ സുവിശേഷമാണ്,
      അതല്ലാതെ,
      മനുഷ്യനെ ദൈവം ആകുന്നതോ,
      ദൈവത്തിന് മനുഷ്യസ്വഭാവം ഉണ്ടെന്ന് വിശദീകരിക്കുന്നതോ അല്ല
      യഥാർത്ഥ സുവിശേഷം!!🤔🤔
      .

  • @thannivayalilkuriakosechac9875
    @thannivayalilkuriakosechac9875 2 роки тому +4

    Praise the Lord Jesus Christ

  • @mercygeorge8424
    @mercygeorge8424 2 роки тому +5

    Praise the Lord.

  • @user-et4un8oz1q
    @user-et4un8oz1q 12 днів тому

    ദൈവമേ നന്ദി ദൈവമേ സ്തുതി പരിശുദ്ധാത്മാവെ സത്യങ്ങൾ പ്രഹാക്കാൻ ഈ സഹോദ തന്റെ മനസ്സിനു തുറവികൊടുക്കണേ! ഹല്ലേലൂയ ഇദ്ദേഹത്തെ MM മണിയെ എങ്ങനെ സഹിക്കുന്നു കഷ്ടം തന്നെ വിവര ദോഷങ്ങൾ പറയും മുൻപേ പല തവണ ആലോയിക്കണം

  • @sherlyantony5156
    @sherlyantony5156 2 роки тому +6

    Our Jesus our saviour!! Hallelujah Aradhana Aradhana glory glory .

  • @mathukuttyjohn8653
    @mathukuttyjohn8653 2 роки тому +1

    ഓ ദൈവത്തിനി മഹ്തം ആമ്മേൻ

  • @lissyphilip5763
    @lissyphilip5763 2 роки тому +2

    Yasuva Nanni yasuva sthuthi🙏🙏🙏🙏🙏🙏🙏🙏✝️✝️✝️❤️❤️❤️

  • @josefvarkey9415
    @josefvarkey9415 2 роки тому +3

    ദൈവം കേൾക്കുന്നുണ്ടോ അവിടത്തെ അനുഗ്രഹം നല്കേണമേ ആമേൻ.

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 роки тому +1

    🙏🙏🙏🙏🙏 ആമേൻ ഹല്ലേലുയ്യ

  • @paulchirayath1703
    @paulchirayath1703 2 роки тому +2

    ആമേൻ ഇശോ അപ്പച്ചാ 🙏🙏♥️♥️

  • @shajiyohanan8599
    @shajiyohanan8599 2 роки тому +6

    ഈ അനുഭവം നമ്മുടെ മുഖ്യനും മരുമോനും കൂടികൊടുത്തു അവരുടെ നാവിന്റെയും കണ്ണിന്റെയും കേട്ടഴിച്ചു സത്യത്തിന്റെ അത്മ്മവ് അവരെ സ്വതന്ത്രമാക്കാൻ ദൈവം ഇടവരുത്തട്ടെ .

  • @aadhianu2483
    @aadhianu2483 Рік тому +1

    I love jesuce❤️❤️🙏🙏🙏